← Back to എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്] · approved reader discussion

Knight rider • 21-02-2021 21:14

കൂടുതൽ ഒന്നും പറയാനില്ല,  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

-????? ??? • 21-02-2021 21:49

❤️❤️❤️

Ly • 21-02-2021 21:12

ആഹാ ഇജ്ജാതി തെറി... എന്തോന്നെടേയ് ?..

ഈ പാർട്ടും കലക്കി മുത്തേ ?

-????? ??? • 21-02-2021 21:49

???

ഒത്തിരി സന്തോഷം മോനേ...!

❤️❤️❤️

praveen • 21-02-2021 21:09

Arjun Bro,
           e bhagavum manoharam.
vakkugal illa parayan.
thangalukku endho oru  prethiga kazhivu ezhudhan.
ethra nerama  orthu, orthu  chirichadhu.
samayam kittupol ezhudhi adutha part ittal madhi

-????? ??? • 21-02-2021 21:49

...ഒത്തിരി സന്തോഷം പ്രവീൺ... നല്ല വാക്കുകൾക്ക്..., പറഞ്ഞയെല്ലാ വാക്കുകൾക്കും സ്നേഹംമാത്രം....!

❤️❤️❤️

മാലാഖയെ തേടി • 21-02-2021 20:59

നല്ല വെറൈറ്റി തെറിക്ക് അപ്പൊ നിന്റെ അടുത്ത് വന്ന മതിയല്ലേ

എല്ലാ പ്രാവിശ്യത്തെയും പോലെ കഥ കിടുക്കി വേറെ ലെവൽ. ഹ്യൂമർ എല്ലാം സെറ്റ് ആണ്.

സിദ്ദു നല്ല ഒന്നാതരം ട്യൂബ്ലൈറ്റ് ആണല്ലോ.

ഈ പാർട്ട്‌ എന്റെ മീനു അങേടുക്കുവാ.

പാസ്റ്റിലെ സിദ്ധുവും പ്രെസെന്റിലെ സിദ്ധുവും നല്ല വെത്യാസമുണ്ട്. എല്ലാം എന്റെ മീനുവിന്റ കഴിവ്

അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ ❤

-????? ??? • 21-02-2021 21:47

...ഒത്തിരി സന്തോഷം ബ്രോ..., നല്ല വാക്കുകൾക്ക്...! പാസ്റ്റിലെ സിത്തുവിനെ പ്രെസെന്റിലെ സിത്തുവാക്കാൻ മീനാക്ഷി ലേശം മെനക്കെട്ടു കാണും...!

??

Haridas • 21-02-2021 20:48

Dear Arjun Dev, super, വളരെ നന്നായിട്ടുണ്ട് ഈ ഭാഗം. എന്റെ മീനുട്ടിയുടെ കുറുമ്പുകൾ വായിച്ചു വളരെ സന്തോഷിച്ചു. She is like my molutty. മീനുട്ടിയുടെ കൂടുതൽ കൂടുതൽ കുറുമ്പുകൾക്കായി കാത്തിരിക്കുന്നു.
Thanks and regards.

-????? ??? • 21-02-2021 21:40

..ഒത്തിരി സന്തോഷം ചേട്ടായി... കുറേയായല്ലോ കണ്ടിട്ട്, സുഖമാണോ...?? ഇപ്പോൾ ഹെൽത്തൊക്കെ എങ്ങനെ...??

..പിന്നെ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ചേട്ടായീ... അവസാനം എഴുതി വരുമ്പോൾ ഇതിങ്ങടെ മോളൂട്ടി തന്നെയാവോന്നാ...?? ??

visakhkichu42@gmail.com • 21-02-2021 20:28

❤️❤️❤️

-????? ??? • 21-02-2021 21:39

❤️❤️❤️

MaX • 21-02-2021 19:58

പണി വരുന്നുണ്ട് അവറാച്ച ???

-????? ??? • 21-02-2021 21:39

???

Prince of darkness • 21-02-2021 19:33

ഇങ്ങേരുടെ കഥ വായിച്ചാൽ കുറെ ഫ്രഷ് തെറി പഠിക്കാൻ പറ്റും ??

-????? ??? • 21-02-2021 21:39

?‍♂️?‍♂️

നിത • 21-02-2021 19:16

എന്റേ പൊന്ന് ചേട്ടാ തകർത്തു എന്നും നോക്കും ഈ കഥ... അതികം കാത്തിരിപ്പിന് വിടാതേ അടുത്ത പാർട്ട് തരണേ... ഒരു അപേക്ഷയാണ് ഉപേക്ഷകാട്ടരുത്...

-????? ??? • 21-02-2021 21:38

..ഒരു അപേക്ഷയോടും ഉപേക്ഷ കാട്ടാറില്ല... ??? പെട്ടെന്ന് തരാൻ ശ്രെമിക്കാം...! നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി...!

???

അബ്ദു • 21-02-2021 18:12

നാളെ xam ഉണ്ട്.. just ഒന്നു കേറി നോക്കിയപ്പോ ദേ കിടക്കുന്നു.. ഒരു മനസമാധാനത്തിന് പെട്ടന്ന് വായിച്ചു. ആസ്വദിച്ച് വായന നാളെ വൈകിട്ട്..
നല്ല ഒന്നാന്തരം വിളികൾ.. അവന്റെ മൈൻഡ് വോയ്സ് ആണ് കിടു ഇതിൽ

-????? ??? • 21-02-2021 18:55

...എക്സാം നന്നായിട്ടെഴുത് ബ്രോ....! പിന്നെ നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ....!

???

Akrooz • 21-02-2021 18:08

കഥക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു ബ്രോ ????

-????? ??? • 21-02-2021 18:54

...അക്രൂസേ... സുഖവാണോ...??

???

അഭി (Abhi) • 21-02-2021 18:07

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

-????? ??? • 21-02-2021 18:53

❤️❤️❤️

Benedict • 21-02-2021 17:52

കിടുക്കി BRO മച്ചാനെറ് കഥ വേറെ ലെവലാണ്. വൈറ്റിംഗ് ഫോർ ദ നെക്സ്സ്റ്റ് പാർട്ട്. പാതി വഴിയിട്ടേച്ചും പൂവല്ലേ ? അടുത്ത പാർട്ട് എന്നാ എറക്കാന്ന് എന്തേലും ഒരു സൂച്ചന തരുവാ Bro??

-????? ??? • 21-02-2021 18:01

..ഒത്തിരി സന്തോഷം ബ്രോ..., പകുതിയ്ക്കൊന്നും നിർത്തൂല...! അടുത്ത പാർട്ടിനെ കുറിച്ച് എനിയ്ക്കും വല്യ ധാരണയൊന്നുമില്ല..., വരുമ്പ വരട്ടേന്നേ...!

???

ABIN • 21-02-2021 17:51

Nice bro❤

-????? ??? • 21-02-2021 18:00

???

അഗ്നിദേവ് • 21-02-2021 17:02

കഥ കണ്ടപ്പോൾ കുറച്ചു ലേറ്റ് ആയി സോറി ബ്രോ. പതിവുപോലെ ഈ പാർട്ട് പൊളിച്ചു. ഒരു സംശയം നിങ്ങൾ വീട് കൊടുങ്ങല്ലൂർ ഭാഗത്ത് ആണോ. അല്ല നല്ല വെറൈറ്റി തെറി കേട്ടത് കൊണ്ട് ചോദിച്ചതാ ???. മീനാക്ഷി ആണ് ഇപ്പോഴും സ്കോർ ചെയ്ത് നിൽക്കുന്നത് മുന്നിൽ ഇനി സിദ്ധുവിനെ ഒന്ന് സെറ്റ് ആക്കി എടുക്. അടുത്ത പാർട്ട് വേഗം തരണേ ബ്രോ കാത്തിരിക്കുന്നു.???????????????????????????????????????????

-????? ??? • 21-02-2021 18:00

..സോറിയോ... ഒന്നു പോയേടാ...??
എന്റെ നാടു വെച്ചു നോക്കുമ്പോൾ കൊടുങ്ങല്ലൂരൊക്കെ എന്ത്...?? ??

..മീനാക്ഷി സ്കോർ ചെയ്യട്ടേന്ന്... ശ്രീ പറയുംപോലെ നമ്മുടെ കോർട്ടിലും ബോളു വരും... അന്നു നീ ഇത്രയ്ക്കും വേണ്ടിയിരുന്നില്ലെന്നു പറയരുത്....! ???

..ഒത്തിരി സന്തോഷം അഗ്‌നീ...!

❤️❤️❤️

Doctor unni • 21-02-2021 16:41

All kerala meenu fans association uyir njagulde muthee annu meenu waiting for njangulde meenu vinte performance kanuvan be waiting for your time

-????? ??? • 21-02-2021 17:56

...അടിപൊളി...! ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്...!

❤️❤️❤️

Pream na • 21-02-2021 16:40

Udan thanne aduthe part tharan nokkanam bro aduthe masam engilum varumo???

-????? ??? • 21-02-2021 17:56

...തീർച്ചയായും...!

❤️❤️❤️

Monkey • 21-02-2021 16:38

❤️❤️❤️❤️❤️❤️❤️❤️Tharan hridyam mathram sneham mathram parayan onnum thanne illa athra kidu

-????? ??? • 21-02-2021 17:55

❤️❤️❤️ എനിയ്ക്കും

alby • 21-02-2021 16:38

അർജുൻ ബ്രൊ.....

ദാ ഇപ്പോൾ കണ്ടു. അഭിപ്രായം ഉടനെ.

ആൽബി

-????? ??? • 21-02-2021 17:55

...കാത്തിരിക്കുന്നു ഇച്ചായാ...!

❤️❤️❤️

Holy • 21-02-2021 16:37

Ellam nammude meenu score Ellam kondu thanne adipoli

-????? ??? • 21-02-2021 17:55

???

Kabuki • 21-02-2021 16:37

Manassu niranju katha parayan vakkukal illa pinne entha parayende athi manoharam udan thanne aduthe part tharumo

-????? ??? • 21-02-2021 17:54

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

Ha • 21-02-2021 16:36

E katha complete cheyyanam late ayalum kozhappam illa

-????? ??? • 21-02-2021 16:37

..കംപ്ലീറ്റൊക്കെ ചെയ്യും..., എന്നാൽ അത്യാവശ്യം ലേറ്റാവുകയും...!

❤️❤️❤️

Kamikan • 21-02-2021 16:35

Uff super cool adipoli ayi thanne pokunnu pinne aduthe part udan varumo be waiting for your time

-????? ??? • 21-02-2021 16:36

..എഴുതി തീർക്കാനുള്ള സമയം വേണ്ടേ ബ്രോ...!

❤️❤️❤️

Kamuki • 21-02-2021 16:34

Nxt part udan thanne tharan nokkanam athra manoharam ayi thanne pokunnu pinne entha parayende

-????? ??? • 21-02-2021 16:36

...വളരെ സന്തോഷം കാമുകി...! ഞാൻ ശ്രെമിയ്ക്കാം...!

❤️❤️❤️

-????? ??? • 21-02-2021 16:28

..ഇതൊക്കെ എന്ത്...?? കോളേജ് ഡെയ്സൊക്കെ എഴുതിയ അവൻ ചത്തു, ഇതു പുതിയതാ... അപ്ഡേറ്റഡ് വേർഷൻ...!

..പിന്നെ അന്നു ങ്ങളെനിയ്ക്കൊരു ഗുരൂനെ തന്നില്ലേ... പുള്ളിയെ ഞാനങ്ങു പിരിച്ചുവിട്ടു....! അതീപ്പിന്നെ തുടങ്ങിയതെല്ലാം അന്ത്യം കാണുന്നുണ്ട്...! ✌️✌️

..എന്തോന്നു സുഖവണ്ണാ.. അങ്ങനൊക്കെ തട്ടീംമുട്ടീം പോണു...! അന്നൊരു ടീസറു കുത്തിപൊക്കിയതിന്റെ എന്തേലും ഓർമ്മയുണ്ടോ ആവോ...??

..വീണ്ടും കണ്ടതിൽ അതിയായ സന്തോഷം, ആ തിരിച്ചുവരവിനായി കാത്തിരിയ്ക്കുന്നു...!

-അർജ്ജുൻ...

Ny • 21-02-2021 16:13

നല്ലയിനം നാടൻ വ്യത്യസ്ത തെറികൾ ഇവിടെ അഭ്യസിപ്പിച്ചു കൊടുക്കുന്നുണ്ടെന്നൊരു കരക്കമ്പി കേട്ടു.
മീനുവാണല്ലോ എപ്പോഴും സ്കോർ ചെയ്യുന്നത്.പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊടുത്തി പട എന്ന അവസ്ഥയായല്ലോ കുട്ടൂസിനു.
ഈ പാർട്ടും കൊള്ളാം ❣️?❣️?????

-????? ??? • 21-02-2021 16:35

...ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ..., നല്ല വാക്കുകൾക്കു സ്നേഹവും....!

❤️❤️❤️

Siddu • 21-02-2021 16:10

ട്രംപും ബൈഡനും ജോയിന്റായാലും ഇവര് ജോയ്‌ണ്ടാകുമോന്നു സംശയം ?

-????? ??? • 21-02-2021 21:35

???

AJ AJ • 21-02-2021 16:02

ഈ ഭാഗവും പൊള്ളിച്ചു ബ്രോ മിനുവും, സിദുവും കട്ടക്ക് കട്ടയാണ്.പക്ഷേ ഇപ്പോൾ മിനു ആണ്  സ്കോർ ചെയ്തു നില്കുന്നത് കൊഴപ്പമില്ല അടുത്ത പാർട്ടിൽ നോകാം. എത്രയും പെട്ടെന്ന്  അടുത്ത പാർട്ട്‌ വരും എന്ന് കരുതുന്നു

-????? ??? • 21-02-2021 16:34

..കഴിഞ്ഞ പാർട്ടിൽ തച്ചിനു നിന്നു വെല്ലുവിളിച്ചിട്ട് അവളെന്തേലും ചെയ്യണ്ടേ മോനേ...!

???

Afee ? • 21-02-2021 15:59

തെറി വിളികേട്ട് കിളി പോയി...ഈ ഭാഗവും പൊലിച്ചു ....next part ne katta waiting

-????? ??? • 21-02-2021 16:33

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്....!

❤️❤️❤️

Jack Sparrow • 21-02-2021 15:56

വന്നല്ലോ???
വായിച്ചിട്ട് വരാട്ടോ♥️♥️♥️

-????? ??? • 21-02-2021 16:32

...കാത്തിരിയ്ക്കുന്നു മുത്തേ...!

???

Rohan • 21-02-2021 15:54

ആ നാടൻ ശൈലി തെറിയെഴുത്തു അപാരം.. പൊളി..

-????? ??? • 21-02-2021 16:32

..നല്ല വാക്കുകൾക്കു നന്ദി ബ്രോ...!

❤️❤️❤️

Shilpa • 21-02-2021 15:46

Poliche broo..❤️❤️?

-????? ??? • 21-02-2021 16:31

..ഒത്തിരി സന്തോഷം ???

Aradhakan • 21-02-2021 15:24

വൈകീട്ട് വയിച്ചെച്ചും അഭിപ്രായം പറയാം

-????? ??? • 21-02-2021 16:18

...മതി മുത്തേ... വെയ്റ്റിങ്...!

✌️✌️

Hulk • 21-02-2021 15:17

ഈ പാർട്ട്‌ എന്തായാലും മീനാക്ഷി കൊണ്ടോയി ??
അടുത്ത പാർട്ട്‌ നമ്മടെ ചെക്കനെ അങ്ങ് സ്കോർ ചെയ്യാൻ വിട് ട്ടോ ❤

-????? ??? • 21-02-2021 16:17

..നമുക്കു നോക്കാന്ന്...! പിന്നെ ചെക്കൻ സ്കോർ ചെയ്യാൻ തുടങ്ങിയാൽ മീനാക്ഷി തടുക്കൂല ??

Gokul • 21-02-2021 15:12

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

-????? ??? • 21-02-2021 15:12

❤️❤️❤️

നല്ലവനായ ഉണ്ണി • 21-02-2021 14:57

Adipoli ???!!!! ഉരുളക്ക് ഉപ്പേരി പോലെ ഞങ്ങളുടെ മീനു കത്തി കേറുവാണെല്ലോ.? അപ്പോ ഇനി കോളേജിൽ കാണാം.

-????? ??? • 21-02-2021 15:12

..പിന്നല്ലാതെ...!

???

???? • 21-02-2021 14:51

???...

വായിച്ചിട്ടില്ല ബ്രോ....

Busy ?...

വൈകുന്നേരം പറയാം ?.

-????? ??? • 21-02-2021 15:12

... ഓക്കേ ബ്രോ... വെയ്റ്റിങ്...!

❤️❤️❤️

???? • 21-02-2021 16:49

???...

അടിപൊളി അവതരണം മാൻ ?..

ആ ശൈലിക്കാണ് പൈസ ??...

രണ്ട് പേരും അന്യയ യുദ്ധം ആണല്ലോ ??...

എന്തായാലും വരും ഭാഗത്തിനായി കാത്തിരുന്നു...

All the best 4 your story...

Waiting 4 nxt part ?.

-????? ??? • 21-02-2021 17:52

...ഒത്തിരി സന്തോഷം ബ്രോ നല്ല വാക്കുകൾക്ക്... യുദ്ധം തുടങ്ങിയിട്ടല്ലേയുള്ളൂ... ??

❤️❤️❤️

മാരാർ • 21-02-2021 14:28

ഒന്നുമേ പറയാൻ ഇല്ല അടിപൊളി എന്ന് പറഞ്ഞാൽ പോരാ ഉഗ്രൻ ❤️❤️❤️

-????? ??? • 21-02-2021 15:11

...ഒത്തിരി സന്തോഷം ബ്രോ...!

❤️❤️❤️

♨♨ അർജുനൻ പിള്ള ♨♨ • 21-02-2021 14:25

???. വായിച്ചിട്ട് പറയാം ബ്രോ ????

-????? ??? • 21-02-2021 15:10

...ഓക്കേ...!

❤️❤️❤️

സ്ലീവാച്ചൻ • 21-02-2021 14:21

അർജുൻ ബ്രോ
ഇന്നൂടെ ഓർത്തെയുള്ളൂ ഇതിൻ്റെ ബാക്കി എന്താ വരാത്തെയെന്ന്. എന്തായാലും സംഭവം കിടിലോൽ കിടിലം. എന്താ പറയാ. ആദ്യരാത്രിയിലെ ഫൈറ്റ് പൊളിച്ചു. കോമഡി, തെറി പിന്നെ മചാൻ്റെ സ്വന്തം ട്രേഡ് മാർക്ക് ആയ നാട്ടു വർത്തമാന ശൈലിയും. എല്ലാം കൊണ്ടും പൊളിച്ചു. ശരിക്കും പറഞാൽ മീനാക്ഷി കയറി സ്കോർ ചെയ്തു. ഒരുപാട് ഇഷ്ടായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

-????? ??? • 21-02-2021 15:09

...നല്ല വാക്കുകൾക്ക് എന്താ പറയേണ്ടിയെ...?? സ്നേഹം മാത്രം ബ്രോ...! ഒത്തിരി സ്നേഹം...!

❤️❤️❤️

അതിഥി • 21-02-2021 14:06

അർജുനാ ഇത്തവണയും തകർത്തു
തലയിൽ തൂറിയലും പോരാ അതെടുത്തു തൊണ്ടി നാവിലും വെക്കണം എജ്ജാതി ഡയലോഗ് ???

Btw നീ തിരുവനന്തപുരം ആണോ

-????? ??? • 21-02-2021 21:34

??

...അതേ... എങ്ങനെ മനസ്സിലായി...??
???

അതിഥി • 21-02-2021 22:16

ശെരിക്കും ??
ആ തെറിയുടെ ഒരു സ്റ്റൈൽ കണ്ട് ചോദിച്ചതാ ???

-????? ??? • 22-02-2021 08:08

..മനസ്സിലായി, ഏതു തെറിയാ ഉദ്ദേശിച്ചേന്ന്...! ??

Vishnu • 21-02-2021 13:55

സഹോ എന്താണ് പറയേണ്ടത് ഞാൻ ഈ സൈറ്റിൽ കാത്തിരുന്നു വായിക്കുന്ന ചുരുക്കം കഥകളിൽ ഒന്നാണ് ഇത് അതിന് കാരണം ബ്രോയുടെ എഴുത്ത് രീതി ആണ് സാധാരണ കഥകളിലെ പോല സംഭാഷണങ്ങളിൽ അച്ചടി ഭാഷ അല്ല ഈ കഥയിൽ ഉള്ളത് അതുകൊണ്ട് വായിക്കുമ്പോൾ ചിലപ്പോൾ തപ്പിതടയരുണ്ട് എന്നാലും heavy item ആണ് ഈ കഥയ്ക്ക് ഇത് തന്നെ ആണ് യോജിക്കുന്നത് അടുത്ത part വൈകാതെ ഇടും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ

-????? ??? • 21-02-2021 14:19

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം വിഷ്ണൂ... അടുത്ത ഭാഗങ്ങളും വൈകാതെ വരുമെന്നു പ്രതീക്ഷിയ്ക്കാം...! ഒത്തിരി സ്നേഹം...!

❤️❤️❤️

Haari • 21-02-2021 13:40

കോളജിലെണെ മനസമാധാനത്തോടെ കുറച്ചുറങ്ങുവെങ്കിലും ചെയ്യാം…,  വീട്ടിലാണേൽ ചിലപ്പോളാ പൂറി കോത്തിൽ തീ വെച്ചുതരും…..!
??? ejjathi??

-????? ??? • 21-02-2021 14:17

???

താങ്ക്സ് ബ്രോ...!

???

Bobby • 21-02-2021 13:37

??

-????? ??? • 21-02-2021 14:17

✌️✌️

ഊരുതെണ്ടി? • 21-02-2021 13:12

❤️❤️❤️ വായിച്ചിട്ടില്ല.... വായിച്ചിട്ട് വിശത്തികരിച്  കമൻറ് ഇടാം....??

-????? ??? • 21-02-2021 14:16

...മതീന്ന്... കാത്തോളാം...!

✌️✌️

JOSEPH • 21-02-2021 13:11

പതിവ് തെറ്റിക്കാതെ വന്നു അല്ലെ. വായനക്കു ശേഷം പിന്നീട് കമന്റ്‌ ചെയാം അർജുനൻ ബ്രോ.

-????? ??? • 21-02-2021 14:16

...വരാണ്ടു പറ്റൂലല്ലോ ??

Kamukan • 21-02-2021 13:07

This story make me always happy

-????? ??? • 21-02-2021 14:15

???

Achillies • 21-02-2021 13:02

❤❤❤

-????? ??? • 21-02-2021 14:15

❤️❤️❤️

Dd • 21-02-2021 13:01

❤️❤️

Dd • 21-02-2021 13:29

അടിപൊളി സൂപ്പർ

-????? ??? • 21-02-2021 14:15

❤️❤️❤️

Saul Goodman • 21-02-2021 12:59

This part made my day...!

Thank you arjun muthee...

vaayichitt parayaam

-????? ??? • 21-02-2021 14:15

..കാത്തിരിക്കുന്നു ബ്രോ...!

???