എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

📝 Ongoing

👁 1745808 views ❤ 8756 likes 💬 353 comments

എന്റെ ഡോക്ടറൂട്ടി 02
Ente Docterootty Part 2 | Author : Arjun Dev | Previou Part

ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…

...ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു...

“”...ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…

...നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…

“”...മീനാക്ഷീ... എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി...

സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും...

അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!

“”...എടീ മീനാക്ഷീ... നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി...

“”

📚 Chapters

1 published

Related Stories

💬 Comments

View all comments