Chapter Title : എന്റെ ദേവത [Mikey San]
റൂമിലേക്ക് പോയി....
കല്യാണപെണ്ണിനെ കാണാൻ ആണ് അങ്ങോട്ട് പോയത്..
അവിടെ ഒരുപാട് സുന്ദരികളെ കണ്ടു പക്ഷേ എന്റെ കണ്ണുകൾ പതിഞ്ഞത് മേഘപാളികൾക്കിടയിൽ നിലാവുദിച്ചപോലെ നിന്നിരുന്ന ഒരു ദേവതയിലാണ്... എൻ്റെ നോട്ടം കണ്ടിട്ടാവണം അവൾ മുന്നോട്ട് നോക്കി എതിരെ നിന്ന പെണ്ണിനോട് എന്തോ പറഞ്ഞു..
ആ നിമിഷം ഞാനേതോ മായാലോകത്ത് എത്തിയപോലെ തോന്നി.
"...പെണ്ണുങ്ങളിൽ ഇത്രയും സുന്ദരികൾ ഉണ്ടാവുവോ.... അപ്പോൾ മനസിലായി അതാണ് കല്യാണ പെണ്ണ് എന്ന്...." പിന്നെ അത് വേറെ ആരേലും ആണോടാ പൊട്ടാ " എന്ന് മനസ്സ് മലരൻ പറഞ്ഞു....
... ഡാ മലരേ.. എന്ത് നോട്ടം ആണ്.... അതു കല്യാണ പെണ്ണാണ്... നീ അടി വാങ്ങി തരുമോ.... ബ്രുന്നോ ആണ് അത് പറഞ്ഞത്....
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു
അവൻ എന്നേ ഒരു പുച്ഛ ഭാവത്തിൽ നോക്കി ?
.
.
അമൽ :ഹലോ ചേച്ചി... അവൻ അവളെ ഗ്രീറ് ചെയ്തു..
അവൻ ഞങ്ങളെ പരിചയ പെടുത്തി... ഒരു കാര്യങ്ങൾ ചോദിച്ചു... പുള്ളിക്കാരി ഞങ്ങൾ പോവാൻ ഇരിക്കുന്ന കോളേജിൽ പ്രൊഫസർ ആണ് എന്ന് പറഞ്ഞു....
എങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോളും എന്റെ ശ്രെദ്ധ അവളിൽ ആയിരുന്നു....ആവിശ്യത്തിന് വണ്ണം ഉള്ള ശരീരമായിരുന്നു അവൾക്ക് എന്റെ ഒപ്പം ഉള്ള നീളം...മനോഹരമായ വിടർന്ന കണ്ണുകൾ. നല്ല ഭംഗിയുള്ള മൂക്ക്. ചുവന്നു തുടുത്ത ചുണ്ടുകൾ. അവളുടെ ചിരി കണ്ടാൽ ആരും മയങ്ങി വീഴും. ചിരിക്കുമ്പോൾ ഒത്ത നിരയിലുള്ള പല്ലുകളും, കവിളത്ത് വിടരുന്ന നുണ കുഴികളും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. നല്ല ഇടതൂർന്ന മുടിയായിരുന്നു അവൾക്ക്. അത് വിടർത്തിയിട്ടാൽ അവളുടെ നിതംബത്തോളം വരും എന്ന് ഞാൻ ആലോചിച്ചു . നല്ല ഒതുങ്ങിയ അരക്കെട്ടായിരുന്നു അവൾക്ക് എന്നേ എന്റെ സ്കാനിൽ നിന്ന് മനസിലായി . നല്ല വടിവൊത്ത നിതംബങ്ങൾ. ഹോ.. എന്തൊരു സുന്ദരിയാണ്..... എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല........ അങ്ങനെ അവിടുന്ന് പാചകം ചെയ്യുന്ന ഏരിയയിലേക്ക് പോയി.....
ഞാൻ :"നല്ല ഒരു ചേച്ചി അല്ലെ...."
ബ്രുന്നോ :എന്നേ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു
അമൽ :കെട്ടുന്ന പുള്ളിക്കാരന്റെ ഭാഗ്യം...
ഞങ്ങൾ അങ്ങനെ പാചകം ചെയുന്ന ഏരിയയിൽ എത്തി.. അവിടെ അമലിന്റെ കസിൻസ് നില്കുന്നുണ്ടായിരുന്നു... വെള്ളം അടി ആണ് എന്ന് തോന്നുന്നത്... അമൽ ഞങ്ങളെ പരിചയപ്പെടുത്തി.... എന്റെ സംശയം തെറ്റില്ല അവർ വെള്ളമടി ആയിരുന്നു... എനിക്ക് വേണോ എന്ന് ചോദിച്ചു.. പക്ഷെ
💬 Comments
View all comments