← Back to എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] · approved reader discussion

John • 24-08-2024 09:29

വെടിച്ചില് story ബാക്കി പോരട്ടെ👍

Sooraj • 23-08-2024 23:54

ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

_Arjundev • 24-08-2024 01:16

👍❤️

നന്ദുസ് • 23-08-2024 23:35

സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

_Arjundev • 24-08-2024 01:14

@ഡോക്ടർ,

മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

ഇക്രു • 23-08-2024 23:26

Bro വേണി മിസ്സ് upload ചെയ്തൂടെ

_Arjundev • 24-08-2024 01:13

ഇത് കഴിഞ്ഞിട്ടേ മറ്റൊരു തുടർകഥ പോസ്റ്റുള്ളു ബ്രോ.. 👍❤️

Solvin • 23-08-2024 20:52

സ്നേഹം മാത്രം ❤️❤️❤️
Waiting for Next part.

_Arjundev • 24-08-2024 01:12

താങ്ക്സ് ബ്രോ.. 👍❤️

Sagar • 23-08-2024 01:55

Bro ee hate love stories pole vere ethenkilum stories suggest cheyyooo

_Arjundev • 23-08-2024 10:16

ഇതൊക്കെ ദയവുചെയ്ത് അഭിപ്രായങ്ങളിലോ request a story യിലോ ചോദിച്ചൂടേ..??

എന്റെ കമന്റ്ബോക്സിൽ ഇതുപോലെയുള്ള കമന്റ്സ് കാണുന്നത് എനിയ്ക്കുകുറച്ച് ബുദ്ധിമുട്ടാണ്...  😌

ആഞ്ജനേയദാസ് ✅ • 22-08-2024 23:10

വാര്യര് പറയണപോലെ ഇപ്പോ അയാളുടെ കാലമല്ലേ.......

_Arjundev • 23-08-2024 06:42

😂😂😂

Sanu mon • 22-08-2024 23:04

മുമ്പ് ഞാൻ ഇത് വായിച്ചിട്ടുണ്ട് അതും അർജുൻ ദേവ് എന്നാ പേരിൽ തന്നെ പക്ഷെ
അന്ന് പൂർത്തിയാകാതെ പോയി ഇനിയും അങ്ങനെ ആകുമോ 🤔🤔🤔🤭

_Arjundev • 23-08-2024 06:42

പൂർത്തിയാക്കും.. 👍❤️

Fayiz Mohamed • 22-08-2024 22:30

അത്യാഗ്രഹമാണ് എന്നാലും ചോദിക്കുവാ അടുത്ത പാർട്ട്‌ എപ്പോഴാ 😅😹

_Arjundev • 23-08-2024 06:40

മെയിൽ ചെയ്തിട്ടുണ്ട് ബ്രോ.. 👍❤️

Fayiz Mohamed • 23-08-2024 08:24

😁🫶🏻

_Arjundev • 23-08-2024 10:06

❤️👍

C.k • 22-08-2024 16:39

ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

_Arjundev • 23-08-2024 10:06

ടാഗ് നോക്കൂ..

ഷെർലോക്ക് • 22-08-2024 14:07

അർജുൻ ബ്രോ, ബ്രോയുടെ പഴയ കഥകൾ വീണ്ടും ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്യാമോ 🥲

_Arjundev • 23-08-2024 10:08

പഴയകഥകളൊന്നും എനിയ്ക്കത്ര താല്പര്യമില്ല ബ്രോ... പിന്നെ എന്റെകയ്യിൽ കോപ്പിയുമില്ല.. 👍👍

Rays • 22-08-2024 12:56

ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടെങ്കിൽ കഥയുടെ പേര് മെൻഷൻ ചെയ്യുമോ?

_Arjundev • 23-08-2024 10:09

നവവധു [ജോ]

ഇവിടെനിന്നും ഡിലീറ്റ്ചെയ്തതാ.. 👍❤️

Rays • 22-08-2024 12:37

വർഷേച്ചി കഥ ഏത് പേരിൽ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്... സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല...163 പാർട്ട്‌ ഉണ്ടെന്ന് ഒരാൾ കമന്റ്‌ ചെയ്തിരുന്നു

Rays • 22-08-2024 12:54

അതുപോലെ ആരതിയുടെയും ജോക്കുട്ടന്റെയും കഥ പ്രത്യേകം എഴുതിയിട്ടുണ്ടോ?

_Arjundev • 22-08-2024 16:32

2 പാർട്ടേ ഉള്ളു ബ്രോ... അത് വായിയ്ക്കാനുംവേണ്ടി എന്തേലുമുള്ള കഥയൊന്നുമല്ല.. 👍❤️

Anil • 22-08-2024 20:58

Athu upload cheyyo bro

_Arjundev • 23-08-2024 06:39

എന്നിട്ട് അതിനകത്തുവന്ന് ഇതിന്റെ ബാക്കി ചോദിയ്ക്കണമായിരിയ്ക്കും... 😅

CRAZY • 22-08-2024 11:47

Bro super ❤️❤️
    Adiutha partn Katta waiting……..

_Arjundev • 22-08-2024 16:29

താങ്ക്സ് ബ്രോ.. 👍❤️

C.k • 22-08-2024 20:58

ഇതേ പോൽത്തെ കഥകൾ വേറേ ഇൻഡോ

_Arjundev • 23-08-2024 06:38

ഇറോട്ടിക് ലവ് സ്റ്റോറീസ് ടാഗ് നോക്കൂ..

Tom • 22-08-2024 11:31

Hi Arjun bro

_Arjundev • 22-08-2024 16:29

Hii❤️❤️

Samson • 22-08-2024 10:23

ഒന്നും പറയാൻ ഇല്ല ബ്രോ വാക്കുകൾക്ക് അതീതം ആണ് തന്റെ എഴുത്ത് ഇനിയും നന്നായി എഴുതുവാൻ സാധിക്കട്ടെ god bless you

_Arjundev • 22-08-2024 16:29

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️❤️

Akhil • 22-08-2024 09:46

Oru movie kandaal ithrem feel kittumo enn ariyilla great work

_Arjundev • 22-08-2024 16:28

താങ്ക്സ് അഖിൽ.. 👍❤️❤️

Sunny • 22-08-2024 09:45

എന്റെ മോനേ.. ഇജ്ജാതി സാനം.. ഏഴുത്ത് എന്നൊക്ക പറയുന്നത് ഏതാ ലെവൽ🔥

ഓരോ situation ഉം peak ആയിട്ടാണ് present ചെയ്യുന്നത്..

No doubt You are an extra ordinary writer bro

_Arjundev • 22-08-2024 16:28

ഒത്തിരിസന്തോഷം തോന്നുന്ന വാക്കുകൾ... സ്നേഹംമാത്രം സണ്ണീ.. 👍❤️❤️

The tiger • 22-08-2024 04:44

ആഹാ അടുത്ത ഭാഗം വന്നോ എന്തായാലും വായിക്കട്ടെ ഈ ഭാഗം മുഴുവൻ കാണാപ്പാഠമാണ് എന്തായാലും ഒന്നുകൂടെ വായിക്കട്ടെ വായിക്കുന്ന സുഖം ഒന്നു വേറെ തന്നെയല്ലേ ഡാ മുത്തേ സുഖമല്ലേ നിനക്ക്

_Arjundev • 22-08-2024 16:27

സുഖം.. നിനക്കോ..??

❤️❤️❤️❤️

The tiger • 23-08-2024 03:08

നന്നായിരിക്കുന്നു  ഇപ്പോൾ തുർക്കിയിലാണ് കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വേഗം വിട്ടേക്കണേ

_Arjundev • 23-08-2024 10:10

അടിപൊളി..🔥

പൊളിയ്ക്ക് മുത്തേ... 👍❤️

വിട്ടിട്ടുണ്ട്.. 👍❤️

Seban • 22-08-2024 04:15

എടാ മോനെ എന്നാ ഒരു ഫീൽ ആണെടാ ഒരു രക്ഷയുമില്ല മീനുവിന്റെ വീട്ടിൽ വന്നുള്ള സീൻ ഒക്കെ ശെരിക്കും നമ്മൾ അവരുടെ കൂടെ ഉള്ള പോലെ  ഒരു ഫീൽ ആയിരുന്നു.ഈ ഭാഗം അവസാനിപ്പിക്കുന്നതിൽ നിന്ന് തന്നെ  അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു

_Arjundev • 22-08-2024 16:27

ഒത്തിരിസ്നേഹം സെബാൻ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️

Zoro • 22-08-2024 00:58

രൂപക്കൂടും ദിവ്യ വലയവും... Uff!!! മൈൻഡ് വോയ്സ്...

_Arjundev • 22-08-2024 06:50

😂😂

ഗുജാലു • 21-08-2024 23:57

ബ്രോ സംഗതി പൊളിച്ചു. ഓരോ പാർട്ടും കഴിയുമ്പോഴേക്കും ഇന്ട്രെസ്റ്റിംഗ് ആയി വരുന്നുണ്ട്. ഒരു സിനിമ പോലെ. ഒരുപാടു ഇഷ്ടായി.
സ്നേഹത്തോടെ ഗുജാലു ❤️

_Arjundev • 22-08-2024 06:50

ഒത്തിരിയൊത്തിരി സ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️

Hrithu • 21-08-2024 23:51

വായിച്ചിട്ട് കുറേ നേരമായി... എന്ത് പറയും എന്ന ധർമ്മ സങ്കടത്തിലാണ്... എന്ത് പറഞ്ഞാലും കുറഞ്ഞുപോകുമെന്ന് അറിയാം...ഇന്ന് അടുത്ത ഭാഗം വരും എന്ന് അറിയാമായിരുന്നെങ്കിലും, വന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുവായിരുന്നു ഞാൻ 😌😁...എല്ലാവരും ഡോക്ടറൂട്ടി വന്നാൽ അപ്പോഴേ എടുത്ത് വായിക്കും... പക്ഷെ ഞാൻ കുറേ നേരം അതും നോക്കി ഇരിക്കും.. പെട്ടെന്ന് എടുത്ത് വായിച്ചാൽ തീർന്നു പോകില്ലേ... 😂

കഥയിലെ ഓരോരുത്തർക്കും താൻ കൊടുക്കുന്ന സ്ക്രീൻപ്രസൻസ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി... ആരെയും അധികം സ്കോർ ചെയ്യാൻ സമ്മതിക്കാതെയുള്ള നീക്കം... ഇത്രയും കൌണ്ടർ ഒക്കെ എവിടുന്ന് വരുന്നു എന്ന് ഒരു പിടിയും ഇല്ല.... ഇതൊരു ഹാസ്യ കഥ അല്ല എന്ന് അറിയാം, എങ്കിലും ഈ പാർട്ട്‌ എന്നെ ഒരുപാട് ചിരിപ്പിച്ചു.. രാവിലെ എണീറ്റ് വെറുതെ ഫോണിൽ നോക്കി ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ട് അമ്മയുടെ വക കളിയാക്കലുകൾ വരെ കേൾക്കേണ്ടി വന്ന അവസ്ഥ ..

ഡോക്ട‌റൂട്ടിയുടെ എല്ലാ ഭാഗങ്ങളും തീർന്നുപോകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വായന തുടങ്ങാറ്.... അതോടൊപ്പം വളരെ പതിയെ ആണ് വായിക്കുന്നേ.... തുടക്കം മുതൽ അവസാനം വരെ മുഖത്തു ഒരു പുഞ്ചിരി ആയിരുന്നു... പലയിടങ്ങളിലും പരിസരം മറന്നു ചിരിച്ചു... Last പേജ് എത്തിയപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ ആരുന്നു.. ഇത്രയും നാൾ കാത്തിരുന്നതിനു worth ആയെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..നിരാശപ്പെടുത്തിയ ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ..

അത്രമേൽ പ്രിയപ്പെട്ട ഡോക്ടറൂട്ടിക്ക് വേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്....... 💕
ഇത്രയും നല്ലൊരു പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി തന്നതിന് ഒത്തിരി നന്ദി... സ്നേഹം മാത്രം 💜🥰

_Arjundev • 22-08-2024 06:49

ശെരിയ്ക്കും ഇതിനൊക്കെ എന്താണ് റിപ്ലൈചെയ്യുക..??

ഓരോ വാക്കുകളും മനസ്സിനെ അത്രത്തോളം സന്തോഷിപ്പിയ്ക്കുന്നുണ്ട്...

ഞാനാരോടും എന്റെ കഥ വായിയ്ക്കണമെന്നോ അഭിപ്രായമറിയിയ്ക്കണമെന്നോ അപേക്ഷിയ്ക്കുന്ന വ്യക്തിയല്ല... കാരണം, നമ്മൾ ഒരാളെക്കൊണ്ട് പറഞ്ഞു ചെയ്യിയ്ക്കുന്നതും അവര് അറിഞ്ഞുചെയ്യുന്നതും രണ്ടും രണ്ടാണല്ലോ...

ശെരിയ്ക്കുപറഞ്ഞാൽ ഈ ഭാഗമൊക്കെ എഴുതുന്നസമയം ഞാൻ കടന്നുപോയ സാഹചര്യങ്ങൾ, ഈ കമന്റ്ബോക്സ് സ്ക്രോൾചെയ്തപ്പോൾ പിന്നേം ഓർമ്മവന്നു..😢

'This too shall pass' എന്ന പ്രയോഗത്തിനൊക്കെ ഇത്രമേൽ ആഴമുണ്ടെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.. 😌

നിന്റെ വാക്കുകൾ കണ്ടപ്പോളുള്ള സന്തോഷത്തിൽ പറഞ്ഞുപോയെന്നേയുള്ളൂ... ഒത്തിരിസ്നേഹം മുത്തേ.. 😍😍😍

Don • 21-08-2024 23:47

Chandini associates koode ezhuthamo

_Arjundev • 22-08-2024 06:37

ഇതിന്റെകൂടെ എഴുതിയാൽ എഴുത്ത് ക്ലാഷാവും ബ്രോ... ഇത് കമ്പ്ലീറ്റ് ചെയ്തിട്ട് സെറ്റാക്കാം.. 👍❤️

Fayiz Mohamed • 21-08-2024 23:29

ഞാൻ ഈ കഥ വായിച്ചതിനേക്കാളും കൂടുതൽ വായിച്ചത് ഇതിലെ കമന്റാണ് 🙂 thank you for coming back brother ❤️

_Arjundev • 22-08-2024 06:36

താങ്ക്സ് ബ്രോ.. 👍❤️

Dane • 21-08-2024 23:01

Bro ippo daily oru 10 thavanel koodutal nookkum ee kadhede next part vannonn... Bro pettann onnm nirthalle...

_Arjundev • 22-08-2024 06:36

ഇത് അത്രപെട്ടന്ന് തീരുന്നൊരു സ്റ്റോറിയല്ല ബ്രോ... അതുകൊണ്ട് അത്യാവശ്യം ഭാഗങ്ങളുണ്ടാവും.. 👍❤️

രാവണൻ • 21-08-2024 22:32

ആരുടെ വാക്കും കേൾക്കണ്ട കഥ സൂപ്പർ 🌹🌹👍👍😍😍❤️❤️

_Arjundev • 22-08-2024 06:34

താങ്ക്സ് ബ്രോ.. 👍❤️

Abhi • 21-08-2024 21:52

Bro ee Katha complete agathe nirthallto .nalla kathayokke pakuthikku nirthipogara pathivu athukonda.next Part ennuvarum bro.wating anu ketto❤️

_Arjundev • 22-08-2024 06:34

ഏയ്‌.! നിർത്തിപോകുവൊന്നുമില്ല ബ്രോ.. ❤️❤️

അടുത്തപാർട്ട്‌ വൈകാതെവരും.. 👍❤️

സ്നേഹിതൻ 💗 • 21-08-2024 21:38

❤️❤️❤️❤️❤️❤️🥰🥰🥰🥰😍

_Arjundev • 22-08-2024 06:32

👍❤️❤️

നന്ദുസ് • 21-08-2024 21:30

ഉഫ്. ഒരു രക്ഷേമില്ല സഹോ.എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ എഴുതാൻ..
അല്ല ഞാനൊലിജിക്കുവാരുന്നു ആദ്യപാർട്ടുകളിൽ കണ്ട സിദ്ധുവാണോ ഇത്.. ഒരാൾക്ക് ഇത്രക്കൊക്കെ സ്വന്തം മനസ് കല്ലാക്കി കൊണ്ട് ഇങ്ങനൊക്കെ പ്രതികാരം വീട്ടാൻ...
ഇനി എന്തൊക്കെ സംഭവിക്കുമോ ന്തോ...
അർജു സഹോ.. ഒന്ന് പെട്ടെന്ന് വരുവോ ഇവിടെ നെഞ്ചിടിച്ചിട്ടു ഇരിക്കാൻ വയ്യാന്നെ...
ഓടി വരണേ ❤️❤️❤️❤️❤️
നന്ദുസ് ❤️❤️❤️❤️❤️❤️

_Arjundev • 22-08-2024 06:32

ഇത് നെഞ്ച് കല്ലാക്കീതൊന്നുമല്ല.. ചിന്തിയ്ക്കാൻ കഴിവില്ലാത്തതിന്റെ പ്രശ്നമാ.. 😂

ഒത്തിരിസ്നേഹം നന്ദൂസ്.. ഈ സപ്പോർട്ടിന്.. ❤️👍

അടുത്തപാർട്ട്‌ മെയിൽ ചെയ്തിട്ടുണ്ട്... ❤️❤️❤️

John • 21-08-2024 20:14

Vegam next part thadaaa

_Arjundev • 22-08-2024 06:28

👍❤️❤️

SPIDER BOY • 21-08-2024 19:43

🫠🤞

_Arjundev • 22-08-2024 06:28

👍❤️

John • 22-08-2024 08:48

Inn tharuvoo next part

_Arjundev • 22-08-2024 16:26

ഓരോ പാർട്ടും വരുമ്പോൾ ഇതുമാത്രമിങ്ങനെ ചോദിയ്ക്കുന്നത് അന്തസ്സുള്ള പരിപാടിയാണോ ബ്രോ..??

സഖാവ് • 21-08-2024 19:15

❤️❤️❤️ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ

_Arjundev • 22-08-2024 06:27

തീർച്ചയായും.. 👍❤️

ചെകുത്താൻ (നരകാധിപൻ) • 21-08-2024 18:47

അഭിപ്രായം പറഞ്ഞ് ബോറാക്കുന്നില്ല അർജുൻ ഒറ്റവാക്കിൽ പറഞ്ഞാൽ ഒരുപാടിഷ്ടമായി

_Arjundev • 22-08-2024 06:27

താങ്ക്സ് ബ്രോ.. 👍❤️❤️

സോജു • 21-08-2024 18:30

ബാക്കി പോരട്ടേ... ❤️🔥

_Arjundev • 22-08-2024 06:26

👍❤️

Benedict • 19-02-2021 03:17

Part8 um part 9 um vayichathode enikith vayikan thon unnilla.nalla love story avumnn kerthi...pakshe ithile nayakanu nadiye arhikunnilla..athrem kashttam Ind avante swabhavam..sathyamparanja rand part vayichitt deshyam pidich phone valichereiyan thonni?

Jack Sparrow • 01-03-2021 20:56

തനിക്ക് ഈ കഥ വായിക്കാനുള്ള അർഹത ഇല്ല..!അതാണ് തനിക്ക് അങ്ങനെ തോന്നിയത്.ബാക്കി ഭാഗങ്ങൾ വേണമെങ്കിൽ ഒന്ന് വായിച്ച് നോക്ക്, അപ്പൊ മനസ്സിലാവും തന്റെ മനസിനാണോ കഥയ്ക്ക് ആണോ പ്രശ്നം എന്ന്!അഭിപ്രായം പറയുമ്പോൾ അതിന്റെ എല്ലാ വശവും നോക്കിയിട്ട് പറഞാൽ കുറച്ച് കൂടി നന്നാവും...

_Arjundev • 21-08-2024 21:21

എവിടെയാടോ..?? ഉണ്ടോ ഇവിടൊക്കെ..?? 😢

BUTTERFLY SIMON ? • 24-01-2022 11:58

എന്നിട്ട് എന്താ താൻ ആ ഫോൺ എറിയാഞ്ഞേ ?

_Arjundev • 21-08-2024 21:21

❤️

_Arjundev • 21-08-2024 21:20

ഈ കമന്റ് അപ്പോൾ ഞാൻ കണ്ടിരുന്നില്ല... ഇപ്പോളൊരു റിപ്ലൈയിട്ടാൽ ബ്രോയിത് കാണുമെന്നുമുറപ്പില്ല... എങ്കിലും റിപ്ലൈ ചെയ്യാതെപോവാൻ മനസ്സാക്ഷി സമ്മതിയ്ക്കാത്തതുകൊണ്ട് ചെയ്യുവാ...

ഈ വാക്കുകൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...

ഒരു സിനിമകാണുമ്പോൾ അതിലെ നെഗറ്റീവ് ഷെയ്ഡഡായ ക്യാരക്ടറിനോട് നമുക്ക് വെറുപ്പ് തോന്നണമെങ്കിൽ അയാൾ അത്രമാത്രം പെർഫോം ചെയ്തിരിയ്ക്കണം...

ഇതുമതുപോലെ ഞാൻ മനസ്സിലുദ്ദേശിച്ചമാതിരി ചെയ്യാൻ കഴിഞ്ഞതുകൊണ്ടാവും ബ്രോ വായനനിർത്തുന്നത്... 😂

സന്തോഷംമാത്രം.. [വായന നിർത്തിയത് കൊണ്ടല്ലാട്ടോ.. ആ വികാരപ്രകടനം എനിയ്ക്ക് കൃത്യമായി കണക്ടായി... അതുകൊണ്ട്..]

Don • 21-08-2024 23:44

Ee kadha ku vendi kaathiruna kure aalkar und,avar ku vendi aanu avan pinayum thudangiyath,thanik ishtamalengil pine enthuna ella partum vayikunath

_Arjundev • 22-08-2024 06:51

❤️❤️❤️

Akash • 22-08-2024 01:18

🤣🤣

Arnold • 27-12-2020 19:44

ബ്രോ..... അടുത്ത part എന്ന് വരും?

_Arjundev • 22-08-2024 06:51

❤️❤️❤️

Appus • 27-12-2020 18:27

Bro എഴുതിയത് വരെ ഒരു പാർട്ട് ആയി ഇടാമോ?.
ഇനിയും കുറേ കാത്തിരിക്കണോ?

_Arjundev • 22-08-2024 06:51

❤️❤️❤️

Krishbadas • 26-12-2020 21:46

ബ്രോ അടുത്ത പാർട് ഉടനെ ഇടും എന്ന് പ്രതീക്ഷിക്കുന്നു, ഒരു മാസം ആയിട്ട് എല്ലാ ദിവസവും രണ്ടും മൂന്നും വട്ടം സൈറ്റ് ഓപ്പൺ ആക്കുന്നത് തന്നെ ഇതിന്റെ ബാക്കി വന്നോ എന്ന് അറിയാൻ ആണ്❤

Melvin • 22-08-2024 01:28

ഒരു മാസമോ...??? 😂😂😂 ഇതിൻ്റെ ബാക്കി മാത്രം പ്രതീക്ഷിച്ച് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഒരു കൊല്ലം ആയി wait ചെയ്തിരിക്കുന്നവരോടോ....😂😂😂😂

_Arjundev • 22-08-2024 06:52

😂😂😂

_Arjundev • 22-08-2024 06:51

❤️❤️❤️

ക്രിസ്റ്റോഫർ നോളൻ • 26-12-2020 16:20

Broo entya oru suggestions anu... Otta part akkamo ethra tym venalum edutho.... Ennittu full ezhuthu edu...

-????? ??? • 26-12-2020 17:18

....അതു മതിയോ...?? പക്ഷേ അതിനൊരുപാട് സമയമെടുക്കും... മാത്രോമല്ല ക്ലാരിഫിക്കേഷനും കുറയും... ഓക്കേയാണെങ്കിൽ വർഷേച്ചി പോലൊരു ഭാഗമിട്ടു ഞാനവസാനിപ്പിയ്ക്കാം...! ഐ തിങ്ക് എനിയ്ക്കുമതായിരിയ്ക്കും സൗകര്യം...!

നല്ലവനായ ഉണ്ണി • 26-12-2020 17:34

അതൊന്നും വേണ്ട ഇത് ഒരു പത്ത്‌ മുപ്പതു part എങ്കിലും വേണം. പറ്റിയാൽ season 2 കൂടെ.? ഏതായാലും അടുത്തൊന്നും നിർത്താണ്ട. ഇത് ഇങ്ങനെ അങ്ങ് പോട്ടെന്നേ.

ashik • 26-12-2020 18:57

അതൊന്നും വേണ്ട  ബ്രോ സമയം എടുത്ത് എഴുതിയാൽ മതി

_Arjundev • 22-08-2024 06:53

❤️❤️❤️

_Arjundev • 22-08-2024 06:53

❤️❤️❤️

Shibinshadh • 26-12-2020 19:06

Ath venda bro ingane part part aayi mathi
Athan nallath

_Arjundev • 22-08-2024 06:55

👍❤️❤️

Krishbadas • 26-12-2020 21:47

അങ്ങനെ ഒന്നും ചെയ്യല്ലേ ബ്രോ ഒരു 30 പേജ് ആക്കി കുറച് പാർട്ട് കൂടി ഇടാൻ അപേക്ഷിക്കുന്നു, ഈ കഥ തീരുന്നത് ചിന്തിക്കാൻ വയ്യ

_Arjundev • 22-08-2024 06:55

👍👍❤️❤️

praveen • 26-12-2020 22:35

adhu veda bro. kadhayude rasam illadhe akum. thangal samayam kittum pol ippole ulladhu  pole ezhudhiyal madhi. arkkum thirakku illa. ippol vaikkan ulla 5 kadhakalil[ sagar broyude kadha,thangalude,lover bro, arrow ,pine andhabhadharam] childhu  avasanikkarai. thangalum pettnnu nirthiyal vayana nirthendivarum. adhukondu  ippol ulladhu pole venda samayam eduthu thudarugha.

_Arjundev • 22-08-2024 06:54

❤️❤️❤️

Shihan shihu • 27-12-2020 02:20

Ath vendaa part partai ittamathi savakaasham

_Arjundev • 22-08-2024 06:54

❤️❤️❤️

Zins... • 27-12-2020 22:18

Part പാർട്ട്‌ ആയി മതി വെയിറ്റ് ചെയാം...

_Arjundev • 22-08-2024 06:54

❤️❤️❤️

പപ്പു • 21-08-2024 18:35

അത് വേണ്ട ബ്രോ ഇങ്ങനെ തന്നെ മതി

_Arjundev • 22-08-2024 06:53

👍👍👍❤️

ചെകുത്താൻ (നരകാധിപൻ) • 21-08-2024 18:48

ടൈം എടുത്ത് നിങ്ങളുടെ രീതിക്ക് എഴുതിക്കോ ഒറ്റപ്പാർട്ടായി ഇടാനൊന്നും നിൽക്കണ്ട

_Arjundev • 22-08-2024 06:52

👍❤️❤️❤️

Babu • 21-08-2024 20:34

ബ്രോ കൊള്ളാം കലക്കി . അർജ്ജുനാ ഇതേ പോലെ കറക്ട് ടൈമില് ഒരൊന്ന് പോരെ ട്ടെ പിന്നെ ചാന്ദിനി പെൻഡിങ് ആണ്

_Arjundev • 22-08-2024 06:52

👍❤️❤️❤️

Sivas kannan • 26-12-2020 19:59

ഒന്നുപോട ഔവേ അടുത്ത പാർട്ട് വായിക്കാൻ മുട്ടിട്ടും മേല അപ്പോഴാ
അർജുൻ ഇതുപോലെ ഓരോ പാർട്ട് ആയിട്ട് ഇട്ടാൽ മതി

_Arjundev • 22-08-2024 06:53

❤️❤️❤️

Deepu • 24-12-2020 19:35

ബ്രോയ്യ്
ഞാൻ ആദ്യമായാണ് ഒരു കഥക്ക് കമന്റ്‌ ചെയ്യുന്നത്... ഈ കഥ വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അടുത്ത ഓരോ പാർട്ടിനും വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. മറ്റെല്ലാവരെയും പോലെ ഈ കഥയുടെ ബാക്കി എന്നു വരും എന്നറിയാൻ വേണ്ടിയാണു ഞാൻ കമന്റ്‌ നോക്കിയത്. അപ്പോളാണ് മനസ്സിലായത് ചേട്ടൻ എന്തോ പ്രേശ്നത്തിലാണെന്നു.. ചേട്ടന്റെ പ്രേശ്നങ്ങൾ എല്ല്ലാം സോൾവ് ആയി വേഗം ഈ കഥയുടെ അടുത്ത പാർട്ട്‌ വരാൻ ഞൻ പ്രാർത്ഥിക്കുന്നു. ഒരുപാടിഷ്ട്ടായി കഥ. അത് കൊണ്ട് തന്നെ വെയിറ്റ് ചെയ്യാനും ഒരു കുഴപ്പോമില്ല.. പകുതിയിൽ വച്ചു നിർതാണ്ടിരുന്ന മാത്രം മതി... വെയിറ്റ് ചെയ്യാം... എല്ല്ലാം ശെരിയായി വേഗം വരൂ ബ്രോ. ഞങ്ങളെല്ല്ലാം കാത്തിരിക്കുന്നു

-????? ??? • 26-12-2020 07:29

...പകുതിയിൽ വെച്ചൊന്നും നിർത്തത്തില്ല ബ്രോ....! നിങ്ങൾക്കെല്ലാം മീതെ എന്റെ ആവശ്യമാണ് ഈ കഥ പൂർത്തിയാക്കുകയെന്നത്....! പ്രശ്നങ്ങളൊരു വിധം സോൾവായി, എഴുതി തുടങ്ങുവേം ചെയ്തു....! ഇനിയധികം താമസിപ്പിയ്ക്കില്ല....!

❤️❤️❤️

Slade wilson • 26-12-2020 12:40

?????

Darkwizard • 26-12-2020 12:56

?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 24-12-2020 02:00

എടാ മോനെ അർജ്ജൂ നീ വന്നു മറുപടി അയച്ചു...സന്തോഷം...

എന്തായെടാ പ്രശ്നങ്ങൾ എല്ലാം ശരിയായോ....നീ ഇപ്പൊ ഒക്കെ അല്ലേ...

അതാണ് ഞങ്ങൾക്ക് ആദ്യം വേണ്ടത്...❤️

-????? ??? • 26-12-2020 07:29

...തീർച്ചയായും ഒക്കെയാണ് കൊച്ചൂ....!

???

ആഞ്ജനേയദാസ് ✅ • 22-08-2024 00:43

ടാ തെണ്ടീ........ നീ അല്ലേടാ "ദിവ്യാനുരാഗം" എഴുതിക്കൊണ്ടിരുന്നേ....????

അത് എവിടെടാ.....?

ഇപ്പൊ വരും എന്ന് പറഞ്ഞു പോയവനാ... കൊല്ലം എത്ര ആയി...

വായിച്ചത് തന്നെ പിന്നേം പിന്നേം വായിച്ചു മടുത്തു

ആഞ്ജനേയദാസ് ✅ • 22-08-2024 00:45

@ വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

Shazz • 22-12-2020 20:13

Waiting

-????? ??? • 26-12-2020 07:30

❤️❤️❤️

-????? ??? • 22-12-2020 19:18

....ഇതു നിർത്തിയോ എന്നറിയാൻ വന്നവരുടെ ശ്രദ്ധയ്ക്ക്, നിർത്തിയിട്ടില്ല... അങ്ങനൊന്നും നിർത്തത്തുമില്ല....!

.... കഥയെ ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലുമുണ്ട്...! അവർക്കു വേണ്ടി എഴുതും....! എഴുതിപ്പോയതു തീർക്കാൻ വേണ്ടിയല്ല... ഇത്രേമെന്നെ സ്നേഹിച്ച അവർക്കു അതേ സ്നേഹം തിരിച്ചു കൊടുക്കാൻ വേണ്ടി.....!

....പ്രിയ ചെങ്ങായീസ്, അവസ്ഥ മനസ്സിലാക്കിയെന്നെ സ്നേഹിച്ച എല്ലാപേർക്കും സ്നേഹം....! വളരെ പെട്ടെന്നു തന്നെ കാണാം എന്ന പ്രതീക്ഷിയ്ക്കുന്നു....!

❤️❤️❤️

Ak • 22-12-2020 19:29

❤❤

-????? ??? • 26-12-2020 07:30

❤️❤️

Sivas kannan • 22-12-2020 19:31

നന്ദി ഉണ്ട് മുത്തേ ❤❤❤

-????? ??? • 26-12-2020 07:31

നന്ദി മാത്രേ ഉള്ളല്ലേ.... ?

Hulk • 22-12-2020 19:59

കാത്തിരുന്നിരിക്കും ??

-????? ??? • 26-12-2020 07:31

...ഇൻജെക്ഷനായി ഞാനും...!

?

രാഹുൽ പിവി ? • 22-12-2020 20:16

മുത്തേ സമയം പോലെ വാടാ നിന്നെ കാത്തിരിക്കുന്നു ❤️ഞങ്ങളും ??

-????? ??? • 26-12-2020 07:32

???

വിഷ്ണു⚡ • 22-12-2020 20:21

??

-????? ??? • 26-12-2020 07:32

??

Abhi • 22-12-2020 21:16

പോന്നോട്ടെ നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് പോന്നോട്ടെ ??

-????? ??? • 26-12-2020 07:32

...വൈകില്ല ??

Hyder Marakkar • 22-12-2020 21:25

???

-????? ??? • 26-12-2020 07:33

...സുഖം...??

Hyder Marakkar • 27-12-2020 21:37

പിന്നല്ല? സീൻ ഒക്കെ തത്കാലം സോൾവ് ആയില്ലേ... Comeback soon❣️

വിരഹ കാമുകൻ • 22-12-2020 21:32

Misss you bro❤❤❤

-????? ??? • 26-12-2020 07:33

???

നാരദ • 22-12-2020 22:04

❤️

-????? ??? • 26-12-2020 07:33

❤️

Sam • 22-12-2020 22:14

With love

-????? ??? • 26-12-2020 07:34

Thnq!

Dead king • 22-12-2020 22:55

???

-????? ??? • 26-12-2020 07:34

❤️❤️❤️

നല്ലവനായ ഉണ്ണി • 22-12-2020 22:57

അർജുനെ അളിയാ time എടുത്ത് പ്രേശ്നങ്ങൾ എല്ലാം ഒതുക്കിയിട്ട് മതി ബാക്കി കഥ.ഈ കഥക്ക് വേണ്ടി എത്ര നാൾ വേണേലും വെയിറ്റ് ചെയ്യും
With love
നല്ലവനായ ഉണ്ണി.

-????? ??? • 26-12-2020 07:36

....എന്റെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ടെഴുതിയാ മതിയെങ്കി അതൊരുകാലത്തും നടക്കൂല....! എന്തു ചെയ്യാം, ഞാനിങ്ങനൊരു ദുരന്തനായിപ്പോയില്ലേ ഉണ്ണീ....!

??

നല്ലവനായ ഉണ്ണി • 26-12-2020 10:44

ഇപ്പോഴത്തെ പ്രെശ്നം ആണ് ഉദ്ദേശിച്ചത് ?. തിരിച്ചു വന്നാലോ ദതുമതി. ഈ ഫാൻ ദൃഥങ്കപുളകിതൻ ആയി.

-????? ??? • 26-12-2020 17:21

ഫാനോ...?? എന്നിട്ടീ ഫാൻ കറങ്ങോ....??

Aradhakan • 22-12-2020 23:15

❤️❤️❤️

-????? ??? • 26-12-2020 07:36

❤️❤️❤️

Sparo • 23-12-2020 01:11

Apalll vanalll porattraa katttta wating

-????? ??? • 26-12-2020 07:36

???

Anandhu • 23-12-2020 11:05

Take your time bro?
Waiting ❣️❣️❣️❣️❣️
???

-????? ??? • 26-12-2020 07:36

???

സാരംഗ് • 23-12-2020 11:12

???

-????? ??? • 26-12-2020 07:37

❤️❤️❤️

മാലാഖയുടെ കൂട്ടുകാരൻ • 23-12-2020 11:52

കാത്തിരിക്കും....
?

-????? ??? • 26-12-2020 07:37

???

ആരാ മനസ്സിലായില്ല -?? • 23-12-2020 12:26

ഡാ നീ നിനക്ക് പറ്റുമ്പോ ഇട്ടാമതി. അതുവരെ കാത്തിരിക്കാൻ ഒരു മടിയുമില്ല. നിനക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. അവസ്ഥ മനസ്സിലാക്കാൻ പറ്റാത്തവർ പോട്ടെ....
ഞങ്ങൾ ചിലർ എന്തായാലും ഉണ്ടാവും. ♥️♥️♥️

-????? ??? • 26-12-2020 07:43

....എനിയ്ക്കു ബോധിപ്പിയ്ക്കേണ്ട കാര്യമുണ്ട് മാൻ, തുടക്കം മുതൽ കൂടെ നടന്ന് കട്ടസപ്പോർട് ചെയ്തവരുണ്ട്, കഥ വായിച്ച് ഒരക്ഷരം മിണ്ടാതെ പോണ പലരെയും പോലെ അവർക്കും പോകായിരുന്നു... പക്ഷേ അങ്ങനെ ചെയ്യാതെ തുടർന്നെഴുതാനുള്ള പ്രചോദനം തന്ന അവരോടെനിയ്ക്കു കമിറ്റ്മെന്റുണ്ട്, അവരെ ചതിച്ചിട്ടില്ലെന്നുറപ്പു വരുത്താൻ പറയണം....!

....പിന്നെ എഴുതുന്നതും എഴുതാത്തതും എന്റെ മൂഡ് പോലെയേ ആവൂ....! എന്തായാലും കട്ടയ്ക്കു നീ തരുന്ന സപ്പോർട്ടിന് സ്നേഹം മാത്രം മോനേ....!! ???

മാത്യൂസ് • 23-12-2020 12:28

കാത്തിരിക്കുന്നു?

-????? ??? • 26-12-2020 07:44

???

മല്ലു റീഡർ • 23-12-2020 14:04

സമയം പോലെ വന്നാമതി മച്ചാനെ...??

ഞങ്ങൾ കാത്തിരുന്നോള്ളാം???

-????? ??? • 26-12-2020 07:44

❤️❤️❤️

Anjali • 23-12-2020 15:07

???

-????? ??? • 26-12-2020 07:44

???

മാരാർ • 23-12-2020 17:27

പതുക്കെ മതി അർജുൻ

-????? ??? • 26-12-2020 07:45

???

RADO • 24-12-2020 08:59

❤️❤️

-????? ??? • 26-12-2020 07:45

❣️❣️❣️

King • 24-12-2020 23:41

സ്നേഹംമാത്രം ?

-????? ??? • 26-12-2020 07:45

♥️♥️♥️

സ്ലീവാച്ചൻ • 25-12-2020 02:38

സ്നേഹം മാത്രം അർജുൻ ബ്രോ. പ്രശ്നങ്ങൾ തീർന്നെന്ന് കരുതുന്നു. റിലാക്സായി കൂൾ ആയി സമയമെടുത്ത് എഴുതിയാൽ മതി. വേവുവോളം കാത്തില്ലേ, ഇനി ആറുവോളം കാക്കാനെന്താ ഇത്ര മടി. കൂടെയുണ്ടാകും

സ്നേഹത്തോടെ

സ്ലീവാച്ചൻ???

-????? ??? • 26-12-2020 07:46

...യാ...! ഉടനെ കാണാം...!

ചേകവർ • 25-12-2020 02:48

സ്നേഹം ❤

-????? ??? • 26-12-2020 07:46

❣️❣️

Kuttan • 25-12-2020 11:12

❤❤❤❤..Bro prblms ellam solve ayo.. ethra late ayalum kuzhppam illa .. ellam seri ayitte vanna mathi

-????? ??? • 26-12-2020 07:47

...ഇനി അധികം ലേറ്റാകില്ല ബ്രോ...!

Sivas kannan • 25-12-2020 16:50

മച്ചമ്പി ഈ വർഷം കാണുമോ അതോ പിന്നയും വെയിറ്റ് ചെയ്യണോ

-????? ??? • 26-12-2020 07:48

....അറിയാമ്പാടില്ല....!

ജഗ്ഗു ഭായ് • 25-12-2020 20:49

Broyi ellam. Sheri ayitt mathi kettooo
??

-????? ??? • 26-12-2020 07:48

❣️❣️❣️

Albin • 26-12-2020 13:59

??❤️

-????? ??? • 26-12-2020 17:21

❣️❣️

ranjuz • 26-12-2020 21:32

ആവശ്യത്തിന് സമയമെടുത്ത് എഴുതിയാമതി ബ്രോ.., എന്നാലേ കഥയ്ക്ക് നല്ല ഫീല്‍ കിട്ടുകയുള്ളൂ!!!,  എത്ര വേണേലും കാത്തിരിക്കാം.....

_Arjundev • 22-08-2024 06:56

👍👍❤️❤️❤️

Onesidelover • 22-08-2024 00:35

Bro,ningal ningaloode reethi thanne thudaru negatives kandu pidikkan irikkunavar athu mathre kaanu.From my side ithu nalla ore story thanne aanu

_Arjundev • 22-08-2024 06:56

താങ്ക്സ് ബ്രോ.. 👍❤️❤️

Kamuki • 22-12-2020 17:30

What? Where? Arju bro kaath iruppa Kanchana mala Mohideen kaathu irunnu pole

-????? ??? • 26-12-2020 07:48

???

M.N. കാർത്തികേയൻ • 21-12-2020 22:42

അര്ജു സീനൊക്കെ മാറിയിട്ട് എഴുതിയാൽ മതി
വെയിറ്റ് ആക്കാം

-????? ??? • 26-12-2020 07:48

❣️❣️❣️

പാഞ്ചോ • 21-12-2020 15:07

പ്രേമം ദുഃഖാമാണ് ഉണ്ണി,വളച്ച് കളിയല്ലോ സുഖപ്രദം
(ഒന്നിനെ കിട്ടാത്ത കൊണ്ട കേട്ടോ?)
                             -പാഞ്ചോ സാർ

മാരാർ • 22-12-2020 15:12

നമ്മൾ ഒക്കെ ഒരേ wave ആണ് but ഞാൻ പ്രേമം ദുഃഖം ആണ് ന്ന് പറയില്ല

Abhi • 22-12-2020 21:18

പ്രണയം അതൊരു പ്രത്യേക അനുഭൂതി ആണ്. അത് എല്ലാവർക്കും അനുഭവിക്കാൻ ഭാഗ്യം കിട്ടില്ല. ഞമ്മക്കും കിട്ടിയില്ല. അയിന് ഞമ്മക്ക് ഒരു കുഴപ്പോം ഇല്ല്യ ☹️

പാഞ്ചോ • 25-12-2020 21:33

മാരാരെ , അഭി..കിട്ടാത്ത കൊണ്ടല്ല കേട്ടോ കിട്ടിയിട്ടുണ്ട്..എന്നാലും 2 അഴച്ച കഴിയുമ്പോ തുടങ്ങും കുറ്റബോധം?..അതുകൊണ്ട്...

മാരാർ • 26-12-2020 17:45

നിനക്ക് പ്രാന്താടാ പന്നി
സുരാജ്. Jpg

മാരാർ • 26-12-2020 17:46

ഇവിടെ നമ്മളെ ഒന്നും ഒരു പട്ടി കുറുക്കൻ പോലും തിരിഞ്ഞു നോക്കുന്നില്ല ?? അപ്പഴാ

-????? ??? • 26-12-2020 07:50

...നിനക്കു നല്ല കിട്ടാത്തേന്റതാണെന്ന് മനസ്സിലായി, കൈയറിഞ്ഞു കിട്ടുമ്പോ മാറിക്കോളും...!

പാഞ്ചോ • 26-12-2020 21:26

അർജുന വീട്ടുകാരുടെ വാക്കും കേട്ട് ചേച്ചീനെ വിട്ടുകളയല്ലേടവേ..ഞാൻ തലകുത്തി നോക്കിട്ടും ഒരു ചേച്ചി ചാലായില്ല?..

പാഞ്ചോ • 26-12-2020 21:29

മാരാരെ ഡയലോഗ്‌ അടിക്കാൻ അറിഞ്ഞ മതി..സിംപ്‌ളായിട്ട് വീഴും..എനിക്കാണേ ഒരു പെണ്ണിന്റെ മുന്നിപോയി നിന്ന വായി വെള്ളി വീഴും?

Slade wilson • 20-12-2020 20:33

? ithupole vayich interesting ayii vanna kathakal okke pakuthi vech ninnu eg: devaragam, kadumkett .. Ithum agane avandirunna mathiyarunnu...

Sonu • 20-12-2020 20:37

Interest aya pora support koodi kodukkm. Allenkil ezhthukarkkum intrst kanoola

അതുൽ കൃഷ്ണ • 22-12-2020 07:00

കടുംകെട്ട് നിന്നട്ടില്ല, അത് വരും

-????? ??? • 26-12-2020 17:26

??

Baba Yaga • 20-12-2020 17:12

Super bro

-????? ??? • 26-12-2020 17:26

❣️❣️❣️

അച്ചുതന്‍ • 20-12-2020 10:51

എന്തായി ബാക്കി കഥ

-????? ??? • 26-12-2020 17:25

...ആവുന്നു...!