Chapter Title : എന്റെ ദേവത 2 [Mikey San]
മൂളി...
.
. അമ്മ അകത്തു പോയി നിലവിളക്കും ആയി വന്നു.. ഞങ്ങളെ അകത്തേക്ക് ആണയിച്ചു.... അവൾ വിളക്ക് പിടിച്ചു വലത് കാൽ വെച്ചു കേറി...... ഡാ അവൾക്ക് റൂം കാണിച്ച കൊടുക്ക് അമ്മ പറഞ്ഞു.... ഞാൻ അവളോട് കുടെ വരാൻ പറഞ്ഞു പടികൾ കയറി.... അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു....ഞാൻ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി.... ആകെ വൃത്തി കേടായി കിടവായിരുന്ന എന്റെ മുറി... ടേബിൾ ഇൽ മൊത്തം കത്തിച്ചു തീർത്ത സിഗരേട്ടെ കുറ്റികൾ.... അതും സിഗറേറ്റിന്റെ ആ സ്മെൽലും.... അവൾ അവിടെ മൊത്തം കണ്ണോടിച്ചു..... ഞാൻ വരാൻ താമസിക്കും.... എന്തേലും ആവിശ്യം ഉണ്ടേൽ അമ്മയോട് പറഞ്ഞാൽ മതി... അവൾ ഹ്മ്മ് എന്ന് മൂളി...... ഞാൻ : പിന്നെ ആ ബാത്‌റൂമിലെ ഷവർ വർക്ക് ആവില്ല... അമ്മയുടെ റൂമിലെ ബാത്രൂം യൂസ് ആക്കിക്കോ.....
അവൾ : "കുഴപ്പം ഇല്ല "
ഞാൻ : "അപ്പോൾ മിണ്ടപ്രാണി അല്ല "
അവൾ : എന്താ.....
ഞാൻ : ഒന്നും ഇല്ല... ചേച്ചിക്ക് വല്ലോം വാങ്ങണോ....
അവൾ : ഒന്നും വേണ്ട.... പിന്നെ എന്നേ അങ്ങനെ വിളിക്കണ്ട... "എന്റെ പേര് വിളിച്ചാൽ മതി ഇല്ലേ ഡി എന്ന് വിളിച്ചു... അമൽ എന്നേ അങ്ങനെയാ വിളിക്കാറ്......
ഞാൻ :"അപ്പോൾ എന്നേ അനിയൻ ആയിട്ട കണ്ടുക്കുന്നെ "ഞാൻ മനസിൽ പറഞ്ഞു.... അതും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി... താഴെ ചെന്നു.... അമ്മ ഓരോരോ കാര്യങ്ങൾ പറഞ്ഞു തന്നു..... അവൾക്ക് വല്ല ജോലി ഉണ്ടോ എന്ന് ചോദിച്ചു..... ഞാൻ പറഞ്ഞു അവൾ ഞാൻ പഠിക്കാൻ പോവുന്ന കോളേജിലെ പ്രൊഫസർ ആണ്.... അമ്മ അത് കേട്ട് ഞെട്ടി നിന്നു......
.
ഞാൻ വിചാരിച്ചു നമ്മുടെ ചെലവ് ഇനി കൂടും എന്ന്.... അത് എന്തായാലും നല്ലതാ.... പിന്നെ അവൾക്ക് ജോലി ഉണ്ട് എന്ന് പറഞ്ഞു നീ എപ്പോളും പൈസ ഒന്നും ചോദിക്കല്ലേ....
ഞാൻ : എനിക്ക് അതിന്റെ ആവിശ്യം ഇല്ല ?
അമ്മ : ഹ്മ്മ് ശെരി ശെരി
ഞാൻ പോവുവാ രാത്രി
💬 Comments
View all comments