Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 02
Ente Docterootty Part 2 | Author : Arjun Dev | Previou Part

ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…
...ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു...
“”...ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…
...നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…
“”...മീനാക്ഷീ... എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി...
സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും...
അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!
“”...എടീ മീനാക്ഷീ... നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി...
“”...എന്താടീ... നിനക്ക് ദേഷ്യം വരുന്നുണ്ടോടീ... പറേടീ... നിനക്ക് തല്ലാന്തോന്നുണ്ടോടീ... തല്ലടീ... തല്ലി നോക്കടീ... ഒന്നു തല്ലി നോക്കടീ..!!”””_ ഞാനടുത്തു ചെന്നുനിന്ന് മുഖംവെച്ച് കോപ്രായം കാട്ടിയപ്പോൾ മീനാക്ഷിയുടെ ചുണ്ടിന്റെകോണിൽ ചെറിയൊരു ചിരിപരന്നു...
...ഹാവൂ.. മതി.! രക്ഷപെട്ടു.!
“”...എടീ... ഞാനൊരു കാര്യമ്പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്..!!”””_ പുള്ളിക്കാരത്തി വല്യസീനല്ലാന്നു തോന്നിയതും
ഞാനവൾടടുത്തായി കൗണ്ടർടോപ്പിന്റെ മുകളിലേയ്ക്കു കയറിയിരുന്നു...
എന്നാൽ കക്ഷി ഇടയ്ക്കിടയ്‌ക്കൊക്കെ നോക്കുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നുമില്ല...
“”...ഈയിടയായ്ട്ട് നിനക്ക് കുറച്ചുകൂടുന്നുണ്ട്... ഈയാഴ്ചതന്നെ ഇതിപ്പൊ രണ്ടാമത്തെ തല്ലുകേസാ... എനിയ്ക്കുവയ്യ ഓരോരുത്തവളുടെ കാലുപിടിച്ചു കരയാൻ..!!”””_ അവൾക്കെതിരെ നീങ്ങിയിരുന്നുകൊണ്ട് ഞാനവൾടെ
💬 Comments
View all comments