Chapter Title : എന്റെ ദേവത 3 [Mikey San]
കരഞ്ഞു കൊണ്ട് അവളോട് ഇപ്പോളും സംസാരിക്കുവാന്.... അവളുടെ കണ്ണ് നരഞ്ഞു ഇരിക്കുവാന്ന്.....
..
. അവളുടെ അമ്മ എന്റെ കൈയിൽ പിടിച്ചു "പോവുവാ " എന്ന് പറഞ്ഞു പുഞ്ചിരിച്ചു....
. ഞാൻ ശെരി എന്നാ രീതിയിൽ തലയാട്ടി.....
.
അവർ അവിടെ നിന്ന് പോയി.... ഞങ്ങൾ അവിടെ കുറച്ചു.. നേരം നിന്ന്..... അവൾ കരഞ്ഞു കൊണ്ട് അകത്തു പോയി..... അമ്മ അടുക്കളയിലേക്കും....
.
ഞാൻ പതിയെ... സിറ്റ് ഔട്ടിൽ പോയി ഇരുന്ന് ഒരു സിഗ് കട്ടിച്ചു വലിച്ചു.....
. എന്നിട്ട് അവളുടെ അച്ഛൻ... തന്ന പൈസ... എടുത്ത് എണ്ണി നോക്കി.....
.₹ 10000 ഉണ്ടല്ലോ.... ഇത്......
.
. എനിക്ക് അതിൽ നിന്ന് ഒരു 1000 എടുക്കണം എന്ന് ഉണ്ടായിരുന്നു...... പിന്നെ എടുക്കണ്ട എന്ന് വിചാരിച്ചു.....
എന്നാലും എന്റെ മനസ്സ് അതിന് സമ്മതിച്ചില്ല.... ഞാൻ അതിൽ നിന്ന്.... ഒരു 1000 ചുണ്ടി......
.
. എന്നിട്ട് ബാക്കി കൊണ്ട് അടുക്കളയിൽ ചെന്നു...... അവളെ അവിടെ നോക്കി.... അവിടെ ഇല്ല..... "അപ്പൊ റൂമിൽ ആയിരിക്കും " ഞാൻ മനസ്സിൽ ആലോചിച്ചു..... എന്താടാ.. ഇവിടെ നിന്ന് ഒരു ചുറ്റികളി.... അമ്മ എന്നോട് ചോദിച്ചു......
ഞാൻ : ഒന്നും ഇല്ല ലച്ചു..... ?
.
അമ്മ : ഡാ അടി വേണോ... നിനക്ക്...... അമ്മ അത് പറഞ്ഞു കൊണ്ട് എന്റെ പുറകെ.. അടിക്കാൻ വന്നു
.
ഞാൻ :വേണ്ട.... എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് ഓടി....
. റൂമിന്റെ ഡോർ ഞാൻ പതിയെ തുറന്നു..... അവൾ റൂം അടുക്കി തിട്ട പെടുത്തുവാണ്..... ഞാൻ റൂം ഒന്ന് ഫുൾ നോക്കി.... നേർത്തതേനേക്കാൾ... വൃത്തി ഉണ്ട്
.
. ഞാൻ വന്നത് കണ്ട് അവൾ എന്നേ നോക്കി.....
..
ദിവ്യ : എന്താ....?
ഞാൻ : ഇത് തന്റെ അച്ചൻ തന്ന കുറച്ചു ക്യാഷ് ആണ്..... ഓരോ ആവിഷങ്ങൾക്ക്.....
.
ദിവ്യ : അത് തന്റെ കൈയിൽ വെച്ചോ.. ഞാൻ എന്തേലും ആവിശ്യം ഉണ്ടേൽ തന്നോട് ചോദിച്ചോളാം.....
ഞാൻ : അത് വേണ്ട... തന്റെ അച്ഛൻ
💬 Comments
View all comments