← Back to എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] · approved reader discussion

King • 01-02-2021 11:30

???

-????? ??? • 02-02-2021 08:15

❤️❤️❤️

Rayan • 31-01-2021 15:06

Machane eppo kadha vayikkadhe urakkam varunnilla ethinte bakki eppo varum. onnu vegam idanam kettoo plsss

-????? ??? • 02-02-2021 08:14

....പിന്നെന്താ പെട്ടെന്നിടാലോ....!

???

Rs • 31-01-2021 11:40

Arjun kutta enne ഓര്‍മ ഉണ്ടോ... എന്തൊരു feel aada ee കഥയ്ക്ക്‌ pwolich അടുക്കി.. പിന്നെ നീ വീട്ടില്‍ മുളക് തലക്ക് uzhinjidanam കേട്ടോ അല്ലെങ്കില്‍ ആരെങ്കിലും നിന്നെ കണ്ണ് വയ്ക്കും.. Next part പെട്ടെന്ന് വരും എന്ന് prathikshikkunnu വായിക്കാന്‍ ലേറ്റ് ആയതിന് സോറി

-????? ??? • 02-02-2021 08:14

...നിന്നെയൊക്കെ മറക്കാനോ...?? നല്ല വാക്കുകൾക്കു നന്ദി മാൻ... അടുത്തപാർട്ട് കൂടുതൽ ലേറ്റാവാതെ നോക്കാം....!

❤️❤️❤️

Pachalam basi • 30-01-2021 21:33

വായിച്ചു നന്നായിട്ടുണ്ട് ബ്രോ വൈകിപ്പോയി വായിക്കാൻ അടുത്ത പാർട്ട്‌ മുതൽ continues വായിക്കാൻ ശ്രെമിക്കാം. Waiting for your next part

-????? ??? • 02-02-2021 08:12

...വായിച്ചതു തന്നെ സന്തോഷം ബ്രോ....! അഭിപ്രായമറിയിച്ചത് അതിലും സന്തോഷം....!

❤️❤️❤️

Hulk • 30-01-2021 20:57

Arju macha innane vayichad .....
Sangadi jor aai... ide ippo avan avalk oru pani kodthal aval ade 2x aait thirich kodkanallo?
Pinnentha eppozhatheyum pole chirch oru vazhikkai...
Endayalum adutha bhagathinaayi kathirikkunnu❤️❤️

-????? ??? • 02-02-2021 08:11

...നിന്റെ വീട്ടിലെ സീനൊക്കെ സെറ്റായോ...??

...നല്ല വാക്കുകൾക്ക് സന്തോഷം മുത്തേ...!

❤️❤️❤️

Hulk • 02-02-2021 10:23

എല്ലാം സെറ്റ് ആയി ബ്രോ ?

-????? ??? • 02-02-2021 10:30

...അടിപൊളി...! സന്തോഷം...!

??

ആരാ മനസ്സിലായില്ല -?? • 30-01-2021 15:48

m 'triple y' r

ന്റെ കമന്റ് പിന്നേം മോഡറേഷൻ.....
why.....
ഇങ്ങനാണേ ഞാനീ കളിക്കില്ല. മെയിൽ മാറ്റി നോക്കിയാലാ..... ഈ മെയിലും മോഡറേഷൻ ആകുവോ എന്തോ...

ആരാ മനസ്സിലായില്ല -?? • 30-01-2021 15:51

ആ ഈ മെയിൽ മോഡ് വീണില്ല. ഇനി ഇതന്നെ ഫിക്സ്.

പിന്നേ കമന്റ് ഇന്നോ നാളെയോ ആയി പൊങ്ങി വരുവായിരിക്കും. ???

-????? ??? • 30-01-2021 18:44

...ഞാൻ കാത്തിരിയ്ക്കാം...!

❤️❤️❤️

Nj • 31-01-2021 12:51

???

-????? ??? • 02-02-2021 08:10

???

-????? ??? • 30-01-2021 18:44

❤️❤️❤️

Soumya • 30-01-2021 08:37

പൊളിച്ചു എന്ത് രസാണ് വായിക്കാൻ സൂപ്പർ

-????? ??? • 02-02-2021 08:10

❤️❤️❤️

ശശി • 30-01-2021 04:31

മച്ചാനെ കൈകുടന്ന നിലാവ് pdf ഉണ്ടോ

-????? ??? • 30-01-2021 13:08

...എന്റേൽ ഇല്ല ബ്രോ...!

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 30-01-2021 01:33

Feb 14 Januvaryയിലേക്ക് മാറ്റിയ കാര്യം ഞാൻ അറിഞ്ഞില്ല... എനിക്ക് മൈര് വെല അല്ലയോടാ നീ തരുന്നേ....Mukesh.Mp3? അടുത്ത മാസം അടുത്ത മാസം എന്ന് പറഞ്ഞ് പെട്ടെന്ന് അങ്ങ് കഥ ഇട്ടിട്  നീ എന്താടാ കളിക്കുവാ... വീണ്ടും Mukesh.mp3?പിന്നേ എന്ത് സംഭവിക്കും എന്ന് കാത്ത് നിന്ന നമ്മൾ അണ്ടി പോയ അണ്ണാൻ ആയി ചെക്കനെ ഉറക്ക് എഴുന്നേൽപ്പിച്ച് കഥ പ്രസറ്റാക്കി.... അന്തസ്സുണ്ടോടാ മൈരേ... ഒരിക്കൽ കൂടി Mukesh.mp3??അവസ്സാനം വീണ്ടും മുൻ മുനയിൽ നിർത്തി....
ആ പെണ്ണുമ്പിള്ള മീനാക്ഷി എന്റെ ചെറുക്കനെ കൊല്ലുവോ....എന്താ ഈ സാധനം കടിക്കുവോന്നിള്ള ചോദ്യം വേണ്ട അത് ചെലപ്പൊ കടിക്കുകയും ചെയ്യുന്നുണ്ട്...? അവനാണെങ്കിൽ പിന്നേം പിന്നേം എന്റെ ഇങ്ങ് തന്നേക്ക് എന്ന് പറഞ്ഞ് ചോദിച്ചു വാങ്ങുന്നുമുണ്ട്...?
എന്തായാലും കലക്കി ഇതും....ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടറിയണം...

അടുത്ത ഭാഗം എപ്പാ ഇനി Februaryയിലെ മാർച്ചിലാണോ...മൈരേ??❤️

NB : രണ്ടാളുടേമ് ഏറെ നാളുകൾക്കു ശേഷമുള്ള കളി പൊളിച്ചു...? Manushyan Alle Pulle.Mp3?

ഒരുപാട് സ്നേഹം മുത്തേ...♥️

-????? ??? • 30-01-2021 13:11

...എന്തു മൈരനെഡാ നീ....?? പത്തുപതിനഞ്ചു ദിവസം മുന്നേ കഥ തന്നിട്ടും നിനക്കെന്നെ തെറി വിളിയ്ക്കാൻ നാണമുണ്ടോടാ കുണ്ണേ...?? പ്രസന്റിക്കൂടെ ഇടയ്ക്കു പോണം അവിടെന്തായി എന്നൊക്കെ ചോദിച്ചവർക്കു പിന്നെ അതൂടി പറയണ്ടേടാ കോപ്പേ....?? ???

...എന്തൊക്കെ പറഞ്ഞാലും സംഗതി സെറ്റാവുമെന്നുള്ള ചിന്തയിപ്പൊ വന്നോല്ലോ ലേ....??

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 30-01-2021 22:35

വയറ് നിറച്ച് കിട്ടി....ഭാക്കി പിന്നെ വാങ്ങിക്കാം...നട്രി വണക്കം...??

ഇനി എപ്പാ അടുത്ത ഭാഗം എകദേശം വച്ച് പറ കോപ്പെ...?❤️

-????? ??? • 02-02-2021 08:10

...feb 14 നോക്കട്ടേ... പറ്റുവെച്ചാലന്നു വരും...!

❤️❤️❤️

മാരാർ • 30-01-2021 15:06

വല്ലാത്ത ഒരു കമെന്റ് ???

-????? ??? • 30-01-2021 18:43

❤️❤️❤️

ആരാ മനസ്സിലായില്ല - ഞ് • 29-01-2021 22:42

ഹയ്യ്.... ഹയ്യ്...... ഹയ്യമാ.... ഹയ്യമാ...
എന്താ നോമീ കാണണേ.....

അടങ്കൊക്കമക്കാ...... ഞാനന്നേ പറഞ്ഞതാ മീനൂനെ ഇപ്പഴൊന്നും OTന്ന് പൊറത്തെറക്കണ്ടാന്ന്.... ഹാ... പിന്നെ പോട്ട്....അതും നല്ലതാ....

സിത്തൂന്റേം മീനൂന്റേം ഇപ്പത്തെ കെമിക്രി എന്താല്ലേ.......

എന്തായാലും സിത്തൂന്റെ സൊപ്പനം കാരണാണ് ലവര് നാട്ടീപ്പോണത്. സിത്തു അവരെ മിസ്സ് ചെയ്യുന്നുണ്ടെന്നറീഞ്ഞോണ്ടല്ലേ ഒന്നും നോക്കാതെ മീനാഷ്കി ഈ തീരുമാനം എടുത്തേ.....മീനാഷ്കി നല്ലവളാ... മീനാഷാകി പാവ്വാ....
ഹല്ല ഹല്ല മൈക്ക് ടെസ്റ്റിംഗ്... മൈക്ക് ടെസ്റ്റിംഗ്..... നമസ്തേ... തൊട്ടുമുമ്പുള്ള വരിയിലെ മീനാഷ്കി എന്നത് മീനാച്ചി എന്ന് തിരുത്തി വായിക്കണമെന്നപേക്ഷിക്കുന്നു. പറ്റിയ തെറ്റിന് വിനയപൂർവ്വം ക്ഷമ ചോദിക്കുന്നു.......
അപ്പൊ മ്മളെന്താ പറഞ്ഞ് നിർത്തിയേ...
ആ... സിത്തൂം... മീനൂം...

ആരാണ് ഹീറോയിസമാഗ്രഹിക്കാത്തത്. പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നാലോ.....
സിത്തു പറഞ്ഞതേ.....
എല്ലാം ലവന്റെ ജംബോഫൻ പ്ലാനാരുന്നൂന്ന്... ഹൗ എന്താല്ലേ.....
പിന്നെ എല്ലാർടേം പരാതിയങ്ങ് തീർത്തൊട്ത്ത്. പേജ് വാരിയെറിഞ്ഞു.
ഇനി കഥയെപ്പറ്റിയുള്ള മൊത്തമായ വീക്ഷണകോണകം വച്ച് പറഞ്ഞാൽ...
Story powder powdered..... Car engine out completely..... ഫ്ലാഷ് ബാക്കിൽ അടുത്തത് ഒരു war will walk......

******"
അറിയാം. വായിക്കാൻ വൈകി... മൊത്തത്തില് മടിപിടിച്ച് ഇരിക്കാണ്. ക്ലാസിന്റേം മറ്റും പൊല്ലാപ്പ്. പിന്നെ ലാബ് xm അതാണ്....

എന്തരോ എന്തോ...
ഞാമ്പോണ് ബെയ്....??

-????? ??? • 02-02-2021 08:09

...ഒത്തിരി സന്തോഷം മുത്തേ... നല്ല വാക്കുകൾക്ക്... എന്തായാലുമാ സ്ലാങ്ങെനിയ്ക്കിഷ്ടായി....! നല്ല വാക്കുകൾക്ക് ഒരിക്കൽ കൂടി സ്നേഹമറിയിയ്ക്കുന്നു....!

❤️❤️❤️

ആരാ മനസ്സിലായില്ല - Nj • 02-02-2021 15:25

??

-????? ??? • 03-02-2021 08:01

??

ചാക്കോച്ചി • 29-01-2021 14:22

അർജുൻ ബ്രോ...ഒന്നും പറയാനില്ല...വായിക്കാൻ  സ്വല്പം ലേറ്റായി എന്നതൊഴിച്ചാൽ എല്ലാം കൊണ്ടും പൊളിച്ചടുക്കി.......പകുതിക്ക് വച്ചു വീണ്ടും വർത്തമാനത്തിൽ വന്നപ്പോൾ മുന്നോട്ട് വായിക്കാനുള്ള മൂഡ് പാടെ പോയിരുന്നു... പക്ഷെ വായിച്ചു തുടങ്ങിയപ്പോ സാനം വേറെ ലെവൽ ആയിക്കണ്...... അവരുടെ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ഉഷാറായിക്കണ്.....എന്നിരുന്നാലും അവസാനം ഇരുവരുടെയും ഭൂതകാലത്തിലേക്ക് ചേക്കേറിയത് വല്ലാതെ ഇഷ്ടായി.......പിന്നീടങ്ങോട്ട് രണ്ടാളും മാറി മാറി സ്‌കോർ ചെയ്തെങ്കിലും ലാസ്റ്റ് പേജോടുകൂടി ഒരു കാര്യം മനസ്സിലായി....ഇത്ര നാളും സിത്തു കണ്ടതിന്റെം കൊണ്ടതിന്റെം ഡബിൾ പണി മീനാക്ഷി അവന് കൊടുക്കും എന്നത്......എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ..... കട്ട വെയ്റ്റിങ്.....

-????? ??? • 30-01-2021 18:43

///ഇത്ര നാളും സിത്തു കണ്ടതിന്റെം കൊണ്ടതിന്റെം ഡബിൾ പണി മീനാക്ഷി അവന് കൊടുക്കും എന്നത്…///

?തീ?

...അങ്ങനെ വരോന്നു നമുക്കു കണ്ടറിയാം ബ്രോ....!  നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ചാക്കോച്ചീ....!

❤️❤️❤️

മാത്യൂസ് • 29-01-2021 14:17

സൂപ്പർ അർജുൻ

-????? ??? • 30-01-2021 18:40

❤️❤️❤️

മൗഗ്ലി • 29-01-2021 11:40

അർജുൻ ബ്രോ, വായിക്കാൻ കുറച്ച് താമസിച്ചു. ഇപ്രാവശയവും നന്നായി. എങ്കിലും പാസ്റ്റ് കുറേ പ്രതീക്ഷിച്ച ഞാൻ present ലെ കമ്പി വായിച്ചു തൃപ്തിപ്പെട്ടു. ???

-????? ??? • 30-01-2021 18:40

???

നല്ല വാക്കുകൾക്കു സന്തോഷം ബ്രോ....!

❤️❤️❤️

രാവണൻ • 29-01-2021 10:57

❤️?❤️❤️❤️❤️

-????? ??? • 30-01-2021 18:40

❤️❤️❤️

Sparo • 29-01-2021 10:11

Wating next part

-????? ??? • 30-01-2021 18:39

...വരും ബ്രോ...!

Rayan • 01-02-2021 12:57

February thanne indavooo

-????? ??? • 02-02-2021 08:09

...തീർച്ചയായും....!

Rash • 29-01-2021 03:54

Waiting

-????? ??? • 30-01-2021 18:39

❤️❤️❤️

മാരാർ • 29-01-2021 01:02

അർജുൻ ബ്രോ

ഇപ്പഴാണ് വായിച്ചു തീർന്നത്.
എന്തായാലും സംഭവം കലാക്കി ഇനി മീനുന്റെ കളികൾ കമ്പനി കാണാൻ കിടക്കുവാ അല്ലേ
Wait ഫോര് next പാർട്ട്‌ പൊളി
ഉടനെ അടുത്തത് അയക്കും എന്ന് പ്രേതിഷിക്കുന്നു

മാരാർ ❤️

-????? ??? • 30-01-2021 18:39

...നല്ല വാക്കുകൾക്കു സന്തോഷം ബ്രോ... മീനാക്ഷി എവിടെ വരെ പോകോന്നു നമുക്ക് നോക്കാം ബ്രോ...!

???

Abhi • 29-01-2021 00:46

I'm waiting.....??

-????? ??? • 30-01-2021 18:38

??

Akhil • 28-01-2021 21:39

പ്രേത്യേകിച്ചു ഒന്നും പറയാനില്ല കിടുക്കി ??

-????? ??? • 28-01-2021 23:07

❤️❤️❤️

AVATAR • 28-01-2021 21:36

എന്തായാലും കഥ കൊള്ളാം,അടിപൊളി ആണ് ❤❤. പിന്നെ ആകെ ഉള്ള പ്രശ്നം മീനാക്ഷിയുടെ ചില നേരത്തെ സ്വഭാവം കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.

വിശ്വാമിത്രൻ • 28-01-2021 21:43

സത്യം

-????? ??? • 28-01-2021 23:10

???

-????? ??? • 28-01-2021 23:09

...നിങ്ങൾക്കെന്തു തോന്നിയാലും എനിയ്ക്കു തോന്നാത്തിടത്തോളം അതിലൊരു കാര്യോമില്ല ബ്രോ ??

AVATAR • 29-01-2021 20:12

മോശപ്പെടുത്തി പറഞ്ഞതല്ല bro. നിങ്ങളുടെ എഴുത്തു ഉഷാറായത് കൊണ്ടാണ്. ഓരോ കഥപാത്രങ്ങളും മനസ്സിൽ തട്ടുന്നത് കൊണ്ട് പറഞ്ഞു പോയതാണ്. കഥയിൽ ലയിച്ചിരിക്കുമ്പോൾ കഥപാത്രങ്ങളോട് ഇഷ്ട്ടം തോന്നാം, ചിലപ്പോ ദേഷ്യം.ചിലപ്പോ അസൂയ. അല്ലാതെ നിങ്ങളുടെ എഴുത്തിനെ മോശം ആക്കി പറഞ്ഞതല്ല. നമ്മുക്ക് എന്തായാലും എഴുതുവാൻ ഉള്ള കഴിവില്ല. നിങ്ങളുടെയൊക്കെ ആരാധകൻ ആവാനേ പറ്റുള്ളൂ

-????? ??? • 30-01-2021 18:37

...ഞാനും തമാശയായിട്ടാ ബ്രോ പറഞ്ഞേ....! പിന്നെ പറഞ്ഞ നല്ല വാക്കുകൾക്കൊക്കെ സ്നേഹം...!

AVATAR • 30-01-2021 19:14

❤❤

-????? ??? • 02-02-2021 08:24

❤️❤️

Achillies • 28-01-2021 21:21

പൊന്നുമോനെ,
നീ മീനാക്ഷീടെ വാക്കു കേട്ട് തെറി നിർത്താമ്പോവാ....
തെറിയില്ലാത്ത നിന്നെ കുറിച്ചാലോചിക്കാൻ പോലും പറ്റൂല...
പ്രെസെന്റിലേക്ക് ചാടിയത് എന്തായാലും കൊള്ളാം....
എങ്കിലും എങ്ങനെ ഇവരോന്നിച്ചു എന്നൊന്നറിയണം.
തൂറിക്കൊണ്ടോടിയ കാര്യമൊക്കെ ഇടയ്ക്ക് പറയുന്നത് കേട്ടു.
ഒന്നിക്കാൻ ഉണ്ടായ കാര്യം എങ്ങാനും ദഹിച്ചില്ലേൽ നിന്റെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം വരും.
ആഹ് 23 കാടും പറിച്ചോണ്ടായിരിക്കും വരുന്നത്.
എന്തായാലും ഇപ്പോൾ ഇവരുടെ പ്രെസെന്റിലെ sync കണ്ടിട്ട് കൊതിയായിട്ടു പാടില്ല...
അപ്പൊ കാണാട തെണ്ടീ......
എപ്പോഴാണാവോ വളയിടുന്നത്.
സ്നേഹപൂർവ്വം...
❤❤❤

-????? ??? • 28-01-2021 23:17

...നിങ്ങളെന്തിനാ എന്നെയിങ്ങനെ പേടിപ്പിയ്ക്കുന്നേ...?? ഞാനടുത്ത ഭാഗം ക്ലൈമാക്സാന്നൊന്നും പറഞ്ഞിട്ടില്ലല്ലോ...! ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ....! ഒരു രണ്ടു വർഷം നീണ്ട കഥ മുന്നേ കെടക്കുവല്ലേ... സെറ്റാവും....!

...പിന്നെ തെറി... അതില്ലാണ്ട് ഞാനുണ്ടോ മാൻ....?? നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....!

❤️❤️❤️

ക്രിസ്റ്റോഫർ നോളൻ • 28-01-2021 20:52

എഴുതി തുടങിയോ ചക്കരെ...... നീ ഇപ്പോൾ ടെലെഗ്രാമിൽ വരുന്നില്ലലോ

-????? ??? • 28-01-2021 23:18

നമ്പർ മിസ്സായി ബ്രോ...! എഴുതി തുടങ്ങിയില്ല...!

❤️❤️❤️

ക്രിസ്റ്റോഫർ നോളൻ • 29-01-2021 16:14

നിന്റെ ടെലിഗ്രാം ഐഡി ഇടു

-????? ??? • 30-01-2021 18:36

...ഐഡി ചെയ്ഞ്ചു ചെയ്തില്ല ബ്രോ....! പക്ഷേ നമ്പർ മിസ്സായി...!

Manu M • 28-01-2021 20:37

കൊള്ളാം അടുത്ത പാർട്ടോടുകൂടി ഫ്ലാഷ്ബാക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു?

-????? ??? • 28-01-2021 23:21

...എവടെ...! തുടങ്ങിയേയുള്ളൂ....! ഞാനൊന്നും വേണ്ടാന്നു കരുതി ഒഴിഞ്ഞു പോയതാ... എന്നാലെന്നെ കൊണ്ടെഴുതിച്ചേ പറ്റത്തുള്ളൂന്ന് വാശി പിടിച്ചാലെങ്ങനാ...??

???

(മെലിഞ്ഞ)തടിയൻ? • 28-01-2021 14:14

ബാക്കി കൂടി ഇങ്ങോട്ട് പോരട്ടെ കുമാരേട്ടാ..
കിടിലം സാനം.. ചിരിച്ചു ഒരു വഴിയായി..

അവരെ അധികം വൈകാതെ ഒന്നു സെറ്റാക്കണേ❤️❤️❤️❤️

-????? ??? • 28-01-2021 23:22

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്...!

❤️❤️❤️

alby • 28-01-2021 09:15

അർജുൻ ബ്രൊ.......

ഫ്ലാഷ് ബാക്ക് വിട്ട് പ്രെസെന്റിൽ വന്നുവല്ലേ.
ഒപ്പം കുട്ടുവിന്റെ സ്ഥിരം അപകർഷതയും മീനുവിന്റെ കുറുമ്പുകളും കണ്ടു.

വായന പകുതിയിൽ. അഭിപ്രായം മുഴുവൻ വായന കഴിഞ്ഞു

-????? ??? • 28-01-2021 12:15

...ഇപ്പൊ പ്രെസെന്റിൽ വന്നതു കുഴപ്പമായോ...?? ഇങ്ങളല്ലേ ഓപ്പറേഷൻ തീയേറ്ററിലവള് പെറ്റു കിടക്കുവാണോന്നു ചോദിച്ചേ...! അങ്ങനെ പുറത്തിറക്കീപ്പോ ??

...എന്തായാലും ബാക്കിക്കൂടെ വായിയ്ക്ക്...!

??

Knight rider • 28-01-2021 07:58

മീനാക്ഷി ഈ പാർട്ടിൻ്റെ അവസാന ഭാഗത്ത് പറയുന്ന ഡയലോഗ് "സൈക്കോ സൈമണി"ന്റെ bgm വച്ചു കേട്ടു നോക്കണം പൊളിയാണ്. വരും പാർട്ടിൽ "മീനാക്ഷി ക്രിസ്റ്റഫർ" ആവുമോ, അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്.

-????? ??? • 28-01-2021 12:13

...ഞാനാ മൂവി കണ്ടിട്ടില്ല...! ?? എന്തായാലും നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

-????? ??? • 28-01-2021 06:32

...നല്ല വാക്കുകൾക്കൊത്തിരി സന്തോഷം കുട്ടീ....! സത്യത്തിൽ പുകഴ്ത്തലുകൾക്കെങ്ങനെയാ മറുപടി നൽകേണ്ടതെന്നറിയൂല...! അതുകൊണ്ട് സ്നേഹം മാത്രം...!

...പിന്നെയുള്ള സംശയങ്ങൾക്കു വരും ഭാഗങ്ങളിൽ വ്യക്തത കിട്ടുമെന്നു കരുതുന്നു....! ഒരിക്കൽ കൂടി സ്നേഹം.... !.
❤️❤️❤️

sugail • 28-01-2021 04:41

എത്ര വായിച്ചിട്ടും മതിയാവുന്നില്ല ❤️❤️ ഒരുപാട് ഇഷ്ട്ടം !!?

-????? ??? • 28-01-2021 06:42

❤️❤️❤️

MaX • 28-01-2021 02:37

നമ്മിച്ചു മുത്തെ പെരുതിഷ്ട്ടായി

-????? ??? • 28-01-2021 06:42

...ഒത്തിരി സന്തോഷം ബ്രോ....!

❤️❤️❤️

A̶L̶F̶Y̶ • 28-01-2021 02:06

അർജുൻ ബ്രോ??

ലാസ്റ്റ് രണ്ട് പാർട്ട്‌ ആയിട്ട് കഥയുടെ ഫീൽ പോയത് പോലെ തോന്നി... ഇനി എന്റെ മാത്രം തോന്നൽ ആണോന്ന് അറിയില്ല... പിന്നെ നമ്മളെ കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കി എടുക്കാൻ പറ്റാത്തത് കൊണ്ടും ചിലപ്പോ ni നെഗറ്റീവ് ആയി എടുക്കാൻ ചാൻസ് ഉള്ളത് കൊണ്ടും അപ്പോ പറഞ്ഞില്ല?...

പക്ഷേ ഈ പാർട്ടിൽ പഴയ ട്രാക്കിൽ കഥ എത്തി... കല്യാണം കഴിഞ്ഞ ശേഷം ഉള്ള ഭാഗങ്ങൾ ഒരു പ്രേത്യേക്ക ഫീൽ ആണ്... പിന്നെ അവസാന ഭാഗങ്ങളിൽ ശ്രീ ഒക്കെ പൊളിച്ചിട്ടുണ്ട്... ഏതോ സീരിയസ് സിറ്റുവേഷൻ ആണെങ്കിൽ പോലും ഈ കഥ വായിക്കുമ്പോൾ മുഖത്ത് ഒരു ചിരി ഉണ്ടാവും...

പിന്നെ അടുത്ത പാർട്ട്‌ നിന്നെ കൊണ്ട് പറ്റുന്ന അത്ര വേഗത്തിൽ താ കാരണം അത്രക്ക് ഇന്ട്രെസ്റ്റ് ആയി ?നിന്നെക്ക് സുഖം തന്നെ അല്ലെ അളിയോ.. അപ്പോ അടുത്ത പാർട്ടിന്റെ കമന്റ്‌ ബോക്സിൽ ?

A̶l̶f̶y̶

-????? ??? • 28-01-2021 06:41

...ഇതിനങ്ങനെ ട്രാക്കും കോപ്പുമൊന്നുമില്ല മാൻ...! അവരു തമ്മിലുള്ള കോമ്പിനേഷൻ സീൻ വായിയ്ക്കുമ്പോൾ വരുന്ന ഫീലും നോർമൽ സാധനവും രണ്ടും രണ്ടാണ്...! എപ്പോഴും കോമ്പിനേഷൻ കൊടുക്കാൻ പറ്റത്തില്ലല്ലോ...! നിനക്കതു മനസ്സിലാകോത്താണ്ടാ അങ്ങനെ തോന്നുന്നേ.... നിനക്കു ഫീൽ കിട്ടീല എന്നു പറഞ്ഞ ഭാഗങ്ങളില്ലേൽ നിനക്കിഷ്ടമായ ഈ ഭാഗത്തിനു നിലനിൽപ്പില്ല...! തുടർകഥയാവുമ്പോൾ ഓരോ പാർട്ടിനും അതിന്റെതായ പ്രാധാന്യമുണ്ട്....!

...പിന്നെ എനിക്കു സുഖമാ... നിനക്കോ....?? ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്നു തന്നെ തരാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു...!

❤️❤️❤️

പാഞ്ചോ • 28-01-2021 00:41

അർജുന?..
It's been a long time..കുറച്ചുനാളായി പെൻഡിങ് വെച്ചതൊക്കെ ഇപ്പൊ വായിച്ചു തീർത്തു..എന്നാണോ, 3 പാർട് ഒന്നിച്ചു വായിച്ചകൊണ്ടാന്നു തോന്നുന്നു വല്ലാത്ത ഒരു നെഞ്ചുക്കുൾ പെയ്തിടും മാമഴയ്?..

വീട്ടിൽ ഒരു ചടങ്ങ് വന്നു അപ്പൊ അങ്ങു പട്ടിയെപ്പോലെ 4,5 ദിവസം നല്ല ഒട്ടമാരുന്നു..എനിക്കൊക്കെ വീട്ടീ ഇച്ചിരി വെല കിട്ടുന്നത് ഇങ്ങനെഎന്നേലും പണി വരുമ്പഴാ അതുകൊണ്ട് നന്നായി തന്നെ ഓടി..?..

പിന്നെ കുണ്ടീലൂടെ വേണാട് എസ്പ്രെസ് ഓടുമ്പോഴും അതില് കോമഡി കൊണ്ടുവരുന്ന നിന്റെ ആ ശൈലി,ഓരോ കൗണ്ടറും സീറ്റുവഷനും, ഇതൊക്കെയാണ് എനിക് നിന്റെ എഴുതിനോട് ഇത്ര ഒരു ഒരു ഒരു ആരാധന( അത്രക്ക് ഒന്നുവില്ല കേട്ടോ?)

പിന്നെ ഈ ലയ്‌സ് എങ്ങനെ മീനുട്ടി തിന്നുന്നോ ആവോ.എനിക്കാണെ ആ എയർബാഗ് കാണുന്നതെ കലിയാ..അടുത്തപാർട് നിന്നെകൊണ്ട് പറ്റുന്നപോലെ നേരത്തെ താ..ബാക്കി അറിയാൻ ഒരു ഒരു ഒരു ജിജ്ഞാസ..പിന്നെ നിനക്ക് സുഖം?

അപ്പ അടിയോസ്‌ ഹസ്‌തല വിസ്ത?️

-????? ??? • 28-01-2021 06:36

...നല്ല വാക്കുകൾക്കു സ്നേഹം മാത്രം പാഞ്ചോ...! അല്ലാണ്ടെന്തോ പറയാനാ...??

...പട്ടിയെ പോലെയോടീട്ട് നിനക്കെത്രയാ വെല കിട്ടിയെ...??

...എനിയ്ക്കും ലെയ്സ് കലിയാ.. പക്ഷേ അതിനോടു ഭയങ്കര അട്രാക്ഷനുള്ള ടീംസുണ്ട്....! അപ്പോൾ പിന്നെ കാണാം....!

...എനിക്കു സുഖം...! നിനക്കോ....??

❤️❤️❤️

മാർക്കോ • 28-01-2021 00:22

ആ സ്ലാഗ് കൊണ്ടാണോ ബ്രോ വായിക്കാൻ ഭയങ്കര പാടാ എന്തായാലും ഈ പാർട്ടും ഒത്തിരി ഇഷ്ടപ്പെട്ടു അടുത്ത പാർട്ടും ഉടനെ ഇട്ടേക്കണെ

-????? ??? • 28-01-2021 06:28

...ഈ സ്ലാങ്ങിലല്ലേൽ എനിയ്ക്കു പറ്റൂല...! ങ്ങളൊന്നു മെനക്കെടു ബ്രോ...! ഒത്തിരി സന്തോഷം....!

❤️❤️❤️

Anjali • 28-01-2021 00:12

ശ്രദിച്ച് ഇരുന്നു വായിച്ചാൽ മാത്രമേ തൻ്റെ ലാംഗ്വേജ് പിടികിട്ടു.പഠിക്കുന്ന സമയത്ത് പോലും ഞാൻ ഇത്ര ശ്രദിച്ച് വായിച്ചിട്ടില്ല ..എന്തായാലും കൊള്ളാം.

ഫ്ളാഷ്ബാക് വിട്ടു പ്രസെൻ്റിലേക്ക് വന്നത് നന്നായി...അങ്ങനെ കെട്ട് കഴിഞ്ഞല്ലോ...സന്തോഷം.
ഇനി അവരുടെ ജീവിതം  ഇപ്പോഴെത് പോലെ ആകുന്നത് എങ്ങനെ എന്ന് അറിയാൻ കാത്തിരിക്കുന്നു...
കുറവുകൾ ഒന്നും തോന്നിയില്ല....എല്ലാം പക്കാ....

ഡോക്ടറൂട്ടി,mk കഥകൾ ,കടുകെട്ട്...ആകെ ഇപ്പൊ ഞാൻ വായിക്കുന്ന കഥകൾ ഇത് മാത്രമേ ഒള്ളു...അടുത്ത പർട്ടിനായി കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം
❤️❤️❤️

-????? ??? • 28-01-2021 06:27

...നല്ല വാക്കുകൾക്കൊത്തിരി സന്തോഷം അഞ്ജലീ...! ഈയൊരു ലാംഗ്വേജിലല്ലാതെ എഴുതാൻ ബുദ്ധിമുട്ടാണ്...!

...എല്ലാ നല്ലവാക്കുകൾക്കും സ്നേഹം മാത്രം....!

❤️❤️❤️

?സിംഹരാജൻ • 27-01-2021 23:44

Arjune❤?,
      Oro part varum torum thrilladippichu kolluvanalllo!!! Vtl scene okke Mari set aayille!? Eni story weekly kittumennu pretheekshikkamallo!!!?? Tirakkanel Time kittunnapole Mathi!!!story sherikkum chirikkanulla vakaynd...stiram paraynnapile " kalipp moodilum chirippikkanulla dialogues ezhuyhamulla mind pwoli tanne" next part 2 weeksinullil kanumallo!?ithupole enim ezhuthan kazhiyatte
Love u bro?❤❤?

-????? ??? • 28-01-2021 06:24

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം സിംഹേട്ടാ...! വീട്ടിൽ വലിയ സീനൊന്നുമില്ല...! രണ്ടാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് തരാൻ പറ്റുവോന്നു ഞാൻ നോക്കാം...!

...നിങ്ങൾക്കു സുഖവല്ലേ....??

?സിംഹരാജൻ • 28-01-2021 08:49

Valya kuzhappamilla!!!
Waiting ❤??❤

-????? ??? • 28-01-2021 12:17

???

RADO • 27-01-2021 22:28

Machane oru rakshem illa..oree polii????
Superrrr??

-????? ??? • 28-01-2021 06:22

ഒത്തിരി സന്തോഷം ബ്രോ...!

ranjuz • 27-01-2021 21:38

Good

-????? ??? • 28-01-2021 06:21

❤️❤️❤️

Rohan • 27-01-2021 21:32

ആ തെറിയെഴുതുന്ന ശൈലി അപാരം..

നിത • 27-01-2021 23:03

എത്രയും പെട്ടന്ന് അടുത്ത ഭാഗം തരണേ ചേട്ടാ.....

-????? ??? • 28-01-2021 06:21

...ശ്രെമിയ്ക്കാം ബ്രോ...!

❤️❤️❤️

-????? ??? • 28-01-2021 06:21

???

തൃലോക് • 27-01-2021 19:37

Thank you bro... അടുത്ത പാർട്ട് വൈകല്ലേ ?????

-????? ??? • 27-01-2021 20:46

...ശ്രെമിയ്ക്കാം ബ്രോ....!

❤️❤️❤️

Tiger • 27-01-2021 19:28

വീട്ടിലെ ഭാഗം തീരുമ്പോൾ കീത്തുവിന്റെ സങ്കടം എല്ലാം തീർക്കണേ,,, പാവം ചേച്ചി അത് എല്ലാ കാര്യങ്ങളും തിരിച്ചറിയണം

-????? ??? • 27-01-2021 20:46

...എല്ലാം സെറ്റാക്കാന്ന്... ങ്ങളു ബേജാറാകാതെ...!

???

Tiger • 27-01-2021 22:27

അത് കേട്ടാ മതി ഞമ്മക്ക്

-????? ??? • 28-01-2021 06:20

???

Sabu • 27-01-2021 19:20

സൂപ്പർ അർജുൻ ഭായ് എഴുത്ത് അപാരം ??

-????? ??? • 27-01-2021 20:45

❤️❤️❤️

MaX • 28-01-2021 02:36

നമ്മിച്ചു മുത്തെ പെരുത്തിഷ്ട്ടായി ??

-????? ??? • 28-01-2021 06:20

❤️❤️❤️

കുളൂസ് കുമാരൻ • 27-01-2021 18:33

Adipoli. Oru rakshayum illa.

-????? ??? • 27-01-2021 20:45

...സന്തോഷം ബ്രോ...!

❤️❤️❤️

Dead king • 27-01-2021 17:14

അങ്ങനെ കല്യാണം എന്ന കടമ്പ കഴിഞ്ഞു.ഇനി അടുത്തത് ഇവരെ ഇപ്പോഴുള്ള പോലെ അടയും ചക്കരയും ആക്കണം.അത് എങ്ങനെ ആക്കും എന്നറിയാൻ കാത്തിരിക്കുന്നു.

Present um past um ഒരുമിച്ച് പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു. അ സമയത്തെ 2 പേരുടെയും 2 തരത്തിലുള്ള സ്വഭാവം വേർതിരിച്ചു തന്നെ കാണിച്ചത് സൂപ്പർ ആയിരുന്നു.

മീനാക്ഷി full on terror mode aayile.ini enth എന്നറിയാൻ കാത്തിരിക്കുന്നു.പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു.
❤️❤️❤️??

-????? ??? • 27-01-2021 20:44

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...! സംശയങ്ങൾക്കെല്ലാം പെട്ടെന്നു തന്നെ വ്യക്തത നൽകാൻ സാധിയ്ക്കുമെന്നു കരുതുന്നു....!

...അഭിപ്രായത്തിന് ഒരിയ്ക്കൽ കൂടി സ്നേഹം...!

❤️❤️❤️

Jack Sparrow • 27-01-2021 17:04

ഇപ്പോഴാണ് വായിച്ച് തീർന്നത്.കഴിഞ്ഞ 26 ദിവസത്തെ കട്ട വെയിറ്റിങ് ഒട്ടും വെറുതെ ആയില്ല??.ബ്രോയുടെ എഴുത്ത് ഒരു രക്ഷയും ഇല്ല..!ഓരോ ഭാഗവും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു?.ഇല്ല പ്രാവശ്യെത്തെയും പോലേ ഈ പാർട്ടും അതി മനോഹരം♥️♥️മറ്റൊരു കാര്യം എന്തെന്നാൽ ഈ കഥ എന്റെ ജീവിതത്തെ വളരെയധികം സ്വാീനിച്ചിട്ടുണ്ട്.മറ്റെന്തു ചെയ്താലും കണ്ടെത്താൻ പറ്റാത്ത ഒരു സന്തോഷം ഈ കഥ വായിക്കുമ്പോൾ കിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ കഥയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്?♥️.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അർജ്ജുൻ ബ്രോ??

സ്നേഹത്തോടെ
Jack Sparrow

-????? ??? • 27-01-2021 20:42

....ഇത്രയും നല്ല വാക്കുകൾക്കു ഞാനെന്താ മറുപടി പറയേണ്ടിയെ....?? എനിയ്ക്കറിയില്ല ബ്രോ.... പക്ഷേ ഈ വാക്കുകൾ മതി തുടർന്നെഴുതാനുള്ള ഊർജ്ജം പകരാൻ.....! ഒത്തിരി സ്നേഹം ബ്രോ.....!!

❤️❤️❤️

Jack Sparrow • 27-01-2021 20:55

♥️♥️♥️♥️

-????? ??? • 28-01-2021 06:20

❤️❤️❤️

ZAYED MAZOOD • 27-01-2021 16:12

അർജുൻ ബ്രോ..

ഈ ഭാഗവും കലക്കി,. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്..
എത്രയൊക്കെ പേജ് ഉണ്ടെങ്കിലും കുറഞ്ഞുപോയി എന്ന ഒരു തോന്നൽ ആണ് ഈ കഥ വായിക്കുമ്പോൾ. വായന തുടങ്ങി നിർത്തുന്നത് വരെ മുഖത് ഒരു ചിരിയും വച്ചാണ് ഇരിക്കുന്നത്, ഒട്ടും മടുപ്പിക്കാതെ ഉള്ള എഴുത് വേറെ ലെവൽ ആണ്.
ഓരോ ഭാഗം എത്തുമ്പോളും ആരെ സപ്പോർട്ട് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയാണ്,.
മീനാക്ഷിയുടെ പ്രാന്ത് ആലോചിച്ചു കുറേ ചിരിക്കും പിന്നെ പാവം തോന്നും, ഡ്രസ്സ്‌ കോഡ്, ഡ്രസ്സ്‌ എടുക്കാൻ പോയ കടയിലെ സീൻ, ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ കമെന്റ് അടിച്ച സീൻ ഒക്കെ പൊളി ആയിരുന്നു, ആലോചിച്ചാൽ ഇപ്പോളും ചിരി വരും, അവസാനം കിട്ടിയ അടി തിരിച്ചു കൊടുത്തതും അവളോട് പറഞ ഡയലോഗ് ഒക്കെ അടിപൊളി ആയി..

പിന്നെ എത്രയൊക്കെ മീനു വിനെ കുറ്റം പറഞ്ഞാലും അത് പോലെ ഒരു പാർട്ണർ നെ ആണ് എനിക്ക് ഇഷ്ടം ?

പിന്നെ ഒന്നുരണ്ടു സ്ഥലത്ത് വാക്കുകൾ വായിക്കാൻ കിട്ടാതെ വന്നു, നിങ്ങൾ സാദാരണ സംസാരിക്കുന്ന അതേ ടോണിൽ എഴുതുന്നത് കൊണ്ട് എനിക്ക് തോന്നുന്നതും ആകാം.
1-"ഇപ്പാളോളൊക്കെയെന്തോ" ഇതാണ് ഞാൻ പറഞ്ഞതിൽ ഒന്ന്, മറ്റേതു നോട്ട് ചെയ്യാൻ വിട്ടു പോയി,.
മോശം പറഞ്ഞു കരിവാരിതേക്കൊന്നും അല്ലാട്ടോ, എനിക്ക് ഫീൽ ചെയ്‌ത ഒരു കാര്യം പറഞ്ഞു എന്ന് മാത്രം. (ഫാൻസ്‌ന് എന്നെ എടുത്തു പൊങ്കാല ഇടാൻ ഇത് തന്നെ ധരാളം ആയിരിക്കും, അതാണ് മുൻകൂട്ടി പറഞ്ഞത് ??).

എഴുത് ഇല്ലെങ്കിലും, ഒരു എഴുത് കാരന്റെ ബുധിമുട്ട് നന്നായി അറിയാം, അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന്  വേണം എന്ന് പറഞ്ഞു സൊയ്രം കെടുത്തുന്നില്ല, സമയം എടുത്തു എഴുതിയാൽ മതി, കാത്തിരിക്കാം.

സ്നേഹത്തോടെ
ZAYED ❤

-????? ??? • 27-01-2021 19:07

....നല്ലൊരഭിപ്രായം തന്നതിൽ ഒത്തിരി സന്തോഷം ബ്രോ....! നല്ല വാക്കുകൾക്കെല്ലാം സ്നേഹമെന്നല്ലാതെ എന്താണു മറുപടി പറയേണ്ടിയത്....!

....പിന്നെ ചൂണ്ടിക്കാണിച്ച തെറ്റ്.... ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റു വന്നതാണ് ബ്രോ.... അതിനു തികച്ചും ക്ഷമ ചോദിയ്ക്കുന്നു....! സത്യത്തിൽ ഇത്തരത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നില്ലേൽ തെറ്റു തിരുത്താൻ കഴിയില്ലല്ലോ... അതുകൊണ്ട് അതൊന്നുമൊരു വിഷയമേയല്ല.....! മറിച്ചു സന്തോഷം മാത്രം.....!

....നല്ല വാക്കുകൾക്ക് ഒരിയ്ക്കൽ കൂടി സ്നേഹം.....!!

ZAYED MAZOOD • 28-01-2021 12:06

ക്ഷമ ചോദിക്കേണ്ട ഒക്കെ ആവശ്യം ഉണ്ടോ, ഇത്രയും എഴുതി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും,അപ്പോൾ അതിന്റെ ഇടയിൽ വരുന്ന ചെറിയ മിസ്റ്റേക്ക് ഒന്നും പ്രശ്നം അല്ലന്നേ,  എനിക്ക് വായിക്കാൻ അറിയാത്തതിന്റെ പ്രശ്നം ആണ് എന്നാ കരുതിയിരുന്നത് ?.

-????? ??? • 28-01-2021 12:18

...അല്ല ബ്രോ... തെറ്റു പറ്റിയാൽ ക്ഷമ ചോദിയ്ക്കേണ്ടതു മര്യാദയല്ലേ... അതുകൊണ്ടാ....! എന്തായാലും ചൂണ്ടികാട്ടിയതിൽ വളരെ സന്തോഷം....!

???

Achillies • 27-01-2021 15:51

ഡാ പരട്ടെ......
കണ്ടു.....
വായിച്ചിട്ടു ബാക്കി.....
✨✨✨✨

-????? ??? • 27-01-2021 18:54

...കാത്തിരിയ്ക്കുന്നു മുത്തേ...!

❤️❤️❤️

കുഞ്ഞൻ • 27-01-2021 15:26

കല്യാണവും കഴിഞ്ഞ് ,ഇനി എന്തൊക്കെയോ ഭൂകമ്പം കൂടി വരാൻ ഉണ്ടെന്ന് വായിച്ചപ്പോൾ മനസ്സിലായി വീട്ടുകാരോടുള്ള പ്രശ്നങ്ങൾ ഒക്കെ ,അതിനിടയിൽ എങ്ങനെ അവരൊന്നായി ഇതൊക്കെ അറിയാൻ വേണ്ടി വെയ്റ്റിംഗ്

-????? ??? • 27-01-2021 18:53

...എല്ലാം ശെരിയാവും കുഞ്ഞാ... എല്ലാ സംശയങ്ങൾക്കുമുത്തരം വഴിയേ വന്നോളും....!

❤️❤️❤️

raaji • 27-01-2021 15:19

Super story...eppozhum thammil thallunna reethi sariyaano...

-????? ??? • 28-01-2021 06:19

...ആവോ..?? അറിയൂല...!

???

മുൻഷി • 27-01-2021 15:19

Great ✍? super

-????? ??? • 27-01-2021 18:48

❤️❤️❤️

Aradhakan • 27-01-2021 14:59

Innale vayichu ippozha comment idan sadikunne. entha ippo paraya e manushyammare chirippikkuka allel karayippikkuka ennath chillara paripadiyalla pakke machanathil? vijayichu
Pinne sadarana nan 46 page vayikkan edunnathilere samayamidth chela vakkukal vendum vayich chundil chiri kandethum. pinne basha shyliye kurich parayanel ingane comedy machante atrem kaykaryam cheyunna vere oru writer ithil undo ennu samshayam anu pinne versatile actor ennokke parene pole oru versatile writer anu ningade okke e ezhuthu kanumbo entho enikk manass niraya
Machan ivdathanne parayum ath kettirunn ente santhosahthin vendi anu nan ezhthunne ennu ath pole eppo ith kazhinal chelappo nirthumennum athond nan athmarthamayi agrahikka thante ezhuthi kitunna santhosham orikkalum avasanikkaruthe ennu.
Any waiting for your next part ❤️

-????? ??? • 27-01-2021 18:48

...ഇത്രയും പുകഴ്ത്തിയുള്ള വാക്കുകൾക്ക് ഞാനെന്താണ് മോനേ മറുപടി പറയേണ്ടിയത്....?? ഒന്നും കഴിവല്ല... എഴുതുന്നതു നല്ലതല്ലാത്തതിനാൽ ദൈവത്തെയും കൂട്ടുപിടിയ്ക്കാൻ കഴിയില്ല...!

...ഞാൻ പറഞ്ഞതു സത്യമാ... എന്റെ സന്തോഷത്തിനു വേണ്ടിയാ ഞാനെഴുതി തുടങ്ങിയെ... പിന്നെ എഴുത്തിൽ നിന്നുമാ സന്തോഷം കിട്ടാതെ വന്നപ്പോൾ ഒരിയ്ക്കലതു നിർത്തിയതുമാണ്...! പിന്നെയും തോന്നലുണ്ടായി... നിങ്ങളുടെയൊക്കെ സപ്പോർട്ടു കൊണ്ടു തുടരുന്നു....!

...നല്ല വാക്കുകൾക്ക് സ്നേഹം മാത്രം ബ്രോ....!

❤️❤️❤️

Aradhakan • 27-01-2021 20:05

Pukazhthiyathalla bro e sitil humour ethrayum kaykaryam cheytha vere oru writere enikk ariyathila sathyayittum?

-????? ??? • 27-01-2021 20:48

...സത്യത്തിൽ ഞാനെഴുതുന്ന ഹ്യൂമറാന്ന് നിങ്ങളു പറയുമ്പഴാ ഞാനുമറിയുന്നേ....!

??

Aradhakan • 28-01-2021 09:32

Variyathanalle

-????? ??? • 28-01-2021 12:20

...അല്ല ബ്രോ...! ഞാൻ കാര്യമായി പറഞ്ഞതാ...! ആദ്യമൊക്കെ വായിച്ചു ചിരിച്ചെന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയെ എല്ലാരും കൂടി കളിയാക്കുന്നെന്നാ....!

????

Devil • 27-01-2021 14:05

എന്തായാലും പേജ് ഇത്തിരി നല്ലോണം കൂട്ടിയതിൽ വലിയ സന്തോഷം..അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു..അഭിനന്ദനങ്ങൾ അർജ്ജുൻ♥️

-????? ??? • 28-01-2021 06:45

...നല്ല വാക്കുകൾക്ക് സന്തോഷം ബ്രോ....! വേഗത്തിലിടാൻ ശ്രെമിക്കാം...!

❤️❤️❤️