Chapter Title : എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]
ഞാനിട്ട് കൂടുതൽനേരം അവിടിരുന്നതുമില്ല...
.
തിരി പറിച്ചുകളഞ്ഞൊരു തോട്ട മുറിയ്ക്കുള്ളിലിരിയ്ക്കുമ്പോൾ അങ്ങനെ വെറുതെയിരുന്നു
സമയങ്കളയാൻ പറ്റോ..??
കഴിച്ചു കയ്യുംകഴുകി നേരേ മുറിയിലേയ്ക്കോടുമ്പോളാണ് താഴെയിരുന്നെല്ലാരുമെന്നെ
ശ്രെദ്ധിയ്ക്കുന്നതറിയുന്നത്...
അതോടെ കാൽവെയ്പ്പുകൾ താളാത്മകമാക്കി ഞാൻ
മുറിയിലേയ്ക്കു കയറി...
""...കഴിച്ചോ..??"""_ ബാഗിൽനിന്നും കുറേ ബുക്ക്‌സും ലാപ്ടോപ്പുമൊക്കെയെടുത്ത് ടേബിളിന്റെ പുറത്തു വെയ്ക്കുന്നതിനിടയിൽ കയറിച്ചെന്നയെന്നോട് തിരിഞ്ഞുപോലും നോക്കാതവൾചോദിച്ചു...
""...ഞാങ്കഴിച്ചാലുമില്ലേലും നെനക്കെന്താ..?? എന്റെ തന്തപ്പടിയെ ഓർത്തിട്ടാ, അല്ലേൽ അടിനാവിയ്ക്കിട്ടൊരു ചവിട്ടുംതന്നെങ്ങോട്ടേലും വലിച്ചെറിഞ്ഞേനെ ഞാൻ..!!"""
""...ഉവ്വ.! തീറ്റ വേണ്ടെന്നു വിളിച്ചുപറഞ്ഞിട്ട് ചെന്നിരുന്നുകേറ്റിയ നീ, എന്നെവിരട്ടുന്നോ..?? അന്തസ്സുണ്ടോടാ..??"""_ കയ്യിലിരുന്ന അവസാനത്തെ ബുക്കും ടേബിളിലേയ്ക്കു പ്രതിഷ്ഠിച്ചശേഷം തിരിഞ്ഞുകൊണ്ടവൾ ചോദിച്ചു...
""...ഞാനേ... ഞാനെന്റെ വീട്ടീന്നാകഴിച്ചേ... അല്ലാണ്ട് നിന്നെപ്പോലെ വല്ലോന്റേംവീട്ടീക്കേറി കട്ടുതിന്നുവല്ല ചെയ്തേ... അവള് അന്തസ്സു മൂഞ്ചാമ്മന്നേക്കുന്നു..!!"""_ സംഗതിയെന്തായാലും ആ ഡയലോഗേറ്റു...
മീനാക്ഷി പ്ലിങ്ങി.!
അതിനു തിരിച്ചെന്തേലും മറുപടിപറയണോലോന്നോർത്തു ചികയുമ്പോൾ, ടേബിളിലിരുന്ന ബുക്കുകളോരോന്നായി ഞാൻ തൂത്തെറിഞ്ഞു...
ഓരോന്നും പലതത്തിയ്ക്കായി പോകുന്നകണ്ട് കൊല്ലാനുള്ള ദേഷ്യത്തോടെനിന്ന അവളോട്,
""...വാടീ... തല്ലണോങ്കി വന്നൊന്നു തല്ലെടീ..!!"""_ എന്നുംപറഞ്ഞു ഞാനങ്ങോട്ടു ഞെളിഞ്ഞുനിന്നു...
എന്നാൽ മറുത്തൊന്നുംപറകയോ ചെയ്കയോ ചെയ്യാതവളെന്റെ
കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്നു...
എന്റോടെ നേരിട്ടൊരങ്കത്തിനു നിന്നാൽ
പിടിച്ചു നിൽക്കാനാവില്ലെന്നറിയുന്ന കൊണ്ടാവും മിണ്ടാണ്ടുകിടന്നതെന്ന തോന്നലുവന്നപ്പോൾ കട്ടിലിൽ കവിഴ്ന്നുകിടന്നയവൾടെ മുഴുത്ത കുണ്ടിയ്‌ക്കൊരു തൊഴികൂടി കൊടുത്തു ഞാൻ...
""...പ്ഫ.! എരപ്പേ... നീ എന്റെകട്ടിലേക്കേറി കെടക്കുന്നോ..??"""_ എന്നുള്ളചോദ്യം പിന്നാലെ ചെല്ലുമ്പോഴേയ്ക്കും മീനാക്ഷി രണ്ടുമലക്കംമറിഞ്ഞു കട്ടിലിന്റെകീഴെപ്പോയി...
""...എന്തോ..?? നിന്റെകട്ടിലോ..?? അതിന്നലെവരെ... ഇനിയിതു നമ്മുടെകട്ടിലാ..!!"""_ കട്ടിലിന്റെ കീഴെനിന്നും ചന്തീംതൂത്തെഴുന്നേറ്റ അവളൊരു വെടക്കുചിരിയോടെ പറഞ്ഞുകൊണ്ടാണ് കട്ടിലിലേയ്ക്കുവീണ്ടും ചാടിക്കേറീത്...
""...ഉളുപ്പൊണ്ടോടീ മൈരേ നെനക്ക്..?? കണ്ടവന്റെ കട്ടിലേക്കേറി കൂടെക്കെടക്കാൻ... ഇനി
നെനക്കത്രയ്ക്കു കടിയൊണ്ടേല് റോഡിക്കൊണ്ടോയ്ട്ടൊരേടീ മറ്റവളേ..!!"""_ കട്ടിലിൽക്കയറി മുട്ടുകാലിൽനിന്ന അവൾടെ കവിളുംവായുമെല്ലാങ്കൂടി
പിടിച്ചുഞെരിച്ചുകൊണ്ടു ഞാനമറി...
അവളാദ്യം ശ്വാസംകിട്ടാതെ പിടിഞ്ഞെങ്കിലും എന്റെ
കയ്യൊന്നയഞ്ഞപ്പോൾ അവളാക്കയ്യേൽ കടിച്ചശേഷം വിളിച്ചുകൂവി;
""...അയ്യോ... സിദ്ധൂ... വിട്... മതി... മതി... നോവുന്നു... ആഹ്.! അമ്മേ..!!"""_ ഒരുമാതിരി കൂതറ തുണ്ടുപടത്തിലെ ടോണിലവൾ കരഞ്ഞതും, ഞാൻ കിടുമ്പനടിച്ച് കയ്യുംപിൻവലിച്ചവളെ
നോക്കിപ്പോയി, ഇവളു നമ്മളെക്കാളും കൂതറയാണല്ലോന്ന ഭാവത്തിൽ...
""...എടീ... പുണ്ടച്ചീമോളേ... മിണ്ടാണ്ടിരീടീ... ആരേലുങ്കേട്ടാ ഞാന്നിന്നെ പൂശുവാന്നുകരുതും..!!"""_ ഒന്നുകിടുങ്ങിയ ഞാൻ അവൾക്കടുത്തേയ്ക്കു ചെന്ന് പറയാൻശ്രെമിച്ചതും അവൾടെമുഖത്തു വല്ലാത്തൊരുഭാവമുദിച്ചു;
""...പിന്നെ..??അതിനുവേണ്ട്യല്ലേ ഞാനിത്ര കഷ്ടപ്പെടണേ..!!"""_ വെടക്കുചിരിയോടവൾ
പറഞ്ഞുതീരുമ്മുമ്പേ കട്ടിലേക്കിടന്ന തലയിണയെടുത്തു ഞാൻ വീശിയൊന്നുകൊടുത്തു...
അടിയുടപവറിൽ അവളൊന്നു വേച്ചുപോയെങ്കിലും കട്ടിലിന്റെ കാലിൽപ്പിടിച്ചു കക്ഷി ബാലൻസുചെയ്തു...
""...നീയിപ്പോളെന്നെ തല്ലിക്കൊന്നാലുംശെരി, ഞാനെന്റുദ്ദേശം നടപ്പാക്കും... ഇല്ലേ നീയെന്നെയിങ്ങനെ വിളിച്ചോ..!!"""_ എന്നുമ്പറഞ്ഞവൾ വിരൽ ഞൊടിച്ചുകാട്ടി...
""...അതിനു നീ ജീവനോടുണ്ടായാലല്ലേടീ കോപ്പേ..?? ഇറങ്ങെടീ മൈരേ എന്റെബെഡ്ഡേന്ന്..!!”””_ അവൾടെനേരേ കൈയോങ്ങിക്കൊണ്ടു ഞാൻപറഞ്ഞതും അവൾ പെട്ടെന്നൊഴിഞ്ഞുമാറാനൊരു ശ്രെമംനടത്തി...
💬 Comments
View all comments