0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2465

ഞാൻ മൊളകുപൊടി വിതറും..!!”””_ പറഞ്ഞശേഷം ഞാനൊരു കൈകൊണ്ടു താങ്ങുമ്പോൾ ഇടതുകൈകൂട്ടി അവളെന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു…

“”…നോക്കിയ്ക്കേ കുഞ്ഞിക്കൈ… കുഞ്ഞിക്കാല്… എന്നാലോ ആളൊരു ഗുണ്ടുമൊളക്..!!”””_ കൈ കഴുകുന്നതുനോക്കി പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വെള്ളംചീറ്റിച്ചു…

“”…മര്യാദയ്ക്കടങ്ങിയിരുന്നോ അല്ലേ നിലത്തിട്ടു നടുവൊടിയ്ക്കും..!!”””_ പറഞ്ഞുകൊണ്ട് ഞാൻ റൂമിലേയ്ക്കു തിരിഞ്ഞുനടന്നു…

“”…കുട്ടൂസേ… വാ കഴുകീല…!!”””_ അവൾ തോളിലൂടിട്ടിരുന്ന കൈയ്ക്ക് ബലം കൊടുത്തുകൊണ്ടു പറഞ്ഞു…

“”…വോ… അതിന്റാവശ്യോന്നുല്ല… എനിയ്ക്കാ സ്പോട്ടത്ര താല്പര്യമില്ല… ഇനി തള്ളിത്തന്നാലും നെനക്കു ചെലപ്പോളതു ചിക്കൻകാലായിട്ടു തോന്നും… വായിലേയ്ക്കു ചെല്ലുന്നതെല്ലാം കടിച്ചു മുറിയ്ക്കാനുള്ളതാന്നും കരുതി നടക്കുവാ ശവം…!!”””_ ഞാൻ ചിരിയമർത്തിപ്പിടിച്ച് പറഞ്ഞതും അവളെന്നെനോക്കി കണ്ണുരുട്ടി...

“”…എന്നെ താഴെയെറക്കടാ…. എനിയ്ക്കു പോണം… എനിയ്ക്കു പർച്ചേസുണ്ട്..!!”””_ ഞാൻ പറഞ്ഞതിഷ്ടമാകാതെ അവൾ കൈയിൽക്കിടന്ന് കുതറിക്കൊണ്ടു പറഞ്ഞു...

“”…ഒരു പൂറും ഊമ്പണ്ട… എന്നെ സിനിമയ്ക്കുവിടാണ്ട് നീയങ്ങനെയിപ്പോപ്പോയി പർച്ചേസൊണ്ടാക്കണ്ട..!!”””_ ഓർക്കാതെ എടുത്ത വായ്ക്കങ്ങു പറഞ്ഞതും കവിളിലൊരു കടികിട്ടി…

“”…എന്നെ താഴെയെറക്കടാ നാറീ… തൊടണ്ടെന്നെ..!!”””_ പറഞ്ഞതും അവളെന്നെ പിടിച്ചുതള്ളിക്കൊണ്ട് കുതറി നിലത്തേയ്ക്കിറങ്ങി…

“”…മിന്നൂസേ… സോറി… അറിയാണ്ട് വായിലു വന്നോയതാ… പോട്ടേ..!!”””_ ഞാൻ നിസ്സഹായതയോടെ പറഞ്ഞുനോക്കി…

“”…വേണ്ട.! ഇനിയെന്റോടെ മിണ്ടാമ്മരണ്ട… തെറിപറയുന്നോന്റെ കൂട്ടുകൂടാൻ എനിയ്ക്കിഷ്ടോല്ല… പൊയ്ക്കോ… എങ്ങോട്ടോ പൊയ്ക്കോ..!!”””_ അവളെന്നെ പിടിച്ചുതള്ളിയശേഷം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്നു…

“”…മിന്നൂസേ… പോട്ടെടീ… അറിയാണ്ടെ വായീന്നു വീണുപോയതല്ലേ… നീ ഷെമി… ഇനിയൊണ്ടാവൂല…!!”””_ ഞാനും കൂടെ കട്ടിലിലേയ്ക്കു കയറിയ അവളുടെപുറത്തൂടെ കൈചുറ്റിക്കൊണ്ടു പറഞ്ഞു…

“”...എനിയ്‌ക്കൊന്നും കേൾക്കണ്ട… ഞാന്നിന്റെ വേറൊരു കാര്യത്തിനും എതിരുനിന്നിട്ടില്ലല്ലോ… ഇതുമാത്രോല്ലേ വെലക്കീട്ടൊള്ളൂ…. നീയെനിയ്ക്കന്നു സത്യോഞ്ചെയ്തു തന്നയല്ലേ ഇനി തെറിവിളിയ്ക്കൂലാന്ന്… എന്നിട്ടിപ്പോ... പൊക്കോ…. എന്റെ കട്ടിലീന്നെറങ്ങി പോവാൻ..!!”””_ അവൾ പതംപറഞ്ഞുകൊണ്ട് എന്റെനേരേ ചീറി…

“”…സംഗതി നീ പറഞ്ഞതൊക്കെ സത്യവാ... പക്ഷേരു കാര്യന്നീയോർക്കണം…. വാ തൊറന്നാ തെറിമാത്രം പറഞ്ഞു നടന്നൊരു കാലമെനിയ്ക്കുണ്ടാർന്നു… അതീന്നു ഞാനിത്രേമ്മാറീങ്കി അതു നെനക്കുതന്ന വാക്കിന്റെ പുറത്തുമാത്രമാ… എന്നിട്ടും അബദ്ധത്തിലൊരു വാക്കു വായീന്നു വീണുപോയതിനിത്രേം സീനാണെങ്കി ശെരി… ഇനി ഞാമ്മിണ്ടാമ്മരുന്നില്ല..!!”””_ വെറും ചീപ്പ് ഡ്രമാറ്റിക് തലത്തിലൊരു ഡയലോഗുവിട്ടു പിണക്കം നടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞുകിടന്നു…

“”…പട്ടി… തെണ്ടി… ചെറ്റ…. നാറി… വാക്കിനു വെലയില്ലാത്തോൻ..!!”””- മന്ത്രം ജപിയ്ക്കുമ്പോലെ അങ്ങനെ ചെവിയിലുരുവിട്ടുകേട്ടതും ഞാനൊന്നു മുഖമുയർത്തിനോക്കി... കക്ഷിയപ്പോൾ ബെഡിൽ ചമ്രമ്പടിഞ്ഞിരിപ്പുണ്ട്…

“”…പട്ടി നിന്റച്ഛൻ രാജീവ്… തെണ്ടി നിന്റെ.. നിന്റനിയൻ കുണ്… അല്ല കണ്ണൻ… ചെറ്റ നിന്റെ മാമൻ.. ആ മറ്റേ തടിയൻ… നാറി നിന്റച്ചാച്ചൻ സഹദേവൻ… വാക്കിനു വെലയില്ലാത്തോൻ നിന്റെ…”””

“”…ആ… എന്റെ കെട്ട്യോൻ കള്ളക്കുട്ടൂസും..!!”””_
ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെന്നെ ചമ്മ്രമ്പടഞ്ഞുവെച്ച

💬 Comments

View all comments