Chapter Title : എന്റെ ദേവത [Mikey San]
:എടാ ഒരാൾ റെഡി ആണ്.... പക്ഷെ
ഞാൻ : ആണോ...... എന്നാൽ വേഗം വിളിക്ക് അവനെ... മുഹൂർത്തിനു സമയം ആയില്ലേ... അല്ല ആരാ ആള് നിന്റെ ഫ്രണ്ട് വല്ലോം ആണോ....?
അമൽ :അതെ എന്റെ ഒരു ഫ്രണ്ട് ആണ്... ബട്ട് അവന്റെ വീട്ടുകാർ സമദിക്കുവോ എന്ന് അറിയില്ല....അവനു അവന്റെ അവന്റെ അമ്മ മാത്രമേ ഒള്ളു....
ഞാൻ :ആരാടാ അത് ഞാൻ ആലോചിച്ചു.... കുറച്ചു കഴിഞ്ഞപ്പോ എനിക്കു മനസിലായി..... ഡാ അത് ഞാൻ അല്ലെ....
അമൽ : അതെ നീ തന്നെ.... നോ പറയല്ല് പ്ലീസ്....
ആ സമയം ഞാൻ നേരെ ഒരു കുഴിയിൽ വീരുന്ന അവസ്ഥ ആയിരുന്നു... ഞാൻ അവിടെ അങ്ങനെ തന്നെ നിന്ന് പോയി....
ഞാൻ :അത് ഒന്നും നടക്കില്ല.... വീട്ടിൽ സമ്മദിക്കില്ല.... എന്റെ കാര്യം നിനക്ക് അറിയാവുന്നെ അല്ലെ.... പിന്നെ അവൾ എന്നെക്കാൾ 3 വയസ് മുത്തത് അല്ലെ... അത് ഒന്നും നടക്കില്ല... വീട്ടിൽ അമ്മ അറിഞ്ഞാൽ എന്നേ കൊല്ലും....
അമൽ : അത് ഒന്നും കുഴപ്പം ഇല്ല... അങ്ങനെ നോക്കുവാണേൽ. ഫഹദ് ആൻഡ് നസ്രിയ എത്ര വയസ് ഡിഫറെൻസ് ആണ്... നീ ഒന്ന് സമ്മതിക്കണം അളിയാ പ്ലീസ്...
ഞാൻ :എടാ പറ്റില്ല... നീ വേറെ ആരേലും നോക്ക്... ഞാൻ ഒഴിഞ്ഞു മാറി...
അപ്പോൾ ബുർന്നോയും അങ്ങോട്ട് വന്ന് കാരിയങ്ങള് മനസിലാക്കി... ഡാ നീ സമ്മതിക്കു.... ബ്രുന്നോ പറഞ്ഞു... ഞാൻ "പോടാ അതൊന്നും നടക്കില്ല "...
..
.
ഞാൻ അവിടുന്ന് മാറി ഒരു കസേരയിൽ പോയി ഇരുന്നു.. എന്ത് തീരുമാനിക്കണം എന്നേ അറിയാതെ....
💬 Comments
View all comments