എന്റെ ദേവത 3 [Mikey San]

📝 Ongoing

👁 185565 views ❤ 330 likes 💬 52 comments

എന്റെ ദേവത 3 Ente Devatha Part 3 | Author : Mikey San [ Previous Part ] [ www.kkstories.com ]

അമ്മ : അതെ.... അവളുടെ വീട്ടുകാർ വന്നിട്ടുണ്ട്...... നീ വേഗം താഴോട്ട് വന്നേ......

.

ഞാൻ : അമ്മ പൊക്കോ... ഞാൻ ഇപ്പോ വരാം

അമ്മ : ഹാ വേഗം വാ.....

.

. ഞാൻ സോഫയിൽ നിന്ന് എഴുനേറ്റു....മുഖം കഴുകി.... എന്നിട്ട് ഇന്നലെ നടന്ന കാര്യങ്ങൾ റീവൈൻഡ് ചെയ്തു നോക്കി..... കള്ളിന്റെ കേട്ട് ഇതുവരെ മാറിയിട്ടില്ല..... പെട്ടന്ന് തന്നെ ഞാൻ... ബ്രഷ് ചെയ്ത്.... ഒരു കാവി മുണ്ട് ഉടുത്ത്... ഹാളിലേക്ക് ചെന്നു.....അവിടെ... അവർ സംസാരിക്കുവാണ്..... ശബ്ദം കേട്ടപ്പോൾ... അത് ദേവൻചേട്ടൻ ആണ്... എന്ന് മനസിലായി.....

.

കേട്ടോ അമ്മേ.... അമ്മടെ... മോൻ ഞങ്ങൾ ഒരു വലിയ.... പ്രശ്നത്തിൽ നിന്നാണ്.... രക്ഷിച്ചത്.... അതിന് ഞാൻ ഈ കുടുംബത്തോടെ... എന്നും കടപ്പെട്ടിരിക്കും....

അമ്മ :അതൊന്നും സാരമില്ല..... മോനെ... ഞാൻ ആയാലും അവനോടു ഇങ്ങനെ ചെയ്യണേ പറയത്തൊള്ളൂ..... ഞാൻ പറഞ്ഞാൽ അവൻ എന്തായാലും.... കേൾക്കും.....

. അപ്പോൾ ഞാൻ അങ്ങോട്ടു ചെല്ലുന്നത്.... ഞാൻ അപ്പോൾ അവിടെ അവളെ നോക്കി.... അവിടെ ഒന്നും കാണുന്നില്ല......

.

ദേവൻചേട്ടൻ : ഹാ വന്നല്ലോ.... നിന്റെ കാര്യം ഇപ്പോ പറഞ്ഞതെ... ഒള്ളു

.ഒരു... ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.....

.

അമ്മ : മോളെ ചായ ആയില്ലേ.....

ദിവ്യ : ദേ... വരുന്നു.... അമ്മേ......

അതും പറഞ്ഞുകൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു..

📚 Chapters

1 published

Related Stories

💬 Comments

View all comments