വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ആൽഫീ.....!!
ഈ കഥയ്ക്ക് നിന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം....!! പിന്നെ ഞാനൊക്കെ സ്കൂളിൽ മാത്രമായിരുന്നില്ല കോളേജിലും കോമഡി പീസായിരുന്നു.....!! അതുകൊണ്ട് ഇമ്മാതിരി സീനെഴുതാനുള്ള അനുഭവങ്ങൾ വാടകയ്ക്കെടുക്കേണ്ട കാര്യവും വരുന്നില്ല....!!
ഹീറോയുടെ മാസ് സീനൊക്കെ വരുമായിരിയ്ക്കും എന്നു വിശ്വസിയ്ക്കാം....!!
ഒരുപാട് സന്തോഷം....!!
❤️❤️❤️❤️
അദ്യമേ ഒരുപാട് സന്തോഷം കഴിഞ്ഞ പാർട്ടിൽ ഇട്ട കംമെന്റിന്റെ റിപ്ലൈ കണ്ടിരുന്നു... ഒരുപാട് സന്തോഷം തോന്നി...
കഥ ഇന്നലെയെ വായിച്ചു കമെന്റ് ഇട്ട് പകുതി ആയപ്പോ പേജ് ക്ലോസ് ആയി പിന്നെ സമയം ഇപ്പളാ കിട്ടുനേ.... ഞാനും സ്കൂളിൽ പഠിക്കുമ്പോ കോമഡി പീസ് ആയിരുന്നു ഇപ്പോ കുറച്ച് ലുക്ക് ഒക്കെ ആയി എന്ന എല്ലാരും പറയുന്നത് ??
അവിടെ മുതൽ തുടങ്ങു്ന്നു എന്റെ ജീവിതവും ആയുള്ള സാമ്യം.... കഥയെ കുറച്ച് പിന്നെ പറയണ്ടല്ലോ പതിവ് പോലെ ???... പക്ഷേ നിർത്തിയ സ്ഥലം? ഹീറോയുടെ മാസ്സ് സീൻ പ്രേതീക്ഷിച്ചപ്പോ നിരാശൻ ആക്കി ഇനി മാസ്സ് സീൻ അല്ലെ അവൻ വീണ്ടും നാണം കെടുമോ l?? നിന്റെ കഥ എന്തായാലും എനിക്ക് അറിയില്ലലോ ?? എന്തായാലും അടുത്ത പാർട്ടിൽ കാണാം......
2 ഭാഗം ആയി ഞാനും വിചാരിച്ചിരുന്നു ചെറുപ്പത്തിൽ ക്രിക്കറ്റ് ഇഷ്ടമില്ലാതെ ഇവൻ എങ്ങനെയാ ഇപ്പോ രഞ്ജി സെലെക്ഷൻ കാത്തു നില്കുന്നത് എന്ന് ഇപ്പോ സംശയം ക്ലിയർ ആയി.....
പിന്നെ പിള്ളേർ ഒക്കെ പറയുന്നത് പോലെ നമ്മുടെ ഹീറോക്ക് ഒരു മാസ്സ് സീൻ കൊടുകാം ട്ടോ?
സ്നേഹപൂർവ്വം??
?Alfy?