Chapter Title : എന്റെ ദേവത [Mikey San]
തല കുനിഞ്ഞു ഇരിക്കുന്നുണ്ട്....ഞങ്ങൾ അടുത്ത ചെന്നപ്പോൾ... അദ്ദേഹം.... മോനെ അമലേ അവർ എന്ത് പണി അട കാണിച്ചേ.... അവർക്ക് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ... പവൻ എന്റെ മോൾ...... അവൾ എത്ര ആശിച്ച ആണ് എന്ന് അറിയാമോ... എന്റെ കുട്ടിയോട് ഞാൻ എന്ത് പറയും.... അദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നിരുന്നു.....
അമൽ :അച്ഛാച്ച നമ്മൾക്കു എന്തേലും വഴി ഉണ്ടാക്കാം...
... അപ്പോൾ അങ്ങോട്ടു ദേവൻ ചേട്ടൻ വന്നു..... അമൽ :ചേട്ടാ എന്ത് ആയി അവർ വരുമോ....
ദേവൻചേട്ടൻ : ഇല്ലട അവർ വരില്ല.... എന്ത് ചെയ്യും ഡാ
അമൽ : ചേട്ടൻ..... എന്തായാലും ഈ സമയം കല്യാണം നടന്നിലേൽ പിന്നെ ഒരിക്കലും നടക്കില്ല... അവൻ പറഞ്ഞു... നമ്മുടെ ബന്ധത്തിൽ ആരേലും തയാറാണ് എന്നേ ചോദിച്ചോ....
ദേവൻചേട്ടൻ : അവർക്ക് ആർക്കും ചൊവ്വദോഷം ഉള്ള പെണ്ണിനെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നേ..... എന്ത് ചെയ്യും ഡാ നമ്മൾ ... മുഹൂർത്തത്തിനു സമയം അവർ ആയി....
ഞങ്ങൾ അമലിനെ കൊണ്ട് അവിടെ ഇരുന്നേ.... അവനെ ആശ്വഷിച്ചു.....
ഞാൻ : ഡാ എന്തേലും വഴി തെളിയും... ആരെങ്കിലും മുന്നോട്ട് വെറും
അമൽ :എന്നേ നോക്കി ഒന്ന് ചിരിച്ചയെ ഒള്ളു...
.. അപ്പോൾ അവനെ ദേവൻ ചേട്ടൻ വന്ന് വിളിച്ചോണ്ട് പോയി.... എന്തോ കാര്യം ആയി സമരിക്കുവാന്... ഞാനും ബ്രൂനോയും അവരെ നോക്കി ഇരുന്നു....
.
.
കുറച്ചു കഴിഞ്ഞു അമൽ എന്നേ അവന്റെ അടുത്തേക്ക് വിളിച്ചു.... ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.....
ഞാൻ :എന്തടാ ആരേലും റെഡി ആയോ....?
അമൽ
💬 Comments
View all comments