0%

Chapter Title : എന്റെ ദേവത 2 [Mikey San]

Author : Kambikathakal Read All Parts 267

ഇനി ഇപ്പോൾ ഉള്ള പിള്ളേരുടെ പോലത്തെ പ്രാങ്ക് വല്ലോം ആണോ

.

അവൻ.... അല്ല അമ്മച്ചി സത്യം ആണ്..... ഈ അമലിന്റെ ചേച്ചിആണ് അത്....

.

അമ്മായി :ചേച്ചിയോ...... ഡാ അച്ചുസേ എന്താടാ ഞാൻ കേൾക്കുന്നത്..

.

ഞാൻ : പറ്റി പോയി അമ്മായി....

.

ആ സമയം അമ്മ എന്നേ പണ്ട് അടിക്കാൻ ഉപയോഗിക്കുന്ന ചൂരൽ കൊണ്ട് അടിക്കാൻ വന്നു.... അമ്മയുടെ അടി അറിയാവുന്നത് കൊണ്ട്.. ഞാൻ അപ്പോൾ തന്നെ അവിടുന്ന് ഓടി..... നിൽക്കടാ നാശംപിടിച്ചവനെ അവിടെ....നിന്നെ ഞാൻ കൊല്ലും....ഒറ്റ മോൻ ആണ് എന്ന് വിചാരിച്ചു വളർത്തിയ നീ എന്നോട് എങ്ങനെ തന്നെ കാണിച്ചല്ലോ..... അമ്മേ പറ്റി പോയി ഒന്ന് ഷെമീ........ "അതേടാ പണ്ട് എനിക്കും നിന്റെ അച്ഛനും പറ്റി പോയൊണ്ടാ ഞാൻ എങ്ങനെ നിന്നെ വിഷമിക്കുന്നെ."... അടികൊണ്ട് ഓടുന്ന എന്നേ കണ്ട് അവന്മാരും അവളും ചിരിക്കുണ്ട്.... ഓടി തളർന്നു ഞാൻ സിറ്റ് ഔട്ടിൽ പോയി ഇരുന്നു.....

.

.

അമ്മ : എന്നാലും നീ രണ്ടും എന്റെ മോനെ വിളിച്ചോണ്ട് പോയെ.... അമ്മ അമൽനോടും ബ്രൂനോയോടും ആയി പറഞ്ഞു...

അമൽ :അമ്മേ പറ്റി പോയി.... ആ സാഹചര്യം അങ്ങനെ ആയി പോയി... അവൻ സംഭവിച്ചത് എല്ലാം പറഞ്ഞു..

.

അമ്മ :ഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ... ഞാൻ വിചാരിച്ചു ഇവൻ ആരേലും വിളിച്ചു ഇറക്കി കൊണ്ട് വന്നതാണ് എന്ന്...ഇല്ലേലും ഈ ജോലിയും കുളിയും ഇല്ലാത്ത ഇവന്റെ കു‌ടെ ആരേലും വരുമോ... അമ്മ എനിക്ക് ഇട്ടു താങ്ങി.... എന്നിട്ട് ഒരു പുച്ഛിച്ച ചിരി ചിരിച്ചു...

.

ഈ സമയം അമ്മായി അവളെ വന്നു പരിചയപെട്ടു.. എന്താ പേര്... ജോലി ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു...

അമ്മായി :എന്നാലും മോൾക്ക് ഇവനെ കിട്ടിയൂളോ... വേറെ എത്ര നല്ല ചേരക്കന്മാർ ഉണ്ടായിരുന്ന.... എന്നേ പറഞ്ഞു ചിരിച്ചു.

.

അമ്മ അവളുടെ അടുത്ത് വന്ന് പറഞ്ഞു..... മോളെ വിഷമിക്കണ്ട... എല്ലാം നല്ലതിന് ആണ് എന്ന് വിചാരിച്ചു ഇരിക്ക്.... എന്തേലും പ്രശ്നം ഉണ്ടായാൽ എന്നോട് പറഞ്ഞാൽ മതി.... അവൾ മ്മ്... എന്ന്

💬 Comments

View all comments