← Back to എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] · approved reader discussion

അജയ് • 20-05-2021 16:00

മിസ്റ്റർ കുട്ടേട്ടൻ എന്റെ കമെന്റ് ഈ ആണ്ടിൽ എങ്കിലും വരുമോ
നേരാവണ്ണം കഥ വായിക്കാത്ത ഞാൻ,, വായിച്ചു കമെന്റ് ഇട്ടിട്ട് വന്നില്ലെന്ന് പറഞ്ഞാൽ ?

Rahul PV ? • 20-05-2021 16:13

പുള്ളിക്ക് mail അയക്ക്

_ArjuN • 20-05-2021 19:51

...അപ്പോൾ നീ വായിയ്ക്കാണ്ടാണോ കമന്റിട്ടേ..??

??

അജയ് • 20-05-2021 20:10

ശേ സീരിയസ് ആക്കിപ്പറയുമ്പോൾ ആക്കാതെ ?‍♂️?‍♂️
നേരംവണ്ണം കഥ വായിക്കാത്ത ഞാൻ ഒരു കഥ വായിച്ചു കമെന്റ് ഇട്ടിട്ട് ?‍♂️?‍♂️

_ArjuN • 20-05-2021 20:11

..ടാ.. ചിലപ്പോൾ ഏതേലും വേഡ്സ് ഡോക്ടറുടെ ഡിക്ഷ്നെറിയിൽ ഇല്ലായിരിയ്ക്കാം.. അങ്ങനെ മോഡറേഷൻ വീണതാവും.. അതു നേരത്തോടു നേരമാകുമ്പോൾ റിലീസായിക്കോളും..!

???

Rahul PV ? • 20-05-2021 21:00

വന്നിട്ടുണ്ട് comment of the month

അജയ് • 20-05-2021 21:14

വന്നു വന്നു വന്നു ?????

_ArjuN • 20-05-2021 21:32

..രണ്ടെണ്ണത്തിനോടും

???

അജയ് • 21-05-2021 02:47

ഇതൊക്കെ എന്ത് ???

_ArjuN • 21-05-2021 08:26

??

തടിയൻ? • 20-05-2021 15:52

..ഊഫ്.. ന്റെ മോനെ.. ഇഷ്ട്ടായി..
അവന്മാർ കാര്യം അറിയാതെ സിദ്ദൂനെ ഒറ്റപ്പെടുത്തിയത് കണ്ടപ്പോ സങ്കടം തോന്നി..
ന്നാലും സാരമില്ല..
ഈ ഒരു കളിക്ക് ശേഷം എങ്കിലും ഇവരെ ഒന്ന് കൂടി മുട്ടിക്കുവോ പോന്നണ്ണാ..?

..എല്ലാ പാർട്ടിലും വന്നു പറയും ഇവരെ ഒന്നു കൂട്ടിമുട്ടിക്കാൻ.. എവടെ?
വെയ്റ്റിംഗ് ഫോർ ദി നെസ്റ്റു പാർട്ട്?
വേഗം തരണേ ചെങ്ങായീ..

_ArjuN • 20-05-2021 19:49

..എന്തായാലും കൂട്ടിമുട്ടീലേ ?? ഇതിലും കൂടുതലെങ്ങനാ മുട്ടിയ്ക്കുക ??

ജോർജ് • 20-05-2021 15:02

പ്രിയപ്പെട്ട വായനക്കാരെ
അർജുന്റെ ഡോക്ടറൂട്ടി. ഈ  കഥ  വായിച്ചതിനു ശേഷം. പിന്നേ എല്ലാ ദിവസവും  കമന്റും  നിരോപണങ്ങളും  വായിക്കുന്ന എത്ര  പേർ ഉണ്ട്‌ ഒന്ന് മെൻഷൻ ചെയ്യുമോ.. ഒരു പുതിയ  പാർട്ട്‌ വന്നതിനുശേഷം  പിന്നേ നിരൂപണങ്ങൾ  വായിക്കും.
പ്രിയരേ  കഥയെ  എത്ര മനോഹരമായി  ആണ് നിങ്ങൾ വിലയിരുത്തുന്നത്.. അതിലും വളരെ  പ്രധാനം  അർജുൻ ബ്രോയുടെ മറുപടി കൾ  ആണ്. വളരെ  ഹ്യൂമർ and സർക്കാസ്റ്റിക് റിപ്ലൈ..  നിന്റെ മറുപടിക്ക്‌  വേണ്ടി കാത്തിരിക്കുന്ന കുറേ പേർ ഉണ്ടിവിടെ.  ഇത്രയും നിരൂപണങ്ങളും. കമന്റ്സ് ഉം ഈ  അടുത്ത കാലത്ത് ഒരു സൃഷ്ടിക്കും ലഭിച്ചിട്ടില്ല..( ജോ ആശാനേ  മറന്നില്ല.)
അടുത്ത പാർട്ട്‌ വരുന്നവരെ  കമെന്റ്, മറുപടി ഒക്കെ ആസ്വദിക്കാം..
സിത്തൂന്റെ പൂശിൽ  മീനാക്ഷി  വീണോ കീഴടങ്ങിയോ  എന്ന് അറിയാനുള്ള വളരെ  ഇന്നസെന്റ് ആയ  ഒരു ചെറിയ ആകാംഷ യോടെ.. കാത്തിരിക്കുന്നു ??

_ArjuN • 20-05-2021 19:47

..പഴേ സൈറ്റാണ്... തള്ളി മറിയ്ക്കരുത്...! പിന്നെ, ട്രോൾ സെൻസിൽ എടുക്കും എന്നുറപ്പുള്ളവരോടു മാത്രമേ അങ്ങനെ പറയൂ ജോർജ്ജീ...! വെറുതെ തെറിവിളി കേൾക്കണ്ടല്ലോ...!

സ്നേഹം മാത്രം...!

???

Devil With a Heart • 21-05-2021 01:00

തള്ളല്ല മച്ചൂ..ഒള്ളത് തന്നെയാ ഈ സൈറ്റിൽ അടിപൊളി കമന്റുകൾ വരുന്നൊരു സ്ഥലമാണിത് ജോ മച്ചാന്റെ കഥകളുടെ കമൻറ് ബോക്സിന്റെ ഒരു പ്രതീതി എപ്പോഴും ഇവിടൊണ്ട്!!

_ArjuN • 21-05-2021 08:29

???

..ശിഷ്യനെന്നാ സുമ്മാവാ...??

??

..അതൊന്നും എന്റെ കഴിവിന്റെ പരിധിയിൽ നിൽക്കുന്നതല്ല മുത്തേ... അതുകൊണ്ടതിന്റെ ക്രെഡിറ്റെടുക്കാനുമാവില്ല...! സ്നേഹം മാത്രം, എല്ലാരോടും..!

???

Darkwizard • 20-05-2021 14:35

Adipoli

_ArjuN • 20-05-2021 19:44

???

Dr:രവി തരകൻ • 20-05-2021 14:33

ഇത്രയും കാലം നിഷ്പക്ഷനായി നിന്നിട്ട് കഴിഞ്ഞ പാർട്ടിൽ മീനു അവനെ കാലേ വരി അടിച്ചിരുന്നേൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു അമ്മാതിരി ആക്കലായിരുന്നല്ലോ അവൻ ഇപ്പൊ തോനുന്നു വേണ്ടായിരുന്നു ?. അവളെ നാവ് കണ്ടപ്പോ കാലേ വാരി അടിക്കാൻ തോന്നി ഏതേലും ഒരാളെ ഒപ്പം സ്ഥിരമായി നിക്കാനുള്ള അവസരം താടാ നാറി.

ശെരിക്കും ഇനിയവൻ അവളെ ഇന്നേഴ്സ് എടുത്തെന്നു കരുതി അല്ലേൽ തെറ്റി എടുത്തേന്നാണ് കരുതിയെ അമ്മാതിരി അഭിനയമായിരുന്നല്ലോ അവളുടേത്. ഈ പാർട്ടിൽ സിദ്ധുവിനോട് നല്ല സഹതാപം തോന്നിയെങ്കിലും കഴിഞ്ഞ പാർട്ട് ഓർത്തപ്പോൾ അത് മാറി. ഇങ്ങിനെയൊരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചതാണ്.

മീനാക്ഷിയെന്ന തീയെ കെടുത്താനും ആളികത്തിക്കാനുമുള്ള ഒരു വഴിയിലാണ് കഥ നിൽക്കുന്നത്.

കാര്യങ്ങൾ തനിക്കനുകൂലമാകുന്നത് വരെ അവൾ കാത്തിരുന്നു ബോൾ കൈയിൽ കിട്ടിയപ്പോൾ ഗോൾ അടിച്ചുകെട്ടുകയും ചെയ്തു പക്ഷെ കളി കഴിയുന്നതിനു മുൻപ് സെലിബ്രേറ്റ് ചെയ്തത മൂഞ്ചിപോയി.

ഈ പാർട്ടിൽ ഏറ്റവും ദേഷ്യം തോന്നിയത് മഹേഷിനോടാണ് അതിനി എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ശരി ചേറ്റത്തരമാണവൻ കാണിച്ചത്. ശ്രീ അവനെ ആവിശ്വസിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല അമ്മാതിരി അഭിനയം.

റേപ്പ്നെ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിലും കഥയുടെ മുന്നോട്ടുള്ള വഴിക്ക് ഇതാനിവാര്യമാണെന്നറിയാം അത്കൊണ്ട് നിനക്കിഷ്ടമുള്ള പോലെ എഴുതുക മറ്റുള്ളവർ അതിനെ എന്ത് പറയുന്നു എന്ന് നോക്കണ്ട ഇവിടെ നീ റേപ്പിനെ സപ്പോർട്ട് ചെയ്യുകയൊന്നുമല്ലല്ലോ ധൈര്യമായി തെറിയും കേട്ട് മുന്നോട്ട് പോകുക ?.

ഇപ്പോൾ ഇങ്ങിനെയൊരു വഴിതിരിവ് വന്നത് നന്നായി ഇല്ലങ്കിൽ ഒരുമാറ്റവുമില്ലാതെ രണ്ടുപേരും തമ്മിൽ തല്ലാണെങ്കിൽ കഥയുടെ ആസ്വാതനത്തിനെ സാരമായി ബാധിച്ചേനെ ഇനി മീനുവിന്റെ ഇമോഷണൽ ബ്ലാക്‌മെയ്ൽ അത് മതി അല്ലാണ്ട് നേരെ കേറി പ്രേമമൊന്നും വേണ്ട.

എല്ലാ പ്രാവിശ്യത്തെയും പോലെ ഇപ്രാവിശ്യവും ഞാനെന്ന വായനകാരനെ തൃപ്തിപ്പെടുത്താൻ നിനക്ക് സാധിച്ചിട്ടുണ്ട് ❤❤❤

_ArjuN • 20-05-2021 19:49

❤️❤️❤️

Dr:രവി തരകൻ • 20-05-2021 14:32

ഇത്രയും കാലം നിഷ്പക്ഷനായി നിന്നിട്ട് കഴിഞ്ഞ പാർട്ടിൽ മീനു അവനെ കാലേ വരി അടിച്ചിരുന്നേൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു അമ്മാതിരി ആക്കലായിരുന്നല്ലോ അവൻ ഇപ്പൊ തോനുന്നു വേണ്ടായിരുന്നു ?. അവളെ നാവ് കണ്ടപ്പോ കാലേ വാരി അടിക്കാൻ തോന്നി ഏതേലും ഒരാളെ ഒപ്പം സ്ഥിരമായി നിക്കാനുള്ള അവസരം താടാ നാറി.

ശെരിക്കും ഇനിയവൻ അവളെ ഇന്നേഴ്സ് എടുത്തെന്നു കരുതി അല്ലേൽ തെറ്റി എടുത്തേന്നാണ് കരുതിയെ അമ്മാതിരി അഭിനയമായിരുന്നല്ലോ അവളുടേത്. ഈ പാർട്ടിൽ സിദ്ധുവിനോട് നല്ല സഹതാപം തോന്നിയെങ്കിലും കഴിഞ്ഞ പാർട്ട് ഓർത്തപ്പോൾ അത് മാറി. ഇങ്ങിനെയൊരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചതാണ്.

മീനാക്ഷിയെന്ന തീയെ കെടുത്താനും ആളികത്തിക്കാനുമുള്ള ഒരു വഴിയിലാണ് കഥ നിൽക്കുന്നത്.

കാര്യങ്ങൾ തനിക്കനുകൂലമാകുന്നത് വരെ അവൾ കാത്തിരുന്നു ബോൾ കൈയിൽ കിട്ടിയപ്പോൾ ഗോൾ അടിച്ചുകെട്ടുകയും ചെയ്തു പക്ഷെ കളി കഴിയുന്നതിനു മുൻപ് സെലിബ്രേറ്റ് ചെയ്തത മൂഞ്ചിപോയി.

ഈ പാർട്ടിൽ ഏറ്റവും ദേഷ്യം തോന്നിയത് മഹേഷിനോടാണ് അതിനി എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ശരി ചേറ്റത്തരമാണവൻ കാണിച്ചത്. ശ്രീ അവനെ ആവിശ്വസിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല അമ്മാതിരി അഭിനയം.

റേപ്പ്നെ അംഗീകരിക്കാൻ കളൊയുന്നില്ലെങ്കിലും കഥയുടെ മുന്നോട്ടുള്ള വഴിക്ക് ഇതാനിവാര്യമാണെന്നറിയാം അത്കൊണ്ട് നിനക്കിഷ്ടമുള്ള പോലെ എഴുതുക മറ്റുള്ളവർ അതിനെ എന്ത് പറയുന്നു എന്ന് നോക്കണ്ട ഇവിടെ നീ റേപ്പിനെ സപ്പോർട്ട് ചെയ്യുകയൊന്നുമല്ലല്ലോ ധൈര്യമായി തെറിയും കേട്ട് മുന്നോട്ട് പോകുക ?.

ഇപ്പോൾ ഇങ്ങിനെയൊരു വഴിതിരിവ് വന്നത് നന്നായി ഇല്ലങ്കിൽ ഒരുമാറ്റവുമില്ലാതെ രണ്ടുപേരും തമ്മിൽ തല്ലാണെങ്കിൽ കഥയുടെ ആസ്വാതനത്തിനെ സാരമായി ബാധിച്ചേനെ ഇനി മീനുവിന്റെ ഇമോഷണൽ ബ്ലാക്‌മെയ്ൽ അത് മതി അല്ലാണ്ട് നേരെ കേറി പ്രേമമൊന്നും വേണ്ട.

എല്ലാ പ്രാവിശ്യത്തെയും പോലെ ഇപ്രാവിശ്യവും ഞാനെന്ന വായനകാരനെ തൃപ്തിപ്പെടുത്താൻ നിനക്ക് സാധിച്ചിട്ടുണ്ട് ❤❤❤

_ArjuN • 20-05-2021 19:44

...നിഷ്പക്ഷനായ നീയെന്തോത്തിനാ ഒരാൾടെ പക്ഷം നിൽക്കാനാഗ്രഹിയ്ക്കുന്നേ...?? ?? രണ്ടുപേരുടെം വശം നിൽക്കടാ... അതിനു വേണ്ടിയല്ലേ ഞാനിത്രേക്കെ സഹായിയ്ക്കുന്നേ...??!! സഹായം കുറഞ്ഞു പോകുവാണേൽ പറയണേ... ??

...ടാ... മനുഷ്യനെ ചിരിപ്പിയ്ക്കുന്നേനൊക്കെ പരിധിയുണ്ട്... ഇന്നേസൊക്കെ ആരേലും തെറ്റിയെടുക്കോ ??

...അതേ... തെറി കേൾക്കാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി... ?? നീയൊക്കെ ഇങ്ങനെ പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഞാനൊരു വഴിയായി... ഇനിയെങ്കിലും ഒരു സമാധാനം താടാ നാറീ...! പിന്നൊരു കാര്യം, സിദ്ധു റേപ്പ് ചെയ്‌താൽ തെറ്റല്ല... ??

...അതൊന്നും പറയാൻ പറ്റൂല... മീനാക്ഷിയാണ്.. എപ്പോ എങ്ങനെ ചിന്തിയ്ക്കോന്നു പറയാൻ പറ്റൂല... ചിലപ്പോൾ ചാടിക്കേറി പ്രേമിച്ചാലോ...?? ??

...നീയെന്ന വായനക്കാരനെ ത്രിപ്തിപ്പെടുത്താൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... നല്ല വാക്കുകൾക്കു സ്നേഹവും മുത്തേ....!

???

Katta • 20-05-2021 14:21

Arelum eee kadumkett 10 evidaya publish cheyithee enn onn paranju tharamo plss ivida nokkitt 9 vare ullu athaa

അജയ് • 20-05-2021 21:16

ശു ശു അതു ഇവിടെ പറയാൻ പാടില്ല ബാൻ കിട്ടും

മറ്റു സൈറ്റ് ആപ്പ് ഇതൊന്നും പറയാൻ പാടില്ല റൂൾ ആണ്

Rahul PV ? • 20-05-2021 21:42

അവിടെ ഇട്ടതിൻ്റെ 3 ഇരട്ടി ആകുമ്പോൾ ഇങ്ങോട്ട് വന്നോളും. അവനിപ്പൊ എഴുതാനുള്ള സാഹചര്യത്തിൽ അല്ലാത്തത് കൊണ്ടാണ് കഥ വൈകുന്നത്

Katta • 20-05-2021 14:19

????

_ArjuN • 20-05-2021 19:05

???

Akshay • 20-05-2021 13:14

അർജുൻ ബ്രോ വളരേ ഇന്ട്രെസ്റ്റിംഗ ആവുന്നുണ്ട്. ശരിക്കും ഇഷ്ടായി ♥️

_ArjuN • 20-05-2021 19:05

ഒത്തിരി സന്തോഷം ബ്രോ...!

Rahul PV ? • 20-05-2021 13:00

കഴിഞ്ഞ ഭാഗത്തിൻ്റെ അവസാന ഭാഗം കണ്ടപ്പോ ഇത്തവണ എന്തെങ്കിലും നടക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. അതിൽ മീനു സ്കോർ ചെയ്യുമെന്നാണ് കരുതിയിരുന്നത്.ഇതുപോലെ ഒക്കെ നടക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല

മീനുവായി സിദ്ധു വഴക്കുണ്ടാക്കിയപ്പോൾ ഇനിയവളുടെ ഇന്നേഴ്സ് അവൻ തന്നെ എടുത്തോയെന്ന് ഞാൻ പോലും സംശയിച്ചു പോയി. ഇനി എടുത്തിട്ടും എടുക്കാത്ത മാതിരി വല്ലോം അഭിനയിക്കുകയാണെന്ന് പോലും ഞാൻ ഓർത്തു പോയി.പാവം സിദ്ധുവിനെ ഞാൻ തെറ്റിധരിച്ചു

എല്ലാ ആവനാഴിയിൽ അസ്ത്രങ്ങൾ ശേഖരിച്ച മീനുവിൻ്റെ കളികളാണെന്ന് മനസ്സിലാക്കാൻ കുറച്ച് വൈകിപ്പോയി. അവള് ആഗ്രഹിച്ച പോലെ തന്നെ ശ്രീക്കുട്ടൻ കാര്യങ്ങള് കേൾക്കുകയും ചെയ്തു.അതോടെയാ നാറി  കേട്ടപാതി കേൾക്കാത്ത പാതി വിശ്വസിക്കുകയും ചെയ്തു

സത്യം പറഞ്ഞാ സിദ്ധുവിനെ ഓർത്ത് പലപ്പോഴും സഹതാപം തോന്നാറുണ്ട്.അവൻ പറയുന്ന സത്യങ്ങൾ ആരും കേൾക്കാൻ തയ്യാറാകില്ല.മറിച്ച് വിധിയും മീനുവും നിരത്തുന്ന ഓരോരോ കാര്യങ്ങള് അവന് എതിരെ വന്ന് കേറുന്നു.കീത്തുവും ശ്രീക്കുട്ടനുമൊക്കെ സത്യം അറിഞ്ഞാൽ കാര്യങ്ങള് നേരെയാകും. പക്ഷേ എന്താ ചെയ്ക. സിദ്ധു പറഞ്ഞാ പോലും അവരത് വിശ്വസിക്കില്ല.കാരണം ബോളിപ്പോ മീനുവിൻെറ കോർട്ടിൽ ആണല്ലോ

മീനാക്ഷി വെടിക്കെട്ടിന് തിരി കൊളുത്തി പോയപ്പോൾ പിന്നാലെ അമ്മയുടെ വക ബാക്കി കൂടെ ആയപ്പോ പൂർത്തിയായി.പക്ഷേ കുറച്ച് നാണം കെട്ടെങ്കിലും മീനുവിൻ്റെ ആഗ്രഹം പോലെ തന്നെ പഠിക്കാൻ പോകാൻ സാധിച്ചു

ഒന്നാമത് എരിതീയിൽ കിടന്ന സിദ്ധുവിനെ അവിടുന്നെടുത്ത് വറച്ചട്ടിയിൽ ഇട്ട അവസ്ഥയായി.അവളോടുള്ള പിണക്കം കൊണ്ട് സൂട്ട് കേസിൽ വെള്ളം ഒഴിച്ചപ്പോ അത് കോളെജിൽ പോകാതിരിക്കാൻ വേണ്ടിയാണെന്ന മീനുവിൻ്റെ വർത്തമാനം കറങ്ങി തിരിഞ്ഞ് അവൻ്റെ മണ്ടയ്ക്ക് തന്നെ വന്നുകയറി. പൂശാനുള്ള ആഗ്രഹം കൊണ്ടാണ് കോളേജിൽ വിടാതിരിക്കാൻ നോക്കിയതെന്ന് പാവമമ്മ തെറ്റിധരിക്കുകയും ചെയ്തു.അതോടെ അവന് വീട്ടിലും നാട്ടിലും കേറാൻ മേലാത്ത അവസ്ഥയായി

വീട്ടിലെ സംഭവത്തിൻ്റെ പേരിൽ കൂട്ടുകാരുടെ ഒറ്റപ്പെടുത്തൽ കാണുമ്പോൾ വിഷമം തോന്നുന്നു.കൂടാതെ വീട്ടുകാർക്ക് പോലും അവനെ വേണ്ടാത്ത പോലെ തോന്നി.ആഹാരം കഴിക്കാൻ പോലും വിളിച്ചില്ല എന്നൊക്കെ പറയുന്നത് കേട്ടപ്പോ വിഷമം തോന്നി.പിന്നെ നേരത്തെ കാണിച്ച കുരുത്തക്കേട് കൊണ്ടൊക്കെ ആണെന്ന് ഓർത്ത് ആശ്വസിക്കാം

എന്നാലും ചങ്കും കരളും പോലെ നടന്ന ശ്രീയും മറ്റു കൂട്ടുകാരുമൊക്കെ അവനെ തള്ളി കളയുമ്പോൾ എന്തോ ഒരു വേദന പോലെ.ഏറ്റവും ദേഷ്യം തോന്നിയത് മഹേഷിനോടാണ്.സ്വന്തം പെങ്ങളുടെ കല്യാണം പോലും അവനെ വിളിച്ചില്ല. അതിൻ്റെയർഥം അടിവസ്ത്രം എടുത്തു കൊണ്ട് പോകുന്ന ഒരുത്തനായി അവനെ കണ്ടെന്നല്ലെ.അല്ലാതെ അവനെ വിളിക്കാതിരിക്കാൻ വേറെ കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല

അത് കഴിഞ്ഞ് മീനാക്ഷി പറഞ്ഞ വർത്തമാനത്തിന് അവൾക്ക് 2 കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നു.എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല.പെങ്ങളെ പോലെ കാണുന്ന ഒരുത്തിയുടെ അടിവസ്ത്രം എടുക്കുമെന്ന് പേടിച്ചാണ് കല്യാണം വിളിക്കാതിരുന്നത് എന്ന് മീനാക്ഷി പറഞ്ഞപ്പോ തന്നെ അവളുടെ കരണം സിദ്ധു അടിച്ച് പൊളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു

അതിനൊരു തൊഴിയും വയറിനുള്ള ചവിട്ടും തന്നെ കൂടുതലാണ്.അതിൻ്റെ വേദനയിൽ അവള് വീണ്ടും അത് തന്നെ പറഞ്ഞതാകും .എന്നാലും ക്രൂരമായി ബലാത്സംഗം ചെയ്ത് അവളോടുള്ള പക തീർക്കാൻ നോക്കേണ്ടായിരുന്നു. എത്രയൊക്കെ ചെയ്തെന്ന് പറഞ്ഞാലും സിദ്ധു ആ ചെയ്തത് മാത്രം ക്രൂരമായി പോയി

സിദ്ധുവിനേ പോലെ ഒരുത്തൻ്റെ കൂടെ കഴിയുമ്പോൾ ഇത്തിരി നാവോക്കെ വേണം .അത് ആവശ്യത്തിൽ കൂടുതൽ മീനുവിനുണ്ട്.ചാട്ടവും മറിച്ചിലും ഉണ്ടെന്നേ ഉള്ളൂ.ആളൊരു പാവമാണ്. പ്രസൻ്റിൽ കാണുന്ന സിദ്ധുവിനേ പോലെയാണ് പാസ്റ്റിലെ മീനാക്ഷി എന്നാണ് എൻ്റെയൊരു ഇത്

ഈ ഭാഗത്ത് നിന്ന് ഒരുപാട് തെറി കേൾക്കുമെന്ന് നീ പറഞ്ഞപ്പോ ഞാൻ ഇതിൽ കൂടുതൽ പണി പ്രതീക്ഷിച്ചു.ഇപ്പൊ തോന്നുന്നു ഞാൻ ചിന്തിച്ച പണി ഒക്കെ എത്രയോ ഭേതമാണെന്ന്. ഇനിയെങ്കിലും രണ്ടിൻ്റെയും എടുത്ത് ചാട്ടവും വഴക്കും കുറഞ്ഞാൽ മതിയായിരുന്നു.ഉടനെ പ്രണയം വരില്ല എന്നറിയാം.എങ്കിലും പഴയ ഒൻപതാം ക്ലാസ്സിൽ പഠിച്ച സമയത്ത് മീനുചെച്ചി എന്ന് വിളിച്ച് ഉള്ളിൽ പ്രണയം നിറച്ച ആ സിദ്ധാർത്ഥിനെ ഒരുപാട് ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. ഇടയ്ക്കെങ്കിലും ഒന്ന് കൊണ്ടുവരാൻ നോക്ക്

അപ്പൊ അടുത്ത ഭാഗവും ഇതുപോലെ തന്നെ കൊണ്ടുവരാൻ ശ്രമിക്കുക.ഇത്തവണ ആശാൻ്റെയും ശിഷ്യൻ്റെയും കഥകൾ അടുത്തടുത്ത ദിവസങ്ങളിൽ വായിക്കാൻ കഴിഞ്ഞതിൻ്റെ സംതൃപ്തിയിൽ നിർത്തുന്നു ??

_ArjuN • 20-05-2021 19:04

...എന്റെ പൊന്നുമോനേ... ഇതിനൊക്കെ ഞാനെന്തുവാടാ പറയേണ്ടേ...?? സത്യത്തിൽ കണ്ണു നിറഞ്ഞു പോവുവാ..., അതു നീയെഴുതിയ വാക്കുകൾ കണ്ടിട്ടല്ല... ഇത്രേം സമയമെടുത്ത് കൂട്ടിക്കുറിച്ചത് എനിയ്ക്കു വേണ്ടിയാണല്ലോ എന്നോർത്ത്....! ഈ മടി കൂടെപ്പിറപ്പായതുകൊണ്ട് വലിയ കമന്റ്സു കാണുമ്പോൾ പേടിയാണ്... ഇതിനെങ്ങനെ മറുപടി കൊടുക്കുമെന്നോർത്ത്... ഇനി മറുപടി കൊടുത്താലും തന്ന സ്നേഹത്തിനുള്ള പ്രതിഫലമാകോന്നോർത്ത്...! പക്ഷേ ഇതു കണ്ടപ്പോൾ പേടിയല്ല പകരം റിലേ അടിച്ചുപോയി... കൂട്ടത്തിൽ തലയും കറങ്ങി....!

...എനിയ്ക്കീ പാർട്ടിലെന്നല്ല... 'എന്റെ ഡോക്ടറൂട്ടി' യുടെ മൊത്തം പാർട്ടുവെച്ചു നോക്കുമ്പോൾപോലും കിട്ടിയിട്ടുള്ള ഏറ്റവും നല്ല കമന്റ്സിലൊന്നിതാകും...! കാരണമത് കമന്റിന്റെ നീളംമാത്രമല്ല... ഓരോ ഭാഗത്തേയും അത്രയ്ക്കും സമയമെടുത്ത് വിശകലനം ചെയ്തതുകൊണ്ടു കൂടിയാണ്...! അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കമന്റിടുന്ന ആർക്കും മനസ്സിലാക്കാനും സാധിയ്ക്കും...! അതുകൊണ്ടൊരിയ്ക്കൽകൂടി ഈ ശ്രെമത്തിന് സ്നേഹം മുത്തേ...!!

...കഴിഞ്ഞഭാഗത്തിന്റെ റിപ്ലൈയിൽ വരുന്നതെന്തെന്ന് കണ്ടറിയാമെന്നു പറഞ്ഞിരുന്നു... സത്യത്തിൽ ഇങ്ങനൊക്കെയാവുമെന്നു ഞാനും ചിന്തിച്ചിരുന്നതല്ല....!

...സിദ്ധുവിന്റെ ക്യാരക്ടറിൽ എന്തൊക്കെ നെഗറ്റീവുണ്ടെന്നാലും പെണ്ണ് വിഷയത്തിൽ പുള്ളി ഒരു പരിധിവരെ ഓക്കേയാണ്... പിന്നെ ശ്രീ കാരണം കുറേ ചീത്തപ്പേരുണ്ടെന്നു മാത്രം...! അതുകൊണ്ട് അവൾടെ ഇന്നേസെടുക്കില്ലെന്നു വ്യക്തമല്ലേ... മാത്രവുമല്ല അവൾടെ വൈറ്റ് കോട്ടിനോടുള്ള വെറുപ്പുപോലും കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ....!

...ഓൾറെഡി ഒരു സംശയത്തിന്റെ നിഴൽ വീണു കഴിഞ്ഞാൽ പിന്നെന്തു കാരണം നിരത്തിയെന്നു പറഞ്ഞാലും നമ്മൾ അവഗണിയ്ക്കപ്പെടും... പേഴ്‌സണലി, എനിയ്ക്കതു വൃത്തിയായി അറികേം ചെയ്യാം മോനേ...! ആ സെയിം അവസ്ഥയാണ് ഇപ്പോൾ സിത്തുവിനും സംഭവിച്ചിരിയ്ക്കുന്നത്..., ആദ്യം കീത്തു  പിന്നെ അമ്മയും ശ്രീയും... അവൻ സ്നേഹിച്ചവരെയെല്ലാം അവൾ നൈസായി അവനിൽ നിന്നുമകറ്റുവാ...! പക്ഷേ, അവൾടെ മാസ്റ്റർപ്ലാൻ അവനറിയില്ലെന്നു മാത്രം...!

...പിന്നെ ഫ്രണ്ട്സു തമ്മിൽ പിണങ്ങാൻ അത്ര വലിയ കാര്യങ്ങളൊന്നും വേണ്ട...! ജസ്റ്റ് ഒരു വാക്കു മതി...! അതാണവിടെ സംഭവിച്ചതും... പിന്നെ മഹേഷിന്റെ കാര്യം, അതോരോരുത്തരുടെം സ്വഭാവം നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ...!

...സിദ്ധു, ആ ചെയ്തത് കൂടിപ്പോയെന്നു പറയുമ്പോൾ ഒർക്കേണ്ട മറ്റൊരു കാര്യം, പുള്ളി അങ്ങനെയാണ്... അന്ന് ബസ് സ്റ്റോപ്പിൽ വെച്ചങ്ങനെ പറഞ്ഞതിന് അവനെന്തൊക്കെയാ കാട്ടിക്കൂട്ടീത്... കല്യാണനിച്ഛയത്തിനു നടന്നതിനു മറുപടി കൊടുത്തതോ...?? എല്ലാം ഒരുപടിയ്ക്ക് ഓവറാണെന്ന് ആദ്യം മുതൽക്കേ പറയുന്നതു കൊണ്ട് സിദ്ധുവിന് അവൻ ചെയ്യുന്നതൊന്നും കൂടിപ്പോകില്ല... നമുക്കങ്ങനെയാണെങ്കിലും...!

...ചിലപ്പോൾ മീനാക്ഷി അത്രേ കാണുള്ളൂ... പക്ഷേ, അതു തോന്നേണ്ടത് നിനക്കോ.. എനിയ്ക്കോ അല്ലല്ലോ മോനേ..??!! തോന്നേണ്ടവനു തോന്നാനായി കാത്തിരിയ്ക്കാം...!

...പൊതുവെ വായനക്കാരുടെ സ്വഭാവം മനസ്സിലാക്കി എഴുതുന്നതുകൊണ്ടാവും  ഈ ഭാഗത്തു ഞാൻ കുറച്ചു തെറി പ്രതീക്ഷിച്ചിരുന്നു... ഒരുപക്ഷേ സിദ്ധുവിന്റെ മാനസികാവസ്ഥയുമായി കണക്ടു ചെയ്യാൻ കഴിഞ്ഞതു കൊണ്ടാവും അങ്ങനുണ്ടാവാഞ്ഞതും...! ഒൻപതാം ക്ലാസ്സിലെ സിദ്ധൂന് പക്വതയില്ല... ഇപ്പോളത്തേതിന് വിവരമില്ല... തമ്മിൽ കണക്ഷനു കുറവൊന്നുമില്ല കേട്ടോ...!

...അടുത്ത ഭാഗവും പെട്ടെന്നാക്കാൻ ശ്രെമിയ്ക്കും രാഹുൽ... എനിവേ, ഒരിയ്ക്കൽകൂടി സന്തോഷം പങ്കുവെയ്ക്കുന്നു.. ഈ നല്ല വാക്കുകൾക്ക്....!!

ഒത്തിരി സ്നേഹത്തോടെ,

_ArjuN

Dd • 20-05-2021 10:58

ആരൊക്കെ പോയാലും എന്തൊക്കെ പറഞ്ഞാലും ശ്രീ ഇട്ടേച്ചു പോയത് എനിക്ക് നല്ല വിഷമം ആയി
മിക്കവാറും ഇത് മീനാക്ഷിയുടെ പരുപാടി ആവും സിദ്ദുവിനെ നന്നാക്കാന്‍ അന്ന് കോളേജിൽ കൊണ്ട്‌ വിട്ടപ്പൊ സെറ്റ് ആക്കിയത്
ഈ വിഷമം. മനസില്‍ കിടന്നോണ്ട് ആവും ബാക്കി ഒന്നും അങ്ങോട്ട് ശെരിക്കും എറിച്ചില്ല.
ഈ ഭാഗവും കൊള്ളാം ❤️❤️❤️

പിന്നെ അവസാനത്തെ തെറ്റ് അത് വല്യ ശരിക്കളില്ലോട്ട് ഉള്ള തുടക്കം ആവട്ടെ

_ArjuN • 20-05-2021 12:24

..അതാണ്‌ എന്റെയും പ്രതീക്ഷ... അങ്ങനാവുമെന്നു തന്നെ കരുതാം...! പിന്നെ സിദ്ധുന്റെ അവസ്ഥേലൊരു മാറ്റം വരുത്താമൊന്നും നോക്കാട്ടോ...!

..നല്ല വാക്കുകൾക്ക് സ്നേഹം...!

❤️❤️❤️

Jango • 20-05-2021 13:49

സത്യം

_ArjuN • 20-05-2021 19:04

???

Akrooz • 20-05-2021 10:25

ആഹാ ഈ പാർട്ടിൽ അടിപൊളി അമ്മയായിരുന്നു പൊളിച്ചു....അർജ്ജുൻ അണ്ണാ നിങ്ങള് പൊളിയാണ്......എൻ ഉയിർ അണ്ണന്ക്ക്...എൻ ഉടബ് അണ്ണന്ക്ക് .എൻ അണ്ണൻ കാതലിക്ക മാട്ടേ.കല്യാണം പണ്ണമാട്ടെ. അല്ലപിന്നെ.??പിന്നെ സേഫ് അല്ലെ ബ്രോ?

_ArjuN • 20-05-2021 12:27

..ഡാ മൈ.. മൈ.. മൈരേ...

നീ സത്യപ്രതിജ്ഞ ചെയ്യുന്നേന് ഞാൻ കല്യാണം കഴിയ്ക്കൂലെന്ന് എന്തിനാ പറേണെ...! ഈശ്വരാ, തലയ്ക്കു വെളിവുള്ളവന്മാരൊന്നുമില്ലേ ഈ കൂട്ടത്തില്...!

..പിന്നെ അവിടെങ്ങനെ സുഖാണോ ആക്രൂസേ...??

???

Akrooz • 20-05-2021 15:55

??????സുഖം അടിപൊളി....വീട്ടിൽ തന്നെ ഉണ്ട് എങ്ങോട്ടും പോവാണ്ട്....പിന്നെ അടുത്ത പാർട്ട്‌ വേം..

_ArjuN • 20-05-2021 16:48

..എന്നിട്ട് മുട്ട വിരിഞ്ഞോ..??

??

ZAYED MAZOOD • 20-05-2021 08:52

അർജ്ജുൻ ബ്രോ..

പൊളിച്ചു മോനെ ❤️ അടുത്ത് ഇറങ്ങിയ ഭാഗങ്ങളിൽ വച്ച് ഇത്രേം ത്രിൽ അടിച്ചു വായിച്ചത് ഈ ഭാഗം ആണ്. കഴിഞ്ഞ തവണ കാലിൽ വീണവൾ ഇത്തവണ കാലേ വാരി അടിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഒരാളെ എങ്ങനെ ഓക്കേ തളർത്തമോ അതിന്റെ മാക്സിമം അവൾ ചെയ്തു,.
ശ്രീ അവന്റെ ഭാഗം വിശ്വസിക്കും എന്നാ  വിചാരിച്ചേ എന്നാ അവിടേം അവൾ ഐഡിയക്ക് കളിച്ചു,. സത്യം പറഞ്ഞ അമ്മ, ശ്രീ, ഇവരോട്ദേഷ്യം ആണ് തോന്നുന്നത്, ഉള്ളിലെ ദേഷ്യം കുറയുമ്പോൾ അവനോട് കാര്യം ചോദിച്ചറിയാമയിരുന്നു, അവൾ അത്രയും ഓക്കേ തിരിച്ചു അമ്മയോട് വഴക് ഉണ്ടാക്കിയിട്ടും വീണ്ടും അവളെ താങ്ങി കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ വെറുപ് തോന്നി,.
ലാസ്റ്റ് അവൻ നാല് തല്ല് കൊടുത്തു  ചവിട്ടി ഒരു മൂലേക് ഇട്ട് റൂമിൽ ഇട്ട്പൂട്ടി പോകും എന്നാ കരുതിയെ,പക്ഷെ അവൻ ചെയ്തത് ഇച്ചിരി കൂടി പോയി.

അടുത്ത ഭാഗത്ത്‌ സിദ്ധു പൂർവാധികം ശക്തിയോടെ തിരിച്ചു അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

സ്നേഹത്തോടെ
ZAYED ❤️

ZAYED MAZOOD • 20-05-2021 09:07

//
എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി… ഇനിയിവളാണോ ആ മുത്തശ്ശി പറഞ്ഞു നടക്കുന്ന വർണ്ണപ്പട്ടം…?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം…!
//

ഈ ഒരു ഭാഗം വായിച്ചു ചിരിച്ചതിന് കണക് ഇല്ല, അത്രേം സീരിയസ് ആയി ഉള്ള ഭാഗത്തും കൊണ്ടു പോയി ഇമ്മാതിരി ഒരു ഐറ്റം കൊടുക്കാൻ ഒരു റേഞ്ച് വേണം??.

_ArjuN • 20-05-2021 12:32

..ബോധമില്ലാത്തോണ്ടു പറ്റിപ്പോണതാ...!

??

_ArjuN • 20-05-2021 12:31

..പിന്നെ തീർച്ചയായും..! എല്ലാത്തിനും നമുക്കു വഴിയുണ്ടാക്കാന്നേ... അമ്മയ്ക്കും ശ്രീയ്ക്കും കലിപ്പണയട്ടേ, നമുക്കെല്ലാം സെറ്റാക്കാന്ന്...!

..പിന്നെ നല്ല വാക്കുകൾക്കെല്ലാം സ്നേഹം മുത്തേ..., അടുത്ത ഭാഗം ലേറ്റാകില്ലെന്നു തന്നെ പ്രതീക്ഷിയ്ക്കാം...!

???

മൗഗ്ലി • 20-05-2021 08:28

ഇത് വരെയുള്ളതിൽ ഏറ്റവും മികച്ച ഭാഗം. ശെരിക്കും പൊളിച്ചു അർജ്ജു ബ്രോ.

"ഭാഗ്യം എന്നൊക്കെ പേപ്പറിൽ എഴുതി വായിക്കാനെ യോഗമുള്ളൂ" ഇജ്ജാത്തി. Added to my favorite quotes ?

ലാസ്റ്റ് 2 പേജ് മാത്രം കൊണ്ടു ഇഷ്ടപ്പെട്ടതല്ല. ഒരു പത്ത് പേജ് കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. Forced വല്യ താൽപര്യം ഇല്ല, എങ്കിലും ബ്രോ ഇമോഷൻസ് ആണ് ഇവിടെ കാണിക്കുന്നത്. 

സത്യത്തിൽ കഥ വായിച്ചു തീരുമ്പോൾ ചരാക്ടേഴ്സ്നേക്കാൽ ബ്രോയുടെ പേരാണ് മനസ്സിൽ നിൽക്കുക.

പിന്നെ പെട്ടെന്ന് തന്നെ പുതിയ ഭാഗം തന്നതിന് ഒരുപാട് നന്ദി. ??

മാർവെൽ റഫറൻസ് എല്ലാം ഇഷ്ടമായി, ഇനിയും റഫറൻസ് ഇടണം ??

പിന്നെ കാര്യം എന്താ എന്ന് ചോദിക്കാതെ പറയാതെ മിണ്ടാതിരുന്നാൽ പിന്നെ എത്ര വല്യ ചങ്ക് ആയാലും അങ്ങ് നിർത്തണം. പിന്നല്ല

കീത്തുവിന് റോൾ കുറഞ്ഞത് പോലെ തോന്നി ബ്രോ.

പിന്നെ സുഖം തന്നെയല്ലേ ബ്രോ? കാട്ടിൽ എല്ലാവരും പൊളി ആയിട്ട് ഇരിക്കുന്നു.

അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?????

_ArjuN • 20-05-2021 12:38

//..സത്യത്തിൽ കഥ വായിച്ചു തീരുമ്പോൾ ചരാക്ടേഴ്സ്നേക്കാൽ ബ്രോയുടെ പേരാണ് മനസ്സിൽ നിൽക്കുക..//_

..ഈശ്വരാ.. നിങ്ങളൊക്കെ ഇങ്ങനെ പുകഴ്ത്തി പുകഴ്ത്തി ഞാനെന്തേലും കടുംകൈ ചെയ്തു പോകും ??

..ഓരോ സീനായി മനസ്സിൽ കണ്ടെഴുതുമ്പോൾ റെഫറെൻസ് വരുന്നതാണ്...! അതൊക്കെ ശ്രെദ്ധിച്ചുവെന്നതു തന്നെ സന്തോഷം മൗഗ്ലിക്കുട്ടീ...!

..ഇനിയുള്ള ഭാഗങ്ങളിൽ നമുക്ക് കീത്തുവിനെ തട്ടിക്കേറ്റാം.. പോരേ...?? ✌️✌️

..പിന്നെ കാട്ടിലെപ്പോലെ നാട്ടിലും എല്ലാർക്കും സുഖം...! സേഫായി ഇരിയ്ക്കൂട്ടോ...!

???

മൗഗ്ലി • 21-05-2021 14:40

??? അത് മതി ബ്രോ ????ഇവിടെ സഫെ ആയിട്ട് ഫുൾ ടൈം വീട്ടിൽ തന്നെ ആണ്. പെർഫെക്റ്റ് ഓക്കേ. ??? അവിടെയും സേഫ് ആയിട്ട് ഇരിക്കൂ

_ArjuN • 21-05-2021 18:45

..സേഫാണെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ.. ഇവിടേം സേഫാ...!

???

മൗഗ്ലി • 22-05-2021 18:36

??? എന്നാല് പിന്നെ അടുത്ത ഭാഗം വച്ച് തമാസിപ്പിക്കണ്ട ???????

Jango • 20-05-2021 07:52

Onnum parayanilla.Poli sadanam
Next part pettann tharane

_ArjuN • 20-05-2021 12:38

..തീർച്ചയായും ശ്രെമിക്കാം ജാങ്കോ...!

???

Jango • 21-05-2021 07:59

????

_ArjuN • 21-05-2021 18:45

???

Sabu • 20-05-2021 07:01

Kadha eppalthem pole strong super
Ingala dialogues?
Adutha part pettannu tharuo plz
Meenuum siddhum
Eppol onnayille excitement kond onnum parayan kittunnilla
Story perfect ok

_ArjuN • 20-05-2021 07:45

ഒത്തിരി സന്തോഷം സാബൂ.. നല്ല വാക്കുകൾക്ക്...! പകരം സ്നേഹം മാത്രം...!

???

Sabira • 20-05-2021 05:48

Super

_ArjuN • 20-05-2021 18:59

???

അജയ് • 20-05-2021 03:46

എന്റെ ഒരു കമെന്റ് മോഡറേഷൻ ഉണ്ടേ!!

_ArjuN • 20-05-2021 07:44

??

വന്നോട്ടേ.. ഞാൻ നോക്കിക്കോളാം ??

അജയ് • 20-05-2021 11:55

ഇന്നലെ 3:45 തൊട്ട് ഇന്നേരം വരെ മോഡറേഷൻ ?

_ArjuN • 20-05-2021 12:40

..ലേറ്റായി വന്താലും ലേറ്റസ്റ്റായി താൻ വരുവേൻ...!

???

അജയ് • 20-05-2021 12:42

???എങ്ങനേലും ഒക്കെ വന്നാൽ കൊള്ളാം ?

_ArjuN • 20-05-2021 12:50

???

അജയ് • 20-05-2021 03:45

അർജുൻ ബ്രോ ❤

ഈ ഭാഗം ഇപ്പോൾ ആണ് വായിച്ചത് ❤

ഗംഭീരം അതിഗംഭീരം

എല്ലാ പ്രാവശ്യത്തെയും പാർട്ട്‌ കഴിയുമ്പോൾ ഞാൻ എതിർ ചേരിയിൽ ചാടുന്നത് സ്വാഭാവികം ആണല്ലോ ??

തുടക്കം മുതൽ ഒടുക്കം വരെ ഒരുതരി ലാഗ് ഇല്ലായിരുന്നു എന്നത് എടുത്തു പറയാം ❤❤

അതുപോലെ പല രാഗങ്ങളിലെയും നർമം അടിപൊളി ആയിരുന്നു ഒരുപാട് ആസ്വദിച്ചു ചിരിച്ചു ???അതും വിതൗട് തെറി

ശ്രീയുടെ ആ പോക്ക് എപ്പോഴത്തെയും പോലെ പോയി പറഞ്ഞാൽ തീരുന്ന പരിഭവം അത്രേ കരുതിയിരുന്നുള്ളു പക്ഷെ പുള്ളിക് വിശ്വാസത്തിൽ കോട്ടം തട്ടി

ആദ്യത്തെ മീനാക്ഷി അവനെ ചൂടാക്കുന്ന ഭാഗം ഒക്കെ അടിപൊളി ആയിരുന്നു

ആ വെള്ളം കോരി ഒഴിച്ചു അമ്മ വന്നതുമുതൽ അങ്ങോട്ട്‌ സംഭവ ബഹുലം ആയിരുന്നു അവസാനം വരെ ഒരു ഇനിഫിനിട്ടി വാർ പോലെ

സിദ്ധുവിന് കാലിനടിയിലെ മണ്ണ് വരെ ഒലിച്ചു പോയി
അതിന്റെ ഇടയിൽ ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം എന്ന് പറയുന്നതുപോലെ കുറെ കോമഡി ???

//മീനാക്ഷി മലർന്നുവീണയെന്റെ വയറ്റിനിരുവശവും കാലുകളിട്ടുകൊണ്ട് കഴുത്തേൽപിടിച്ചു ഞെക്കി… അണ്ണൻതമ്പിയിലെ സുരാജേട്ടന്റെ ക്ലോസ് ഇനഫുമായി ഞാനും…///

ശരിക്കും പറഞ്ഞാൽ ഇവിടം മുതൽ ചിരിച്ചു ഊപ്പാട് ഇളകി തുടങ്ങി,,, ആ എക്സ്പ്രഷൻ ആലോചിച്ചു ??????

//പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയാർന്നു സൂർത്തുക്കളേ///

അതു കഴിഞ്ഞു ഇതു,, സത്യം പറഞ്ഞാൽ പെർഫെക്ട് മാച്ച് ആയിരുന്നു,,, ഇതു വായിച്ചപ്പോൾ ആണ് സംഗതി എനിക്കും കത്തിയത് ഇജ്ജാതി വെൽ പ്ലാനിംഗ് ?

///അല്ലേത്തന്നെ ഭാഗ്യോന്നൊക്കെ പേപ്പറിലെഴുതി വായിയ്ക്കാനേ നമുക്കു യോഗമുള്ളൂ….!///

എന്റെ മോനെ ഇജ്ജാതി ചിന്ത ?

//ഹൽക്ക് അടിച്ചുപിഴിഞ്ഞിട്ട ലോക്കീടെ മാതിരിയിരുന്ന എനിയ്ക്കതു കേട്ടപ്പോൾ///

സത്യം അജ്ജാതി അവസ്ഥയിൽ നിൽകുമ്പോൾ ആണ് ഊള കോമഡിയും ചോറി വർത്താനവും

സത്യം പറഞ്ഞാൽ ഇത്രയും വായിച്ചു ഒരു വഴി ആയി
പക്ഷെ സീരിയസ് ആയി ആലോചിച്ചാൽ ആദ്യം തോറിന്റെ ഹമ്മർ തൊട്ട് പറയാം

സ്വന്തം അമ്മ,, ലോകത്തിലെ ആര് തള്ളിപ്പറഞ്ഞാലും കുറ്റം പറഞ്ഞാലും ആവിശ്വസിച്ചാലും സഹിക്കും പക്ഷെ സ്വന്തം അമ്മയുടെ വായിന്നു ഇങ്ങനെയൊക്കെ കേട്ടാൽ സിദ്ധു പറഞ്ഞത് പോലെ.. ഏത് ഇരട്ട ചങ്കനും ചങ്ക് പിടയും കണ്ണ് നിറയും

അമ്മ അത്രയും പറഞ്ഞു,,, സ്വന്തം മോനെ ഒരു പെണ്ണിന്റ കാലിന്റെ ഇടയിൽ കയറാനും ചൂട് അറിയാനും ശ്രെമിക്കുന്ന അതിന് വേണ്ടി നടക്കുന്ന വെറുമൊരു കഴപ്പൻ ആയിട്ട് കണ്ടു അല്ല അതു പെങ്ങള്മാരുടെ മുന്നിൽ വച്ചു പറഞ്ഞു

ഇടയിൽ മീനാക്ഷിയോട് ചൂടായി എങ്കിലും ഫുൾ ആൻഡ് ഫുൾ സിദ്ധു അവരുടെ മുന്നിൽ ഒന്നും അല്ലാതായി

അത്രയും പറഞ്ഞു രണ്ടിനെയും രണ്ട് ആക്കാനുള്ള ശ്രെമം രണ്ടുവഴിക്ക്,, അവരുടെ ഭാഗത്തു നിന്ന് വീട്ടിൽ ഉള്ള പെൺകുട്ടികൾ ഇതൊക്കെ കാണുന്നോണ്ട് ആവാം പക്ഷെ ആവിശ്വാസം സ്വന്തം മകനിൽ ആയിപ്പോയില്ലേ

10,,20 വർഷം വളർത്തിയ മകന്റെ ഭാഗം ചിന്തിച്ചു അവൻ പറയുന്നത് ആലോചിച്ചു പോലും ഇല്ലാത്ത പോലെ

ശ്രീയുടെ ആ വരവ് ആ നോട്ടം ചെറിയൊരു കലിപ്പ് പ്രതീക്ഷിച്ചു എങ്കിലും അതൊരു അകൽച്ച ആവുന്നു കരുതിയില്ല
എല്ലാം   അറിഞ്ഞിട്ട്,,, ഇവന് അവളോടുള്ള കലിപ്പ് അറിഞ്ഞിട്ട് ,,  ഇവന്റെ  ബുദ്ധിക്കുറവ് അറിഞ്ഞിട്ട്  സിദ്ധുവിനെ ആവിഷ്വസിച്ചു
എല്ലാത്തിലും തുടക്കം മുതൽ കൂടെ നിന്നവൻ ഇങ്ങനെ മാറി നടന്നാൽ ആര് സഹിക്കും

മീനാക്ഷി വീണ്ടും വീണ്ടും അവനെ ഇളക്കിയപ്പോ ഒക്കെ ഞാൻ ആസ്വദിച്ചു സത്യം പറഞ്ഞാൽ,, കഴിഞ്ഞ ഭാഗം അവൻ അത്രയും ഓവർ പെർഫോമൻസ് ആയിരുന്നു,, ശ്രീപോലും അത്ര പറഞ്ഞിട്ടും

റൂമിൽ കേറുമ്പോൾ അവന്റെ പുറത്തോട്ടുള്ള ഓട്ടം ???ആലോചിച്ചാൽ ചിരിച്ചു പോകും,,, പാവം എജ്ജാതി ഹീറോയിസം അല്ല കട്ട വില്ലനിസം കാണിച്ച  മനുഷ്യൻ ആണ് ഓടുന്ന ഓട്ടം

റൂമിൽ അത്രയും തളർന്നു കിടന്നിടത്തുന്നു ഓടി ??

ആൻഡ് അവസാനം അടുത്തപ്പോൾ ആ കല്യാണം മാറ്റർ
ശരിക്കും സങ്കടം തോന്നി,,, എത്ര പറഞ്ഞാലും സുഹൃത്തുക്കൾ ഒറ്റപ്പെടുത്തുക എന്നൊക്കെ പറഞ്ഞാൽ,,, അതും രാവും പകലും നോക്കാതെ അവന്റെ എന്റെ വേർതിരിവ് ഇല്ലാതെ ബന്ധങ്ങൾ പോലും കണ്ടു കൊണ്ടുനടന്ന സൗഹൃദം

ആ ടീം ഇടുമ്പോൾ പോലുമുള്ള വേർതിരിവ് ഒരു നോവ് ആയിരുന്നു

കല്യാണം വിളിച്ചില്ല,, അമ്മ വിശ്വസിച്ചില്ല,, കൂടെപ്പിറപ്പ് പോലെ നടന്ന ശ്രീ വിശ്വസിച്ചില്ല,, പെങ്ങൾ വിശ്വസിച്ചില്ല അങ്ങനെ എല്ലാരും എല്ലാരും അവന്റെ ലോകത്തിലെ അവന്റേത് എന്ന് വിഷ്വസിച്ച എല്ലാ ബന്ധവും അവനെ കൈവിട്ടു വിശ്വസിച്ചില്ല ??

സത്യം പറഞ്ഞാൽ ഒന്ന് ആലോചിച്ചാൽ മീനാക്ഷിക്കും സെയിം നഷ്ടം ആണ്
അച്ഛൻ,, അമ്മ,, സ്വന്തം ബ്രദർ,, കൂട്ടുകാരികൾ,, പിന്നെ അവൾ കല്യാണം നീട്ടി വയ്പ്പിച്ച അവളെ ഇപ്പോൾ അകറ്റി നിർത്തുന്ന ആ കൂട്ടുകാരി

എല്ലാം കൊണ്ടും തുല്യത ആണ്

സമൂഹത്തിൽ വേറെ ഏതുണ്ട് ഇജ്ജാതി എക്യുലിറ്റി പരസ്പരം നൽകുന്ന ദമ്പതികൾ

ആദ്യ ഭാഗത്തു സിദ്ധു മിസ് ചെയ്യുന്നുണ്ടോ ചോദിച്ചു മീനാക്ഷി നിരത്തിയ ലിസ്റ്റിൽ ശ്രീ എങ്ങനെ വന്നു എന്നിപ്പോൾ ഏകദേശം പിടികിട്ടി

പിന്നെ അവസാന പേജിസ്

ഇത്രനേരം ഞാൻ സന്ദോഷിച്ചു ആസ്വദിച്ചു സപ്പോർട്ട് കൊടുത്ത മീനാക്ഷിയിൽ നിന്ന് എനിക്ക് കിട്ടിയ ഷോക്ക്

അതായിരുന്നു ആ ഡയലോഗ്

//കൂട്ടത്തിൽ കുഞ്ഞിപ്പെങ്ങളെപ്പോലെ കണ്ടിരുന്ന പെണ്ണിനെകുറിച്ചു പറഞ്ഞതുകൂടിയായപ്പോൾ,,//

ഈ കാര്യത്തിൽ ഞാൻ മീനാക്ഷിയെ വെറുത്തു കൈവിട്ടു പൊരുത്തപ്പെടാൻ പറ്റിയില്ല

ഇവർ തമ്മിലുള്ള കോപ്പിലെ ഈഗോ,, മിസ്അണ്ടർസ്റ്റാൻഡിങ് ഇതിനിടയിൽ ഒരു റോളും ഇല്ലാത്ത ഒരു പാവത്തിനെ ഒരു കാര്യവുംമില്ലാതെ അനാവശ്യമായി വലിച്ചിട്ടു

പെങ്ങളെപ്പോലെ കാണുന്ന പെണ്ണിന്റ മാനം നശിപ്പിക്കുന്ന ഒരുത്തൻ ആയി ചിത്രീകരിക്കാൻ നോക്കിയാൽ ഒരു ആണും സഹിക്കില്ല അത്രയും കേട്ടിട്ട് വെറുതെ അങ്ങ് തൊലിച്ചേച്ചും പോവാൻ വിടത്തുമില്ല

സിദ്ധു അവളൊരു കഴപ്പി ആണെന്നൊക്കെ പറഞ്ഞിട്ടുണ്ട് ആരോട് അവളോട് മാത്രം,,വല്ലവന്റെയും കാലിന്റെ ഇടയിൽ എന്ന് പറഞ്ഞിട്ടുണ്ട് അല്ലാതെ ഇന്ന ആള് എന്ന് എടുത്തു പറഞ്ഞിട്ടില്ല

ഞാൻ കണ്ട വായിച്ച മീനാക്ഷി തന്റെടി ആണ് തറയല്ലാ
ഭൂലോക തറയായ സിദ്ധു പോലും അങ്ങനെ പറയില്ല,, അവന് പോലും സഹിക്കാൻ പറ്റിയില്ല

ഇതിൽ ഞാൻ മീനാക്ഷിയെ കുറ്റം പറയും

ഇതു കേട്ട് കണ്ടു അവൻ ശരീരികമായി ഉപയോഗിച്ച്,, ഒരു തരി കാമം ഇല്ലാതെ വെറും പക,, അവൾ വാശികെറ്റിയിട്ടാണ്,, അവനൊരു പെണ്ണ് പിടിയൻ അല്ലെന്ന് മറ്റേരേക്കാളും അവൾക് അറിയാം,,, എന്നിട്ടും പറഞ്ഞത്

അവൻ ചെയ്തതിനെ സപ്പോർട്ട് ചെയ്യുകയല്ല,, ഒരു പെണ്ണിനോട് അങ്ങനെ ചെയ്യരുത്,, പക്ഷെ ഒരു പെണ്ണും ഇങ്ങനെ പറയാൻ പാടില്ല,, ഒരു നേരെത്തെ വാശിക്ക് ദേഷ്യത്തിന് സ്വാഭാവികം ആയും ചെയ്തു പോകാവുന്ന തെറ്റ് ആണ്

സ്വന്തം ഭാര്യയും ആണ്,, ഭാര്യ ആയാൽ റേപ്പ് ചെയ്യാം എന്ന് ഞാൻ പറഞ്ഞില്ല അങ്ങനെ അർത്ഥം ആക്കുന്നില്ല തെറ്റ് തെറ്റ് തന്നെ ആണ്

എന്തായാലും രണ്ടുപേർക്കും നാളെ ബോധം വരും
പക്ഷെ എനിക്ക് പ്രതിക്ഷ ഇല്ല,, രണ്ടുപേർക്കും സ്വന്തം തെറ്റ് മനസ്സിലാവും എന്ന്
കാരണം ഈഗോ,,, രണ്ടു പേരും അപ്പുറത്തെയാളുടെ തെറ്റിന്റെ കനം നോക്കുകയെ ഒള്ളു
സ്വന്തം തെറ്റ് അളക്കില്ല

ഇവർ എങ്ങനെ ഒന്നിച്ചെന്ന് എനിക്കിപ്പോഴും സംശയം ആണ്
പാമ്പും കീരിയും തോളിൽ കയ്യിട്ട് നടക്കുന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഒക്കുവോ

എന്തായാലും ഈ ഭാഗം അടിപൊളി ആണ്,, അധികം ലാഗ് ഇല്ലാതെ ഇട്ടു നന്ദി
അടുത്ത ഭാഗം ഇതുപോലെ ലാഗ് ഇല്ലാതെ തരും കരുതുന്നു ❤❤❤

പിന്നെ

//Rahul PV  May 19, 2021 at 5:58 PM
കാത്തിരുന്ന് നിൻ്റെ മൂക്കിൽ പല്ല് മുളയ്ക്കല്ലെ//

അത് എന്നാടാ സൊന്നാ അവൻ,,, ഹ ഹ ഹ ഹ

അന്ത മുൻധാരണ ഇല്ലാതെ ആക്കുന്നതിൽ ആണെടാ ഞാൻ സ്പെഷ്യലിസ്റ്റേ ??

അപ്പോൾ വായിക്കും പറഞ്ഞു,, കാക്കും തിരിച്ചു പറഞ്ഞു അധികം കാത്തിരിപ്പിച്ചില്ല

അപ്പോൾ എല്ലാം പറഞ്ഞതുപോലെ

ഈ ഭാഗം അടിപൊളി❤❤❤

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤

By
    അജയ്

_ArjuN • 21-05-2021 08:54

???

ജോർജ് • 21-05-2021 11:02

അജയ്.. കിടിലോസ്‌കി evaluation.. സാഹിത്യ  നിരൂപകനായിരുന്ന   M krishnan nair രെ ഓർമ വന്നു.. ലൈൻ  ബൈ ലൈൻ  നിരൂപണം.. നിനക്ക് ഉണ്ട് ഒരു കുതിരപ്പവൻ.. കഥ  പോലെ തന്നെ എനിക്ക് ഇവിടുത്തെ നിരൂപണങ്ങളും  അതിന് അർജുന്റെ മറുപടി യും വളരെ ഇഷ്ടം... ഇത്തിരി ലേറ്റ് ആയാലും  ഇതൊക്കെ വായിച്ചു നേരം  പോക്കും..
ഇനിയും നന്നായി evaluvate ചെയ്യണേ  അജയ്.. U r amazing...

_ArjuN • 21-05-2021 18:46

പിന്നല്ല...!

???

Daddy • 20-05-2021 02:01

Eee myran chiripich kollum
Ejjadi ??
Raidin pokkiya avstha?

_ArjuN • 20-05-2021 21:35

..ഒരു സുഖം...!

???

ലോകേഷ് • 20-05-2021 01:49

സിദ്ധു ഒരു മൈരൻ ആണ് എന്ന് ആദ്യമേ തോന്നിയെങ്കിലും ഒരു ലോക മൈരൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്...
മീനാക്ഷി അത്ര നല്ല കുട്ടിയൊന്നും ആല്ല എങ്കിലും. കെട്ടിയിട്ട് പീഡിപ്പിക്കണ്ടായിരുന്നു...

എന്തയാലും നല്ല എഴുത്ത്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...!?

_ArjuN • 20-05-2021 21:36

...ആരും ശെരിയല്ല ബ്രോ.. പിന്നെ ഒരു കഥയല്ലേ...??

...ഒത്തിരി സന്തോഷം...!

???

ആദിത്യാ • 20-05-2021 01:20

ന്റെ അർജുനെട്ടാ ന്താ ഇതിനൊക്കെ പറയാ...എല്ലാ പാർട്ടും ഒന്നിനോന്ന് മെച്ചം ?? ആദ്യം മീനാഷി സ്കോർ ചെയ്തെങ്കിലും ലാസ്റ്റ് പേജ് ആയപ്പോ സിദ്ധു സ്കോർ ചെയ്ത്  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേം അടുത്തത് പോരട്ടെ ട്ടോ ❣️❣️

_ArjuN • 20-05-2021 07:43

ഹായ് എന്റെ ഡിപി ??

ആരൊക്കെ സ്കോർ ചെയ്താലും അവസാനവിജയത്തിലല്ലേ ആദിത്യാ കാര്യം..??

ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്...!

???

Kadhar bhai • 20-05-2021 01:16

അടുത്ത പാർട്ട്‌ വേഗം ഉണ്ടാവുമോ അതിന് ഒര് answar തരണേ ടൈം പറഞ്ഞോളും കാത്തിരികാം

_ArjuN • 20-05-2021 07:41

..ടൈം എനിയ്ക്കും നിച്ഛയമില്ല ബ്രോ...! വരുമെന്നു മാത്രം ഉറപ്പു തരാം...!

???

Uncle jhon • 20-05-2021 01:15

സഭാഷ് my ബോയ് സഭാഷ് കുറച്ചു കൂടെ കാര്യം ആയി എഴുതാണേ എന്നാലേ ഒര് ഗൂമ്മ് വരും കയറി ഇറങ്ങുന്നതിന്റെ വേദന അവൾ മനസ്സിൽ ആക്കണം

_ArjuN • 20-05-2021 07:41

വയലൻസ് താല്പര്യമില്ല ബ്രോ...! അതുകൊണ്ട് അതു പ്രതീക്ഷിക്കണ്ട...! വാക്കുകൾക്ക് ഒത്തിരി സന്തോഷം...!

???

നായകൻ ജാക്ക് കുരുവി • 20-05-2021 01:02

pwoliii.... situational jokes onnum oru rekshillyaaa.... adipoli
next pertinu vendi katta waiting..❤️??

_ArjuN • 20-05-2021 07:40

???

ഒത്തിരി സന്തോഷം മുത്തേ...!

???

Purushu • 20-05-2021 00:51

Happy? Or ?Sad ????
Next part il ariyam alle arjun bro. ?
Enthayalum climax vijarichathra vannilla enn vijarich mosham aayi poyittilla .ARJUN bro ne vishwasam aahn next part ithilum bangi aayi ezhuthan kazhiyatte. ?? ella pravashyavum parayunnath pole● Next Part waiting ✋ .

_ArjuN • 20-05-2021 07:39

..എന്തായിരുന്നു പ്രശ്നം..?? പറഞ്ഞാൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രെമിക്കാം..!

..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ...!

???

Abhi • 20-05-2021 00:28

Arjun brw,

Nyz ആയിട്ട് paragraph ന്റെ gap കൂട്ടിയത് ഞാൻ കണ്ടു പിടിച്ചു??

പിന്നെ കഥ എന്താ പറയ്യാ... ഒത്തിരി ഇഷ്ട്ടായ്യി..
ഓരോ page വായിക്കുമ്പോഴും നല്ല excitement ഉണ്ടായിരുന്നു... ഈ ഇടക്ക് എറങിയതിൽവെച്ചു എറ്റവും കൂടുതൽ ഇഷ്ട്ടപെട്ട part ഇതാണ്..

but ഈ പാർട്ട്‌ end ചെയ്ത വിധം എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല... ചെറ്റത്തരം കാനിക്കുമെങ്കിലും സിദ്ധു ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല?

concent ഇല്ലാതെ ഈ പരിപാടി ചെയ്യാൻ പാടില്ലാർന്നു എന്നാണ് എന്റെ ഒരു ഇത്?

but I have complete faith in you?

I know you will turn this around...

love your work?

All the best??

(Nb: next partinte pani ippozhe thudangikko...? )

_ArjuN • 20-05-2021 07:37

...കഴിഞ്ഞ ഭാഗത്ത് ഡോക്ടർ ഗ്യാപ്പിടാതെ വന്നപ്പോൾ ഞാനൊരു പോയിന്റ് കൂട്ടി... അപ്പോൾ ഡോക്ടർ ഒന്നൂടെ കൂട്ടി... അല്ലാതെ പേജ് കൂട്ടാനായി മനഃപൂർവം ചെയ്തതല്ല... അല്ലേത്തന്നെ നമ്മളങ്ങനെ ചെയ്യോ...?? ??

...പിന്നെ ഓരോ പാർട്ടിനും അതിന്റെതായ ബേക്ക് അപ്പുണ്ട് അഭീ... കഴിഞ്ഞ ഭാഗങ്ങളില്ലേൽ ഈ ഭാഗത്തിനു പ്രസക്തിയില്ലല്ലോ...!

...ചെയ്തതിൽ ഒരു ന്യായീകരണവുമില്ല... ചെയ്തതു തെറ്റാണ്... പക്ഷേ.. അപ്പോളാ തെറ്റു ചെയ്തേ മതിയാകൂ....!

...അടുത്ത പാർട്ടിനെ കുറിച്ചിനി ചിന്തിയ്ക്കണം.... എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം അഭീ....!

സ്നേഹത്തോടെ...

Abhi • 20-05-2021 19:15

???

ഞമ്മൾ ഇവിടെ commentഉം വായിച്ച് ഇരിപ്പുണ്ടാവും...  അടുത്ത പാർട്ട്‌ ഇറങ്ങും വരെ....??

_ArjuN • 20-05-2021 19:22

..വല്ല പണിയ്ക്കും പോടാ...!

??

Abhi • 21-05-2021 11:17

Corona?

_ArjuN • 21-05-2021 18:46

..പാവം കൊറോണ ??

Alien • 20-05-2021 10:13

You said it bro. Totally agree. അത്  ഒഴിവാക്കായിരുന്നു എന്ന് എനിക്കും തോന്നി.ഒരുപാട് എക്സൈറ്റഡ് ആയി കാത്തിരുന്നു വായിക്കുന്ന കഥ ആയതോണ്ട് അത് കുറച്ച കൂടുതൽ വിഷമം ഉണ്ടാക്കി.

_ArjuN • 20-05-2021 18:58

..കഥയ്ക്കത് ആവശ്യമായിരുന്നു... അതുകൊണ്ട് അങ്ങനെയെഴുതി...!

???

Gokul • 20-05-2021 00:00

❤️❤️❤️❤️❤️

_ArjuN • 20-05-2021 07:37

???

VISHNU • 19-05-2021 23:50

Arjun bro...❤️❤️
ഈ partum പൊളിച്ചടുക്കി??. ഓരോ partum കഴിയുമ്പോഴും excitement കൂടികൊണ്ടിരിക്കുവാ....

എന്നാലും friends എല്ലാം ഒറ്റപ്പെടുത്തിയത് മോശമായി പോയി.??

_ArjuN • 20-05-2021 07:37

..മോശമായി പോയീന്നു പറഞ്ഞു ചിരിയ്ക്കുന്നോടാ തെണ്ടീ...??

..നല്ല വാക്കുകൾക്ക് സ്നേഹം മുത്തേ...!

???

VISHNU • 20-05-2021 12:07

Smile in pain?

_ArjuN • 20-05-2021 12:40

???

Jackspa • 19-05-2021 23:48

എന്റെ മാഷേ പൊളി.....♥️♥️♥️♥️

_ArjuN • 20-05-2021 07:35

???

അതുൽ കൃഷ്ണ • 19-05-2021 23:14

ഇന്നാണ് ലാസ്റ്റത്തെ മൂന്ന് പാർട്ട് വായിച്ചത്, എന്തായാലും ആ ഫ്ളോവിൽ അങ്ങ് വായിച്ചുപോയി....

ഇപ്പൊ തോന്നുന്നു അടുത്ത പാർട്ട് കൂടി വന്നിട്ട് വായിച്ച മതിയായിരുന്നുന്ന് ??

????

_ArjuN • 20-05-2021 07:35

..ഒത്തിരി സന്തോഷം...!

???

അപ്പൂട്ടൻ • 19-05-2021 23:06

ഇഷ്ടപ്പെട്ടു ??

_ArjuN • 20-05-2021 07:35

???

Hyder Marakkar • 19-05-2021 22:55

പൊന്നുമോനെ? വൈകിലെന്ന്  പറഞ്ഞപ്പോ ഇത്രേം പെട്ടെന്ന് കിട്ടൂന്ന് പ്രതീക്ഷിചില്ല... ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഒരു നല്ല കാര്യം? അതും വളെ മികച്ചൊരു ഭാഗം തന്നെയായിരുന്നു ഇതും....
ഇതിൽ ഒരുപാട് റെഫറൻസ് ജോക്സ് ഉണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടായത്ത് ആ മുത്തശ്ശിടെ വർണ്ണപ്പട്ടം റെഫറൻസ് ആയിരുന്നു, പെർഫെക്റ്റ് ടൈമിംഗ്....
അവസാനം സിദ്ധു കേറി പെണ്ണിനെ ബലം പ്രയോഗിച്ച് ചെയ്തിരുന്നില്ലെങ്കിൽ ഈ ഭാഗം തീർത്തും തുടക്കം തൊട്ട് മീനാക്ഷി സിദ്ധുനെ എയറിൽ തന്നെ നിർത്തിയ പോലെയായെന്നെ, അങ്ങനെ വന്നാ കഴിഞ്ഞ പാർട്ടിലൊക്കെ സിദ്ധു മീനൂനെ വല്ലാതെ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞ് മീനാക്ഷിയോട് സിമ്പത്തി ഒഴുകിയത് പോലെ ഈ പാർട്ടിൽ സിദ്ധുന് വേണ്ടി സപ്പോർട്ട് വരോന്ന് നോക്കണമെന്ന് ഉണ്ടായിരുന്നു....ഹാ പോട്ടെ പിന്നൊരിക്കലാവാ...
അതുപോലെ മീനാക്ഷിയുടെ വിഷയത്തിലെ തെറ്റുദ്ധാരണ കാരണം ശ്രീക്കുട്ടനും കൂട്ടുകാരും സിദ്ധുനോട് എന്താ കാര്യമെന്ന് പോലും തിരക്കാതെ അവനെ ഒറ്റ പെടുത്തിയതെന്തേ?? അവരെന്ത് ചെങ്ങായിമാരാണ് ചെങ്ങായി☹️

എന്തായാലും അടുത്ത ഭാഗവും ഇതുപോലെ വേഗം വായിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടട്ടെ എന്ന ആഗ്രഹത്തോടെ പോവാ?

_ArjuN • 20-05-2021 07:35

...നിനക്കിപ്പോൾ മനസ്സിലായില്ലേ... നിന്നെപ്പോലെ എഴുതാൻ മടിയായിട്ടല്ല ഞാനോരോ പാർട്ടും വൈകുന്നേന്ന്...!

...അതിന്റെ സെൻസസെടുക്കാനാണ് മോൻ വന്നതെങ്കിൽ അവൻ ബലംപ്രയോഗിച്ചതു നോക്കിയാൽ മതി... അവളങ്ങനൊക്കെ കാട്ടീലാരുന്നേൽ സിദ്ധുവിന്റെ തോന്നിവാസത്തിന് ഇങ്ങനൊരു സ്റ്റാൻഡെടുക്കോ...??

...ഒറ്റപ്പെടുത്തീതെന്തിനാണെന്ന് എനിയ്ക്കും വല്യ പിടിയില്ല... ഒറ്റപ്പെടുന്നതല്ലേ നല്ലത്...?? ??

...എന്തായാലും വീണ്ടും കണ്ടതിൽ സന്തോഷം.., നല്ല വാക്കുകൾക്ക് സ്നേഹം.., ഏട്ടത്തിയ്ക്കായി കാത്തിരുപ്പ്....!

സ്നേഹത്തോടെ,

praveen • 19-05-2021 22:29

Arjun Bro,
          namichu.
Engane pattunnu ingane ezhudhuvan.
dressile vellam koriyozhacha scene vaichu chirichu, chirichu madhayai.
Thaniye vaichu cherikunnudhu kandu bharyayum, molum chodhichu endhu patti ennu.
sidhuvinte manasil ulla diologue anne thangalude mass.
kazhinja rendu partilum sidhu, meenuvinu kodutha panikku ,palisayum mudhalumai thirichu kitti.avasanathe bhagam meenuvine kurichu orthu valladhe feelai.
Ini endhu sambhavikum ennu kathiru kanam.

_ArjuN • 20-05-2021 07:34

പ്രവീൺ,

ഒത്തിരി സ്നേഹം മുത്തേ.. ഈ വാക്കുകൾക്ക്...! ഇങ്ങനുള്ള നല്ല വാക്കുകൾക്കെന്താ മറുപടി പറയേണ്ടതെന്നറിയില്ല...! ഇഷ്ടമായതിൽ സന്തോഷം മാത്രം...!

???

Shilpa • 19-05-2021 22:20

Ente ponnum bro onnum parayan Ella athara eshtam ayi ee part ... next part pettanne tharavooo ......ethra thallu kodunnuvooo ....athinekalum gambiram akkane avr onnikkunna seen ?....aa ore moment ine vendi Katta wait ane bro ..... next partine kattta waiting ???... love you lots ??...❤️❤️❤️❤️❣️❣️❣️❤️❤️❤️

_ArjuN • 20-05-2021 07:32

❤️❤️❤️

Shilpa • 19-05-2021 22:20

Ente ponnum bro onnum parayan Ella athara eshtam ayi ee part ... next part pettanne tharavooo ......ethra thallu kodunnuvooo ....athinekalum gambiram akkane avr onnikkunna seen ?....aa ore moment ine vendi Katya wait ane bro ..... next partine kattta waiting ???... love you lots ??...❤️❤️❤️❤️❣️❣️❣️❤️❤️❤️

_ArjuN • 20-05-2021 07:32

.. ശ്രെമിക്കാം ശില്പ.. നല്ല വാക്കുകൾക്കു സ്നേഹം മാത്രം...!

???

Shilpa • 20-05-2021 09:38

???

_ArjuN • 20-05-2021 12:41

???

*B*AJ* • 19-05-2021 21:51

Onnum parayanilla❤

_ArjuN • 20-05-2021 07:31

..അതെന്തേ പിണക്കമാണോ..?? ??

A-n-u • 19-05-2021 21:32

chettayii..
aadyayita  comment idunne.
ningale nerit kaanan sadyamaanoo.??

_ArjuN • 20-05-2021 21:38

..മുഖ്യമന്ത്രിയോടു പെർമിഷൻ മേടിച്ചിട്ടുണ്ടോ...?? ?

Nb: ജയിലാന്ന് കരുതരുത് ?

A-n-u • 01-06-2021 12:22

ayyoo permission onnum illa chettayi..

_ArjunDev • 13-06-2021 07:21

...അപ്പോൾ പിന്നെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല...!

❤️❤️❤️

പല്ലവി • 19-05-2021 21:21

തിരിച്ചു വരവിൻ്റെ പാതയിൽ...
ആദ്യം തന്നെ ഈ കഥയുടെ തലക്കെട്ടിൽ കണ്ണുടക്കിയത് യാദൃശ്ചികം....
ഞാൻ കരുതിയത് അവസാനിച്ചിട്ടുണ്ടാകും എന്നായിരുന്നു... സ്നേഹം ❤❤❤❤

_ArjuN • 20-05-2021 07:30

കർളേ ??

..അന്നു പോയപ്പോൾ കഴിയുമെങ്കിൽ ഒന്നു വന്നിട്ടു പോവാൻ ഞാൻ പറഞ്ഞു.. പക്ഷേ വന്നില്ല ??

..ഇപ്പോളെന്താണ് അവസ്ഥ..?? വീണ്ടും കാണാൻ സാധിയ്ക്കുമെന്നു കരുതീല...! ഒത്തിരി സുഹൃത്തുക്കളെ കാണാതെപോയ കൂട്ടത്തിൽ തന്റെ പേരും ചേർത്തിരുന്നു.. അങ്ങനാണല്ലോ, ആക്റ്റീവല്ലേൽ അവിടെല്ലാം അവസാനിയ്ക്കും...!

..എന്തായാലും കണ്ടതിൽ സ്നേഹം മാത്രം... ലവ് യൂ മുത്തേ... ???

പല്ലവി • 20-05-2021 11:40

വരാൻ 1% ചാൻസ് കിട്ടിയിരുന്നെങ്കിൽ വന്നേനേ ....
ഇനിയിവിെടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
പ്രതീക്ഷകളിലാണേല്ലോ ജീവനും ജീവിതവും

_ArjuN • 20-05-2021 12:44

..ഇപ്പോളെങ്ങനെ ഓക്കേയല്ലേ...?? എല്ലാം ശെരിയാകും, പ്രത്യാശകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിയ്ക്കുന്നത്...! ക്‌ളീഷേയാണ്.. എങ്കിലും പറയുന്നു, സേഫായി ഇരിയ്ക്കൂ...!

???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-05-2021 21:06

പലരുടെയും വല്യ വല്യ കമന്റുകൾ കണ്ടു. എനിക്കത്രക്കൊന്നും പറയാനില്ല. വായിച്ചു തിർന്നപ്പോ ഒരു വരി അടയാളപ്പെടുത്താൻ തോന്നി. തരാനായിട്ടിപ്പൊ അഹ് തോനെ hearts

❤️❤️❤️❤️❤️❤️❤️❤️❤️❤️

_ArjuN • 20-05-2021 07:25

..നീയൊന്നു വായിച്ചാൽ പോലും വന്നൊരു സ്മൈലിയിട്ടാൽപോലും എനിയ്ക്കു സന്തോഷമല്ലേ മോനൂസേ... അതോണ്ടങ്ങനെ വിഷമിക്കണ്ടട്ടോ...!.

???

ചാക്കോച്ചി • 19-05-2021 21:01

മച്ചാനെ.... ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി.... വേറെ ലെവൽ ആയിരുന്നു..... കഴിഞ്ഞ തവണ പറഞ്ഞപോലെതന്നെ സിദ്ധു enth ചെയ്താലും അത് അവനു തന്നെ എട്ടിന്റെ പണിയായി തിരിച്ചു കിട്ടുവണല്ലോ....
//അതൊരുമാതിരി റെയ്ഡിൽപ്പൊക്കിയ അവസ്ഥയായിപ്പോയി… // ഇത് കൂടെ വായിച്ചപ്പോ ചിരിച്ചു ചിരിച്ചു കുടൽ പുറത്തുവന്നില്ലെന്നേ ഉള്ളൂ.....
എങ്കിലും ചങ്ങായിമാരൊക്കെ ഒറ്റപ്പെടുത്തിയപ്പോഴും അത് അവൻ ചോദിച്ചു വാങ്ങിച്ചതല്ലെന്ന് കരുതി ഒഴിവാക്കി..... പക്ഷെ ലവനെ ചങ്ങായീന്റെ പെങ്ങടെ കല്യാണത്തിന് വിളിക്കാഞ്ഞതും അപ്പോഴുള്ള ഓന്റെ സങ്കടമൊക്കെ കണ്ടപ്പോ പാവം തോന്നിപ്പോയി.....ഹാ...ഒക്കെ ചോദിച്ചു വാങ്ങിയതല്ലെന്നു കരുതുമ്പോ ചെറിയൊരു റിലാക്സേഷൻ ഉണ്ട്.....എങ്കിലും അവസാനം മീനുവിനോടുള്ള ദേഷ്യം തീർത്ത രീതി ...അത് തീരെ ശരിയായില്ല... മോശം ന്ന് വച്ചാ വളരെ മോശം.... എന്നിട്ടും ആ പാവം മീനു എങ്ങാനാവോ ആ മൈ@$ ന്റെ കൂടെ ഇറങ്ങി പോയിട്ടുണ്ടാവുക.....ഇതോടു കൂടി സിദ്ധൂനെ മ്മളും ഒഴിവാക്കി.. കേട്ടോ.... ബാക്കിയൊക്കെ പിന്നെ കാണാം.....എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ....കട്ട വെയ്റ്റിങ്.....

_ArjuN • 20-05-2021 07:23

...മീനാക്ഷി കാണിയ്ക്കുന്നതിനെ സപ്പോർട്ട് ചെയ്ത് എല്ലാ കുറ്റവും സിദ്ധുവിന്റെ മേൽ ചാരുവാണോ ചാക്കോച്ചീ...?? ?? മച്ചാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞപോലെ ഒരു വിണ്ണൻ ചെക്കൻ തോന്നുന്നതൊക്കെ കാട്ടിക്കൂട്ടുന്നു... അത്രേയുള്ളൂ...! പക്ഷേ അവസാനം കാണിച്ചതിനു ന്യായമില്ല....!

...എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ചാക്കോച്ചീ... പെട്ടെന്നു തന്നെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

ചാക്കോച്ചി • 20-05-2021 09:46

കാത്തിരിക്കുന്നു ബ്രോ.. കട്ട വെയ്റ്റിങ്...

_ArjuN • 20-05-2021 12:44

???

സച്ചി • 19-05-2021 20:59

പെങ്ങളെ കുറിച്ചു അപരാധം പറഞ്ഞാ ഏവനും പിരി പൊട്ടും .അത് അവൾ മനസ്സിലാക്കിയില്ല .കിട്ടേണ്ടത് തന്നെ കിട്ടിയപ്പോൾ ഈ കഥ വായിക്കുന്ന ഞാൻ ഹാപ്പി ✌️

_ArjuN • 20-05-2021 21:39

..അതാണ്‌..! ഒത്തിരി സന്തോഷം സച്ചീ.. നല്ല വാക്കുകൾക്ക്...!

???

Tom • 19-05-2021 20:54

ചേട്ടോ സത്യം പറഞ്ഞാൽ ചേട്ടൻ അടുത്ത പാർട്ട്‌ ഉടന്നേ ഉണ്ടാകും എന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞപ്പോൾ ഞാൻ ചുമ്മാ പറയുക ആണ് എന്ന് ആണ് വിചാരിച്ചത്. പക്ഷെ inn ചുമ്മാ കയറിന്നോക്കിയത് ആണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം വായിച്ചു onnum പറയാൻ കിട്ടുന്നില്ല ? അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

_ArjuN • 19-05-2021 22:50

..അതാണ്‌... നുമ്മ പറഞ്ഞാ പറഞ്ഞതാണ്...! അടുത്ത ഭാഗത്തിന്റെ കാര്യത്തിൽ ഉറപ്പില്ല കേട്ടോ...! എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ടോം...!

???

The Mech • 19-05-2021 20:38

അർജു ???,

ചില കാരണങ്ങളാൽ കഴിഞ്ഞ part വായിക്കാൻ പറ്റിയില്ല....അതും ഇതും കൂടി ഒന്നിച്ചങ്ങ് കാച്ചി....അത് വായിച്ചപ്പോൾ സത്യം പറഞ്ഞാല് sidhunodu ദേഷ്യം തോന്നി.....ഒരു പാവം പിടിച്ച പെണ്ണ് പഠിക്കാൻ വേണ്ടി എന്തെല്ലാം അനുഭോയിക്കുന്നു....ഈ partilum ആദ്യമൊക്കെ മീനു ചെയ്തതിനൊട് ഞാൻ യോജിക്കുന്നു.... കരഞ്ഞും അപേക്ഷിചിട്ടും അവൻ അനുവദിക്കാത്തത് അവൾടെ കുരുട്ടു  ബുദ്ധി കൊണ്ട് നേടി എടുത്തു....പക്ഷേ ബെഡ്റൂമിൽ വെച്ച് അവൽ അമ്മയോട് ഒടക്കിയത് എന്തിനെന്ന് മനസിലായില്ല....അത് കഴിഞ്ഞ് സിദുവിൻ്റെ അമ്മയോടുള്ള ഡയലോഗ്....അമ്മയും രാത്രി അല്ലേ അച്ഛൻ്റെ റൂമിൽ keru....അത് അവൻ അവനുള്ള ആണി അടിച്ചതല്ലെ....പിന്നെ വിഷാദം അടിച്ചു ഒതിങ്ങി നടന്ന ചെക്കനെ പുറകെ പോയി മാന്ധിയത് അവൾടെ കഴപ്പ്....പക്ഷേ ഇതെല്ലാം അവൻ അവളോട് കാണിച്ചതിൻ്റെ പ്രതികാരം എന്ന് നടിക്കാം.....ലാസ്റ്റ് അനിയത്തിയെ പോലെ കണ്ട പെണ്ണിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു ചൊരിഞ്ഞത് അവൾടെ മാത്രം തെറ്റ് ....പിന്നെ ഇങ്ങനെതെ ഒരു അവസ്ഥയിൽ ഇരിക്കുന്നവനോട് പോയി ഈ മാതിരി ചൊറി കാണിച്ചാൽ ആരാണെലും പൊട്ടും.....പക്ഷേ അവൻ ഇതി കടുത്തു പോയി.....പാവം ചെക്കനെ ചൊറിഞ്ഞപ്പോൾ അവൻ കേറി മാന്തിയിട്ട് പോയ അവൾടെ കാര്യം ആലോചിക്കുമ്പോളാണ് ഒരു ഇത്.....

കഥ ഇപ്പോഴത്തേയും പോലെ പൊളിച്ചു മുത്തെ.....നിൻ്റെ ഓരോ സ്ഥലങ്ങളിലെ പ്രയോഗം...എൻ്റെ പൊന്നോ അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്....അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...കാത്തിരിക്കുന്നു...

With Love
The Mech
?????

_ArjuN • 19-05-2021 22:04

..എന്റെ പൊന്നു മെക്കേ... ഇതിനൊക്കെ ഞാനെങ്ങനാ മറുപടി പറയുക...?? സത്യമായും എനിയ്ക്കറിയാൻ പാടില്ല...!

..എല്ലാം രണ്ടൂടെ വരുത്തി വെച്ചതല്ലേ അനുഭവിയ്ക്കട്ടേന്ന്...!

..നല്ല വാക്കുകൾക്ക് സ്നേഹം മാത്രം...!

???

Fire Lord • 19-05-2021 20:28

Nannayitund...avane athrakk edangeeraakeettalle.... Mindathe poyavantenn erann medichath.... Annalum. Chekkante cricket kaleenn thazhayandarn

_ArjuN • 19-05-2021 22:01

..അതൊക്കെ അതിന്റൊരു ഭാഗമല്ലേ മുത്തേ... എല്ലാം ശെരിയാവും...!

???

Rocky • 19-05-2021 20:08

Spr brother nice story innanu ee kadha kannunath njan innu ee kadha 16 episode full vayyichu orupad ishtamayy nalla oru love story annu I like it

_ArjuN • 19-05-2021 21:59

...സന്തോഷം റോക്കി, വളരെ നല്ല വാക്കുകൾക്ക്...!

???

Knight rider • 19-05-2021 20:00

Waiting for the next part

_ArjuN • 19-05-2021 21:58

???

റാംജി റാവു • 19-05-2021 19:58

Arju ഒരു അപേക്ഷ ഉണ്ട് പ്രസെൻ്റില്ലക് വന്നാലും ഒരു 2 പാർട്ട് കൂടി തരണേ with love റാംജി

_ArjuN • 19-05-2021 21:58

തീർച്ചയായും ബ്രോ...!

...സ്നേഹം മാത്രം...!

❤️❤️❤️

Pachalam basi • 19-05-2021 19:51

Pettanne adutha part tha bro❤❤❤❤❤❤

_ArjuN • 19-05-2021 19:57

???

JOSEPH • 19-05-2021 19:26

ഇതു ഒടുക്കത്തെ പണി കൊടുക്കൽ ആയി പോയി.വെളിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തോളത്തു ഇട്ട അവസ്ഥ. മീനാക്ഷി സിദ്ധു പണി കൊടുത്ത് ഒരു മൂലക്കു ഇരുത്തിയപ്പോൾ boomerang പോലെ മീനാക്ഷി കൊടുത്ത പണി ഒറ്റ അടിക്കു തിരിച്ചു കൊടുത്തു സിദ്ധു. ഇനി എന്താകും എന്തോ കാത്തിരുന്നു കാണാം അല്ലാതെ എന്തു പറയാൻ. സിദ്ധു മീനാക്ഷി ആയിട്ട് ഉള്ള ഡയലോഗ് ഡെലിവറി ഒരു പടിക്ക് മേലെ നിന്നു. അതാണ് അല്ലോ ഈ കഥയുടെ highlight. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അർജുൻ ബ്രോ.

_ArjuN • 19-05-2021 19:47

..വേലിയിൽ ഇരിയ്ക്കുന്ന പാമ്പിനെ തോളിലാണോ വെയ്ക്കുന്നേ...?? ??

..പിന്നെ നല്ല വാക്കുകൾക്ക് സ്നേഹം മാത്രം ജോസഫിച്ചായോ.. അടുത്ത പാർട്ട് പെട്ടെന്നാക്കാം...!.

???