← Back to എന്റെ ദേവത 3 [Mikey San]

Comments

എന്റെ ദേവത 3 [Mikey San] · approved reader discussion

Rajesh • 05-04-2026 21:07

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ ബ്രോ

Nikhil • 08-08-2025 14:15

Bro ith ini continue aavumo

Rajesh • 21-10-2024 17:02

സൂപ്പർ അടുത്ത പാർട്ട്‌

പൊന്നു.🔥 • 02-07-2024 14:02

കൊള്ളാം.....

😍😍😍😍

Podimon • 25-05-2024 06:05

അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്

Vijo • 07-05-2024 04:56

Bro kada aveda baki kanuvo

Podimon • 29-05-2024 11:21

Bro reply eangilum tha

Rajesh • 24-04-2024 19:35

അടുത്ത പാർട്ട്‌

Vijo • 20-04-2024 22:56

അങ്ങനെ നല്ല ഒരു കഥയും കൂടെ അവസാനിച്ചിരിക്കുന്നു  ഇനി തിരിച്ചു വരുന്നവരെ കാത്തിരിക്കാം

marques • 12-04-2024 01:09

Next part evde bro

Momi • 04-04-2024 19:13

Evide baaki

Vijo • 04-04-2024 19:02

ഹലോ ഇവിടെ ആരേലും ഉണ്ടോ

Vinjo • 03-04-2024 11:53

Bro no update bakki eppo varum

Vinjo • 29-03-2024 13:07

എപ്പോൾ ബാക്കി വരും

✖‿✖•രാവണൻ ༒ • 24-03-2024 20:17

നിർത്തിയോ

മുത്തപ്പൻ • 23-03-2024 17:28

Machane എന്ന് വരും

Soju • 21-03-2024 11:55

എത്താറായില്ലേ" ഇടക്ക് ഇടക്ക് ഞാൻ ഇങ്ങനെ വന്ന് ശല്യം ചെയ്യും..? കേട്ടോ.. ശീലമായപ്പോയി?

Mikey San • 21-03-2024 19:52

Nale ellel mettanal next part verum.... Sorry late avaunathil ???

Soju • 15-03-2024 23:14

ദേവത എത്താറായില്ലിയോ മച്ചാനെ... ?

Mikey San • 16-03-2024 10:28

Next പാർട്ട്‌ താമസിക്കും മച്ചാനെ... എനിക്ക് നല്ല പണി ആണ് ??

Soju • 18-03-2024 11:48

Ok ഐ ആം wait ചെയ്തോളാം...

Aadam • 12-03-2024 12:03

Bro ithupole thrilling aayitulla storys vayichitt kurach nalayi continue cheyyu brother good story??

Podimon • 21-04-2024 13:29

മറ്റന്നാൾ നെസ്റ് പാർട്ട് വരുമെന്ന് പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞ്. റീപ്ലേ എങ്കിലും തരണേ

Midhun • 12-03-2024 02:48

Super??

ആശാൻ • 11-03-2024 13:01

Anna poli oru laggum illa but page korachum kude venam ???

Cruiserluck • 11-03-2024 01:41

Super bro

Keep continue♥️

Anand • 10-03-2024 20:25

ഈ പാർട്ടും നന്നായിരുന്നു??❤️പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

Jack Daniels • 10-03-2024 15:21

നന്നായിട്ടുണ്ട് Brhh Continue...?

???

ചെകുത്താൻ • 10-03-2024 14:23

എഴുതികഴിഞ്ഞു വായിച്ച ശേഷം പോസ്റ്റ്‌ ചെയ്യുകയാണെങ്കിൽ അക്ഷരത്തെറ്റ് ഒരു പരിതിവരെ മാറും. നല്ലകഥയാണ് ഇഷ്ടമായി ❤️

Vinjo • 10-03-2024 12:46

Vagem next part idu

Mikey San • 10-03-2024 11:55

Ok bro ?

നന്ദുസ്... • 10-03-2024 11:43

സൂപ്പർ. സഹോ.. അടിപൊളി.. നല്ല അവതരണം...
ഒരു laggum ഇല്ല.. ഇങ്ങനെ തന്നേ തുടർന്നാൽ മതി... നല്ല കഥയാണ്...
പിന്നെ കലാലയ ജീവിതത്തിലെ പ്രേമനൈരശ്യ ഫ്ലാഷ്ബാക്കിന്റെ ഒരു മണം അടിക്കുന്നുണ്ട്...ആകാൻഷയോടെ ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിക്കുന്നു... സൂപ്പർ.. തുടരൂ ????

Mikey San • 10-03-2024 11:53

Thanks for yoyr support ?

സച്ചി • 10-03-2024 11:32

അവർ എന്തിനാ സോഫയിലും ബെഡിലുമായിട്ട് കിടക്കുന്നെ? ഒരുമിച്ച് ബെഡിൽ കിടന്നാൽ എന്താണ് കുഴപ്പം. രണ്ടാളും രണ്ടിടത്തു കിടക്കുന്ന പരിപാടി വേണ്ടായിരുന്നു. എങ്ങനെ കല്യാണം കഴിച്ചവർ ആണേലും ഒരു ബെഡിലെ ആളുകൾ കിടക്കൂ. ആക്രാന്തം ഒന്നും കാണിക്കല്ലേ എന്ന് ഫസ്റ്റ് നൈറ്റ്‌ ദിവസം അവന്റെ അമ്മ അവനോട് പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം അവനും അവന്റെ അമ്മയും ഫ്രണ്ട്ലി ടൈപ്പ് ആണെന്ന്.
കൂട്ടുകാർ സംസാരിക്കുന്ന പോലെ തുറന്നാണ് അവർ സംസാരിക്കുന്നത്. വീട്ടിലിടാനുള്ള തുണികൾ ദിവ്യ അവളുടെ വീട്ടിൽ നിന്ന് എടുത്തിരുന്നോ? ഷോപ്പിൽ വെച്ചു രണ്ടു സാരികൾ അല്ലാതെ വേറെ ഒന്നും അവൾ വാങ്ങുന്നത് കണ്ടില്ല

Mikey San • 10-03-2024 11:49

Athu nerthe add akanam enn undayirunnu but post cheytha shesham anu orthathu ?

Thanks for the support ?

Aju • 10-03-2024 06:28

അടിപൊളി ആണ് ? കുറച്ചു കൂടെ page കൂട്ടുവാ അടുത്ത part പെട്ടന്ന് തരണേ pls...... ?

കുഞ്ഞുണ്ണി • 10-03-2024 09:12

പൊന്നു മച്ചാനെ ഒരു ലാകും ഇല്ല ഇത് പോലെ പോട്ടെ അടിപൊളി ❤️❤️

Mikey San • 10-03-2024 11:52

Ok?

Mikey San • 10-03-2024 11:54

Ok bro?

Pro Kottayam Kunjachan • 10-03-2024 02:42

കുറച്ചൂടി പേജ് കൂട്ടിയെഴുതാൻ നോക്ക് ബ്രോ ഇത് പെട്ടെന്ന് തീർന്നപോലെ ?❤️

Pro Kottayam Kunjachan • 10-03-2024 02:41

പേര് ?

Unni • 10-03-2024 02:31

Adipoli aanu muthe ...keep going

Seli • 10-03-2024 00:09

Broo adipolli all

Pattumegil flash back oke pettanu thirthal kollam enu thoni
Present kannanan onude resham

Soju • 10-03-2024 00:06

പേജ് കുറേക്കൂടെ കൂടിയാൽ lag ഒരു പ്രേശ്നമായിട്ട് തോന്നില്ല.. പിന്നെ husഉം wifeഉം തമ്മിൽ ചെറിയ എന്തെങ്കിലും ഒക്കെ ആകാം?.

അഭിപ്രായം പറഞ്ഞൂന്നേയുള്ളു മച്ചാനെ..

ഈൗ പാർട്ടും darkആരുന്നു?? അടിപൊളി?

Next പോരട്ടെ

Mikey San • 10-03-2024 11:54

Thanks bro ?

✖‿✖•രാവണൻ ༒ • 11-03-2024 07:00

ഇതേ പോലെ ആയിരുന്നു the mech കിൻ്റെ കഥയുടെ ടീം. അത് പകുതിക്ക് വെച്ച് പ്രശ്നങ്ങൾ ആയി നിർത്തി. അത് കൂട്ട് ഇതും പകുതിക്ക് വെച്ച് നിർത്തല്ലെ

Mikey San • 11-03-2024 21:15

ഇല്ല ബ്രോ നിർത്തില്ല.... ബ്രോ പറഞ്ഞ സ്റ്റോറി നെയിം എന്താ.... ??

✖‿✖•രാവണൻ ༒ • 17-03-2024 23:29

സീത കല്യാണം

Faber cast • 09-03-2024 23:27

കഥയൊക്കെ സൂപ്പർ ??? കഴിയുന്നതും പൂർത്തിയാക്കാൻ ശ്രമിക്കണം

Vampire? • 09-03-2024 22:16

കഥ lag ഒന്നുംഇല്ല പകുതിക്ക് വെച്ച് നിർത്തിയിട്ട് പോകരുത് എന്നേ ഉള്ളു നല്ല ഒരു കഥയാണ്

dsfghjkl • 09-03-2024 22:38

3rd part ayi eduvare avalum ayi onnum ayitte ella

Seli • 09-03-2024 23:14

Oru kuyappavum ella
Ethupole pokkottee