0%

Chapter Title : എന്റെ ദേവത [Mikey San]

Author : Kambikathakal Read All Parts 211

സമ്മദിക്കില്ല.... എന്റെ കാര്യം നിനക്ക് അറിയാവുന്നെ അല്ലെ.... പിന്നെ അവൾ എന്നെക്കാൾ 3 വയസ് മുത്തത് അല്ലെ... അത് ഒന്നും നടക്കില്ല... വീട്ടിൽ അമ്മ അറിഞ്ഞാൽ എന്നേ കൊല്ലും....

അമൽ : അത് ഒന്നും കുഴപ്പം ഇല്ല... അങ്ങനെ നോക്കുവാണേൽ. ഫഹദ് ആൻഡ് നസ്രിയ എത്ര വയസ് ഡിഫറെൻസ് ആണ്... നീ ഒന്ന് സമ്മതിക്കണം അളിയാ പ്ലീസ്...

ഞാൻ :എടാ പറ്റില്ല... നീ വേറെ ആരേലും നോക്ക്... ഞാൻ ഒഴിഞ്ഞു മാറി...

അപ്പോൾ ബുർന്നോയും അങ്ങോട്ട് വന്ന് കാരിയങ്ങള് മനസിലാക്കി... ഡാ നീ സമ്മതിക്കു.... ബ്രുന്നോ പറഞ്ഞു... ഞാൻ "പോടാ അതൊന്നും നടക്കില്ല "...

..

.

ഞാൻ അവിടുന്ന് മാറി ഒരു കസേരയിൽ പോയി ഇരുന്നു.. എന്ത് തീരുമാനിക്കണം എന്നേ അറിയാതെ....

.

.

അങ്ങനെ ഇരുന്നപ്പോൾ ആരോ എന്റെ അടുത്ത് വരുന്നത് ഞാൻ ശ്രെടിച്ചു.... അതെ അവളുടെ

അമ്മയാണ്.... അവരുടെ കണ്ണിൽ നിന്ന് കണ്ണീർ വീണുകൊണ്ട് ഇരുന്നു.... അവർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു..."

മോന് ഈ കല്യാണം ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം , വെറുതെ മറ്റ് ആളുകളുടെ വാക്

കേട്ട് മോൻ ഒന്നും തീരുമാനം എടുക്കേണ്ട.. ഇത് അവളുടെ

വിധിയാണെന്ന് കരുതി അവൾ ജീവിച്ച് കൊള്ളാം

അവർ കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു.... അമ്മേ എന്റെ മാത്രം സമ്മതം പോറല്ലോ.. ചേച്ചിടെ സമ്മതം കൂടെ വേണ്ടേ... മോനെ.. "അവൾക്ക് സമ്മതമാണ്... മോൻ ആലോചിച് ഒരു തീരുമാനം എടുക്ക് അവർ വിക്കി വിക്കി പറഞ്ഞു....."

ചെകുത്താന്റെറെ യും കടലിൻ്റെ യും നടുക്ക് പെട്ടത് പോലെ ആയി എന്റെ കാര്യം....

അതിനെ കുറിച് ആലോചിക്കുമ്പോ അമ്മയുടെ മുഖമാണ് ഓർമ്മ വരുന്നത്... പിന്നെ അവളുടെയും....

.

.

.

""എനിക്ക് സമ്മതമാണ് ""

തുടരണോ.....

💬 Comments

View all comments