← Back to എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] · approved reader discussion

Marco • 08-09-2024 18:58

നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

_Arjundev • 08-09-2024 20:13

ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ... അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

ആര്യൻ • 08-09-2024 17:41

അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

_Arjundev • 08-09-2024 20:12

ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ... ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

Note 🎵 • 08-09-2024 16:16

Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

_Arjundev • 08-09-2024 20:11

വന്നിട്ടുണ്ട് ബ്രോ.. 👍❤️

Tom • 08-09-2024 15:46

അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

_Arjundev • 08-09-2024 20:11

ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

John • 08-09-2024 13:29

Inn kittumo next part

_Arjundev • 08-09-2024 16:55

അറിയില്ല ബ്രോ... വെയ്റ്റ് ചെയ്യാം.. 👍❤️

Anu • 08-09-2024 13:22

Bro nxt part eppazha

_Arjundev • 08-09-2024 16:54

ഞാൻ അയച്ചിട്ടുണ്ട് സഹോ.. 👍❤️

Chandu • 08-09-2024 13:16

ചന്ദ്നി sridhar അസോസിയേറ്റ്സ് കൂടെ എപ്പോളാ ഇടുന്നെ. എന്തോ ആ കഥയോട് വല്ലാതെ ഇഷ്ടം

_Arjundev • 08-09-2024 16:54

ചന്ദൂ.. രണ്ടുകഥകൾ ഒരേസമയം എഴുതാൻ സാധിയ്ക്കുന്ന അവസ്ഥയിലല്ലടാ ഞാൻ... വൺസൈഡ് ജോബ്, വൺസൈഡ് പഠിപ്പ്.. അതിനിടയിൽ എഴുത്ത്...

അതുകൊണ്ട് ഓരോന്ന് തീർത്തശേഷം അടുത്തതിൽ പിടിയ്ക്കാമെന്നാണ് എന്റെയൊരിത്... അല്ലേൽ ഞാനും മൂഞ്ചും നിങ്ങളും മൂഞ്ചും...

സ്നേഹത്തോടെ.. 😘

Purushu 🖤 • 08-09-2024 04:51

Chooppaar 🔥

_Arjundev • 08-09-2024 16:51

എല്ലാം പുരുഷൂന്റെ അനുഗ്രഹം.. 😘😘

AR • 08-09-2024 01:29

Kidu story eagerly waiting for nxt part. Khudos ❤

_Arjundev • 08-09-2024 16:51

താങ്ക്സ് ബ്രോ.. 👍❤️❤️

Rolex • 07-09-2024 23:32

ദിവസവും ഒരു അഞ്ചു ആറു തവണ സൈറ്റ് ഓപ്പൺ ചെയിതു നോക്കും ഡോക്ടറൂട്ടിക്ക്‌  വേണ്ടി.
കാത്തിരുന്ന് മുഷിഞ്ഞു നിർത്തി പോയത് ചാന്ദിനിയായിരുന്നു മറ്റൊന്ന് . ഇത് തീർത്തിട്ട് ചാന്ദിനി തുടരണം ബ്രോ റിക്യുസ്റ്റ് ആണ് .

_Arjundev • 08-09-2024 16:51

ഈ വാക്കുകളൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് സഹോ... എല്ലാ കഥകളും നമുക്ക് പൂർത്തിയാക്കാമെന്നേ.. 👍❤️❤️

ലിയോ • 07-09-2024 23:28

ഡേയ് ചങ്കപ്പാ   മുൻപ്  നിർത്തിയിടത്തു  നിന്ന്   തുടങ്ങാൻ വേണ്ടിയുള്ള  കട്ട കാത്തിരിപ്പു ആണ് നിരാശൻ ആക്കരുത് ഇത്തവണ 😘😘😘😘😘

_Arjundev • 08-09-2024 16:49

ഒരിയ്ക്കലുമില്ല...

ഇന്ത അർജ്ജുൻ പുതുസ് ഡാ.. 😂

ലിയോ • 08-09-2024 21:37

❤️❤️❤️❤️❤️

Rolex • 07-09-2024 23:26

ബ്രോ എവിടെ അടുത്ത ഭാഗം. കാത്തിരിക്കുന്നു .

_Arjundev • 08-09-2024 16:49

അയച്ചിട്ടുണ്ട് ബ്രോ... 👍❤️❤️

Shamnaz • 07-09-2024 22:22

Arjun bro next part endhayi eppazhum vannu nokkum vannonnu aduthath endha nadakunne ennu ariyande

_Arjundev • 08-09-2024 16:49

ഞാൻ ഇന്നലെ രാവിലെതന്നെ അയച്ചിരുന്നു ഷംനാസേ... അഡ്മിൻ തിരക്കിലാവും.. 👍❤️

Akhilesh P • 07-09-2024 22:01

നിനക്ക് സിനിമ എഴുതിക്കൂടെ

_Arjundev • 08-09-2024 16:47

എന്നിട്ടുവേണം ഹേമ കമ്മിറ്റി ലിസ്റ്റ് വിടുമ്പോൾ അതിൽ ആദ്യത്തെ പേര് വരാൻ.. 😢

Kiran • 07-09-2024 21:23

“”…അലവലാതി നിന്റ തന്ത…!!”””

“”…എന്റെ തന്തയല്ല… നീയും നിന്റെ തന്തയുമാ അലവലാതികള്…!!”””_
അവളതിനു തിരിച്ചടിച്ചപ്പോൾ എന്റെ ടെംപറു തെറ്റി….

“”…ദേ… എന്റെ തന്തയെ എന്തുവേണേലുമ്പറഞ്ഞോ… പക്ഷേ എന്നെ പറഞ്ഞാലുണ്ടല്ലും…!!”””

😂😂😂

_Arjundev • 08-09-2024 16:43

😂

Captain marvel • 07-09-2024 21:17

🔥An extraordinary story from an extraordinary writer 🔥

_Arjundev • 08-09-2024 16:42

താങ്ക്സ് ബ്രോ.. 👍❤️❤️

Reader • 07-09-2024 20:45

❤️

_Arjundev • 08-09-2024 16:42

❤️

Anu • 07-09-2024 20:25

Bro nxt part eppo varum

_Arjundev • 08-09-2024 16:42

ഞാൻ അയച്ചിട്ടുണ്ട് സഹോ.. 👍❤️

BABU • 07-09-2024 18:29

നീ ഹീറോ ആടാ അജു

_Arjundev • 08-09-2024 16:41

ശെരിയ്ക്കും..?? 🙈

Devil With a Heart • 07-09-2024 17:20

വേഗം ബാക്കിങ്കുടെ താങ്ങെടാ നാറീ... ന്ന് പറയാൻ പറഞ്ഞു വായനക്കാർ 🫣😹

_Arjundev • 07-09-2024 19:19

ഇട്ടിട്ടുണ്ടെന്നേ... നുമ്മ അങ്ങനെയൊക്കെ ലാഗാക്കോ.. 🫣

Fayiz Mohamed • 07-09-2024 16:13

" ചത്തുപോയ്‌ട്ടുണ്ടാവോ..?? ആഹ്..! നാളെ രാവിലെവരെ നോക്കാം… എന്നിട്ടുമെഴീച്ചില്ലേലെടുത്തു കുഴിച്ചിടാം…"😂😂

_Arjundev • 07-09-2024 19:18

ആൻ അണ്ടർറേറ്റഡ് സൈക്കോ ഫ്രം അണ്ടിമുക്ക് ജംഗ്ഷൻ.. 😂

Kiran • 07-09-2024 21:24

😂

_Arjundev • 08-09-2024 16:25

🫣

Fayiz Mohamed • 07-09-2024 23:20

എന്റെ പൊന്നണ്ണാ നമിച്ച് 😂

_Arjundev • 08-09-2024 16:26

😂

Mufi • 07-09-2024 16:04

Ningal vere levela bro. Oru rakshem illa.
Next part vannonnu nokki nokki Itherem affection aayi kaathirunnittilla  ithuvare.
Oru filim kanunna feela oro partum.
Next partinayulla ee katta Waiting mathre seen ullu.

_Arjundev • 07-09-2024 19:17

താങ്ക്സ് ബ്രോ.. 👍❤️

നിങ്ങടെയൊക്കെ സപ്പോർട് തുടർന്നുമുണ്ടായാൽ ഒത്തിരി ഡിലെ ആക്കാതെ നമുക്ക് സെറ്റാക്കാം ബ്രോ.. ❤️❤️

Ashan • 07-09-2024 14:41

Next

_Arjundev • 07-09-2024 19:14

അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

J • 07-09-2024 14:31

Next part eppo kittum

_Arjundev • 07-09-2024 19:14

അയച്ചിട്ടുണ്ട് ബ്രോ.. 👍❤️

Vinod • 07-09-2024 13:49

Arjun vere level anu mone

_Arjundev • 07-09-2024 19:14

ശെരിയ്ക്കും..?? 😢

Mr.N • 07-09-2024 13:39

അർജുൻ ബ്റോ കഥ സൂപ്പർ.ഈ പാർടും പൊളിച്ചു. കൊന്നത്തെങ്ങ് ഇടിച്ച് മറിച്ചിട്ട് എന്തായെന്ന് അറിയാൻ കാത്തിരിക്കുന്നു.ആർക്കൈവ്സിലെ സ്റ്റോക്ക് കഴിഞ്ഞാൽ പിന്നെ നുമ്മ പോസ്റ്റാവോ?

_Arjundev • 07-09-2024 19:13

ഒത്തിരി പോസ്റ്റാക്കില്ല ബ്രോ... എന്നാലും നിങ്ങടെ സപ്പോർട് കൂടെയുണ്ടേൽ നമുക്ക് പെട്ടെന്ന് സെറ്റാക്കാം.. 👍❤️

ഒത്തിരിസ്നേഹം ബ്രോ.. 👍❤️

Mr.N • 07-09-2024 22:32

AD ഒരു doubt? 21നു ശേഷം അപ്പുറത്ത് ഇട്ടത് edit ചെയ്ത് ഇടുമോ അതോ പുതിയ  ത് എഴുതി?

_Arjundev • 08-09-2024 16:29

മൊത്തമായി മാറ്റില്ല ബ്രോ... എന്നാലും അതേപടി ഇടുകയുമില്ല... 👍❤️❤️

Samson • 07-09-2024 12:50

എന്താ പറയാ അർജുനെ തന്റെ ഏഴുത്ത് വേറെ ലെവൽ ആടോ ഇതിനു ഒക്കെ എന്താ പറയാ ഒന്നും പറയാൻ ഇല്ല അടിപൊളി

_Arjundev • 07-09-2024 19:10

സ്നേഹം ഡാ... ഒത്തിരി.. ഒത്തിരിയൊത്തിരി.. 😘😘😘

ഭീമൻ • 07-09-2024 10:22

അടുത്ത പാർട്ട്‌ എപ്പോഴാ അർജുൻ ബ്രോ??

_Arjundev • 07-09-2024 19:09

അയച്ചിട്ടുണ്ട്.. 👍❤️

John • 07-09-2024 07:47

Arjun bai inn kittuvoo next part

_Arjundev • 07-09-2024 19:09

അയച്ചിട്ടുണ്ട്.. 👍❤️

POWERESH • 07-09-2024 07:01

ഈ സൈറ്റിൽ കഥ വായിക്കാ പോവുക അത്രേ ഉണ്ടാർന്നുള്ളു
ഞാൻ ആദ്യമായി കമന്റ്‌ ഇട്ടത് ഡോക്ടറൂട്ടിക്ക് ആണ്, കാരണം എനിക്ക് നിങ്ങളുടെ എഴുത്ത് വല്ലാത്ത ഇഷ്ട്ടമാണ് ചെങ്ങായി
ബ്രോ ഈ പാർട്ടും കിടുക്കി. നിങ്ങളുടെ ശൈലി സെറ്റ് തന്നെ ബ്രോ...!
82 പേജ് കഴിഞ്ഞതറിഞ്ഞില്ല
ഇതൊക്കെ already വായിച്ചേ ആണ് എന്നാലും ഇനി countinuation കിട്ടാൻ വേണ്ടി വായിക്കാൻ തുടങ്ങിയെ ആണ് broo...!!
ബാക്കി കഥക്കായി കാത്തിരിക്കുന്നു
Your big ഫാൻ.... ❤️

Mr.N • 07-09-2024 18:57

My first comment also to doctorooty

_Arjundev • 08-09-2024 16:29

😘😘😘

_Arjundev • 07-09-2024 19:09

ഇതിനൊക്കെ എന്താ പറയ്ക..??

ലോക്ക്ഡൗണിൽ പെട്ട് കിടന്ന സമയത്ത് ഒരു നേരംപോക്കിനായി എഴുതിത്തുടങ്ങിയ കഥ... പല സാഹചര്യങ്ങൾമൂലം എഴുത്ത് മുടങ്ങിപ്പോയപ്പോഴും കഥ പകുതിവഴിയ്ക്ക് ഇടാണ്ടിരുന്നത് നിന്നെപ്പോലുള്ള കുറേപേരുടെ സപ്പോർട് കൊണ്ടാണ്...

നമ്മളെക്കൊണ്ട് കഥ എഴുതിയ്ക്കുന്നതും എഴുത്ത് മടുപ്പിയ്ക്കുന്നതും വാക്കുകൾത്തന്നെയാണ്... അങ്ങനെ നോക്കുമ്പോൾ കഥയ്ക്കും അത് തുടരുന്നതിനും കാരണവും നിങ്ങൾത്തന്നെയാണ്...

ഈ സപ്പോർട്ടിന് ഒത്തിരിസ്നേഹം ഡിയർ.. 😘

The tiger • 07-09-2024 04:36

അർജു സുഖമല്ലേ ഈ ഭാഗവും സൂപ്പർ അടിപൊളി ചില ഭാഗങ്ങളിൽ അറിയാതെ ചിരിച്ചു പോയി ം ഓരോ വ്യക്തിയും കൺമുന്നിൽ കാണുമ്പോൾ വിവരിച്ചുള്ള എടുത്തു ഒരു സിനിമ കാണുന്ന പ്രതീതിയുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

_Arjundev • 07-09-2024 06:41

സുഖമാടാ... അവിടെ ഓണംവന്നോ..??

ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്.. 👍❤️❤️

The tiger • 07-09-2024 22:07

ഡാ ഞാൻ ഇപ്പോൾ തുർക്കിയിലാണ് ഇവിടെ എന്ത് ഓണം എന്നാലും ഉള്ളതുകൊണ്ട് ഓണം പോലെ കുറച്ച് അമ്മച്ചിമാര് ഓണത്തിൻറെ അന്ന് സെറ്റ് സാരി ഉടുത്തു പരേഡ് നടത്തുമെന്ന് തോന്നുന്നു 😁😁😁 അവിടെ എങ്ങനെ ഓണാഘോഷം ഒക്കെ സെറ്റ് ചെയ്തോ

_Arjundev • 08-09-2024 16:31

ഇവടെയും വലിയ ഇതൊന്നുമില്ലടാ... അങ്ങനെയൊക്കെ പോണു.. അത്രതന്നെ.. 👍❤️

Ambaan • 07-09-2024 01:14

19 parts ezhuthiyitt ann mungiyàthalle bro
Ipol enkilum ithonn complete cheyyane 😍

_Arjundev • 07-09-2024 06:40

19 അല്ല, 21.. ഇതൊക്കെ ശ്രെദ്ധിയ്ക്കണ്ടേ അമ്പാനേ..🫣

തീർച്ചയായും പൂർത്തിയാക്കും.. 👍❤️

Edward John • 07-09-2024 12:35

ശ്രെദ്ധിക്കുന്നുണ്ട് അണ്ണാ

_Arjundev • 07-09-2024 18:58

😂😂

കിളി • 06-09-2024 23:40

എന്റെ പോന്നു സഹോ… താന്‍ സൂപ്പർ ആണ്‌ ❤️❤️❤️❤️

_Arjundev • 07-09-2024 06:39

താങ്ക്സ് കിളി.. 😍😍

ആഞ്ജനേയ ദാസ് ✅ • 06-09-2024 23:33

10 തലയുള്ള ജോക്കുട്ടൻ രാവണൻ വന്നിട്ട്, ഞാൻ ഈ വഴി വരാം     .....

എന്ത് പറയുന്നു സക്കീർ ഭായ്.?

_Arjundev • 07-09-2024 06:38

അതേ.. ഇനി രാവണന്റെ വരവാണ്.. 😂

നന്ദുസ് • 06-09-2024 23:21

❤️❤️❤️
വായിച്ചു വരാം ❤️❤️❤️

_Arjundev • 07-09-2024 06:38

വോക്കെ നന്ദൂസേ.. ❤️

Mojo • 06-09-2024 23:02

❤️❤️

_Arjundev • 07-09-2024 06:37

👍❤️

Dani Daniels • 06-09-2024 22:58

Bro aduthathu pettannu adminu ayachu kodu🙏🙏

_Arjundev • 07-09-2024 06:37

💯

John • 06-09-2024 22:55

Next part nale thanne tharuvoo

_Arjundev • 07-09-2024 06:37

ഞാൻ അയച്ചേക്കാം ബ്രോ..💯

Vedan • 06-09-2024 22:55

Bro ivarude romantic ayittulla part koodi venam

_Arjundev • 07-09-2024 06:36

ഇമ്മാതിരി അടി ഇടുന്നതിന് ഞാനിങ്ങനെ സിറ്റുവേഷൻ ആഡ് ചെയ്യുമ്പോൾ റോമാൻസിന് അവസരം കൊടുക്കൂലാന്ന് തോന്നുന്നുണ്ടോ വേടാ.. 🙄

Sneha • 06-09-2024 22:53

Best engaging story ever please continue

_Arjundev • 07-09-2024 06:35

താങ്ക്സ് സ്നേഹ.. 👍❤️❤️

Kamuki • 06-09-2024 22:16

Eppo varum nxt part

_Arjundev • 07-09-2024 06:34

ഇത് കോപ്പി പേസ്റ്റ് കമന്റാണോ..?? സ്ഥിരം ഇതാണല്ലോ.. 🙄

അഖിൽ • 06-09-2024 22:11

നീയും നിന്റെ കഥയും എജ്ജാതി കിടു🔥

By the by next പാർട്ട്‌ എപ്പോ? 😌

_Arjundev • 07-09-2024 06:34

വായിയ്ക്കുന്ന നീ അൽ കിടു.. 🔥

ഇന്നത്തേയ്ക്ക് അയയ്ക്കാം മോനേ.. 😍😍

ഉണ്ണി • 06-09-2024 21:54

അർജുൻ ബ്രോ, അടുത്ത പാർട്ട്‌ എപ്പോഴത്തേക്ക് പ്രതീക്ഷിക്കാം? ഓരോ പാർട്ടിനിടയിലും ഉള്ള ഈ gap വല്ലാത്തൊരു വീർപ്പുമുട്ടലാണ്❤️❤️❤️

സോജു • 07-09-2024 04:34

അയാൾക്ക്‌ exam എന്തോ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ 'ഉണ്ണി ബ്രോ, പിന്നെ അയാൾക്കും മറ്റ് തിരക്കുകൾ കാണുമല്ലോ നമ്മൾ അതും ചിന്തിക്കണ്ടേ..

_Arjundev • 07-09-2024 06:33

❤️❤️❤️

_Arjundev • 07-09-2024 06:32

ഒരു ദിവസം ഗ്യാപ്പോ.. 🙄

ഇതുവരെയൊക്കെ ഞാൻ ഓൾറെഡി പോസ്റ്റ്‌ ചെയ്തതാണ് സഹോ... അതാണ്‌ ഇത്രേം സ്പീഡിൽ വരുന്നത്... ഇനിയങ്ങോട്ട്‌ ഫ്രഷായി എഴുതിവിടണം... അപ്പൊ കുറച്ചു ഗ്യാപ് വരാൻ സാധ്യതയുണ്ട്.. 😢

എനിവേ, ഈ സ്നേഹത്തിന് ഒത്തിരിസന്തോഷം ബ്രോ.. 👍❤️

Mutthu • 06-09-2024 21:52

ബ്രോ കഥ ഒരുപാടിഷ്ടപ്പെട്ടു അടുത്ത ഭാഗം എപ്പോളാ ❤️❤️❤️

_Arjundev • 07-09-2024 06:29

ഇന്നത്തേയ്ക്ക് വിടാം.. 👍❤️

സോജു • 06-09-2024 21:11

അടുത്ത പാർട്ടോടുകൂടി ഞാൻ കാത്തിരുന്ന എന്റെ ലക്ഷ്യത്തിലേക്ക് എത്തും...😂😄❤️
______________
ഈ പാർട്ടും നന്നായിരുന്നു ബ്രോ👍, അടുത്ത പാർട്ടും ഇതുപോലെ 82 + പേജിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..🔥

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

_Arjundev • 07-09-2024 06:29

പേജിലല്ലല്ലോ കണ്ടന്റിലല്ലേ കാര്യം.. 😂 എന്നാലും അത്യാവശ്യം പേജുണ്ടാവുമെന്ന് തോന്നുന്നു.. ❤️

ഒത്തിരിസ്നേഹം ബ്രോ, ഇങ്ങനെ കൂടെ നിൽക്കുന്നതിൽ.. 👍❤️❤️

സോജു • 07-09-2024 13:48

😄 ഈ 82 പേജ് വായിച്ച് തീർക്കാൻ  തന്നെ എനിക്ക് ഒരുദിവസം full വേണ്ടിവന്നു.. "ചെറുപ്പംമുതലേ malayalam വായിച്ച് ശീലിച്ചതുകൊണ്ടേ....😂"

_Arjundev • 07-09-2024 18:48

എനിയ്ക്കും ഇതാ അവസ്ഥ... വായന ഭയങ്കര സ്ലോയാണ്... അതുകൊണ്ട് വായിയ്ക്കാറില്ല.. 🙂

Dude • 06-09-2024 21:07

Next part udane varille broo

Still waiting for the next part🔥

_Arjundev • 07-09-2024 06:26

ഇന്ന് തന്നെ അയച്ചേക്കാം.. 👍❤️

Dude • 06-09-2024 21:06

എങ്ങനെ സാധിക്കുന്നു 💥
ഒരു അടിപൊളി കഥ തെന്നെ

_Arjundev • 07-09-2024 06:25

താങ്ക്സ് ഡ്യൂഡ്.. 😘

ചെകുത്താൻ (നരകാധിപൻ) • 06-09-2024 20:46

നന്നായിട്ടുണ്ട്

_Arjundev • 07-09-2024 06:25

താങ്ക്സ് ബ്രോ.. 👍❤️

Shamnaz • 06-09-2024 20:25

Bro oru karyam manasil ayi meenuttyk sidhunod ulla dheshyam kuranju verunnu ini sidhun engane annu meenunod ulla dheshyam kurayunne ennu nokkannam wait for next part

_Arjundev • 07-09-2024 06:25

നമുക്കത് റെഡിയാക്കാം ഷംനാസേ... ഞാനും അതിനായുള്ള കാത്തിരിപ്പിലാണ്.. 😂

Shamnaz • 08-09-2024 13:35

Bro next part evide vegam idu

_Arjundev • 08-09-2024 16:32

👍❤️❤️

വിനോദൻ • 06-09-2024 20:17

ഞാൻ വായിച്ചു നിർത്തിയത് 18 പാർട്ടിൽ ആണ്.. സിത്തു ബീഫ് വേണ്ടിക്കുന്ന സീൻ ഒക്കെയുള്ള പാർട്ട്..... ശരിക്കും സിനിമ പോലുണ്ട്.. അടുത്ത ഭാഗം വേഗം തരണേ❤️❤️❤️
എന്ന് സ്വന്തം,
വിനോദൻ

_Arjundev • 07-09-2024 06:23

അടുത്തഭാഗത്താണ് അതല്ലേ..?? ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️

ഇന്ന് തന്നെ അയയ്ക്കാം.. 💯