0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1300
പ്ളീസ്... പ്ളീസ്... പറ..!!"""_ അവളെന്റെ കൈമുട്ടിന്റെഭാഗത്തായി രണ്ടുകയ്യും ചേർത്തുപിടിച്ചുകൊണ്ട് പിള്ളേരു ചിണുങ്ങുമ്പോലെ ചിണുങ്ങി... അതുകണ്ടതും കൂടിനിന്നപിള്ളേരുടെ ആർത്തുള്ളചിരികളും മുഴങ്ങാൻതുടങ്ങി... അതിൽ രസംപിടിച്ചിട്ടെന്നോണം എന്റെ കൈയുടെമേലുള്ള മീനാക്ഷിയുടെപിടുത്തവും കൊഞ്ചലിന്റെശബ്ദവും ഉറയ്ക്കുകകൂടി ചെയ്തതോടെ എന്റെക്ഷമയുടെ എക്സ്ട്രീംലെവലും താണ്ടിയെന്നുതന്നെ പറയാം... ""...പറ... ന്നെ കാണാനാണോ വന്നേ..?? പ..."""" ""...ഛീ.! നിർത്തടീ മറ്റവളേ..!!"""_ അവൾടടുത്ത കൊഞ്ചലവസാനിയ്ക്കുന്നതിനു മുന്നേ എന്റെ ക്ഷമ ടൂറുപോകാനായി ബസ്സിലേയ്ക്കുകേറി... ചീറിയതിനൊപ്പം ചാടിയെഴുന്നേറ്റ ഞാൻ, കൈയിലിരുന്ന ബാറ്റ് വെയ്റ്റിങ്ങ്ഷെഡ്ഡിന്റെ മൂലയിലേയ്ക്കു വലിച്ചെറിഞ്ഞു... എന്റെ നിലമറന്നുള്ള അലറിച്ചയും ബാറ്റ് ഭിത്തിയിലേയ്ക്കു ചെന്നിടിച്ച ശബ്ദവുമെല്ലാംകൂടിയായപ്പോൾ വെയ്റ്റിങ്ഷെഡ്ഡ് നിശബ്ദമായി... നോക്കുമ്പോൾ കിണിച്ചുമറിഞ്ഞ ഒറ്റൊന്നിന്റെമുഖത്ത് രക്തമില്ല... എന്താണ് സംഭവിയ്ക്കുന്നതെന്നു മനസ്സിലാകാതെ പരിഭ്രമത്തോടെ ആതിരയെനോക്കിയ മീനാക്ഷിയെ, ഇരുന്നിടത്തുനിന്നും വലിച്ചു ഞാൻ വെയ്റ്റിങ്‌ഷെഡ്ഡിന്റെ നടുക്കായി എറിയുകയായ്രുന്നു... ശേഷം, ""...എന്താടീ പൊലയാടീ, നാവനക്കാണ്ട് നിയ്ക്കണേ..?? കൊഞ്ചടീ... വാടീ... കൊഞ്ചടീ..!!"""_ കുറേനേരം സഹിച്ചുപിടിച്ചിരിയ്ക്കുന്ന വികാരങ്ങൾ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയാലത് പൊട്ടിയ അണക്കെട്ട് പോലെയാണെന്നാണല്ലോ പറയുക, ഒരുകണ്ട്രോളും കാണില്ല... അതുകൊണ്ടായിരിയ്ക്കണം വായിൽനിന്നും ചാടിപ്പോയ വാക്കുകളെ അന്നെനിയ്ക്കു സെൻസർചെയ്യാൻ കഴിയാതെവന്നതും... ""...ഇപ്പെന്താടീ മുണ്ടാട്ടം മുട്ടിയോ..?? ഞാനെന്തിനാ വന്നേന്ന് നിനക്കറിയണ്ടേ..?? അറിയണ്ടേടീ പന്ന..."""_ വീണ്ടും വായിലേയ്ക്കിരച്ചുവന്ന തെറി കടിച്ചുപിടിച്ചൊതുക്കിയ ഞാൻ; ""...ആടീ... നിന്നെക്കാണാന്തന്നെയാ വന്നേ... എനിയ്ക്കു നിന്നോടു മുടിഞ്ഞപ്രേമാ... പ്രേമാന്നു പറഞ്ഞാലുണ്ടല്ലോ, മുടിഞ്ഞപ്രേമം... അതിപ്പൊനിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുവല്ല... ഞാനെന്തായാലും അഞ്ചാറു ലൈനുംപൊട്ടി മൂഞ്ചിത്തെറ്റി നിയ്ക്കുവാ... അപ്പോപ്പിന്നെ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാനും, സിനിമയ്ക്കൊക്കെ പോകുമ്പോ ഒന്ന് തൊട്ടുംപിടിച്ചുമിരിയ്ക്കാനും പറ്റ്യൊരു പീസ് വേണ്ടേടീ..?? ഇനീപ്പൊരുത്തിയെ സെറ്റാക്കിയെടുക്കാനൊക്കെ കുറച്ചു പാടാ... ഇതാവുമ്പോ നീയും ഫ്രീ, ഞാനും ഫ്രീ... എനിയ്ക്കുനിന്നോടു മുടിഞ്ഞപ്രേമവാന്ന് നിനക്കാണേ അറിയുവേംചെയ്യാം... അപ്പോപ്പിന്നെ സംഗതി എളുപ്പായില്ല്യേടീ..?? അതുകൊണ്ട് നീ മതി... നീയാകുമ്പോ എനിയ്ക്കു കേറിയൊന്നു പണിഞ്ഞുവിട്ടാലും വല്യപ്രശ്നമില്ല... അബോഷൻ ചെയ്യാനൊക്കെ നിനക്കുതന്നറിയാല്ലോ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും, എന്റെ സംസ്കാരസമ്പന്നതയ്ക്കു മുന്നിൽ എന്തുപറയണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ... പിന്നെ മുന്നിൽനിന്ന അവളേയുംതള്ളിമാറ്റി നിലത്തുകിടന്ന ബാറ്റുമെടുത്ത് വെയ്റ്റിങ്ഷെഡ്ഡിന്റെ പുറത്തേയ്ക്കിറങ്ങിയ ഞാനൊന്നു തിരിഞ്ഞു; ""...പിന്നേ..."""_ എന്തു ചെയ്യണമെന്നറിയാതെ മുഖംകുനിച്ചുനിന്ന മീനാക്ഷിയെവിളിച്ചതും ഉണ്ടക്കണ്ണുകൾ മിഴിച്ചവളെന്നെ നോക്കി... കണ്ണുകൾ നിറഞ്ഞതിനാലപ്പോൾ കാണ്മഷി ചെറുതായി പടർന്നുതുടങ്ങിയിരുന്നു... ""...ഇവളുമാരൊക്കെ പറയുന്നകേട്ടു, നിനക്കെന്തോ ആണിന്റെ തന്റേടമാന്ന്... ആണുങ്ങള് നിന്റെ നിഴലിന്റെ മുന്നിവന്നാ പെടുക്കോന്നോന്ന്... അതോണ്ടെനിയ്ക്കുമൊന്നു കാണണം നിന്റെയാ പറിച്ചതന്റേടം... ആ… അത് നീയെന്റെ മുമ്പിൽ തുണിയില്ലാണ്ട് നിൽക്കുമ്പോ ഞാൻ കണ്ടോളാം… എന്തായാലും മോള് റെഡിയായി നിന്നോട്ടോ പ്രേമിയ്ക്കാൻ... അപ്പൊ ഹീറോ നാളെവരാം..!!"""_ സിനിമാസ്റ്റൈലിൽ അവസാനമൊരു വെല്ലുവിളിയുംനടത്തി ഞാൻ ബാറ്റുംചുഴറ്റിക്കൊണ്ട് ബസ് സ്റ്റോപ്പിനടുത്തായി വെച്ചിരുന്ന ശ്രീയുടെ വണ്ടിയിലേയ്ക്കുകയറി അവളോടുള്ള സകലകലിപ്പും

💬 Comments

View all comments