← Back to എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] · approved reader discussion

മണ്ടൻ • 19-05-2021 18:54

????????

_ArjuN • 19-05-2021 19:45

???

Ansh • 19-05-2021 18:49

ഈ പാർട്ടും ഗംഭീരം ❣️
എന്നാലും എന്റെ സംശയം അതല്ല.ഇങ്ങനെ അടിച്ചു പിരിഞ്ഞു നടന്ന ഇവർ എങ്ങനെ ഒന്നായി എന്ന  ??
അർജുൻ bro എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ ചൊറിയാനുള്ള  ideas ?
ഒരാളും വെള്ളം കോരി ഒഴിക്കുന്നു മറ്റെയാൾ കഴുത്തിന് പിടിക്കുന്നു
എന്തൊക്കെയാ
അടുത്ത പാർട്ട് പെട്ടെന്ന് പ്രതീകത്തിക്കുന്നു

Ansh • 19-05-2021 18:53

പ്രതീക്ഷിക്കുന്നു

_ArjuN • 19-05-2021 19:45

..ഇവടെ ത്രില്ലെറും സയൻസ്ഫിക്ഷനുമൊക്കെ എഴുതുന്ന ടീംസുള്ളപ്പോളാണോ ബ്രോ ഒരു ചൊറി...! ഒരു ഫ്ലോയിലങ്ങു വരുന്നു.. അത്ര തന്നെ...!

???

Aradhakan • 19-05-2021 18:26

ഞാൻ അന്നെ പറഞ്ഞിലെ മീനാക്ഷി നമ്മൾ ഉദ്ദേശിച്ച ആളല്ല എന്ന്.ഇനി ഇപ്പൊ സിദ്ധു എന്തൊക്കെ വണ്ടിം വലിം അണ് വരുതുന്നേന് തമ്പുരാന്അറിയ.എന്നാലും അവസാനം കൊണ്ട് നിർത്തിയത് ഒരു മുരുക്കുമ്മെ ആയിപോയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

_ArjuN • 19-05-2021 19:42

...അതേ... കണ്ടറിയാം..! എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...!

???

-????? ??? • 19-05-2021 18:23

...ചില സാഹചര്യങ്ങളിൽ മനുഷ്യനങ്ങനെ ആയിപ്പോവും...! ആ അമ്മയുടെ സ്ഥാനത്തു നിന്നു നോക്കുമ്പോൾ ഓൾറെഡി അവനാ പെൺകുട്ടിയുടെ ഹോസ്റ്റലിൽ കേറി നാണംകെടുത്തി... പിന്നോരോന്നു പറഞ്ഞ് ഭാവികൂടി കളയുമ്പോൾ സഹിയ്ക്കോ...??!! അപ്പോഴത്തെ അവനോടുള്ള ദേഷ്യം പരിസരബോധം നഷ്ടപ്പെടുത്തി അത്രേയുള്ളൂ....! പിന്നെ, തുടക്കത്തിലെ ഭാഗങ്ങളിൽ പുള്ളിക്കാരിയൊരു പൊട്ടത്തി സെറ്റപ്പാന്നു പറഞ്ഞിട്ടുമുണ്ട്....!

...പൊതുവെ ഒരു പാർട്ടിന്റെ പ്ലോട്ടിനെ കുറിച്ചു മാത്രമേ ചിന്തിയ്ക്കൂ... ബാക്കിയൊക്കെ ഒരു ഫ്ലോയിൽ വരുന്നതാ... അതുകൊണ്ട്തന്നെ അതേതു ഭാഗമാണെന്ന് എഴുതി കഴിഞ്ഞാൽ എനിയ്ക്കോർമ്മ കാണില്ല....! എന്നാൽ അതൊന്നും കോമഡിയായി കണ്ടു മനപ്പൂർവ്വം എഴുതുന്നതുമല്ല...!.

...അതേ... റേപ്പ് ചെയ്യേണ്ടിയിരുന്നില്ല... അതുപിന്നെ പറഞ്ഞിട്ടു കാര്യോമില്ല....!

//...ഇനി മറ്റവൾ അങ്ങിനെ ഏങ്കിലും ചെക്കൻ കളിച്ചെങ്കിൽ എന്ന് കൊതിച്ചിരിക്കുവർന്നോ എന്തോ...//_

...ഓഹ്...! ട്വിസ്റ്റ്...! അത്രയ്ക്കും ചിന്തിച്ചില്ല...! എന്തായാലും വ്യക്തമായൊരു അഭിപ്രായം തന്നതിന് ഒത്തിരി സ്നേഹം കുട്ട്യേ....!.

???

Iconoclast • 19-05-2021 18:03

കഥയോ കാര്യമോ ഇതില് അവസാനം പറഞ്ഞേക്കണത് റേപ്പ് ആണ്. അത് കണ്ടിട്ട് യ്യോ കഥ അടിപൊളി കഥ പൊളിച്ചു സൂപ്പർ കിടു എന്നൊക്കെ പറഞ്ഞു ആസ്വദിക്കുന്ന മാനസികാവസ്ഥ

_ArjuN • 20-05-2021 21:48

???

..ഞാൻ കാത്തിരുന്ന സാധനമാ... നീയെന്തേ വൈകിയെ..?? പക്ഷേ ഞാൻ കരുതിയിരുന്ന ലെവലിലെത്തീല..! അടുത്ത പ്രാവശ്യം കുറച്ചുകൂടി ആഞ്ഞു ശ്രെമിയ്ക്കൂട്ടോ...!

???

CUPID THE ROMAN GOD • 19-05-2021 17:40

അർജുൻ ബ്രോ കഥ എന്നതയും പോലെ ഉഗ്രൻ ആയിട്ടുണ്ട്.
അവസാനത്തെ ആ ഭാഗത്തെ കുറിച്ച് എന്ത് പറയണമെന്ന് മനസിലാകുന്നില്ല, ആരുടെ കൂടെ നിൽക്കണമെന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

പക്ഷെ, എന്നിരുന്നാലും ഇതിൽ മീനാക്ഷി ശ്രീയുടെ കൂടെ കോളേജിൽ പോയപ്പോൾ ഉള്ള സംസാരം ഒക്കെ ന്തായിരുന്നെന്ന് ആയിരുന്നു എന്റെ സംശയങ്ങൾ ?.

സിദ്ധു ഇപ്പോൾ ഒറ്റപ്പെടേലിന്റെ വേദന അനുഭവിക്കുവാന്ന് പാവം, കല്യാണത്തിന് വിളിക്കാഞ്ഞത് തികച്ചും നെഞ്ചിൽ കൊണ്ട് ഒന്നായിപ്പോയി അത് മാത്രമല്ല അവൻ നിശ്ചയത്തിനും മറ്റത്തിനും എല്ലാം ഓടി നടന്നു സഹായിച്ചിട്ട് അവസാനം അവൻ ഒന്നുമല്ലാതെ ആയതുപോലെ.

മീനാക്ഷിയോട് ഒരു ഇഷ്ടം ഉണ്ടാരുന്നെകിലും അവസാനം  കൂട്ടുകാരന്റെ പെങ്ങളുടെ അടിവസ്ത്രം എടുക്കാൻ നടക്കുന്നവന്ന് ഒക്കെ പറഞ്ഞപ്പോ കഥയിൽ സിദ്ധുവിന് വന്നപോലെ നല്ലപോലെ ദേഷ്യം വന്നു.

ഹ്മ്മ് കഴിഞ്ഞ പോയ ഏതോ പാർട്ടിൽ police സ്റ്റേഷൻ എന്നൊക്കെ ഒരു റഫറൻസ് ഉണ്ടായിരുന്നു അതിലേക് ഒക്കെ അടുക്കാറായോ.

പിന്നെ സിദ്ധുവിന്റെ തന്തപ്പടിയെ ഇപ്പൊ കാണാറില്ലലോ, സാധാ ഇടക്ക് വന്നു മോനിട്ട് ഒന്നു രണ്ട് താങ് താങ്ങിട്ട് പോകാറാണെല്ലോ പതിവ്?.
ചെറിയമ്മ ഒരു കോമഡി ഐറ്റം തന്നെ ഇങ്ങനെ ഒരു ചെറിയമ്മ കിട്ടിയതിൽ സിദ്ധുവിന്റെ ഭാഗ്യം തന്നെ, അവർ രണ്ട് പേരും ഉള്ള മുഴുവൻ scenesഉം full കോമഡി ആണ്.

പിന്നെ കീത്തു അത് ഒന്നും മനസിലാക്കാൻ പറ്റാതെ ഒന്ന്, അനിയനും കൂട്ടുകാരിയും തന്നെ പറ്റിച്ചു എന്നാ സങ്കടത്താൽ ദേഷ്യം കൊണ്ട് നടുക്കുന്ന ഒരു പാവം, അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാൻ സമയമില്ലേ ??

പിന്നെ അവന്റെ അമ്മയുടെ മുൻപിൽ അവൻ ഇങ്ങനെ നാറിയപ്പോൾ ഉള്ള ആ അവസ്ഥ ഓഹ് ഓർക്കാൻ കൂടി വയ്യ, എന്നാലും അവുടെയും അവന്റെ തൊലിക്കട്ടി അവനെ നിലനിർത്തി.

മീനുട്ടി പിന്നെ ഇത്രെയും നാളും അവൻ  ചെയ്‍തത്തിന് എല്ലാം കൂടി ഈ പാർട്ടിൽ തിരിച്ചടിച്ചു കൊടുത്തു but അവസാനം പ്രീതേക്ഷിക്കാതെ ഒരു മറുപടിയും കിട്ടി.
പാവം ഡോക്ടർ എന്നാ ഒറ്റ പദവി മാത്രം സ്വപ്നം കണ്ട് നടക്കുന്നവൾ.

ന്തായാലും ഇനിയുള്ള ഓരോ പാർട്ടിനും കട്ട വെയ്റ്റിംഗ് ആണ്. പെട്ടന്ന് എത്തിക്കും എന്ന് വിശ്വസിക്കുന്നു.

_ArjuN • 19-05-2021 19:40

//...പക്ഷെ, എന്നിരുന്നാലും ഇതിൽ മീനാക്ഷി ശ്രീയുടെ കൂടെ കോളേജിൽ പോയപ്പോൾ ഉള്ള സംസാരം ഒക്കെ ന്തായിരുന്നെന്ന് ആയിരുന്നു എന്റെ സംശയങ്ങൾ...//_

...നമിച്ചെന്റെ പൊന്നേ... ? ഒന്നും പറയാനില്ല ?

//...ഹ്മ്മ് കഴിഞ്ഞ പോയ ഏതോ പാർട്ടിൽ police സ്റ്റേഷൻ എന്നൊക്കെ ഒരു റഫറൻസ് ഉണ്ടായിരുന്നു അതിലേക് ഒക്കെ അടുക്കാറായോ...//_

... എന്റെ പൊന്നളിയാ... ഞാനിവറ്റകളെ ഒന്നടുപ്പിച്ചോട്ടേ... പിന്നെപ്പോരേ പോലീസ് സ്റ്റേഷൻ ??

//...പിന്നെ സിദ്ധുവിന്റെ തന്തപ്പടിയെ ഇപ്പൊ കാണാറില്ലലോ, സാധാ ഇടക്ക് വന്നു മോനിട്ട് ഒന്നു രണ്ട് താങ് താങ്ങിട്ട് പോകാറാണെല്ലോ പതിവ്...//_

... ആകെ എഴുതുന്നത് ഏഴു പേജാണ്... അതിലാരെയൊക്കെ കൊണ്ടുവരും...?? എന്തായാലും നീ പറഞ്ഞ സ്ഥിതിയ്ക്ക് അടുത്ത പാർട്ടിൽ ഒരവസരം കൊടുക്കാം...!

//...പിന്നെ കീത്തു അത് ഒന്നും മനസിലാക്കാൻ പറ്റാതെ ഒന്ന്, അനിയനും കൂട്ടുകാരിയും തന്നെ പറ്റിച്ചു എന്നാ സങ്കടത്താൽ ദേഷ്യം കൊണ്ട് നടുക്കുന്ന ഒരു പാവം, അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാൻ സമയമില്ലേ...//_

...സത്യം പറ... നീ ജ്യോത്സ്യനെന്നു കരുതി മാറിക്കേറീതല്ലേ...??

...ഇത്രയും നീണ്ട കമന്റ് കണ്ടപ്പോൾ കൗതുകത്തിനിട്ട മറുപടിയാട്ടോ... വേറൊന്നും കരുതണ്ട...! ഇത്രയും നീണ്ട ഒരു കമന്റെഴുതാനെടുത്ത സമയത്തിനൊന്നും നന്ദി പറയാൻ വാക്കുകളില്ല മുത്തേ... തുടക്കം മുതലുള്ള ഭാഗങ്ങളെ മെൻഷൻ ചെയ്ത് ഓരോ കഥാപാത്രങ്ങളെയും വിശകലനം ചെയ്ത കമന്റിങ് സ്റ്റൈലും ഒത്തിരി ആകർഷിപ്പിച്ചു...! മനസ്സിരുത്തി വായിയ്ക്കുകയും അതു കൃത്യമായി വിശകലനം ചെയ്തു നിരൂപണമാക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല....! അഭിപ്രായങ്ങൾ രേഖപ്പെടുത്തി തെളിഞ്ഞ് കൂട്ടത്തിൽ കഥകളുമെഴുതാൻ സാധിയ്ക്കട്ടേ....!

...നല്ല വാക്കുകൾക്ക് ഒരിയ്ക്കൽകൂടി സ്നേഹം...!

???

CUPID THE ROMAN GOD • 19-05-2021 22:51

അതിന് ഇതിൽ വേറൊന്നും തോന്നാൻ എന്തിരിക്കുന്നു ബ്രോ? ?

സത്യം പറഞ്ഞാൽ ഞാൻ നിങ്ങള്ടെ കഴിഞ്ഞ പാർട്ടുകൾ വായിക്കുന്നതിലും കൂടുതൽ നിങ്ങൾ ഇടുന്ന കമന്റ്സ് ആണ് ഇടക് ഇടക് കയറി വായിക്കുന്നേ,
കഥ പോലെ തന്നെ അത് ഫുൾ കോമഡി റിപ്ലൈ അന്നെലോ?
പിന്നെ ആ ജോക്കുട്ടനും കൂടി ഉണ്ടെകിൽ രണ്ടും കൂടി അടിയുണ്ടാക്കുന്നതും കാണാൻ പൊളി ആണ്.

ഇത്രയും വല്യ കമന്റ്‌ ഒക്കെ ഞാൻ ആദ്യമായി ആണ് ഇടുന്നത്. അത് ബ്രോടെ കഥക് തന്നെ ആകട്ടെന്നും കരുതി?. സാധാ ഇങ്ങനെ കഥ നല്ലപോലെ വിശകലനം ചെയ്തിട്ട് മനസ്സിൽ തന്നെ വെക്കാരാണ് പതിവ്, മടി തന്നെ കാരണം. But ഡോക്ടറുട്ടിയോട് അങ്ങനെ കാണിച്ചാൽ ശെരിയാകില്ലന് തോന്നി.

"/അഭിപ്രായങ്ങൾ രേഖപ്പെടുത്തി തെളിഞ്ഞ് കൂട്ടത്തിൽ കഥകളുമെഴുതാൻ സാധിയ്ക്കട്ടേ….!/"

കഥകൾ ഒക്കെ 3,4 എണ്ണം ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്. But ടൈപ്പ് ചെയ്യാൻ മടി ആയതുകൊണ്ട് ഒന്നും ഇതുവരെ ഇടാൻ തോന്നിയിട്ടില്ല, ബുക്കും പേനയും ആകുമ്പോ ആസ്വദിച് ഇരുന്ന് എഴുതമല്ലോ? ?

ഹാ എന്നെങ്കിലും time ആകുമ്പോ ഇടാൻ ശ്രെമിക്കാം സഹോ.

"/…സത്യം പറ… നീ ജ്യോത്സ്യനെന്നു കരുതി മാറിക്കേറീതല്ലേ/"

അത് ഇപ്പൊ ഞാൻ അങ്ങോട്ട് അല്ലെ ചോദിക്കേണ്ട ആരും അറിയാതെ ഞാൻ ഒളിച്ചിരുന്ന കഥ എഴുതുന്നത് താങ്കൾ എങ്ങനെ മനസിലാക്കി ?...

ന്തായാലും time എടുത്ത് റിപ്ലൈ തന്നതിന് നന്ദി.

ഇനി ഇതിന് റിപ്ലൈ തരാൻ നിൽക്കേണ്ട ആ സമയം  കൊണ്ട് ഡോക്ടറുട്ടി set ആക്കിക്കോ.
Eagerly waiting for the next part.... ???

_ArjuN • 20-05-2021 12:49

..ടൈപ്പ് ചെയ്യാൻ മടിയാണെങ്കിൽ വോയിസ് ടൈപ്പ് ചെയ്തോ.. പിന്നെ എഡിറ്റ്‌ ചെയ്തു കൊടുത്താൽ മതീലോ...! ശ്രെമിയ്ക്കൂ... വെറുതെ ഉള്ള കഴിവിനെ പാഴാക്കണ്ട.. എന്തായാലും പണചിലവില്ലാതെ ഇങ്ങനൊരു പ്ലാറ്റ്ഫോം കിട്ടീതല്ലേ...!

..ഇനി എഴുതിയത് നോൺ- ഇറോട്ടിക്കാണേൽ അപ്പുറത്ത് കഥകൾ സൈറ്റിലിട്ടാലും മതി...!

..തീർച്ചയായും ശ്രെമിയ്ക്കണം.. ഓൾ ദ് ബെസ്റ്റ്...!

???

CUPID THE ROMAN GOD • 20-05-2021 13:34

ഈ ഒരു പ്രോഹത്സഹനത്തിന് ഒരുപാട് നന്ദി.

"നീ വലിയവനാടാ". Lalualex.
jpg

❤️❤️❤️

_ArjuN • 20-05-2021 16:46

???

സഖാവ് • 19-05-2021 17:33

അർജുൻ ഞാൻ പാർട്ട്‌ വായിച്ചു അടിപൊളി അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

_ArjuN • 19-05-2021 19:07

..ഒത്തിരി സന്തോഷം ബ്രോ...!

???

?സിംഹരാജൻ • 19-05-2021 17:23

Arjun❤️?,
       ഈ ഭാഗവും ഒരേ പൊളി ആയിരുന്നു.. എത്ര വഴക്കിനിടയിൽ ചിരിക്കാനുള്ള വക ഉണ്ടെന്നു പ്രേത്യേകിച്ചു പറയണ്ടല്ലോ!!! സ്വൊന്തം പെങ്ങളെ പോലെ കരുതിയവൾടെ കല്യാണത്തിന് പോകാൻ ഷെണം വന്നില്ലെങ്കിൽ ഉള്ള അവസ്ഥ എത്ര സംഘടം ജെനിപ്പിക്കുന്നതാണെന്നു പറയണ്ട കാര്യം ഇല്ലല്ലോ!!! അതിനിടക്ക് മനസ്സിൽ പോലും കരുതാത്ത കാര്യം അവൾ അടിച്ചേൽപ്പിക്കുമ്പോൾ ഇതൊക്കെ വളരെ കുറഞ്ഞു പോയ്‌ ?....
             " അവളു റൂമിലുള്ളപ്പോളങ്ങോട്ടു ചെന്നാലുടനേ പെണ്ണു തുണിപൊക്കികാണിയ്ക്കോന്നുള്ളവസ്ഥയായി…"
         ഇതിലും വല്യ അവസ്ഥ ?...
28 പേജസ് ശടെന്നും പറഞ്ഞങ് പോയ്‌... ചെക്കന്റെ അടുത്ത കൂട്ടുകാർ പോലും ഒഴിവാക്കിയപ്പോൾ ഉള്ള സീൻ ഒക്കെ sed ആയിരുന്നു.... ഇനി അടുത്ത ഭാഗത്തിൽ ഇപ്പോൾ ഇസ്രായേലും പലസ്തിനും തമ്മിലുള്ളതിനേക്കാൾ വല്യ സംഘർഷം ആയിരിക്കുമോ അതോ അവൾ അത് വെച്ച് കളിക്കുമോ!!!?
         അപ്പോൾ അടുത്ത ഭാഗത്തിനായി കട്ട വൈയിങ്..... പെട്ടന്നീടാമോ എന്നുള്ള ചോത്യം നിർത്തി!!! വേറെ ഒന്നുകൊണ്ടല്ല അടുത്തടുത്ത 2 പാർട്ട്‌ തന്നതിന് ♥️...
      അപ്പോൾ അടുത്ത പാർട്ട്‌ വേഗം തന്നോണം ?‍♂️....
❤️?❤️?

_ArjuN • 19-05-2021 19:07

...അടുത്ത ഭാഗത്തിൽ ചൈന വിട്ടപോലെ ഒരു റോക്കറ്റാ മനസ്സിൽ... ഏത് കടലിൽ വീഴോന്നു ദൈവത്തിനറിയാം...!

//...സ്വൊന്തം പെങ്ങളെ പോലെ കരുതിയവൾടെ കല്യാണത്തിന് പോകാൻ ഷെണം വന്നില്ലെങ്കിൽ ഉള്ള അവസ്ഥ എത്ര സംഘടം ജെനിപ്പിക്കുന്നതാണെന്നു പറയണ്ട കാര്യം ഇല്ലല്ലോ!!!...//_

...എന്തേ അനുഭവമുണ്ടോ...?? ഉണ്ടേൽ അതു സ്വഭാവംകൊണ്ടാ... തീറ്റ കൊറയ്ക്കണം മിഷ്ടർ....! ??

...എന്തായാലും ഒത്തിരി സന്തോഷം സിംഹേട്ടാ... നല്ല വാക്കുകൾക്ക്...!

???

?സിംഹരാജൻ • 20-05-2021 01:06

??
❤️?❤️?

_ArjuN • 20-05-2021 07:46

???

Kichu • 19-05-2021 16:49

Oru rakshayum illa broo nex part vegam thanne poratte ????

_ArjuN • 19-05-2021 18:40

..തീർച്ചയായും ബ്രോ... നല്ല വാക്കുകൾക്ക് സ്നേഹം മാത്രം...!.

???

Notorious • 19-05-2021 16:26

അളിയാ അര്‍ജുനാ...
ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ല, അതുകൊണ്ട്‌ തന്നെ കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് തിരിച്ച് എടുത്തുട്ടോ. ങ്ങള്‍ക്ക് ജോയുടെ ബാധ ഒന്നും കേറിയിട്ടില്ല. ഒന്ന് കൂടി നന്നായെങ്കിലേ ഒള്ളു.

പിന്നെ ഇത്തവണയും വ്യത്യസ്ത അഭിപ്രായം ഒന്നുമില്ല എന്നത്തേയും പോലെ അടിപൊളി ആയിട്ടുണ്ട്.
മീനുവിന്റെ തൊലിക്കട്ടി സമ്മതിച്ചു. സ്വന്തം അമ്മായിഅമ്മയുടെയും നാത്തൂന്റെയുമൊക്കെ മുന്നില്‍ തുണിയില്ലാതെ നിൽക്കാൻ അവളെകൊണ്ടേ സാധിക്കൂ.
ആ സീന്‍ വായിച്ചോണ്ട് ഇരുന്നപ്പോൾ ഞാൻ സ്വയം സിദ്ധു ആയ് ഒന്ന് ചിന്തിച്ചു നോക്കി. ആ ഒരു അവസ്ഥയില്‍ അങ്ങനെ നില്‍ക്കുന്നതിനും ഭേദം തൂങ്ങി ചാകുന്നതാ.. വല്ലതും ചെയ്തിട്ട് ആണെങ്കിൽ വേണ്ടില്ല. മനസാ വാചാ കര്‍മ്മണാ അറിയാത്ത കാര്യത്തിന് ശ്ശേയ് ഓര്‍ക്കാന്‍ കൂടി വയ്യാ..

സത്യം പറഞ്ഞാൽ അന്ന് അവന്‍ പകരം ചോദിക്കേണ്ടത് ആയിരുന്നു. എന്തായാലും ആകെ മൊത്തത്തില്‍ ഊമ്പിത്തെറ്റി പിന്നെയിനി കൂടുതലായി ഊമ്പാനിനി ഒന്നുമില്ല. പിന്നെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ അല്ലെ .

പിന്നെ ഇന്നിങ്ങനെ എല്ലാരും പുകഴ്ത്തി എന്ന് പറഞ്ഞ് അടുത്ത പാര്‍ട്ട് ലേറ്റ് ആക്കാന്‍ നിക്കണ്ട കേട്ടോ ??

-????? ??? • 19-05-2021 18:06

...കഴിഞ്ഞപാർട്ട് ഞാനറിയാതെയൊന്നു ലേറ്റായീന്നുവെച്ച് എന്നെ ആ നാറിയുമായി ഉപമിച്ചവനല്ലേ നീയ്... ഇനി നീയൊന്നും പണയണ്ട... സുരാജേട്ടൻ jpeg.

...സിദ്ധു റൂമിൽ കേറിയാലുടനേ തുണിപൊക്കി കാണിയ്ക്കുന്ന മീനാക്ഷിയ്ക്കു നാണോ...?? ??

...നീയൊക്കെക്കൂടി എന്നെ പ്രോത്സാഹിപ്പിച്ച് ഞാൻ മൊത്തത്തോടെ വയലൻസിന്റെ പാതയിലേയ്ക്കു പോകോന്നു തോന്നുന്നു... ഇപ്പൊ ഈ കഥയെഴുതി തുടങ്ങിയേപ്പിന്നെ പെരുമാറ്റത്തിലൊക്കെ ചെറിയമാറ്റമുള്ളപോലെ എനിയ്ക്കു തന്നെ തോന്നുവാ....!

...അടുത്ത പാർട്ടിനി ലോക്ക് ഡൗണിന്റെ കാലാവധി കണക്കാക്കി സെറ്റാക്കാം...!
അപ്പോൾപ്പിന്നെ നന്ദിയില്ല... സ്നേഹംമാത്രം...!!

???

Notorious • 19-05-2021 18:32

.../…കഴിഞ്ഞപാർട്ട് ഞാനറിയാതെയൊന്നു ലേറ്റായീന്നുവെച്ച് എന്നെ ആ നാറിയുമായി ഉപമിച്ചവനല്ലേ നീയ്… ഇനി നീയൊന്നും പണയണ്ട… /...

ഒരു കൈയ്യബദ്ധം... നാറ്റിക്കരുത് ?.
പക്ഷേ സീരിയസ്ലീ ഞാൻ അങ്ങനെ തന്നെയാണ്‌ വിചാരിച്ചത്. ജോയുടെ കൂടെ കൂടി മാവേലി ബാധ കൂടിയെന്ന് ?.

.../…സിദ്ധു റൂമിൽ കേറിയാലുടനേ തുണിപൊക്കി കാണിയ്ക്കുന്ന മീനാക്ഷിയ്ക്കു നാണോ…??/...

ഇത്പക്ഷേ അങ്ങനെ അല്ലല്ലോ. സിദ്ധു അവളുടെ കെട്ടിയോനാണ്. ഒഴിഞ്ഞ് പോയില്ലെങ്കില്‍ അവന്‍ തന്നെ കാണേണ്ടതാണ് എന്നായാലും. ഇവിടിപ്പോ അതല്ലല്ലോ സ്ഥിതി സ്വന്തം അമ്മായിയമ്മയുടെയും നാത്തൂന്റെയും മുന്നില്‍ വരെ ഹവ്വ ആയില്ലേ ?

-????? ??? • 19-05-2021 18:33

..അത് ആക്സിഡന്റ്ലി സംഭവിച്ചു പോയതല്ലേ..?? പിന്നെ നിൽക്കുമ്പോൾ ടവലുണ്ടായിരുന്നു ??

Notorious • 19-05-2021 18:38

പിന്നെ അര്‍ജുനാ..
പേര്‌ പിന്നെയും മാറ്റിയോ. എന്റെ ഫോൺ സപ്പോര്‍ട്ട് ചെയ്യുന്നില്ല. മെഷീന്‍ ലാംഗ്വേജ് മാറ്റി ഹ്യൂമന്‍ റീഡബിൾ ഫോമിലേക്ക് മാറ്റൂ പ്ലീസ്.
ഇനി നീ dp കൂടി മാറ്റിയാല്‍ പെട്ടെന്ന് മനസിലാവില്ല അതോണ്ടാ...

_ArjuN • 19-05-2021 18:39

..പിന്നെന്താ മുത്തേ...!

???

Sathan • 19-05-2021 16:21

Frnd pengale swantham aniyathi aye kanan pattu athu ee poori bharya mark oruthikum manisilavila

-????? ??? • 19-05-2021 17:54

..എന്തോ കുത്തി പറയുന്ന പോലെ ??

അജയ് • 19-05-2021 16:17

വായിച്ചില്ല പക്ഷെ വായിക്കും ?

❤❤

-????? ??? • 19-05-2021 17:53

..തീർച്ചയായും കാക്കും അജയ്...!

???

Rahul PV ? • 19-05-2021 17:58

കാത്തിരുന്ന് നിൻ്റെ മൂക്കിൽ പല്ല് മുളയ്ക്കല്ലെ

-????? ??? • 19-05-2021 18:05

???

JOSEPH • 19-05-2021 16:12

ഡോക്ടർകുട്ടി വന്നു അല്ലെ.വായിച്ചിട്ടു വാരം അർജുൻ ബ്രോ.

-????? ??? • 19-05-2021 17:52

..കാത്തിരിക്കുന്നു ജോസഫിച്ചായാ...!

???

MaX • 19-05-2021 15:04

ഒരു രക്ഷയുമില്ല മോനെ പൊളിച്ചടുക്കിയ പാർട്ട്,
ഇനി ഈ കഥയിൽ ഒരു സോങ്, ഒരു ആക്ഷൻ ഫൈറ്റ് കൂടെ ആയാ നമുക്കിതൊരു സിനിമയാകാം ?
അടുത്ത പാർട്ട് പെട്ടന്ന് ഇറക്കി വിട് മച്ചാനെ ???

-????? ??? • 19-05-2021 15:58

???

..എന്നാൽ പെട്ടെന്നൊരു പാട്ടെഴുതിയ്ക്കോ..!

..നല്ല വാക്കുകൾക്ക് സ്നേഹം മാക്സ്..!

???

Lovers friend • 19-05-2021 14:56

കൊള്ളാം ബ്രോ ഇഷ്ടമായി ഇവർ എങ്ങനെ ജോയിന്റ് ആയി എന്നുള്ളത് അറിയാൻ ഞാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇനി എനാണ് ഉള്ളത്

-????? ??? • 19-05-2021 15:56

..അടുത്ത ഭാഗം എന്നാണെന്നൊന്നും എനിയ്ക്കും വലിയ പിടിയില്ല ബ്രോ... തിരക്കല്ലേൽ വേഗം വരുമെന്നു മാത്രം...!

..നല്ല വാക്കുകൾക്ക് സ്നേഹം...!

???

raj • 19-05-2021 14:55

ആദ്യമേ ഒരുപാട് ഡിലേ ഇല്ലാതെ ഈ ഭാഗം പ്രസിദ്ധികരിച്ചതിനു ഒരുപാട് നന്ദി.
കഴിഞ്ഞ ഭാഗത്തെ കാട്ടിലും ഇത് നന്നായി എന്നു തോന്നി.
ഒരു സത്യവും ഇല്ലാത്ത കാര്യങ്ങൾ ആൾകാർ വിശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ സിധുവിന്റെ രംഗങ്ങളിൽ അനുഭവിച്ചു ഫലിപ്പിക്കാൻ പറ്റിയിട്ടുണ്ട്.
അടുത്ത ഭാഗത്തിന് വേണ്ടി കാത്തു ഇരിക്കുന്നു. ഒരുപാട് ഗ്യാപ് ഇടരുത് എന്നു ഒരു അഭ്യർത്ഥന ഉണ്ട്.

-????? ??? • 19-05-2021 15:54

..എന്നെ സംബന്ധിച്ച് കഴിഞ്ഞ ഭാഗമായിരുന്നു കുറച്ചുകൂടി ബെറ്റർ...! പിന്നെ വരുന്ന ഗ്യാപ്, അതു ഞാൻ മനഃപൂർവ്വമിടുന്നതല്ല ബ്രോ, ഈ എഴുത്തൊക്കെ ചുമ്മാ ടൈംപാസ് മാത്രമാണ്...! ഇപ്പോൾ ലോക്കായി വീട്ടിൽ കിടക്കുമ്പോൾ ഇരുന്നെഴുതി എന്നേയുള്ളൂ... അടുത്താഴ്ച ലോക്ക് മാറുവാണേൽ വീണ്ടും വൈകും... ഒരു കഥയെഴുതുവാന്നു കരുതി മറ്റൊന്നും ഒഴിവാക്കാൻ കഴിയില്ലല്ലോ...!

???

raj • 19-05-2021 18:48

എഴുതു മാത്രം അല്ല ജോലി എന്നു അറിയാം. ഇവിടെ ഉള്ള പലരും അവരുടെ ഒഴിവ് സമയങ്ങളിൽ കുറിക്കുന്നതാണ് പല കഥകളും, എന്നാലും വായനക്കാർ ഇനി എന്താ എന് അറിയാൻ ഉള്ള ഒരു വെപ്രാളത്തിൽ പറഞ്ഞു പോകുന്നതാ ?
എന്തു ആയാലും വെയ്റ്റ് ചെയ്‍യ്യാം. ?

_ArjuN • 19-05-2021 18:51

..അതു മനസ്സിലാകും ബ്രോ.. പക്ഷേ, ജോലിയുടെ സ്വഭാവം വെച്ച് എപ്പോഴാ സമയം കിട്ടുകയെന്നു പറയാൻ പറ്റില്ല... അതാണ്‌ ഞാൻ തുറന്നു പറഞ്ഞത്...!

???

കിച്ചു • 19-05-2021 14:53

ഇനിയിപ്പോള്‍ കുറ്റബോധം കാരണം സിദ്ധു കുറച്ചു താഴ്ന്നു കൊടുക്കും അങ്ങനെ അവർ ഒന്നിച്ചു. അങ്ങനെയാവും ഒന്നിച്ചത്.
ഇത്രയും തെറിയൊക്കെ വിളിച്ചിട്ടും എങ്ങനെ ഇവരേ ഒന്നിപ്പിക്കാൻ പറ്റിയെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.

-????? ??? • 19-05-2021 15:50

..ഞങ്ങടെ നാട്ടിൽ തെറിയെന്നത് നോർമൽ സംസാരത്തിൽ വരുന്നതാണ് ബ്രോ...! അതുകൊണ്ട് തന്നെ ഈ തെറിവിളി വല്യകുറ്റമായി ആരുമെടുക്കാറില്ല...!

..പിന്നെ കുറ്റബോധം തോന്നിയിട്ടാണോ അങ്ങനൊരു മാറ്റമെന്ന് നമുക്കു നോക്കാം...!

???

കിച്ചു • 19-05-2021 14:52

ഇനിയിപ്പോള്‍ കുറ്റബോധം കാരണം സിദ്ധു കുറച്ചു താഴ്ന്നു കൊടുക്കും അങ്ങനെ അവർ ഒന്നിച്ചു. അങ്ങനെയാവും ഒന്നിച്ചത്.
ഇത്രയും തെറിയൊക്കെ വിളിച്ചിട്ടും എങ്ങനെ ഇവരേ ഒന്നിപ്പിക്കാൻ പറ്റിയെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.

-????? ??? • 19-05-2021 17:52

???

Pishach • 19-05-2021 14:39

Machane adutha part mutual otta part akki oru pdf idan shremikko.  Vere onnum kondalla kathirikkan vayyanjhitta. Lockdown ayath kond ippo free ayirikkumalllo. Saukaryam anusarich cheyyu.

-????? ??? • 19-05-2021 17:51

...പിശാചെന്നു പേരുമിട്ട് എന്റെ ചോര കുടിയ്ക്കാനിറങ്ങീതാ ലേ...?? ഇതങ്ങനെ ഒരു നടയ്ക്കു തീരുന്ന കഥയൊന്നുമല്ല ബ്രോ...!

???

Mulla • 19-05-2021 14:33

ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി......
കീരിയും പാമ്പും പിന്നെ എന്നാ joint ആയത്...

ഇപ്പോഴും ആരൊക്കെ ആയിട്ടാണ് തെറ്റി നില്‍ക്കുന്നത് എന്നൊക്കെ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു...

-????? ??? • 19-05-2021 15:47

...അടുത്ത ഭാഗം പെട്ടെന്നാക്കാം ബ്രോ...! ഒത്തിരി സന്തോഷം കേട്ടോ നല്ല വാക്കുകൾക്ക്....!

???

ജഗ്ഗു ഭായ് • 19-05-2021 14:17

Oru rakshyum illaa mutheee pwoliye
Adutha part athikam vaikipikallee
?♥️❤️?????????????❣️?

-????? ??? • 19-05-2021 15:46

..ഒത്തിരി സന്തോഷം ജഗ്ഗൂ...!

???

akshay._.ak • 19-05-2021 14:01

♥️♥️♥️♥️♥️♥️♥️♥️

-????? ??? • 19-05-2021 15:46

???

Sidh • 19-05-2021 14:00

എന്താണ് ഇപ്പോൾ പറയേണ്ടത്...,.,.,.,,  കഴിഞ്ഞ പാർട്ടിൽ സിദ്ധു അവൾക്കിട്ട് നല്ല പണി കൊടുത്തപ്പോൾ അവൾ തിരിച്ചു പണിതു..... പക്ഷേ ശ്രീ അവനെ വിശ്വസിച്ചില്ലല്ലോ...,.,,,   സിദ്ധുവിനെ അവൾ ചവിട്ടി തേച്ചു എന്ന് തന്നെ പറയാം,

അമ്മ കയറി വന്നപ്പോൾ കണ്ട സീൻ അവള് അവന്റെ മേലേക്ക് കാരണങ്ങൾ ഉണ്ടാക്കി കള്ള കഥ പറഞ്ഞപ്പോൾ അവന് എല്ലാം നഷ്ട്ടമായി  വീട്ടുക്കാരെ കൂട്ടുക്കാരെ.....

പക്ഷേ അവസാനം അവള് ആവശ്യമില്ലതെ അവനോട് കേറി ചൊറിഞ്ഞു..... രണ്ട് പേർക്കും വാശിയും ദേഷ്യവും ഉണ്ടെങ്കിലും അവനെ നല്ല പോലെ അറിയുന്ന അവള് അങ്ങനെ പറയാൻ പാടില്ലയിരുന്നു.... പക്ഷേ അതിന് അവന് ചെയ്തത് കുറച്ചു കൂടി പോയി........   പക തീർക്കും പോലെ അവളുടെ ശരീരം നേടിയിട്ട് അവനോട് പറഞ്ഞത് ഓർത്ത് അവൾക്കും ചെയ്തത് ഓർത്ത് അവനും കുറ്റബോധം വന്നാൽ കഥയുടെ ഒരു വഴിതിരിവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം...... എന്ത് തന്നെ ആയാലും അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.....

-????? ??? • 19-05-2021 15:45

...ഒത്തിരി സന്തോഷം സിദ്, വ്യക്തമായൊരു അഭിപ്രായം തന്നതിൽ....!

...രണ്ടുപേരുടെ പക്ഷത്തും തമ്മിൽ അംഗീകരിയ്ക്കാൻ സാധിയ്ക്കാത്ത തരത്തിലുള്ള തെറ്റുകൾ തന്നെയാണുള്ളത്....! ഒരു പശ്ചാത്താപത്തിന്റെ പേരിൽ രണ്ടുപേരും വഴിമാറി സഞ്ചരിയ്ക്കുമോ എന്നു കണ്ടറിയാം...!

...നല്ല വാക്കുകൾക്ക് സ്നേഹം...!

???

കാലം സാക്ഷി • 19-05-2021 13:15

ആദ്യം തന്നെ ഈ ഭാഗം ഇത്ര നേരത്തെ തന്നതിനുള്ള നന്ദി അറിയിക്കുന്നു.

നേരത്തെ ആണെങ്കിലും കഥയുടെ ഏറ്റവും പ്രധാനപെട്ട ഒരു ടെണിംഗ് പോയിന്റ് വളരെ കൺവീൻസിങ് ആയി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു.

ഉണ്ടായിരുന്ന സീനുകളെല്ലാം തമാശ, വയലൻസ്, സെന്റി തുടങ്ങിയ താങ്കളുടെ സ്ഥിരം മേൻപൊടികളോട് വളരെ നന്നായി അവതരിപ്പിച്ചു.

കഴിഞ്ഞ പാർട്ടിൽ ലീഡ് ചെയ്ത സിത്തുവിനെ തറ പറ്റിച്ചു കൊണ്ട് മീനാക്ഷി കയറി വന്നു.

പിന്നെ അവസാനത്തെ ഭാഗം വായിച്ചപ്പോൾ രണ്ടിനേം എടുത്ത് കിണറ്റിലടാൻ തോന്നി.

രണ്ട് പേർക്കും പരസ്പരം തീർത്താൽ തീരാത്ത ദേഷ്യവും വാശിയുമുണ്ട്. പക്ഷെ ഇത് കുറച്ചു കടുത്ത് പോയി.

പാവം സിദ്ധു എല്ലാരാലും അവഗിണിക്കപ്പെട്ട് ഒറ്റക്കായപ്പോൾ, അതിൽ അവന്റെ കയ്യിലിരുപ്പ് കുറച്ചുണ്ടെങ്കിലും എല്ലാത്തിനും മീനാക്ഷി കൂടെയാണ് എന്ന് അവൾ ഓർത്തില്ല.

അത് പോരാതെ അവനെ വെറുതെ ചൊറിയുകയും ചെയ്തു. അതും അവന്റെ അമ്മ പോലും അവന്റെ അമ്മ പോലും സംശയിച്ച പെണ്ണ് വിഷയം പറഞ്ഞു.

അവൻ അത്രക്കാരനല്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് അവൾക്കല്ലേ? ഇത്രയും ദിവസം ഒരു മുറിയിൽ കഴിഞ്ഞു. പിന്നെ പലപ്പോഴായി പല രീതിയിൽ അവനെ നഗ്നത കാണിച്ച് ബലഹീനനാക്കാൻ ശ്രമിച്ചു എന്നിട്ടും... അവളങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

പക്ഷെ ഇതൊന്നും സിദ്ധിവിന്റെ പ്രവർത്തിക്ക് ഞായീകരണമില്ല. അവൾ അവനെ കുറിച്ച് ചിന്തിക്കാത്തത് പോലെ അവനും അവളെക്കുറിച്ച് ചിന്തിച്ചില്ല. ഈ സംഭവത്തിന്‌ ശേഷം അവളനുഭവിക്കാൻ പോകുന്ന മാനസ്സികവും ശരീരകവുമായി വേദനകളെകുറിച്ച് അവനോർത്തില്ല.

ഈ ഒരു അവസ്ഥയിൽ മീനാക്ഷിക്ക് ഇത് തുറന്ന് പറയാനോ അവളെ സമാധാനപ്പിക്കാനോ പോലും ആരുമില്ല. എന്തിനേറെ കോളേജിൽ പോകേണ്ടത് കൊണ്ട് ഒന്ന് ഒറ്റക്കിരിക്കാൻ പോലും അവൾക്ക് കഴിയുമോ?

പാവം അവളെകുറിച്ച് ഓർക്കുമ്പോൾ വല്ലാതെ വിഷമം വരുന്നു....

പിന്നെ ശ്രീ അവന് രണ്ട് തല്ല് കൊടുക്കേണ്ട സമയം കഴിഞ്ഞു. എല്ലാ പ്രശ്നത്തിലും പാവം സിദ്ധുവിനെ കൊണ്ട് ചാടിച്ചതും പോരാ ഒന്നിപ്പോൾ ചെക്കനെ സംശയികനും. അതിന്റെ പേരിൽ അവനെ നാറ്റിക്കാനും തുടങ്ങിയിരിക്കുന്നു. ബ്ലഡി ഫൂൾ....

വേട്ടക്കാരനോട് ഇരക്ക് സ്നേഹം തോന്നുന്നത് ഒരു മാനസ്സിക പ്രശ്നമാണ് പക്ഷെ അതിന്റെ തോത് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ് താനും.

ഒരു പക്ഷെ സിദ്ധുവിന് അവന്റെ ക്രൂരമായ പ്രതികാരത്തിന് ശേഷം കുറ്റബോധമുണ്ടായാൽ...
മീനാക്ഷിയെ മനസ്സിലാക്കാനും അവളെ ആശ്വസിപ്പിക്കാനും അവൻ മാത്രമാകുമ്പോൾ അവളും എല്ലാം മറക്കാൻ തയ്യാറാകുമായിരിക്കും....

സ്നേഹത്തോടെ...

❤❤❤

-????? ??? • 19-05-2021 15:45

//...വേട്ടക്കാരനോട് ഇരക്ക് സ്നേഹം തോന്നുന്നത് ഒരു മാനസ്സിക പ്രശ്നമാണ് പക്ഷെ അതിന്റെ തോത് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ് താനും...//_

..ങ്ങടെയീ വാക്കുകളൊക്കെ കേൾക്കുമ്പോൾ എന്റെ കിളി പോകുവാണ് ബ്രോ...! ങ്ങളീ രാഷ്ട്രീയ നിരീക്ഷകന്മാർടെ കൂട്ട് അപഗ്രഥനം നടത്തി വിലയിരുത്തുന്നതൊക്കെ കാണുമ്പോൾ കൂട്ടത്തിൽ സങ്കടവും വരുന്നു...! വേറൊന്നും ചിന്തിയ്ക്കണ്ട...,

...എന്താണ് സിദ്ധാർഥ്...?? എന്താണ് മീനാക്ഷി...?? _ ഈ രണ്ടേരണ്ടു ചോദ്യങ്ങൾക്കു മാത്രമേ വിലയുള്ളൂ....!

... ങ്ങളീ വിലയിരുത്തിയതിനൊപ്പം എഴുതാനുള്ള കെൽപ്പില്ലാത്തതുകൊണ്ട് എന്നെ കൊണ്ടാവുന്നപോലുള്ള ലോ- ക്ലാസ്സിൽ കഥയെ വിലയിരുത്തുന്നതാകും നമുക്കു രണ്ടുപേർക്കും മെച്ചം...!  ങ്ങക്കിട്ടു നിരാശപ്പെടേണ്ടിയും വരില്ല...! പിന്നെ കഥയുടെ ലോജിക് ബേസിൽ അല്ലേൽ സാധ്യതയുടെ അടിസ്ഥാനത്തിൽ ചിന്തിയ്ക്കുമ്പോൾ പല പോരായ്മകളും ഉണ്ടാകും... അതൊക്കെയങ്ങ് കണ്ടില്ലെന്നു വെച്ചേക്കണം...!!

ഒത്തിരി സ്നേഹത്തോടെ...

❤️❤️❤️

കാലം സാക്ഷി • 19-05-2021 18:35

നമ്മൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ക്ലാസ്സ്‌ എന്താണെന്ന് നന്നായി അറിയാം ബ്രോ...

പിന്നെ താങ്കളുടെ കഥയിലും ഞാൻ പൂർണ്ണ തൃപ്തനാണ്, കാരണം അത് യഥാർഥ്യത്തിൽ നിന്നും ഒരുപാടൊന്നും അകലെയൊന്നുമല്ല.

ഇതെന്താണോ അതായി തന്നെ നമുക്ക് അംഗീകരിക്കാം.

ഞാൻ മുകളിൽ പറഞ്ഞത് അത് വായിക്കുന്നവർ ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രമാണ്.

-????? ??? • 19-05-2021 18:38

...മനസ്സിലാകും ബ്രോ..! അതുകൊണ്ട് തന്നെയാണ് പറഞ്ഞത്... ബ്രോയുടെ കമന്റിന്റെ ലെവലുകണ്ട് കഥ വായിയ്ക്കാൻ വരുവാണേൽ അവരു നിരാശപ്പെടരുതല്ലോ...!

???

Vishnu • 19-05-2021 13:12

നന്നായിട്ടുണ്ട് ♥️

-????? ??? • 19-05-2021 15:44

???

Ash • 19-05-2021 13:10

Ente ponnu bahi kadha oru rakshayum illa poli sanam??

-????? ??? • 19-05-2021 15:44

???

Raaji • 19-05-2021 13:10

ഇപ്രാവശ്യം നേരത്തെ കിട്ടിയല്ലോ....സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട് റെഡി ആക്കിക്കോ. Containment Zone ഇൽ ആയതു കൊണ്ട് കഥകൾ ഒക്കെ വായിച്ചു രസിക്കുന്നു. നവവധു, കണ്ണന്റെ അനുപമ, ഹർഷന്റെ കഥകൾ അങ്ങനെ ഉള്ളത് ഒക്കെ. ഡോക്ടറൂട്ടി വീണ്ടും വായിക്കുന്നു. അടുത്ത പാര്ടിനായി കാത്തിരിക്കുന്നു.

-????? ??? • 19-05-2021 15:43

വീണ്ടും വായിയ്ക്കാനൊക്കെ അതിനകത്തെന്താടോ ഉള്ളേ...??

എന്തായാലും പെട്ടെന്നാക്കാൻ ശ്രെമിക്കാട്ടോ...!

???

Simba • 19-05-2021 12:57

Pwolich muthe...??
Lockdwn 23 vare ond vekam nookikooo....?
Ethryum pettan kittumenn pradeekshikunnu.??

-????? ??? • 19-05-2021 15:42

..ഇനി നാലു ദിവസമല്ലേയുള്ളൂ... അതിനുള്ളിൽ ഒരു പാർട്ടെന്നൊക്കെ പറയുമ്പോൾ നടക്കുന്ന കേസല്ല മോനേ...!

❤️❤️❤️

Simba • 21-05-2021 22:29

30 varee neetitond hapy allee?

_ArjuN • 22-05-2021 13:04

???

നിധീഷ് • 19-05-2021 12:55

❤❤❤❤

-????? ??? • 19-05-2021 15:40

❤️❤️❤️

കാളിദാസൻ • 19-05-2021 12:37

ഹോ..പൊളിച്ചു മുത്തേ... ??❤️❤️❤️❤️❤️

വായിച്ചിട്ട്  എന്റെ കിളിയും വളിയും ഒക്കെ പോയിരിക്കേണ് ??

-????? ??? • 19-05-2021 12:42

..ഡോക്ടർ സീസണനുസരിച്ച് മേലെയുള്ള അപ്പൂപ്പനെ ഒരുക്കുമ്പോലെ നീയാ കാളിദാസനെ ഒരുക്കിക്കൊണ്ട് നടക്കുവാല്ലേ..??!! നന്നായെടാ നന്നായി...!

കാളിദാസൻ • 19-05-2021 13:14

മുഖാവരണം ധരിച് എല്ലാവർക്കും മാതൃക ആവാം എന്ന് കരുതി ?????

-????? ??? • 19-05-2021 15:40

നന്നായി...!

???

മാരാർ • 19-05-2021 18:50

എന്റെ കാളി മാമ നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമല്ലോ ???

മാത്തുകുട്ടി • 19-05-2021 12:21

എൻറെ പൊന്നോ
ഇന്ന് ലോട്ടറി ആണല്ലോ അർജുൻ ദേവ്, ഒരിക്കലും പ്രതീക്ഷിക്കാതെ☺️???, എന്തായാലും വായിക്കട്ടെ ഇതും കിടുക്കും എന്ന് അറിയാം, അതുകൊണ്ട് അഡ്വാൻസായി ആയി പറയുന്നു അടുത്ത പാർട്ടും നേരത്തെ പോരട്ടെ ?☺️☺️

-????? ??? • 19-05-2021 12:40

...നീ വായിച്ചിട്ട് പോര്.. എന്നിട്ടു തള്ളാം..!

?

മാത്തുകുട്ടി • 19-05-2021 12:46

അവസാന സീൻ ത്തിരി സങ്കടം ആയിപ്പോയി, പക്ഷേ തുടങ്ങിയിട്ട് ഒടുക്കം വരെ നിർത്താൻ പറ്റിയില്ല സിമ്പിൾ ആയിട്ട് പറഞ്ഞാൽ ചിരിച്ചു മണ്ണുകപ്പി ????

നീ എങ്ങനാ മുത്തേ ഇങ്ങനെ കോമഡി എഴുതുന്നത്, അതും മനുഷ്യന് ശാസം വിടാൻ അവസരം കൊടുക്കാതെ ?

-????? ??? • 19-05-2021 15:40

..എനിയ്ക്കറിയാമ്പാടില്ല...! ഞാൻ സീര്യസായിട്ടാ എഴുതുന്നേ... അതിനു നിങ്ങളൊക്കെ ചിരിയ്ക്കുന്നതെന്തിനാ...??

??

Tiger • 19-05-2021 12:16

ഇഹ് ഇഹ്

-????? ??? • 19-05-2021 12:39

..വന്നോ...?? എവിടേരുന്ന്...?? ഞാൻ കരുതി വല്ല വനംവകുപ്പുകാരും കൊണ്ടോയെന്ന്...!

???

NTS • 19-05-2021 12:12

mass dialogous evidunnu kittunnu ithokke chiri ariyathe potti varum  poli sanam

-????? ??? • 19-05-2021 12:38

...ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

???

Chemban • 19-05-2021 12:12

Poliyeee ???

-????? ??? • 19-05-2021 12:37

???

ജോർജ് • 19-05-2021 11:51

മുത്തേ,
നിനക്ക് സമയക്കുറവുണ്ട്  എന്ന് മുൻ അദ്ധ്യായങ്ങൾ താമസിച്ചപ്പോ പറഞ്ഞിരുന്നു. ഇപ്പോൾ ഈ  പാർട്ട്‌ നേരത്തെ കിട്ടിയപ്പോൾ മനസിലായി  നീ  സത്യമാ പറഞ്ഞെന്ന്. ഇപ്പോൾ ലോക്ക് ഡൌൺ  ആണല്ലോ സമയം  ഉണ്ടാവും.. നീ  സത്യസന്ധനാണ്..
ഇനി കഥയിലേക്ക്.
എടാ സിത്തു. തലയിൽ  മാത്രമല്ല  പൂറ്റിൽ വരെ  കുരുട്ടുബുദ്ധി യാണ് മീനാക്ഷി ക്ക്‌ എന്ന് നല്ലോണം  അറിയാവുന്ന നീ  എന്തിനാടാ പോയി ടൌവൽ  കെട്ടി പലത്തുടയും  കാണിച്ചു ഇറങ്ങി വന്ന  മീനാക്ഷി യെ തോണ്ടാൻ ചെന്നേ?...
ഇനി മീനാക്ഷിയോട്..
നീ  കല്യാണം കഴിഞ്ഞ  അന്ന്പ
തന്നെ  പറഞ്ഞാരുന്നല്ലോ  ധൈര്യമായി  സിത്തു ന്റൊപ്പം കട്ടിലിൽ കിടക്കാം കാരണം  സിത്തു ഒന്നും ചെയ്യില്ല എന്ന്.....
മറന്നോ  മോളെ അതോ  അവനോടുള്ള കലിപ്പിൽ നീ ഓർത്തില്ലേ.. അളമുട്ടിയാൽ ചെരേം  കടിക്കും.. സിത്തു അതെ  ചെയ്തുള്ളു. നിന്റെ കൂടെ  ഇത്രേം ദിവസം കൂടെ  കിടന്നിട്ടു നിന്നെ ഒന്നും ചെയ്യഞ്ഞ  സിത്തു വിനെ നീ  കൂട്ടുകാരന്റെ പെങ്ങളുടെ ഷഡിയും  ബ്രായും ഊരിക്കൊണ്ട് പോകാൻ മടിക്കാത്തവൻ  എന്ന് പറഞ്ഞു ആക്ഷേപിച്ചപ്പോ നീ  ഓർക്കണമാരുന്നു.. സിത്തു ലോക ഓളി  ആണെന്ന്.. അതാണ്  നീ മറന്നേ.. സാരമില്ല സിത്തുന്റെ കോയം  ഒന്ന് കേറിയിറങ്ങുമ്പോ തീരാവുന്ന  കഴപ്പേ  നിനക്കുള്ളു. അതല്ല  ഇനിയും നീ സിത്തു നെ വഷളാക്കിയാൽ... മോളെ.. പറന്നു  പോണ  കാക്കേനെ ഏണി വെച്ചു പണ്ണുന്നവനാ  ഞങ്ങടെ  സിത്തു.. മറക്കണ്ട .
അതിഭീകരമായ  എഴുത്ത്... അഭിനന്ദനങ്ങൾ.. ♥♥♥♥♥??????????????.
അർജുൻ,
നിന്റെ കാര്യം ആലോചിട്ടു ചിരി  വരുന്നുണ്ട്.. നിനക്കുറങ്ങാൻ പറ്റില്ലല്ലോ.. ഇവരെയൊക്കെ ഒന്നിപ്പിക്കണ്ടേ അതിനുമുൻപ് സിത്തും മിന്നൂസ് ഉം ഒന്നിക്കണ്ടേ. കൂട്ടുകാരിൽ ശ്രീയെ  എങ്കിലും തിരിച്ചു കൊണ്ടുവരേണ്ടെ. കീത്തു, അമ്മ, ചെറിയമ്മ  ഇവരെയൊക്കെ നീ എങ്ങനെ ഹാൻഡ്‌ൽ ചെയ്യും.. നീ പെട്ടെടാ പെട്ടു... ????
ഞാനൊക്കെ വിചാരിച്ചത് ഞാനൊക്കെ ആണ്  തെറിയുടെ  ഉസ്താദ് എന്നും. നമുക്ക് മേലെ ആരും ഇല്ല എന്നുമാണ്.. പക്ഷെ നീ ഞാൻ തെറിപഠിച്ച  കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു എന്ന് ഇപ്പോളാ മനസിലായെ.. നമിച്ചു... തെറി  സാഹത്യ വൽക്കെരിച്ചു എഴുതുന്നത്. പുതിയ  അനുഭവം നൽകും......
മോനെ അധികം പുറത്തിറങ്ങി പണി  മേടിക്കണ്ട   be safe be in home. Take care.
വളരെ  നന്ദി. 16 പാർട്ട്‌ നേരത്തെ തന്നതിന്.. അപ്പോൾ സിത്തുന്റെ കളി  കഴിഞ്ഞുള്ള  മിന്നൂസിന്റെ അവസ്ഥ  കാണുവാൻ കാത്തിരിക്കുന്നു... ഇത്രേം നാളും ഞാൻ എന്തിനാ അവനെ  തൊടാതെ  കിടന്നതു  എന്ന് മിന്നുന് തോന്നിയോ ആവോ..
സന്തോഷത്തോടെ, ഒത്തിരി ഒത്തിരി സ്നേഹത്തോടെ..yours ജോർജീ...
...

-????? ??? • 19-05-2021 12:35

...അതാണ്‌...! സത്യസന്ധതയ്ക്കുള്ള സ്വർണ്ണപതക്കോക്കെ കിട്ടീതാ... വീട്ടുകാരെ പേടിച്ച് കട്ടിലിനടീൽ വെച്ചേക്കുന്നെന്നേയുള്ളൂ...!

ലെ സിദ്ധു & മീനു : ...ഒരു കയ്യബദ്ധം... നാറ്റിയ്ക്കരുത്...!!

ജോർജ്ജീ,

...ഈ വെളിവുള്ളോന്മാർക്കേ ടെൻഷനും ആകാംഷയുമൊക്കെ കാണൂ...! മ്മക്കതില്ലല്ലോ... പിന്നെ ഞാനെന്തിനു ടെൻഷനാകണം...?? ?
എല്ലാം വരുന്നിടത്തുവെച്ചു കാണാം... ജീവൻപോണ കേസൊന്നുമല്ലല്ലോ... പിന്നെ എന്നെ വിശ്വസിച്ചു വായന തുടരുന്നവരെ നിരാശരാക്കരുതെന്നു മാത്രം...!

...തെറിയെനിയ്ക്കു പുത്തരിയല്ല...! ഒന്നാം ക്ലാസ്സു മുതൽ പ്ലസ്സ് ടു വരെ ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഗുണവും അതുകഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് നാടുകടത്തിയ ഗുണവുമെല്ലാം അതിലുണ്ടെന്നു കൂട്ടിയ്ക്കോ....! അതുകൊണ്ട് തെറിയിൽ നുമ്മ അത്ര പെട്ടെന്നൊന്നും തോൽക്കില്ല....!

...അടുത്ത പാർട്ടോടെ ആ ആകാംഷ മാറുമെന്ന് കരുതുന്നു...! ഒരിയ്ക്കൽകൂടി സ്നേഹം മോനേ... ഇങ്ങനെ പിറകേ നടന്ന് എൻഗറേജ് ചെയ്യുന്നതിന്...!

???

FABER CAST • 19-05-2021 11:36

Legendry work. ജോ യുടെ നവവധു പോലെയുള്ള ക്ലാസ്സിക്‌ ഐറ്റംസിനോട് ചേർത്തുവയ്ക്കാവുന്ന കഥ

-????? ??? • 19-05-2021 11:43

..സത്യത്തിൽ ഇതിനുള്ള മറുപടിയെന്റെ പക്കലില്ല ബ്രോ...! നവവധു എന്നും നവവധുവാണ്.. എന്റെ മനസ്സിൽ അതിനെ വെല്ലാനുള്ളൊരു സൃഷ്ടിയില്ലാത്തതുകൊണ്ട് എനിയ്ക്കീ കമന്റും അത്രമേൽ പ്രിയപ്പെട്ടതാണ്...!

???

?? • 19-05-2021 11:52

അയ്യോ... എന്തൊരു വിനയം... ഞാൻ ഒരടി പൊങ്ങി

-????? ??? • 19-05-2021 11:54

..ഉളുപ്പൊണ്ടാടാ.. ആത്മാർത്ഥമായി രണ്ടു വാക്കു പറഞ്ഞപ്പോൾ അതിനെ കളിയാക്കാൻ...! നാണങ്കെട്ടവൻ ??

NIKHIL • 19-05-2021 11:32

Powlich

-????? ??? • 19-05-2021 11:41

???

നല്ലവനായ ഉണ്ണി • 19-05-2021 11:31

സിത്തുന്റെ അവസ്ഥ കണ്ടപ്പോ ശെരിക്കും മീനുനോട് ദേഷ്യം തോന്നിയെങ്കിലും,പരക്രമം സ്ത്രീകളോടല്ല  എന്നാണ് എന്റെ അഭിപ്രായം.... എന്നാലും ഇവർ ഒന്നികും എന്ന് അറിയാവുന്ന കൊണ്ട് കൊഴപ്പമില്ല..
Lockdown അല്ലെ ബാക്കി പെട്ടന്ന് കിട്ടുവാരിക്കും അല്ലെ. ?

-????? ??? • 19-05-2021 11:40

..അതിനോട് ഞാനും യോജിക്കുന്നു, കാരണം അതാണല്ലോ ന്യൂട്രൽ സ്റ്റാൻഡ് ?

..ലോക്ക്ഡൗൺ ആയോണ്ടല്ലേ ഇതു പെട്ടെന്നു വന്നേ.. അതുപോലെ ശ്രെമിക്കാം...!

???

നല്ലവനായ ഉണ്ണി • 20-05-2021 15:25

മതി മുത്തേ ആ വാക്ക് മതി..

_ArjuN • 20-05-2021 16:46

???

?☄️ദിഗംബരൻ☄️? • 19-05-2021 11:26

Marana mass bro...onnum parayanilla...ezhuth ..dailogue okk thakarthu...next part vaikikkaruth pls

-????? ??? • 19-05-2021 11:38

..ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്...!

???

?? • 19-05-2021 11:26

ഇതിന്റെ ബാക്കി ഞാൻ പറയാം... പിറ്റേന്ന് രാവിലേ നോക്കുമ്പോൾ ഈറൻ മുടിയുമായി ചേട്ടാ ചായ എന്നും പറഞ്ഞു നിൽക്കുന്ന മീനാക്ഷി...???

അവൻ ചായ മേടിക്കുന്നു.... സോറി പറയുന്നു. അപ്പോളവൾ പറയുന്നു... എന്തേ ഇത്ര വൈകിയത്... ??? കല്യാണത്തിന് മുമ്പേ എനിക്ക് സിദ്ധുവിനെ ഇഷ്ടമായിരുന്നു... ഈ നിമിഷത്തിനാണ് ഞാനിത്രയും കാത്തിരുന്നത്... എന്താ എന്നെയിങ്ങനെ ചെയ്യാൻ നീ വൈകിയേ മുത്തേ...

അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ... ഒന്നിക്കുകയാണ്...

ഒരു അർജ്ജുൻ സ്റ്റോറി?

നല്ലവനായ ഉണ്ണി • 19-05-2021 11:27

Ahem... Ahem... ??

-????? ??? • 19-05-2021 11:35

??

-????? ??? • 19-05-2021 11:37

..പുറത്ത് മഴയുണ്ടോ..?? എങ്കിലൊന്ന് ഇറങ്ങി നിയ്ക്ക്... തല തണുക്കട്ടേ..!

..പിന്നെ അമ്മൂസിനെ വഴക്ക് പറഞ്ഞോ ചേട്ടായീ..?? ???

?? • 19-05-2021 11:49

മഴ പെയ്യുവാടാ. ആ തണുപ്പു കിട്ടിയപ്പഴാ ഇതിന്റെ അടുത്ത പാർട്ടു മനസ്സിലായതും.

അമ്മൂസിനെ വഴക്കു പറഞ്ഞില്ല. ഞാനങ്ങനെ ചെയ്യുവോ

-????? ??? • 19-05-2021 11:53

..എന്തായാലും എന്റെ ക്ലൈമാക്സ്‌ പുറത്താക്കിയ മനുഷ്യാ... നെനക്കു മാപ്പില്ല...!

..നീ വഴക്കു പറയില്ലാന്നെനിയ്ക്കറിയാം... ഒരു കോലേൽ തുണി ചുറ്റി പോണ സാധനത്തെ കണ്ടാലും ഈറേം ഒലിപ്പിച്ചു നിൽക്കുന്ന നീ വഴക്കു പറയുന്നു...! നാണവൊണ്ടാടാ നാറീ...!

Mathews k john • 19-05-2021 11:22

Super polichu

-????? ??? • 19-05-2021 11:35

???

Aadhi • 19-05-2021 11:14

Pwolichu mwonuse ഇനി അധികം വലിപ്പികണ്ട ഒന്ന്പിച്ചോ.

-????? ??? • 19-05-2021 11:35

..അതിലെന്താ ഒരു സുഖം...!

???

Sanju • 19-05-2021 11:43

വിചാരിച്ചതിലും നേരത്തെ ആണല്ലോ മച്ചാനെ ഈ പാർട്ട്‌      എന്തായാലും പൊള്ളിച്ചു

-????? ??? • 19-05-2021 11:45

.. ഒത്തിരി സന്തോഷം സഞ്ജൂ...!

???

Hulk • 19-05-2021 11:07

Comody,senti,violence,romence ivde ellam povum le??

-????? ??? • 19-05-2021 11:34

..പക്ഷേ ഇതേതൊക്കെയാണെന്ന് വേർതിരിച്ചറിയില്ലെന്നു മാത്രം ??

Hulk • 19-05-2021 11:33

Sheda?

-????? ??? • 19-05-2021 11:45

??

മീശ • 19-05-2021 10:59

എല്ലാ തവണയും പോലെ ഇത്തവണയും നന്നായിരുന്നു. അടുത്ത പാർട്ട്‌ പെട്ടെന്നവട്ടെ

-????? ??? • 19-05-2021 11:33

..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്....!

???

ക്രിസ്റ്റോഫർ നോളൻ • 19-05-2021 10:57

Hi da... Ee vattam polichu... Pnne kadha kurichu speed akku... Ethu entta personal opinion ane...

-????? ??? • 19-05-2021 17:49

...ഇപ്പോൾ തന്നെ നല്ല സ്പീഡിലാ പോണേ... ഇതിൽക്കൂടുതൽ പറ്റില്ല ബ്രോ...!

???

മാരാർ • 19-05-2021 18:52

ഇത് മതി ബ്രോ സ്പീഡ് കൂടിയാൽ കഥയുടെ ഫ്ലോ പോകും

_ArjuN • 19-05-2021 19:48

???

Dead king • 19-05-2021 10:53

എൻ്റെ പോന്നു ബ്രോ.
   
  എന്നത്തേയും പോലെ ഇതും സൂപ്പർ.രാവിലെ തന്നെ ഒരുപാട് ചിരിച്ചു.വായിച്ച hang overil അടുക്കളയിൽ നിന്ന് ചിരിച്ചപ്പോൾ അനിയത്തിയുടെ വക ആക്കലും.

പിന്നെ sidhuvinte കാര്യം ആലോചിക്കുമ്പോൾ ചിരിക്കണോ കരണോ എന്ന് അറിയാൻ പാടില്ല.അവൻ കാണിച്ചതിന് അവള് കൊടുത്തതിനെ ഓർത്ത് ചിരിക്കണോ അതോ ഏറ്റവും viswasthanaayirunnavan തന്നെ ottapeduthiyapol അതിനെ ഓർത്ത് sangadapedano ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

28 പേജ് ആക്കാൻ ഇത്രയും സ്പേസ് വേണ്ട ആയിരുന്നു കേട്ടോ????.

As usual എഴുത്ത് അപാരം മോനേ.ചില ഇടങ്ങളിലെ ഓരോ ഡയലോഗ് അമ്പോ സൂപ്പർ.എങ്ങനെ എഴുതുന്നു ബ്രോ.

Aa bedroom scene ചിരിച്ചതിന് കയ്യും കണക്കും ഇല്ല ഏട്ടോ.എന്നാലും എല്ലാരും കൂടെ എൻ്റെ ചെക്കനെ എയറിൽ കേറ്റണ്ട ആയിരുന്നു.

അവസാനം അവൻ meenaakshiyode കാണിച്ചത് സ്വല്പം കൂടുതൽ അല്ലേ.പിന്നെ അവൻ ഒരു പൊട്ടൻ ആയതുകൊണ്ട് അവനു കുഴപ്പം കാണില്ല.

ലാസ്റ്റ് എനിക്ക് sidhuvinte കാര്യത്തേക്കാൽ കഷ്ടം ബ്രോയൂടെ അവസ്ഥ aalochikkumpolaa.ഇവരെ എങ്ങനെ പ്രസെൻ്റിലെത് പോലെ ആക്കും.കാരണം ഒരു പെണ്ണിൻ്റെ ഏറ്റവും vilappettath കയ്യടിക്കിയവനോട് ഒരു പെണ്ണും പൊറുക്കില്ല.പിന്നെ ഇത് സ്വപ്നം ആക്കി മാറ്റാൻ വല്ല പ്ലാനും ഉണ്ടോ.

പിന്നെ aa പാവം കീത്തുവിനേയും sidhuvineyum പഴയത് പോലെ ആക്കാൻ എത്ര part wait ചെയ്യണം.

Ending oru വല്ലാത്ത ഇടത്ത് ആണെന്ന് ബ്രോക്ക് തന്നെ അറിയാം .ചോദിക്കാൻ പാടില്ല,എന്നാലും ചോദിക്കുവാ ഈ പാർട്ട് പെട്ടെന്ന് തരാൻ വല്ല വകുപ്പും ഉണ്ടോ.

അപ്പോ ഒത്തിരി സ്നേഹത്തോടെ,ബൈ

❤️❤️❤️❤️❤️

-????? ??? • 19-05-2021 11:28

...എന്റെ മോനേ... കഥയെഴുതുന്നവർക്ക് ഇതുപോലെ ആത്മാർത്ഥമായ വാക്കുകൾ സമ്മാനമായി കിട്ടിയാൽ എങ്ങനെയാണ് നന്നാക്കാൻ തോന്നാതിരിയ്ക്കുന്നേ...??!!

...നോർമലി, ഉടായിപ്പു കാണിച്ച് ഞാൻ പേജിന്റെ എണ്ണം കൂട്ടാറില്ല...! എന്നാൽ കഴിഞ്ഞ ഭാഗം വന്നപ്പോൾ ഞാനയയ്ക്കുമ്പോൾ ഇട്ട സ്പേസ്, പബ്ലിഷ്  ചെയ്തപ്പോൾ ഡോക്ടറിട്ടില്ല... എല്ലാംകൂടി അടിച്ചൊതുക്കി വെച്ചതുപോലായി.... അതിൽ 16 പേജെ കാണിച്ചുമുള്ളൂ... അതുകൊണ്ട് ഇപ്രാവശ്യം ഞാനൊരു മുൻകരുതലെടുത്തതാ... പക്ഷേ പുള്ളി എന്നെക്കാളും വലിയ സൈക്കൊ ആയതുകൊണ്ട് ഇട്ട അതേമാതിരി പബ്ലിഷാക്കി....! അല്ലാതെ പേജു കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവൊന്നുമായിരുന്നില്ല....!

//...ലാസ്റ്റ് എനിക്ക് sidhuvinte കാര്യത്തേക്കാൽ കഷ്ടം ബ്രോയൂടെ അവസ്ഥ aalochikkumpolaa.ഇവരെ എങ്ങനെ പ്രസെൻ്റിലെത് പോലെ ആക്കും.കാരണം ഒരു പെണ്ണിൻ്റെ ഏറ്റവും vilappettath കയ്യടിക്കിയവനോട് ഒരു പെണ്ണും പൊറുക്കില്ല.പിന്നെ ഇത് സ്വപ്നം ആക്കി മാറ്റാൻ വല്ല പ്ലാനും ഉണ്ടോ...///_

...എന്തു തന്തയില്ലായ്ക ചെയ്താലും ഒരുളുപ്പുമില്ലാതെ ചങ്കൂറ്റത്തോടെ നിൽക്കുന്നവനാണ് എന്റെ ഹീറോ... അപ്പോൾ പിന്നെ അവന്റെ ബോസ്സെന്തിനു പേടിയ്ക്കണം...! എന്തരോ എന്തോ...??!! പിന്നെ എല്ലാമൊരു സ്വപ്നമായിരുന്നു എന്നാക്കി വിടുന്നത് ധൈര്യമില്ലായ്ക കൂടിയാണ്... അതോണ്ട് ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല....!

...കീത്തു അങ്ങനെ നിയ്ക്കുന്നതാണ് മെച്ചം... അതു ബ്രഹ്മാസ്ത്രം പോലെ കയ്യിലിരിയ്ക്കട്ടേ....!

...അടുത്ത പാർട്ടെന്തായാലും പെട്ടെന്നാക്കാൻ ശ്രെമിക്കാം മോനേ...!

ഒത്തിരി സ്നേഹം... ഈ വാക്കുകൾക്ക്....!

???

മൃത്യു • 19-05-2021 10:51

എന്റെമോനെ uff വായിച്ചു കിളിപോയി
ഒരുരക്ഷയുമില്ല കഥ ഏതുവഴിക്കാണ് പോകുന്നെ എന്ന് ഒരു ഐഡിയയും ഇല്ല ഇനിയെന്ത് എന്ന് അറിയാതെ കാത്തിരിക്കുന്നു ഇത്രയും കാലം കുറേ പറയലും കുറച്ച് ചെയ്യ്ത്തും ആയിരുന്നു ഇനി മീനുന്റെ റിയാക്ഷൻ അതാണ് കാണാൻ കാത്തിരിക്കുന്നത്
Super bro
Keep going
Waiting for next part വേഗംതന്നെ തരണേ

-????? ??? • 19-05-2021 11:12

..ഒത്തിരി സന്തോഷം മാൻ, നല്ല വാക്കുകൾക്ക്...! മീനാക്ഷിയുടെ റിയാക്ഷൻ എന്നെയും കുറച്ചൊന്നുമല്ല ആകാംഷിപ്പിയ്ക്കുന്നത്...! എന്തായാലും കണ്ടറിയാന്നു മാത്രം..!

..ഒരിക്കൽ കൂടി സന്തോഷം അറിയിയ്ക്കുന്നു...!

???

Aju • 19-05-2021 10:35

എന്നാലും കല്ല്യാണത്തിന് വിളിക്കാഞ്ഞത് ഒത്തിരി സങ്കടം ആയി..?

-????? ??? • 19-05-2021 11:09

..സാരമില്ല.. എന്റെ കല്യാണത്തിനു വിളിയ്ക്കാം...!

???

മാരാർ • 19-05-2021 17:53

എന്നെ വിളിച്ചില്ലേ കൊല്ലും നിന്നെ ഞാൻ ???വിളിക്കണേ ?

-????? ??? • 19-05-2021 18:01

ഞാൻ സൈറ്റിലൊരു കല്യാണക്കുറി പോസ്റ്റ് ചെയ്യാം...!

??

FRENCHIE • 19-05-2021 10:31

Ee part thakarthu thimirthu pwolichu

Chirich chirich oopad ilaki

//എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി… ഇനിയിവളാണോ ആ മുത്തശ്ശി പറഞ്ഞു നടക്കുന്ന വർണ്ണപ്പട്ടം…?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം…!//

This one ????

-????? ??? • 19-05-2021 11:07

My sister really deserves this compliment.

Coz, അവള് സീരിയൽ കാണുന്നതിനിടയിൽ വന്ന പരസ്യത്തിൽ കണ്ടതാ...!

??

..നല്ല വാക്കുകൾക്കു സ്നേഹം ബ്രോ...!

???

Haridev Hari • 19-05-2021 10:14

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല ബ്രോ…
കിടു, ഗംഭീരം
വായിച്ചു തീർന്നത് അറിഞ്ഞതെ ഇല്ല..
ഈ എഴുത്തിനു കിടക്കട്ടെ ഒരു കുതിരപ്പവൻ.
പിന്നെ,
സിദ്ധു ചെയ്യുന്നത് ഒക്കെ ചെറ്റത്തരം ആണേലും ചെക്കനോട് സഹതാപം ആണ്.
ഇത്രേം ഒക്കെ സഹിക്കാതെ ഒന്ന് നാട് വിട്ടൂടെ, MK യുടെ നിയോഗത്തിലെ റോഷനെ പോലെ.
പിന്നെ ആ തുടരും ഒരു വല്ലാത്ത ഭാഗത്തായി പോയി
പ്രതീക്ഷ ഭാരം അത് തീവ്രമാക്കുന്നുണ്ട്.
ആശംസകൾ സഹോ..

Haridev Hari • 19-05-2021 10:15

നേരത്തെ കമന്റ് ചെയ്തപ്പോ അത് മാറി മറ്റാർക്കോ ഉള്ള റിപ്ലൈ ആയി മാറി

-????? ??? • 19-05-2021 10:46

..സാരമില്ല ??

-????? ??? • 19-05-2021 10:53

..നാടു വിടുന്നതൊക്കെ ഭീരുക്കൾക്കു ചേരുന്ന പണിയാണ് മാൻ.. എന്തുവന്നാലും ചങ്കുറപ്പോടെ അതിനെ നേരിടണം.. കേട്ടിട്ടില്ലേ ഭീരുക്കൾ ആയിരം തവണ മരിയ്ക്കും ധീരന് മരണം ഒരിയ്ക്കലേ കാണുള്ളൂന്ന്... അതാണ്‌ കാര്യം...!
[അല്ലാതെ നാടുവിട്ടു പോവാനുള്ള ബുദ്ധിയില്ലാഞ്ഞിട്ടാന്ന്പബ്ലിക്കായിട്ട് പറയാൻ പറ്റില്ലല്ലോ]

..പിന്നെ നല്ല വാക്കുകൾക്കെല്ലാം ഒത്തിരി സന്തോഷം ഹരീ...! അടുത്ത ഭാഗം പെട്ടെന്നാക്കാൻ നോക്കാട്ടോ...!

???

Haridev Hari • 19-05-2021 15:00

❤️❤️❤️❤️❤️

-????? ??? • 19-05-2021 15:38

❤️❤️❤️