0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 718
ഉടനെ, ""...അതുശെരിയാ... ഈ തെണ്ടിയിതുവരെ ഒരു പെണ്ണിന്റെപേരുമ്പറഞ്ഞ് നിലന്തൊടാതോടീട്ടില്ല... അപ്പതിലെന്തോ കാര്യമുണ്ട്..!!"""_ ശ്രീയുമെന്റെവശം പറഞ്ഞതോടെ ഞാനൊന്നു ഞെളിഞ്ഞിരുന്നു.... ""...അങ്ങനെയെങ്കി ഇനിയവളെ വിടരുതെടാ... മറ്റവനെപൂട്ടുന്ന കൂട്ടത്തിൽ അവൾക്കൂടിട്ട് കൊടുക്കണം, നല്ല ചിമിട്ടൻപണി... ഞങ്ങടെ കൂട്ടത്തിലൊരുത്തനെ അവളങ്ങനെ ഞോണ്ടി സുഖിയ്ക്കണ്ട..!!"""_ പറഞ്ഞതിനൊപ്പം കാർത്തിയുമെന്നോടൊപ്പം ചേർന്നിരുന്ന് എന്റെ തോളിലേയ്ക്കു കൈയിട്ടു... ""...അവനെയാണേൽ ചെന്നു രണ്ടെണ്ണം പൊട്ടിച്ചാത്തീർന്നു... പക്ഷേ അവളെയെന്തു ചെയ്യോന്നാണ്..??"""_ മഹേഷ് ഞങ്ങളെ മാറിമാറിനോക്കി സംശയംപ്രകടിപ്പിച്ചതും, ""...മുഖത്താസിഡൊഴിച്ചാലോ..??"""_ ഞാൻ വളരെ സിംപിളായൊരുപായം പറഞ്ഞു... അതിനവന്മാരെന്നെ നികൃഷ്ടമായി നോക്കുമ്പോൾ, ""...ഒന്നുപോടാ മൈരേ... വെർതേ എന്റെ വായിലിരിയ്ക്കുന്ന കേൾക്കാൻനിൽക്കരുത്..!!"""_ എന്നുംപറഞ്ഞ് ശ്രീ കലിപ്പിയ്ക്കുവേം ചെയ്തു... ""...എന്നാനമുക്ക് പെട്രോളൊഴിച്ചിട്ട്‌..."""_ ഞാനടുത്ത ഓപ്ഷൻ പറയാനായിതുടങ്ങിയതും കാർത്തിയെന്റെ വാപൊത്തിപിടിച്ചു... അതിനുപുറമേ, ""...ഇനി നീ വാപൊളിച്ചാൽ നിന്റെവായില് ഞാൻ പെട്രോളൊഴിയ്ക്കും..!!"""_ എന്ന ശ്രീയുടെ ഡയലോഗുകൂടിവന്നതും എനിയ്ക്കു പൊളിഞ്ഞു; ""...ഓ.! എന്റടുത്തിതൊക്കേയുള്ളൂ... വേണ്ടേ നിങ്ങളു തന്നാലോയ്ക്ക്..!!"""_ തോളിൽനിന്നും കാർത്തിയുടെകയ്യും തട്ടിമാറ്റി ഞാനെഴുന്നേറ്റു... “”...എടാ... നീ മനുഷ്യമ്മാര് ചിന്തിയ്ക്കുമ്പോലെ ചിന്തിയ്ക്ക്..!!”””_ അതിന് ശ്രീയെന്നെ രൂക്ഷമായിനോക്കി പറയുമ്പോൾ, ""...ഒരു കാര്യഞ്ചെയ്യാം, നമുക്കാദ്യം മറ്റവനെ തല്ലിപ്പിരുത്തിട്ട് അവൾടെ മുന്നിക്കൊണ്ടോയി രണ്ടുമുട്ടൻ ഡയലോഗങ്ങുവിടാം... വേണേലൊന്നു പേടിപ്പിയ്ക്കുവേം ചെയ്യാം... എന്താ..??"""_ ന്ന് കൂട്ടത്തിലുണ്ടായ്രുന്ന റോബിൻ ചോദിച്ചു... ഇന്നലേ നമ്മുടെ മനസ്സിലുണ്ടായ്രുന്ന പ്ലാനായതുകൊണ്ട് എനിക്കുമതങ്ങു ബോധിച്ചു... ""...അതുമാത്രംപോരാ... ആ കുണ്ണന്റെ കയ്യുംകാലുങ്കൂടി തല്ലിയൊടിയ്ക്കണം... അതുമവളുകാണണം... പൂറി..!!"""_ കൂട്ടത്തിൽ ഞാനൊരു പ്ലാൻകൂടി കൂട്ടിച്ചേർത്തപ്പോൾ അതിനവന്മാർക്കു മറിച്ചൊരഭിപ്രായമുള്ളതായി തോന്നിയില്ല... ""...പ്ലാനൊക്കെ ഓക്കേ... പക്ഷേ സംഗതിനാളത്തന്നെ നടക്കണം... നാളെക്കഴിഞ്ഞാ പിന്നെസീനാണ്..!!"""_ എല്ലാരുടെമുഖത്തും സമ്മതമാണെന്നുകണ്ടതും ശ്രീയുടെ അഭിപ്രായവുമെത്തി... ""...അല്ല.! നാളെക്കഴിഞ്ഞാ നിനക്കെന്താ മലമറിയ്ക്കാനുണ്ടോ..?? ചുമ്മാ വെർതെ വെയ്റ്റിടുവാന്നേ..??"""_ കിട്ടിയ തക്കത്തിന് ഞാൻ ശ്രീയ്ക്കിട്ടൊരു കൊട്ടുകൊടുത്തു..... ""...എടാ പൂറാ... ഒരു ചവിട്ടങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ... മറ്റന്നാളല്ലേടാ മൈരേ കീത്തൂന്റെൻഗേജ്മെന്റ്..??"""_ എന്നെ ചവിട്ടാനോങ്ങിക്കൊണ്ടു ചോദിച്ചതും ഞാൻ കൈകൾരണ്ടും ക്രോസ്സ്ചെയ്തു കവചമൊരുക്കി... സത്യത്തിലപ്പോഴാണ് ഞാനുമക്കാര്യമോർത്തത്... അതോടെന്റെമുഖത്ത് ജാള്യതയോടു കൂടിയൊരിളി വിരിഞ്ഞു... വേറെന്തു പറയാൻ..??!! ""...എടാ നാറീ... സ്വന്തംചേച്ചീടെ എൻഗേജ്മെന്റ് മറന്നുപോയെന്നോ..?? ഇങ്ങനേമുണ്ടോടാ ശവങ്ങള്..?? അയ്യേ..!!"""_ കാർത്തി അറപ്പോടെന്നെനോക്കി ചോദിച്ചു.... ""...അതെന്റോടെ വ്യാഴാഴ്ചയെന്നാ പറഞ്ഞേ... മറ്റെന്നാള് വ്യാഴാഴ്ചയാന്ന് ഞാമ്മറന്നോയി..!!"""_ അല്ലേലും നമ്മളൊക്കെ ഒരു ദിവസമങ്ങടു മറന്നുപോയാൽ തെറ്റുപറയാനൊക്കുവോ..?? ""...മതിയുരുണ്ടത്... വായെഴുന്നേറ്റ്... പോവാം... പോണവഴിയ്ക്കവമ്മാരോട് പന്തലിന്റെ കാര്യങ്കൂടി ഒന്നോർമ്മിപ്പിയ്ക്കണം..!!"""_ പറഞ്ഞുകൊണ്ട് ശ്രീ വണ്ടിയിലേയ്ക്കു കേറി... അവന്മാരോടൊക്കെ ഒരിക്കൽകൂടി യാത്രയുംപറഞ്ഞ് പിറ്റേദിവസത്തെ പ്ലാനിങ്ങും ഒന്നുകൂടിയോർമ്മിപ്പിച്ചശേഷം ഞാനും കൂടെക്കയറി... അന്നുവൈകുന്നേരവും ഗ്രൗണ്ടിലും ക്ലബ്ബിലുമൊക്കെയായി സമയം ചെലവഴിച്ച് രാത്രി എട്ടുമണിയോടടുക്കാറായപ്പോൾ വീട്ടിൽചെന്നു... വീട്ടുമുറ്റത്തിരുന്ന് കീത്തുവിന്റെ എൻഗേജ്മെന്റുപ്രമാണിച്ച് ചെറിയമ്മയോടും ശ്രീക്കുട്ടിയോടും പിന്നടുത്തുള്ള രണ്ടുമൂന്നു ചേച്ചിമാരോടുമൊക്കെ

💬 Comments

View all comments