0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 718
തായോളീ... അവളിട്ടൊണ്ടാക്കിയേനാണോ ഈ കണ്ടവമ്മാരെയൊക്കെ വിളിച്ചോണ്ട് നീ തിരിച്ചിങ്ങ് പോന്നേ..?? നമ്മളവിടെ അവളെക്കാണാനാണോടാ കോപ്പേ പോയേ..?? മറ്റവനെ തല്ലാനല്ലേ..?? എന്നിട്ടവൻ ഏതവളോ എന്തോ പറഞ്ഞേന് ചാടിത്തുള്ളിയിങ്ങ് പോന്നേക്കുന്നു... ഇങ്ങനൊരു പറിയനേം കൊണ്ടുപോയ എന്നെപ്പറഞ്ഞാ മതീലോ..!!"""_ ഒന്നുതുള്ളിയശേഷം നെറ്റിയിൽ കൈതാങ്ങിക്കൊണ്ടവൻ ബൈക്കിലേയ്ക്കു ചാരിനിന്നപ്പോഴാണ് സത്യത്തിൽ ഞാനതേക്കുറിച്ചു ചിന്തിയ്ക്കുന്നതുപോലും... അവളെ രണ്ടു തെറിയുംപറഞ്ഞ് ഇറങ്ങിപ്പോന്നപ്പോൾ മനസ്സുമുഴുവൻ അവളോടുള്ള കലിപ്പായിരുന്നു... തല്ലാനാണ് പോയതെന്ന കേസൊക്കെ നമ്മള് പണ്ടേയ്ക്കുപണ്ടേ വിട്ടായ്രുന്നു.... ""...എന്നാ നമ്മക്കൊന്നൂടി പോയാലോ..??"""_ കൂടി നിന്നവന്മാരെല്ലാം എന്നെയേതാണ്ട് പട്ടിത്തീട്ടത്തിൽ നോക്കുന്ന മട്ടു നോക്കിയപ്പോൾ ഒരിളിയോടെ ഞാൻചോദിച്ചു... ""...ഈനേരത്ത് നിന്റച്ഛൻ കൊണ്ടുവെച്ചേക്കുവല്ലേ അവനെ... എടാ അവനൊക്കെപ്പോഴേ വീടു പിടിച്ചിട്ടുണ്ടാവും..!!"""_ ശ്രീ വീണ്ടുംകലിപ്പിട്ടതും സെന്റർഫ്രെഷ് കഴിയ്ക്കാതെതന്നെ ഞാൻ നാവിനുവിലങ്ങിട്ടു.... ""...ഞാനിന്നലെയേ പറഞ്ഞതാ, ഇവനെക്കൊണ്ടു പോവണ്ടാന്ന്... ഇപ്പയെന്തായി..?? എനിയ്ക്കപ്പഴേ അറിയായ്രുന്നൂ, ഇതിങ്ങനൊക്കെയേ വരൂന്ന്..!!"""_ കാർത്തി മറ്റേടത്തെ ക്ലീഷേ ഡയലോഗിറക്കീതും എനിയ്ക്കു പൊളിഞ്ഞു; ""...നീ കൂടുതലിട്ടൂമ്പാതെ മൈരേ... ഞാനപ്പോളിവനോടല്ലേ വരാമ്പറഞ്ഞുള്ളൂ... നീയൊക്കെന്തോത്തിനാ കൂടെയിങ്ങുപോന്നത്..?? നിന്റമ്മായിത്തളേളടെ മറ്റേടത്തെ മുടികളയാനോ..?? അവനിട്ടൊണ്ടാക്കാൻ വന്നേക്കുന്നു... അല്ല, ഇനി നിനക്കത്രയ്ക്കു ദണ്ണായിപ്പോയെങ്കി നിനക്കൊറ്റയ്ക്കങ്ങു തല്ലിയാപ്പോരായ്രുന്നോ..?? അതെങ്ങനാ, ഒറ്റയ്ക്കുനിന്നുതല്ലാൻ അണ്ടിയ്ക്ക് bബലോല്ലേലും ഞ്യായത്തിനൊരു കൊറവൂല്ല..!!"""_ ആ സമയത്തെ എന്റെ നിസ്സഹായതയും അവളോടുള്ളകലിപ്പും എല്ലാംകൂടിയായപ്പോൾ ഞാൻ കാർത്തിയോടു നിന്നുതുള്ളി... ""...ആടാ.! എന്റണ്ടിയ്ക്ക് ബലം കുറച്ചുകുറവാ... എന്നിട്ടു ബലംകൂടിപ്പോയ നീയെന്തേ കൊണച്ചോണ്ടിങ്ങു തിരിച്ചുപോന്നേ..?? നിന്റെ മറ്റവളിവടെ പെറാങ്കെടക്കുവായ്രുന്നോ..??"""_ ഞാനും കാർത്തിയുംതമ്മിൽ പണ്ടേ ആരാണ് കൂടുതൽ തറയെന്നറിയാനുള്ള കോമ്പറ്റിഷൻ നടന്നുവരുന്നതുകൊണ്ട് അവനങ്ങനെയൊന്നും എന്നെ ജയിയ്ക്കാൻ വിടില്ല... ""...കൊണച്ചോണ്ടാ വന്നേന്നാരാ പറഞ്ഞേ..?? ഞാമ്പിന്നേമവടെ നിന്നെങ്കി അവളെന്തേലും ചെയ്തുപോയേനെ... അതുകൊണ്ടാ പെട്ടെന്നിങ്ങു പോന്നേ..!!""" ""...ഓ.! പിന്നടിയേ... നീയങ്ങൂമ്പിക്കളഞ്ഞേനെ... ഒന്നുപോടാ കോപ്പേ, പോയവൾടെ അടിപ്പാവാട കഴുകിക്കൊട്... നിന്നക്കൊണ്ടൊക്കെ അതിനേപറ്റൂ... അവനൊരടിക്കാരമ്മന്നേക്കുന്നു..!!"""_ മുഖംവക്രിച്ചുകൊണ്ട് അവനെന്നെയൊന്നുപുച്ഛിച്ചതും എന്റെ ടെമ്പറുതെറ്റി... പിന്നെ പറയാനും കേൾക്കാനുമൊന്നും നിന്നില്ല, ചാടിയെഴുന്നേറ്റവന്റെ ഷർട്ടിന്റെ കോളറിലും കഴുത്തിലുമൊക്കെയായി കുത്തിപ്പിടിച്ചുകൊണ്ട് അടുത്തുനിന്ന ബദാംമരത്തിലേയ്ക്ക് ചായ്ച്ചു... പക്ഷേ ഇടി വീഴുന്നതിനുമുന്നേ എല്ലാംകൂടിയെന്നെ പിടിച്ചുമാറ്റി... ""...എടാ മതി... നീയൊന്നടങ്ങ്..!!"""_ ശ്രീ എന്നെപ്പിടിച്ചു പിന്നേലേയ്ക്കു നിർത്തിയശേഷം കാർത്തിയുടെനേരേ തിരിഞ്ഞു; ""...ഡാ നിർത്ത്.! നീയൊക്കിതു കുറേയാവുന്നുണ്ട്... തമ്മിക്കണ്ടാലൊരുമാതിരി കൊച്ചു പിള്ളേരെപ്പോലെ..!!""" ""...അല്ലളിയാ... നീയൊന്നാലിച്ചുനോക്കിയേ... ഇതിപ്പൊ രണ്ടാത്തെദിവസാ തല്ലാമ്പോയ്ട്ട് പട്ടി ചന്തയ്ക്കുപോയപോലെ തിരിച്ചു വരുന്നേ... രണ്ടുമീനാറി കാരണം... പിന്നെ വിഷമങ്കാണൂലേ..??"""_ കാർത്തി കാര്യമായിത്തന്നെ പറഞ്ഞശേഷം എന്റടുത്തായി വന്നിരിന്നു... അപ്പോളവന്റെ മുഖത്ത് മറ്റവനെ തല്ലാമ്പറ്റാത്തതിലുള്ള നിരാശനിറഞ്ഞിരുന്നു... ""...അല്ല കാർത്തീ... ഇന്നലെയിവമ്പറഞ്ഞപ്പോ നമ്മളെല്ലാമതിനെ കളിയാക്കി വിട്ടില്ലേ... എന്നിട്ടിന്നുമതുതന്നെ പറയുമ്പോളതിലെന്തേലും കാര്യം കാണൂലേടാ..??"""_ മഹേഷെന്റെഭാഗം ന്യായീകരിച്ചുകൊണ്ട് കാർത്തിയെയും ശ്രീയെയും മാറിമാറിനോക്കി...

💬 Comments

View all comments