Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
കാര്യങ്ങളും പറഞ്ഞിരുന്നാണ് വണ്ടിവിട്ടത്...
എന്നാലവൻ പറഞ്ഞതൊക്കെ മൂളിക്കേൾക്കുമ്പോഴും എന്റെ മനസ്സുമുഴുവൻ മീനാക്ഷിയായിരുന്നു...
...അറിവില്ലാത്ത പ്രായത്തിലെന്നോ പറ്റിയൊരു കയ്യബദ്ധം... അതു കൂട്ടുകാരികളോടൊക്കെ പറഞ്ഞെന്നെ കളിയാക്കിയത് പിന്നെയും ക്ഷമിയ്ക്കാം... എന്നാലത്രയും ആളുകൾടെ മുന്നിൽവെച്ച് അതും ഇത്രയുംവർഷം കഴിഞ്ഞതിനുശേഷം കൂട്ടുകാരിയ്‌ക്കൊപ്പം വന്നു കളിയാക്കുകയെന്നൊക്കെ പറഞ്ഞാൽ, ശ്ശേ.! ഓർക്കാൻകൂടി വയ്യ.!
എന്നോടൊപ്പം കളിയ്ക്കുകേം വർത്താനംപറയുകേം... ഒരിയ്ക്കൽ ലവ് ലെറ്റർകൊടുത്തപ്പോൾ കീത്തൂനോടുപോലും പറയാതിരുന്ന, റ്റാറ്റുവുംകുത്തി കൈയും മുറിച്ചുചെന്നപ്പോൾ നടുറോഡിൽവെച്ചെന്നെ ശുശ്രൂഷിച്ച, ഒടുക്കം കല്യാണം കഴിയ്ക്കണോന്നു വാശിപിടിച്ചപ്പോൾ മറ്റാരോടുംപറയാതെ
ഉപദേശിയ്ക്കാൻ തക്കപക്വതകാണിച്ച, ഇതിനെല്ലാം പുറമേ പിന്നെയും വന്നെന്നോടു കൂട്ടുകൂടിയ ആ മീനുവേച്ചിയെയായിരുന്നോ കുറച്ചുമുന്നേ ഞാൻകണ്ടത്..??
""...ഡാ മൈരേ... ഞാഞ്ചോയ്ച്ച നീ കേട്ടോ..??"""_ശ്രീ കഴുത്തൊന്നു പിന്നിലേയ്ക്കുചെരിച്ച് എന്നെനോക്കി ശബ്ദമുയർത്തിയപ്പോൾ ഞാനൊന്നു ഞെട്ടി...
""...എന്താ..??"""_ ഞാൻ വീണ്ടുമവന്റെ തോളിലേയ്ക്കു മുഖംചായ്ച്ചു...
""...നീയെന്തോ ഉറങ്ങുവാണോ..??"""
""...ങ്ഹൂം.! നീയെന്താ ചോയ്ച്ചേ..??"""
""...എടാ ഞാനവളെ, ആ മീനാക്ഷീനെ കണ്ടിട്ടിപ്പൊൾ ഏതാണ്ട് ആറേഴു വർഷായ്ട്ടുണ്ടാവും... നീയിതിനെടേല് വല്ലോം കണ്ടിട്ടൊണ്ടോ..??"""
""...പോ മൈരേ... നീ പറഞ്ഞു വരുന്നെന്താന്നൊക്കെ എനിയ്ക്കു മനസ്സിലായി... ഞാമ്പറഞ്ഞില്ലേ, അന്നവള് പോയേപ്പിന്നെ ഞാനുംകണ്ടിട്ടില്ല... മാത്രോമല്ല അന്നാവിഷ്യമവിടെ തീരുവേംചെയ്തു..!!"""_ അവന്റെ ചോദ്യത്തിനുള്ളമറുപടി കുറച്ചുകടുപ്പത്തിൽതന്നെ കൊടുത്തുകൊണ്ട് ഞനവനോട് ചേർന്നിരുന്നു...
""...ഏ... ഏ... ഏയ്.! കാടുകേറാതെ... കാടുകേറാതെ.! ഞാനതല്ലുദ്ദേശിച്ചേ..!!"""
""...പിന്നെന്തു മറ്റേതാ നീ ഉദ്ദേശിച്ചേ..??"""
""...നീയവളെ ഇത്രേന്നാളായ്ട്ടു കണ്ടിട്ടില്ല... ഇനി കണ്ടപ്പോളിട്ട് നിനക്കവളെ മനസ്സിലായതുമില്ല... പിന്നെങ്ങനെ അവൾക്കുനിന്നെ ഒറ്റ നോട്ടത്തിൽ മനസ്സിലായി..?? ഐഫീൽ സംതിങ് ഫിഷി..!!"""_ അതുംപറഞ്ഞവൻ ആക്കിയമട്ടിൽ ചിരിയ്ക്കുന്നത് റിയർവ്യൂ മിററിലൂടെയെനിക്കു വ്യക്തമായികാണാമായിരുന്നു...
""...നീയിട്ടൂമ്പിയൂമ്പി വരുന്നതെങ്ങോട്ടാന്നൊക്കെ എനിയ്ക്കുമനസ്സിലായി... ഞാനിത്രേന്നാളും കാണാത്തോണ്ട് അവളെയെനിയ്ക്കു മനസ്സിലായില്ല, എന്നാലൾക്കെന്നെ മനസ്സിലായി... അതിനർത്ഥം മോനുദ്ദേശിച്ചു കഷ്ടപ്പെടുന്നത് അവളെന്നിത്രേംനാളും ഫോളോ ചെയ്യുവായ്രുന്നെന്നല്ലേ..??"""
""...എന്നുറപ്പിച്ചു പറയുന്നില്ല... മേബീ ആവാം..!!"""
""...പൂറാണ് തായോളീ പൂവാണ്... പലവട്ടമായ്ട്ട് നീയിങ്ങനെയിട്ടെന്നെ തെന്നിയ്ക്കുന്നു... വല്ലവളും നോക്കിചിരിച്ചാലുടനെ പറഞ്ഞോണം പ്രേമമാന്ന്... അതുംകേട്ട് ഓരോരുത്തിമാരുടെ പെറകേ നടന്നുനടന്ന് നാട്ടുകാരുചേർന്നെന്റെ വീടിന് കോഴിക്കൂടെന്നു പേരുമിട്ടു... ഇനിയെങ്കിലും നിനക്കെന്നെ വെർതേവിട്ടൂടേടാ കാലാ..??"""_ ചോദിച്ചതും അവനൊറ്റ ചിരിയായ്രുന്നു...
ശേഷം,
""...നീയതു വിട്.! എന്നിട്ട് പിന്നെങ്ങനാ അവൾക്കു നിന്നെമനസ്സിലായേ..?? അതുപണ... അവൾക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ..?? എന്തെന്നുപറഞ്ഞാലും അവളാ കുണ്ണന്റെ ചേച്ചിതന്നല്ലോ..??"""_ അപ്പോഴും നിർത്താതിരുന്ന ചിരിയോടെ അവനതുപറഞ്ഞപ്പോൾ, ആ പറയുന്നതിലെന്തേലും കാര്യമുണ്ടോന്നെനിയ്ക്കു സംശയമായി...
എന്നാലതിനുള്ള ഒരു സാധ്യതയുമില്ലെന്നുറപ്പായതുകൊണ്ട് അവന്റെ വാദഗതിയെ ഞാൻ നിഷ്കരുണം തള്ളുകയായ്രുന്നു...
""...ഇല്ലടാ കോപ്പേ... അങ്ങനെയൊന്നുമ്മരില്ല... മിക്കവാറുമാ കീത്തൂന്റെഡിപിയോ അല്ലെങ്കിലവള് ബെർത്ത്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും..!!"""_ ഞാനൊരു സാധ്യതപറഞ്ഞതും അവന്റെമുഖത്തൊരു നിരാശനിഴലിട്ടു...
അതിനൊപ്പം ശ്ശേന്നും പറഞ്ഞ് ഹാൻഡിൽബാറിൽ കൈകൊണ്ടൊരടിയും വെച്ചു...
""...ഒന്നിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോ
💬 Comments
View all comments