← Back to എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] · approved reader discussion

Rsj • 23-02-2021 12:18

ഇവിടെ arada ഞാൻ അല്ലാതെ ഒരു rs

-????? ??? • 23-02-2021 20:35

..നീയിതു വിട്ടില്ലേ...!

???

HOBI • 23-02-2021 09:08

Polichu muthe??

-????? ??? • 23-02-2021 20:34

???

Rs • 23-02-2021 01:39

Enna adutha varane,kathirikan vayyattooo,plz vegan ittekane bro

-????? ??? • 23-02-2021 06:55

..എന്നു വരുമെന്നൊന്നും മുൻകൂട്ടി പറയാൻ പറ്റത്തില്ല ബ്രോ... വരും വൈകാതെ....!

???

Rsj • 23-02-2021 12:25

Ni അല്ലേടാ എന്റെ പേരെടുത്തു ഇതിൽ കഥ പോസ്റ്റ് ചെയത് എnne നാണം കെടുത്തിയ

-????? ??? • 23-02-2021 20:17

..അവസാനം കണ്ടുപിടിച്ചല്ലേ ???

Salhar ali • 23-02-2021 00:03

Bro powli,,,ethre vennellum wait cheyyan pattiya story...aa combination powliyaa...pinne onnu parayathirrekan mela, ithreyum standard theri FFC il mathre kandulloooo...????❤️

-????? ??? • 23-02-2021 06:54

???

..പിന്നെ നമ്മളെന്നാ സുമ്മാവാ...?? കുറച്ചുകൂടി കാത്തിരുന്നാൽ അടുത്ത ഭാഗം തരാം...!

???

മൗഗ്ലി • 22-02-2021 22:38

അർജുൻ ബ്രോ.. ഇങ്ങനെ addict ആക്കല്ലെ.. വായിച്ചു വായിച്ചു ഇവർ തമ്മിലുള്ള അടി ഇപ്പോലെങ്കും തീരല്ലെ എന്നാ. നല്ല രസമുണ്ട് ഇതുങ്ങളുടെ അടി കാണാൻ

-????? ??? • 23-02-2021 06:53

???

..ഒത്തിരി സന്തോഷം മൗഗ്ലി... കാട്ടിലെല്ലാർക്കും സുഖവല്ലേ...??

മൗഗ്ലി • 23-02-2021 14:10

സുഖം ബ്രോ. അവിടെയും സുഖമെന്ന് വിശ്വസിക്കുന്നു. ❤️❤️❤️????

-????? ??? • 23-02-2021 20:18

...സുഖം ബ്രോ...!

???

Kallan • 22-02-2021 22:30

Aliya nammada cherukkan kurach thaazhnn kodkkunnundo ennoru doubt ?

-????? ??? • 23-02-2021 06:52

..അവനെ ഇതിൽക്കൂടുതൽ പൊക്കാനെനിയ്ക്ക് അറിയാമ്പാടില്ല ??

കിച്ചു • 22-02-2021 21:59

ഈ കഥയുടെ ഒരു പ്രത്യേകത എഴുതുന്ന ഭാഷയാണ് അതിന്റെ കൂടേ വരുന്ന തെറിയും. ഇത്രയും തെറി വരുന്നത് ഇഷ്ടമല്ലയെങ്കിലും. സത്യം പറഞ്ഞാല്‍ ഇടയ്ക്ക് വരുന്ന തെറി ചിരിപ്പിക്കുന്നുണ്ട് ?.
ഇത്രയും വെറൈറ്റി തെറികള്‍ ഞാന്‍ ആദ്യമായാണ് കേൾക്കുന്നത്. മലയാളി ആയതിനാല്‍ ഈ തെറിയൊക്കെ ചിലപ്പോള്‍ ആവശ്യം വന്നേക്കും ?.

എന്നാലും ഇങ്ങനെയൊക്കെ കഴിഞ്ഞവർ  അടയും ചക്കരെയും പോലേ ആയത് എങ്ങനെ എന്ന് അറിയാന്‍ ആകാംക്ഷയുണ്ട്.

❤️❤️

-????? ??? • 23-02-2021 06:51

..ഒത്തിരി സന്തോഷം കിച്ചൂ.., നല്ല വാക്കുകൾക്ക്...! തെറി ഇങ്ങനെ എഴുതുന്നത് സിത്തുവിന്റെയും ശ്രീയുടെയും ക്യാരക്ടറൈസേഷൻ ഫുൾഫിൽ ചെയ്യാൻവേണ്ടിയാണ്...! അതുകുറച്ചു ഭാഗത്തൂടെ അങ്ങനെ കാണും ബ്രോ...! ഒരിക്കൽ കൂടി സന്തോഷം....!

❤️❤️❤️

Aju❣️ • 22-02-2021 20:56

എന്റെ സംശയം വളരെ സിംപിളാണ്

ഇത്രയും അടിയായിട്ടും ഇവരെങ്ങനയാ ഒന്നിച്ചത്

-????? ??? • 23-02-2021 06:47

...ഫ്രെഷ്...! ??

Akshay • 22-02-2021 20:52

super♥️

-????? ??? • 23-02-2021 06:46

Thnks bro!

Aju❣️ • 22-02-2021 20:47

Profile set aayeda
Thenks

-????? ??? • 23-02-2021 06:46

✌️✌️

Paradotz • 22-02-2021 20:14

Poli ,????

-????? ??? • 22-02-2021 23:31

???

Crazy... a J r • 22-02-2021 19:56

എന്റെ ഏട്ടാ കിടിലം ഐറ്റം.❤️❤️❤️❤️❤️❤️

-????? ??? • 22-02-2021 23:30

...താങ്ക്സ് ഡാ മോനേ...!

???

Praji • 22-02-2021 17:25

Super ?❤️

-????? ??? • 22-02-2021 19:57

???

?സിംഹരാജൻ • 22-02-2021 16:49

Arjune?❤,
         Mosham parayaruthallo aduthulla colonyil polum inganathe Teri kelkkunnath tanne oru rare aanu?!! Story nalla olathil pokunnund 100% Ill 1% polum lag illa ennath Vere karyam!!!
Aadhyam ittathupole weekend story idarutho?!? Adutha part vaykkanulla oru twerayaanassil....vegam KOndu varan nokk oru 15 page weekly Idu...ninakk sukham tanne Alle???
  Love u brother❤?❤?

-????? ??? • 22-02-2021 19:57

..അതൊക്കെ നിങ്ങടെ കോളനീടെ കുഴപ്പമാണ് ഭായ്... ഇവിടൊക്കെള്ള കോളനീ വന്നുനോക്കണം, നടക്കാറായ കുഞ്ഞുങ്ങടെ വായീന്നു വരുന്ന കേട്ടാ പെറ്റതള്ള സഹിയ്ക്കൂല...!

...എനിക്കു സുഖവാ..?? ങ്ങക്കോ...?? ഇപ്പോൾ ഹെൽതൊക്കെ എങ്ങനെ...??

?സിംഹരാജൻ • 22-02-2021 20:12

Healthokke pakka aayttund...angu dhufailott bhayam undankil parakkan pattum udane....sukham aay irikkunnu....pinne Njn paranja weekly karyam ne mindunnillallo?
?❤?❤

-????? ??? • 23-02-2021 06:56

...അറിഞ്ഞതിൽ സന്തോഷം, എല്ലാ നന്മകളും ഉണ്ടാകട്ടേ...!

???

?സിംഹരാജൻ • 23-02-2021 13:31

??oooooo....

-????? ??? • 23-02-2021 20:10

???

മുള്ളു റീഡർ • 22-02-2021 16:36

എന്നാലും എനിക്ക് മനസിലാവാത്തത് ഇമ്മാതിരി അടി കൂടിക്കൊണ്ടിരുന്ന 2 കീടങ്ങൾ എന്തിന്റെ കാരണത്താൽ ആണ് ജോയിന്റ് ആയത് എന്നാണ്...എന്തു തന്നെ ആയാലും അതു  കാത്തിരുന്നു വായിക്കേണ്ട ഒന്നു തന്നെ ആണ്....

നെസ്റ് പാർട് ലോഡിങ്ആആണ് എന്നറിയാം ..
???

-????? ??? • 22-02-2021 19:54

...പിന്നേ തീർച്ചയായും..., പിന്നെ ഒറ്റയടിയ്ക്ക് അതങ്ങു പറഞ്ഞാൽ എനിയ്‌ക്കെന്താ സുഖം...??

???

Alvin • 22-02-2021 15:12

ഓറഞ്ച് കളർ ആരംഭം എന്ന് ഉദേശിച്ചത് മുല ഞെട്ടി യുടെ ആരംഭം ano bro.. അല്ലാതെ വെളുത്ത് തുടുത്ത പെണ്ണിന് ഓറഞ്ച് കളര്‍ മുല വരൂ കുറേ നേരം ആയി ചിന്തിക്കുന്ന.. Thallenda ഉത്തരം thanna മതി ഞാൻ നന്നായി കൊള്ളാം

-????? ??? • 22-02-2021 15:46

..കഴുത്തിന്റെ ഭാഗത്തുനിന്നും താഴേയ്ക്കു പോകുമ്പോൾ സാധാരണയിലും നിറം കൂടുക സ്വാഭാവികമല്ലേ ബ്രോ..., കാരണം ആ ഭാഗങ്ങൾ അധികം പുറമേ കാണുന്നതല്ലല്ലോ...!

..പിന്നെ നിപ്പിൾസിനൊന്നും ഓറഞ്ച് നിറമുണ്ടെന്നു കേട്ടിട്ടില്ല...!

Alvin • 22-02-2021 19:17

ഓറഞ്ച് mangiya niramalle വെളുത്ത sarirathil അതിലും വെളുത്ത ഭാഗം ഓറഞ്ച് കളർ ആവുമോ bro

Aju • 22-02-2021 19:48

കുട്ടി ഇതിൽ
പണ്ഡിതനാണെന്ന് തോന്നുന്നു.?
(no offence?)

-????? ??? • 22-02-2021 19:52

???

-????? ??? • 22-02-2021 19:54

...എന്റെ പെണ്ണിന്റെ മൊലേടെ കളർ ഞാൻ തീരുമാനിയ്ക്കും ???

Alvin • 23-02-2021 00:02

Oh yes i got it വെളുത്ത് തുടുത്തു ഓറഞ്ച് കളര്‍ പോലെ തോന്നി അല്ലെ

-????? ??? • 23-02-2021 06:57

...അതെന്താ നേരത്തെ മനസ്സിലാകാഞ്ഞേ...??

Alvin • 23-02-2021 12:12

അത് നേരത്തെ മനസ്സിലാക്കി അല്‍ നിന്നോട് സംസാരിക്കാന്‍ പറ്റോ നിന്റെ ചാറ്റ് കാണുന്നതും ഒരു സുഖം അല്ലെ.. ❤️Atleast ജീവനോടെ undennenkilum urappakkallo???

-????? ??? • 23-02-2021 20:11

..അച്ചോടാ.. എന്തൊരു സ്നേഹം....!

???

Rsj • 22-02-2021 15:08

Kutta ബാക്കി ഭാഗം എന്ന് tharan പറ്റും എനിക്കത് മാത്രം അറിഞ്ഞ മതി

-????? ??? • 22-02-2021 19:52

...എനിയ്ക്കറിയാൻ പാടില്ലാത്തതുമതാ...!

??

Appu • 22-02-2021 13:47

Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte

-????? ??? • 22-02-2021 14:53

...കോളേജിലുള്ളവരെല്ലാം കൂടി വീട്ടിലേയ്ക്കു വന്നാലോ... അതല്ലേ ഹീറോയിസം ??

Comic • 22-02-2021 13:42

ഇനി അടുത്ത part എന്നാണ്...?

-????? ??? • 22-02-2021 14:52

...വൈകിപ്പിയ്ക്കില്ല ബ്രോ...!

Lolan • 22-02-2021 13:04

Dear Arjun bro,

E partum kidukki.

Wait cheythe irunnu maduthu pinne thanne disturb cheyyanda enne vacha chodikathe irunnu. Next part vegam enge thannal mathi.

Lolan

-????? ??? • 22-02-2021 14:44

..കുറച്ചു തിരക്കായിപ്പോയി ലോലൻ മോനേ... അതാണ്‌.. അല്ലാതെ ഞാൻ മനഃപൂർവം വൈകിയ്‌ക്കോ ??

..വീണ്ടും കണ്ടതിൽ സന്തോഷം

???

Lolan • 22-02-2021 18:31

Dear Arjun bro,

Same here. Adutha partum aayi vegam vannal veendum kaanam.

Lolan

-????? ??? • 22-02-2021 19:49

...ഓ നമ്മക്കിട്ട്, മ്മ്മ്.. നിന്നെ കാണണോന്നൊക്കെയുള്ള ആഗ്രഹം മനസ്സിൽവെച്ചു പൂട്ടാം.. അല്ലാണ്ടിപ്പെന്നാ ചെയ്യാൻ...!

??

Diesel • 22-02-2021 12:11

അടിപൊളി. സംഗതി കമ്പി കഥ ആണെങ്കിലും അതിൽ കൂടുതൽ അവരുടെ തല്ലും ഇണക്കവും പിണക്കവും തന്നെ ആണ് മുന്നിട്ടു നിൽക്കുന്നത്, പിന്നേ ഈ പാസ്റ്റും പ്രെസന്റ് ഉം mix ആക്കിയുള്ള കഥാവിവരണം വളരേ മികച്ചത് ആണ്. Waiting for the next part.

-????? ??? • 22-02-2021 14:41

..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്.., അഭിപ്രായത്തിനു മറുപടിയായി സ്നേഹം മാത്രം...!

???

Rose • 22-02-2021 11:41

കഥ സൂപ്പർ മച്ചാനെ.....പൊളിച്ചു.....എന്നാ തെറിയാ.....എന്നാലും നല്ല രസണ്ടാർന്നു.....ഇനി അവര് എങ്ങനെ ഒന്നിച്ചുന്നു കാണാനുള്ള ആകാംഷ.....

-????? ??? • 22-02-2021 14:42

..ഒത്തിരി സന്തോഷം മച്ചാനേ... നല്ല വാക്കുകൾക്കു സ്നേഹം...! ആകാംഷകൾക്കിനി അധികം ആയുസ്സുണ്ടാവില്ല കേട്ടോ...!
???

അഭിമന്യു • 22-02-2021 11:12

നീ ഒരു കില്ലാടി തന്നെ..... സബാഷ് ബേട്ടാ.....

❤️❤️

-????? ??? • 22-02-2021 14:40

???

Aju • 22-02-2021 11:06

മുത്തേ ഇത് ഇന്നലെ കണ്ടിരുന്നു പക്ഷേ വായിക്കാൻ ടൈം കിട്ടിയില്ല.?

നല്ല കിടിലം തെറി.ഞാൻ വിചാരിച്ച് നീ മാന്യനാണെന്ന്.
നാണമില്ലല്ലോടാ നിനക്ക് തുണിമാറുന്നത് വായിനോക്കി നിക്കാൻ.

എല്ലാ ആഴ്ചയിലും ഓരോ ഭാഗം കിട്ടിയാ കൊള്ളാം...

അതിപ്പൊ നേരത്തെയായാലും കുഴപ്പീല്ലാ...ഏത്?

Aju❣️

-????? ??? • 22-02-2021 14:40

...ഒരു കൈയബദ്ധം... നാറ്റിയ്ക്കരുത്...! പിന്നെ നിന്റെയൊക്കെ മുന്നെ ഒരുപെണ്ണ് തുണിയില്ലാണ്ടു നിന്നാൽ നീ നോക്കുലല്ലോ...?? സത്യം പറെടാ.. നീയല്ലേ കുളക്കടവിൽ അമ്മൂമ്മമാരെ പോലും വിടാതെ കുളിസീൻ പിടിച്ചവൻ... ഞാൻ പത്രത്തിൽ കണ്ടാരുന്നല്ലോ ??

Aju • 22-02-2021 19:48

യ്യോ...
സത്യായിയിട്ടും ഞാൻ കുളക്കടവിൽ പോയി നോക്കീട്ടില്ല.?

നീ ഇതിൽ എസ്പേർട്ട് ആയിര്ന്ന് ലേ...?

അറിഞ്ഞില്ല ഉണ്ണീ...???

-????? ??? • 22-02-2021 19:48

..ഞാനൊരിക്ക വന്നപ്പോ നീയവിടെ ഇരിയ്ക്കുന്ന കണ്ടല്ലോ.. അതോണ്ടല്ലേ ഞാൻ തിരിച്ചു പോയെ ?

Aju❣️ • 22-02-2021 20:41

Set?

Aju • 22-02-2021 19:50

Profile pic kittan entha cheyyendath

-????? ??? • 22-02-2021 20:04

Gravatar ൽ പിക് ആഡ് ചെയ്ത ശേഷം അവിടെ യൂസ് ചെയ്ത സെയിം ഇമെയിൽ ഐഡി കൊണ്ട് സൈറ്റിൽ കമെന്റ് ചെയ്യുക…!!

AJAY VARMA PALEIKKAL • 22-02-2021 20:38

❣️❣️

AJAY VARMA PALEIKKAL • 22-02-2021 20:40

Set?

-????? ??? • 23-02-2021 06:58

???

Rayan • 22-02-2021 10:55

Eppozha eni adutha part march pakuthi avumbi pradheshikale bro...

-????? ??? • 22-02-2021 14:37

..മാർച്ച്‌ പകുതിയെന്നു പറയുമ്പോൾ വളെരെ പെട്ടെന്നായി പോണില്ലേ ബ്രോ ??

Dead king • 22-02-2021 10:18

സൂപ്പർ ആണ് ബ്രോ ഈ പാർട്ടും.ഒത്തിരി ഇഷ്ടപ്പെട്ടു.

ശ്രീ പൊളിച്ചു.nanbanaayal ഇങ്ങനെ വേണം.ഇടക്ക് ചൊറിയുകയും വേണം കട്ട support um venam.

പാവം കീത്തു.സിദ്ദുവും കീത്തുവും തമ്മിലുള്ള പ്രശ്നം പെട്ടെന്ന് തീർക്കുമോ ബ്രോ.അവർ പണ്ടത്തെ പോലെ ആവാൻ കാത്തിരിക്കുന്നു. അനിയന് വേണ്ടി എന്തും ചെയ്യുന്ന aa പഴയ കീത്തുവിനെ കാണാൻ.

Aa പാണ്ടൻ നായ ഇഷ്ടപ്പെട്ടു.ഓരോ സീനും ബ്രോയുടേ narration eppozhatheyum pole sooper.

മീനുവിനെയും സിദുവിനെയും കുറിച്ച് പറയണ്ടല്ലോ.അതെങ്ങനെ അടയും ചക്കരയും ആയി അത് ഇപ്പോഴും ചോദ്യചിഹ്നം ആണല്ലോ.

കാത്തിരിക്കുന്നു ബ്രോ ഇതുപോലുള്ള മനോഹരമായ അടുത്ത പാട്ടിന് ആയി.

❤️❤️❤️

-????? ??? • 22-02-2021 14:36

...ഓരോരുത്തരേയും കുറിച്ചുള്ള വിശകലനത്തിന് ഒത്തിരി നന്ദി...! കീത്തുവുമായുള്ള പ്രശ്നങ്ങളത്ര പെട്ടെന്ന് തീർത്താൽ പിന്നെ എനിയ്ക്കെന്താ ഒരു സുഖം ??

..അവരുടെ പിന്നിലുള്ള ചോദ്യചിഹ്നം മാറുന്ന ദിവസങ്ങൾ വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിയ്ക്കാം...!

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ ❤️❤️❤️

Curious minded • 22-02-2021 09:52

ഡ അവരുടെ പഴയ കാലം പെട്ടന്ന് തീർക്കാൻ പറ്റുമോ..

ഇതിങ്ങനെ നീട്ടിപിടിച്ചു പോവുമ്പോലെ ഒരു തോന്നൽ

അതാണ്

-????? ??? • 22-02-2021 10:07

..പറ്റത്തേയില്ല..., കാരണം ഫ്ലാഷ് ബാക്ക് മാത്രമാണ് കഥ... പ്രസന്റ് ഓൾറെഡി പറഞ്ഞതു കൊണ്ട് അതിനി കഥയിൽ കാണില്ല....!

❤️❤️❤️

Jacob Cheriyan • 22-02-2021 12:20

Appo avar 2 perum thirich veetil varunna scene ille.
Achan amma keethu kunjuvaava ivarodoppamulla present situation scenes endavoole..

Jacob Cheriyan • 22-02-2021 12:26

Angane onnum cheyth kalayalle...
Randum(past & present) koode combine cheyth kondpo  Plzzz.......
Avar thirich chellumbol ulla ellearudem perumattam
Pinne siddhuvum keethuvum thammil ulla pinakkanm theerkkunnathum kaanan othiri aagrahamund.....

-????? ??? • 22-02-2021 15:43

..അതൊക്കെ എഴുതി വരുമ്പോൾ എന്നെ കുഴിയിലേയ്ക്കെടുക്കും ബ്രോ....! ഒരു ഇരുപത് പേജ് എത്തിയ്ക്കാൻ ഞാൻ പെടുന്ന പാട് എനിയ്‌ക്കെ അറിയൂ...!

???

നല്ലവനായ ഉണ്ണി • 22-02-2021 15:56

പൊന്ന് മോനെ present കൂടെ ചേർത്ത പോയ മതി. ഉടനെ ഒന്നും തീർക്കണ്ട വെയിറ്റ് ചെയ്യാന്നെ... സമയം എടുത്ത് എഴുതിയ മതി ?

Jacob cheriyan • 22-02-2021 18:59

Korachiche ittalum kozhappailla
Pastum presentum koode orumich kond pokanam ....plzzz...
Oru request aan.....

-????? ??? • 22-02-2021 19:45

@@ ഉണ്ണീ,

...രണ്ടും കൂടി ഒത്തുകൊണ്ട് പോണതു ബോറിങ് പരിപാടിയാ... കഴിഞ്ഞ ഭാഗത്ത് അങ്ങനെ വന്നത്, കഥയെന്റെ കയ്യീന്ന് പോയിട്ടില്ലെന്നു തെളിയിയ്ക്കാൻ വേണ്ടിയായിരുന്നു... ഇനിയതിന്റെ ആവശ്യമില്ലല്ലോ....!

???

-????? ??? • 22-02-2021 19:47

@@ ജേക്കബ്,

...പ്രെസെന്റ് എഴുതാം ബ്രോ... പക്ഷേ മുകളിൽ പറഞ്ഞ പോലെ പാസ്റ്റ് ചവിട്ടിക്കൊണ്ടു പ്രെസെന്റ് എഴുതില്ല....!

???

Jacob Cheriyan • 22-02-2021 19:52

Pakshe ee prashnagalokke theernnu siidhuvum keerthuvum thammil onnilkunnath kaananam.
Meenuvine keethu angekarikkuna scene plzzzzz.......

Jacob Cheriyan • 22-02-2021 19:54

Thanks muthe .... Present ezhuthan paranjayinnn... Vakku thetticha paapam kittum Kalla panni..

-????? ??? • 22-02-2021 20:05

...എല്ലാം സെറ്റാക്കാന്ന്... ഞാനല്ലേ പറയുന്നേ...! ??

നല്ലവനായ ഉണ്ണി • 22-02-2021 23:10

Mathi ath mathi njan atre aghrahikunullu ??

-????? ??? • 23-02-2021 06:58

✌️✌️

JOSEPH • 22-02-2021 09:11

ശ്രീയുടെ ഭദ്രയുടെ മാരീഡ് ലൈഫ് തുടക്കിൽ വരുന്ന പൊരുത്തക്കേടുകൾ അണുവിടെ തെറ്റാതെ സംഭാഷങ്കൾ പോലും ക്രൈസ്റ്റൽ ക്ലിയർ ആയി തന്നെ കഥയെ ഒരു മുടുപ്പും ഇല്ലാതെ ആ ഒരു ഫീൽ ഓടെ ഈ പാർട്ടും വായിച്ചു. ഇത്രെയും ഡെപ്ത് ആയി ഒരു കഥ വിവരിക്കണമെകിൽ അതും ഡയലോഗ് ഉള്ളപ്പെടെ ബ്രോ ജീവിതത്തിൽ നിന്നും ചിന്തി എടുത്ത അനുഭകൾ എന്ന് തോന്നുന്നു.കഥയുടെ പാസ്ററ് ആൻഡ് പ്രസന്റേഷൻ സിറ്റുവേഷൻ പാർട്ട്‌കൾ ആയി കാത്തിരിക്കുന്നു അർജുനൻ ബ്രോ?.

-????? ??? • 22-02-2021 09:37

..ഏത് ശ്രീ..?? ഏത് ഭദ്ര..??

..കർത്താവേ ഞാനിത്രേം നേരം പൊട്ടന്റെ മുന്നിലിരുന്നാണോ കുഴലൂതിയെ...?? മൂഡ് പോയി.. മൂഡ് പോയി... [സൗബിൻ jpeg]

മാരാർ • 22-02-2021 10:56

അനന്തഭദ്ര ആണോ ആവോ പറയണേ ?

-????? ??? • 22-02-2021 14:15

...ശ്രീഭദ്രം

Appu • 22-02-2021 13:45

Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte

-????? ??? • 22-02-2021 14:14

✌️✌️

JOSEPH • 22-02-2021 17:20

പനി ഹാങ്ങോവർ ടൈപ്  ചെയ്തപ്പോൾ characters name മാറിപ്പോയി.?

-????? ??? • 22-02-2021 19:43

...നന്നായി...!

???

Dhiya • 22-02-2021 08:55

Nic

-????? ??? • 22-02-2021 19:43

Thnq
❤️❤️❤️

Cyrus • 22-02-2021 08:16

എനിക്ക് ഇത്‌ വരെ ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ ആയിരുന്നു, അപരാജിതൻ  & കവിന്റെയും, മഞ്ചൂസ്സിന്റെയും കഥ പറയുന്ന (സാഗർ കോട്ടപ്പുറം ) കഥയും...
അത് കഴിഞ്ഞു ഏറ്റവും രസിച്ചു വായിച്ചത് എന്റെ ഡോക്ടറൂട്ടി ആണ്..
നല്ല narration ആണ്.. ഇനിയും നന്നായി വരട്ടെ..
കഴിയുമെങ്കിൽ എല്ലാ ആഴ്ചയും തരാൻ നോക്കണം..

-????? ??? • 22-02-2021 09:33

...നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ബ്രോ...! എല്ലാ ആഴ്ചയിലും ഓരോ പാർട്ട്‌ തരണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്... പക്ഷേ പറ്റണ്ടേ...! എന്നാലും പരമാവധി വേഗത്തിലാക്കാൻ ഞാൻ ശ്രെമിക്കാം ബ്രോ...!

???

Gopal • 22-02-2021 06:02

Simply wonderful

-????? ??? • 22-02-2021 09:31

❤️❤️❤️

Sabu • 22-02-2021 04:50

സമ്മതിച്ചു മോനെ നിന്നെ..
കിടിലൻ…വേറെ ലെവൽ സാധനം…..

ഈ പാർട്ട് ഫുൾ ഫ്ലാഷ് ബാക്ക് ആണല്ലോ…..എന്തായാലും സംഭവം കിടുക്കി.നീ ആള് സൂപ്പറാ….

ഇനി അവർ ഒരുമിക്കുന്നത് എങ്ങനെ ആകും എന്നാണ് ഞാൻ ആലോചിക്കുന്നെ…..
എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്…

❤️❤️❤️

Anjali • 22-02-2021 08:57

#Report

Copyright

ഇത് ഞാൻ ഇട്ട അതെ കമൻ്റ് ആണ്.....
അതെ ശൈലി....സാബു എൻ്റെ ഫാൻ ആണോ
???
❤️❤️❤️

-????? ??? • 22-02-2021 09:31

...ഞാൻ കരുതിയെ രണ്ടും സെയിം ഐഡിയാവുമെന്നാ...! ???

Aradhakan • 22-02-2021 13:43

ഈ സാബു ഞാൻ കഥകളിൽ ഇട്ട കമൻ്റ് അത് പോലെ കോപ്പി ചെയ്തിരുന്നു ഇത് ആളുടെ ഒരു ഹോബി അയി കണക്കാക്കിയ മതി

-????? ??? • 22-02-2021 14:14

???

-????? ??? • 22-02-2021 09:31

...ഒത്തിരി സന്തോഷം ബ്രോ...!

???

Gokul • 22-02-2021 02:38

❤️❤️❤️❤️❤️❤️

-????? ??? • 22-02-2021 09:30

❤️❤️❤️

Aadhi • 22-02-2021 01:19

ഞാൻ comments okke വായിച്ചപ്പോ കണ്ട് കൊരെ പേര് സ്പീഡ് ആക്കാൻ പറയുന്നുണ്ട് അവർ തമ്മിൽ പെട്ടണ് അടുക്കാൻ പറയുന്നുണ്ട്. പക്ഷേ എൻ്റെ അഭിപ്രായത്തിൽ അർജുൻ്റെ മനസ്സിൽ എങ്ങനെയാണോ ഈ കടയുടെ interpretation ഉള്ളത് അത് പോലെ തന്നെ അവതരിപ്പിക്കുന്നത് ആണ് നല്ലത് . പിന്നെ അവർ തമ്മിൽ പേറ്റൻ്റ് അടുത്താൽ പിന്നെ ഈ കഥ പെട്ടന്നൊരു conclusionilkk എത്തും. ഈ കഥ തുടർകടയായി കുറെ നാൽകൂടി തുടരണം എന്നാണ് എൻ്റെ ആഗ്രഹം. Your writing skills is amazing Arjun. Athond ee story പെട്ടെന്നൊന്നും തീർത്തു കളയല്ലേ. It's a humble request from your fan .

ആദി

-????? ??? • 22-02-2021 09:30

...തീർച്ചയായും... അത്ര പെട്ടെന്നൊന്നും കഴിയൂല..., അതുപോലെ കഥ ഞാനുദ്ദേശിയ്ക്കുന്ന മട്ടിൽ മാത്രേ പോവുകയുമുള്ളൂ... അതെന്റെ ഉറപ്പാട്ടോ...!

...നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ആദീ....!

❤️❤️❤️

Aadhi • 24-02-2021 13:27

I have trust in you ❤️

-????? ??? • 25-02-2021 07:24

❤️❤️❤️

Aadhi • 22-02-2021 00:48

Ente bro njn kodungallurkaaran aanu njn polum kelkaatha nalla variety therikal aanallo. Kadha pwolichu. Kaaathirikkum next partinaayi. Kaathiripinte sukham onnu vere thanalle.

-????? ??? • 22-02-2021 09:27

തിരോന്തരം ഡാ ??

Pavam • 22-02-2021 00:30

Past vayikumbol meenakshye kollan thonnum.! present vayikumbol meenakshi ayittulla sidhunte loving moment enjoy cheyyunnu.! Sherikkum njn oru psycho anno guys??

-????? ??? • 22-02-2021 09:25

...അങ്ങനെ നീ സൈക്കൊ ആണേൽ ഞാനാരായിരിയ്ക്കും ??

സതി ലീലാവതി • 22-02-2021 00:08

രണ്ട് ദിവസം..... രണ്ടേ രണ്ട് ദിവസം ???

-????? ??? • 22-02-2021 09:25

..എന്താ...?? മനസ്സിലായില്ല...!

കണ്ണൻ • 22-02-2021 00:02

Dear അർജുൻ

കഥ വേറെ ലെവൽ ആണ് ..മീനാക്ഷി പൗളി അല്ലെ ...പക്ഷെ ഈ അടി എത്ര നീട്ടി കൊണ്ടു പോണോ...എന്ന അവർ സ്നേഹിച്ചു തുടങ്ങുനെ ..

പിന്നെ സിദ്ധു അവളെ സ്നേഹിക്കുന്നുടെന് തിരിച്ചറിവ് എന്നു വരും ..

എന്തായാലും സംഭവം പൗളി ആണ്

അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

പിന്നെ ഇഗ്നേ തെറി വിളിക്കണോ ...ഇഗ്നേ തെറി വിളിച്ചാൽ ചെവി അടിച്ചു പോകിലെ (സ്വരാജ് jpg)

വിത്?❤️
കണ്ണൻ

-????? ??? • 22-02-2021 09:24

...സിത്തുവിന് തിരിച്ചറിവോ ??

...ഇനിയും അവരുടെ അടി ഒരുപാട് നീട്ടിക്കൊണ്ടു പോവില്ല കണ്ണാ...! ഉടനെ തന്നെ സ്നേഹിച്ചു തുടങ്ങുമെന്നാണ് എന്റെയൊരു പ്രതീക്ഷ....!

നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം...!

???

മാത്തുക്കുട്ടീ • 21-02-2021 23:47

// കുറച്ചുനേരം കൂടി നിൽക്കു മുതലാളി മുതലാളിക്ക് അവള് //

എൻറെ പൊന്നോ അടുത്ത നാളിൽ ഒന്നും ഇമ്മാതിരി അമറൻ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചിട്ടില്ല ഭായ്, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചങ്ങാതി ?. അതുപോലെ നിങ്ങളുടെ കഥ വരാൻ വൈകുന്തോറും നിങ്ങൾ ഇനി വരില്ലേയെന്നുള്ള ഒരു സംശയം ആണ് മനസ്സിൽ .

അത്രയ്ക്ക് അട്രാക്റ്റീവ് ആണ് നിങ്ങളുടെ കഥ. ഇല്ലോളം വൈകിയാലും സംഭവം പൊളിയാണ് ???

-????? ??? • 22-02-2021 09:21

..ആവോ തമ്പുരാനറിയാം...!

..പിന്നെ ഞാൻ പകുതിയ്ക്കിട്ടേച്ചു പോകാതിരിയ്ക്കാൻ എന്നാലാവുംപോലെ ഞാൻ ശ്രെമിയ്ക്കും മാത്തൂട്ടീ...! നിങ്ങൾടൊക്കെ സ്നേഹമുണ്ടേൽ പിന്നെന്തോ വേണം...!

❤️❤️❤️

Aradhakan • 21-02-2021 23:35

“ഒന്നുമ്മേണ്ട…. തലേക്കേറി തൂറിയാ ശെരി… ഇതിപ്പതു മാത്രമല്ലല്ലോ…. അതു തോണ്ടി വായിലും വെയ്ക്കാന്നോക്കുവല്ലേ"
അറിയാൻ പാടില്ലാതൊണ്ട് ചോയ്കുവ എവിടെനിന്നും കിടുന്നത ഇത് പോലോതെ ഓരോന്ന്
എല്ലാ പ്രാവശ്യത്തെ പോലെ ഇതും കലക്കി ഇനി വരാൻ പോകുന്ന വയ്യാ വെളികളെ ആലോചിച്ചിട്ട് ഒരു ഇതും പിടിം കിട്ണില്ല എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️

-????? ??? • 22-02-2021 09:18

..അതൊക്കെയാ ഫ്ലോയിലങ്ങു വരുന്നതാ ബ്രോ..., നമ്മൾ ബേസിക്കലി സംസാരിയ്ക്കുന്ന മട്ടിൽ ചെയ്യുമ്പോൾ കിട്ടുന്ന ഡയലോഗ്സാ...! പക്ഷേ യാന്ത്രികമെന്നോണം എഴുതാൻ ശ്രെമിച്ചാൽ അങ്ങനൊന്നും വരത്തുമില്ല... അതല്ലേ ആ മൂഡിനായി ഞാൻ വെയ്റ്റ് ചെയ്യുന്നതും ഓരോ പാർട്ടും ലേറ്റാകുന്നതും ??

Aradhakan • 22-02-2021 09:36

ലേറ്റ്ആ വന്തലും ലേറ്റസ്റ്റ് വരുവേ?
ആരാധകൻ❤️

-????? ??? • 22-02-2021 09:38

???

VISHNU • 21-02-2021 22:59

മച്ചാനെ ഒരു രക്ഷയുമില്ല... കുടുക്കി??

VISHNU • 21-02-2021 23:00

*കിടുക്കി ??

-????? ??? • 22-02-2021 08:39

???

...ഒത്തിരി സന്തോഷം മോനേ...!

❤️❤️❤️

ചിക്കു • 21-02-2021 22:57

Ithiri koode speed aakane...

-????? ??? • 22-02-2021 08:39

...ശ്രെമിയ്ക്കുന്നുണ്ട് ബ്രോ...!

❤️❤️❤️

Anjali • 21-02-2021 22:35

സമ്മതിച്ചു മോനെ നിന്നെ..
കിടിലൻ...വേറെ ലെവൽ സാധനം.....

ഈ പാർട്ട് ഫുൾ ഫ്ലാഷ് ബാക്ക് ആണല്ലോ.....എന്തായാലും സംഭവം കിടുക്കി.നീ ആള് സൂപ്പറാ....

ഇനി അവർ ഒരുമിക്കുന്നത് എങ്ങനെ ആകും എന്നാണ് ഞാൻ ആലോചിക്കുന്നെ.....
എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്...

❤️❤️❤️

-????? ??? • 22-02-2021 08:38

..എല്ലാ പാർട്ടിലും ഫ്ലാഷ്ബാക്ക് സെറ്റു ചെയ്‌താൽ സാധനം മുന്നോട്ടു പോവില്ല അഞ്‌ജലി...!

..വരും ഭാഗങ്ങളിൽ തന്നെ അവരൊന്നിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം...!

..നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം കേട്ടോ...!

❤️❤️❤️

Purushu • 21-02-2021 22:22

Uff veendum ningal kidkki ee partil ? ?  waiting for next part

-????? ??? • 22-02-2021 08:28

..എല്ലാം പുരുഷൂന്റെ അനുഗ്രഹം...! ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 21-02-2021 22:20

ഹായ് മൈരേ...?

കഥ പെട്ടന്ന് കഴിഞ്ഞ്...അത് കൊണ്ട് അടുത്ത പാർട്ട് വേഗം വേണം...?

തെറി പറയാൻ എൻ്റെ കീത്തുക്കും അവസരം കൊടുക്ക് തെണ്ടി...അവളും പറക്കട്ടെ...?

പിന്നെ തുണി മാറുമ്പോൾ ഒളിഞ്ഞു നോക്കാൻ നാണമുണ്ടോടൊ തനിക്ക്...പിടിച്ച് നിൽക്കാൻ പറ്റുന്നില്ലേൽ ചെത്തി കള Mr?

പിന്നെ ഇന്ന് Feb 14 ആയത് ഞാൻ അറിഞ്ഞില്ല... കഴിഞ്ഞ ഭാഗം പറഞ്ഞ ഡേറ്റിന് നേരത്തെ തന്നു ഇത് നേരം വൈകിയും നീ സൈക്കൊവാ കുണ്ണേ...❤️?

പിന്നെ എന്തുണ്ട് വിശേഷം...സൊകവാണൊ നിനക്ക്... ഏതവളുടെ കാലിൻ്റെടേലാ നീ ഈ ഇടയായിട്ട് തെരക്ക് കൂടുന്നുണ്ടല്ലോ...?

പിന്നെ അടുത്ത ഭാഗം അധികം വൈകിപ്പിക്കണ്ടെടാ... കുറെ ആളുകൾക്ക് പരാതി ഉണ്ട്...?

ഈ ഭാഗവും പൊളിച്ചു മുത്തേ...?
ഒരുപാട് സ്നേഹം...❤️

-????? ??? • 22-02-2021 08:26

...ഹായ് കൊച്ചൂ...,

...ഈയടുത്തായി നല്ല തിരക്കുണ്ട്... അതുകൊണ്ടാ പറഞ്ഞ സമയത്തേയ്‌ക്കൊന്നുമങ്ങട് സെറ്റാവാത്തേ....! പിന്നെ ലൈഫൊന്നും പഴയപടി കൈപ്പിടിയിലല്ല മുത്തേ... അപ്പോളാ ടെൻഷനിടയിൽ എഴുതാനുള്ള മൂഡും കിട്ടത്തില്ല.....!

...പിന്നെ സ്വന്തം റൂമിൽ വന്നു നിന്നു തുണിമാറിയാൽ ഞാൻ നോക്കും... അതിനി ആരെന്നു പറഞ്ഞാലും ?

...പിന്നെ കീത്തു... അവളെന്റെ ബ്രഹ്മാസ്ത്രമാ... അതുകൊണ്ടാ ഇപ്പോളും ആവനാഴിയിൽ സൂക്ഷിയ്ക്കുന്നേ... ആവശ്യം വരുമ്പോൾ എടുത്തു പ്രയോഗിയ്ക്കും.....!

...പിന്നെ നെനക്കു സുഖവാണല്ലോ ലേ...?? എങ്ങനെ ക്ലാസ്സൊക്കെ തുടങ്ങിയോ....??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 23-02-2021 00:16

ക്ലാസ്സ് തുടങ്ങി മുത്തേ അതാണ് ഏക ആശ്വാസം....അത് കൊണ്ടാണ് കഥ താ കഥ താ എന്ന് പറഞ്ഞ് പണ്ടത്തെ പോലെ നിന്നെ ശല്ല്യം ചെയ്യാത്തത്...?

പിന്നെ എന്താടാ പ്രശ്നങ്ങൾ ഒന്നും തീരുന്നില്ലേ...നീ സെറ്റ് ആയിട്ട് തുടങ്ങിയാൽ മതി... പിന്നെ കഥയ്ക്ക് ഒരുപാട് ഇഷ്ടക്കാരുണ്ട് അതാ അവര് കാണത്തപ്പോൾ ഓരോന്ന് പറയുന്നെ...അതാ ഞാനും പറഞ്ഞെ അതികം ലാഗ് ആക്കണ്ടാന്ന്...

എന്തായാലും ഹാപ്പി ആയി ഇരിക്ക്...❤️

-????? ??? • 23-02-2021 07:00

...ഞാനും ശ്രെമിക്കുവാടാ ലാഗാക്കാണ്ട്... പക്ഷേ നോ രക്ഷ....! എന്നാലും അടുത്ത ഭാഗം വൈകിയ്ക്കൂലാട്ടോ...!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 24-02-2021 19:46

❤️❤️

-????? ??? • 25-02-2021 07:23

❤️❤️❤️

Jack Sparrow • 21-02-2021 22:12

എന്താ പറയാ അർജ്ജുൻ ബ്രോ?ഓരോ പാർട്ടും വായിക്കുന്തൊറും ഈ കഥയോടുള്ള ഇഷ്ടം കൂടുന്നെയുള്ളു?.അത് ബ്രോയൂടെ അവതരണം അത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.ഓരോ ഭാഗങ്ങളും വായിക്കുമ്പോൾ അത് ഉള്ളിൽ തട്ടിയാണ് കടന്നു പോകുന്നത്?.ഈ കഥ വായിക്കാൻ തുടങ്ങിയ അന്ന് തൊട്ട് എന്തോ എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഈ കഥയോട് തോന്നുന്നുണ്ട്?.ഒരു പക്ഷെ മീനാക്ഷിയും സിദ്ദുവും തമ്മിലുള്ള ആ ഒരു കെമിസ്ട്രി ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട് ആയിരിക്കാം എന്തോ ഒന്ന്  എന്നെ ഇതിൽ പിടിച്ച് നിർത്തുന്നുണ്ട്?.
പിന്നെ മീനാക്ഷി എന്നെത്തെയും പോലെ അടിപൊളി.സിദ്ദുവും മോശം അല്ലാട്ടോ...?
എനിക്ക് കുറച്ച് കൂടി ഇഷ്ടം തോന്നിയത് മീനുവിനോടാണ്?.
വേറൊരു കാര്യം എന്തെന്നാൽ കഴിഞ്ഞ ഭാഗത്തിലും ഈ ഭാഗത്തിലും ചിരിക്കാൻ ഒരുപാട് ഉണ്ടായി?. ചെറിയമ്മ വരുമ്പോഴുള്ള ഭാഗങ്ങളിെലെ മീനാക്ഷിയുടെ എക്സ്പ്രഷൻസും മറ്റും സൂപ്പർ ആയിരുന്നു?.പിന്നെ എന്താ പറയാ പതിവ് പോലെതന്നെ വളരെ മനോഹരം?.
സിദ്ധുവിന്റെ തെറി അല്പം കുറയ്ക്കാം കേട്ടോ?,മീനു പാവല്ലേ...?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

സ്നേഹത്തോടെ
Jack Sparrow

-????? ??? • 22-02-2021 08:18

...ആദ്യം തന്നെ ഇത്രയും നല്ല വാക്കുകൾക്കെങ്ങനെ നന്ദി പറയണമെന്നൊരു നിശ്ചയം പോലുമില്ല...., ഏതൊരു എഴുത്തുകാരനും കേൾക്കാൻ കൊതിയ്ക്കുന്ന വാക്കുകളാണ് മുത്തേ ഇതൊക്കെ....! ഇതിനൊക്കെ ഞാനെങ്ങനാ സ്നേഹമറിയിയ്ക്കേണ്ടേ....??

...മീനാക്ഷി ഡോക്ടറായോണ്ടാവും അവളോടെ കൂടുതലിഷ്ടം തോന്നിയെ?

...തെറി വിളിയിപ്പൊ കൂട്ടിയാലേ പിന്നെ കുറയ്ക്കാമ്പറ്റൂ ??

...ഒരിയ്ക്കൽകൂടി സ്നേഹമറിയിയ്ക്കുന്നു ബ്രോ... നല്ല വാക്കുകൾക്ക്....!

Jack Sparrow • 22-02-2021 08:51

♥️♥️♥️

-????? ??? • 22-02-2021 09:38

❤️❤️❤️

Akhil • 21-02-2021 21:43

മൈര് പൊളി സാനം ??

-????? ??? • 21-02-2021 22:00

..നീയെവിടാ കാണാനില്ലല്ലോ...??

Akhil • 22-02-2021 14:36

നിന്റെ കഥക്കൊക്കെ കമന്റ് ഇടാറുണ്ടല്ലോ എന്നിട്ടും ഈ ചോദ്യാണ്  ബാക്കി ??സ്ഥിരം വരവില്ല

-????? ??? • 22-02-2021 19:59

..സ്നേഹം കൊണ്ട് ചോദിച്ചതല്ലേ മുത്തേ ??

Akhil • 22-02-2021 21:39

Uyyo???

-????? ??? • 23-02-2021 07:00

??

?? • 21-02-2021 21:39

നാണവൊണ്ടോടാ നാറീ... ഇത്രയൊക്കെ നാണം കെടുത്തീട്ടും അവൾടെ അടിപ്പാവാട മാറുന്നുണ്ടോന്നു നോക്കി സീൻ പിടിച്ചോണ്ടിരിക്കാൻ... ???????

ഇതിലും ഭേദം നീ പോയി ചാകുന്നതായിരുന്നു... എന്തൊരു പരാജയം????

-????? ??? • 21-02-2021 21:59

..ഇഹ്.. ഇഹ്.. ??

..മനുഷ്യനല്ലേ പുള്ളേ ??

Gk • 22-02-2021 09:46

E week nu paranjit sreebhadram kanunillalo

-????? ??? • 22-02-2021 19:59

??

ajmal • 21-02-2021 21:30

bro ee partum adipoliyayi, rand perum thammil ulla vayakkum adiyumokke pwolich ! ?

adutha angathinayi kaathirikkunnu, pettenn tharumenn pratheekshikkunnu ! ?

-????? ??? • 21-02-2021 21:58

...നല്ല വാക്കുകൾക്ക് വളെരെ സന്തോഷം ബ്രോ... ഒരുപാട് വൈകിയ്ക്കാതെ തരാൻ കഴിയുമെന്നാണ് എന്റെയും പ്രതീക്ഷ...!

❤️❤️❤️

ajmal • 22-02-2021 23:03

ok bro, kaathirikkunnu ! ?

-????? ??? • 23-02-2021 07:01

???

Abhi • 21-02-2021 21:28

ഇതും പ്രതീക്ഷിച്ച പോലെ തന്നെ പൊളിച്ചടുക്കി...??

മീനക്ഷിയെ describe ചെയ്തത് ,uff?
അടുത്ത പാർട്ടിൽ കുറച്ചു കൂടെ പ്രതീക്ഷിക്കുന്നു???

അടുത്ത‌ പാർട്ട്‌ ഉടനെ  ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

എന്ന് സ്വന്തം ??

-????? ??? • 21-02-2021 21:57

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം അഭീ...! മീനാക്ഷിയെ ഡിസ്ക്രൈബ് ചെയ്തെന്നു പറഞ്ഞ ഭാഗം കൃത്യമായി ഏതാ...?? ??

Abhi • 22-02-2021 14:47

ആ കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ടുള്ള ആ ഒരിത്....??

-????? ??? • 22-02-2021 20:01

...എനിയ്ക്കറിയാരുന്നു... അതാവൊള്ളൂന്ന്... ഒന്നു നന്നായിക്കൂടേടാ..??

Abhi • 26-02-2021 13:18

ഇല്ല ചത്താലും നന്നാവൂല്ല...??

-????? ??? • 15-03-2021 12:14

..നല്ലതാടാ വ്വേ...!

??