Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കാലിനെ റിലീസ് ചെയ്തുകൊണ്ട് ചവിട്ടി…
“”…ആടീ… എന്റെ വാക്കിനു കൊറച്ചു വെലകൊറവാ… അതോണ്ട് വെല കൂടിയോരെന്നെ തൊടണ്ട…. കാലെടടീ..!!”””_ ഞാൻ കുറച്ചു കലിപ്പോടെ പറഞ്ഞു...
“”…അതാലോയിയ്ക്കേണ്ടി വരും..!!”””_ അവൾ വീണ്ടുമെന്നെ ചവിട്ടിത്തള്ളി...
“”…ആഹാ.! ഭർത്താവിനെ ചവിട്ടാനുള്ളഹങ്കാരായോ നെനക്ക്..?? ഇനിയീ കാല് തിരിച്ചുവേണോങ്കി പഞ്ചായത്തീന്നു കരമടച്ച രസീതുങ്കൊണ്ടു വരണം… ങാഹാ…. ത്രയ്ക്കായോ..??”””_ എന്നെ ചവിട്ടിത്തള്ളിയ കാലിനെ രണ്ടുകൈകൊണ്ടും ലോക്കു ചെയ്തുപിടിച്ചു പറഞ്ഞതും അവിടെ മുക്കലും മൂളലും തുടങ്ങി...
“”…കരേടീ കരെ… എന്നെ ചവിട്ടിയപ്പോർത്തില്ലല്ലോ..!!”””
“”…എന്റെ കാലേന്നു വിടടാ നാറീ… എനിയ്ക്കു നോവുവാ..!!”””
“”…നെനക്കേ.. നെനക്കുനോവണം… നീയൊണ്ടല്ലോ… നീയേ അഹങ്കാരത്തിന്റെ കൂടാ… അതോണ്ടു നെനക്കിതൊന്നുങ്കിട്ട്യാ പോര..!!”””_ ഞാൻ കാലേൽ മുറുകെപ്പിടിച്ചപ്പോൾ അവൾ രണ്ടുകൈയും ബെഡിലൂന്നിനിന്നു പിടഞ്ഞു…
“”…കൊലുസെങ്കി കൊലുസ്സ്… ഇതു സ്വർണ്ണം തന്നാണോടീ… നിന്നേം നിന്റെതന്തേം കുടിച്ചവെള്ളത്തി വിശ്വസിയ്ക്കാമ്പറ്റൂല… അതോണ്ട് ചോദിച്ചയാ..!!”””_ ഞാനതുപറഞ്ഞപ്പോളും മറുത്തൊന്നുമ്പറയാതെ കാലുവിടുവിയ്ക്കാനുള്ള ശ്രെമത്തിലായിരുന്നു കക്ഷി…
“”…കുട്ടൂസേ… വിട് കുട്ടൂസേ… മുള്ളാമ്മുട്ടുന്നെടാ… പ്ലീസെടാ..!!”””_ അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു…
“”…ഉവ്വ.! ഇതു ഞാൻ വിശ്വസിയ്ക്കണോന്ന്… നടന്നതന്നെ..!!”””
“”…മോനേ… സത്യായ്ട്ടും തമാശയല്ലെടാ… വിട്ടില്ലേ ഞാനിപ്പൊ ബെഡേൽ സാധിയ്ക്കും… പിന്നെ മൊത്തം നീ കഴുകേണ്ടിവരും... അതോണ്ടാ പറേണേ വിടാൻ..!!”””_ അവൾ ഞെളിപിരിയെടുത്തുകൊണ്ടു പറഞ്ഞുനോക്കിയെങ്കിലും നമ്മളാരാ മോൻ… വിട്ടില്ല.!
“”…എന്നാ നീ മുള്ള്.! നീയങ്ങനെ മുള്ളുവാണേല് ബെഡ്ഡുമാത്രല്ല നിന്റെ ഷഡ്ഢിവരെ ഞാങ്കഴുകിത്തരും… എന്നാലും നിന്നെ ഞാമ്മിടൂല… വിടുവാണേ നീയെന്നെന്തോ ചെയ്യോന്ന് പറയാമ്പറ്റൂല..!!”””
“”…ഇല്ല…. ഞാനൊന്നുഞ്ചെയ്യൂല… മമ്മിയാണേ ഞാനൊന്നുഞ്ചെയ്യൂലെടാ… വേണേ മുള്ളിക്കഴിഞ്ഞിങ്ങനെ പിടിച്ചോ നീയ്… ഇതിപ്പൊ സയിയ്ക്കാമ്പറ്റാഞ്ഞിട്ടാ കിട്ടൂസേ..!!”””_ അവള് കെഞ്ചിക്കൊണ്ടു വിളിച്ചുപറഞ്ഞു…
“”…അപ്പൊ നീ കാര്യായിട്ടാണോ..?? ശെരിയ്ക്കും മുള്ളാമ്മുട്ടുന്നുണ്ടോ..??”””
“”….ഓടാ.! പ്ലീസ്..!!”””_ അവള് കരയുമ്പോലെ പറഞ്ഞു…
“”…എന്നാ വിടുന്നില്ല… കെടക്കവിടെ…. ഞാനിതുവരൊരാള് ലൈവായ്ട്ട് മുള്ളുന്ന കണ്ടിട്ടില്ല..!!”””
“”…അതിനു നീ മുള്ളുമ്പം നോക്ക്യാപ്പോരേടാ നാറീ… എന്തിനാ എന്നെയിങ്ങനെ
കഷ്ടപ്പെടുത്തുന്നേ..??”””_ കാലു കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞതും,
“”…ആഹാ.! നെനക്കത്രഹങ്കാരോ..??”””_ എന്നും ചോദിച്ചു ഞാനവളുടെ കാലിലെ പിടുത്തമൊന്നുകൂടി മുറുക്കി…
“”…എന്റീശ്വരാ… മിണ്ടാണ്ടുകെടന്ന ഈ സാധനത്തിനോടേതു നേരത്താന്തോ ചെന്നു കുത്തിയെഴുന്നേൽപ്പിയ്ക്കാൻ തോന്നിയേ..?? നീയോർത്തോടാ… നാറീ…. ഇതിനൊക്കൊണ്ടല്ലേ ഞാന്നിന്നനുഭവിപ്പിയ്ക്കും…. എണ്ണിയെണ്ണിയനുഭവിപ്പിയ്ക്കും..!!”””_ അവളെന്നെനോക്കി വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞതും ഞാൻ പിടി ഒന്നുകൂടി മുറുക്കി...
എന്നിട്ടും കിടന്നു നിലവിളിച്ചപ്പോൾ പാവമല്ലേന്നു കരുതിഞാൻ കൈയെടുത്തു…
അതോടവളെന്നെയും തട്ടിയെറിഞ്ഞ് ഓടി ബാത്ത്റൂമിൽ കേറി…
അവളുടെ ഉന്തിത്തെറിച്ച കുണ്ടിയും കുലുക്കിയുള്ള ഓട്ടവും നോക്കി പുഞ്ചിരിച്ചുകൊണ്ടു കട്ടിലിലേയ്ക്കു മലർന്ന ഞാൻ ഫോൺ കയ്യിലേയ്ക്കെടുത്തു...
പിന്നെ കുറച്ചുനേരം അതിൽ കുത്തുന്നേരം അവൾ തിരിച്ചുവന്നു…
“”…മുള്ളിയാ..??”””_
💬 Comments
View all comments