0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1728

കടുംനിറമായിരുന്നു...

മുഖത്തൂടെ ചാലുതീർത്തൊഴുകിയ വിയർപ്പുതുള്ളികളെ കർച്ചീഫ്കൊണ്ട് തൂത്തശേഷം ഡോറുംവലിച്ചടച്ചു തിരിയുമ്പോഴാണ് സോഫയിലിരുന്ന എന്നെക്കാണുന്നത്...

ഉടനേ മുഖമൊക്കെ വലിഞ്ഞുമുറുകി കട്ടക്കലിപ്പിലായി കക്ഷി...

...ഇതെന്തുപാട്..?? ഇനി ഗ്ലാസ്സടിച്ചുമാറ്റിയതാണം അറിഞ്ഞിട്ടുണ്ടാവോ..?? _ എന്നമട്ടിൽ ആ ഗ്ലാസ്സിനെ മുതുകിനും സോഫയ്ക്കുമിടയ്ക്കു ഞാനൊളിച്ചുവെച്ചു...

എന്നാലൊന്നും മിണ്ടാതെ അകത്തേയ്ക്കു കേറിവന്ന മീനാക്ഷി, എന്നെ രൂക്ഷമായൊന്നു നോക്കിയിട്ട് ചവിട്ടിത്തുള്ളി മുകളിലേയ്ക്കു കയറിപ്പോയി...

എന്നാലതൊന്നും മൈൻഡാക്കാതെ ഞാൻ വീണ്ടുമെന്റെ കാര്യത്തിലേയ്ക്കു കടക്കുമ്പോളവൾ ഡ്രെസ്സെല്ലാംമാറി തിരിച്ചിറങ്ങി അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു...

അപ്പോഴും രാവിലെയിട്ടിരുന്ന ചാരനിറത്തിലുള്ള ടോപ്പുതന്നെയാർന്നു കക്ഷീടെവേഷം...

പക്ഷേ, ലെഗ്ഗിൻസുമാറ്റി ഇന്നലെ രാത്രിയിലിട്ടിരുന്ന വെള്ളയിൽ വയലറ്റു പൂക്കളുള്ള ആ പാവടയാക്കിയിരുന്നെന്നു മാത്രം... ചിലപ്പോൾ കാറ്റുകയറാനുള്ള സൗകാര്യത്തിനാവും...

അടുക്കളയിലേയ്ക്കു വേഗത്തിൽ നടന്നപ്പോൾ ഇറുകിയ ടോപ്പിലവൾടെ കുണ്ടിക്കുടങ്ങൾ തെന്നിത്തെറിയ്ക്കുന്നതു നോക്കാതിരിയ്ക്കാൻ എനിയ്ക്കു കഴിഞ്ഞില്ല...

അടുക്കളവാതിലും കടന്ന് അകത്തേയ്ക്കു പോയതിൽപ്പിന്നെയാണ് ഞാനെന്റെ ശ്രെദ്ധ തിരിച്ചതുപോലും...

""...അതേ... ഞാനവടെ വെച്ചിരുന്ന ഗ്ലാസ്സുകണ്ടോ..??"""_ പോയ അതേസ്പീഡിൽ തിരികെ നടന്നുകൊണ്ടായിരുന്നു അവൾടെ ചോദ്യം... അപ്പോഴും മുഖത്തെഭാവം കലിപ്പുതന്നായ്രുന്നു...

""...ഗ്ലാസ്സോ..?? ഏത്... ഏതു ഗ്ലാസ്സ്..??"""_ പരുങ്ങലു പുറത്തു കാണിയ്ക്കാതെ സോഫയിലേയ്ക്കൊന്നുകൂടി അമർന്നുകൊണ്ടാണ് ഞാനതു തിരിച്ചുചോദിച്ചത്... ആള് പിന്നിലിരിയ്ക്കുവാണല്ലോ...

""...അതിന്നലമ്മ അരിയളക്കാന്തന്ന ഗ്ലാസ്സ്... അതു കണ്ടോന്നാ ചോദിച്ചേ...!!"""_ ശബ്ദം കുറച്ചുകൂടി പരുഷമായി...

""...ആം.. കണ്ടു..."""_ അപ്പോളെന്നെ തുറിച്ചുനോക്കിയ അവളോട്,

""...നീയെറങ്ങിപ്പോയി കൊറച്ചുകഴിഞ്ഞപ്പോൾ നിന്നെത്തെരക്കിയാണെന്നു തോന്നുന്നു, ഒരു കൊടയൊക്കെ പിടിച്ച് ഇവടന്നിറങ്ങിപ്പോണ കണ്ടു... ഞാഞ്ചോയ്ച്ചിട്ടൊന്നും പറഞ്ഞില്ല... എന്തേ... വഴിയില് വെച്ചൊന്നും കണ്ടില്ലാ...??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും, കലിപ്പടങ്ങാതെ നിലത്തു രണ്ടുചവിട്ടും ചവിട്ടി മീനാക്ഷി തിരികെ അടുക്കളയിലേയ്ക്കു പാഞ്ഞു...

...ദൈവമേ... തലമണ്ട തല്ലിപ്പൊട്ടിയ്ക്കാൻ എന്തേലും എടുക്കാമ്പോവുവാണോ..??

സംശയം തീർക്കാനായി സോഫയിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ,

""...തല്ക്കാലം മക്കളിവിടിരി... മാമൻപോയി നിന്റെ മൊതലാളിച്ചിയേംനോക്കി പെട്ടെന്നിങ്ങുവരാം..!!"""_ എന്നും പറഞ്ഞാ ഗ്ലാസ്സിനെ ടീവിസ്റ്റാൻഡിനു പിന്നിൽക്കൊണ്ടോയി വെച്ചു...

കിച്ചൻസ്റ്റാൻഡിലും ഡൈനിങ്ടേബിലുമൊക്കെയായി വിലസിനടന്ന ഗ്ലാസ്സാ... മീനാക്ഷീടെ കയ്യേൽകിട്ടീതും ദേ ടീവിസ്റ്റാൻഡിന്റെ അടീലുവരെയെത്തി... കഷ്ടം.!

ഗ്ലാസ്സിനേയുമൊന്നു പുച്ഛിച്ച്... ശേഷം, അടുക്കളയിലേയ്ക്കു ചെന്നപ്പോൾ കിച്ചൻസ്റ്റാൻഡും ഷെൽഫുമെല്ലാം അരിച്ചുപെറുക്കിയ മീനാക്ഷി അരിക്കലത്തിനകത്തുവരെ തലയിട്ടു... എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോളവൾ ഫോണെടുത്തു...

...ഇനിയാ ഗ്ലാസ്സേല് ജിപിഎസ് കണക്ടു ചെയ്തിട്ടുണ്ടാവോ..??_ എന്നമട്ടിൽ നോക്കുമ്പോൾ,

""...ഹലോ... ഹലോ ചെറീമ്മേ... ചെറീമ്മേ ന്റെ ഗ്ലാസ്സു കാണണില്ല..!!"""_ ഫോണും ചെവിയോടു ചേർത്തു പിടിച്ചുള്ളവൾടെ പരാതിയാണ് കേട്ടത്...

അതിനവരെന്തോ പറയുന്നതു കേട്ടുനിന്ന ശേഷം,

""...ഇല്ല ചെറീമ്മേ... ഞാനിവടൊക്കെ മൊത്തന്നോക്കി... എങ്ങൂല്ല... ഇനിയെന്താ ചെയ്ക..??"""_ ദൈന്യതയോടുള്ള ചോദ്യം...

അതിന്, ഇവള് നൊണപറയുവാ ചെറീമ്മേ... ടിവിസ്റ്റാൻഡിന്റെ അടീലൊന്നുമിവള് നോക്കീട്ടില്ല... എന്നു
വിളിച്ചുപറയാനെന്റെ നാവുവെമ്പി...

പിന്നെയും ചെറിയമ്മ എന്തൊക്കെയോ

💬 Comments

View all comments