← Back to എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്] · approved reader discussion

Kamuki • 07-09-2020 13:55

Ee part manassu niranju next part ennu varum etta

Arjun dev • 07-09-2020 14:44

ഒരു പത്തു ദിവസത്തിനുള്ളിൽ എഴുതി തീർക്കണമെന്നാണ് കരുതുന്നേ...!!

???

Ha • 07-09-2020 13:54

Superb

Arjun dev • 07-09-2020 14:42

???

Kamukan • 07-09-2020 13:53

Nice bro well done

Arjun dev • 07-09-2020 14:42

???

ലൗ ലാൻഡ് • 07-09-2020 13:50

അടിപൊളി???തുടരുക

Arjun dev • 07-09-2020 14:41

???

MR. കിംഗ് ലയർ • 07-09-2020 13:50

അളിയോ,

പോയി വരാം......

സ്നേഹപൂർവ്വം
സ്വന്തം
കിംഗ് ലയർ

Arjun dev • 07-09-2020 14:41

നീ യാത്ര പറയാൻ വന്നതാണോ....??

???

Rahul23 • 07-09-2020 13:41

മെത്തി മെത്തി സാനമെത്തി ??

Arjun dev • 07-09-2020 14:38

???????

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 07-09-2020 13:37

എന്റെ യേട്ടാ എത്ര നാളായി കാത്തിരിക്കുന്നു, ഇപ്പളെങ്കിലും വന്നല്ലോ. അഭിപ്രായം പറയാൻ ഒന്നുമില്ല. എന്നാലും വായിച്ചിട്ട് വരാട്ടോ ??????

Sam.? • 07-09-2020 13:53

ആഹാ ഇതാര ഈ പറയുന്നേ.....യക്ഷി എവിടെ മച്ചാനെ...??

Arjun dev • 07-09-2020 14:38

അങ്ങനെ ചോദിയ്ക്ക് സാമേ... ??

എനിക്ക് ചോദിയ്ക്കാൻ പറ്റൂല....??

Arjun dev • 07-09-2020 14:36

ഞാൻ മായക്കണ്ണൻ കണ്ടായിരുന്നു.... വായിയ്ക്കാൻ പറ്റീല....!!

????

Jasir • 07-09-2020 13:36

Onnu vannallo?????

Arjun dev • 07-09-2020 14:35

ലേറ്റായി പോയി...!!

????

Jasir • 07-09-2020 15:20

Next idh avarthikkaruth ennu apekshikkunnu vegam tharane next???

Arjun dev • 07-09-2020 16:02

ശ്രെമിക്കാം സഹോ...

?❤️?❤️?❤️

Curious minded • 07-09-2020 13:33

Page കുറച്ചു കൂടുതൽ ആണോ എന്ന് സംശയം

ashik • 07-09-2020 13:58

അധികം wait ചെയ്യിപ്പിക്കല്ലെട്ടോ

Arjun dev • 07-09-2020 14:33

കുറച്ചു തിരക്കിലായിപ്പോയി.... അതുകൊണ്ടാ ലേറ്റായേ....!!

സോറി...!!??

Arjun dev • 07-09-2020 14:34

കൂടിപ്പോയോ...?? ??

അടുത്ത ഭാഗത്തിൽ കുറയ്ക്കാൻ ശ്രെമിയ്ക്കാം....!!

??