0%

Chapter Title : എന്റെ ദേവത 3 [Mikey San]

Author : Kambikathakal Read All Parts 558

നോക്കി..... അവൾ ചെറുതായി നാണം വരുന്നത് ഞാൻ കണ്ടു.... ആ സമയം ധൈര്യം, എവിടുന്ന് വന്നു... എന്ന് മനസിലായില്ല....... അതിന് ശേഷം ഞങ്ങളുടെ ഇടയിൽ നിശബ്ദത ആയിരുന്നു.....

. ആ നിശബ്ദത്തയെ... കീറി കൊണ്ട് അവൾ എന്നോട് ചോദിച്ചു.....

അരവിന്ദ്... ഈവെനിംഗ് ഫ്രീ ആണോ.... എനിക്ക് കുറച്ചു സാദനങ്ങൾ വാങ്ങണം......

. ഞാൻ : ഹെ.... എന്താ

ദിവ്യ : ഈവെനിംഗ് ഫ്രീ ആണോ.... എന്ന് കോളേജിലേക്ക് കുറച്ചു സാദനങ്ങൾ വാങ്ങണം.....

ഞാൻ : ഈവെനിംഗ് അല്ലെ....... ശെരി ഞാൻ വരാം

ദിവ്യ : ഒക്കെ.

. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഞാൻ സന്തോഷം കണ്ടു.....

.

.

അങ്ങനെ ഞങ്ങൾ റൂമിലെ ജോലി ഒക്കെ ചെയ്തു കഴിഞ്ഞു..... അവൾ താഴെ അടുക്കളയിൽ പോയി

.

ഞാൻ കുറച്ചു നേരം മയങ്ങാൻ കിടന്നു..... എന്താണ് എന്ന് അറിയില്ല.... കുറച്ചു നേരം കിടന്നപ്പോൾ തന്നെ ... ഞാൻ പൊട്ട് പോലെ കിടന്ന് ഉറങ്ങി....

.

. ഡാ... അരവിന്ദ്.... എന്നിക്കു മതി.. സമയം എന്തായി എന്ന്.. അറിയാമോ.....

. ഞാൻ : ഞാൻ എവിടെ ആണ്.... എന്നാ മട്ടിൽ ചുറ്റും നോക്കി..... ഇല്ലേലും ഉച്ചക്ക് കിടന്ന് ഉറങ്ങി വൈകിട്ട്.... എണ്ണിച്ചാൽ ഇങ്ങനെ ആണ്.... ആദിയം കുറച്ചു നേരത്തേക്ക് ബോധം കാണില്ല...എന്നിട്ടു ഞാൻ വീണ്ടും കിടന്നു

ദിവ്യ :ഡാ എന്നിക്കു... വൈകിട്ട് പോവാം എന്ന് പറഞ്ഞെ അല്ലെ

ഞാൻ : കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മാ...

. അപ്പോൾ ആണ് ആരോ ചിരിക്കുന്ന ശബ്ദം കേട്ടത്

💬 Comments

View all comments