0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2462

അവളെന്നെ തുറിച്ചുനോക്കി...

“”...പോടാ... എന്റെ അടുക്കളേന്നെറങ്ങി പോടാ... എനിയ്ക്കറിയാം എങ്ങനാ ഫുഡൊണ്ടാക്കേണ്ടേന്ന്... പൊക്കോ... എനിയ്ക്കാർടേം സഹായമ്മേണ്ട... മിണ്ടാണ്ടിരിയ്ക്കുന്തോറും തലേക്കേറിയാലൊണ്ടല്ലും..!!”””_ എന്റെ കളിയാക്കൽ സഹിയ്ക്കാമ്പറ്റാതെ കക്ഷി കലിപ്പുമോഡിലായി...

“”...വേണ്ട... ഇനീപ്പൊ ഇത്രേമായില്ലേ... ബാക്ക്യൂടി ഞാന്തന്നെ ചെയ്തോളാം... മിന്നൂസവിടെ അടങ്ങിയിരുന്നോട്ടാ..!!”””_ അവൾ കലിപ്പായിത്തുടങ്ങീതും ജാഡവിട്ടുകൊണ്ട് ഞാനവളുടെ തുടയിലൊന്നു നുള്ളി...

“”...സ്ഊ..!!”””_ ന്നും പറഞ്ഞ് എരിവുവലിച്ചയവൾ എന്റെ കൈതട്ടിമാറ്റി എന്നെയൊരു ചവിട്ട്...

ഞാനതിനൊന്നു തുറിച്ചുനോക്കിയതും അവളു നീങ്ങിയെന്റെ അടുത്തേയ്ക്കു വന്നു...

“”...കുട്ടൂസേ..??”””_ എന്നോടു ചൊതുങ്ങിയിരുന്നവൾ മെല്ലെവിളിച്ചതും എന്തായെന്ന മട്ടിൽ ഞാനവളെനോക്കി...

“”...ഐ ലവ്യൂ..!!”””_ ഏന്തിവലിഞ്ഞ എന്റെനെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞതും വായും തുറന്നുപിടിച്ചുകൊണ്ടു ഞാനവളെ നോക്കി...

“”...മ്മ്മ്..?? ഇന്നെന്തുപറ്റി മോള് കൊറച്ചു പൈങ്കിളിയാണല്ലോ..??”””

“”...പൈങ്കിളിയൊന്നുവല്ല... പക്ഷേ ആയാക്കൊള്ളാന്നൊണ്ട്..!!”””_ അവൾ കാലുകൾരണ്ടും എന്റെയിടുപ്പിലൂടെ പിന്നിലേയ്ക്കു കൊണ്ടോയി ലോക്ക് ചെയ്തുകൊണ്ടു പറഞ്ഞു...

“”...മ്മ്മ്..?? കാര്യോന്താ..??”””

“”...അതോ... അതിന്നലെ രാത്രീല് വന്ന കേസില്ലേ... ആ കുട്ടിയ്ക്കു കൊറച്ചു കോമ്പ്ലിക്കേഷൻസുണ്ടായ്രുന്നു... എന്നിട്ടുകൂടിയാ കുട്ടീടെ ഹസ്ബെന്റവളോടു ബിഹേവ്ചെയ്യുന്ന കാണണം... ഭയങ്കര റഫായാ... അയാൾക്കിട്ടു ഞാൻ രണ്ടുകൊടുത്തു അതുവേറെ കാര്യം..!!”””_ ഒന്നു നിർത്തിക്കൊണ്ട് ഫ്രിഡ്ജിലേയ്ക്കുനോക്കിയ അവൾചോദിച്ചു...

“”...കുട്ടൂസേ... ഇന്നലത്തെ സ്റ്റൂന്റെ ബാക്കി ഫ്രിഡ്ജിലില്ലേ..??”””

“”...ആം.! കാണണം..!!”””

“”... എന്നാ ഞാനതെടുത്തു ചൂടാക്കാം... വേറെ കറിയൊന്നുമ്മേണ്ടടാ... ലഞ്ച് പൊറത്തൂന്നാക്കാം..!!”””_ പറഞ്ഞുകൊണ്ട് ചാടിയിറങ്ങിയ അവൾ ഫ്രിഡ്ജിൽനിന്നും കറിയുടെ ബൌളെടുത്തു...

“”…എന്നിട്ടു നീ പറഞ്ഞുവന്നേന്റെ ബാക്കിപറ..!!”””_ അവൾ കറിചൂടാക്കാനായി അടുപ്പിലേയ്ക്കു കയറ്റിയതും ഞാൻ പൂരിയുണ്ടാക്കി തുടങ്ങിയിരുന്നു...

“”...ങ്ങാ… എന്നിട്ടെന്താ..?? അപ്പൊയെനിയ്ക്കു കുട്ടൂസിനെയോർമ്മ വന്നു..!!”””

“”….ങ്ഹേ… അപ്പോളതുവരെ നീയെന്നെ മറന്നായ്രുന്നോ..??”””_ ഞാൻ ചിരിയമർത്തി ചോദിച്ചതും അവളെന്നെ തല്ലാൻപാകത്തിന് എന്തേലുമുണ്ടോന്ന മട്ടിൽ ചുറ്റുപാടുമൊന്നു നോക്കി...

“”…വേണ്ട... നോക്കണ്ട.! പറഞ്ഞത് ഞാന്തിരിച്ചെടുത്തു..!!”””_ ഞാൻ വീണ്ടും ചിരിച്ചതും അവളെന്റെ കയ്യിലിരുന്ന ചട്ടുകത്തിൽ കേറിപ്പിടിച്ചു...

“”...മിന്നൂസേ... നീ വിട്ടേ... ചൂടാത്... കൈപൊള്ളും..!!”””_ മാന്യമായിപ്പറഞ്ഞിട്ടും പിടിവിടാതിരുന്നപ്പോൾ കൈ വലിച്ചുമാറ്റിയശേഷം ഞാനാ ചട്ടുകം കാസ്ട്രോളിനു മുകളിലായിവെച്ചു...

അതോടെ എന്നെ മാന്താനുള്ളുദ്ദേശത്തോടെ കൈ മുതുകിന്റെ ഭാഗത്തേയ്ക്കു കൊണ്ടുപോയതും ഞാനവളെ നെഞ്ചിലേയ്ക്കമർത്തി പിടിച്ചശേഷം മുറുകിക്കിടന്ന ഷോർട്ട്സിനു മുകളിലൂടെ ചന്തിയിലമർത്തിയൊരു ഞെക്കു കൊടുത്തു...

“”...മ്മ്മ്.! മെല്ലെ പിടിയ്ക്കെടാ പട്ടീ... നോവുന്നു..!!”””_ അവൾ ചിണുങ്ങിപ്പറഞ്ഞതും,

“”...ആഹാ.! അപ്പൊ പിടിയ്ക്കുന്നേൽ കൊഴപ്പോല്ലല്ലേ..??”””_ എന്നും ചോദിച്ചോണ്ട് ഞാനവളുടെ മുഖത്തേയ്ക്കു നോക്കി...

അതിന് നാണംകലർന്നൊരു നോട്ടമായിരുന്നു മറുപടി...

“”...അപ്പോളെന്റ തടിച്ചിക്കുട്ടി പറ... എന്തോത്തിനാ അന്നേരമെന്നോർമ്മ വന്നേ..??”””_ കൈകൾരണ്ടും രണ്ടു ചന്തിപ്പാളികളിലുമായി ഉഴിഞ്ഞുകൊണ്ടു ഞാൻചോദിച്ചു...

“”…അതോ… അതപ്പോഴേ അവനാ കുട്ടിയോടത്രേം റൂഡായി ബിഹേവ് ചെയ്തുകണ്ടപ്പോ ഞാഞ്ചുമ്മാങ്കിലും അവനേം കുട്ടൂസിനേങ്കൂടി കമ്പേറെയ്തു നോക്കി…

💬 Comments

View all comments