← Back to എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] · approved reader discussion

Njan • 31-05-2021 10:36

Arjunetta
Adutha part enna vera

_ArjunDev • 03-06-2021 13:31

...ഈ ആഴ്ചയിൽ നോക്കാം ബ്രോ...!

???

Abu • 30-05-2021 22:36

അർജുൻ bro
അടുത്ത part പെട്ടന്ന് പോസ്റ്റ്‌  ചെയ്യുമെന്ന് കരുതുന്നു. ഞാൻ ഇ കഥ ഒരുപാട് വൈകി യാണ് കണ്ടത് എനിക്ക് ഒരുപാട് ishtamayi

_ArjunDev • 03-06-2021 13:30

...ഞാനുമീ കമന്റ് ഒരുപാട് വൈകിയാണ് കണ്ടത് ബ്രോ...! അടുത്ത പാർട്ട്‌ പെട്ടെന്നാക്കാനുള്ള ശ്രെമത്തിലാണ് ട്ടോ...!

???

Astil • 30-05-2021 18:41

ഈ വീക്കിൽ ഉണ്ടാകുമോ നെക്സ്റ്റ് പാർട്ട്‌..?!
❤❤❤

_ArjunDev • 03-06-2021 13:29

...പരമാവധി ശ്രെമിക്കാം ബ്രോ...!

???

ജാനകിയുടെ മാത്രം രാവണൻ • 30-05-2021 09:33

ഇപ്പോഴാണ് വായിച്ചത് ഈ ഭാഗവും ഇഷ്ടമായി ഞാൻ കാത്തിരിക്കുന്നകഥകളിൽഒന്നാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം

ജാനകിയുടെമാത്രംരാവണൻ

_ArjunDev • 03-06-2021 13:28

...ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

???

മൂസ cid • 30-05-2021 01:37

ഒരു രെക്ഷ ഇല്ല കിടിലം. ഉടനെ എങ്ങും അവരുടെ റിലേഷൻ ബാലൻസ് ചെയ്യിക്കരുതേ. ആദ്യം സിദ്ധു നോടാർന്ന് ഇഷ്ടം ഇപ്പൊ അവനെ കിട്ടിയ ഞാൻ തല്ലും. മീനാക്ഷി ആണ് ഇപ്പൊ ഫേവറേറ്റ്.അവരുടെ ക്യാരക്റ്റർക്കിടയിലെ unbalance ആണ് ഇതിന്റെ മെയിൻ അട്രാക്ഷൻ. പിന്നെ സിദ്ധുന് ഇച്ചിരി ബുദ്ധിവെക്കുന്ന മരുന്ന്കൊടുക്കോ.

_ArjunDev • 03-06-2021 13:28

...പുള്ളീടെ ഭാര്യയല്ലേ ഡോക്ടർ, അപ്പോളെന്തേലും പാഷാണം കലക്കി കൊടുക്കാൻ ഓളോടു പറയണം മിഷ്ടർ...!

???

പാച്ചു • 29-05-2021 21:37

Bro സ്റ്റോറി മുഴുവനും ഒന്ന് വേഗം ഇട് ഇതെന്നും വന്നു നോക്കി മടുത്തു , ഇനി ഇടക്ക് വെച്ച് എങ്ങാനും നിർത്തിയാൽ എൻ്റെൽന്നു നീ മേടിക്കും ട്ടോ ? anyway പെട്ടെന്ന് തന്നെ ഫുൾ ആക്കു ബ്രോ please........

_ArjunDev • 03-06-2021 13:26

...ഞാനിടയ്ക്കു വെച്ചൊക്കെ നിർത്തോ ??

ജിഷ്ണു A B • 29-05-2021 18:46

പൊളിച്ചു

_ArjunDev • 03-06-2021 13:25

???

AJ AJ • 29-05-2021 09:55

സീതാകല്യാണം ആരുടെ കഥ ആണ് എന്ന് അറിയാമോ

_ArjunDev • 29-05-2021 16:49

The Mech! സെയിം പേജിൽ അഞ്ചു പോസ്റ്റുകൾക്കു മുകളിൽ നോക്കിയാൽമതി ബ്രോ...!

❤️❤️❤️

AJ AJ • 29-05-2021 21:28

കിട്ടി.... കിട്ടി . ബ്രോ യുടെ കഥ എന്നു വരും

_ArjunDev • 03-06-2021 13:25

..ഉടനെ കാണും ബ്രോ..!

???

Sneha • 28-05-2021 22:27

Ntha diologues..story vayikkumbol serikum realityil ninnum escape akunnathu pole athrak feel ind♥♥♥

_ArjunDev • 29-05-2021 16:48

...ഒത്തിരി സ്നേഹം സ്നേഹാ...!

???

Sneha • 30-05-2021 21:13

Etta othiri late akkallu katta waiting aahn athonda.pine job poyal may be njn ithu miss cheyyum ennalum.engnelum njn reading complete cheyyum

_ArjunDev • 03-06-2021 13:24

...ഇതൊക്കെ കേൾക്കുമ്പോൾ തന്നൊരു സന്തോഷമാ... സ്നേഹ ഇഷ്ടമുള്ളപ്പോൾ വായിച്ചാൽ മതി കേട്ടോ ??

????? ? ? • 28-05-2021 19:25

അർജ്ജുൻ,

സമയ കുറവുമൂലം വായിക്കാൻ സാധിക്കാതെ മാറ്റി വച്ച 13 ആം ഭാഗം മുതൽ ഈ ഭാഗം വരെയുള്ള ഭാഗങ്ങൾ ഒരുമിച്ച് ഇന്നാണ് വായിച്ചത്. എപ്പോഴത്തെയും പോലെ എല്ലാ ഭാഗങ്ങളും അടിപൊളി. പണി കൊടുക്കുന്ന കാര്യത്തിലും മറു പണി വാങ്ങുന്ന കാര്യത്തിലും സിത്തുവും മീനുവും കട്ടയ്ക്ക് തന്നെയാണ്. ഇങ്ങനെ കീരീം പാമ്പുമായി നടന്ന ഈ രണ്ടെണ്ണങ്ങൾ എങനെ ഇണ കുരുവികളായെന്ന കാര്യം അറിയാനായിട്ട് ത്രില്ലടിച്ച് കാത്തിരിപ്പാണുട്ടോ ഞാൻ.
അടുത്ത ഭാഗം വരുമ്പോൾ തന്നെ വായിക്കണം അത്രയ്ക്ക് ക്ഷമയില്ലാതെയാ ഞാനിരിക്കുന്നെ.

ഒത്തിരി സ്നേഹത്തോടെ
????? ? ?

_ArjunDev • 29-05-2021 16:47

...ഒത്തിരി സന്തോഷം കവിൻ, വീണ്ടും കണ്ടതിൽ... അഭിപ്രായമറിഞ്ഞതിൽ...! എങ്ങനെ ഇങ്ങനായി എന്ന സംശയമാണല്ലോ മ്മടെ ഒരിത്.. അധികം വൈകാതടുത്ത ഭാഗം തരാൻ കഴിയുമെന്നാണ് എന്റെയും വിശ്വാസം...!

❤️❤️❤️

Abhi • 28-05-2021 17:28

അടുത്ത part എഴുതി തുടങ്ങിയോ?????

_ArjunDev • 29-05-2021 16:45

???

Pishach • 28-05-2021 14:52

Bro adutha part muthal uplath muzhuvan otta part akki oru pdf idan patto?

_ArjunDev • 28-05-2021 16:57

???

Pishach • 29-05-2021 01:04

Vayikkanulla kothi kond chodikkukaya pdf akkan ptto?.pattillalle?
Ok bie

_ArjunDev • 29-05-2021 16:44

...ഒത്തെഴുതി തീർക്കാനൊക്കെ എനിയ്ക്കും ഇഷ്ടമൊക്കെണ്ട്... പക്ഷേ മെനക്കെട്ടിരിയ്ക്കാനൊരു മടി...! പിന്നെ ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തശേഷമാണ് അടുത്ത പാർട്ടിനെ കുറിച്ചു ചിന്തിയ്ക്കുന്നത്... അങ്ങനെ വരുമ്പോൾ ഒരുമിച്ചെഴുതുന്നതിൽ എനിയ്ക്കൊരു പൂർണ്ണതയുണ്ടാവില്ല...!

???

അബ്ദു • 27-05-2021 23:55

ഇടക്ക് പ്രസൻ്റ് കൂടി വന്നാൽ കൂടുതൽ അടിപൊളിയാക്കും എന്നു വിചാരിക്കുന്നു

_ArjunDev • 28-05-2021 16:57

...ശ്രെമിക്കാം അബ്‌ദു...!

???

Sam • 27-05-2021 17:20

അജു മുത്തേ എനിക് കഴിഞ്ഞ കുറച്ചു parts ണ് comment ഇടാൻ പറ്റിയിരുന്നില്, shipil ഇന്റർനെറ്റ് illaarnu. ഇപ്പൊ data കിട്ടി തുടങ്ങി. ഈ part എന്തുകൊണ്ട എനിക്ക് കുറച്ചു അധികം ഇഷ്ട്ടം ആയി. കല്യാണത്തിന് ശേഷം പാവം നമ്മുടെ സിദ്ധു നെ മീനാക്ഷി ഇട്ടു കഷ്ടപ്പെടുത്തണ കണ്ടപ്പോൾ കുറച്ച കലിയും വിഷമവും thonniyaarnuu. പക്ഷെ ഈ partil സിദ്ധു പരമാവതി സഹിച്ചിട്ടും മീനാക്ഷി അവനെ ഇട്ടു പ്രാന്ത് കേട്ടിക്കുന്നതുകണ്ടപ്പോൾ, അജു നിന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി, പിന്നെ അവസാനം സിദ്ധു അവളെ അങ്ങോട്ട് കേറി പണി കൊടുക്കാൻ തുടങ്ങിയപ്പോള ഒന്നു സമാധാനം ആയത്. എന്നിരുന്നാലും അവളെ അങ്ങു rape ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അജു...kaikuduna nilawil ഞാൻ എല്ല parts ഇലും ഞാൻ മുടങ്ങാതെ review ഇട്ടിരുന്നു, എന്തുകൊണ്ടോ ഈ site ഇൽ ഞാൻ ആദ്യം വായിക്കുന്ന ലൗ സ്റ്റോറി ആയിരുന്നു അത്.
ഇനി എന്നാ അളിയാ next part???
അവിടെ എങ്ങനെയാ കൊറോണ cases?
കുഴപോം ഒന്നും ഇല്ലല്ലോ?
ബി healthy n സ്റ്റേ safe.....

_ArjunDev • 28-05-2021 16:56

...സുഖമാണെന്ന് കരുതുന്നു സാം... വീണ്ടും കണ്ടതിൽ സന്തോഷം മാത്രം.. നിലാവ്പോലെ ഈ കഥയും ഇഷ്ടമായീന്നറിഞ്ഞതിൽ സന്തോഷം മാത്രം...!

...അധികം വൈകാതെ അടുത്ത പാർട്ടുകളുണ്ടാവും ബ്രോ...! ഇവിടെ അടുത്തൊക്കെ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്...! അവിടെയും സേഫായിരിയ്ക്കൂ...!

സ്നേഹത്തോടെ

???

Abhi • 27-05-2021 09:44

Ser അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ??

_ArjunDev • 27-05-2021 09:45

...നീ എഴുതിയ്ക്കോ...!

Abhi • 27-05-2021 11:36

Ok bei ?‍♂️?‍♂️?‍♂️

_ArjunDev • 28-05-2021 16:51

???

പാച്ചു • 27-05-2021 04:08

മച്ചാനെ പൊളിച്ച് , 15, 16 part ഇറങ്ങിയത് ഇന്നാണ് കണ്ടത്  ഹോ, ഇനി അടുത്ത part എന്നാ? ഇനീം വൈകിക്കല്ലെ ട്ടോ  ഒരു രക്ഷേം ഇല്ല next part വേഗം ഇട്

_ArjunDev • 27-05-2021 08:39

..ശ്രെമിക്കാം പാച്ചു... നല്ല വാക്കുകൾക്ക് സ്നേഹം...!

???

♥️♥️♥️ • 26-05-2021 14:07

നിങ്ങൾ ഒരു മാന്ത്രികൻ ആണ് അർജുൻ...
എന്താ ഫീൽ എന്താ പ്രണയം..
അർജുന്റെ എഴുത്തിനു വല്ലാത്ത ഒരു ജീവൻ ആണ്... പ്രെഷകന്റെ മനസ് അറിഞ്ഞു എഴുതുക എന്ന് പറഞ്ഞാൽ ഗോഡ് ഗിഫ്റ്റ് ആണ്.. ???

ശെരിക്കും ആസ്വദിച്ചു...

_ArjunDev • 27-05-2021 08:40

..അതേ മാന്ത്രികനാണ്... എപ്പോഴാ വാനിഷാവേണ്ടതെന്ന് അറിയാതെ നിയ്ക്കുവാ...!

..സ്നേഹം മാത്രം...!

???

♥️♥️♥️ • 27-05-2021 10:24

ഈ കഥ ഒന്ന് തീർത്തട്ടു പോണേ ???

♥️♥️♥️ • 27-05-2021 10:28

ഒരു ദിവസം കൊണ്ടാണ് ഈ 9 മാസത്തേ ബ്രോയുടെ അധ്വാനാം വായിച്ചു തീർത്തതു.. ഇപ്പോളും dr കൊച്ചു മനസ്സിൽ നിന്ന് മായുന്നില്ല

_ArjunDev • 28-05-2021 16:51

???

..ഒത്തിരി സന്തോഷം ബ്രോ നല്ലവാക്കുകൾക്ക്...!

..കഥ തീർക്കാതെ വാനിഷാവാണ്ടാരിയ്ക്കാൻ ശ്രെമിക്കാം ??

EMPURAAN • 26-05-2021 13:21

ഹലോ അളിയാ ഓർമ്മയുണ്ടോ....

കുറച്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഞാനീ സ്റ്റോറി കംപ്ലീറ്റ് വായിച്ചു തീർക്കുന്നത്...

അന്ന് പാർട്ട്‌ 7 വരെ വായിച്ചു നിർത്തിയതാ... അപ്പൊ ഞാൻ വിചാരിച്ചില്ല ഇത്രേ വലിയ സ്റ്റോറി ആയിരിക്കുമെന്ന്.... എന്തായാലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...

ഇനി എത്ര പാർട്ട് കൂടി ഉണ്ടാവുമെന്ന് അറിയത്തില്ല എന്നാലും ഉണ്ടാവുന്ന എല്ലാ പാർട്ടിനും കട്ട സപ്പോർട്ടുമായി EMPURAAN എന്നും കൂടെ ഉണ്ട്.... ❤❤

_ArjunDev • 27-05-2021 08:44

..താനിതെവിടാർന്ന് കോപ്പേ..?? തന്നെ കാണാണ്ട് വന്നപ്പോൾ തന്റെ കഥേലൊക്കെ ഞാമ്പോയ് നോക്കി... അവിടെവിടേലും ഹാജർ വെച്ചിട്ടുണ്ടോന്നറിയാൻ...!

..വായിച്ചതിലും ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം, വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിനേക്കാൾ ഒത്തിരി ഒത്തിരി സന്തോഷം...!

???

EMPURAAN • 27-05-2021 11:12

ജീവിതത്തിലും കുറച്ചു ട്വിസ്റ്റ്‌ ഉണ്ടായി ബ്രോ...

ഇനി ഇവിടൊക്കെ തന്നെ ഉണ്ടാവും.... അടുത്ത പാർട്ട്‌ പെട്ടന്ന് ഇടാൻ നോക്ക്.... ??

_ArjunDev • 28-05-2021 16:49

...പിന്നെന്താ പെട്ടെന്ന് തരാലോ... ???

Erk • 26-05-2021 00:39

Oru rakshem illa polichu muthe

_ArjunDev • 27-05-2021 08:44

???

നല്ലവനായ ഉണ്ണി • 25-05-2021 11:18

അർജുനെ ഇടക്ക് present കൂടെ ഒന്ന് എഴുത്.... എപ്പോഴും ഈ അടി എടി തെറിവിളി ആയിട്ട് നടന്ന മതിയോ... ഇടക് ഇച്ചിരി റൊമാൻസ് കൂടെ വരട്ടെ

_ArjunDev • 27-05-2021 08:48

..ഉണ്ടാവോന്നൊരു പ്രതീക്ഷേമ്മേണ്ട.. കാരണം, റൊമാൻസെഴുതിയാൽ അടികൂടിയ്ക്കാനുള്ള ത്രില്ലങ് പോവും ??

..ഞാനിങ്ങനൊക്കെയൊന്ന് ആസ്വദിച്ചോട്ടേ പരമുപ്പിളേള... ??

???

നല്ലവനായ ഉണ്ണി • 28-05-2021 00:35

ഒരു വല്ലാത്ത തരം psycho ആണല്ലോ...

_ArjunDev • 28-05-2021 16:48

???

Aju • 24-05-2021 23:04

Bro അടുത്ത പാർട്ട് എപ്പോൾ വരും..? ഏകദേശം എത്ര ദിവസം വേണ്ടി വരും?

_ArjunDev • 27-05-2021 08:50

..എഴുതി തുടങ്ങീട്ടില്ല...! ഇടയ്ക്കു കുറച്ചു തിരക്കുണ്ടായ്പ്പോയി.. ഇനി വേണം നോക്കാൻ... എന്തായാലും ഒരുപാട് താമസിയ്ക്കില്ലെന്നു കരുതുന്നു...!

???

ROCKY BAI • 24-05-2021 21:06

Machaaanee kadha okke ottiri ishtaayyiii
Ink onneee parayaanollu kayyaanankil vekam tanne adutta partukal idanee kaaranam idh vaayich pinne koree divasam kayinch vaayikkumbam story cherudhaayitt touch vitt poovvaaa idh oru apeeksha aaanttoo.
Pinne idh poolatte story inddankil plz reply. ??

_ArjunDev • 27-05-2021 08:52

...ഒത്തിരി ലേറ്റാക്കില്ലെന്നു വിശ്വസിയ്ക്കാം ഭായ്.. നല്ല വാക്കുകൾക്കു സ്നേഹം മാത്രം..!

???

രാവണൻ • 24-05-2021 19:13

മച്ചാനെ  സൂപ്പർ കഥ   ഇന്നാണ്  ഈ കഥ കാണുന്നത്   ആദ്യം മുതൽ  വായിച്ചു തുടങ്ങി  ഇപ്പോഴാണ് തീർന്നത്   ഒരു ബോറിങ്ങും ഇല്ല   

Next part  waiting..............

(താമസിക്കരുതേ  പ്ലീസ്..)

_ArjunDev • 27-05-2021 08:55

..ഒൻപതു മാസം കൊണ്ടെഴുതിയത് ഒരു ദിവസകൊണ്ട് വായിച്ചു തീർത്തോഡാ ദുഷ്ടാ...??

..അടുത്ത ഭാഗം ലേറ്റാകില്ലെന്നു പ്രതീക്ഷിയ്ക്കാം...!

???

രാവണൻ • 24-05-2021 19:10

ഇതിന്റെ  ബാക്കി പാർട്  വേഗം തരണേ bro

_ArjunDev • 27-05-2021 08:55

..തീർച്ചയായും...!

???

Ramanan • 24-05-2021 17:30

Adipoli story etha enn ariyunnvar onnu paraj tharuo plz

Story lover ? • 23-05-2021 22:07

ഹായ് ബ്രോ ഇന്നാണ് ഈ കഥ വായിക്കുന്നത്
ലോക്ക് ഡൗൺ വന്ന് ആകെ ഊമ്പി തെറ്റി ഇരിക്കുമ്പോൾ ആണ് കമ്പി കുട്ടനിലേക്ക് എന്ന സൈറ്റ് കാണുന്നത് ?
ഡോക്‌ടറൂട്ടി വായിച്ചു തുടങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞില്ല ഇങ്ങനെ ഒകെ സ്ഫോടാനാതമാമായ രീതിയിൽ ജീവിച്ചവർ ആരും കൊതിക്കുന്ന രീതിയിൽ മാറിയത് എങ്ങനെ എന്ന് അറിയാനുള്ള ആകാംഷ കൂടുകയാണ്.
വൈകിപ്പിക്കരുതേ ???

_ArjunDev • 27-05-2021 08:56

..ഒത്തിരി സന്തോഷം ബ്രോ വായിച്ചതിൽ, അടുത്ത ഭാഗം ലേറ്റാകാണ്ടിരിയ്ക്കാൻ ശ്രെമിക്കാം...!

???

Akash ravi • 23-05-2021 20:59

Bro enthanu parayandei enn ariyila ena orupadu involve chytha oru story ann ithu njan first time ann oru comment thanei edunathu.oreoru request ye ullu dhayavu chythu kadha nerthi poikallayallei ponnu bro vattuayi pokum athukondaa
Story orei poli ❤️
pettanu thanei next part prethikshikunnu

_ArjunDev • 27-05-2021 09:07

...നിങ്ങളിതുപോലെ വായിച്ചശേഷം ഒരഭിപ്രായം പോലും പറയാതെ പോകുന്നതുകൊണ്ടാണ് ഒട്ടുമിക്ക കഥകളും പകുതിയ്ക്കായി നിന്നു പോണത് ബ്രോ...! നിർത്തിയശേഷം പിന്നെ കമന്റ് ബോക്സിൽ കേറി ബാക്കി ചോദിച്ചതുകൊണ്ടോ തെറി വിളിച്ചതുകൊണ്ടോ, എഴുത്തുകാരൻ തന്റെ റെസ്പോൺസിബിലിറ്റി പുലർത്തിയില്ലെന്നു പറഞ്ഞിട്ടോ യാതൊരു പ്രയോജനവുമില്ല, എഴുതുന്ന സമയത്ത് അവരെ പ്രചോദിപ്പിയ്ക്കുക...! അതുകൊണ്ട് നിങ്ങൾക്കു പണനഷ്ടമൊന്നുമില്ലല്ലോ... കുറച്ചു സമയം സ്പെൻഡ്‌ ചെയ്തുകൊണ്ട് ഒരാളെ സന്തോഷിപ്പിയ്ക്കാൻ കഴിഞ്ഞാൽ അതിലും വലുതായെന്തുണ്ട് ബ്രോ..??

...പിന്നെന്തൊക്കെ പറഞ്ഞാലും, പകുതി വഴിയ്ക്ക് പടമായില്ലേൽ ഞാനീ കഥ തീർത്തോളും.. അതിവിടെന്നെ ഓരോഭാഗത്തിലും അവരുടെ സമയംകളഞ്ഞു പ്രോത്സാഹിപ്പിയ്ക്കുന്ന വായനക്കാരോടുള്ള കമ്മിറ്റ്മെന്റാണ്...!

...നല്ല വാക്കുകൾക്കു സ്നേഹം മാത്രം...!

???

Akash ravi • 28-05-2021 15:54

❣️ next partn vendi katta waiting ann bro...
Late akallei ?

_ArjunDev • 28-05-2021 16:47

...തീർച്ചയായും ശ്രെമിക്കാം അക്ഷയ്...!

???

_ArjunDev • 27-05-2021 09:08

Reply shows moderation!

Aju • 23-05-2021 15:25

“””ആ… ഞങ്ങടെ നാട്ടിൽ അനിയത്തീന്നാ വിളിക്കാറ്… ദേ പ്രായത്തിന് മൂത്തതാന്നും കരുതി എന്നും എന്നെ കുഞ്ഞുതാക്കി അന്നത്തെ പോലെ അനിയനാന്ന് പറഞ്ഞാലുണ്ടല്ലോ…!!”””

“””എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……??

Bro..
Ee situation past il parayunnillallo! ഒരു തവണ മുഴുവൻ വായിച്ചിട്ടും രണ്ടാമത് ഒന്ന് ഓടിച്ചിട്ട് വായിച്ചിട്ടും ഇത് മനസ്സിലാവുന്നില്ല

_ArjuN • 23-05-2021 20:25

...ആ സീൻ എഴുതിയാലല്ലേ കാണുള്ളൂ മോനേ... അതൊക്കെ വരൂന്ന്...!

???

Aju • 24-05-2021 09:51

അവരുടെ കല്ല്യാണം കഴിഞ്ഞില്ലേ.. കല്ല്യാണത്തിന് മുന്നേ അല്ലേ അവർ പറയുന്നത്.. ആ.. എന്തായാലും പൊളി. അടുത്ത പാർട്ട് എപ്പോ വരും..?

_ArjunDev • 27-05-2021 09:10

..എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനേ ദാസാ...!

???

alby • 23-05-2021 12:59

അർജുൻ ബ്രൊ

ഫ്ലാഷ് ബാക്കിൽ വളരെ മുൾമുനയിൽ നിർത്തിയ അധ്യായം. കഴിഞ്ഞ ഭാഗത്തിൽ ഡോമിനെറ്റ് ചെയ്തത് നായകൻ എങ്കിൽ ഈ ഭാഗത്ത്‌ അത് മീനുവായി.അവസാന പേജിൽ പറഞ്ഞത് സ്വാഭാവികം ആയിട്ട് സംഭവിച്ചു പോകുന്നതും. അത് സംഭവിച്ചു കഴിഞ്ഞു.

ഫ്ലാഷ് ബാക്കിലെ വഴിത്തിരിവ് ഈ ഭാഗത്തിലാണ് തുടങ്ങുന്നത്.അടുത്ത ഭാഗം മുതൽ രണ്ടാം ഘട്ടമാകും അല്ലെ.

കാത്തിരിക്കുന്നു
ആൽബി

_ArjuN • 23-05-2021 20:27

..ഇച്ചായോ.. നല്ല വാക്കുകൾക്ക് സന്തോഷം..! ഒരുപരിധി വരെ രണ്ടാം ഘട്ടോന്നൊക്കെ പറയാം... അങ്ങനെയാ പരിതസ്ഥിതി...!

.. അഭിപ്രായത്തിനു സ്നേഹം മാത്രം...!

???

MR • 23-05-2021 12:38

Hi bro pettannu thannathinu adyam thanks.kadha nalloru turning pointilanennu thonnunnu.meenakshi chodichu vangiyallo .sandharbham athayath kond vishamam thonniyalum saramilla.superayit pokunnund.stay safe take care.

_ArjuN • 23-05-2021 20:29

..ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്കും അഭിപ്രായമെഴുതാൻ കാണിച്ച മനസ്സിനും...! അവിടെയും സേഫായി ഇരിയ്ക്കൂട്ടോ...!

???

MR • 24-05-2021 17:29

Ok bro

_ArjunDev • 27-05-2021 09:11

???

Johnwick • 23-05-2021 09:34

Ente bro ninagal ithu vayikoo ennu polum enik ariyan padilla.vayikuka anekil ente bro onnu pettanu adutha part ido ningada story ena athreiku addict aki ? onnu pettanu idanei next part
waiting ❤️
Pinnei oru karyam koodei violence lesham kuraikam pavam allei doctor

_ArjunDev • 27-05-2021 09:13

...ഓള് അത്രയ്ക്കൊക്കെ പാവാണോ..?? ??

...എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം വിക്കേ.. ഇഷ്ടായിന്നറിഞ്ഞതിൽ സന്തോഷം..! അടുത്ത ഭാഗമൊത്തിരി വൈകില്ലാട്ടോ..!!

???

Afee? • 23-05-2021 09:13

Adipoli bro ?ee part kurach seriousum valare intrestingum ayirunnu... Ippozhum ingane ulla ivar egane onnichu ennariyanulla curiosity lane njan.... Waiting for next part broo.. ??

_ArjuN • 23-05-2021 20:30

..ഒത്തിരി സന്തോഷം അഫീ.. നല്ല വാക്കുകൾക്ക്...! എങ്ങനെ ഒന്നിച്ചു എന്നതിനുള്ള മറുപടിയൊക്കെ പുറകേ വരൂട്ടോ....!

???

Ambu • 22-05-2021 21:36

Arjun bro....

Super....

Interesting...

Next part eppo varum....???

_ArjuN • 23-05-2021 20:31

???

Anjali • 22-05-2021 10:57

നിലവിലെ സാഹചര്യം നോക്കിയാൽ....ഒന്നുകിൽ എല്ലാം കോമ്പർമൈസായി ,അല്ലങ്കിൽ ഒരു ഭൂകമ്പം.....

പിന്നെ ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കാം....പരാക്രമം കാണിക്കരുത്,ബാൻ കിട്ടും..ശ്രദ്ധിച്ചത് വേണം.ഈ പർട്ടിൻ്റെ ക്ലൈമാക്സ് കണ്ടിട്ട് പറഞ്ഞയ...

കഥയും,എഴുത്തും ,ശൈലി എന്നിവയെ കുറിച്ച് പറയുകയാണെങ്കിൽ.കഴിഞ്ഞ പാർട്ടികളിൽ ഞാൻ പറഞ്ഞ പോലെ തന്നെ...ഇനിയും പറയുന്നില്ല..കാരണം
'' നിന്നെ പുകഴ്ത്തി പറഞ്ഞ് പറഞ്ഞ് എനിക്ക് വൈയ്യാ.....'' ??

അടുത്തത് ഇങ്ങ് കൊണ്ടുവാ...

❤️❤️❤️

_ArjuN • 22-05-2021 13:00

അഞ്‌ജലീ,

..ഈ കഥയെഴുതി തുടങ്ങുമ്പോൾതന്നെ ഓരോ പാർട്ടുമെങ്ങനെ കണക്ടു ചെയ്യണമെന്നും അതിലെന്തൊക്കെ കണ്ടെന്റുണ്ടായിരിയ്ക്കണമെന്നുമുള്ള ഒരു തീരുമാനമുണ്ടായിരുന്നു...! ഒന്നങ്ങോട്ടു തീരുമാനിച്ചു കഴിഞ്ഞാൽ അതു മാറ്റാനെന്തോ ഭയങ്കര ബുദ്ധിമുട്ടാണ്...! അതാണ്‌ പ്രശ്നം...! അതിന്റെ പേരിലിനി ബാൻ ചെയ്താലും കഥ മുഴുവനായും റിമൂവ് ചെയ്യേണ്ടി വന്നാലും, എന്റെ മനസ്സിലുള്ള കഥയേ ഞാനിവിടെ എഴുതൂ എന്നു വാക്കുകൊടുത്തു പോയവരോട് നന്ദികേട് കാണിയ്ക്കാൻ കഴിയില്ല...!

..പിന്നെയീ ഭാഗത്തോടെ മീനാക്ഷിയ്ക്കെങ്ങനെ മാറ്റമുണ്ടാകുമെന്നു കണ്ടറിയാം..! എപ്പോഴും പറയുംപോലെ ഒത്തിരി കാത്തിരിക്കുന്നയാൾടെ കമന്റു കണ്ടതിൽ അതിയായ സന്തോഷം...!

സ്നേഹത്തോടെ

???

Anjali • 22-05-2021 13:20

???

_ArjuN • 23-05-2021 20:31

???

Sanju • 23-05-2021 20:00

????

_ArjuN • 23-05-2021 20:31

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 22-05-2021 02:21

അയാം ദി സോറി അളിയാ....എന്നെ തെറി വിളിക്കരുത് വീണ്ടും ഞാൻ വൈകിപ്പോയി...?

അറിഞ്ഞില്ല....ആരും പറഞ്ഞൂല്ല്യാ....ഇത്ര പെട്ടന്ന് എന്താ എൻ്റെ ഉണ്ണിക്ക് പറ്റിയേ...ഇത്ര പെട്ടന്ന് ഇങ്ങനെ പെട്ടന്ന് കഥ തന്ന് ഒരു മനംമാറ്റം....?

പിന്നെ പാർട്ട് എപ്പോഴത്തേമ് പോലെ കലക്കി...
ആദ്യത്തെ കുറച്ച് പേജുകളിൽ എന്തോ ലാഗ് കണ്ടല്ലോ പിന്നെ കുറച്ച് ഓക്കെ ആയി...ആദ്യായിട്ടാ നിൻ്റേൽ ഇങ്ങനെ കണ്ടത്...

പിന്നെ എൻ്റെ കീത്തുവെ ഒന്ന് നിലതിറക്കുവോ...ഇതിനാണോടാ നാറി നിന്റെ വാക്കും കേട്ട് ഫാൻസ് പിള്ളേരെ ഞാൻ കളത്തിൽ ഇറക്കിയത്...അവൻമാർ ഇത് കണ്ടാ എൻ്റെ നെഞ്ചികൂട് പൊളിക്കും..?

പിന്നെ കൂട്ടുകാരൻ്റെ പെങ്ങടെ കല്ല്യാണം അതിന് വിളിക്കാത്ത ഭാഗം അത് ശെരിക്കും ഫീലായി...ആണ്പിള്ളേർക്ക് അത് സഹിക്കൂല...സിദ്ധു പാവം....ആ മഹേഷ് മൈരനെന്തിനാ ഇവനോട് ഇത്ര ദേഷ്യം... പിന്നെ കൂട്ടുകാരൻ്റെ പെങ്ങള് എന്ന് വച്ചാ നമ്മൾ ആണുങ്ങൾക്ക് സ്വന്തം പെങ്ങളാ അത് വെച്ച് മോശമായി പറഞ്ഞ മീനാക്ഷിയെ പിടിച്ച് അലക്കിയ ആ വെടിക്കെട്ട് ക്ലൈമാക്സ്...??

പക്ഷെ വെടിക്കെട്ട് നാടൻ പടക്കം അല്ല ചൈനീസ് ആണെന്നുള്ളത് മറ്റൊരു സത്യം...?

പിന്നെ വേറെ എന്തുണ്ട് വിശേഷം... ലോക്ക് ഡൗണ് വീണ്ടും നീട്ടിയ സ്ഥിതിക്ക് കഥ കൊറച്ച് വേഗം തന്നാ പൊളിക്കും...ഞങ്ങളും ഇപ്പൊ ഇത് അതിയായി ആസ്വദിക്കുന്നൂ...

ഒരുപാട് സ്നേഹം മുത്തേ ❤️?

_ArjuN • 22-05-2021 12:47

..പെട്ടെന്നൊരു മാനസ്സാന്തരം, നേരത്തെ കഥയിടണോന്ന്.. പേടിയ്ക്കണ്ട.. അതങ്ങു മാറി... ??

..പിന്നെ ലാഗ് തോന്നീന്നു പറഞ്ഞത്, കുറച്ചു ഭാഗങ്ങളിൽ ചെറിയ തോതിൽ പറഞ്ഞു വിട്ടതാണെങ്കിൽ അതവിടെ ആവശ്യമുള്ളതാണെന്ന് തോന്നിയതുകൊണ്ടാണ്...! അതു പ്രശ്നമായോ...?? ??

..ഇനിയങ്ങോട്ട് കീത്തൂന്റെ സമയം തെളിയുവല്ലേ, അതോണ്ടാ അസോസിയേഷൻ തുടങ്ങിക്കോളാൻ പറഞ്ഞത്...!

..നീ കഴിഞ്ഞഭാഗത്തിൽ മീനാക്ഷിയോടൊപ്പം ചേർന്നതല്ലേ പിന്നെന്തേ ഇപ്പോളൊരു മനംമാറ്റം..??

..ലോക്ക്ഡൗൺ നീട്ടിയെന്നു പറഞ്ഞ് മുഖ്യമന്ത്രി വന്ന് എഴുതി തരൂലല്ലോ.. ഞാൻ തന്നെ എഴുതണ്ടേ..?? അതിനുള്ള സാവകാശമാണ് പ്രശ്നം ??

..എന്തായാലും പെട്ടെന്നാക്കാൻ ഞാൻ ശ്രെമിയ്ക്കാം മോനേ, നല്ല വാക്കുകൾക്ക് സ്നേഹം.. സേഫായി ഇരിയ്ക്കൂ...!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 22-05-2021 21:15

❣️??

_ArjuN • 23-05-2021 20:32

???

Melvin • 21-05-2021 19:13

Brooo...???

ഇങ്ങള് മടിയനായിപ്പോയി എന്നാണ് വിചാരിച്ചിരുന്നത് അതു കൊണ്ട് തന്നെ update നോട്ടം ദിവസത്തിൽ ഒന്നായി ചുരുങ്ങിയിരുന്നു... പക്ഷെ ഇത് ഒട്ടും പ്രതീക്ഷിക്കാതെ വന്ന പാർട്ട് ആയിരുന്നു...???

വന്ന ഡേറ്റിൽ തന്നെ വായിച്ചിരുന്നു ഒന്നൂടി വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതിയിരുന്നതാ പിന്നെ ഇന്നാണ് ഒരു മൂഡ് വന്നത്....

മീനാക്ഷി കൂടുതലും സ്‌കോർ ചെയ്ത പാർട്ട് ആയിരുന്നു....പക്ഷെ ക്ലൈമാക്സ്...?

കയ്യേറ്റവും അതിർത്തി ലംഘനവും ഉണ്ടായ സ്ഥിതിക്ക് അടുത്ത പാർട്ട് ഒരു വഴിത്തിരിവ് ആകുമെന്നാണ് പ്രതീക്ഷ...

എന്നാലും അങ്ങാനൊക്കെ ചെയ്യാൻ പാടുണ്ടോ മീനാക്ഷി പാവല്ലേ...???

പിന്നെ സാഹചര്യം അനുസരിച്ചു അടുത്ത പാർട്ട് ഇട്...
Waiting...✌️✌️✌️

_ArjuN • 22-05-2021 12:34

..അതു ഞാൻ മറന്നോയി, നീയും മീനാക്ഷീടെ ആളാണല്ലേ...?? നന്നായി...!

..അവിടൊരു ബ്രെക്കിങ് വേണമായിരുന്നു, അതാണങ്ങനെ വന്നത്... എന്തായാലും നമുക്കെല്ലാം സെറ്റാക്കാന്ന്...!

..പിന്നെ മടി തീർന്നിട്ടൊന്നുമില്ല... പിന്നെ കഴിഞ്ഞ പാർട്ടിൽ ഫുൾ എയറിലായിരുന്നതുകൊണ്ട് കുറച്ചങ്ങു കുറച്ചു....!

..എന്തായാലും നല്ല വാക്കുകൾക്ക് സ്നേഹം മാത്രം...!

???

Melvin • 22-05-2021 16:50

ബിത്വ lockdown ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്...???

നബി : അയിനോന്നൂല്ല...???

_ArjuN • 23-05-2021 20:32

..ഒന്നൂല്ലാരുന്നാൽ എനിയ്ക്കു കൊള്ളാം ??

_ArjuN • 21-05-2021 18:39

..വായിച്ചതിന്റെ ഗുണം കമന്റിൽ കണ്ടു... നടക്കട്ടെ...!

???

_ArjuN • 22-05-2021 12:27

യെസ്.. ഓഫ്കോസ്...!

Walter White • 21-05-2021 18:20

ഹൊ... എന്നത്തേയും പോലെ പൊളി സാനം??❌❌ കഥ വേറെ തലത്തിലേക്ക് നീങ്ങുകയാണോ..? എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബോ....??ഒന്നും പറയാനില്ല കിടിലൻ..!??

അടുത്ത part ഉടൻ ഉണ്ടാവുമോ..?
Waiting For The Next Part..!???

❤️❤️❤️❤️❤️

_ArjuN • 21-05-2021 18:37

..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...! കഥയൊന്നു മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയില്ലാതില്ല...!

.. ഒത്തിരി സ്നേഹം.. അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം...!

???

Aju • 21-05-2021 14:47

എടാ നീ ഒന്ന് ഒത്തു പിടിച്ചാൽ പാർട്ട് 17 ഉം 18 ഉം lockdown തീരുന്നതിനു മുൻപേ സെറ്റ് ആക്കാം..❤️

അർജുൻ കീ... ജയ്...

_ArjuN • 21-05-2021 18:38

..ഇങ്ങനെ പ്രോത്സാഹിപ്പിയ്ക്കാതെടാ തെണ്ടീ, എനിയ്ക്ക് മടി കൂടത്തേയുള്ളൂ ??

Aju • 21-05-2021 22:05

മടി എങ്ങാനും കാണിച്ചാ വീട്ടി വന്നു തല്ലും പന്നി..??

ആകെ വായിക്കുന്ന കഥ ഇതാ...

Moodesh • 22-05-2021 02:00

കഥയെ പറ്റി  ഒന്നും പറയുന്നില്ല വാക്കുകൾ കൊണ്ട് പ്രശംസിച്ചാൽ കുറഞ്ഞു പോവും അത് കൊണ്ടാണ്  ❤️?.......
ചുമ്മാ തീ പാറിയ പാർട്ട്  ....?.      നീ ഒന്ന് മനസ്സ് വെച്ചാൽ ഈ lockdown നമുക്ക് ആഘോഷിക്കാം ❤️

_ArjuN • 22-05-2021 12:30

...ഒത്തിരി സന്തോഷം ബ്രോ.. ആ വാക്കുകൾക്ക്...! മനസ്സിൽ കുറിച്ചിടുന്നു...! നമുക്കൊന്നു നോക്കാം ???

_ArjuN • 22-05-2021 12:29

..അങ്ങനൊന്നും ചെയ്തൂട.. ഞാൻ ചെലപ്പോ നന്നായ്പ്പോവും ??

_ArjuN • 21-05-2021 12:28

..എന്നിട്ടു നീ വായിച്ചോ..?? തൊലിഞ്ഞ പൈങ്കിളിയോ..?? നീയെന്റെ വേറേതേലും കഥ നോക്കിയാ മോനേ...??

.. എന്തായാലും സ്നേഹം മാത്രം...!

❤️❤️❤️

Raaji • 21-05-2021 10:03

എൻറെ.ഫേവറിറ്റ്...അടുത്ത പാർട് വേഗം തരണേ...

_ArjuN • 21-05-2021 12:28

..ശ്രെമിക്കാം..!

???

A̶L̶F̶Y̶ • 21-05-2021 02:52

ഞാൻ ഇതിലിപ്പോ എന്ത് പറയാനാ..?തകർത്തു പോകുവല്ലേ..

അന്ന് കല്യാണത്തിന് മീനു ഞങ്ങടെ ചെക്കനെ കളിപ്പിച്ചപ്പലെ വിചാരിച്ചതാ എന്നാ പിന്നെ ഇവനൊന്നു ചെറുതായിട്ടെങ്കിലും റേപ്പ് ചെയ്തുടെ എന്ന... പിന്നെ അവളുടെ അഭിനയം കണ്ടപോലും ഈ പൊട്ടന് ശെരിക്കും പിടിച്ച് ഒന്നു പൂശിക്കൂടേ എന്ന് തോന്നി ?. ഇപ്പോ ആണ് സംഭവം നടന്നത്...

ഒരാൾക്ക് കഷ്ടകാലം വരുമ്പോൾ അത് ഇങ്ങനെ പിടിച്ച് കോമഡി ആകല്ലേ?അവന്റെ വിഷമം കാണുമ്പോൾ എന്നിക് ചിരിയാണ് വരുന്നത് ?

അജയ് പറഞ്ഞത് പോലെ രാഗത്തിലെ നർമം ഒക്കെ പൊളിയായിരുന്നു ?

പിന്നെ ഒരു അപേക്ഷ ഉണ്ട് റേപ്പ് ചെയ്തത് കൊണ്ട് മീന്നു വേറെ ആളുടെ കൂടെ ഒളിച്ചോടിപോയി എന്നൊന്നും പറയരുത് .. നായകനെയും നായികയേയും പിരിക്കുന്നത് ഒരു ഹോബി ആണല്ലോ?

അപ്പോ ഇതേ പോലെ തന്നെ അധികം വയിക്കാതെ അടുത്ത പാർട്ടുമായി വാ ?

നബി:നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് സ്ത്രീകളുടെ നേരെയുള്ള അതിക്രമം നിയമ വിരുദ്ധം ആണ് ?

_ArjuN • 21-05-2021 08:53

..നിനക്കങ്ങനെ തോന്നീലേ, അതെനിയ്ക്കു മനസ്സിലായി... അതല്ലേ എഴുതീത്... ??
നിന്നെ ഞാൻ നിരാശപ്പെടുത്തോ..?? ??

..അപ്പോളത്തെ ആ സീനൊക്കെ നേരേപിടിച്ചെഴുതുവാണേൽ ശോകമാകും അതുകൊണ്ടൊരു ചേഞ്ച് കൊണ്ടുവന്നതാ.. മേക്കപ്പ് കൂടിപ്പോയോ ചേട്ടാ...ശ്രിന്ദ jpeg.

..ഇതിന്റെ പേരിലെന്തായാലും പിരിയ്ക്കൂല.. പ്രസന്റാവട്ടേ.. ഒരു കൈ നോക്കാം..!

..സ്ത്രീകളോടുള്ള അതിക്രമം ഞാൻ പ്രമോട്ട് ചെയ്തതല്ല... പക്ഷേ ഇവിടെ അതാവശ്യമായിരുന്നു...!

..അപ്പോൾ വീണ്ടും സന്ധിയ്ക്കും വരേയ്ക്കും നഡ്രി ??

???

Melvin • 22-05-2021 16:53

//ഇതിന്റെ പേരിലെന്തായാലും പിരിയ്ക്കൂല.. പ്രസന്റാവട്ടേ.. ഒരു കൈ നോക്കാം..!//

ഒരുമാതിരി വൃത്തികേട് പറയരുത്....???

_ArjuN • 23-05-2021 20:33

..അങ്ങനൊക്കെ പറഞ്ഞില്ലേൽ ഒരു വീർപ്പു മുട്ടലാ ?

മാർക്കോ • 21-05-2021 00:56

ഇപ്പോഴാ വായിക്കാൻ പറ്റിയത് വായിച്ച് തുടങ്ങിയപ്പോൾ നല്ല പോലെ ലാഗ് അടിച്ചപ്പോലെ തോന്നു പക്ഷെ അവസാനം ഫുൾ ഫോമിലേക്ക് എത്തി മനോഹരമായി അവസാനിപ്പിച്ചു തുടക്കത്തിലുള്ള ലാഗ് തുടർന്ന് വരുന്ന പാർട്ടുകളിൽ കാണില്ലാ എന്ന് പ്രതീക്ഷിക്കുന്നു അടുത്ത പാർട്ട് എന്നാ ഏന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാ എന്നാ കമന്റ്സ് ഓടിച്ച് നോക്കിയപ്പോൾ മനസ്സിലായി അതുകൊണ്ട് വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു

_ArjuN • 21-05-2021 08:43

???

മാർക്കോ • 21-05-2021 00:56

ഇപ്പോഴാ വായിക്കാൻ പറ്റിയത് വായിച്ച് തുടങ്ങിയപ്പോൾ നല്ല പോലെ ലാഗ് അടിച്ചപ്പോലെ തോന്നു പക്ഷെ അവസാനം ഫുൾ ഫോമിലേക്ക് എത്തി മനോഹരമായി അവസാനിപ്പിച്ചു തുടക്കത്തിലുള്ള ലാഗ് തുടർന്ന് വരുന്ന പാർട്ടുകളിൽ കാണില്ലാ എന്ന് പ്രതീക്ഷിക്കുന്നു അടുത്ത പാർട്ട് എന്നാ ഏന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാ എന്നാ കമന്റ്സ് ഓടിച്ച് നോക്കിയപ്പോൾ മനസ്സിലായി അതുകൊണ്ട് വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു

_ArjuN • 21-05-2021 08:43

..ലാഗ് എങ്ങനാ വന്നേന്ന് എനിയ്ക്കും വലിയ പിടിയില്ല ബ്രോ.. എഡിറ്റ്‌ ചെയ്യുന്ന സമയത്ത് ആവശ്യമില്ലാത്തൊരു ഡിസ്ക്രിപ്ഷൻ കണ്ണിൽ പെട്ടില്ല..! എന്തായാലും അടുത്ത ഭാഗത്തിൽ അതൊഴിവാക്കാൻ പരമാവധി ശ്രെമിക്കാം...!

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം, അടുത്തഭാഗം താമസിയ്ക്കില്ലാ എന്നു വിശ്വസിയ്ക്കാം ??

സ്നേഹത്തോടെ

???

Jackyy • 21-05-2021 09:57

Lag oo athusheri..??

_ArjuN • 21-05-2021 12:28

??

Melvin • 22-05-2021 16:54

ലാഗോ..??????

_ArjuN • 23-05-2021 20:34

???

Devil With a Heart • 21-05-2021 00:52

എന്റെ പൊന്നടാവ്വേ ഒന്നും പറയാനില്ല..ഒന്നേ എനിക്ക് എന്റെ വായിൽ വരുന്നുള്ളൂ "ഇത് പൊളിക്കും പൊളിക്കും പൊളിച്ചടുക്കും"

ബെദുബൈ അടുത്ത പാർട്ട് സ്വല്പം late ആയാല്ലുമ്മേണ്ടില്ല കൊറച്ചധികം പേജ് ആക്കാൻ ഒരു അപേക്ഷ?

_ArjuN • 21-05-2021 08:39

..ഞാനൊന്നു ശ്രെമിയ്ക്കട്ടേ, പേജ് കൂട്ടാൻ പറ്റോന്ന്...! പിന്നെ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം നൻപാ..!

???

_ArjuN • 20-05-2021 21:30

@ അജയ്,

..നിന്നോട് ദൈവം ചോദിയ്ക്കൂടാ...! കമന്റ് കണ്ടിട്ട് കിളി പോയി... എന്തായാലും യൂടൂബിലൊക്കെ സാധാരണ ചെയ്യുമ്പോലെ പിൻ ചെയ്തിടാൻ വകുപ്പില്ലാത്തകൊണ്ട് ഫസ്റ്റ് കറന്റ് പേജിൽ കൊണ്ടുവന്നിട്ടതാ.. പക്ഷേ അതു മോഡറേഷൻ പോയി...! എന്തായാലും നെറ്റ് സീനായതുകൊണ്ട് റിപ്ലൈ നാളെ ചെയ്യാം...!

..സ്നേഹം മാത്രം...!

???

അജയ് • 21-05-2021 02:51

???? കഥ എഴുതി കിളി പാറിക്കുമ്പോൾ ഓർക്കണം കൊടുത്താൽ കൊല്ലത്തും കിട്ടും ?

ഈ എളിയ വായനക്കാരന്റ കുഞ്ഞു കമെന്റിന് ഇത്രയും വാല്യൂ ഒക്കെ ഉണ്ടോ ☺️☺️

എന്തായാലും കമെന്റ് വായിച്ചു മനസ് നിറഞ്ഞു എന്നറിഞ്ഞതാണ് എന്റെ സന്തോഷം ??എഴുത്തുകാരൻ ഹാപ്പി ആവണം അതാണ് നമ്മുടെ ഏക ആഗ്രഹം ❤❤❤

തിരിച്ചും സ്നേഹം ?❤❤

ആൽവേസ് സ്നേഹം ❤

_ArjuN • 21-05-2021 08:37

..കുഞ്ഞു കമന്റിന് ഞാൻ സമയംപോലെ റിപ്ലൈ ചെയ്യാം..! ഒന്നൂല്ലേലും ഓടിച്ചിട്ടുപോവാൻ കഴിയില്ലല്ലോ...??!!

..കമന്റ് കണ്ടപ്പോൾ ചുമ്മാ ഒരു സന്തോഷമല്ല തോന്നീത്, അതൊരു നിർവൃതിയായിരുന്നു.. അതൊരിക്കലും പുകഴ്ത്തലിനാലല്ല.., പലരും വായിച്ചു രണ്ടക്ഷരം കുറിയ്ക്കാതെ പോണിടത്ത് ഇജ്ജാതി സാധനം...! അതെഴുതാനെടുത്ത സമയത്തിന്, ആ എഫർട്ടിന് ഹാറ്റ്സ് ഓഫ് യൂ മാൻ..!

..ഒത്തിരി സ്നേഹത്തോടെ,

???

അജയ് • 21-05-2021 13:04

മതി സമയം പോലെ മതി ?

മനസ് നിറഞ്ഞല്ലോ അതാണ് എനിക്ക് വേണ്ടത് ❤❤

ഈ സ്റ്റോറി ഈ ഭാഗം ആ കമെന്റ് അർഹിക്കുന്നുണ്ട് ❤❤അടുത്ത ഭാഗം ഗംഭീരം ആണേൽ ഇതുപോലെ തരും
ഗംഭീരം ആക്ക് ?

ആൽവേസ് സ്നേഹം മഹ്ൻ ❤

_ArjuN • 21-05-2021 18:40

..അതിന് റിപ്ലൈ ചെയ്‌താൽ കുറഞ്ഞു പോകുമോയെന്നുള്ള പേടിയേ ഉള്ളൂ...!

???

അജയ് • 21-05-2021 20:56

??????കുറവൊന്നും സാരമില്ല

_ArjuN • 22-05-2021 12:27

???

_ArjuN • 20-05-2021 21:19

അജയ്May 20, 2021 at 3:45 AM
അർജുൻ ബ്രോ ❤

ഈ ഭാഗം ഇപ്പോൾ ആണ് വായിച്ചത് ❤

ഗംഭീരം അതിഗംഭീരം

എല്ലാ പ്രാവശ്യത്തെയും പാർട്ട്‌ കഴിയുമ്പോൾ ഞാൻ എതിർ ചേരിയിൽ ചാടുന്നത് സ്വാഭാവികം ആണല്ലോ ??

തുടക്കം മുതൽ ഒടുക്കം വരെ ഒരുതരി ലാഗ് ഇല്ലായിരുന്നു എന്നത് എടുത്തു പറയാം ❤❤

അതുപോലെ പല രാഗങ്ങളിലെയും നർമം അടിപൊളി ആയിരുന്നു ഒരുപാട് ആസ്വദിച്ചു ചിരിച്ചു ???അതും വിതൗട് തെറി

ശ്രീയുടെ ആ പോക്ക് എപ്പോഴത്തെയും പോലെ പോയി പറഞ്ഞാൽ തീരുന്ന പരിഭവം അത്രേ കരുതിയിരുന്നുള്ളു പക്ഷെ പുള്ളിക് വിശ്വാസത്തിൽ കോട്ടം തട്ടി

ആദ്യത്തെ മീനാക്ഷി അവനെ ചൂടാക്കുന്ന ഭാഗം ഒക്കെ അടിപൊളി ആയിരുന്നു

ആ വെള്ളം കോരി ഒഴിച്ചു അമ്മ വന്നതുമുതൽ അങ്ങോട്ട്‌ സംഭവ ബഹുലം ആയിരുന്നു അവസാനം വരെ ഒരു ഇനിഫിനിട്ടി വാർ പോലെ

സിദ്ധുവിന് കാലിനടിയിലെ മണ്ണ് വരെ ഒലിച്ചു പോയി
അതിന്റെ ഇടയിൽ ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നതുപോലെ കുറെ കോമഡി ???

//മീനാക്ഷി മലർന്നുവീണയെന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി… അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും…///

ശരിക്കും പറഞ്ഞാൽ ഇവിടം മുതൽ ചിരിച്ചു ഊപ്പാട് ഇളകി തുടങ്ങി,,, ആ എക്സ്പ്രഷൻ ആലോചിച്ചു ??????

//പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയാർന്നു സൂർത്തുക്കളേ///

അതു കഴിഞ്ഞു ഇതു,, സത്യം പറഞ്ഞാൽ പെർഫെക്ട് മാച്ച് ആയിരുന്നു,,, ഇതു വായിച്ചപ്പോൾ ആണ് സംഗതി എനിക്കും കത്തിയത് ഇജ്ജാതി വെൽ പ്ലാനിംഗ് ?

///അല്ലേത്തന്നെ ഭാഗ്യോന്നൊക്കെ പേപ്പറിലെഴുതി വായിയ്ക്കാനേ നമുക്കു യോഗമുള്ളൂ….!///

എന്റെ മോനെ ഇജ്ജാതി ചിന്ത ?

//ഹൽക്ക് അടിച്ചുപിഴിഞ്ഞിട്ട ലോക്കീടെ മാതിരിയിരുന്ന എനിയ്ക്കതു കേട്ടപ്പോൾ///

സത്യം അജ്ജാതി അവസ്ഥയിൽ നിൽകുമ്പോൾ ആണ് ഊള കോമഡിയും ചോറി വർത്താനവും

സത്യം പറഞ്ഞാൽ ഇത്രയും വായിച്ചു ഒരു വഴി ആയി
പക്ഷെ സീരിയസ് ആയി ആലോചിച്ചാൽ ആദ്യം തോറിന്റെ ഹമ്മർ തൊട്ട് പറയാം

സ്വന്തം അമ്മ,, ലോകത്തിലെ ആര് തള്ളിപ്പറഞ്ഞാലും കുറ്റം പറഞ്ഞാലും ആവിശ്വസിച്ചാലും സഹിക്കും പക്ഷെ സ്വന്തം അമ്മയുടെ വായിന്നു ഇങ്ങനെയൊക്കെ കേട്ടാൽ സിദ്ധു പറഞ്ഞത് പോലെ.. ഏത് ഇരട്ട ചങ്കനും ചങ്ക് പിടയും കണ്ണ് നിറയും

അമ്മ അത്രയും പറഞ്ഞു,,, സ്വന്തം മോനെ ഒരു പെണ്ണിന്റ കാലിന്റെ ഇടയിൽ കയറാനും ചൂട് അറിയാനും ശ്രെമിക്കുന്ന അതിന് വേണ്ടി നടക്കുന്ന വെറുമൊരു കഴപ്പൻ ആയിട്ട് കണ്ടു അല്ല അതു പെങ്ങള്മാരുടെ മുന്നിൽ വച്ചു പറഞ്ഞു

ഇടയിൽ മീനാക്ഷിയോട് ചൂടായി എങ്കിലും ഫുൾ ആൻഡ് ഫുൾ സിദ്ധു അവരുടെ മുന്നിൽ ഒന്നും അല്ലാതായി

അത്രയും പറഞ്ഞു രണ്ടിനെയും രണ്ട് ആക്കാനുള്ള ശ്രെമം രണ്ടുവഴിക്ക്,, അവരുടെ ഭാഗത്തു നിന്ന് വീട്ടിൽ ഉള്ള പെൺകുട്ടികൾ ഇതൊക്കെ കാണുന്നോണ്ട് ആവാം പക്ഷെ ആവിശ്വാസം സ്വന്തം മകനിൽ ആയിപ്പോയില്ലേ

10,,20 വർഷം വളർത്തിയ മകന്റെ ഭാഗം ചിന്തിച്ചു അവൻ പറയുന്നത് ആലോചിച്ചു പോലും ഇല്ലാത്ത പോലെ

ശ്രീയുടെ ആ വരവ് ആ നോട്ടം ചെറിയൊരു കലിപ്പ് പ്രതീക്ഷിച്ചു എങ്കിലും അതൊരു അകൽച്ച ആവുന്നു കരുതിയില്ല
എല്ലാം അറിഞ്ഞിട്ട്,,, ഇവന് അവളോടുള്ള കലിപ്പ് അറിഞ്ഞിട്ട് ,, ഇവന്റെ ബുദ്ധിക്കുറവ് അറിഞ്ഞിട്ട് സിദ്ധുവിനെ ആവിഷ്വസിച്ചു
എല്ലാത്തിലും തുടക്കം മുതൽ കൂടെ നിന്നവൻ ഇങ്ങനെ മാറി നടന്നാൽ ആര് സഹിക്കും

മീനാക്ഷി വീണ്ടും വീണ്ടും അവനെ ഇളക്കിയപ്പോ ഒക്കെ ഞാൻ ആസ്വദിച്ചു സത്യം പറഞ്ഞാൽ,, കഴിഞ്ഞ ഭാഗം അവൻ അത്രയും ഓവർ പെർഫോമൻസ് ആയിരുന്നു,, ശ്രീപോലും അത്ര പറഞ്ഞിട്ടും

റൂമിൽ കേറുമ്പോൾ അവന്റെ പുറത്തോട്ടുള്ള ഓട്ടം ???ആലോചിച്ചാൽ ചിരിച്ചു പോകും,,, പാവം എജ്ജാതി ഹീറോയിസം അല്ല കട്ട വില്ലനിസം കാണിച്ച മനുഷ്യൻ ആണ് ഓടുന്ന ഓട്ടം

റൂമിൽ അത്രയും തളർന്നു കിടന്നിടത്തുന്നു ഓടി ??

ആൻഡ് അവസാനം അടുത്തപ്പോൾ ആ കല്യാണം മാറ്റർ
ശരിക്കും സങ്കടം തോന്നി,,, എത്ര പറഞ്ഞാലും സുഹൃത്തുക്കൾ ഒറ്റപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ,,, അതും രാവും പകലും നോക്കാതെ അവന്റെ എന്റെ വേർതിരിവ് ഇല്ലാതെ ബന്ധങ്ങൾ പോലും കണ്ടു കൊണ്ടുനടന്ന സൗഹൃദം

ആ ടീം ഇടുമ്പോൾ പോലുമുള്ള വേർതിരിവ് ഒരു നോവ് ആയിരുന്നു

കല്യാണം വിളിച്ചില്ല,, അമ്മ വിശ്വസിച്ചില്ല,, കൂടെപ്പിറപ്പ് പോലെ നടന്ന ശ്രീ വിശ്വസിച്ചില്ല,, പെങ്ങൾ വിശ്വസിച്ചില്ല അങ്ങനെ എല്ലാരും എല്ലാരും അവന്റെ ലോകത്തിലെ അവന്റേത് എന്ന് വിഷ്വസിച്ച എല്ലാ ബന്ധവും അവനെ കൈവിട്ടു വിശ്വസിച്ചില്ല ??

സത്യം പറഞ്ഞാൽ ഒന്ന് ആലോചിച്ചാൽ മീനാക്ഷിക്കും സെയിം നഷ്ടം ആണ്
അച്ഛൻ,, അമ്മ,, സ്വന്തം ബ്രദർ,, കൂട്ടുകാരികൾ,, പിന്നെ അവൾ കല്യാണം നീട്ടി വയ്പ്പിച്ച അവളെ ഇപ്പോൾ അകറ്റി നിർത്തുന്ന ആ കൂട്ടുകാരി

എല്ലാം കൊണ്ടും തുല്യത ആണ്

സമൂഹത്തിൽ വേറെ ഏതുണ്ട് ഇജ്ജാതി എക്യുലിറ്റി പരസ്പരം നൽകുന്ന ദമ്പതികൾ

ആദ്യ ഭാഗത്തു സിദ്ധു മിസ് ചെയ്യുന്നുണ്ടോ ചോദിച്ചു മീനാക്ഷി നിരത്തിയ ലിസ്റ്റിൽ ശ്രീ എങ്ങനെ വന്നു എന്നിപ്പോൾ ഏകദേശം പിടികിട്ടി

പിന്നെ അവസാന പേജിസ്

ഇത്രനേരം ഞാൻ സന്ദോഷിച്ചു ആസ്വദിച്ചു സപ്പോർട്ട് കൊടുത്ത മീനാക്ഷിയിൽ നിന്ന് എനിക്ക് കിട്ടിയ ഷോക്ക്

അതായിരുന്നു ആ ഡയലോഗ്

//കൂട്ടത്തിൽ കുഞ്ഞിപ്പെങ്ങളെപ്പോലെ കണ്ടിരുന്ന പെണ്ണിനെകുറിച്ചു പറഞ്ഞതുകൂടിയായപ്പോൾ,,//

ഈ കാര്യത്തിൽ ഞാൻ മീനാക്ഷിയെ വെറുത്തു കൈവിട്ടു പൊരുത്തപ്പെടാൻ പറ്റിയില്ല

ഇവർ തമ്മിലുള്ള കോപ്പിലെ ഈഗോ,, മിസ്അണ്ടർസ്റ്റാൻഡിങ് ഇതിനിടയിൽ ഒരു റോളും ഇല്ലാത്ത ഒരു പാവത്തിനെ ഒരു കാര്യവുംമില്ലാതെ അനാവശ്യമായി വലിച്ചിട്ടു

പെങ്ങളെപ്പോലെ കാണുന്ന പെണ്ണിന്റ മാനം നശിപ്പിക്കുന്ന ഒരുത്തൻ ആയി ചിത്രീകരിക്കാൻ നോക്കിയാൽ ഒരു ആണും സഹിക്കില്ല അത്രയും കേട്ടിട്ട് വെറുതെ അങ്ങ് തൊലിച്ചേച്ചും പോവാൻ വിടത്തുമില്ല

സിദ്ധു അവളൊരു കഴപ്പി ആണെന്നൊക്കെ പറഞ്ഞിട്ടുണ്ട് ആരോട് അവളോട് മാത്രം,,വല്ലവന്റെയും കാലിന്റെ ഇടയിൽ എന്ന് പറഞ്ഞിട്ടുണ്ട് അല്ലാതെ ഇന്ന ആള് എന്ന് എടുത്തു പറഞ്ഞിട്ടില്ല

ഞാൻ കണ്ട വായിച്ച മീനാക്ഷി തന്റെടി ആണ് തറയല്ലാ
ഭൂലോക തറയായ സിദ്ധു പോലും അങ്ങനെ പറയില്ല,, അവന് പോലും സഹിക്കാൻ പറ്റിയില്ല

ഇതിൽ ഞാൻ മീനാക്ഷിയെ കുറ്റം പറയും

ഇതു കേട്ട് കണ്ടു അവൻ ശരീരികമായി ഉപയോഗിച്ച്,, ഒരു തരി കാമം ഇല്ലാതെ വെറും പക,, അവൾ വാശികെറ്റിയിട്ടാണ്,, അവനൊരു പെണ്ണ് പിടിയൻ അല്ലെന്ന് മറ്റേരേക്കാളും അവൾക് അറിയാം,,, എന്നിട്ടും പറഞ്ഞത്

അവൻ ചെയ്തതിനെ സപ്പോർട്ട് ചെയ്യുകയല്ല,, ഒരു പെണ്ണിനോട് അങ്ങനെ ചെയ്യരുത്,, പക്ഷെ ഒരു പെണ്ണും ഇങ്ങനെ പറയാൻ പാടില്ല,, ഒരു നേരെത്തെ വാശിക്ക് ദേഷ്യത്തിന് സ്വാഭാവികം ആയും ചെയ്തു പോകാവുന്ന തെറ്റ് ആണ്

സ്വന്തം ഭാര്യയും ആണ്,, ഭാര്യ ആയാൽ റേപ്പ് ചെയ്യാം എന്ന് ഞാൻ പറഞ്ഞില്ല അങ്ങനെ അർത്ഥം ആക്കുന്നില്ല തെറ്റ് തെറ്റ് തന്നെ ആണ്

എന്തായാലും രണ്ടുപേർക്കും നാളെ ബോധം വരും
പക്ഷെ എനിക്ക് പ്രതിക്ഷ ഇല്ല,, രണ്ടുപേർക്കും സ്വന്തം തെറ്റ് മനസ്സിലാവും എന്ന്
കാരണം ഈഗോ,,, രണ്ടു പേരും അപ്പുറത്തെയാളുടെ തെറ്റിന്റെ കനം നോക്കുകയെ ഒള്ളു
സ്വന്തം തെറ്റ് അളക്കില്ല

ഇവർ എങ്ങനെ ഒന്നിച്ചെന്ന് എനിക്കിപ്പോഴും സംശയം ആണ്
പാമ്പും കീരിയും തോളിൽ കയ്യിട്ട് നടക്കുന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഒക്കുവോ

എന്തായാലും ഈ ഭാഗം അടിപൊളി ആണ്,, അധികം ലാഗ് ഇല്ലാതെ ഇട്ടു നന്ദി
അടുത്ത ഭാഗം ഇതുപോലെ ലാഗ് ഇല്ലാതെ തരും കരുതുന്നു ❤❤❤

പിന്നെ

//Rahul PV May 19, 2021 at 5:58 PM
കാത്തിരുന്ന് നിൻ്റെ മൂക്കിൽ പല്ല് മുളയ്ക്കല്ലെ//

അത് എന്നാടാ സൊന്നാ അവൻ,,, ഹ ഹ ഹ ഹ

അന്ത മുൻധാരണ ഇല്ലാതെ ആക്കുന്നതിൽ ആണെടാ ഞാൻ സ്പെഷ്യലിസ്റ്റേ ??

അപ്പോൾ വായിക്കും പറഞ്ഞു,, കാക്കും തിരിച്ചു പറഞ്ഞു അധികം കാത്തിരിപ്പിച്ചില്ല

അപ്പോൾ എല്ലാം പറഞ്ഞതുപോലെ

ഈ ഭാഗം അടിപൊളി❤❤❤

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

By
അജയ്

അജയ് • 21-05-2021 02:52

☺️☺️❤❤

_ArjuN • 21-05-2021 12:29

???

മാരാർ • 21-05-2021 10:11

എന്തോന്നടെ അജയ്
ഞാൻ വിചാരിച്ചു അർജു ടീസർ വല്ലതും ഇട്ടതും എന്ന്
അജയ് മോന് ഫാൻ ആയി ഞാൻ ഇന്ന് ഞാൻ അസോസിയേഷൻ തൊടങ്ങും ???

_ArjuN • 21-05-2021 12:29

..ഞാൻ പ്രസിഡന്റ്‌..!

✌️✌️

അജയ് • 21-05-2021 13:05

???താങ്ക് യു താങ്ക് യു

Rahul PV ? • 21-05-2021 10:41

ഇതൊക്കെ ഇവൻ വായിച്ച് തുടങ്ങിയ കഥ ആയതുകൊണ്ടാണ് ബാക്കി വായിച്ചത്.നീയൊരു പുതിയ കഥ തുടങ്ങിയാൽ അതിൻ്റെ അടിയിൽ ഇവൻ്റെ വക വായിക്കാം എന്ന കമൻ്റ് കാണാം.പക്ഷേ ഉടനെ ഒന്നും വായനയും ഉണ്ടാവില്ല.അപ്പുറത്തെ സൈറ്റിൽ മിക്ക കഥയിലും ഇവൻ്റെ കമൻ്റ് കാണാം അതുകൊണ്ട് പറഞ്ഞതാ

ഇവൻ നന്നായി എന്ന ചിന്ത ഒന്നും എനിക്കില്ല ഇവൻ്റെ pending list പോലെ വേറെ ആർക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല
പിന്നെ ഞാൻ അറിഞ്ഞോ ഈ നാറി ഈ കഥ ഇപ്പൊ തന്നെ വായിക്കുമെന്ന്. പുലി വരുന്നേ പുലി വരുന്നേ എന്ന് പല തവണ നുണ പറയുമ്പോൾ ശരിക്കും പുലി വന്നാലും ആരും വിശ്വസിക്കില്ല എന്നല്ലേ.അതാണ് എനിക്കും പറ്റിയത്

_ArjuN • 21-05-2021 12:33

..അതിനോടു ഞാനും യോജിക്കുന്നു...! ഇവിടുള്ള ഒത്തിരിപേരും ഡോക്ടറായതുകൊണ്ട് മാത്രമാണ് ഇതുനോക്കുന്നത്...! അന്നു നിന്നോടു പറഞ്ഞത് വീണ്ടും ഞാനാവർത്തിയ്ക്കുന്നു..., ഇതിൽ വരുന്ന ഭൂരിഭാഗം കമന്റും അർജ്ജുൻ എന്ന വ്യക്തിയെ കണ്ടിടുന്നതല്ല..! ഒരു പരിധിവരെ അതെന്റെ സന്തോഷം കൂട്ടുന്നതേയുള്ളൂ...!

???

അജയ് • 21-05-2021 13:12

അതു അങ്ങനെ ആണ് വേണ്ടത് ❤❤
കഥയെ ഇഷ്ടപെട്ടെ കഥകാരനെ ഇഷ്ടപെടാവു അപ്പഴേ നല്ല അഭിപ്രായവും വിമർശനവും കിട്ടു ❤

കഥയുടെ പേരിൽ ശ്രെദ്ധിക്കുന്നത് ഇഷ്ടപെടുന്നു എങ്കിൽ അതു നല്ലതാണ് ❤❤എളിമ എളിമ ?

_ArjuN • 21-05-2021 18:41

..സത്യം..! നമ്മുടെ സൃഷ്ടിയുടെ പേരിൽ അറിയപ്പെടുന്നത് ഭാഗ്യമാണ്...!

???

അജയ് • 21-05-2021 20:57

അതാണ് സ്പിരിറ്റ്‌ ❤??

_ArjuN • 22-05-2021 12:25

???

അജയ് • 21-05-2021 13:08

ശേ എന്റെ ഹിസ്റ്ററി പുറത്താക്കാതെ ??

അർജുന്റെ വേറെരു കഥ വായിക്കാൻ പെന്റിങ് ഉണ്ട്
അതിന്റെ തുടക്കം കുറച്ചു വിഷമം പിടിച്ചപോലെ ആയോണ്ട് ആണ് ഒരു മടി

നമ്മൾ ആൽവേസ് ചില്ല് അല്ലെ ?

നിന്റെ കഥയും വായിക്കും ????

Rahul PV ? • 21-05-2021 13:55

വർഷേച്ചി ആയിരിക്കും.അതല്ലാതെ വിഷമം പിടിച്ച കഥയൊന്നുമവനില്ല

അജയ് • 21-05-2021 16:14

അതല്ല നഘക്ഷതങ്ങൾ,,, തുടക്കം എന്തോ വിഷമം പോലെ തുടങ്ങി അതു കണ്ടപ്പോൾ മടിയായി ?

Rahul PV ? • 21-05-2021 16:33

ഇപ്പോഴാ ഓർത്തത് ഞാൻ ഇതുവരെയത് വായിച്ചിട്ടില്ല സെൻ്റി ഉളളകൊണ്ട് മൂഡ് പോലെ വായിക്കാൻ മാറ്റി വെച്ചതാ

_ArjuN • 21-05-2021 18:43

രാഹുൽ & അജയ്

..നഖക്ഷതങ്ങൾ വായിച്ചിരിയ്ക്കണമെന്നു നിർബന്ധമുള്ള കഥയൊന്നുമല്ല.. അതിന്റെ തീമെന്താണെന്നു ഞാനും മറന്നതാ...! ജസ്റ്റ് ലീവ് ഇറ്റ്...!

അജയ് • 21-05-2021 20:58

ഏയ് അതു വായിക്കാൻ വച്ചത് തന്നെ ആണ്,, വായിക്കാതെ സമാധാനം ഇല്ല

എനിക്ക് ചിലപ്പോൾ ഒരുപാട് പറയാൻ പറ്റിയെക്കും

_ArjuN • 22-05-2021 12:26

..എന്തായാലും നിന്റെയിഷ്ടം, ഒരിയ്ക്കലും ആ കഥ വായിയ്ക്കാനായി ഞാൻ നിന്നെ നിർബന്ധിയ്ക്കില്ല...!

???

_ArjuN • 22-05-2021 12:23

അജയ് മോനേ...

...എനിയ്ക്കിപ്പോളുമറിയില്ല ഇതിനെങ്ങനെ മറുപടി പറയണോന്ന്... സത്യത്തിൽ, അത്യാവശ്യം വലിയൊരു കമന്റു കാണുന്നതേയെനിയ്ക്കു പേടിയാ... റിപ്ലൈ ചെയ്യുന്ന കാര്യമോർത്തിട്ട്... അപ്പോൾ ഇതുക്കൂട്ട് ബ്രഹ്മാണ്ഡ സാധനങ്ങളൊക്കെ കണ്ടാൽ ഞാനേതേലും കുണ്ടിൽ പോയൊളിയ്ക്കുമെന്നു നിനക്കറിയാലോ...??!! ഇത്രയുംകാലത്തിനിടയ്ക്കുവെച്ച് ഞാനാദ്യമായാണ് ഒരു കമന്റു കണ്ടിട്ടും റിപ്ലൈ ചെയ്യാതെ പോകുന്നത്....! സാധാരണകേസിൽ പുതിയൊരു പാർട്ട് വരുന്നതുവരെ എക്സിസ്റ്റിങ് പാർട്ടിൽ വരുന്ന കമന്റ്സിനു കാണുമ്പോൾതന്നെ മറുപടി കൊടുക്കാറുള്ളതാണ്....! ആദ്യമായി കണ്ടിട്ടും റിപ്ലൈ ചെയ്യാതിരുന്നത് നിനക്കാണ്... അതിനു ക്ഷമ ചോദിയ്ക്കുന്നു...! അതൊരിക്കലും നീ ചെയ്ത ഇൻവെസ്റ്റ്മെന്റിനെ ചെറുതായി കണ്ടതുകൊണ്ടല്ല, പകരം എങ്ങനെ ചെയ്യുമെന്നറിയാഞ്ഞിട്ടാ....!

...ഏതായാലും ഒന്നുറപ്പിച്ചു പറയാം, ഞാനിവിടെ എഴുതി തുടങ്ങിയിട്ട് ഏകദേശം അഞ്ചു വർഷത്തോളമാകുന്നു... അതിൽവെച്ച് എനിയ്ക്കു കിട്ടിയിട്ടുള്ള ഏറ്റവും മനോഹരവും വില മതിയ്ക്കാനാവാത്തതുമായ കമന്റിതാണ്... ഈ കഥയ്ക്കും...! ഇതിലും കൂടുതലായി എനിയ്ക്കിതിനെ വർണ്ണിയ്ക്കാനാവില്ല...!

...നീ പറഞ്ഞയെല്ലാ നല്ല വാക്കുകളും ഹൃദയത്തിൽ കുറിയ്ക്കുന്നു... സംശയങ്ങളെല്ലാം വരുംഭാഗങ്ങളിൽ തീർക്കാമെന്നു തന്നെ വിശ്വസിയ്ക്കാം....!

...ഒത്തിരി സന്തോഷത്തോടെ, സ്നേഹത്തോടെ...

_ArjuN

അജയ് • 23-05-2021 03:39

അർജുൻ കുട്ടാ
ഇതിന് നീ എങ്ങനെ റിപ്ലൈ ചെയ്യും എന്ന് ഞാനും കൺഫ്യൂഷൻ ആയിരുന്നു
ഓരോ ഭാഗത്തെയും കുറിച്ച് പറഞ്ഞോണ്ട് റിപ്ലൈ ഇട്ടാൽ സ്വന്തം കഥയ്ക്കു സ്വയം കമെന്റ് ഇട്ട മാതിരി ആയനെ ?
എന്നിട്ടും തന്നാൽ നെക്സ്റ്റ് പാർട്ട്‌ സൂചന ആയിരിക്കും,, ചുളുവിൽ നെക്സ്റ്റ് പാർട്ട്‌ അറിഞ്ഞേനെ ?

//ആദ്യമായി കണ്ടിട്ടും റിപ്ലൈ ചെയ്യാതിരുന്നത് നിനക്കാണ്… അതിനു ക്ഷമ ചോദിയ്ക്കുന്നു…!//

ഇതിന്റെ ഒക്കെ ആവിശ്യം എന്താണ് മഹ്ൻ ?

എന്നെപോലെ വല്യ വല്യ കമെന്റ് ഇടുന്നവർ ആഗ്രഹിക്കുന്ന റിപ്ലൈ എനിക്ക് നേരെത്തെ കിട്ടി കഴിഞ്ഞിരുന്നു

//കമന്റ് കണ്ടപ്പോൾ ചുമ്മാ ഒരു സന്തോഷമല്ല തോന്നീത്, അതൊരു നിർവൃതിയായിരുന്നു.. അതൊരിക്കലും പുകഴ്ത്തലിനാലല്ല.., പലരും വായിച്ചു രണ്ടക്ഷരം കുറിയ്ക്കാതെ പോണിടത്ത് ഇജ്ജാതി സാധനം…!//

ദേ ഇത് തന്നെ,, എഴുത്തുകാരന്റ മനസ് നിറഞ്ഞു എന്ന് പുള്ളി തന്നെ പറയുന്നത് അതു അറിയുന്നത്
അത്രയേ ഞാൻ ഒക്കെ ആഗ്രഹിക്കുന്നുള്ളോടോ ??☺️?

ഇടയ്ക്കുള്ള ക്ഷമാപണം ഒഴിച്ച് ബാക്കി ഒക്കെ സ്വീകരിച്ചു,, സന്തോഷം❤❤❤

_ArjuN • 23-05-2021 20:39

...അടുത്ത പാർട്ടെന്താണെന്ന് ഇപ്പോളും പിടിയില്ലാതെ നിൽക്കുന്ന ഞാനെങ്ങനെ ക്ലൂ തരും??

...എന്തായാലും നിന്റെ വാക്കുകൾ എനിയ്ക്കെഴുതാന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല...! പിന്നെ നീയെന്തായാലും പോയൊരു കഥയെഴുത്... എനിയ്ക്ക് പകരം വീട്ടേണ്ടതാ...! ??

അജയ് • 23-05-2021 22:26

ഇജ്ജാതി ???കട്ട വെയ്റ്റിംഗ് ആണ് ?

മ്മ് മ്മ് ഞാൻ എഴുതിയിട്ട് വായിച്ചത് തന്നെ ???

_ArjunDev • 27-05-2021 09:15

...നിന്നെയൊന്നും പറഞ്ഞിട്ടൊരു കാര്യോമില്ല...!

???

അജയ് • 27-05-2021 18:48

????ശ്രെമിക്കുന്നുണ്ട് മഹ്ൻ,, നിന്നെപ്പോലെ എഴുതാൻ ഒന്നും ഒക്കത്തില്ല
എഴുതി കഴിഞ്ഞു പോസ്റ്റിയാൽ ഞാൻ പറയും
ഒട്ടും പ്രതീക്ഷയില്ലാതെ വായിച്ചാൽ മതി ?

_ArjunDev • 28-05-2021 17:00

...നീ എഴുതുവാണേൽ ഞാനുറപ്പായും വായിച്ചിരിയ്ക്കും, അതും അത്യാവശ്യം പ്രതീക്ഷയോടെ തന്നെ...! കാരണം, നിന്നെക്കൊണ്ട് കഴിയുമെന്നെനിയ്ക്കുറപ്പുണ്ട് മിസ്റ്റർ...!

???

MaX • 23-05-2021 20:27

ഞാൻ വിചാരിച്ചു അടുത്ത പാർട്ട് കമെന്റ് ബോക്സിൽ വന്നു എന്ന് ??

_ArjuN • 23-05-2021 20:35

..ഉവ്വ... ഞാൻ ?

അജയ് • 23-05-2021 22:27

????

_ArjunDev • 27-05-2021 09:14

???

David • 20-05-2021 20:19

ഒറ്റ ചോദ്യം....

ബാക്കി എപ്പോ?????⚠️

_ArjuN • 20-05-2021 21:31

..നല്ല ചോദ്യം..! അടുത്ത ചോദ്യം..?? ??

Haridev Hari • 23-05-2021 00:00

അത് കലക്കി ??

_ArjuN • 23-05-2021 20:39

???

മാരാർ • 21-05-2021 10:12

അടുത്ത പാർട്ട്‌ വരുന്ന ദിവസം ?

_ArjuN • 21-05-2021 12:34

???

David • 21-05-2021 15:15

താൻ എപ്പോഴെങ്കിലും താ....
ഞാൻ ഒന്നൂടെ ആദ്യം മുതൽ വായിക്കാൻ പോവാ??

_ArjuN • 21-05-2021 18:44

???

Jack Sparrow • 20-05-2021 18:29

ഞാൻ എത്തി കേട്ടോ ?.കഥ ഇന്നലെ യെ കണ്ടതാണ്,പക്ഷെ ഇന്നാണ് വായിക്കാൻ പറ്റിയത്.വേറെ ഒന്നും അല്ല,3,4 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു?അതുകൊണ്ട് ഈ ഭാഗത്തേയ്ക്ക് എന്നല്ല,ഒരു ഭാഗത്തേക്കും വരാൻ പറ്റിയില്ല.
ഇനി കഥയിലേക്ക്,സിദ്ധുവിനെ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു.കാര്യം പഠിക്കാൻ വേണ്ടി ആണെങ്കിലും സിദ്ധു മീനുവിനോട് ചെയ്തത് വച്ച് നോക്കുവാണെങ്കിൽ അവൾ ഇത്രേയെങ്കിലും ചെയ്യണമെന്നേ ഞാൻ പറയൂ അത്രയ്ക്കാണ് അവൻ കോളജിലും മറ്റും അവളോട് കാട്ടി കൂട്ടിയത്. പക്ഷെ ഈ പാർട്ടിന്റെ അവസാനം ബോൾ പിന്നെയും സിധുവിൻെറ കോർട്ടിൽ തന്നെ ആയി. എന്റെ ഭഗവാനെ മീനുവിനെ കാത്തോളണേ...
ഈ ഭാഗം വരെയും ഞാൻ മീനുവിൻെറ സൈഡ് ആണ് നിന്നത്,എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്?.എന്നാലും കുറച്ച് കൂടുതൽ ഇഷ്ടം മീനുവിനോടാണ്.അത് ഞാൻ മുൻപത്തെ പാർട്ടുകളിലെ കമന്റിൽ പറഞ്ഞിട്ടുണ്ട്.
പിന്നെ ഒരു കാര്യം വീണ്ടും പറയുന്നു,പതിവ് പോലെ തന്നെ ഈ പർട്ടും നന്നായിട്ടുണ്ട്.ഇപ്പോഴും ട്രാക്കിൽ തന്നെ ആണ്,അർജ്ജുൻ ബ്രോ,മനസ്സിൽ ഉള്ളത് പോലെ തന്നെ പോവുക,ധൃതി വേണ്ട സമയമെടുത്ത് പതുക്കെ മതി. ഞാൻ ഇത്രയൊക്കെ പറയാൻ കാരണം അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ?. എന്തിന് കൂടുതൽ പറയുന്നു ഈ കഥയുടെ അപ്ഡേഷൻസ് നോക്കാൻ വേണ്ടിയാണ് ഇപ്പൊൾ ഈ kk യിൽ തന്നെ വരുന്നത്.അതുകൊണ്ട് നല്ല രീതിയിൽ തന്നെ ആണ് മുൻപോട്ട് പോവുന്നത്.ബാക്കി എന്ത് നടന്നു എന്ന് അറിയാൻ ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു??.

എന്ന് സ്നേഹത്തോടെ

Jack Sparrow

_ArjuN • 20-05-2021 19:59

..എന്നിട്ടിപ്പോൾ ഓക്കേയല്ലേ മോനേ...?? ഈ ഭാഗമിടുമ്പോൾ നിന്റെ വായീന്നു തെറി കേൾക്കൊന്നു തന്നെയാ പ്രതീക്ഷിച്ചേ.. കാരണം എനിയ്ക്കറിയാലോ നിനക്കു മീനാക്ഷിയോടുള്ള സോഫ്റ്റ്‌ കോർണർ...!

..പിന്നെ നിന്റെ വായീന്നു കേൾക്കുന്ന വാക്കുകൾ, അതിപ്പോൾ എത്ര ലേറ്റായി വന്നാലും എനിയ്ക്കതു പ്രിയപ്പെട്ടതാണ്... അത്രയേറെ ഞാനതു പ്രതീക്ഷിയ്ക്കുന്നുണ്ട്...!

ഒത്തിരി സ്നേഹം, സേഫായി ഇരിയ്ക്കൂട്ടോ...!

???

Jack Sparrow • 21-05-2021 10:24

പിന്നല്ലാ മീനു മ്മടെ ചങ്കല്ലെ?...എന്നാലും അവള് എങ്ങനെയെങ്കിലും അവന്റെ കയ്യീന്ന് രക്ഷപെട്ട മതിയാർന്നു...
ആം നമുക്ക് കണ്ടറിയാം എന്താവുമെന്ന്...
എന്റെ മീനൂട്ടിയെ കാത്തോളണേ ഭഗവാനേ....

_ArjuN • 21-05-2021 12:35

...ദൈവം കാത്താലും സിദ്ധു കാക്കൂല... ?? അതിനു ഞാൻ സമ്മതിയ്ക്കോ ??

മാത്യൂസ് • 20-05-2021 16:26

കഴിഞ്ഞ പർട്ടിൻ്റെ അവസാനം വായിച്ചപ്പോൾ അതുവരെ നിസ്സഹായ ആയ മീനു അവസാനം ആയപ്പോൾ കത്തിക്കേറി വന്നത് വായിച്ചപ്പോലെ ഈ പാർട്ടിൽ ഒരു പണി വിചാരിചതാ പക്ഷെ അതു സിതു ആണ് കൊടുക്കുന്നത് എന്നാ സത്യം പറഞ്ഞാല് ഞാൻ വിചാരിച്ചത് എന്നാല് ഇവിടെയും മീനു കേറി സ്കോർ ചെയ്തു.കഴിഞ്ഞ പാർട്ടിയിൽ മീനുവിനോട് സിത്തൂ അങ്ങിനെ പെരുമാറിയത് വളരെ മോശമായി എന്നോർത്ത് പക്ഷെ ഇന്ന് ഇത് വായിച്ചപ്പോൾ സിത്തുവിൻ്റെ അവസ്ഥ വായിച്ചു സങ്കടം വന്നു . ആത്മാർഥ സ്നേഹിതനായ ശ്രീയെ പോലും സിത്തുവിനെതിരെ തിരിച്ച മീനുവിനെ സമ്മതിക്കണം .ശ്രീക്ക് മീനുവിൻ്റെ ഉടയിപ്പോക്കെ നേരത്തെ അറിയാമായിരുന്നിട്ടും അവള് പറഞ്ഞത് വിശ്വസിച് സിത്തുവിനെ ഒറ്റപ്പെടുത്തി അല്ലോ.അവസാനം സിത്തു മീനു കീതുവിൻ്റെം അമ്മയുടെം മുന്നിൽ നടത്തിയ ആക്ടിംഗ് അങ്ങ് സത്യമാക്കി

അർജുൻ ബ്രോ മുൻപ് പറഞ്ഞത് തന്നെ പറയാനുള്ളൂ വല്ലാത്ത എഴുത്താണ് ചങ്ങായി ബ്രോയുടെ ?

_ArjuN • 20-05-2021 19:54

..മാത്യൂസേ.. മോനേ... ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്...! അങ്ങനെ വേണോലോ..., അത്രയുമല്ലേ അവൾ അവരുടെ മുന്നിൽ കിടന്നു കാണിച്ചത്...!

???