0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2354

എന്റെ കരവലയത്തിൽനിന്നും രക്ഷപ്പെടാനായി മീനാക്ഷി കിടന്നു കുതറിയപ്പോൾ പാവാട മേലേയ്ക്കിഴഞ്ഞു കയറി, അവൾടെ കാലുകൾ പൂർണ്ണമായും നഗ്നമായി...

വെളുത്തുതുടുത്ത കാലിൽ കറുത്ത മുത്തുപിടിപ്പിച്ച സ്വർണ്ണപാദസരം മാത്രമായൊതുങ്ങിയപ്പോൾ, അതിന്റെയാഭംഗിയിൽ എന്റെ മനസ്സു ചെറുതായൊന്നു കൈവിട്ടുപോയി…

അതോടെ കൈ
ലൂസായതും അവൾടെ രണ്ടുകൈകളുമറിയാതെ റിലീസായി…

ഉടനേയാ കൈകൊണ്ടു ബെഡ്ഡിൽ കുത്തിപ്പൊങ്ങിയ അവളൊന്നു കുതറിയപ്പോൾ സ്വപ്നംകണ്ടിരുന്ന ഞാൻ വീണ്ടുമടിയിലാവുകയും ചെയ്തു…

എന്നാലവൾ വീണ്ടുമെന്റെ മേലെക്കയറിയിരുന്നു കുറച്ചുനേരം നോക്കിയിരുന്നു കിതച്ചശേഷം ബെഡ്ഡിലുണ്ടായിരുന്ന മറ്റൊരു തലയിണയെടുത്തെന്റെ മുഖത്തേയ്ക്കു വെച്ചമർത്തി…

കൊല്ലാൻ തന്നെയായിരുന്നാ പന്നീടെ പ്ലാൻ…

ഞാനെത്രയൊക്കെ കുതറീട്ടും കൈകാലിട്ടടിച്ചിട്ടും അവള് വിടാൻ കൂട്ടാക്കിയില്ല…

ഒടുവിൽ വീണ്ടുമവസാനത്തെ അടവെടുക്കേണ്ടി വന്നു…

ഒരുവിധത്തിൽ കൈയെത്തിച്ചു ഞാനവൾടെ മുലയിലൊരു പിടി…

കൊഴുത്തമുലയിൽ കൈയമർന്നതും പെട്ടെന്നെന്റെ മേലുള്ള പിടിയയച്ചവൾ പിന്നിലേയ്ക്കു ചാടിപ്പോയി…

“”...എടാ... അപ്പൊ... അപ്പോ നീ നേരത്തേയും മനപ്പൂർവ്വമ്പിടിച്ചതാല്ലേ..??”””_
കിതപ്പിനൊടുവിൽ അവളൊരു വിധത്തിൽ ചോദിച്ചപ്പോളാണ് നേരത്തെ പിടിച്ച പതുപതുപ്പുള്ള സംഭവം അവൾടെ അമ്മിഞ്ഞ തന്നെയായിരുന്നെന്നു ഞാൻ
തീർപ്പാക്കുന്നതു പോലും...

“”…ആടീ… മനപ്പൂർവ്വന്തന്നെ പിടിച്ചതാ… ഇനീം മൂഞ്ചിക്കൊണ്ടു വന്നാൽ ഇനീമ്പിടിയ്ക്കും... കാണണോ..??”””_
പിടിച്ചത് അറിയാതെയാണേലും അതുപറഞ്ഞാൽ വിലപോയാലോന്നു കരുതി സമ്മതിയ്ക്കുകയും കൂട്ടത്തിലൊരു ചോദ്യംകൂടിയിട്ടപ്പോൾ മീനാക്ഷിയൊന്നു പകച്ചു…

“”…എന്താടീ നോക്കുന്നേ…?? ഇനീം വേണോ ഞെക്ക്…!!”””_
വീണ്ടുമവൾടെ നേരേ ചീറിക്കൊണ്ടു ചെന്നതും അവളടങ്ങി…

“”…എന്നാലുമൊറങ്ങി കെടക്കുമ്പോളെന്നെ ഞെക്കി കൊന്നിട്ടെന്തോ കിട്ടാനെന്നു ചോദിച്ച നീ തന്നെയിതു ചെയ്തല്ലോന്നാണ്… അതെങ്ങനെ.. പറഞ്ഞവാക്കു പാലിയ്ക്കണോങ്കിൽ ഒറ്റ തന്തയ്ക്കു പെറക്കണം…!!”””
ഒരടിയനങ്ങാൻ വയ്യാതെ കട്ടിലിലിരുന്നു കിതച്ചുകൊണ്ടാണ് ഞാനതുപറഞ്ഞത്…

“”…അങ്ങനെ ചെയ്തിട്ടുണ്ടേലതിനു കാരണമാരാ…?? നീയെന്നെ തല്ലിയോണ്ടല്ലേ ഞാനും ഞെക്കീത്… എന്റെ ദേഹന്നൊന്താൽ ആരായാലും ശെരി ഞാന്തിരിച്ചുമിടിയ്ക്കും..!!”””_
നെഞ്ചുതടവി ശ്വാസമെടുത്തുകൊണ്ട് അവളും തിരിച്ചടിച്ചു…

“”…അന്നു ചെറിയമ്മയങ്ങനൊക്കെ പറഞ്ഞിട്ടു പോയപ്പോൾ നീയല്ലേ വലിയവായിലു പറഞ്ഞേ, ഇനിയെന്റെ കാര്യത്തില് നീയുമെടപെടൂല… നിന്റെ കാര്യത്തില് ഞാനുമെടപെടരുതെന്ന്… എന്നിട്ടിപ്പോളാരാ ചൊറിഞ്ഞോണ്ടാദ്യം വന്നേ…?? ഞാനാരേം ശല്യഞ്ചെയ്യാതടങ്ങിയിരിയ്ക്കുവല്ലാർന്നോ… അതിനാടീ പറേണേ, പറഞ്ഞവാക്കു പാലിയ്ക്കാനൊറ്റ തന്തയ്ക്കു പെറക്കണോന്ന്…!!”””_
ഇടികൊണ്ടുടഞ്ഞ കൈയിലെ മസിലും തടവിക്കൊണ്ടു ഞാനങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷിയ്ക്കതിനു മറുപടിയില്ലാതെ പോയി…

അതുകൊണ്ടു തന്നെ,
പിന്നൊന്നും മിണ്ടാതെ ബാത്ത്റൂമിലേയ്ക്കു കേറിപ്പോകുക മാത്രമാണവൾ ചെയ്തത്…

തിരിച്ചിറങ്ങി വരുന്നതും കാത്ത് ഞാനാ കട്ടിലിലിരുന്നെങ്കിലും കുറേയായിട്ടും കാണാതെവന്നപ്പോൾ ആ

💬 Comments

View all comments