← Back to എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] · approved reader discussion

Akhil • 19-05-2021 10:13

മൈര് ?? ന്നാലും ചെക്കനെ ഒറ്റപെടുത്തിയെ മോശായി സെങ്കടം വെന്ന് ??

-????? ??? • 19-05-2021 10:46

.. നെനക്ക്...?? നെനക്കങ്ങനൊക്കെ തോന്നോ ??

Akhil • 19-05-2021 10:57

അതെന്താ അങ്ങനൊരു ടോക്ക് ? അവസാന വരിയൊക്കെ സെൻസർ ഇല്ലാതെ ഒന്നൂടെ വിവരിച്ചു എഴുതണമായിരുന്നു ???

-????? ??? • 19-05-2021 11:05

..ഇനി റേപ്പ് കോപ്പെന്നും പറഞ്ഞു കുറേ സദാചാരവാദികൾ ഇറങ്ങി ഒരു സീൻ വേണ്ടെന്നു കരുതിയാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ അങ്ങനെ മാറ്റീത്...! എന്തിനാണ് ആ പശൂന് നമ്മളായിട്ട് പുല്ലിട്ടു കൊടുക്കുന്നത്...!

???

visakhkichu42@gmail.com • 19-05-2021 10:12

❤️❤️❤️

-????? ??? • 19-05-2021 10:45

???

ഖൽബിന്റെ പോരാളി ? • 19-05-2021 10:00

പ്രതികാരത്തിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒരു അവസ്ഥ ഇതാദ്യമാ...

കൊള്ളാം മോനെ... നന്നായിട്ടുണ്ട് ???

അപ്പൊ ബാക്കി കഥയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്നു ??❤️

-????? ??? • 19-05-2021 10:06

..മ്മളല്ലേലും സേഫ് സോണാണല്ലോ ??
നല്ലതാടാ മോനേ...!

..ഒത്തിരി സന്തോഷം ഖൽബേ നല്ല വാക്കുകൾക്ക്...!

???

Rickey Raj • 19-05-2021 09:59

Paoli bro......
Waiting for next part ...
Pettannu varum ennu pradeekshikkunnu.....

-????? ??? • 19-05-2021 10:05

ഒത്തിരി സന്തോഷം റിക്കീ...!

???

sunil • 19-05-2021 10:16

പൊളിച്ചു.. അടുക്കുക ആണല്ലോ മച്ചു... ❤❤❤❤???
ഇങ്ങനെ ഉള്ള കഥകൾ ഒക്കെ ഒരു നോവൽ ആക്കി ഇറക്കിയെങ്കിൽ ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കായിരുന്നു.. ഇതിപ്പോ പ്രെസവ മുറിയുടെ പുറത്തു കാത്തിരിക്കുന്ന ഭർത്താവിനെ പോലെ ആണ് ബാക്കി ഉള്ളവരുടെ കാര്യം.. ടെൻഷൻ അടിച്ചു കാത്തിരിക്കുക എന്നത് ????

-????? ??? • 19-05-2021 10:45

???

..പക്ഷേ ഒറ്റയിരിപ്പിന് എഴുതി തീർക്കാൻ കുറച്ചു ബുദ്ധിമുട്ടാ ബ്രോ.. അല്ലേൽ ഞാനൊരു കൈ നോക്കിയേനെ...!

???

Diesel • 19-05-2021 09:58

????? kathirunnu kaathirunnu kathiripp veruthe aayilla.
Pinne cheythath thett aanenkilum meenunu cheythath vachu nookkumbo sidhune kuttam parayaan kazhiyilla.

-????? ??? • 19-05-2021 10:04

..അതാണ്‌...! ഹൊ..! അതറിഞ്ഞാ മതി...! ഇപ്പോളാണ് ശ്വാസം വീണത്...! ഒത്തിരി സന്തോഷം മോനേ...!

???

മല്ലു റീഡർ • 19-05-2021 09:39

പാവം സിദ്ധു...കാര്യം മൊണ്ണ ആണെങ്കിലും അവസ്ഥ കണ്ടപ്പോ സങ്കടം വന്നു...ആരൊക്കെ കൂടെ നിന്നിലേലും കൂട്ടുകാർ കൂട കാണും എന്നൊരു വിശ്വാസം നമ്മക്കെല്ലാവർക്കും ഉണ്ട്..പക്ഷെ സിധുനെ അവരും ഒഴിവാക്കിയത് കണ്ടപ്പോ സങ്കടം വന്നു.. എന്തിനേറെ പറയുന്നു ആകെ ചെക്കൻ സത്യസന്ധമായി ചെയ്തിരുന്ന ക്രിക്കറ്റ് കളിയിൽ നിന്ന് പോലും ഒഴിവാക്കേണ്ടി വന്നില്ലേ...

ഞാൻ ആരുന്നേൽ അവളെ അങ്ങനെ ചയതിനെ എന്ന് ചിന്തിച്ച കാര്യമാണ്..നീ ഒടുക്കം ചെയ്ത വെച്ചേക്കുന്നത്...ഇതിൽ മീനാക്ഷി നന്നാവണം..... ഇല്ലങ്കിൽ......

എന്നാലും ഈ പുകില് മുഴുവൻ ഒപ്പിച്ചിട്ടും എങ്ങനെ അടയും ചക്കരയും ആയി .

കാത്തിരിക്കാം ബാക്കി വേഗം തരണേ തന്നില്ലേൽ ശല്യം ചെയ്തോളം???

-????? ??? • 19-05-2021 10:02

..സത്യമാണ്...! വീട്ടീന്ന് അടിച്ചിറക്കിയാലും കൂട്ടിനൊരുത്തനുണ്ടെന്നു പറഞ്ഞാൽ കിട്ടുന്നത് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഫീലാണ്...! വേറെ ആരുടെ മുന്നിൽ ഒറ്റപ്പെട്ടെന്നു പറഞ്ഞാലും കൂട്ടുകാരുടെ മുന്നിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ കഴിയത്തുമില്ല...!

..ഇതിൽ മീനാക്ഷിയെങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയാം...! അടുത്ത പാർട്ട് വൈകൂല ??

???

Haridev Hari • 19-05-2021 10:07

❤️❤️❤️❤️❤️❤️❤️❤️❤️
ഒന്നും പറയാനില്ല ബ്രോ...
കിടു, ഗംഭീരം
വായിച്ചു തീർന്നത് അറിഞ്ഞതെ ഇല്ല..
ഈ എഴുത്തിനു കിടക്കട്ടെ ഒരു കുതിരപ്പവൻ.
പിന്നെ,
സിദ്ധു ചെയ്യുന്നത് ഒക്കെ ചെറ്റത്തരം ആണേലും ചെക്കനോട് സഹതാപം ആണ്.
ഇത്രേം ഒക്കെ സഹിക്കാതെ ഒന്ന് നാട് വിട്ടൂടെ, MK യുടെ നിയോഗത്തിലെ റോഷനെ പോലെ.
പിന്നെ ആ തുടരും ഒരു വല്ലാത്ത ഭാഗത്തായി പോയി
പ്രതീക്ഷ ഭാരം അത് തീവ്രമാക്കുന്നുണ്ട്.
ആശംസകൾ സഹോ..

-????? ??? • 19-05-2021 10:43

???

Dead king • 19-05-2021 09:37

ഇന്നത്തെ കണി കൊള്ളാം
അപ്പോ പോയി വായിച്ചിട്ട് വരട്ടെ
❤️❤️❤️❤️❤️

-????? ??? • 19-05-2021 09:57

...തീർച്ചയായും...!

???

Fan boii • 19-05-2021 09:31

Settayiii ningal powli❤️❤️❤️

-????? ??? • 19-05-2021 09:57

???

Sparkling_spy • 19-05-2021 09:26

അങ്ങനെ അയിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ???. ഈ പാർട്ട്‌ ഉം powlich bro...

Waiting bro....

-????? ??? • 19-05-2021 09:56

..ഒത്തിരി സന്തോഷം മുത്തേ.. നല്ല വാക്കുകൾക്ക്...!

???

Ly • 19-05-2021 09:23

ആഹ്.. വന്നല്ലോ ?

എന്തോന്നാടാ ഈ കാണിച്ചു വെച്ചേക്കുന്നേ..
ഒറ്റപ്പെടലും അപമാനവും ഒക്കെ അവനെ ഒര് ഭ്രാന്തനാക്കി ല്ലേ.???

എന്നാലും ആ പെണ്ണിനെ..ഇത്രക്ക് വേണമായിരുന്നോ.?

?

-????? ??? • 19-05-2021 09:55

..ഒരു സുഖം.. ?? തെണ്ടിത്തരമാണേൽകൂടി...!

???

Naarada • 19-05-2021 08:49

Kadha vaayikan thudangumbol oru kallyana veetilk kayarya pratheethiyanu... Otayiripinu vaaychu theerkum....

-????? ??? • 19-05-2021 09:54

..നല്ല വാക്കുകൾക്കു സ്നേഹം മാത്രം ബ്രോ...!

???

മാരാർ • 19-05-2021 08:48

അർജു ബ്രോ കിടുക്കി.

സ്വന്തമെന്നു കരുതിയവരുടെ മുന്നിൽ ഒന്നുമല്ലാതാകുന്നവന്റെ മനോവികാരം. മീനുനെ റേപ്പ് ചെയ്യണ്ടാർന്നു എന്ന് തോന്നി ഒരു പെണ്ണ് അല്ലേ. പക്ഷെ ഇത് കഥക്ക് അനിവാര്യമെന്ന് തോന്നുന്നു.
28 പേജ്  എൻജോയ് ചെയ്യ്തു. പൊളി അടുത്തതിന് vവേണ്ടി വെയിറ്റ് ആരംഭിച്ചു ❤️❤️❤️
മാരാർ ❤️

-????? ??? • 19-05-2021 09:54

..കഥയ്ക്കത് ആവശ്യമായിരുന്നു.. അല്ലാതങ്ങനൊക്കെ മ്മള് ചെയ്യോ..??!! എന്തായാലും ഇഷ്ടായതിൽ ഒത്തിരി സന്തോഷം...!

???

AJ AJ • 19-05-2021 08:46

ബ്രോ ഈ പാർട്ടും പൊളിച്ചു  പക്ഷെ കഥ തീർന്നപ്പോൾ സങ്കടമായി ?ഇനി അടുത്ത പാർട്ട്‌ 1 ആഴ്ച കഴിഞ്ഞ അല്ലെ കാണാൻ പറ്റു എത്രയുംപെട്ടെന്ന് അടുത്ത പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു

-????? ??? • 19-05-2021 09:52

..തീർച്ചയായും പെട്ടെന്നാക്കാൻ ശ്രെമിക്കാം മോനേ... നല്ല വാക്കുകൾക്ക് സ്നേഹം...!

???

pravasi • 19-05-2021 08:45

മ്യാനെ 2 അല്ലേ 3 പാർട് പെന്റിങ് ഉണ്ട്... ee വീക്കിൽ വായിച്ചു ഒപ്പം എത്തിക്കാം.. എന്നിട്ട് മറുപടി... വോക്കെ..

അത് വരേയ്ക്കും ഊളെ ദേ ♥️ തരാം

-????? ??? • 19-05-2021 17:47

❤️❤️❤️

..താൻ പയ്യെ വന്നാ മതി... പ്രായം കുറേ ആയതല്ലേ...!

കണ്ടതിൽ ഒത്തിരി സന്തോഷം മാൻ... സ്നേഹം മാത്രം...!

???

The_Wolverine • 19-05-2021 08:39

പൊളി പാർട്ട് ഒത്തിരി ഇഷ്ടായി അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ❤️❤️❤️

-????? ??? • 19-05-2021 08:44

... ഒത്തിരി സന്തോഷം ബ്രോ.. ശ്രെമിക്കാം പെട്ടെന്നാക്കാൻ...!

???

Porus (Njan SK) • 19-05-2021 08:32

chettaiye...adipoli..onnum parayaanilla kide...adutha partnu waiting..

-????? ??? • 19-05-2021 08:41

..ഒത്തിരി സന്തോഷം മോനേ, നല്ല വാക്കുകൾക്ക്...!

❤️❤️❤️

അഗ്നിദേവ് • 19-05-2021 08:20

എന്താ മോനെ ഞാൻ നിന്നോട് പറയുക ഈ കഥയിൽ ഇങ്ങനെയേ നടക്കൂ എന്ന് എനിക്ക് അറിയാമായിരുന്നു. അവളുടെ കൈയിൽ നിന്നും പണി വാങ്ങി ക്ഷമ നശിച്ച് സിദ്ധു മീനുവിനെ റേപ് ചെയ്യും എന്ന് നേരത്തേ എനിക്ക് തോന്നിയത് ആണ്. അവള് ചെയ്ത് വെച്ച് നോക്കിയാൽ ഇത് അവൾക് കൊടുക്കാൻ പറ്റിയ ഒരു മുട്ടൻ പണി തന്നെയാണ്. ആദ്യം ഞാൻ സന്തോഷിച്ചു പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഒരു വിഷമം എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഇനി അടുത്ത പാർട്ട് വേഗം താ മോനെ.????????????

-????? ??? • 19-05-2021 08:41

..അതേ.. വിഷമമുണ്ട്..! പക്ഷേ ഒഴിവാക്കാൻ സാധിച്ചില്ല.. കാരണം ആ ഭാഗം ആവശ്യമായിരുന്നു...! ഇരന്നു വാങ്ങിയെന്നു പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണ്.. മാപ്പർഹിയ്ക്കുന്നുമില്ല...!

..അടുത്ത പാർട്ടും വേഗത്തിലിടാൻ കഴിയുമെന്നു കരുതുന്നു അഗ്‌നീ...!

???

അഗ്നിദേവ് • 19-05-2021 09:13

തെറ്റ് ആണ് പക്ഷേ അവൻ്റെ സ്ഥാനത്ത് ആരായിരുന്നല്ലും അങ്ങനെയേ ആ സമയം ചെയ്യു അത്രയ്ക്കും അവൻ നാണംകേട്ടില്ലേ. ഇനിയും അവനിട് പണി കൊടുകരുത്.

-????? ??? • 19-05-2021 09:51

...ശ്രെമിക്കാം..! ഏകദേശം അതൊരു വഴിയായിട്ടുണ്ട്.. ഇനിയെങ്ങനെയെന്ന് കണ്ടറിയാം...!

??

Kamuki • 19-05-2021 08:04

Ellam kondu e part adipoli nxt part ennu varum

-????? ??? • 19-05-2021 08:09

...ഒത്തിരി സന്തോഷം കാമുകീ...!

???

Sidharth • 19-05-2021 08:00

Machane oru rakshayumilla. Kore chiripichu. Edille full scoring meenakshi aanalo

-????? ??? • 19-05-2021 17:46

... ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

❤️❤️❤️

alby • 19-05-2021 07:57

ശിഷ്യാ നീയും......

വീണ്ടും വരാം

-????? ??? • 19-05-2021 08:09

..കാത്തിരിക്കുന്നു ഇച്ചായാ...!

???

Doctor unni • 19-05-2021 07:26

Meenu ennu summavaa all kerala meenu fans

-????? ??? • 19-05-2021 08:08

..പിന്നല്ല..!

???

ആർക്കും വേണ്ടാത്തവൻ • 19-05-2021 07:20

അണ്ണാ ഇതാണ് കഥ വായിക്കുമ്പോൾ മനസിൽ ലൈവ് നടക്കുന്ന ഫീൽ അടിപൊളി

-????? ??? • 19-05-2021 07:22

..നിന്നെ ആർക്കും വേണ്ടാന്ന് ആരാടാ പറഞ്ഞേ..?? എനിയ്ക്കു വേണം നിന്നെ ?

..ഒത്തിരി സന്തോഷം മോനേ നല്ല വാക്കുകൾക്ക്...!

???

Kamukan • 19-05-2021 07:15

ഒറ്റ വാക്കിൽ പറഞ്ഞാൽ  ഗംഭീരം

-????? ??? • 19-05-2021 07:20

..വളരെ നന്ദി കാമുകാ...! കൂടുണ്ടാർന്ന ടീംസിനെ ഇപ്പോൾ കാണുന്നില്ല.. പിരിച്ചുവിട്ടോ..?? ?

Dark Knight മൈക്കിളാശാൻ • 19-05-2021 07:12

ഞാനീ എപ്പിസോഡ് മുഴുവൻ മലയാള സീരിയൽ താരങ്ങളെ വെച്ച് സങ്കൽപ്പിച്ചു നോക്കുവായിരുന്നു. ആഹാ, അന്തസ്സ്....

ആ ശവങ്ങളെ കൊണ്ട് അങ്ങനെയെങ്കിലും ഉപകാരമുണ്ടായല്ലോ.

-????? ??? • 19-05-2021 07:19

"ശവങ്ങൾ"_ എന്ന് അഭിസംബോധന ചെയ്തത് ഒട്ടും ശെരിയായില്ല ആശാനേ... അവരും ഒരു കണക്കിന് അവരുടെ തൊഴിലല്ലേ ചെയ്യുന്നേ...!

??

നിത • 19-05-2021 07:04

ചേട്ടാ.... വന്നൂലേ

-????? ??? • 19-05-2021 07:17

..വരേണ്ടി വന്നു ??

SAGA BAPPU • 19-05-2021 07:36

Adutha part enna

-????? ??? • 19-05-2021 08:10

..ഈ കിതപ്പൊന്നു തീരട്ടേ ബ്രോ...!

???

മായാവി • 19-05-2021 06:42

2nd

-????? ??? • 19-05-2021 07:17

???

?? • 19-05-2021 06:23

ഇന്ന് ഉണ്ണിയേട്ടൻ ഫസ്റ്റ്???

-????? ??? • 19-05-2021 07:16

..വോട്സാപ്പിലാർന്നേൽ ഇതിനുപറ്റിയൊരു സ്റ്റിക്കറുണ്ടായിരുന്നു...!