← Back to എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്] · approved reader discussion

Mr malabari • 27-01-2021 13:58

ഇന്നലെയാണ് വായിച്ചു തുടങ്ങിയത് എന്തായാലും രണ്ടു ദിവസം കൊണ്ട് വായിച്ചു തീർത്തു .
കൂടുതൽ പറയാൻ വാക്കുകൾ ഇല്ല അടിപൊളി ?

-????? ??? • 28-01-2021 06:46

...നല്ല വാക്കുകൾക്ക് സ്നേഹം ബ്രോ...!

❤️❤️❤️

ABIN • 27-01-2021 13:51

Awesome bro❤
Waiting for next part
Lots of love

-????? ??? • 27-01-2021 18:41

...ഒത്തിരി സന്തോഷം ബ്രോ...!

akshay._.ak • 27-01-2021 13:41

Oree pwolii muthee????

-????? ??? • 27-01-2021 18:40

❤️❤️❤️

JOSEPH • 27-01-2021 13:36

അവര് തമ്മിൽ  enkane അടുത്തു എന്നു അറിയാനുള്ള ആകാംഷ കൂടുന്നു. പല ആശയകൾ എന്റെ മനസിലൂടെ കടന്നു പോകുന്നു. പാസ്ററ് ആൻഡ് പ്രസന്റേ സിറ്റുവേഷൻ enkane തമ്മിൽ കൂട്ടി മുട്ടും എന്നു കാണാൻ വേണ്ടി കാത്തിരിക്കുന്നു.

-????? ??? • 27-01-2021 18:40

...ആ ആശയങ്ങളൊക്കെ പറ ജോസഫിച്ചായാ.... കേക്കട്ടേന്ന്....??

...ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്....!

❤️❤️❤️

Paaru • 27-01-2021 13:24

എന്തു പറയണം എന്നറിയില്ല ഇഷ്ടപ്പെട്ടു ഒരുപാട് nxt പാര്ട്ടിന് വെയ്റ്റിങ് ആണ്

-????? ??? • 27-01-2021 18:38

...ഒത്തിരി സന്തോഷം... നല്ല വാക്കുകൾക്ക്....!

❤️❤️❤️

Jomin Paul • 27-01-2021 12:46

എന്താ പറയാ , അടിപൊളി ആയി bro . കഥയിൽ കോമഡി എഴുതുന്നതിൽ bro ഒരു legend ആണ് . ചിരിച്ച് ചിരിച്ച് വയ്യാണ്ടായി..! Waiting For The Next Part.!

ഒത്തിരി സ്നേഹം..!!!❤️❤️❤️

-????? ??? • 27-01-2021 13:15

...ഒരു ബിജിഎം കൂടിയുണ്ടാർന്നേൽ ഞാൻ പൊളിച്ചേനെ...! ???

...നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ....!

???

Abhi • 27-01-2021 12:31

ഈ പാർട്ടും അടിച്ചു മാറ്റി ഇൻസ്റ്റാഗ്രാമിൽ ഉണ്ടാക്കാൻ ആ താമര മൈരൻ വരുമെന്ന് കരുതുന്നു നിനക്ക് എന്റെ നടുവിരൽ പ്രണാമം.????????????????????????????????????????????????????????????

-????? ??? • 27-01-2021 13:13

...നിന്റെ പറച്ചിലു കേട്ടാൽ തോന്നോലോ ഞാനാണവനെ കൊണ്ടവിടെ പോസ്റ്റ് ചെയ്യിയ്ക്കുന്നേന്ന്...! അവനെന്തേലും ചെയ്തേച്ചു പോട്ടേ... കൂൾ മാൻ കൂൾ...!

???

Rose • 27-01-2021 11:54

മച്ചാനെ കഥ പൊളിച്ചുട്ടോ .....അവര് എങ്ങനെയാ ഒന്നിച്ചെന്നുള്ളത് വായിക്കാനുള്ള ആകാംഷ ഉണ്ടായിരുന്നു ....ഇനിയത് എന്തേലും ആവട്ടെ ....ഒടുക്കത്തെ ഫ്ലോയ മച്ചാന്റെ എഴുത്തിന് ....ഇങ്ങനെ തന്നെ പോട്ടെ ....ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ടാര്നുനു തോന്നണു ....ചിലപ്പോ എന്റെ സ്ലാങ്കിന്റെ പ്രോബ്ലം ആയിരിക്കാട്ടോ ....എന്തായാലൂം സംഭവം പൊളിച്ചു ....

-????? ??? • 27-01-2021 13:11

...എവിടെയാണ് ക്ലാരിറ്റി കുറവായി ഫീൽ ചെയ്തത്...?? അതറിഞ്ഞാൽ എഴുത്തിന്റെ പ്രോബ്ലമാണോ സ്ലാങ്ങിന്റെ പ്രശ്നമാണോ എന്നറിയാർന്നു...!

...എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം....!

❤️❤️❤️

Makruchopru • 27-01-2021 11:39

എന്റെ പൊന്നു മുതു മൈരേ ഒരു രക്ഷെ ഇല്ല   ksrtc ബസിൽ ഇരുന്നു വായിച്ചു അന്തം പന്തം ചിരി ആർന്നു

-????? ??? • 27-01-2021 13:09

???

Kunjiraman • 27-01-2021 11:31

അജു.. എത്രനാളായി കാത്തിരിക്കുന്നു എന്തേ ഇത്ര  വൈകിയത് ..ഫ്ലാഷ്ബാക്ക് ആണ് ഉദ്ദ്വേഗിപ്പിക്കുന്നത്
ഇനിയെങ്കിലും വൈകിക്കരുതെ..അടുത്ത ചാപ്റ്റർ നായി കട്ട് വെയ്റ്റിംഗ് ഈ ആഴ്ച എൻഡിംഗ് ൽ സബ്മിറ്റ് ചെയ്യാമോ...ഒത്തിരി ഒത്തിരി സ്നേഹത്തോടെ ..??

-????? ??? • 27-01-2021 13:09

...എന്നെക്കൊണ്ടൊക്കുന്ന കാര്യോല്ലേ ഏക്കാൻ പറ്റുള്ളു ബ്രോ...! ?? ഈ ആഴ്ചേല് എഴുത്തു തുടങ്ങാൻ പോലും പറ്റോന്നറിയില്ല...! എങ്കിലും വേഗത്തോടെ ചെയ്യാൻ ശ്രെമിക്കാം....! ഒത്തിരി സ്നേഹം....!

❤️❤️❤️

Dark Knight മൈക്കിളാശാൻ • 27-01-2021 11:24

അർജ്ജുനെ. ഞാൻ വെയ്റ്റ് ഇങ്ങനെ കീരിയും പാമ്പും പോലെ ഇരുന്നിരുന്ന ഇവര് രണ്ടാളും എങ്ങനെ അടയും ചക്കരയും ആയീന്നറിയാനാ.

-????? ??? • 27-01-2021 13:03

...വെയ്റ്റെയ്തോ... ങ്ങടേലാരേലും പറഞ്ഞോ വെയ്റ്റെയ്യണ്ടെന്ന്....! അല്ല... ങ്ങളെഴുത്തു നിർത്തിയോ...??

ക്രിസ്റ്റോഫർ നോളൻ • 27-01-2021 11:23

ഒന്നും പറയാൻ ഇല്ല പൊളിച്ചു ❤️❤️❤️
ഒന്നേ അറിയാൻ ഉള്ളു നെക്സ്റ്റ് പാർട്ട്‌ എപ്പോൾ ഇടും....

-????? ??? • 27-01-2021 13:01

...വൈകാതെ വരും ബ്രോ...! ഒത്തിരി സന്തോഷം...!

❤️❤️❤️

Gokul • 27-01-2021 11:05

❤️❤️❤️❤️❤️❤️❤️

-????? ??? • 27-01-2021 13:01

❤️❤️❤️

Hulk • 27-01-2021 10:52

മച്ചാനെ വീട്ടിൽ നിനക്ക് കിട്ടിയ പോലെ എട്ടിന്റെ പണി കിട്ടി ഊമ്പി തെറ്റി നിക്കുവാന് അതോണ്ട് ഇപ്പൊ വായിക്കാൻ ഒക്കില്ല?
വൈകാതെ തന്നെ വായിക്കാം എന്നു കരുതുന്നു ❤

-????? ??? • 27-01-2021 10:56

...ങേ... എനിയ്ക്കുമൊരു പിൻഗാമിയോ...?? ??

...എല്ലാം പെട്ടെന്നു സെറ്റാവട്ടേ...!!

???

Appu • 27-01-2021 10:44

Past Full paranje present avarude nattil poyitte ulla ellam parayumo bro please

-????? ??? • 27-01-2021 10:55

...പിന്നെന്താ പറയാലോ....! പക്ഷേ സമയമൊത്തിരി വേണ്ടിവരും...!

???

Appu • 27-01-2021 14:09

Wait cheyam bro

-????? ??? • 27-01-2021 18:37

❤️❤️❤️

Abhi • 27-01-2021 10:31

Vannallo vanamala?

-????? ??? • 27-01-2021 10:54

???

Abhi • 27-01-2021 11:55

ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം ഞാൻ msg ഇട്ടിട്ടുണ്ട് ഒന്ന് നോക്കണം.

-????? ??? • 27-01-2021 13:01

...എന്റെ ഏട്ടന്റെ നമ്പരിലാ ടെലിഗ്രാം തുടങ്ങിയേ...! അതു മിസ്സായി...! നീ മെയിൽ ഐഡിയോ വേറെന്തേലുമോ ഷെയർ ചെയ്....!

??

Abhi • 27-01-2021 14:57

abhijithsaju1206

Ith mail id pettenn contact cheyy

-????? ??? • 27-01-2021 18:37

...വോക്കേ...!

✌️

സ്ലീവാച്ചൻ • 27-01-2021 10:13

കിടിലൻ എന്നെ പറയാൻ ഒക്കൂ അർജുൻ ബ്രോ. നിങ്ങടെ എഴുത്തിന് എന്തോ ഒരു വശ്യത ഉണ്ട്. കഥയിലേക്ക് നമ്മളെ വലിച്ചു കൊണ്ട് പോകും പോലെ. ഈ പാർടും അടിപൊളി ആയിട്ടുണ്ട്. ഇനി കല്യാണം കഴിഞ്ഞുള്ള പോരാട്ടങ്ങൾ. അത് കഴിഞ്ഞാണ് നമ്മുടെ ചെക്കനും പെണ്ണും ഒന്നിക്കുന്നത്. അതൊക്കെ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. ഇത്രയും മികച്ച ഒരു കഥയിലൂടെ മികച്ച അനുഭവങ്ങൾ പങ്കു വെച്ച് തരുന്ന ബ്രോക്ക് ഒരായിരം നന്ദി???

-????? ??? • 27-01-2021 10:53

...ഇനിയുള്ള ഭാഗങ്ങളും വേഗത്തിൽ തരാൻ സാധിയ്ക്കുമെന്നു ഞാനും കരുതുന്നു....! സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഹൃദയത്തിൽ നിന്നുമുള്ള സ്നേഹമറിയിയ്ക്കുന്നു....!

❤️❤️❤️

Sonu • 27-01-2021 10:10

അടിപൊളി.. ഉഷാറായി.. അടുത്ത ഭാഗം പെട്ടെന്ന് തരണേ..

-????? ??? • 27-01-2021 10:51

...ശ്രെമിയ്ക്കാം ബ്രോ...!

❤️❤️❤️

Kallan madhavan • 27-01-2021 10:01

Arjun bro ningalod 2 karyam parayanund.,...........1-nte ponnu bro njan ithu pole wait cheytha valare kurach kathakale undayitullu athukond dhayav cheyth next part pettannu venam ??pinne katha pwolichu tta......2-ivrude premam kanumbo Ivar engane ore manasumayi jeevikunnu ennu manasilayilla mattonnum kondalla kalyanam kazhinja timil keeriyum pambum pole irikunnond aanu .. enthayalum athikam wait cheyikalle.....orupad ishtathode broyude Katta fan KM (kallan madhavan)

-????? ??? • 27-01-2021 10:51

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ....! വായനയ്ക്കും അഭിപ്രായത്തിനും സ്നേഹവും...!

...പിന്നുള്ള സംശയങ്ങൾക്കെല്ലാം വ്യക്തത വഴിയേ വന്നോളും ബ്രോ...! ഒത്തിരി നന്ദി...!

❤️❤️❤️

Fazil • 27-01-2021 09:24

❤❤❤

-????? ??? • 28-01-2021 06:46

❤️❤️❤️

Unni.. • 27-01-2021 08:41

Ennaalum engane aaavum avar idhupole 1shareeravum 1 athmaavum aayi kazhiyaan thodagye..kaathirikkunnu
Adutha partum idhulole lesham pages kootti ittaa madhii?

-????? ??? • 27-01-2021 09:18

...അതൊക്കെ നമുക്കു വഴിയേ അറിയാന്ന്....! പിന്നെ പേജിതു പോലെ കാണോന്ന് സംശയമാട്ടോ... ഇനിയുള്ള ഭാഗങ്ങളിൽ അത്ര വലിയ കണ്ടന്റില്ല...!

❤️❤️❤️

Unni.. • 27-01-2021 10:30

Ok..enkil time eduth ezhdhu..we r waiting?

-????? ??? • 27-01-2021 10:48

❤️❤️❤️

Porus (Njan SK) • 27-01-2021 07:38

chettayiyee....ee partum polichu adipoli.....satyam paranjal vaayichu poyath arinjilla manoharam....adutha partinu waiting...

-????? ??? • 27-01-2021 09:16

...ഒത്തിരി സന്തോഷം മോനേ... നല്ല വാക്കുകൾക്കു പകരം സ്നേഹം മാത്രം...!
❤️❤️❤️

Dd • 27-01-2021 07:32

❤️❤️❤️

-????? ??? • 27-01-2021 09:15

❤️❤️❤️

ജഗ്ഗു ഭായ് • 27-01-2021 06:58

Broyi pinne varkalayil evidannu parajillaaa

-????? ??? • 27-01-2021 07:18

...പാലച്ചിറ...!

ജഗ്ഗു ഭായ് • 27-01-2021 05:12

Broyi.... ???♥️♥️??????❤️???❣️❣️???????????????

-????? ??? • 27-01-2021 07:16

❤️❤️❤️❤️

جَاسِرْ • 27-01-2021 03:19

സംഭവം കളറായിട്ടുണ്ട് ????

ഡയലോഗ് ഡെലിവറി ആണ്കിടു

എന്നാലും എവിടുന്ന് കിട്ടുന്നു ബ്രോ ഇമ്മാതിരി ഡയലേഗ് ചിരിച്ച് ഊപ്പാട് ഇലകി??

പാസ്റ്റ് പ്രസന്റ് സൂപ്പർ ആണ്

മീനാക്ഷിയുടെ ക്യാരക്റ്റർ കാണുമ്പോൾ എന്റെ കാമുകിയെ യാണ് ഓർമ വരുന്നത് മീനുവും അവളും തമ്മിൽ ചെറിയ ഒരു ഡിഫറന്റ് പോലും ഇല്ല ഒരു അച്ചിൽ ഉണ്ടായത് പോലെ ഉണ്ട്

അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമെന്ന് വിശ്വസിക്കുന്നു???

-????? ??? • 27-01-2021 07:16

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്....!

...മീനാക്ഷിയുടെ ക്യാരക്ടറുമായി സാമ്യമുള്ളൊരു പെൺകുട്ടിയെ എനിയ്ക്കും പരിചയമുണ്ട്...! ഫുൾ ജോളി ടൈപ്പ്... വർക്കു ചെയ്യുമ്പോൾ നൈറ്റ് എന്തേലുമാവശ്യത്തിനൊക്കെ പുറത്തു പോവേണ്ടി വന്നാലും ആമ്പിളേളരെ കൂട്ടുവിളിയ്ക്കുമ്പോലെ വിളിച്ചിട്ടു പോവാം...! അങ്ങനൊരു സാധനം...!

...എന്തായാലും താൻ വളരെ ലക്കിയാ...!

❤️❤️❤️

جَاسِرْ • 27-01-2021 12:25

??????

-????? ??? • 27-01-2021 13:15

❤️❤️❤️

The Mech • 27-01-2021 02:23

കാത്തിരിപ്പിന് വിടയായി ഒരു നിധി കൂംഭം കിട്ടിയ സുഖം….ഇഷ്ടായി….ഈ പാർട്ടിൽ മീനുസിനെ കൂടുതൽ ഇഷ്ടായി…അവളുടെ കുറുമ്പും…സംസാരവും എല്ലാം പെണ്ണിനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ തോന്നി…. പസ്റ്റിൽ ചെക്കൻ്റെയും ശ്രീ കുട്ടൻ്റെയും കോംബോ പൊളിച്ചു….ചിരിച്ചു മണ്ണ് തപ്പി…ഇത്രയും പേജ് ഒട്ടും പ്രേധിഷിച്ചില്ല 46 കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ….പതിയ സമയം എടുത്ത് വായിക്കാൻ ഒരു പ്രത്യേക സുഖം ഉണ്ടായിരുന്നു….

With Love
The Mech
?????

-????? ??? • 27-01-2021 07:11

...അടിപൊളി...! നല്ല പക്വതയുള്ള കൃത്യമായ ഭാഷാശൈലി...! ഭാഷ നന്നായി ഉപയോഗിയ്ക്കുന്നവരെ കാണുമ്പോൾ അസൂയയാണ്...!

...ഈ ഭാഗം ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം... നല്ല വാക്കുകൾക്കു പകരമായി സ്നേഹം മാത്രം....!

❤️❤️❤️

The Mech • 27-01-2021 11:46

???

-????? ??? • 27-01-2021 13:16

❤️❤️❤️

നല്ലവനായ ഉണ്ണി • 27-01-2021 01:12

//മീനാക്ഷിയാരാന്നിനിയാടാ നീ അറിയാമ്പോണേ…!!// ???? ഞങ്ങൾ മീനാക്ഷി ഫാൻസിന് ഇനി ആഘോഷത്തിന്റെ ദിവസങ്ങൾ(kalki. Bgm).??
We are waiting....

അർജുനെ മുത്തേ ഒന്നും പറയാൻ ഇല്ല. പൊളിച്ചതിക്കി. കട്ട waiting 4 nxt part.
???

-????? ??? • 27-01-2021 07:05

...ഒത്തിരി സന്തോഷം ഉണ്ണീ....!

❤️❤️❤️

നല്ലവനായ ഉണ്ണി • 27-01-2021 10:02

Arjun muthe sukham alle. Preshnangal okke theerno.

-????? ??? • 27-01-2021 10:57

...സുഖം...! നിനക്കോ...??

...പിന്നെ പ്രശ്നങ്ങൾ തീർന്നാൽ ഞാനിവടെ വരോ...?? ??

അഭിമന്യു • 27-01-2021 00:59

Yah.... മോനേ..... പൊളി.....

സമ്പവം പൊളിച്ചു....

പിന്നെ നിന്റെ ഒരു റൈറ്റ്റിങ് പാട്ടേൺ ഉണ്ടല്ലോ അത് കിടുവ....

എപ്പോഴും ഒരു ഫ്രഷ്‌നെസ്സ് feel ചെയ്യുന്നുണ്ട്...
ഓരോ വരിയിലും ഒരു പിക്ചർ കിട്ടുന്നുണ്ട്...

ഇനി എന്തൊക്കെയാണോ നീ എഴുതി കേറ്റാൻ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഒരു പിടിയും കിട്ടുന്നില്ല...

മോനേ അതികം വൈകിപ്പിക്കല്ലേടാ... പെട്ടന്ന് അയച്ചേക്കണേ....

-????? ??? • 27-01-2021 07:04

അഭീ,

...നല്ല വാക്കുകൾക്കു സന്തോഷം മുത്തേ....! നിനക്കു സുഖവല്ലേ....??

...എന്തൊക്കെയാണ് എഴുതി കേറ്റാൻ പോണേന്ന് സത്യത്തിലെനിയ്ക്കുമൊരു പിടീമില്ല....! ??

...മ്മ്മ്... വൈകിപ്പിയ്ക്കൂല... താമസിപ്പിയ്ക്കേയുള്ളൂ...!

???

ശങ്കരഭക്തൻ • 27-01-2021 00:55

അർജുനെ മുത്തേ... അനക്ക് ഇപ്പൊ എങ്ങനെ ഉണ്ട് സുഖം തന്നെ അല്ലെ.. പ്രശ്നങ്ങൾ ഒക്കെ ഒതുങ്ങിയില്ലേ....
കഥ വന്നപ്പോ ഒത്തിരി ആകാംഷയോടെയാണ് വന്നത്... എന്തായാലും കാത്തിരുന്നതിനു നിരാശ ഒന്നും തന്നില്ല ഇയ്യ്... കിടിലം പാർട്ട്‌... ഈ present ഇടക്ക് കേറി വരുമ്പോൾ കിളി പറക്കുവാന് സത്യ്യം പറഞ്ഞാൽ കീരിയും പാമ്പും പോലെ നിന്നവർ ദേ ഇപ്പൊ അടയും ചക്കരയും പോലെ കുത്തി മറിയുന്നു... ഇതിനിടക്ക് കാര്യവായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്നു മനസിലായി അതെന്താണെന്നു അറിയാഞ്ഞിട്ട് എന്തോ ഭയങ്കര ആകാംഷ...
  അടുത്ത പാർട്ട്‌ ഉടനെ വേണം എന്ന് പറയുന്നില്ല നിന്റെ സൗകര്യം പോലെ സമയം എടുത്ത് എഴുതി best പാർട്ട്‌ thanne ഇട് മുത്തേ ഇത് പോലെ കാത്തിരിക്കും...
  സ്നേഹം ❤️

-????? ??? • 27-01-2021 07:00

...ഇപ്പൊ വലിയ സീനൊന്നൂല്ല മുത്തേ... സുഖായിട്ടിരിയ്ക്കുന്നു...!

...അവരെങ്ങനെയൊരുമിച്ചു... എന്നുള്ള സംശയമിനി തെളിയാൻ പോകുന്നതേയുള്ളൂ മാൻ...! എല്ലാ ആകാംഷകൾക്കും മറുപടിയുണ്ടാകും...!

...നീ കാത്തിരിയ്ക്കണം... ഒരുപാട് വൈകിയ്ക്കാതെ തരാൻ കഴിയുമെന്ന് കരുതുന്നു....!

❤️❤️❤️

അപ്പൂട്ടൻ❤?? • 27-01-2021 00:29

പേജ് കൂട്ടി കഥ ഇപ്രാവശ്യം തന്നതിൽ ആദ്യം തന്നെ അവളെ വളരെ നന്ദി അറിയിക്കുന്നു.. പിന്നെ കഥ കഴിഞ്ഞ കാലത്തെയും ഇപ്രാവശ്യത്തെ കൂട്ടിക്കലർത്തി പറയുന്നത് വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു.. കാത്തിരിക്കുന്നു.... അടുത്ത ഭാഗങ്ങൾക്കായി.. സ്നേഹപൂർവ്വം അപ്പൂട്ടൻ

-????? ??? • 27-01-2021 06:55

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം അപ്പൂട്ടാ...!

❤️❤️❤️

Hyder Marakkar • 27-01-2021 00:11

മുത്തേ പേജ് കൂട്ടി തന്നതിൽ ഒത്തിരി സന്തോഷം,മികച്ചൊരു ഭാഗം തന്നെയായിരുന്നു..... ഈ പാസ്റ്റും പ്രേസേന്റും ഒരേ ഭാഗത്തിൽ വരുമ്പോൾ ഓരോ വരിയിലും കഥാപാത്രങ്ങൾക്ക് വന്ന മാറ്റം എല്ലാം ഉൾകൊണ്ട് കൃത്യമായി ഒരു പോയിന്റിലും ട്രാക്ക് വിടാതെ എഴുതിയതിൽ പ്രശംസ അർഹിക്കുന്നു, നിന്റെ കഥയാണ് നീ അത്രയും ശ്രദ്ധിച്ചേ ഓരോ വരിയും എഴുതു എന്നറിയാം... എന്നാലും പെട്ടെന്ന് പ്രെസെന്റിൽ നിന്ന് പാസ്റ്റിലേക്ക് മാറുമ്പോൾ സിദ്ധുവിന്റെ സ്വഭാവതിൽ വന്ന മാറ്റങ്ങൾ എല്ലാം വായിച്ചപ്പോൾ ശരിക്കും മീനാക്ഷി പറഞ്ഞ പോലെ ചെക്കൻ മേച്ചുവർഡ് ആയിട്ടുണ്ട്...അത് ആത്മഗതം പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാവും?
പിന്നെ ഈ ഭാഗത്തിൽ നമ്മളെ ഹീറോ ശ്രീകുട്ടനെ കാണാൻ പറ്റീലല്ലോ എന്ന വിഷമം അവസാനം ചെറിയ ഭാഗത്തിൽ കൊണ്ടുവന്ന് തീർത്തു... "ഞാനൊരു വളിയിട്ടാലോ" എന്ന് ചോദിക്കുന്നത്, അതിന്റെ ടൈമിംഗ് പെർഫെക്റ്റ് ആയിരുന്നു, പതിവ് പോലെ ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നെങ്കിലും അതാണ് കൂടുതൽ ചിരിപ്പിച്ച ഏരിയ....
കല്യാണം കഴിഞ്ഞത് വരെ എത്തി, ഇനി ബാക്കി പോരും അത് കഴിഞ്ഞ് ഇണങ്ങുന്നത് എല്ലാം വായിക്കാൻ കാത്തിരിക്കാം???

-????? ??? • 27-01-2021 06:54

///ഈ പാസ്റ്റും പ്രേസേന്റും ഒരേ ഭാഗത്തിൽ വരുമ്പോൾ ഓരോ വരിയിലും കഥാപാത്രങ്ങൾക്ക് വന്ന മാറ്റം എല്ലാം ഉൾകൊണ്ട് കൃത്യമായി ഒരു പോയിന്റിലും ട്രാക്ക് വിടാതെ എഴുതിയതിൽ പ്രശംസ അർഹിക്കുന്നു,///-

...എഴുതി വന്നപ്പോൾ ഞാനും ശ്രെദ്ധിച്ചൊരു ഘടകമായിരുന്നു രണ്ടു ഭാഗങ്ങളിലേയും ക്യാരക്ടർ ഡിഫറൻസിയേഷനിൽ മാറ്റം വരാണ്ടിരിയ്ക്കുകയെന്നത്...! അല്ലേലും നീ പൊളിയല്ലേ...! എഴുതിയവന്റെ മനസ്സു വായിയ്ക്കാൻ എഴുത്തുകാരനു കഴിയുമല്ലേ...??

...സിത്തു മെച്ചുവേഡായാത് നിനക്കിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നല്ലോ... ശ്രെദ്ധിച്ചാലറിയാം പുള്ളിയുടെ പ്രെസെന്റിലെ മൈൻഡ് സെറ്റ്... ദാറ്റ് മൈൻഡ് വോയിസ് ഉൾപ്പെടെ...!

...ഈ ഭാഗവും ഇഷ്ടായീന്നറിഞ്ഞതിൽ സന്തോഷം... ബാക്കി ഭാഗങ്ങളുമൊരുപാട് വൈകിയ്‌ക്കില്ലെന്നു കരുതുന്നു....!

...ഒത്തിരി സ്നേഹം...!!

❤️❤️❤️

Hyder Marakkar • 28-01-2021 19:47

സിദ്ധു മെച്ചുവേഡായില്ലെങ്കിൽ കഥ ഇവിടെ വരെ എത്തില്ലല്ലോ, രണ്ട് വർഷം ഒന്നും എടുക്കില്ല അതിന്റെ മുന്നെ രണ്ടിൽ ഒന്ന് തമ്മീ തല്ലി തീരില്ലേ?

-????? ??? • 02-02-2021 08:26

???

Siddu • 27-01-2021 00:01

ഫ്ലാഷ് ബാക്കിൽ നിന്നും ഇടയ്ക്കിടെ വർത്തമാനത്തിലേക്കുള്ള എത്തിനോട്ടം കൊള്ളാം കഥയിപ്പോളും രണ്ടു വര്ഷം പിന്നിലാണല്ലോ. അത്രയും കാലത്തെ വിശേഷങ്ങൾ വിശദമായെഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

-????? ??? • 27-01-2021 06:42

...തീർച്ചയായും ശ്രെമിയ്ക്കാം ബ്രോ...! നല്ല വാക്കുകൾക്കു നന്ദി...!

❤️❤️❤️

Sidh • 26-01-2021 23:59

ഇത്ര നാളും wait ചെയ്തതിന് കിട്ടിയ കിടിലൻ part..♥️♥️♥️♥️♥️♥️♥️???

മിനുവും കുട്ടുസും എങ്ങനാ സെറ്റ് ആയെ എന്ന് എനിക്ക് ഇപ്പോഴും സംശയ......

Presentil കട്ടക്ക് കമ്പനിയും റോമൻസും കളിച്ച് നടക്കുന്ന അവർ പണ്ട് ശത്രുക്കൾ ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ കിളി പാറുന്നു...?

അവര് രണ്ട് പേരും വീട് വിട്ട് പോരാൻ എന്താ കാരണം.....

എന്തൊക്കെയോ പ്രശ്നങ്ങൾ അവർക്കിടയിൽ naeakkunnnurnallo

മീനു സ്വന്തം വീട്ടുകാരെ പോലും വിളിക്കാറില്ല എന്ന് പറഞ്ഞാല്.......???

എന്താ സംഭവം....

അവര് വീട്ടിൽ ചെല്ലുമ്പോൾ അറിയിമയിരിക്കും അല്ലേ.....

എന്തായാലും.അവർ എങ്ങനെ ഒന്നിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു..❣️❣️❣️❣️❣️❣️❣️

അടുത്ത ഭാഗം ഉടനെ വേണം എന്ന് ഞാൻ പറയില്ല......സമയം പോലെ എഴുതി പേജ് കൂട്ടി പതുക്കെ തന്നാൽ മതി... wait cheuthollam.....

എന്ന് സ്നേഹത്തോടെ....???????

-????? ??? • 27-01-2021 06:41

സിദ്ധൂ...

...മനസ്സിലുള്ളയെല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വരുന്ന ഭാഗങ്ങളിൽ മറുപടി നൽകാൻ ശ്രെമിയ്ക്കാം ബ്രോ...!

...ഈ ഭാഗത്തിൽ പ്രസന്റിൽ വരേണ്ടിയ കൊണ്ടു പേജ് കൂടീതാട്ടോ... എല്ലാ ഭാഗത്തിലുമതു പ്രതീക്ഷിച്ചു കളയല്ലേ....!

???

കണ്ണൻ • 26-01-2021 23:58

Dear അർജുൻ

ഈ പാർട്ടും കലക്കി ..ഇപ്പൊ എന്താണ് വൈകി അണലോ ഓരോ പാർട്ടും വരുന്നത് …മീനാക്ഷി വേറെ ലെവൽ ആണ്.. കൂടുതൽ പേജ് ഉൾക്കോളിച്ചത് കിടുക്കി …

അടുത്ത പാർട് ഉടനെ ഉണ്ടാകുമോ

വിത് ലൗ
കണ്ണൻ

-????? ??? • 28-01-2021 06:43

❤️❤️❤️

John • 26-01-2021 23:57

Bro... ഉഗ്രൻ..

-????? ??? • 27-01-2021 06:36

❤️❤️❤️

കണ്ണൻ • 26-01-2021 23:57

Dear അർജുൻ

ഈ പാർട്ടും കലക്കി ..ഇപ്പൊ എന്താണ് വൈകി അണലോ ഓരോ പാർട്ടും വരുന്നത് ...മീനാക്ഷി വേറെ ലെവൽ ആണ്.. കൂടുതൽ പേജ് ഉൾക്കോളിച്ചത് കിടുക്കി ...

അടുത്ത പാർട് ഉടനെ ഉണ്ടാകുമോ

വിത് ലൗ
കണ്ണൻ

-????? ??? • 27-01-2021 06:36

...പഴയ പോലല്ല കണ്ണാ... ഇപ്പോൾ ജീവിതമൊക്കെ റഫായി തുടങ്ങി....! അപ്പോൾ അതിന്റെതായ തിരക്കുകളുമുണ്ട്....! എഴുത്തിനു മാത്രം പ്രാധാന്യം കൊടുക്കാൻ പറ്റില്ലല്ലോ...! പിന്നിതൊരു ക്രേസായ കൊണ്ടു ചെയ്യുന്നെന്നേയുള്ളൂ....!

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം...!

❤️❤️❤️

ശശി • 27-01-2021 19:01

മച്ചാന് എന്താ പണി

-????? ??? • 27-01-2021 20:47

??

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 26-01-2021 23:34

അർജുനേട്ട കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ നിധി. ഒരുപാട് ഇഷ്ട്ടായി.???

-????? ??? • 27-01-2021 06:32

...നല്ല വാക്കുകൾക്കു സ്നേഹം മാത്രോടാ മോനേ....!

❤️❤️❤️

രാജേഷ് • 26-01-2021 23:34

ഈ കഥക്കു വേണ്ടി കാത്തിരിക്കാരുന്നു. അത്രക്കും മനസ്സിൽ കേറി

-????? ??? • 27-01-2021 06:31

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 26-01-2021 23:34

❤❤❤❤❤❤❤❤

-????? ??? • 27-01-2021 06:30

❤️❤️❤️

കേളപ്പൻ • 26-01-2021 23:11

Super ആയിട്ടുണ്ട് മച്ചാ....ഇത്രനാളും wait ചെയ്തതിനു ഉള്ള സാനം കിട്ടി...ഹാപ്പി ആയി...all the best nxt പാർട്ടിനായി❤️❤️❤️❤️❤️❤️???????????

-????? ??? • 26-01-2021 23:21

...ഒത്തിരി സ്നേഹം ബ്രോ... ഇഷ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷം....!

Kuttappi • 26-01-2021 23:01

Ho ith vanno ennu nokkan mathram ee site keri irangiyenu kanakkilla.... Adipoli part saho... With lots of love Kuttuz

-????? ??? • 26-01-2021 23:17

...നല്ല വാക്കുകൾക്കൊത്തിരി സന്തോഷം ബ്രോ....!

FRENCHIE • 26-01-2021 22:56

വന്നു വന്നു വന്നു ???

-????? ??? • 26-01-2021 23:17

❤️❤️❤️

The Mech • 27-01-2021 02:22

കാത്തിരിപ്പിന് വിടയായി ഒരു നിധി കൂംഭം കിട്ടിയ സുഖം....ഇഷ്ടായി....ഈ പാർട്ടിൽ മീനുസിനെ കൂടുതൽ ഇഷ്ടായി...അവളുടെ കുറുമ്പും...സംസാരവും എല്ലാം പെണ്ണിനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ തോന്നി.... പസ്റ്റിൽ ചെക്കൻ്റെയും ശ്രീ കുട്ടൻ്റെയും കോംബോ പൊളിച്ചു....ചിരിച്ചു മണ്ണ് തപ്പി...ഇത്രയും പേജ് ഒട്ടും പ്രേധിഷിച്ചില്ല 46 കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ....പതിയ സമയം എടുത്ത് വായിക്കാൻ ഒരു പ്രത്യേക സുഖം ഉണ്ടായിരുന്നു....

With Love
The Mech
?????

-????? ??? • 27-01-2021 06:31

❤️❤️❤️

Jack Sparrow • 26-01-2021 22:52

ഇന്ന് പോസ്റ്റ് ചെയ്തതിൽ അതിയായ സന്തോഷം ഉണ്ട്‌ ബ്രോ??.വായിച്ചിട്ട് അഭിപ്രായം പരായട്ടോ...?

-????? ??? • 26-01-2021 23:16

...അതെന്താ ഇന്നത്തെ ദിവസത്തിനെന്തേലും പ്രത്യേകതയുണ്ടോ ബ്രോ...??

Jack Sparrow • 27-01-2021 08:02

അതൊക്കെ ഉണ്ട് ബ്രോ?

-????? ??? • 27-01-2021 09:13

...മ്മ്മ്മ്... മ്മ്മ്..! ?

praveen • 26-01-2021 22:47

Arjun bro
          otta vakkil paranjal " MANOHARAM".
Pastil innu  presentilekku vannu veendum pastilekku poi.
presentil ingane snechu nadakkunna kuttusum, minusum engane  premichu thudangi ennu ariyuvan kathrikkunnu.
avar thammil ulla adiyum,  porum kanan kathrikkunnu.
adutha part late aayalum kuzhappam illa.
idhe pole page koot thannal madhi.

-????? ??? • 26-01-2021 23:14

...നല്ല വാക്കുകൾക്കൊത്തിരി സന്തോഷം പ്രവീൺ...! എല്ലാ കാത്തിരിപ്പുകൾക്കും പെട്ടെന്നു വിരാമമിടാൻ കഴിയുമെന്നു കരുതുന്നു.... അതിനൊപ്പം പേജ് കൂട്ടാനും ശ്രെമിയ്ക്കാം...!
❤️❤️❤️

ajmal • 26-01-2021 22:46

superb bro ! ❤

-????? ??? • 26-01-2021 23:09

❤️❤️❤️

VISHNU prasad • 26-01-2021 22:37

നന്നായിട്ടുണ്ട് ബ്രോ.ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ആദ്യം തൊട്ടേ ഈ കഥ വായിക്കാറുണ്ട് എത്ര വായിച്ചാലും മടുപ്പ് തോന്നാറില്ല അതുകൊണ്ട് അടുത്ത part വേഗം ഇതിലും പേജ് കൂട്ടി ഇടും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ

-????? ??? • 28-01-2021 06:44

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്...! കഴിവതും വേഗത്തിലിടാൻ ശ്രെമിക്കാം ബ്രോ....!

❤️❤️❤️

നന്ദു • 26-01-2021 22:24

കലക്കി bro??

-????? ??? • 26-01-2021 22:35

❤️❤️❤️

വിരഹ കാമുകൻ • 26-01-2021 22:22

❤❤❤

-????? ??? • 26-01-2021 22:34

❤️❤️❤️

Ash • 26-01-2021 22:18

Arjun bro kidu alle ?. Kadha orepoli??

-????? ??? • 26-01-2021 22:34

...ഒത്തിരി സന്തോഷം ബ്രോ...!

???