Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
പറഞ്ഞെഴുന്നേറ്റു ബാത്ത്റൂമിലേയ്ക്കു കയറാനൊരുങ്ങീതും കയ്യിലിരുന്ന ടവലുകൊണ്ട് ആ നാറി പുറത്തു വീശിയൊരടി തന്നു…
“”…നീ ചെവീ നുള്ളിയ്‌ക്കോടീ…ഇനി നിന്നെ മുള്ളാനല്ല… അപ്പിയിടാങ്കൂടി ഞാസ്സമ്മയ്ക്കില്ല..!!”””_ തല്ലിയശേഷം എന്നെനോക്കി എക്കിച്ചിരിച്ച അവളോടങ്ങനെ പറഞ്ഞുകൊണ്ടാണ് ഞാൻ ബാത്ത്റൂം ഡോറ് ലോക്ക് ചെയ്യുന്നത്…
അങ്ങനെ സാവകാശത്തിലൊരു കുളിയും കഴിച്ചിറങ്ങുമ്പോൾ മീനാക്ഷിയൊരുങ്ങി കഴിഞ്ഞിരുന്നു…
ഒരു ആങ്കിൾലെങ്തായുള്ള സ്കൈബ്ളൂ ജീൻസും ലെവിസിന്റെ ബ്ലാക്ക് ടീഷർട്ടുമിട്ട് അതിന്റെ മീതേക്കൂടി ജീൻസിന്റെ സെയിംകളറിലുള്ള ജാക്കറ്റുമിട്ട് കക്ഷി മുടി വലിച്ചുപിടിച്ചു ഹെയർ ബണ്ണിടുകയായിരുന്നു…
“”…ഇതേതു ഡ്രസ്സാ മിന്നൂസേ..?? ഇതാണോ നീയിന്നലെ മേടിച്ചേ..??”””_ തലയും തുവർത്തി റൂമിലേയ്ക്കിറങ്ങിക്കൊണ്ട് ഞാൻ ചോദിച്ചതും അവളെന്റെനേരേ തിരിഞ്ഞുനിന്നു…
“”…മ്മ്മ്.! കൊള്ളാവോ..??”””_ അവൾ തിരിഞ്ഞും മറിഞ്ഞും കാണിച്ചു...
“”…സംഗതിയൊക്കെ നന്നായിട്ടൊണ്ട്… പിന്നെ നീയാ ജാക്കറ്റൊന്നു തുറന്നുപിടിച്ചേ..!!”””_ ഞാൻ പറഞ്ഞതും അവൾ രണ്ടുകൈകൊണ്ടും ജാക്കറ്റു രണ്ടുഭാഗത്തേയ്ക്കായി വിടർത്തിപ്പിടിച്ചു…
അപ്പോളുള്ളിലെ ടൈറ്റ് ടീഷർട്ടിലവളുടെ മുഴുത്ത മുലകൾ രണ്ടും തെറിച്ചു നിൽപ്പുണ്ടായിരുന്നു…
“”…മിന്നൂസേ…. നെനക്കിപ്പത്തന്നെ പൊറത്തുപോണോ…??”””_ അവൾടെ മുലയിൽ നോക്കിക്കൊണ്ടു ഞാൻ ചോദിച്ചതും വിടർത്തി പിടിച്ചിരുന്ന ജാക്കറ്റവൾ നേരേയാക്കി…
“”…മോനേ… പെട്ടെന്നൊരുങ്ങിയങ്ങടു വന്നേക്ക്… ഞാമ്പൊറത്തു നിയ്ക്കാം… ഇല്ലേലെനിയ്ക്കു മൊതലാവൂല..!!”””_ റൂമിൽനിന്നുമിറങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞുനിന്നു...
“”…അതേ... നിന്റെ ഡ്രെസ്സാണാ ബെഡ്ഡേൽ വെച്ചേക്കുന്നേ... അതങ്ങിട്ടേച്ചു പോന്നേക്കണേ…!!”””_ പറഞ്ഞുകൊണ്ടവൾ പുറത്തേയ്ക്കിറങ്ങിയതും ബെഡിൽവെച്ചിരുന്ന ഡ്രെസ്സെടുത്തു ഞാൻനോക്കി…
അവളിട്ടിരുന്ന അതേ മോഡൽ ഡ്രെസ്സ്…
സ്കൈബ്ളൂ ജീൻസും ബ്ലാക്ക് ടീഷർട്ടും അതിനൊപ്പമൊരു ജാക്കറ്റും...
…ഇവൾക്കിത് ചെറിയ അസുഖോന്നുവല്ലല്ലോ ദൈവമേ... എന്നെയിങ്ങനൊക്കെ കെട്ടിയിറക്കാന്ന് ഇവളാർക്കേലും നേർന്നിട്ടുണ്ടോ..??
ആ ഡ്രെസ്സെടുത്തു ധരിയ്ക്കുന്നതിനിടയിൽ ഞാൻ വെറുതെയെങ്കിലുമൊന്നു ചിന്തിച്ചു…
“”…ആഹാ… കളറായിട്ടൊണ്ടല്ലോ..!!”””- ഡ്രെസ്സുംമാറി ലിവിങ്റൂമിലേയ്ക്കു ചെന്നപ്പോൾ അവിടെ ഷൂസും വലിച്ചുകേറ്റിക്കൊണ്ടിരുന്ന സാധനമെന്നെ നോക്കി അഭിപ്രായമറിയിച്ചു…
“”…എന്റെ പാഴേ… നീയൊരു കാര്യമാലോയിയ്ക്കണം… നീയൊരു ഡോക്ടറാണ്…. അപ്പൊ അതിന്റേതായ ഡ്രെസ്സ്കോഡ് വേണം മെയിന്റെയ്ൻ ചെയ്യാൻ… ഇതിപ്പോ കൊറേ കോമാളി വേഷങ്ങള്..!!”””_ അവളെ മൊത്തത്തിലൊന്നു ചുഴിഞ്ഞുനോക്കി ഞാനഭിപ്രായം പറഞ്ഞു…
“”…ഞാനെന്തു ഡ്രെസ്സിടണോന്നു ഡിസൈഡു ചെയ്യുന്നത് ഞാനല്ലേ... അതിപ്പോ ഡോക്ടറായ്പ്പോയെന്നുവെച്ച് ഇഷ്ടങ്ങളു മാറ്റാമ്പോറ്റോ..??”””
“”…നീ മാറ്റണ്ടടീ മാറ്റണ്ട… നീയിങ്ങനോരോ കോമാളി വേഷോങ്കെട്ടി നടന്നോ… പക്ഷേങ്കില് നീയെന്തോത്തിനാ കൂടെ കൊടീമ്പിടിച്ച് എന്നെ നടത്തുന്നേന്നാ…??”””
“”…അതുപിന്നെ... അതുപിന്നെ നമ്മളു തമ്മി ഭയങ്കരിഷ്ടോണെന്ന് എല്ലാരുങ്കരുതിക്കോട്ടേ കുട്ടൂസേ..!!”””_ അവളു കുനിഞ്ഞിരുന്ന് ലെയ്സു കെട്ടുന്നതിനിടയിൽ പറഞ്ഞു...
“”…നിന്നോടുപറഞ്ഞിട്ടു കാര്യോല്ല... അതോണ്ടു ഞാനൊന്നും മിണ്ടുന്നില്ല... പിന്നെ ഒറങ്ങിക്കെടന്നയെന്നെ ഇങ്ങനൊക്കെ ദ്രോഹിയ്ക്കുന്നേന് നിന്നോടു ദൈവഞ്ചോയ്ക്കോടീ..!!”””_ പറഞ്ഞശേഷം ഷൂസും വലിച്ചുകേറ്റി ഞാൻ പുറത്തേയ്ക്കിറങ്ങി...
ഫ്ലാറ്റിൽനിന്നും പുറത്തിറങ്ങുമ്പോൾ അവിടവിടെയായി ആളുകൾ കൂടിനിന്നെന്തൊക്കെയോ സംസാരിയ്ക്കുണ്ട്…
ഇനിയെന്റെ കോമാളിവേഷം
💬 Comments
View all comments