Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ആ വിശ്വാസത്തിമ്മേലാ നിന്റൊപ്പമൊരു ബെഡ്ഡേപ്പോലും കെടന്നേ… നീയെന്നൊന്നും ചെയ്യില്ലാന്നു ഞാൻ വിശ്വസിച്ചുപോയി… പക്ഷേ നീ വെറുമൊരു ആണുമ്പെണ്ണുംകെട്ടവനാന്ന് ഇപ്പോ മനസ്സിലായ്…!!”””
“”…ഒന്നുപോടീ പൂറീമ്മോളേ… കൂടെനടക്കുന്നവന്റെ പെങ്ങളെക്കുറിച്ച് അവരാതമ്പറഞ്ഞ നിന്നെപ്പിന്നെ ഞാൻ വെളക്കുകത്തിച്ചു പെരപ്പുറത്തുവെയ്ക്കാം... അങ്ങനെ ചെയ്യുന്ന ഊമ്പന്മാരുണ്ടാവും... എന്നാലെന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട..!!”””_ ഒരുലോഡ് പുച്ഛത്തോടതു പറഞ്ഞുകൊണ്ടവളെ
നോക്കുമ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷമവൾ മുഖംതിരിച്ചു…
അതുകണ്ടിട്ടത്ര സുഖിയ്ക്കാഞ്ഞ ഞാൻ,
“”…എത്രയൊക്കെ ആണുമ്പെണ്ണുംകെട്ടവനാന്നു പറഞ്ഞാലുംശെരി, കാലുമകത്തി കഴപ്പുംമുറ്റി നടന്ന നിന്റെ സാമാനത്തിക്കേറ്റാൻ എന്റെ കോലല്ലേണ്ടായുള്ളൂ…??”””_
എന്നുകൂടി ചോദിച്ചതും മീനാക്ഷീടെ ടെംപറുതെറ്റി...
“”…നീയൊക്കെ കരുതുമ്പോലെ… നിന്റേക്കെ കോലുകേറിയാൽ ദ്രവിച്ചുപോണതൊന്നും പെണ്ണുങ്ങടെ സാമാനത്തിനകത്തില്ലടാ… അതുകേറിയാപ്പിന്നെ ജീവിതം നശിച്ചെന്നുമ്പറഞ്ഞു നടക്കുന്നവളെയൊക്കേ നീയൊക്കെ കണ്ടിട്ടുള്ളൂ… പക്ഷേ മീനാക്ഷി വേറെയാ… ഇതിന്റെ പേരിൽ എനിയ്ക്കൊരു കോപ്പുമൊണ്ടാവാമ്പോണില്ല… ഇനി ഒണ്ടാക്കാന്നു നീ കരുതേമ്മേണ്ട..!!”””_
അവൾടെയാ ചീറലിൽ ഞാൻ ശെരിയ്ക്കൊന്നു പകച്ചു…
അന്നുവരെ ഞാനുദ്ദേശിച്ചയാളേയല്ല മീനാക്ഷിയെന്ന് അടിവരെയിട്ട വാക്കുകളായിരുന്നവ...
ആ പകപ്പൊന്നു വിട്ടൊഴിയാതവളെ നോക്കുമ്പോഴേയ്ക്കുമവൾ തുടർന്നിരുന്നു:
“”…എന്തൊക്കെയായാലും ശെരി… ഇന്നത്തോടെ നിന്റൊപ്പമുള്ള പൊറുതി ഞാൻ നിർത്തി…!!”””
“”…എങ്കിലെങ്ങോട്ടെന്നു വെച്ചാൽ ഇറങ്ങിപ്പോടീ… എന്നിട്ടു മനുഷ്യനു കൊറച്ചു സമാധാനന്താ…!!”””
“”…അതിനു ഞാനെങ്ങോട്ടുമെറങ്ങി പോവൂല… പക്ഷേ… നീ… നീയിറങ്ങും… ഇല്ലേ… നിന്നെയടിച്ചിറക്കിക്കും ഞാൻ… മീനാക്ഷിയാ പറേണേ…!!”””
“”…ഒന്നു പോടീ പൂറീ… നീയല്ല… നിന്റെയാ കള്ളത്തന്ത വിചാരിച്ചാക്കൂടി എന്നൊരു മൈരുഞ്ചെയ്യാമ്പറ്റൂല്ല…!!”””_
അവൾടെ വെല്ലുവിളിയ്ക്കതേ തലത്തിൽ മറുപടികൊടുത്തുകൊണ്ടു തലചെരിച്ച ഞാൻ കാണുന്നത് പാതിതുറക്കപ്പെട്ട വാതിൽക്കൽനിന്നും അകത്തേയ്ക്കുനോക്കി നിൽക്കുന്ന ചെറിയമ്മയെയാണ്...
…സബാഷ്…!!
അവരെന്തേലും കേട്ടുകാണുമോ എന്നുള്ള ആശങ്കയോടെ ബെഡ്ഡിൽനിന്നും കുണ്ടിയുയർത്തുമ്പോഴാണ്
എന്റെ പിന്നാലെയായി മീനാക്ഷിയുമങ്ങോട്ടേയ്ക്കു നോക്കുന്നത്…,
അപ്പോളവളിലുണ്ടായ ഞെട്ടൽ എനിയ്ക്കുണ്ടായിരുന്നതിലും അധികമായിരുന്നുവോ..??!!
“”…എന്താടാ… രാവിലെതന്നെ രണ്ടുംകൂടി തൊടങ്ങിയോ…??
ഇന്നെന്താ അടുത്ത പ്രശ്നം…?? രണ്ടൂടെന്തിനാ തല്ലുണ്ടാക്കുന്നേ…??”””_
ഞെട്ടിയമുഖഭാവം മാറ്റുന്നതിനുമുന്നേ റൂമിലേയ്ക്കു കയറിവന്ന ചെറിയമ്മയതു ചോദിയ്ക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി…
ചെറിയമ്മയെ പെട്ടെന്നു കണ്ടതിന്റെ ഷോക്കുമാറാതെനിന്ന എന്നെ ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷിയെന്റെ മുന്നിലേയ്ക്കോടി കയറിയത്...
“”…ചെറീമ്മേ… ഇവനൊണ്ടല്ലോ… ഇവനെന്നിന്നലെ കെട്ടിയിട്ടിട്ട്…”””_ പറഞ്ഞുവന്ന ഫ്ലോ പെട്ടെന്നു ബ്രേക്കു ചെയ്തതും ചെറിയമ്മേടെ മുഖത്തെന്തോ ഭാവമാറ്റം ഞാൻ കണ്ടു…
“”…കെട്ടിയിട്ട്..??”””_ കാര്യം വ്യക്തമാകാതെ ചെറിയമ്മ വീണ്ടും എടുത്തു ചോദിച്ചതും എന്നെയൊന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെയവൾ തുടർന്നു…
“”…ഇവനെന്നെയിന്നലെ കെട്ടിയിട്ടു റേപ്പ് ചെയ്തു ചെറീമ്മേ…!!”””_ എടുത്ത വായ്ക്കതു പറയുന്നതിനൊപ്പം കണ്ണുതിരുമ്മിക്കൊണ്ടൊറ്റ കരച്ചിലുകൂടിയായപ്പോൾ ചെറിയമ്മ കിളിപോയ ഭാവത്തിലെന്നെ നോക്കി…
പിന്നെ അവളോടായി,
“”…ഇവനെന്തു ചെയ്‌തൂന്ന്…??”””_ എന്നൊന്നെടുത്തു ചോദിക്കുകകൂടി ചെയ്തു...
“”…ഇവൻ… ഇവനെന്നെ കെട്ടിയിട്ട്… കെട്ടിയിട്ടു റേപ്പുചെയ്തു ചെറീമ്മേ..!!”””_
വീണ്ടുമൊരിക്കൽകൂടിയതു പറയുമ്പോൾ അവൾടെയാ കരച്ചിലിന്റെ ശക്തിയുംകൂടി...
💬 Comments
View all comments