Chapter Title : എന്റെ ദേവത [Mikey San]
അങ്ങനെ ഞങ്ങൾ കൈ കൊടുത്തു പുള്ളിക്കാരൻ ബാംഗ്ലൂർ ഒരു IT ഫിർമിൽ വർക്ക് ചെയുന്നു... കല്യാണം കഴിഞ്ഞ്... ഒരു വയസ് ഉള്ള ഒരു കുട്ടിയും ഉണ്ട്....
.
ചേട്ടാ മുഹൂർത്തം ഇപ്പോൾ ആ.... അമൽ ചോദിച്ചു
ദേവൻ 11:30 12:30 ഇടയിൽ ആണ്
അമൽ :എന്നിട്ടും ചെക്കന്റെ ആളുകൾ ഇത് വേറെ എത്തില്ലേ
ദേവൻ :ഇല്ലടാ... നല്ല ട്രാഫിക് ഉള്ളെ അല്ലെ പിന്നെ വർക്കിംഗ് ഡേയും... പിന്നെ പറയണ്ടല്ലോ.... ഈ കല്യാണം എങ്കിലും നടന്നാൽ മതിയായിരുന്ന....
അമൽ : എന്നാൽ ഞങ്ങൾ അകത്തോട്ട് പോട്ടെ... അമ്മായിനെ ഒക്കെ കാണണം... ഞങ്ങൾ ഓഡിറ്ററിയത്തിന് അകത്തേക്ക് കേറി.....
എന്താടാ പുള്ളിക്കാരൻ ലാസ്റ്റ് അങ്ങനെ പറഞ്ഞെ... ഞാൻ അമൽനോട് ചോദിച്ചു.....
എടാ അതു ദിവ്യ ചേച്ചിക് ജാടകദോഷം ഉള്ളത് കൊണ്ട് ഒരു പ്രൊപോസലും ഇത് വേറെ സെറ്റ് ആയിട്ടില്ല.... കല്യാണം ഉറപ്പിച്ചാൽ.. പിന്നെ ജാടകം നോക്കുമ്പോ അതാണ്.... ഇതാണ് എന്ന് പറഞ്ഞു മിക്കവാറും ഒഴിഞ്ഞു മാറും..... അങ്ങനെ ഇരുന്നപ്പോൾ ആണ് ശ്രീജിത്ത് ചേട്ടന് അത് പ്രശ്നം അല്ലെ എന്ന് പറഞ്ഞെ......
ഞാൻ :ഈ കാലത്തും വിശ്വസിക്കുന്നവർ ഉണ്ടോ ?
ബ്രുന്നോ : അതെ ആളുകൾ ഇപ്പോളും പണ്ടത്തെ കാലത്ത് ആണ്....
അമൽ : ഡാ നിങ്ങൾ അങ്ങനെ ഒന്നും കളി ആകേണ്ട ഇതിൽ കൊറേ ഒക്കെ സത്യം ആണ്
ബ്രുന്നോ : മൈര് ആണ് സാറിനു വെറുതെ തോന്നിയത് ആയിരിക്കും......
.
ഞങ്ങൾ അങ്ങനെ അവന്റെ റിലേറ്റീവ്സിനെ പരിചയപെടാൻ പോയി....
അവൻ ഒരു ആളുകളെ പരിചയപ്പെടുത്തി.... ആദിയം കല്യാണ പെണ്ണിന്റെ അച്ഛനെ ആണ് പരിചയ പെടുത്തൊയത്.... പേര് പ്രസാദ്... മിലട്ടറിയിൽ ആയിരുന്നു..... പിന്നെ അമ്മയെ പരിചയപെട്ടു... പേര് സീത... അമ്മ എന്റെയും ബ്രൂണോടെയും ഓരോ കാര്യങ്ങൾ ചോദിച്ചു... അതിന്റെ ഇടയിൽ അമ്മ എന്നോട് എന്റെ നാൾ ഏതാ എന്ന് ചോദിച്ചു..... എന്നാൽ അത് ചോദിച്ചത് എന്തിനാ എന്ന് എനിക്ക് മനസിലായില്ല... ഓർമ ശക്തി നല്ലത് ആയത് കൊണ്ട്... എനിക്ക എന്റെ നാൾ ഓർക്കാൻ പറ്റില്ല...... ഞാൻ ഓർത്തത് പറഞ്ഞു.... കാർത്തിക ആണ് എന്ന്....
.
.
കാർത്തികയോ അമ്മ ഞെട്ടി ചോദിച്ചു
ഞൻ അതെ എന്ന് തല ആട്ടി...
ഞാൻ എന്താ എന്ന് ചോദിച്ചു.... അമ്മ ഒന്നും ഇല്ല എന്ന് പറഞ്ഞു....
ഞങ്ങൾ അങ്ങനെ കല്യാണ പെണ്ണിനെ പരിചയ പെടാൻ പോയി.....
ഞങ്ങൾ അങ്ങനെ ഗ്രീൻ
💬 Comments
View all comments