← Back to എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] · approved reader discussion

നല്ലവനായ ഉണ്ണി • 09-03-2021 12:59

Arjun അണ്ണോ... ഇന്നും ഇല്ലേ ☹️☹️☹️

-????? ??? • 10-03-2021 12:07

..വരും.. അടുത്തയാഴ്ച..!

???

നല്ലവനായ ഉണ്ണി • 10-03-2021 12:16

Ith thanne alle ningal kazhinja azcha paranje ?

-????? ??? • 10-03-2021 12:23

..പറഞ്ഞു കഴിഞ്ഞു ചാടിത്തുള്ളി പോയിട്ടാണ് ഞാനൊരു സംഗതിയറിഞ്ഞേ... അപ്പോൾപിന്നെ ഒരാഴ്ചകൂടി കഴിഞ്ഞിട്ടിടാം എന്നുകരുതി...!

???

Jacob Cheriyan • 10-03-2021 13:38

Ennalum bro ee aazhcha varum enn paranj aashippikkaruthaayirunnuu...

Jacob Cheriyan • 11-03-2021 20:40

Enth sangathit aan bro....

-????? ??? • 12-03-2021 08:14

..പറ്റിപ്പോയതല്ലേഡാ മോനേ...! അടുത്താഴ്ച ഉറപ്പായും കാണും...!

..പിന്നെയാ സംഗതി.. അതൊക്കെണ്ട് ??

MAcBETH • 09-03-2021 11:54

അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

-????? ??? • 10-03-2021 12:06

..തീർച്ചയായും...!

???

Jacob Cheriyan • 08-03-2021 10:40

Arjun Bro ennan next part

-????? ??? • 10-03-2021 12:05

നെക്സ്റ്റ് വീക്ക്..!

Gemini kuttan • 07-03-2021 21:50

Bhai naale kaanuo?

-????? ??? • 10-03-2021 12:05

..അടുത്ത ആഴ്ച കാണും...!

???

Vasco • 07-03-2021 11:10

Bro adutha parat ennan pettan edanamkatta witing

-????? ??? • 07-03-2021 20:01

..ഉടനുണ്ടാവും ബ്രോ...!

???

Chemban • 06-03-2021 18:11

Good story,Please increase pages.

-????? ??? • 07-03-2021 20:00

Sure! Will try! Thank you!

ENTRY OF DEVIL • 05-03-2021 23:36

Bro poli ❣❣❣❣❣❣❣
എഴുതി തുടങ്ങിയോ പിന്നെ പെജ് കൂട്ടണ൦
  പിന്നെ ഈ dp (Tovino) യുടെ photo എങ്ങന വെക്കുന്നതു

-????? ??? • 06-03-2021 06:40

..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

❤️❤️❤️

Dd • 07-03-2021 21:52

WordPress pokuva e mail vech account create cheyuka dp set akuka

Monkey • 05-03-2021 08:28

Kaathirikkan njan undu ezhuthan nee ready ayo❤

-????? ??? • 05-03-2021 09:34

..പിന്നല്ലാണ്ട്... ഞാനെപ്പഴേ റെഡിയാണെന്റെ മുത്തുമണീ...!

???

Astil • 05-03-2021 03:56

Ennane bro eee series kande erunma eruppile njan food polum kazikathe alla parts vaagiche.???? ,Iam waiting for the next part. Hope you will post it soon.

-????? ??? • 05-03-2021 09:33

..ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്...! വീണ്ടും കാണാമെന്നു പ്രതീക്ഷിക്കുന്നു...!

???

amal • 04-03-2021 13:15

bro next part enna

-????? ??? • 05-03-2021 09:33

..അടുത്ത ആഴ്ച...!

???

Jacob Cheriyan • 05-03-2021 11:54

Ath kidukki appo ini katta waiting

-????? ??? • 05-03-2021 20:56

???

Astil • 05-03-2021 13:03

Katta waiting bro.

-????? ??? • 05-03-2021 20:56

???

David • 04-03-2021 11:07

ശരിക്കും കേരളത്തിൽ ഇവിടെയാണ് ബ്രോ ഈ ശൈലിയിൽ സംസാരിക്കുന്നത്....
എന്തായാലും സംഭവം കിടു ആണ്??

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

-????? ??? • 05-03-2021 09:32

..ആവോ.. തമ്പുരാനറിയാം ??

..ഒത്തിരി സന്തോഷം ബ്രോ...!

??

Aaro • 06-03-2021 03:09

Varkala bhaagam kollam aanennu thonunnu aa bhagath ulla kurach penn pillerkk ee kozhachil und?

-????? ??? • 06-03-2021 06:39

...ആവോ...??

Devil With a Heart • 07-03-2021 16:33

അതേ കൊല്ലം സ്റ്റൈൽ എപ്പോഴും വരുന്നപോലെ തോന്നിയിട്ടുണ്ട്

-????? ??? • 07-03-2021 20:02

..ഞാൻ ട്രിവാൻഡ്രമാ...! ??

Gopal • 04-03-2021 05:45

Molalee….
Waiting for next Part...
When can we expect it?

-????? ??? • 05-03-2021 09:31

Next week!

???

Gopal • 05-03-2021 10:32

Thanks.. Waiting for Next week..

-????? ??? • 05-03-2021 20:57

???

KAVIN P S ❤️ • 03-03-2021 00:57

അർജ്ജുൻ,

വായിക്കാൻ സ്വൽപ്പം വൈകി പോയി അതിന് ആദ്യമേ ഒരു സോറി പറയുന്നു.
എന്നത്തേയും പോലെ ഈ പാർട്ടും ഗംഭീരം. സിത്തൂനും മീനൂനും പണികളുടെയും മറുപണികളുെടെയും ഒരു ഘോഷയാത്ര തന്നെയായിരുന്നു ഈ പാർട്ടിൽ. സിത്തൂന് പണി കൊടുത്ത് സ്കോർ ചെയ്ത് പിടിച്ച് നിൽക്കുന്ന മീനൂനെ സമ്മതിക്കണം അപാര കുരുട്ട് ബുദ്ധി തന്നെ. പിന്നെ എടുത്ത് പറയേണ്ടത് സിത്തു പറയുന്ന കൗണ്ടർ ഒക്കെ അടിപൊളിയാണ്. ഞാനത് വായിച്ച് കുറേ ചിരിച്ചു.
ടോമിനേം ജെറിനേം പോലെ അടി കൂടി നടന്ന ഈ രണ്ടെണ്ണം എങ്ങനെ ജോയിന്റായീന്നറിയാഞ്ഞിട്ട് ഒരു മനസമാധാനവും കിട്ടണില്ല. എന്തായാലും അടുത്ത ഭാഗത്താനായി കട്ട വെയറിംഗ്.

ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️

-????? ??? • 05-03-2021 09:31

..നല്ല വാക്കുകൾക്കു സ്നേഹം കവിൻ.. ടോമും ജെറിയും ഒന്നാവാനുള്ള സമയം അതിക്രമിച്ചെന്നറിയാം.. എന്നാലുമൊരു രസം...!

..ഒളിച്ചോട്ടം തുടർന്നു വായിയ്ക്കാനുള്ള സമയം കിട്ടുന്നില്ല... ഉടനേ കാണാം...!

???

KAVIN P S ❤️ • 06-03-2021 14:32

അവരുടെ ആ ടോമും ജെറിയെയും പോലുള്ള അടി തന്നെ ഒത്തിരി ആസ്വദിച്ചാണ് വായിക്കുന്നത്. അത് കൊണ്ട് ഈ കഥ എത്ര നാൾ ഉണ്ടായാലും അത്രയും കാലം ഞാനിത് മുടങ്ങാതെ വായിക്കും അത്രത്തോളം എനിക്ക് ഇഷ്ടമാണ് ഈ കഥ. പിന്നെ ഈ കഥ വായിച്ച് inspiration തോന്നിയിട്ട് കൂടിയാണ് ഞാനെന്റ കഥ എഴുതി തുടങ്ങിയത്.

"ഒളിച്ചോട്ടം" സമയം പോലെ വായിച്ചാൽ മതി മാൻ??

ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️

-????? ??? • 07-03-2021 20:03

..എന്റെ കഥ വായിച്ച് അതിലെ ഇൻസ്‌പെറേഷനിലൊരു കഥ, ഇതിലും വലുതെന്നൊക്കെ പറയാൻ എന്താടാ മോനേയുള്ളെ...??

..ഹൃദയം നിറഞ്ഞ സ്നേഹം മാത്രം...!

❤️❤️❤️

KAVIN P S ❤️ • 08-03-2021 22:28

❤️?❤️ഇഷ്ടം മാത്രം????

-????? ??? • 10-03-2021 12:04

???

raj • 02-03-2021 13:43

orupadu nalku shesham anu ee siteyl kadha vayikunathu. ethu vayikumbol nandhanteyum sagarnteyum oke characters ormayil varunnu. adutha part varan wait cheyunnu.

edaku enthu okeyo pani kitiya karyam evide comment yl vayichu. athu sheri ayo? eniyum ethu pole nalla nalla kadhakal varate. all the best.

King • 04-03-2021 21:00

???
എവിടെയാണ്  ഇപ്പോൾ  തീരെ കാണാൻ ഇല്ലാലോ. എങ്ങനെ ഉണ്ട് സുഖല്ലേ. ഓർമ്മയുണ്ടോ ?

അർജുഏട്ടാ സോറി ട്ടോ കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ ചോദിച്ചതാ.

-????? ??? • 05-03-2021 09:28

ഹേയ്.. ഒരു സീനുമില്ല...!

???

raj • 09-03-2021 19:27

രാജാവേ, തങ്ങൾക്കും പ്രജകളും സുഗം എന് വിശ്വസിക്കുന്നു.
അതേ കുറെ നാൾ ആയി ഇവിടെ ഒകെ വന്നിട്ടു. മനസിന്‌ സുഗം ഇല്ലാത്ത കുറച്ചു കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നു, വായിക്കാൻ ഉള്ള മനസു എപ്പോ അധികം വരാർ എല്ല.അതാ ഇവിടെ വരാതെ.

King • 09-03-2021 21:19

സുഖം എന്നൊക്കെ പറയാം.
എല്ലാം ശരിയായി എന്ന് കരുതുന്നു.

raj • 09-03-2021 19:30

രാജാവേ, ഒരു കാര്യം കൂടെ . തിരശീലക് പിന്നിൽ മുഖം മൂടിവച്ചവർ ആണ് നമ്മൾ എല്ലാവരും എന്നിരുന്നാലും എനിക്കു സുഗം ആണോ എന്ന് ചോദിക്കാൻ കാണിച്ച ആ വലിയ മനസിന്‌ ഒരുപാട് നന്ദി. ?

King • 09-03-2021 21:28

നിങ്ങളളുടെ  (രാജണ്ണാൻന്റെ ) കമന്റ്‌ ഇവിടെ കണ്ടതിൽ തന്നെ വലിയ സന്ദോഷം മുണ്ട്.

-????? ??? • 05-03-2021 09:27

..നല്ല വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത ഭാഗം വൈകാതെ വരും...!

..പ്രശ്നങ്ങളൊക്കെ ഒരുവിധം സോൾവായി...!

???

നല്ലവനായ ഉണ്ണി • 02-03-2021 11:55

അർജുൻ അണ്ണോ......അപ്പുറത്തെ കഥ ഞാൻ കണ്ടു വായിക്കാൻ time കിട്ടിയില്ല exama. ഇവിടെ തീർന്നിട്ടെ അവിടെ തുടങ്ങു എന്ന് പറഞ്ഞിട്ട്. ഏതായാലും ഇവിടെ ഉടനെ തീർക്കണ്ട അത്രെ എനിക്ക് പറയാൻ ഒള്ളു.

Jacob Cheriyan • 02-03-2021 14:02

Appurathe kadha????

Devil With a Heart • 02-03-2021 14:57

കഥകൾ.കോം ൽ പുള്ളി ഒരു കഥ എഴുതിയിട്ടുണ്ട്

-????? ??? • 05-03-2021 09:26

..അതു ഡ്രോപ്പ് ചെയ്തു... ഇതിവിടെ തീർത്താലും അതു തുടങ്ങില്ല പോരേ...!

??

നല്ലവനായ ഉണ്ണി • 05-03-2021 10:27

അതെന്താ തിരുമേനി ഒരു മാതിരി മറ്റേടത്തെ വർത്താനം പറയുന്നേ☹️☹️.... വിളിച്ച് ഇരുത്തിയിട്ട് ചോർ ഇല്ലെന്നോ... ?ഞാൻ സദ്യ കഴിച്ചിട്ടേ പോകു ???..
അപ്പോ ശെരി ok beii

-????? ??? • 05-03-2021 20:59

..തീർക്കാൻ പറ്റോന്നുറപ്പുണ്ടേലേ തുടരാവൂ...! എനിയ്ക്കതു തീർക്കാൻ പറ്റോന്നുറപ്പില്ല.. അതല്ല പലതും... അതുകൊണ്ടാണ് മാൻ... ക്ഷമിയ്ക്കണം...!

???

നല്ലവനായ ഉണ്ണി • 06-03-2021 00:30

ഇത് ഇട്ടിട്ട് പോകില്ലലോ.... അത് അറിഞ്ഞ മതി... ഞങ്ങളുടെ മീനുട്ടിക്ക് വേണ്ടി ഞങ്ങൾ ക്ഷേമിച്ചിരിക്കുന്നു.. ?????

-????? ??? • 06-03-2021 06:39

???

alby • 02-03-2021 11:39

അർജുൻ ബ്രൊ

ഒരിടവേള കഴിഞ്ഞു വായന തുടങ്ങിയിട്ട് ദിവസം ഒന്നാവുന്നു. ഈ കഥയും വായിച്ചു.
ആകെ ജഗ പോഗയാണല്ലോ ഈ ഭാഗം.
പാവം മീനാക്ഷി ഉറക്കം ഇളച്ചു വണ്ടി ഓടിക്കുമ്പോൾ തന്നെ വേണം അല്ലെ കുട്ടുവിന് ഫ്ലാഷ് ബാക്ക് സ്വപ്നം കാണാൻ.

ഒരു പണി കൊടുപ്പിൽ തുടങ്ങിയ ജീവിതം.
ഒന്നിച്ച ദിവസം പോലും പണി എങ്ങനെ കൊടുക്കാം എന്ന് ചിന്തിക്കുന്നവർ. എന്തോ ഒന്ന് മീനാക്ഷിയെ ഹർട്ട് ചെയ്തിരിക്കും, അതാവും അവരുടെ മനസ്സ് കൊണ്ടുള്ള ഒന്നിക്കലിന് കാരണവും.

സ്നേഹപൂർവ്വം
ആൽബി

-????? ??? • 05-03-2021 09:25

...ഇങ്ങേരെക്കൊണ്ട് തോറ്റല്ലോ, അന്ന് ഓപ്പറേഷൻ തീയേറ്ററിൽ കേറ്റിയിട്ടു സ്വപ്നം കണ്ടെന്നു പറഞ്ഞു വന്നു.. അതോടെ അവിടെന്നിറക്കിയപ്പോൾ അടുത്തത്...! എന്നാലൊരു കാര്യം ചെയ്.. ങ്ങളൊരു സമയോം സന്ദര്ഭോങ്കുറിച്ചു താ.. സ്വപ്‍നങ്കാണാൻ...! ??

..സംശയങ്ങളൊക്കെ ഉടനെ തീരുന്നതാണ്... നല്ല വാക്കുകൾക്ക് നന്ദി ഇച്ചായാ...!

???

Gopal • 02-03-2021 09:17

Dear Arjun,
When can we expect the next edition? Waiting for it.
Best Regards

-????? ??? • 05-03-2021 09:20

..പരമാവധി അടുത്തയാഴ്ച ശ്രെമിക്കാം ബ്രോ...!

???

bj • 01-03-2021 19:30

ബ്രോ ഈ പാർട്ടും അടിപൊളി. ഇടക്ക് ഉപയോഗിക്കുന്ന കൌണ്ടർക്കൾ അടിപൊളിയാ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ❤❤❤❤❤❤

-????? ??? • 05-03-2021 09:19

..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

???

Jacob Cheriyan • 01-03-2021 10:09

Arjun plzzzz rply this....
Ee story instagramil ezhuthunnath bro aaano...
Atho eethekilum fakeooli aano.....
Entha choiche enn vech ithil story end cheythirikkunnathil ninn extra 4   5.  Paragraph ind aaa storyyil end cheythath..

Jacob Cheriyan • 01-03-2021 11:03

Adutha part enn varum bro......

-????? ??? • 01-03-2021 11:41

..ഉടനെ കാണും ബ്രോ...!

???

-????? ??? • 01-03-2021 11:42

..അങ്ങനെയെങ്കിൽ പുള്ളിയുടെ കോപ്പി ചെയ്തായിരിയ്ക്കും ഞാനിവിടെ പബ്ലിഷ് ചെയ്യുന്നേ...!

???

Jacob Cheriyan • 01-03-2021 18:27

Angane choicha alla bro nirthiya eduth ninn korach valich vaari ezhuthi aa story nirthi kalanj . Ath bro aanekil angane cheyth kadha nirthalle enn parayan aarnnu

Jacob Cheriyan • 01-03-2021 18:30

Pakshe full vaayichappo manasilaayibro allenn. Bro angane ezhuthoolenn....

-????? ??? • 05-03-2021 09:18

..അതു ഞാനല്ല... ഞാനിവടെ അല്ലാതെ എങ്ങും പോസ്റ്റിയിട്ടില്ല...! പിന്നെ മറ്റുള്ളവർ എന്തുകാണിയ്ക്കുന്നു എന്നു നോക്കി നടന്നാൽ അതിനേ സമയം കാണൂ.. അതോണ്ട് വിട്ടുകള മാഷേ...!

❤️❤️❤️

Fan boy • 01-03-2021 00:48

Adhyayittann otta iruppil nhn ithrem vayikkunnath othiti ishtam

-????? ??? • 01-03-2021 11:40

..ഒത്തിരി സന്തോഷം ബ്രോ...!

???

Fan boi • 01-03-2021 20:23

Bro instel story idunnath bro alla nnu oru vaakk para bro avane report adikkananu bro nte kadha avan nashippikkum

Devil With a Heart • 02-03-2021 14:59

അവന്റെ id പറ ബ്രോ

Fan boi • 03-03-2021 21:45

Hot_per_sut

-????? ??? • 05-03-2021 09:14

..അതു പുള്ളി തീർത്തല്ലോ... അവിടെ അതിന്റെ ക്ലൈമാക്സും വന്നു...! പിന്നെ അതൊന്നും മ്മളെ ബാധിയ്‌ക്കുന്ന സീനല്ല...!
??

യക്ഷി ഫ്രം ആമ്പൽക്കുളം • 28-02-2021 21:33

Arjun ചേട്ടോയ്...

കഥ വായിക്കാൻ കുറച്ച് late ആയി പോയി..എല്ലാ elements ഉം ഉണ്ടായിരുന്നു.ആസ്വദിച്ച് വായിച്ചു..

അടുത്ത part നായി കാത്തിരിക്കുന്നു..
അതികം thaamasikkalle...

സ്നേഹം മാത്രം
???

-????? ??? • 01-03-2021 11:40

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്... അധികം ലേറ്റാക്കാതെ അടുത്ത പാർട്ട്‌ വരും ??

അതിഥി • 28-02-2021 12:31

എടാ ഒരു സംശയം ചോദിക്കട്ടെ
കഥ എഴുതുന്നതിനു മുൻപ് മുഴുവൻ കഥയും നിന്റെ മനസ്സിൽ ഉണ്ടാവോ അതോ ഓരോ പാർട്ട് കഴിഞ്ഞാണോ അടുത്തത് എന്ത് എഴുതണം എന്ന് ചിന്തിക്കുന്നത്

-????? ??? • 28-02-2021 19:54

...ഞാൻ പലപ്പോഴും മുഴുവൻ കഥയും മനസ്സിൽ കണ്ടാണ് തുടങ്ങുന്നത്..., പിന്നെ ചില ഭാഗങ്ങളിൽ അനദർ സ്യൂട്ടബിൾ ഓപ്ഷൻ കിട്ടുവാണേൽ അങ്ങോട്ടു ചാടാറുമുണ്ട്...!

...മ്മ്മ്...?? എന്തേലും ദുരുദ്ദേശമുണ്ടോ...??

??

അതിഥി • 28-02-2021 20:51

ഏയ് അങ്ങനെ കാര്യമായിട്ടൊന്നുമില്ല?? ചെറിയ ഒരു  തീം മനസ്സിൽ കിടപ്പുണ്ട് അതെങ്ങനെ അവസാനിപ്പിക്കണം എന്നൊരു ഐഡിയ ഇല്ലാത്തതു കൊണ്ട് എഴുതി തുടങ്ങിയിട്ടില്ല

ഒത്തുവന്നാൽ ആ കടുംകൈ ചെയ്യും ?,

-????? ??? • 01-03-2021 11:35

..നല്ലതാടാ മോനേ..., ആ തീം ചിത്രംപോലെ മനസ്സിൽ കണ്ടങ്ങു പെടയ്ക്ക്... എഴുതുന്ന ഓരോ വാക്കും മനസ്സിലൂടെ കടന്നുപോയാൽ മാത്രം മതി.... ബാക്കിയെല്ലാം സെറ്റാണ്...! എന്തായാലും പൊളിയ്ക്ക് മുത്തേ...!

???

ശശി • 02-03-2021 21:58

മച്ചാനെ ഞാൻ അന്ന് പറഞ്ഞത് ഒന്നു കൂടി ആലോചിച്ചു കൂടെ?

-????? ??? • 05-03-2021 09:12

..സത്യത്തിൽ എഴുത്തു മടുത്തു തുടങ്ങി ബ്രോ... ഇപ്പോൾ ഇതു തീർക്കുന്നതിനെ കുറിച്ചു മാത്രമേ ചിന്തയുള്ളൂ...!

??

Devil With a Heart • 27-02-2021 21:38

അർജ്ജുൻ ബ്രോ ഈ സൈറ്റിൽ വേറൊരു കഥ വായിച്ചിട്ടും ഞാൻ ഇത്രക്ക് ചിരിച്ചിട്ടില്ല ഇജ്ജാതി എഴുത്താണ് പഹയാ..?

-????? ??? • 28-02-2021 06:43

???

...ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!

❤️❤️❤️

Devil With a Heart • 01-03-2021 01:23

പിന്നല്ല??♥️

-????? ??? • 05-03-2021 09:11

???

Rsj • 27-02-2021 16:54

Bro അടുത്ത partine എകദേശം എത്ര സമയം എടുക്കും

-????? ??? • 28-02-2021 06:42

..തുടങ്ങിയിട്ടില്ല ബ്രോ...!

✌️✌️✌️

ചാക്കോച്ചി • 26-02-2021 22:41

അർജുൻ ബ്രോ...ഒന്നും പറയാനില്ല...പൊളിച്ചടുക്കി..... സിറിച്ചു സിറിച്ചു പണ്ടാരടങ്ങിപോയി..... അജ്ജാതി സംഭവങ്ങളല്ലേ സിത്തൂന്റെ ചുറ്റും നടക്കുന്നത്..... സിത്തൂ ഫുൾ ടൈം എയറിലാണല്ലോ... ഇനിയിപ്പോ ഓനെ താഴെ നിർത്തൂലെന്ന് മീനു ശപഥം ചെയ്ത സ്ഥിതിക്ക് മ്മൾ കാഴ്ചക്കാർക്ക് ഇതിപ്പോ നല്ല കുശാലായി.......എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്.....

-????? ??? • 26-02-2021 23:12

..നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ചാക്കോച്ചീ...! മീനു പണി തുടങ്ങിയിട്ടല്ലേയുള്ളൂ ???

???

Manoj • 26-02-2021 20:03

നല്ല കഥ... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്....

-????? ??? • 26-02-2021 23:11

..ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!

???

KUTTIBOOODHAM • 26-02-2021 18:46

Machaaaneeee addaaar storyy endhaaa parayaaa oru rakshem illaaaaa. Idhil ulla kambhi kadha oyivaaakkiyaaal idh oru addaaaar story aaaakaaamaayirunnuu. Kambhi illaaatte story eyudhikkoode machaaan poliyaaa. Endhaayaalum nxt part n katta waiting.

-????? ??? • 26-02-2021 23:10

...കമ്പി സൈറ്റല്ലേ ബ്രോ... അപ്പോൾ കമ്പിയല്ലേ വരേണ്ടിയെ... ??

Rsj • 27-02-2021 16:56

Eda mwone arjun കമ്പി കഥ എഴുതിയാല്‍ പോലും ആ കഥയും കഥാപാത്രങ്ങളും പരിശുദ്ധ ആയിരിക്കും

-????? ??? • 28-02-2021 06:41

..ഉറപ്പിയ്ക്കാമോ...??

??

NoToRiOuS • 26-02-2021 15:08

എന്റെ പൊന്ന് അര്‍ജുന്‍ ബ്രോ.....
എന്താ പറയാ ഒരു രക്ഷയുമില്ല, ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
സിത്തുവിനെ എയറില്‍ കേറ്റാന്‍നോക്കി ശ്രീയുടെ വക അണ്ണാക്കില്‍ മേടിച്ച് സ്വയം എയറില്‍ കേറിയ പെണ്ണുങ്ങളുടെ അവസ്ഥ ?.

-????? ??? • 26-02-2021 18:11

..ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്..., ചില സമയങ്ങളിൽ അണ്ണാക്കിലടിച്ചു കൊടുക്കുക തന്നെ വേണം ??

Anjali • 26-02-2021 14:28

നിൻ്റെ യഥാർത്ഥ പേര് ഇതാണോ.....
ആണെങ്കിൽ കലക്കി??
❤️❤️❤️

-????? ??? • 26-02-2021 18:10

..സീര്യസ്ലി എനിക്കു മനസ്സിലായില്ല..., ഏതു പേരാണ്...??

??

Anjali • 26-02-2021 19:52

അർജുൻ ദേവ്?
ഭയങ്കര historical importance ഉള്ള പേരു ആണ്

❤️❤️❤️

-????? ??? • 26-02-2021 23:09

..ദേവ് ഞാനായി കൂട്ടിചേർത്തതാ...! ഒരു സുഖം ??

AJ AJ • 26-02-2021 11:43

അടുത്ത പാർട്ട്‌  എന്നാണ് വരുക

-????? ??? • 26-02-2021 18:09

..ഒരുപാട് വൈകിപ്പിയ്ക്കില്ല ബ്രോ...!

???

Devil With a Heart • 27-02-2021 21:39

ദത് മതി?

-????? ??? • 28-02-2021 06:40

❤️❤️❤️

ചിക്കു • 25-02-2021 12:06

അതാണ് നമ്മൾക്ക് വേണ്ടത് കഥ നിന്റെ സ്റ്റൈലിൽ തന്നെ continuue ചെയ്യുക...നീയും മീനുവും ഒരുമിക്കുന്ന ആ മോമെന്റ് അതു വേറെ ലെവൽ ആയിരിക്കണം

-????? ??? • 26-02-2021 18:08

...അതങ്ങനേ വരൂ...! പിന്നെയാ മൊമെന്റ്... അതൊക്കെ ഓരോരുത്തർക്കും ഓരോ മൈൻഡായിരിയ്‌ക്കോലോ ??

Hyder Marakkar • 24-02-2021 23:49

ഈ പാർട്ടും അടിപൊളി ആയിരുന്നു മുത്തേ.... ആ പെൺപിള്ളേരോട് ശ്രീ അടിച്ച മാസ് ഡയലോഗ് ഇഷ്ടപ്പെട്ട്,പിന്നെ ഒരു കാരണവശാലും സ്പീഡ് ആക്കാൻ ഒന്നും നിൽക്കണ്ട,കഥ ട്രാക്കിൽ തന്നെയാണ് നിന്റെ മൈൻഡിൽ ഉള്ളത് പോലെ തന്നെ എഴുതാൻ കഴിയട്ടെ.... ഒരു സുപ്രഭാദത്തിൽ എഴുന്നേറ്റ് രണ്ടും അടിപിടി എല്ലാം നിർത്തി സ്നേഹിക്കാൻ തീരുമാനിക്കുന്നു എന്ന് പറഞ്ഞാ ഇതുവരെ എഴുതിയത് എല്ലാം വെറുതെ ആവും,ഒരുപാട് ഇഷ്ടമുള്ള സ്റ്റോറി ആണ് പെട്ടെന്നൊന്നും തിരല്ലേ എന്നാണ്... സൊ അടുത്ത പാർട്ടിൽ കാണാം???

-????? ??? • 25-02-2021 07:22

..ഞാൻ കരുതി നീയീ പാർട്ട്‌ വന്നതറിഞ്ഞില്ലെന്ന്..., എല്ലാ പ്രാവശ്യവും അഭിപ്രായത്തിനു കാത്തിരിക്കുന്നവരുടെ പട്ടികയിൽ സ്ഥാനമുള്ളകൊണ്ട് വെയ്റ്റിങ്ങാർന്നു...!

..പിന്നെ ഞാനങ്ങനെ മണ്ടത്തരം കാണിയ്‌ക്കോന്നു നിനക്കു തോന്നുന്നുണ്ടോ...?? കഥ പകുതിയ്ക്കിട്ടേച്ചു പോകേണ്ടി വന്നാലും ശെരി ഇഷ്ടമല്ലാത്ത ഒരുവരി പോലും ഞാനെഴുതില്ല ??

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ....!

❤️❤️❤️

Hyder Marakkar • 25-02-2021 23:03

സൈറ്റിൽ കയറിയിട്ട് ആദ്യം സെർച്ച് ചെയ്തത് ദിതാണ്?
പ്രതീക്ഷ തെറ്റിയില്ല...കണ്ടു,വായിച്ചു,തിരുപതിയായി

-????? ??? • 26-02-2021 18:07

..തിരുപ്പതിയായല്ലോ.. ദതു മതി...!
???

ശശി • 24-02-2021 21:41

മച്ചാൻമാരെ ഇത് പോലുള്ള നല്ല റൊമാന്റിക് കഥകൾ പറഞ്ഞു തരുമോ

-????? ??? • 25-02-2021 07:16

..കഴിഞ്ഞ പാർട്ടിൽ നോക്കിയാൽ മതി...! അതിനകത്തുണ്ട്... അതുപോരേ.. കൂടുതൽ വെറുപ്പിയ്ക്കണോ...??

Achillies • 24-02-2021 20:06

അടിയായി പിടിയായി......ഈ പാർട്ടിൽ കരക്കെത്തുമെന്നു നീ അല്ലെടാ എന്നോട് പറഞ്ഞത്....
എന്നിട്ടു കുളിച്ചു സെറ്റ് ആയി പെണ്ണ് വന്നപ്പോൾ വായിന്നു തോണ്ടിക്കൊണ്ടു പോയി....
..........പിന്നെ അവരൊന്നിച്ചാൽ നീ ഈ കഥയും പൂട്ടികെട്ടി സ്ഥലം വിടും എന്നറിയാവുന്നത് കൊണ്ട്  വിശാല മനസ്കനായ ഞാൻ നിന്നോട് ക്ഷെമിച്ചിരിക്കുന്നു....❤❤❤❤
മീനാക്ഷിയും സിത്തുവും കൂടെ തല്ലു പിടിച്ചു പുരപൊളിച്ചു താഴെ ഇട്ടാലും കൊഴപ്പുല്ല....
      പക്ഷെ നല്ലൊരു കിടുക്കൻ എപിഡോസിലൂടെ അവരെ ഒരുമിച്ചാക്കി തന്നാൽ മതി....
പിന്നെ നീ തെറി  നിർത്തുന്ന കാര്യം.......നിന്നെ കൊണ്ട് പറ്റാത്ത കാര്യം അവര് പറയും നീ ആദ്യം കിട്ടുന്ന മൂച്ചിൽ ഓക്കേ അടിക്കും എഴുതിവരുമ്പോൾ....
ഞാൻ പ്രതീക്ഷിക്കുന്നതെന്തായാലും കിട്ടും എന്നറിയാവുന്നത് കൊണ്ട് , ഈ കാര്യത്തിൽ ഒന്നും പറയുന്നില്ല....
അപ്പോൾ കാണാട.....
വായിച്ചു തീർത്ത കുറച്ചു കഥയ്‌ക്കൊക്കെ കമെന്റിടാൻ പോണം....
❤❤❤

-????? ??? • 25-02-2021 07:12

//അടിയായി പിടിയായി……ഈ പാർട്ടിൽ കരക്കെത്തുമെന്നു നീ അല്ലെടാ എന്നോട് പറഞ്ഞത്….
എന്നിട്ടു കുളിച്ചു സെറ്റ് ആയി പെണ്ണ് വന്നപ്പോൾ വായിന്നു തോണ്ടിക്കൊണ്ടു പോയി….//-

...ഇതൊക്കൊരു ഹരല്ലെഡോ....! അങ്ങനങ്ങു കരയ്ക്കടുത്താ പിന്നെനിയ്‌ക്കെന്താ ത്രില്ല്....?? ??

...തല്ലുപിടിച്ചു പുര പൊളിഞ്ഞശേഷം ബാക്കിയൊണ്ടായാലല്ലേ ഒന്നിപ്പിയ്‌ക്കേണ്ടി ??

...എന്നെക്കൊണ്ട് തെറി എഴുതാണ്ടിരിയ്ക്കാൻ പറ്റായ്കയൊന്നുമില്ല.... പക്ഷേ മനസ്സിൽ തെറി വരുമ്പോൾ അതു വിഴുങ്ങിക്കളയാൻ പറ്റത്തില്ലാത്തോണ്ട് നേരിട്ടങ്ങു വിളിയ്ക്കുന്നല്ലേ ??

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മാൻ....!

❤️❤️❤️

King • 24-02-2021 19:43

എന്നത്തേയും പോലെ തന്നെ മനോഹരം തന്നെ??.
കഥയിലെ ഓരോ ഭാഗവും എവിടെ തുടങ്ങണം എവിടെ നിർത്തണം എന്ന് അറിയാം.

ഇഷ്ടം മാത്രം

എന്ന് Monk

-????? ??? • 25-02-2021 06:38

...ഒത്തിരി സന്തോഷം മോനേ ഡാ... നല്ല വാക്കുകൾക്ക്...!

❤️❤️❤️

മാത്തുകുട്ടി • 24-02-2021 17:24

അണ്ണാ ഒത്തിരി കാലമായല്ലോ വന്നിട്ട് ഇടയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതി ഇടണേ
താങ്കളെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ❤️❤️❤️❤️

Skr • 24-02-2021 15:52

ഈ sitil ഞാൻ ഇപ്പൊ ആകെ വായിക്കുന്ന കഥ ..പൊളിക്കുകയാണ് ബ്രോ നിങ്ങൾ ?????

-????? ??? • 25-02-2021 06:37

???

ഒത്തിരി സ്നേഹം ബ്രോ...!

❤️❤️❤️

മണമില്ലാതെ വളിവിട്ടവൻ • 24-02-2021 14:47

തകർത്തു ബ്രോ..... next പാർട്ട്‌ വൈകിയാലും കുഴപ്പം ഇല്ല bro... ബട്ട്‌ കുറച്ചു പേജ് കൂടി കൂട്ടണം എന്നൊരു ആഗ്രഹം ... ബ്രോക്ക് ഇത് മാത്രം അല്ല പണി എന്നറിയാം എന്നാലും പറഞ്ഞു എന്നൊള്ളു ...... പക്ഷെ ഈ സ്റ്റോറി പകുതി വച്ച് നിർത്തരുത്....its a request ♥️♥️♥️♥️

-????? ??? • 25-02-2021 06:37

..അടുത്ത പാർട്ടിൽ ശ്രെമിക്കാം ബ്രോ..., നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം...!

❤️❤️❤️

കഥാകാരൻ • 24-02-2021 14:20

ബ്രോ... ഒരു രക്ഷയും ഇല്ല അടിപൊളി... ഒരു വരിപോലും വിടാതെ വായിക്കുകയും വീണ്ടും വീണ്ടും വായിക്കുകയും ചെയ്യുന്ന കാന്തിക ശക്തിയുള്ള വാക്കുകൾ . . . സ്വപ്നത്തിൽ പോലും കടന്നുവരുന്ന കഥയും കഥാപാത്രങ്ങളും... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു... എത്രയും വേഗം...

-????? ??? • 25-02-2021 06:36

..എന്റെ പൊന്നോ... ഇതൊക്കെയീ കഥയെ കുറിച്ചു പറഞ്ഞതാണോ...?? അതോ കളിയാക്കീതോ...?? എന്തായാലും ഒത്തിരി സന്തോഷം ബ്രോ....!

അരുൺ R • 24-02-2021 00:49

തെറി വിളി ആണ് സഹിക്കാൻ പറ്റാത്തത്.. ? ബാക്കി എല്ലാം ????
അരുൺ R♥️

-????? ??? • 25-02-2021 06:34

❤️❤️❤️

Thanks bro!

രാഹുൽ പിവി ? • 23-02-2021 23:32

നീയാ ഡീക്കെയെക്കാൾ വലിയ സൈക്കോ ആണല്ലോടാ.അവൻ ആളുകളെ കൊന്ന് വയലൻസ് കാണിക്കും. നീയാണെൽ രണ്ടിനെയും ഒന്നിപ്പിക്കാതെ വലിപ്പിക്കും. എന്തായാലും മനുഷ്യ മനസ്സ് അല്ലേ. അത്ര പെട്ടന്ന് ഒന്നും മാറില്ല എന്ന് അറിയാം. മറ്റ് കഥകളിൽ നിന്ന് നിൻ്റെ കഥയെ വ്യത്യസ്തം ആക്കുന്നതും അതാണ്.ജീവിതം കുറച്ച് നിറം പിടിപ്പിച്ച് വരച്ചു ചേർക്കുന്നത് ആണോയെന്ന് തോന്നിപ്പോകും.അത്ര പെർഫെക്ഷൻ ആണ്. സാധാരണ കഥയിൽ 2 വഴക്ക് കഴിഞ്ഞ് നായകനും നായികയും ഒന്നാകും.പക്ഷേ നിൻ്റെ കഥ ജീവിതം പോലെ തന്നെ പതിഞ്ഞ താളത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു???

ഒരു സുഹൃത്ത് എന്നോട് അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പറഞ്ഞിരുന്നു. അപ്പൊ കഥ കൂടുതൽ ഭംഗി ആകും എന്ന്. ഞാനത് മനപൂർവ്വം വിട്ടതാണ്.കാരണം കൂട്ടുപിടിച്ച് എഴുതുന്നത് എന്നെപോലെ ഒരുത്തന് പ്രയാസം ആണ്.അതൊക്കെ നിന്നെ സമ്മതിച്ചു.എന്നാ സുഖാ ഓരോ വാക്കും വരിയും വായിച്ച് പോകാൻ.പലപ്പോഴും പറഞ്ഞത് ആണെങ്കിലും വീണ്ടും പറയുന്നു.നിൻ്റെ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടം നിൻ്റെ ഭാഷാശൈലി തന്നെയാണ്???

കുളിമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോ കുറച്ച് പ്രതീക്ഷിച്ചു. സാധാരണ അങ്ങനെ ആണല്ലോ.പക്ഷേ ചെക്കൻ കൺട്രോൾ വിട്ടിട്ടും ഒരുവിധം പിടിച്ച് നിന്നു.അവനെ സമ്മതിക്കണം.ചില സമയത്ത് രണ്ടിനോടും കലി തോന്നും.ഒരുമാതിരി ആളെ പൊട്ടൻ ആക്കുന്ന പോലെ. മീനാക്ഷി ശരിക്കും പാവം ആണെന്ന് ചിലപ്പോ തോന്നും.ഒരു പൊട്ടി പെണ്ണിനെ പോലെയും.പക്ഷേ ചിലപ്പോ അന്യൻ്റെ ബാധ കേറിയപോലാ അവളുടെ പെരുമാറ്റം.എന്തരാണോ എന്തൊ ????

എന്തായാലും  ഇങ്ങനെ പോകട്ടെ.പറ്റിയാൽ ആ തെറിയുടെ ഡോസ് ഇച്ചിരി കൂട്ടിയേക്ക്.ഇടയ്ക്ക് എപ്പോഴോ കുറഞ്ഞ പോലെ തോന്നി.ഇണക്കങ്ങളും പിണക്കങ്ങളും അവസാനിച്ച് അവർ 'പതിയെ' ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ??

-????? ??? • 25-02-2021 06:33

...അതൊക്കെ അത്രേയുള്ളൂ... കണ്ണിൽകണ്ണിൽ നോക്കിയാൽ അരിവാളെടുക്കുന്ന ടീംസ് ഒന്നു പറഞ്ഞു രണ്ടാമത്തേന് സ്നേഹിയ്ക്കാൻ തുടങ്ങിയെന്നു പറഞ്ഞാൽ അതു വിശ്വസിയ്ക്കാൻ  വായിയ്ക്കാനിരിയ്ക്കുന്ന വായനക്കാരെന്താ പൊട്ടന്മാരാണോ...??

...അക്ഷരങ്ങൾ കൂട്ടിപ്പിടിച്ചെഴുതിയാൽ കഥയുടെ ഭംഗി കൂടുമെന്നൊന്നും എനിയ്ക്കു ധാരണയില്ല....! കഥയെഴുതാൻ എന്നും നല്ലത് അച്ചടിഭാഷ തന്നെയാണ്...., അതാണ്‌ പ്രൊഫെഷണൽ സ്റ്റൈൽ....! പിന്നെ ഞാനെനിയ്ക്കു കംഫെർട്ടബിളായ സോണിൽ കൂടി പോകുന്നുവെന്നു മാത്രം.....! ഈയൊരു ഫോർമാറ്റ്‌ ദഹിയ്ക്കാത്ത അല്ലേൽ വായിയ്ക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് താനും....! അച്ചടി ഭാഷയാകുമ്പോൾ ആയൊരു പ്രശ്നമില്ല...., അതാണെങ്കിൽ എഴുതാനെനിയ്ക്കു ബുദ്ധിമുട്ടുമാണ്....!

...ആ ഒരു ക്യാരക്ടർ മൈന്റിൽ അങ്ങനൊന്നു പ്രതീക്ഷിച്ചത് നിന്റെ തെറ്റ്.....! നോക്കി വെള്ളവിറക്കോന്നല്ലാതെ മറ്റൊന്നും ചെയ്യാൻ നോർമൽ പേഴ്‌സണവിടെ ശ്രെമിയ്ക്കില്ല.....! പിന്നെ മീനാക്ഷിയുടെ ക്യാരെക്ടർ, അന്യന്റെ ബാധ കേറിയില്ലേലും മനുഷ്യമനസ്സിലെ വ്യതിയാനങ്ങൾ ഫ്രാക്ഷൻ ഓഫ് സെക്കന്റ്സിലാ നടക്കുക..., അതുകൊണ്ട് തന്നെ അടുത്ത നിമിഷമെന്താ നടക്കുകയെന്നു പറയുക അസാധ്യം... അപ്പോൾ മീനാക്ഷിയുടെ ക്യാരക്ടർ അങ്ങനായി എന്നു പറയുന്നതിലെന്താണ് മാൻ തെറ്റ്....?? 

...തെറി വരുന്നത് സന്ദർഭോചിതമായി മാത്രമാണ്... അതു ക്യാരക്ടർ ഫുൾഫിൽമെന്റിനായി മാത്രം കൺടിന്യൂ ചെയ്യുന്നു.... ആ തെറി അവസാനിയ്ക്കുന്ന നിമിഷങ്ങളും വിദൂരമാവില്ല.....!

...നല്ല വാക്കുകൾക്ക്... അഭിപ്രായത്തിന് ഒത്തിരി സ്നേഹം രാഹുൽ....!

❤️❤️❤️

Hari • 23-02-2021 21:20

Brother kurachu kalam saitlu keyarano kadha vayikkuvano kazhijirunnilla. Ippo thonunnu ithrayum kalam varathirunnathu madathram ayi ennu.kadha supperr supperr ayittundu machane entho ullilu kolluva kadha. E kadhayilu njanum kode ulla pole thonnuva vayikkumbo. Vallare sathosham. Eniyum oruppadu munbottu povan kazhiyatte.....
Orayiram ashamsakalode......

-????? ??? • 23-02-2021 22:49

..പണ്ടിവടെ എനിക്കു ഹരിയെന്ന പേരിലൊരു ചങ്കുണ്ടായിരുന്നു...! ഒത്തിരി ഇഷ്ടമായിരുന്നു... ഓരോ ഹരിയെന്ന പേരു കാണുമ്പോഴും കരുതും അവനായിരുന്നെങ്കിലെന്ന്...! സത്യത്തിൽ അവനാണോ...?? ആണെങ്കിൽ അതിൽപരമൊരു സന്തോഷം എനിക്കു വേറെ കിട്ടാനില്ല...!

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഹരി...! ആശംസാവാക്കുകൾക്ക് ഒത്തിരി സ്നേഹം...!

???

ജഗ്ഗു ഭായ് • 23-02-2021 21:14

Broyi pwoli mutheee onnum parayan illaa
Adutha part pettannu ayikotte

-????? ??? • 23-02-2021 22:46

..ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!

???

-????? ??? • 23-02-2021 20:34

...സിത്തുവും മീനുവും രണ്ടും ഒരേ കോയിനിലെ രണ്ടു വശങ്ങളാണ്... എന്താണ് ചെയ്യുന്നതെന്നോ... വരുംവരായ്കയെന്തോ എന്നൊന്നും ചിന്തിയ്ക്കാൻപോലും മെനക്കെടാത്ത ടീംസ്....! അങ്ങനെ വരുമ്പോൾ വാക്കുകൾക്കു മുകളിൽ ദേഹോപദ്രവം ചെയ്യാണ്ടിരിയ്ക്കും എന്നു തോന്നുന്നുണ്ടോ....! അമ്മാതിരി വാശിയുണ്ടല്ലോ രണ്ടാൾക്കും.....!

...ഒരുപാട് വീഡിയോസിലും ഫിലിംസിലും മറ്റുമൊക്കെ പെണ്ണുങ്ങൾ ആണുങ്ങടെ അടിവയറ്റിൽ ചവിട്ടി രസിയ്ക്കുന്നതു കാണുമ്പോൾ സത്യത്തിൽ പൊളിഞ്ഞു വരും..., അന്നേ കരുതീരുന്നതാ... ഇപ്പോളാ ഒരവസരം കിട്ടിയേ....! പിന്നെ നീ പറഞ്ഞയീ ഐപിസി സെക്ഷനൊക്കെ സിത്തുവിനു വിഷയമേയല്ല എന്നുകൂടിയോർക്കണം.....!

...അവരുടെ തമ്മിലുള്ള പ്രണയമുണ്ടാകും... അതിലൊരു സംശയവും വേണ്ട... പക്ഷേ എപ്പോളെന്ന് തമ്പുരാനു മാത്രമറിയാം....!

...നീ പേടിയ്ക്കാതെ ആളിക്കത്തുന്ന അടുപ്പിലേയ്ക്കു പെട്രോളൊഴിയ്ക്കുന്ന ദിവസവും വരും....!

...നല്ല വാക്കുകൾക്കും വ്യക്തമായ അഭിപ്രായത്തിനും ഒത്തിരി സ്നേഹം കുട്ടീ.....!

Rsj • 23-02-2021 19:17

Kutta ഇപ്പൊ ഏറ്റവും fans ഉള്ള എഴുത്ത് കാരന്‍ niyanenna എന്റെ നിഗമനം

-????? ??? • 23-02-2021 22:45

..സത്യം...! എനിയ്ക്കും അങ്ങനെ തോന്നാറുണ്ട് ??

Rsj • 24-02-2021 11:54

എങ്ങനെ varathirikkum അത്രക്ക് നല്ല കഥയും അത്രയ്ക്ക് സ്വഭാവ ശുദ്ധി ഉള്ള കഥാപാത്രngaleyumnalle നീ മനസ്സു നിറച്ച് അവതരിപ്പിച്ചിരിക്കുന്നത് മനസ്സിലെ നന്മ അന് നല്ല കഥകൾ ആയി kadhakaranil നിന്ന് പുറത്ത്‌ വരുന്നത് അങ്ങനെ നോക്കുമ്പോള്‍ നീ ഒരുപാട് നന്മ ullavana... മാലാഖയുടെ കാമുകന്‍ പോയ വിഷമം മാറ്റാന്‍ strong ആയി niyum arrowum ഒക്കെ ഉള്ളത് ആശ്വാസം ane

Anjali • 24-02-2021 15:37

അതെ ബ്രോ...
ശരിക്കും mk പോയത് വലിയ നഷ്ടം തന്നെ ആണ്....mk stories വരുമ്പോൾ ഇവിടെ ഒരു ഉത്സവം തന്നെ ആണ്...

Nena
സാഗർ കോട്ടപ്പുറം
അതുലൻ
വില്ലി
ഹൈദർ മരക്കാർ.
ഇവരൊക്കെ സമീപ കാലത്ത് എഴുത്ത് നിർത്തിയവർ ആണ്...ഇപ്പൊ മാലാഖയുടെ കാമുകനും..????

സൈറ്റ് admin 'write to us' option ഡിലീറ്റ് ചെയ്തത് ...ഇപ്പൊൾ upcoming stories ആക്കി.... 

ഇപ്പൊ അർജുൻ ദേവും , ആരോ ബ്രോയും ആണ് താരം....ഇവരുടെ പുതിയ updation വേണ്ടി വായനക്കാരുടെ കാത്തിരിപ്പ് നമ്മൾ കാണുന്നത് അല്ലേ. 

❤️❤️❤️

-????? ??? • 25-02-2021 06:39

തേങ്സ് അഞ്‌ജലി

❤️❤️❤️

-????? ??? • 25-02-2021 06:39

??

King • 24-02-2021 19:48

ശരിയാണ്

അഹങ്കരം തൊട്ടുതിണ്ടാത്ത മനുഷ്യനയതുകൊണ്ടാണ്

-????? ??? • 25-02-2021 06:40

..അഹങ്കാരം കൂടെ പിറപ്പായ എന്നോടാ ബാലാ.. ??

Rsj • 23-02-2021 19:16

Reaching 1000 likes

-????? ??? • 23-02-2021 22:45

...ഞാനൊരുപാടു കഷ്ടപ്പെട്ട് ഒറ്റയ്ക്കിരുന്നു കുത്തിയുണ്ടാക്കിയ ലൈക്കാ...! അതിനെയാ നീ പുച്ഛിയ്ക്കുന്നേ ??

Rsj • 24-02-2021 11:48

ഇത് ni ഇട്ട like ഒന്നുമല്ല

King • 24-02-2021 19:40

ശരിയാണ് അവൻ ഇട്ടതല്ലേ ???
പക്ഷേ അവൻ ഇടിപ്പിച്ചതാണ് ???

-????? ??? • 25-02-2021 06:41

?‍♂️?‍♂️

-????? ??? • 25-02-2021 06:41

.. ആണെന്നേ... ഇതൊക്കെ ഞാനിട്ട ലൈക്കാ...  ഒന്നൊഴികെ...

Gopal • 23-02-2021 17:57

Dear Arjun,
For me this way of narration is fantastic. It is the real charm of the story.
From the starting it is intended to tell the flash back of their life. You are doing it in the best way by keeping the reader tight.
please keep it up. 
Congratulations.

-????? ??? • 23-02-2021 20:50

..നല്ല വാക്കുകൾക്കു സന്തോഷം ഗോപാൽ... തീർച്ചയായും ഇതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും, എങ്ങനെ അവർ ഒന്നിച്ചു എന്ന ചോദ്യം കഥയുടെ മുക്കാൽ ഭാഗത്തോളവും നിലനിൽക്കണം എന്നത്... എന്റെ ഉദ്ദേശം നൂറുശതമാനം വിജയിച്ചില്ലെങ്കിലും താങ്കളുടെ വാക്കുകൾ എന്നെ അത്രത്തോളം സന്തോഷത്തിലെത്തിയ്ക്കുന്നു....!

...ഒരിയ്ക്കൽ കൂടി സ്നേഹം...!

❤️❤️❤️

Curious minded • 23-02-2021 17:19

ഡ അങ്ങനെ ആണെങ്കിൽ നീ past മാത്രം എഴുതരുത്

സത്യത്തിൽ അത് എനിക് ബോർ ആയാണ് ഫീൽ ചെയ്യുന്നത്

പ്രെസെൻന്റും പാസ്റ്റും ഒപ്പം ഉള്ളത് പോളി ആണ്

-????? ??? • 23-02-2021 20:47

..താങ്കൾക്കു ബോറായി ഫീൽ ചെയ്യുന്നെന്നു പറഞ്ഞു ഞാനെന്തിന് എന്റെ ഇഷ്ടത്തിന് എഴുതാതെയിരിയ്ക്കണം...?? ഞാനിത്രേം എഴുതിയത് എന്റെയിഷ്ടത്തിനാണ്, അതാണ്‌ തുടക്കംമുതലേ കമന്റ് ചെയ്യുന്ന എന്റെ ചങ്ങായിമാർ സ്വീകരിച്ചതും... അതുകൊണ്ട് തന്നെ തുടർന്നും അങ്ങനെയേ പോകൂ...!

..ഞാനെന്തെഴുതണം എന്നു തീരുമാനിയ്ക്കുന്നതു ഞാനാ...!

..അഭിപ്രായത്തിനു നന്ദി...!

❤️❤️❤️

മാത്യൂസ് • 23-02-2021 14:03

എൻ്റെ പോന്നു ബ്രോ ഇങ്ങിനെ എ പ്പോളും അടിയും ഇടിയും ആയി നടന്ന രണ്ടും ഇങ്ങിനെ അടെം ചക്കരേം അയത് എങ്ങനെ ആണെന്ന് അറിയാൻ താൽപര്യം കൂടുന്നു അർജുൻ ബിസി ആയിരിക്കും എന്നോർത്ത് ആണ് അടുത്ത പാർട്ട് ചോദിക്കാതെ ഇരുന്നത് ഇതിന് വേണ്ടി എത്ര വെയ്റ്റ് ചെയ്യുവാനും ഒരുക്കമാണ് അന്ന് റെജിസ്റ്റർ ഓഫീസിൽ മീനുവിനെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ച് കഴിഞ്ഞു പിന്നെ മീനുവിൻ്റെ വീട്ടുകാർ അവളെ upekshicho .കീതുവിന് മീനുവിനോടുള്ള പിണക്കം മാറ്റിയെടുക്കുക.എന്നാലും മീനു നല്ല ക്യരട്ർ ആണ് സിതുവും ഇനിയല്ലെ പൊളിക്കുന്നത്

-????? ??? • 23-02-2021 20:42

...സത്യത്തിൽ ങ്ങളോടൊക്കെ ബഹുമാനവാ തോന്നുന്നേ..., അവസ്ഥ മനസ്സിലാക്കുന്നുവല്ലോ...! ???

...മീനുവിനെ വീട്ടുകാരുപേക്ഷിയ്ക്കുമോന്നു നമുക്കു കണ്ടറിയാം...! കീത്തൂനേം മീനൂനേം നമുക്കു സെറ്റാക്കാന്ന്... ഒപ്പം സിത്തുവിനേം....!

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...!

???

Rsj • 23-02-2021 12:24

പിന്നെ arjun bro past കൂടുതൽ പറഞ്ഞ മതി bro പറഞ്ഞ പോലെ തന്നെ present എന്താണെന്ന്‌ നമുക്കറിയാം എല്ലാ ഭാര്യ ഭര്‍ത്താവിനെ പോലെ അവർ പരസ്പരം ജീവന് തുല്യം സ്നേഹിച്ച് സന്തോഷം ആയി kazhiyuvane നമ്മുക്ക് അറിയേണ്ടത് അവരുടെ പഴയകാലം തന്നെ ആണ് കരണm present nammukk ariyam

-????? ??? • 23-02-2021 20:37

..അതാണ്‌...! നെനക്കു ബുദ്ധിയില്ലേലും വിവരമുണ്ട്...! നീ പറഞ്ഞ പോലെ പാസ്റ്റിനു തന്നെ ഇമ്പോർട്ടൻസ് കൊടുക്കാം...!

???