← Back to എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്] · approved reader discussion

വിശ്വാമിത്രൻ • 07-09-2020 21:52

Pwolichu bro....

Arjun dev • 08-09-2020 00:11

താങ്ക്സ് ബ്രോ...!!

❤️❤️❤️❤️

Revus • 07-09-2020 21:26

Chettayi sugolle?vayichitt varatto.

Arjun dev • 08-09-2020 00:05

സുഖം....!!

കണ്ടിട്ട് കുറേ ആയല്ലോ...!! സുഖമല്ലേ...??

Bigbro • 07-09-2020 21:22

Kidu

Arjun dev • 08-09-2020 00:02

താങ്ക്സ്

❤️❤️❤️

മുത്തുട്ടി, ? • 07-09-2020 21:11

Ya പൊളിച്ചു bro next part waiting ???????????

Arjun dev • 08-09-2020 00:00

താങ്ക്സ് മാത്തൂട്ടീ...!!

❤️❤️❤️❤️

Hulk • 07-09-2020 21:06

നിങ്ങൾ ഒരു സംഭവം തന്നെ മച്ചു..... ❤
ഇജ്ജാതി ഫീൽ... ശെരിക്കും ഇഷ്ട പെട്ടു ഈ പാർട്ട്‌...
നെക്സ്റ്റ് പാർട്ട്‌ നമ്മക് എന്ന് പ്രദീക്ഷിക്കാം...

Arjun dev • 07-09-2020 23:58

ഇഷ്ടായിന്നറിഞ്ഞതിൽ സന്തോഷം ചങ്ങാതീ.... ❤️❤️❤️❤️

അടുത്ത ഭാഗം പത്തു ദിവസത്തിനുള്ളിൽ....!!

ചാക്കോച്ചി • 07-09-2020 20:52

മച്ചാനെ....ഉഷാറായിക്കണ്..പഴയ സംഭവങ്ങൾ ഒക്കെ ഉഷാറായിരുന്നു.... പ്രത്യേകിച്ച് സ്‌കൂളിലെത്... പോരാത്തതിന് സിദ്ധുവിന്റെ നിഷകളങ്കമായ സംഭാഷണങ്ങളും എല്ലാം ഒരേ പൊളി ആയിരുന്നു... മീനൂന്റേം സിദ്ധൂന്റേം ഭൂതകാല കഥകൾ അറിയാൻ കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....

Arjun dev • 07-09-2020 20:57

താങ്ക്സ് മച്ചാനേ....!!

അടുത്ത ഭാഗങ്ങളിൽ തന്നെ അതൊക്കെ കൊണ്ടു വരാൻ സാധിയ്ക്കുമെന്നാണ് എന്റെയും വിശ്വാസം....!!

???????

Kichu • 07-09-2020 20:37

Nice bro waiting for next

Arjun dev • 07-09-2020 20:56

താങ്ക്സ്....!!

????

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 07-09-2020 20:34

ന്റെ യേട്ടാ, എത്ര നാളായി കാത്തിരിക്കുവാണെന്ന് അറിയോ, എന്തായാലും വന്നല്ലോ. കഥ ഞാൻ വായിച്ചില്ല. കിടുക്കുമെന്ന് അറിയാം. ഇപ്പോ വായിക്കാൻ സമയം ഇല്ല. രാത്രി എന്തായാലും വായിക്കും. എന്നാലും part 3 കണ്ടപ്പോ കേറി കമന്റ്‌ ഇടാൻ തോന്നി. ????? രാത്രി വായിച്ചിട്ട് ഞാൻ ഒരു വരവൂടെ വരുട്ടോ. ??????

Arjun dev • 07-09-2020 20:55

ഇതല്ലേടാ നീ കുറച്ചു മുന്നേ പറഞ്ഞിട്ട് പോയത്....!! നിനക്ക് സമയം കിട്ടുമ്പോൾ വായിച്ചാൽ മതിയെടാ...!!

ഞാനിവിടെയൊക്കെ തന്നെ കാണോലോ...!!

?????????

വടക്കൻ • 07-09-2020 20:27

അർജുൻ

ഞാൻ ഡോക്ടറോട് പറഞ്ഞത് കള്ളം അല്ലാ... കാരണം സ്വാതിയുടെ കഥ ഒരു വിവർത്തനം ആണ്... വിവർത്തനം എഴുതാൻ ഭാവന വേണ്ട... പിന്നെ ഞാൻ ആകെ അതിൽ ചെയ്തത് ഇംഗ്ലീഷ് കഥ വായിച്ചപ്പോൾ തോന്നിയ പൊരുത്തക്കേടുകൾ മാറ്റാൻ കുറച്ച് കൂട്ടിച്ചേർക്കലുകൾ... പിന്നെ വായനക്കാരുടെ ചില നിർദ്ദേശങ്ങൾ ഉൾകൊള്ളിക്കാൻ ഉള്ള ശ്രമങ്ങൾ... പിന്നെ എന്റെ ചില വട്ടുകൾ അത്രയേ ഉള്ളൂ... പിന്നെ ഇൗ ഭാഗം ഇത് വരെ ഞാൻ വായിച്ചിട്ടില്ല... രണ്ടും കല്ല്യാണം കഴിച്ചിട്ട് അവിടെ നിന്നും ഉള്ള ഫ്ലാഷ് ബാക്ക് അയതി കൊണ്ട് അധികം ടെൻഷൻ വേണ്ട...

Arjun dev • 07-09-2020 20:53

അടിപൊളി ന്യായം....!!

വടക്കൻ • 07-09-2020 22:56

ജീവിച്ചു പോട്ടെ ബ്രോ... ????

ഇവിടെയൊക്കെ കിടന്നു വയിട്ട് അലക്കുന്നതിന് പകരം ആയിട്ട് വേണം എങ്കിൽ സ്വാതിയുടെ താഴെ വന്നും പറഞ്ഞോ... കേൾക്കമല്ലോ എന്താ നിങ്ങൾക്കൊക്കെ പറയാൻ ഉള്ളത് എന്ന്...

Arjun dev • 07-09-2020 23:56

അതിന് ആ കഥ വായിയ്ക്കണ്ടേ... ????

Aw • 07-09-2020 20:01

വായിച്ചിട്ടില്ല ... കുറച്ചു കഴിഞ്ഞ് വായിക്കാം ?എങ്കിലും കഴിഞ്ഞ ഭാഗം വായിച്ചതുകൊണ്ട് തന്റെ കഴിവിൽ വിശ്വാസമാണ്? ലൈക്ക് ഇട്ടിട്ടുണ്ട് ❤ഇനി അടുത്ത പാർട്ട് എന്നാണ് എടുത്തേക്കല്ലെ.?

Arjun dev • 07-09-2020 20:52

ആദ്യം വായിയ്ക്കേട്ടോ... എന്നിട്ട് പറ ഇനി ബാക്കി എഴുതണോന്ന്... ???

vijayakumar • 07-09-2020 19:49

superb , oru partum avatharana mikavu kondu sdipoliyakunnundu bro , keep it up

Arjun dev • 07-09-2020 19:52

താങ്ക്സ് ബ്രൊ...!!

❤️❤️❤️❤️

Musickiller • 07-09-2020 19:38

Arjun bro Polii...
Enthayalum adutha partine waitingtta
❤️❤️

Arjun dev • 07-09-2020 19:51

താങ്ക്സ് ബ്രോ...!!

❤️❤️❤️

Rambo • 07-09-2020 19:06

???

സ്വയമ്പൻ സാനം??

പെട്ടെന്ന് കിട്ടിയ അത്രേം സന്തോഷം ചേട്ടായി

Arjun dev • 07-09-2020 19:32

ഒരുപാട് താങ്ക്സ് ടാ മുത്തേ...!!

?????

Berlin • 07-09-2020 20:57

Arju mwuthe ee partum polichu❤️?
Aa pandathe kaalavum ellm koodi oru nalla feeling?
Pnne flashback ayond enikk athra tension illa avr onnichond aa scenilla
Nnalum pazhaya kaalam vayikkumbo aakamsha koodivaruva engneya sidhuvum meenuvum onnichennum kalyanam kazhichennumokke
meenuchechi enn nishkalakamyi vilichavan avale kazhuthil thaali ketti?
Ee kadhayude ella partum ore pwoli❤️
Waiting for nxt part mwuthe?
Snehathoode........ ❤️

Arjun dev • 07-09-2020 23:52

ഒരുപാട് താങ്ക്സ് ടാ മുത്തേ ❤️❤️❤️❤️❤️❤️❤️

പ്രൊഫസർ ബ്രോ • 07-09-2020 18:31

As usual കിടിലൻ ??

ഇതൊക്കെ കാണുമ്പോളാ ഞാനൊക്കെ എഴുതുന്നത് എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. എന്താ ഫ്ലോ എഴുത്തിനു 18പേജ് തീർന്നത് അറിഞ്ഞില്ല അസാധ്യ ഫീലും

ഫുൾ നോക്ലാൾജിയ... ????

നമുക്ക് പിന്നെ പ്രണയം 8 ൽ ഒന്നും ആയിരുന്നില്ല അതിലും താഴെ ആയിരുന്നു അതൊരു പ്രണയം ആയിരുന്നോ എന്നൊന്നും അറിയില്ല ആ സമയത്ത് ഒരു തോന്നൽ.

അടുത്ത ഭാഗത്തിനായി കണ്ണിൽ എന്ന ഒഴിച്ച് കാത്തിരിക്കും... ♥️

Rambo • 07-09-2020 19:05

???

പ്രൊഫസർ ബ്രോ • 07-09-2020 19:02

എന്താടാ കുട്ടാ

Rambo • 07-09-2020 19:08

ആ പഷ്‌ട്....ഇങ്ങടെ കഥാക്കെന്ന പ്രശ്നം?

പ്രൊഫസർ ബ്രോ • 07-09-2020 19:05

എന്തൊക്കെയോ

Rahul23 • 07-09-2020 19:10

സ്വയം ഇൻസ്‌ലറ് ചെയ്യല്ലേ മോനുസേ.

നിങ്ങടെ കഥ പ്വോളി ആണ് ❤️?

പ്രൊഫസർ ബ്രോ • 07-09-2020 19:08

എനിക്കൊരിക്കലും തൃപ്തി വരാറില്ല, പക്ഷെ ഇത് വായിച്ചപ്പോൾ ആഹാ... ???

Arjun dev • 07-09-2020 19:21

തൃപ്തി തോന്നരുത് ഒരിക്കലും.... എങ്കിലേ കൂടുതൽ നന്നാക്കണമെന്നുള്ള ആഗ്രഹം വരൂ....!!

'പിന്നെ നന്നായി എഴുതുന്നവർക്ക് മാത്രമേ സ്വയം നന്നായിട്ടില്ലെന്ന് തോന്നുള്ളൂ... മറ്റുള്ളവർ എത്ര പറഞ്ഞാലും വിശ്വാസം ഉണ്ടാകത്തുമില്ല' സ്മിത പണ്ടെന്നോട് പറഞ്ഞതാ....!!

???

Patric jane • 07-09-2020 20:01

വായിച്ചിട്ടില്ല ..... കുറച്ചു കഴിഞ്ഞ് വായിക്കാം? എങ്കിലും കഴിഞ്ഞ ഭാഗം വായിച്ചതുകൊണ്ട് തന്റെ കഴിവിൽ വിശ്വാസമാണ്? ലൈക്ക് ഇട്ടിട്ടുണ്ട് ❤ഇനി അടുത്ത പാർട്ട് എന്നാണ് ? ഒരാഴ്ച്ച ഒന്നും എടുത്തേക്കല്ലെ?

Arjun dev • 07-09-2020 23:54

❤️❤️❤️❤️❤️

Arjun dev • 07-09-2020 19:31

...ങ്ങളാദ്യമായി എഴുതിയ കഥയിൽ(പാർട്ടിൽ) ഞാൻ കമന്റ് ചെയ്തിരുന്നു....!! വായന പൊതുവെ താല്പര്യമില്ലാത്ത ഞാൻ അന്നത് വായിച്ചത് ങ്ങടെ എഴുത്തു കണ്ടിട്ട് മാത്രമാണ്.... പിന്നീട് വായിയ്ക്കാഞ്ഞത് തുടങ്ങിയാൽ വായിച്ചു പോകുമെന്നുള്ള പേടി കൊണ്ടാണ്...!!

സോ എഴുത്തിന്റെ കാര്യത്തിൽ ങ്ങളൊക്കെ വേറെ ലെവലാണ് മുത്തേ... അതുകൊണ്ട് കിണറ്റിലിടേണ്ട കാര്യമില്ല....!!

നമ്മളെഴുതുന്ന സാധനം പ്രാക്ടീസ് അനുസരിച്ച് വികസിയ്‌ക്കുന്ന ഒന്നല്ലേ...  ആദ്യമായി തുടങ്ങിയപ്പോൾ അത്രയും മനോഹരമായി എഴുതാൻ സാധിച്ച ങ്ങളൊക്കെ വേറെ ലെവലിൽ ചെന്നു നിൽക്കേണ്ടവരാ....!!

സോ വിഷമിക്കേണ്ടാട്ടോ....!!
?????

പിന്നെ ഇതൊന്നും ഞാൻ ങ്ങളെ ഉപദേശിയ്ക്കുന്നതാന്നൊന്നും കരുതല്ലേ... അതിനുള്ള യോഗ്യതയൊന്നും മ്മക്കില്ല...!!

എനിവേ നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം....!!

❤️❤️❤️❤️❤️

വായിയ്ക്കാനുള്ള അവസരം കിട്ടുമ്പോൾ തീർച്ചയായും കഥ ഞാനും വായിയ്ക്കും...!!?????

സച്ചു • 07-09-2020 18:13

അവൾക്ക് എന്താ പായസം കുടിച്ചൂടാരുന്നോ? ???

Arjun dev • 07-09-2020 23:54

പിന്നല്ലാതെ....!!

???

Rahul23 • 07-09-2020 18:04

നിന്റെ ഈ കഥ വായിക്കുമ്പോൾ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്, ഫ്ലാഷ് ബാക്കിൽ പോയി തിരിച്ചു വരുമ്പോ വേർപിരിയലിന്റെ സങ്കടം അനുഭവിക്കേണ്ടി വരില്ലല്ലോ അവര് ആൾറെഡി കെട്ടിയത് അല്ലെ ???

ഈ പാർട്ട്‌ വായിച്ചപ്പോൾ ഒരുപാട് ചെറുപ്പകാലത്തെ ഓർമ്മകൾ മനസ്സിൽ വന്നു..

അരിപൊടിപിക്കാൻ പോയി തെരക്കാണെങ്കിൽ ബക്കറ്റ് അവിടെ വെച്ചിട്ട് പോരാൻ അമ്മ പറഞ്ഞിരുന്ന കാര്യങ്ങൾ, പിന്നെ ചെറുപ്പകാലത് എന്ത് മേടിച്ചാലും, മെയിൻ ആയിട്ട് മിട്ടായി മേടിച്ചാൽ രണ്ടു ആണ് എന്റെ കണക്കു, "അമ്മേ മിട്ടായി മേടിച്ചു തരുവോ, ചേച്ചി ഇവന് ഒരു മിട്ടായി എടുത്തേ, ഒന്നല്ല രണ്ടെണ്ണം വേണം", ഈ ഡയലോഗ് ഓർമ വരും, ഹോ സ്വീറ്റ് മെമ്മോറിയസ് ???

എട്ടിൽ പഠിക്കുമ്പോ തന്നെയാ എനിക്കും പ്രേമം എന്നൊരു വികാരം ആദ്യമായി ഒരാളോട് തോന്നുന്നു, നേരിട്ട് പറയാൻ ഗറ്സ് ഇല്ലാത്തത് കൊണ്ട് അതൊക്കെ തകർന്നു, അവള് അറിഞ്ഞു പക്ഷെ അത് എന്റെ ഫ്രണ്ടിസ്ന്റെ കളിയാക്കൽ രൂപേണ ആണെന്ന് മാത്രം, അതുകൊണ്ട് അവൾക്ക് എന്നോട് ഇഷ്ടം എന്നാ വികാരത്തിന്റെ ഒരു അംശം തോന്നുന്നതിനു പകരം നല്ല ദേഷ്യവും വെറുപ്പും ആയിരുന്നു, ആഹ് അത് വിട്, എട്ടാം ക്ലാസ്സ്‌ എന്ന് കണ്ടപ്പോൾ ഇതൊക്ക പെട്ടെന്ന് ഓർമ വന്നു ??

കഥയുടെ അവസാനം ഒരുപാട് സങ്കടം തോന്നി, നമ്മൾ ഇഷ്ട്ടപെട്ടു എന്തേലും ഒരാൾക്കു കൊടുക്കുമ്പോൾ അവർ അത് പുച്ഛിച്ചു അല്ലെങ്കിൽ വെറുപ്പോടെ കാണുമ്പോ വല്ലാത്ത സങ്കടം തോന്നും പാവം സിദ്ദു ?

ഒരുപാട് ഒരുപാട് ഇഷ്ട പെട്ടെടാ അർജു കുട്ടാ ഈ പാർട്ട്‌, ഒരുപാട് നല്ല ഓർമ്മകൾ മനസിലേക്ക് കൊണ്ടു തന്നതിന് ഹൃദയം തിരിച്ചു തരുന്നു ❤️??

സ്നേഹം ❤️

Arjun dev • 07-09-2020 19:17

"അർജു കുട്ടാ"എന്നു കണ്ടപ്പോൾ അഖിലിനെ(akh) ഓർമ്മ വന്നു....???
അവനാ സാധാരണ അങ്ങനെ വിളിയ്ക്കാറ്...!! താങ്ക്സ് രാഹുൽ...!!??

എനിക്ക് ആദ്യ പ്രണയം മൂന്നാം ക്ലാസ്സിലായിരുന്നു...!! അന്ന് ബോധോം പൊക്കണോമില്ലാതെ 'I luv u' ന്നെഴുതി അവൾക്ക് റോക്കറ്റ് വിട്ടു... അവള് ടീച്ചറേൽ കൊണ്ടോയി കൊടുത്തു.... ശുഭം....!!
ഇങ്ങനെയുള്ള കുട്ടികളെ ഇവിടെ പഠിപ്പിയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞ് tc തന്നു....!! പിന്നെ ബോയ്സ് സ്കൂളിലാ പ്ലസ് ടു വരെ പഠിച്ചത് മുഴുവൻ...???

എങ്കിലും ഒൻപതാം ക്ലാസ്സിൽ ഞാൻ പ്രേമം തുടങ്ങി.... അതിപ്പോഴും കണ്ടിന്യൂ ചെയ്യുന്നു.... ??

ഏതായാലും ഈ പാർട്ടും ഇഷ്ടായിന്നറിഞ്ഞതിൽ സന്തോഷം മുത്തേ.... ????

പ്രൊഫസർ ബ്രോ • 07-09-2020 19:16

ലക്കി മാൻ

Arjun dev • 07-09-2020 19:51

???

Rahul23 • 07-09-2020 20:09

എൻജോയ് എൻജോയ്.. ??

Arjun dev • 07-09-2020 20:51

??

വിഷ്ണു? • 08-09-2020 13:30

ഓർമിപിക്കല്ലെ പൊന്നെ? *@രാഹുൽ

Rahul23 • 09-09-2020 09:48

അതസ്സ്.mp3 ഇറക്കണോടാ വിഷ്ണു മോനെ ?

രാവണൻ • 07-09-2020 17:41

കാത്തിരു പാർട്ട്

Arjun dev • 07-09-2020 19:07

❤️❤️❤️❤️

Porus (Njan SK) • 07-09-2020 17:15

Chettayiee Polichuttoo..innu ente birthday (sept 7) aanu. innu nalloru story thannatinu nanni..waiting for next part..adutha part veegam taranee kaathirikkan vayya...

സച്ചു • 07-09-2020 17:42

Happy Bday

Arjun dev • 07-09-2020 19:07

??????????????????
?ഒരായിരം ജന്മദിനാശംസകൾടാ കുട്ടാ.. ???????????????????

നീ ഇന്നലെ പറഞ്ഞിരുന്നെങ്കിൽ ഞാൻ കഥയിൽ ഒരാമുഖം കൊടുത്തേനേലോ...!!
???

നല്ലവനായ ഉണ്ണി • 07-09-2020 17:09

❤️❤️❤️
Nxt part എന്നത്തേക്ക് പ്രേതിക്ഷിക്കാം

Arjun dev • 07-09-2020 19:03

ഒരു പത്തു ദിവസത്തെ ഗ്യാപ്...!!

????

നല്ലവനായ ഉണ്ണി • 07-09-2020 20:09

മതി 10 ദിവസം എടുത്തോ  പക്ഷെ പറ്റിക്കരുത്

Arjun dev • 07-09-2020 20:49

പറ്റിയ്ക്കാനോ ഞാനോ...??

????

Akhil • 07-09-2020 22:49

പൊളി?j

Player • 07-09-2020 17:06

Nice.... 
കോമഡി പീസ്.... പാവം പാലക്കാരൻ പയ്യൻസ് ...  ?????
?????????????
സ്കൂൾ കാലം ഓർമ്മവന്നുപോയി ...
പിന്നേ കിടു ലവ് സീൻസ്നായി വെയിറ്റിങ്ങ് ..

Arjun dev • 07-09-2020 19:02

????????

തീർച്ചയായും ശ്രെമിക്കാം സഹോ....!!

❤️❤️❤️❤️❤️

Ly • 07-09-2020 16:58

അർജുൻ ബ്രോ അടിപൊളിയായിട്ടുണ്ട് ട്ടോ.
ഈ ഭാഗവും ഇഷ്ടപ്പെട്ടു അടുത്ത ഭാഗം പെട്ടന്ന് തരണേ

Arjun dev • 07-09-2020 19:02

തീർച്ചയായും സഹോ....!!

ഒരുപാട് നന്ദി....!!

???

കിച്ചു • 07-09-2020 16:49

പൊളിയേ...
???

Arjun dev • 07-09-2020 19:01

????

❖DK⓰࿐ • 07-09-2020 16:39

Arjun Chettoooo powliiii.....❣️❣️❣️❣️❣️❣️❣️❣️

Arjun dev • 07-09-2020 19:01

താങ്ക്സ് ടാ മുത്തേ....

????

ശശി മഹാരാജ് • 07-09-2020 16:39

????

Arjun dev • 07-09-2020 16:41

??

Dark Knight മൈക്കിളാശാൻ • 07-09-2020 16:35

അച്ചോടാ, നല്ല ചുച്ചുടു ലവ് സ്റ്റോറി...❤️❤️❤️

Arjun dev • 07-09-2020 16:38

ആശാനേ...  എവിടാണ്....??

???

Dark Knight മൈക്കിളാശാൻ • 08-09-2020 10:08

ഇവിടൊക്കെ തന്നെയുണ്ട് ബ്രോ

Arjun dev • 08-09-2020 10:14

അടിപൊളി...!!

നല്ലവനായ ഉണ്ണി • 07-09-2020 16:28

Arjun bro ഇതും പൊളിച്ചു.ശെരിക്കും വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു.കാരണം പന്ത ഉരുണ്ടു വരുന്ന പോലെ ഉള്ള നടത്തം, കോമഡി പീസ്,എന്നൊക്കെ പറഞ്ഞപ്പോ ശെരിക്കും എന്റെ ജീവിതം തന്നെയാണ് ഓർമ്മ വന്നത്.next പാർട്ടിനായി കട്ട വെയ്റ്റിംഗ്.

Arjun dev • 07-09-2020 16:36

ഈ കഥയുടെ പകുതിയിലേറെയും എന്റെ ലൈഫാണ് സഹോ...!! കല്യാണശേഷമുള്ളത് എന്റെ ആഗ്രഹങ്ങളും...!!

ഈ പറഞ്ഞതെല്ലാം ങ്ങളെ മാത്രമല്ല ഒരുപാട് പേരെ അതുപോലെ പറഞ്ഞിട്ടുണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ....!!???

John • 07-09-2020 16:14

??? nannayittund bro

Arjun dev • 07-09-2020 16:33

താങ്ക്സ് ജോൺ...!!

❤️❤️❤️

അഭി (Abhi) • 07-09-2020 15:57

പൊളിച്ചു മുത്തെ പൊളിച്ചു
??????????
??????????
??????????

Arjun dev • 07-09-2020 16:33

താങ്ക്സ് അഭീ...!!

❤️❤️❤️❤️

VISHNU • 07-09-2020 15:30

കാത്തിരുന്ന് കാത്തിരുന്ന് അവസാനം കിട്ടി. എന്നും കേറി നോക്കുമായിരുന്നു വന്നൊന്ന്. എന്തായാലും അടിപൊളി ആയിട്ടുണ്.

Arjun dev • 07-09-2020 16:31

ഒരുപാട് നന്ദി വിഷ്ണൂ....!!

???

അഗ്നിദേവ് • 07-09-2020 15:30

എനിക്ക് ഇനി ഒന്നെ പറയാൻ ഒള്ളു അടുത്ത പാർട്ട് കുറച് വേഗം വേണേ. ആകാംഷ അടക്കൻ പറ്റൂന്നില്ല.❤️❤️❤️

Arjun dev • 07-09-2020 16:29

ഉറപ്പായും അഗ്നി...!!

????

Haridas • 07-09-2020 15:23

Dear Arjun dev, കഥ വളരെ നന്നായിട്ടുണ്ട് വായിച്ചു തീർന്നതറിഞ്ഞില്ല. എന്നാലും ചെറിയ മിന്നൂസ് കുറുമ്പിയാണ്. എന്തുമാത്രം ആ ഉണ്ടക്കണ്ണുരുട്ടി കൊച്ചിനെ പേടിപ്പിച്ചു. ഇത്രയും കഷ്ടപ്പെട്ട് പായസം കൊണ്ടുവന്നു കൊടുത്തിട്ട് കുടിക്കാതെ വിഷമിപ്പിച്ചു. ഇപ്പോൾ ആ നെഞ്ചിൽ കിടക്കുന്ന മിന്നൂസ് ആണൊ ഈ കുറുമ്പെല്ലാം കാണിച്ചത്. നല്ല സുന്ദരമായ നാടൻ എഴുത്തു. ഒരുപാട് ഇഷ്ടമാണ് താങ്കളുടെ കഥകൾ. അടുത്ത ഭാഗം വേഗം തന്നെ പ്രതീക്ഷിക്കുന്നു.
Thanks and regards.

Arjun dev • 07-09-2020 16:28

അതേ ഹരിയേട്ടാ അവള് തന്നെയാ ഇതൊക്കെയും ഒപ്പിച്ചേന്ന്...!!
കുറുമ്പി....!!

പിന്നെ ഒന്നിടവിടാതെ എല്ലാ കഥകളും വായിയ്ക്കുന്ന ഹരിയേട്ടൻ എന്റെ എഴുത്ത് കൊള്ളാമെന്ന് പറയുന്നതിനെക്കാൾ സന്തോഷം വേറെന്താണ്...!!

Hooligans • 07-09-2020 15:14

ഇഷ്ടായി
ഒരുപാടൊരുപാട്
??????

Arjun dev • 07-09-2020 16:25

സ്നേഹം...
ഒരുപാടൊരുപാട്
??????

Anjali • 07-09-2020 15:13

പേജ് വല്ലാതെ കുറഞ്ഞു പോയി..സാരമില്ല , ബാക്കി എഴുത്തുകാരെ കാളും വേഗത്തിൽ താൻ ഇടുനൊണ്ടല്ലോ ..അത് മതി...

പിന്നെ.... ഉഷാർ ഐറ്റം.പറയാതെ ഇരിക്കാൻ വൈയ്യല്ലോ.. മിന്നൂസ് ഇത്രക്ക് കണ്ണിൽ ചോര ഇല്ലാത്ത പെണ്ണ് ആണോ.പാവം ചെക്കനെ കരയിക്കുവാണല്ലോ.

അടുത്ത പാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു..

❤️❤️❤️
Anjali

Arjun dev • 07-09-2020 16:22

അഞ്‌ജലി,

18 പേജൊക്കെ കുറവാണോ...?? ??
ഇപ്രാവശ്യം ലേറ്റ് ആയതാ... അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് തന്നെയിടാം...!!

കഥയിഷ്ടായതിലും ഇങ്ങനെ സപ്പോർട്ടു ചെയ്യുന്നതിലും ഒരുപാട് സ്നേഹം....!!

❤️❤️❤️❤️

Rahul PV ? • 07-09-2020 15:12

താങ്കളുടെ കഥയുടെ പൊതുവായ പ്രത്യേകത വർത്തമാന കാലത്തിൽ നിന്നും ഭൂത കാലത്തിലേക്ക് ഉള്ള തിരിഞ്ഞു നോട്ടമാണ് പൊതുവെ കഥ ഏകദേശം മനസിലാകും എങ്കിലും അതിനെ പറ്റി കൂടുതൽ അറിയാനുള്ള ആകാംഷ കൊണ്ടുവരാൻ താങ്കൾക്ക് കഴിയും കൈകുടന്ന നിലാവ് പോലെ ഡോക്ടറൂട്ടിയും അതേപോലെ ആയതിൽ കഥയെ മനോഹരം ആക്കുന്നുണ്ട് ☺️☺️☺️

കഴിഞ്ഞ 2 തവണയും മീനുവിന്റെയും സിദ്ദുവിന്റെയും അടി കണ്ടിട്ട് ഇത്തവണ പാസ്റ്റ് കാണിച്ചപ്പോൾ കുറച്ച് വിഷമം തോന്നി സത്യം പറഞ്ഞാല് ഇവരുടെ പ്രണയം അറിയാൻ ആഗ്രഹിച്ചു എങ്കിലും അത് കാണാതെ വന്നപ്പോ ഒരു വിഷമം തോന്നി❤️❤️

പ്രണയ ലോകത്ത് അപൂർവ്വവും മനോഹരവുമായ പ്രായത്തിൽ മൂത്ത നായികയുടെ കഥ വായിക്കാൻ അല്ലെങ്കിൽ തന്നെ എല്ലാവർക്കും താൽപര്യം ആണ് എല്ലാവർക്കും അതുപോലെ ഒരു പ്രണയം ഉണ്ടാവുകയും ചെയ്യും കഥാ നായിക ചിലപ്പോ മീനുവിനെ പോലെ ചേച്ചിയുടെ കൂട്ടുകാരി ആകാം അല്ലെങ്കിൽ സ്കൂളിലെ സീനിയർ ആകാം വീടിന് അടുത്ത് ഉള്ളതും ആകാം പല പ്രണയങ്ങളും വിജയിക്കാറും ഇല്ല എങ്കിലും വിജയിച്ച പ്രണയങ്ങൾ കാണാനും കൂടുതൽ അറിയാനും പൊതുവെ ഇഷ്ടം ആയിരിക്കും???

സിദ്ധു പഴയ കാര്യങ്ങള് ഓർത്ത് എടുക്കുമ്പോൾ സത്യത്തിൽ സങ്കടം തോന്നി സ്വന്തം ചേച്ചി പോലും കാണിക്കാത്ത സ്നേഹം അവനോട് കാണിക്കുന്ന മീനു പ്രേമ ലേഖനത്തിന്റെ പേരിൽ ഭീഷണിയും അവഗണനയും കാണിക്കുമ്പോൾ ഉള്ളിൽ നോമ്പരം പോലെ തോന്നി പിന്നെ അവനോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിച്ചതും ശരിയായി തോന്നിയില്ല അവന്റെ അല്ലല്ലോ അവന്റെ അനിയത്തിയുടെ അല്ലേ ഒന്നുമില്ലെങ്കിലും അത്രയും ദൂരം വന്ന് തന്നത് അല്ലേ??

താങ്കളോട് ഒരു അപേക്ഷ ഉണ്ട് എത്രയും പെട്ടെന്ന് രണ്ടിന്റെയും പിണക്കം മാറ്റി ഒന്നിപ്പിക്കണം അത് കഴിഞ്ഞ് വഴക്ക് ഉണ്ടാക്കിയാലും വലിയ വിഷമം തോന്നില്ല ഒന്നാമത് ജോക്കുട്ടന്റെ ഭദ്രയോട് ഇപ്പൊ ചെറിയ ദേഷ്യം തോന്നിയിരുന്നു ആ പുറകെ മീനു കൂടി ഇങ്ങനെ ആയപ്പോ നായകനെ ഓർത്ത് സങ്കടവും നായികയോട് ചെറിയ ദേഷ്യത്തിൽ കലർന്ന പരിഭവവും തോന്നുന്നു എല്ലാം നേരാകും എന്ന് അറിയാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

Arjun dev • 07-09-2020 16:15

എന്താണെന്ന് എനിക്കുമറിയില്ല... അങ്ങനെ തുടങ്ങുന്നതു മനപൂർവവുമല്ല... ആയി പോണതാ...!!???

ഒന്നൂല്ലെങ്കിലും ഇതു നമുക്കൊരു ഉറപ്പുണ്ടല്ലോ അവളെന്തായാലും അവന്റെയാണെന്നുള്ളത്... അപ്പോൾ കൂടുതൽ ടെൻഷനൊന്നും വേണ്ടല്ലോ...??

പിന്നെ ഈ കഥയിൽ വലിയ ട്വിസ്റ്റോ ടേണോ ഒന്നുമില്ലല്ലോ രാഹുൽ... വെറുമൊരു സിമ്പിൾ സ്റ്റോറിയല്ലേ...!!

???

വീണ്ടും കണ്ടതിൽ,വായിച്ചതിൽ,അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം...!!

❤️❤️❤️

ഖൽബിന്റെ പോരാളി ? • 07-09-2020 15:11

എന്റെ പൊന്നേ... പൊളി...
ആ പിഞ്ചു മനസിന്റെ എല്ലാ മാനസിക സംഘര്‍ഷങ്ങളും ഇതില്‍ പറയുന്നത് എനിക്കിഷ്ടപ്പെട്ടു...

പിന്നെ

“ഒറ്റ നിമിഷം കൊണ്ട് നാടുവിട്ട് പോയി അധോലോകത്തിൽ ചേർന്നാലോ എന്നുപോലും ഞാനപ്പോൾ ആലോചിച്ചു… കുറേക്കാലം കഴിയുമ്പോൾ കുറെ പൈസയുമായി കാറിൽ കൂളിംഗ് ഗ്ലാസൊക്കെ വെച്ചു തിരിച്ചുവന്നാൽ മതിയല്ലോ…….!!“

ഇത് ഞാനും പണ്ട്‌ ആലോചിച്ചിട്ടുണ്ട്, ഒരു രാത്രിയാണ് ചിന്തിച്ചത്... അന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയതാ... ദൂരെ നിന്ന് ഒരു കുറുക്കന്റെ ഓരിയിടൽ കേട്ട് പേടിച്ച് വന്നതിലും വേഗത്തില്‍ തിരിച്ച് കയറി.... ??...

അന്ന് ആ വഴി പോയിരുന്നെങ്കില്‍ ഇപ്പോ ഒരു ചെറിയ Underworld ഡോൺ ആയേനെ.... ☺

Arjun dev • 07-09-2020 16:00

????

ഞാൻ കുഞ്ഞിലെ അമ്മയുടെ കയ്യിന്നു തല്ലു കിട്ടിയപ്പോൾ ജീവിതം മടുത്തിട്ട് ചവാൻ പോയതാ...!! കുറച്ചു പോയപ്പോൾ വിശന്നു... അപ്പൊ തിരിച്ചു വന്നു...!!??

എന്തായാലും കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം പോരാളീ...!!

???

വടക്കൻ • 07-09-2020 15:02

അർജുൻ

എന്റെ മറ്റൊരു username ആണ് അജ്ഞാതൻ എന്നത്. അ username ആ കഥ എഴുതാൻ മാത്രം ആണ് use ചെയ്യുന്നത്. പിന്നെ അവിടെ വരുന്ന കമന്റ്സ് reply കൊടുക്കാനും.

Arjun dev • 07-09-2020 15:54

//വടക്കൻJuly 12, 2020 at 3:02 PM
ഡോക്ടറെ

കഥ എഴുതാൻ ഒരു plot മനസ്സിൽ വേണം. സംഭാഷണങ്ങളെ ഭാവനയിൽ ഉണ്ടാകാൻ അങ്ങനെ ഒരുപാട് കാര്യങ്ങൽ വേണം. കഥ വായിക്കുമ്പോൾ മനസ്സിൽ തോന്നുന്ന ചിന്തകള് പങ്ക് വെക്കുന്ന പോലെ അല്ല.

അങ്ങനെ ആയിരുന്നു എങ്കിൽ നല്ല നിരൂപകൻ നല്ല കഥ എഴുത്തുകാരനോ സംവിധായകനോ ആയേനെ.

ഇൗ എഴുതുന്നത് തന്നെ എങ്ങനെ എന്ന് എനിക്ക് ഇതുവരെ മനസ്സിൽ ആയിട്ടില്ല. എല്ലാം ഒരു ഒഴുക്കിൽ സംഭവിക്കുന്നത് ആണ്.//

അമ്പട കള്ളാ...??

അപ്പൊ ഡോക്ടറോട് നുണ പറഞ്ഞല്ലേ...!!
അതേ ഡോക്ടറോടും വക്കീലിനോടുമൊന്നും നുണ പറയാമ്പാടില്ല...!! ??

ടോണി • 11-08-2021 03:06

???

MaX • 07-09-2020 14:59

ഒരു പിഞ്ചു കുഞ്ഞിന്റെ മനസ്സ് തകർത്ത Dr. കൊച് ??

Arjun dev • 07-09-2020 15:10

????

Vinu • 07-09-2020 14:53

Kichu nammade muthanu...avane ipola nalla ishtayath..language adipoli aayitund bro

Arjun dev • 10-09-2020 12:13

❤️❤️❤️❤️

യാദവന്‍ • 07-09-2020 14:51

interesting ആയിട്ട് വരുവാണല്ലോ. ?
ഇനിയിപ്പോ മീനുട്ടി എങ്ങനെ സെറ്റായിന്നു റിയാനുള്ള വെയിട്ടിങ് ആണൂട്ടാ

Arjun dev • 07-09-2020 15:09

???

ഒരുപാട് സന്തോഷം സഹോ...!!

❤️❤️❤️❤️

മാർക്കോപോളോ • 07-09-2020 14:44

Late ആയതു കൊണ്ട് കുറച്ചുടെ പേജ് പ്രതീക്ഷിച്ചു എങ്കിലും ഇതും മനോഹരമാക്കി ഒരുപാട് ഇഷ്ടമായി flashback അടുത്ത പാർട്ട് വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു

Arjun dev • 07-09-2020 15:08

ലേറ്റാക്കിയത് പേജ് കൂട്ടാനല്ലാരുന്നു... എഴുതാനുള്ള സമയം കിട്ടാഞ്ഞിട്ടായിരുന്നു...!!

ഇഷ്ടായതിൽ ഒരുപാട് സന്തോഷം...!!

?❤️?❤️❤️?

വേട്ടക്കാരൻ • 07-09-2020 14:33

അർജുൻ ദേവ്,സൂപ്പർ ഈ പാർട്ടും എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.കാത്തിരിക്കുന്ന കഥ  കാണുമ്പോഴുള്ള സന്തോഷം ഹോ അതു പറഞ്ഞറിയിക്കാൻ വയ്യ.സൂപ്പർ

Arjun dev • 07-09-2020 15:06

എനിക്കെന്താ പറയേണ്ടിയതെന്നറിയില്ലല്ലോ വേട്ടക്കാരാ.... ഒരുപാട് സ്നേഹം...!!

❤️❤️❤️❤️

വിഷ്ണു? • 07-09-2020 14:32

ശ്ശേ..പാവത്തിനെ sed ആക്കി കളഞ്ഞല്ലോ ...?.ഇൗ മിന്നുസ് എന്ത് ദുഷ്ട ആയിരുന്നു...എന്തൊക്കെ പറഞ്ഞാലും ഇപ്പൊ മിന്നുസ്നേ ഇങ്ങ് എടുത്തില്ലേ  ?അത് മതി.

അപ്പോ ഇൗ ഭാഗം ഇഷ്ടപ്പെട്ടു.പക്ഷേ കുറച്ച് കൂടെ ഉണ്ടായിരുന്നു എങ്കിൽ അടിപൊളി ആയേനെ..പേജ് കുറച്ച് കുറഞ്ഞു പോയി.പക്ഷേ എഴുതിയത് ഓക്കേ കൊള്ളാമായിരുന്നു.ഇതും അടുത്ത ഭാഗവും കൂടെ ഒരുമിച്ച് ആക്കി ഇട്ടിരുന്നു എങ്കിൽ ഇൗ പ്രശ്നം വരില്ലായിരുന്നു എന്ന് തോന്നുന്നു.
മിന്നു ഇത്രേ ഓക്കേ ഇട്ട് കളിപ്പിച്ചിട്ട്‌ പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു..??

നമ്മുക്ക് വായിക്കാൻ ഇഷ്ടം ഇപ്പൊൾ ഉള്ള മിന്നുവിനെയും കിച്ചുവിനെയും ജീവിതം ആണല്ലോ.അതുകൊണ്ട് അവർ ഇൗ ഭാഗത്ത് ഇല്ലാത്തത് കൊണ്ട് മിസ്സ് ചെയ്തു.അതൊക്കെ അടുത്ത ഭാഗത്ത് വരും എന്ന് പ്രതീക്ഷിക്കുന്നു.കഥ ഇങ്ങനെ ആണെങ്കിൽ അതും കുഴപ്പമില്ല.

ഇൗ ഭാഗം നന്നായിരുന്നു..അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് താമസിക്കാതെ തരണം..ഒരുപാട് സ്നേഹത്തോടെ?❤️

Arjun dev • 07-09-2020 15:03

വിഷ്ണൂ ???

പറഞ്ഞതൊക്കെ മനസ്സു വായിച്ചതു പോലെയാട്ടോ...!! ഈ ഭാഗത്തിൽ പേജ് കുറച്ചത് മനഃപൂർവ്വമായിരുന്നു....!! കാരണം, കഴിഞ്ഞ ഭാഗത്തിൽ അത്തരത്തിലൊരു മിന്നൂസിനെയും കുട്ടൂസിനെയും കണ്ടിട്ട് പെട്ടെന്ന് എന്റർലി ഡിഫെറന്റായ മറ്റൊരു മിന്നൂസിനെ കാണുമ്പോൾ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ലല്ലോ.... അതുകൊണ്ടാണ് ഒരു ഭാഗമായി കണക്കുകൂട്ടി എഴുതിയത് രണ്ടാക്കി സബ്മിറ്റ് ചെയ്യാമെന്ന് കരുതിയത്....!!

എന്തായാലും ഇഷ്ടായല്ലോ അതുതന്നെ വളരെ സന്തോഷം....!! അടുത്ത പാർട്ട്‌ പെട്ടെന്നിടാൻ ശ്രെമിക്കാം...!!

???

വിഷ്ണു? • 08-09-2020 06:00

അടിപൊളി.എഴുതി കഴിഞ്ഞു എങ്കിൽ പെട്ടെന്ന് പോരട്ടെ❤️...ഒരു കാര്യം പറയാം..ഡോക്ടറൂട്ടി എന്ന് ഒരു പേര് ഇവിടെ കാണുമ്പോ തന്നെ മനസ്സിൽ ഒരു സന്തോഷം ആണ്...?

Arjun dev • 08-09-2020 09:50

അടുത്തയാഴ്ച വരും വിഷ്ണൂ...!!

❤️❤️❤️

വിഷ്ണു? • 08-09-2020 13:32

??

NoToRiOuS • 07-09-2020 14:27

കഴിഞ്ഞ പാര്‍ട്ടിനെ അപേക്ഷിച്ച് പേജ് ഇത്തിരി കുറഞ്ഞ് പോയതല്ലാതെ ഒരു പ്രശ്‌നവുമില്ല സംഗതി ഉഷാര്‍ ആയിട്ടുണ്ട്.
അടുത്തത് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു.

Arjun dev • 07-09-2020 14:55

സംഗതി എനിക്ക് നല്ല പേടിയുണ്ടായിരുന്നു... അതുകൊണ്ട് പേജ് മനഃപൂർവം കുറച്ചതാ...!!

ഇഷ്ടായിയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...!!
???

JOSEPH • 07-09-2020 14:20

Valare ishapettu ee partum Arjun bro.

Arjun dev • 07-09-2020 14:53

ജോസഫ് സുഖാണോ...??

????

Gopinath • 07-09-2020 14:14

രസകരമായ ഭാഷാശൈലി... വായിക്കാനൊരു പ്രത്യേക ഇമ്പം തോന്നുന്നു...

Love and respect...
❤️❤️❤️???

Arjun dev • 07-09-2020 14:51

ഗോപിയേട്ടോ ❤️❤️❤️❤️

വടക്കൻ • 07-09-2020 14:06

അർജുൻ ദേവ്

ജോയുടെ ശ്രീഭദ്ര യുടെ താഴെ സ്വാതിയുടെ എഴുത്തുകാരിൽ അഞ്ഞതനും ടോണിയുമല്ലെ അല്ലേ ഉള്ളത് എന്ന ചോദ്യം കണ്ട്... ഞാൻ ആണ് അജ്ഞാതൻ.. പക്ഷേ അജ്ഞാതൻ സ്വാതിയുടെ കൂടെ മാത്രം ആണ്... വെളിയിലേക്ക് ഇരങ്ങാരില്ല....

Arjun dev • 07-09-2020 14:50

///ഞാൻ ആണ് അജ്ഞാതൻ.. പക്ഷേ അജ്ഞാതൻ സ്വാതിയുടെ കൂടെ മാത്രം ആണ്… വെളിയിലേക്ക് ഇരങ്ങാരില്ല….///

വ്യക്തമായില്ല....!!???

Original name • 11-08-2021 03:03

പുള്ളി എഴുത്തു നിർത്തി.. എല്ലാം നിർത്തി. ഇപ്പൊ എവിടാണെന്ന് എനിക്കു പോലും അറിയില്ല ?

കഥ ഒത്തിരി നല്ലതാ ട്ടോ.. പറയാൻ വാക്കുകളില്ല.. വായനക്കാരനെ അർജുൻ bro ആവാൻ കൊതിപ്പിക്കുന്ന തരം എഴുത്ത്.. ??

ടോണി • 11-08-2021 03:05

അയ്യോ.. ഇത് ഞാൻ തന്നെയാ, ടോണി.. ഈ മുകളിൽ കാണുന്ന പേരിലാ കുറച്ചു നാൾ ഈ site ൽ കയറിക്കൊണ്ടിരുന്നത്..

alby • 07-09-2020 14:01

കണ്ടു അർജുൻ ബ്രൊ

Arjun dev • 07-09-2020 14:48

കാത്തിരിക്കുന്നിച്ചായാ...!!

???

Holy • 07-09-2020 13:56

Poli annu bro

Arjun dev • 07-09-2020 14:47

???

Sam.? • 07-09-2020 13:55

മച്ചാനെ ഈ part ഉം പൊളിച്ചു....ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല....എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ എഴുതുവാൻ..??☺️???

Arjun dev • 07-09-2020 14:46

നല്ല വാക്കുകൾക്ക് നന്ദി സഹോ....!!

????

Monkey • 07-09-2020 13:55

Mass duppeer luv u

Arjun dev • 07-09-2020 14:44

???