Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
നടന്നു...
അങ്ങനെ ബ്രേക്ക്ഫാസ്റ്റിനുള്ള പൂരിയുണ്ടാക്കാനായി മാവുകുഴച്ചുകൊണ്ടു നിൽക്കുമ്പോളാണ്,
“”...നേരത്തേ ശ്രീ വിളിച്ചിട്ട് എന്തുപറഞ്ഞു..??”””_ എന്നുംചോദിച്ചുകൊണ്ട് മീനാക്ഷി അടുക്കളയിലേയ്ക്കു വന്നത്...
കുളിയൊക്കെ കഴിഞ്ഞ് ഒരു ക്രീംകളർ ഫുൾസ്ലീവ് ടീഷർട്ടും വെള്ള ഷെയ്ഡോടുകൂടിയ ടൈറ്റ് ബ്ലൂ ഷോർട്ട്സുമിട്ടുവന്ന അവൾ മുടി മെസിബൺ ചെയ്തേക്കുവായ്രുന്നു...
ടീഷർട്ടിന് അത്യാവശ്യം കഴുത്തിറക്കമുള്ളതുകൊണ്ട് മുലച്ചാലിന്റെ കുറച്ചുഭാഗം പുറത്തായിക്കാണാം...
ഷോർട്സാണെങ്കിൽ അവളുടെ കൊഴുത്തുമുറ്റിയ തുടകളിൽ മുറുകിപ്പിടിച്ച് കിടപ്പുണ്ട്...
“”...ഒന്നുമ്പറഞ്ഞില്ല... കോളെടുക്കുന്നേനും മുന്നേ കട്ടായി..!!”””_ അവളെയൊന്നു ചുഴിഞ്ഞു നോക്കിയശേഷം ആ ചോദ്യത്തിനു മറുപടിപറഞ്ഞതും അവളെന്റടുക്കെ വന്നു സ്ലാബിലേയ്ക്കു ചേർന്നുനിന്നു...
“”...മ്മ്മ്.! എന്നിട്ടു പിന്നെ വിളിച്ചില്ലാ..??”””
“”...വിളിച്ചപ്പോ ബിസി... ഇനിയിപ്പൊ അവനിങ്ങോട്ടു വിളിയ്ക്കട്ടേ..!!”””_ ഞാൻ മാവുമാറ്റിവെച്ച് സ്റ്റവിന്റെനേരേ തിരിഞ്ഞുകൊണ്ടാണ് മറുപടിപറഞ്ഞത്...
“”...കുട്ടൂസേ... വിചാരിച്ചപോലല്ലാട്ടോ... നെനക്കിപ്പൊ നല്ല മെച്ച്യൂരിറ്റി വന്നപോലെ... ഇപ്പഴ്ത്തെ നിന്റെ സംസാരോം പെരുമാറ്റോക്കെ കാണുമ്പോ വീട്ടിലെല്ലാരുമൊറപ്പായും ഞെട്ടും..!!”””_ എന്നെ കുറച്ചുനേരം നോക്കിനിന്നിട്ട് ഒരുപുഞ്ചിരിയോടെ മീനാക്ഷിപറഞ്ഞു...
“”...എന്നിട്ടു നീയിന്നല പറഞ്ഞല്ലോ എനിയ്‌ക്കൊരു മെച്ച്യൂരിറ്റീമില്ല... തോന്ന്യപോലാ നടക്കുന്നേന്ന്..!!”””
“”...അതോ... അതെപ്പോ... എനിയ്‌ക്കോർമയില്ലല്ലോ..!!”””_ അവൾ ചൂണ്ടുവിരൽ താടിയിലേയ്ക്കു ചേർത്തുപിടിച്ച് ആലോചിയ്ക്കുന്ന ഭാവത്തിൽ നിന്നു... (ആ നിൽപ്പാണ് കവർപിക്ക് ട്ടാ)
“”...ദേ... കൂടുതല് ഷോയിറക്കിയാ ഞാൻ മണ്ടതല്ലിപൊട്ടിയ്ക്കും... ഇന്നലെ നീ പറഞ്ഞയാ... എനിയ്ക്കു മെച്ച്യൂരിറ്റിയില്ലാന്ന്..!!”””
“”...ഇതിപ്പൊ തന്റെ പറച്ചിലുകേട്ടാ തോന്നോലോ മെച്ച്യൂരിറ്റിയൊണ്ടെന്നു പറഞ്ഞത് കുറ്റായ്പ്പോയെന്ന്..!!”””- അവളെന്റെ കിറിയ്ക്കിട്ടു കുത്തിക്കൊണ്ട് ചോദിച്ചതും ഞാനവൾടെ കൈ തട്ടിമാറ്റി...
“”...എടീ കോപ്പേ... നീ ശല്യഞ്ചെയ്യാണ്ടൊന്നു പോയ്‌ത്തരോ..?? എന്റെ കോൺസെൻട്രേഷമ്പോണു..!!”””
“”...പിന്നേ... ആയിരമ്പേർക്കൊള്ള സദ്യയൊണ്ടാക്കുവല്ലേ..??”””_ അവളെന്നെനോക്കി പുച്ഛിച്ചുകൊണ്ട് കൗണ്ടർടോപ്പിലേയ്ക്കു കേറിയിരുന്നു...
“”...ശെരി... ഇന്നാ പിടിയ്ക്ക്... ഇനിയെന്താന്നുവെച്ചാ ചെയ്തോ... ഞാൻ ആയിരമ്പേർക്കുള്ള സദ്യയൊണ്ടാക്കാന്നേരത്തു വരാം..!!”””_ മാവുകുഴച്ച പാത്രമെടുത്ത് മടിയിൽ വെച്ചുകൊടുത്തിട്ട് പറഞ്ഞപ്പോൾ അവളുടെ വല്ലാണ്ടായ മുഖഭാവംകണ്ട് എനിയ്ക്കു ചിരിയാണുവന്നത്...
“”...എടാ... ഞാഞ്ചുമ്മാ പറഞ്ഞതാടാ... സത്യായ്ട്ടും ഇനിയൊന്നുമ്മിണ്ടൂലടാ... മ്മ്മ്..!!”””_ അവള് വീണ്ടും മാവുകുഴച്ച പാത്രം എന്റെനേരേ നീട്ടിക്കൊണ്ടു പറഞ്ഞു...
“”...മ്മ്മ്.! ഞാൻ ബികോം ഹോട്ടൽ മാനേജ്മെന്റായിരുന്നത് നിന്റെഭാഗ്യം.! ഇല്ലേലിപ്പൊ കാണായ്രുന്നു... ഉപ്പിന്റെസ്ഥാനത്ത് പഞ്ചാരേം വാരിയിട്ടു നിന്ന് കിടിലങ്കൊള്ളുന്നെ..!!”””_ ഞാൻ ചിരിച്ചു...
“”...അതേ... എന്നെ നീയങ്ങനെ അടച്ചാക്ഷേപിയ്ക്കുവൊന്നുമ്മേണ്ട... ഞാനും നെനക്ക് ഫുഡൊണ്ടാക്കി തന്നിട്ടില്ലേ..??”””_ അവൾ കൗണ്ടർടോപ്പിലേയ്ക്ക് ചമ്രമ്പടഞ്ഞിരുന്നു...
“”...നീയന്ന് യൂടൂബിലു നോക്കിയൊണ്ടാക്കിയ ജിലേബീടെ കാര്യമാണ് പറഞ്ഞുവരുന്നേങ്കി തലമണ്ട തല്ലി ഞാമ്പൊട്ടിയ്ക്കും... അന്നു ക്ലോസെറ്റീന്നെഴുന്നേൽക്കുന്നേരം ഞാൻ തിരിഞ്ഞുനോക്കിപ്പോയി, അതിന്റുള്ളിലെന്റെ കൊടലുമാല കെടപ്പൊണ്ടാന്നറിയാൻ... എന്നിട്ടും ഒരുളുപ്പുമില്ലാണ്ടവളിരുന്ന് വീമ്പെളക്കുന്ന്..!!”””_ ഞാനവളെനോക്കി കണ്ണുരുട്ടി...
""...ഓഹ്.! ചുമ്മാപറയാ... അത്രയ്‌ക്കൊന്നുമില്ലായ്രുന്നു..!!”””_ അവൾ ചുണ്ടുകോട്ടി...
“”...ഉവ്വ.! ഇരുന്നുംകെടന്നും തൂറിയ എന്നെക്കാളും ധാരണ നിനക്കാണല്ലോ... ഒന്നുപോടീ..!!”””_ പറയുന്നതിനൊപ്പം ഞാനമർത്തി ചിരിച്ചതും
💬 Comments
View all comments