← Back to എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] · approved reader discussion

ജോർജ് • 10-09-2021 19:10

/////അടുത്തതും ഡോക്ടർ തന്നെയാണ്… അതും ഉടനെതന്നെ കാണുംട്ടോ… ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല… ////
ഉള്ളതാന്നോടെ ??. സത്യായിട്ടും ☺️☺️. ങേ?? ???????.
രണ്ടും കല്പിച്ചാണോടാ.....രണ്ടും കൂടി  സെറ്റ് ആയെന്‌ ശേഷം ഉള്ള ആദ്യ പരിപാടി എപ്പോ എങ്ങനെ ആയിരിക്കുമെന്ന് ആകാംഷ യോടെ കാത്തിരിക്കുവാടാ.. ????.

_ArjunDev • 11-09-2021 08:23

കാത്തിരുന്നോ... ഒരു പ്രശ്നോമില്ല... വേഗത്തിൽ സെറ്റാക്കാനുള്ള ശ്രെമത്തിലാണ് ഞാനും... ???

ജോർജ് • 11-09-2021 08:53

❤❤❤❤❤❤.

_ArjunDev • 11-09-2021 09:48

???

TOM • 10-09-2021 19:06

ചേട്ടോ ഇന്നലെ രാത്രി തന്നെ കഥ വായിച്ചിരുന്നു ഒരു ചെറിയ സംശയവും ചോദിച്ചു. പിന്നെ രാവിലെ തൊട് ഒരുപാട് തിരക്കുകളിൽ പെറ്റുപോയി അതാ ഇതാരാ നേരം വയ്യക്കിയത്. ഇനി കഥയെ കുറിച് പറയുക ആണ് എങ്കിൽ ഒരുരക്ഷഇല്ല ?? അടിപൊളി ആയിരുന്നു ഈ ഭാഗവും പിന്നെ പറയാൻ ഉള്ളത് ചില സമയങ്ങളിൽ മിനുവിന്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നും ? അത്പോലെ തന്നെ ചിരിയും വരും  അപ്പോൾ അടുത്തഭാഗവും ഇത്തന്നെആകുംലെ കഴുന്നതും വേഗം ടിച്ചറും ഒന്ന് സെറ്റ് ആകാൻ ന്നൊക്കാമോ ??. ചേട്ടൻ സുഖം അല്ലെ കൊറോണ ഒന്നും ഇല്ലാലോ

_ArjunDev • 11-09-2021 08:22

ഇപ്പോൾ ഓക്കേയാണ് ടോമേ... വേറെ വല്യപ്രശ്നങ്ങളൊന്നുമില്ല... നല്ലയീ വാക്കുകൾക്ക് ഒത്തിരി സ്നേഹം... അടുത്തതും ഡോക്ടറാകാനാണ് സാധ്യത... ശേഷം നമുക്കു ടീച്ചറെ സെറ്റാക്കാട്ടോ... സ്നേഹത്തോടെ... ???

പിശാച് • 10-09-2021 18:56

അടുത്ത പാർട്ട്‌ എപ്പോ വരും എന്ന്‌ കാത്തിരിക്കുകയായിരിന്നു . വന്നു വായിച്ചു ഇഷ്ടായി .. ഇനി അടുത്ത പാർട്ടിനായി കാത്തിരിപ്പ് , പെട്ടന്ന് തന്നെ വരും എന്ന്‌ പ്രതീക്ഷിക്കുന്നു...

_ArjunDev • 11-09-2021 08:20

ഒത്തിരിസ്നേഹം ബ്രോ... ???

Hazz • 10-09-2021 17:45

Waiting for next part .....

_ArjunDev • 10-09-2021 18:20

താങ്ക്സ് ബ്രോ... ??

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 10-09-2021 16:37

അർജുൻ ബ്രോ?

ഈ പാർട്ട് കലക്കീട്ടോ.ഒത്തിരി ഒത്തിരി ഇഷ്ടായി ♥️.ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി.കോളേജിലെ സീനൊക്കെ പൊളിച്ചു?.പാവം കീത്തു,, പിന്നെയും പിന്നെയും തളർത്തി ?.
ക്ലൈമാക്സ് അടുക്കുന്ന പോലെ.....ഇപ്പഴേ വേണ്ട കുറച്ച് കൂടി പോയിട്ട് പോരെ?.
Waiting for next part

സ്നേഹം മാത്രം???

_ArjunDev • 10-09-2021 16:52

യെച്ചിക്കുട്ടീ... സുഖവാണോ..?? എന്തിനുമൊരു ക്ലൈമാക്സുണ്ടല്ലോ... അതാവശ്യവുമല്ലേ..??

നല്ലവാക്കുകൾക്കൊത്തിരി സ്നേഹംട്ടോ... ???

Bheem • 10-09-2021 17:13

ഒരു 15 part കൂടെ undaayikkootte

_ArjunDev • 10-09-2021 18:20

നോക്കാട്ടോ... ?

Bheem • 10-09-2021 19:02

അത് കേട്ടാൽ മതി??

_ArjunDev • 11-09-2021 08:19

??

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 10-09-2021 18:29

സുഖം?.....
അവിടെ സുഖം അല്ലെ
ആവശ്യമാണ് എന്നാലും........

_ArjunDev • 11-09-2021 08:19

സുഖം.. ???

Das • 10-09-2021 16:32

കൊള്ളാം തുടരുക ???

_ArjunDev • 10-09-2021 16:51

താങ്ക്സ് ബ്രോ..???

Alwi • 10-09-2021 16:17

Covid negative ആയില്ലേ, ഇപ്പൊ എങ്ങനെ ഉണ്ട് ഹെൽത്ത് ഒക്കെ??
പഴയെ ഊർജസ്വലത ഒക്കെ തിരിച്ചു വന്നോ??

_ArjunDev • 10-09-2021 16:51

നെഗറ്റീവായി എങ്കിലും റെസ്റ്റിലാണ് ബ്രോ... സ്നേഹത്തോടെ... ???

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 10-09-2021 17:36

aaha appoothiri samayam free kaanum .
pettanu idane

_ArjunDev • 10-09-2021 18:21

ശ്രെമിയ്ക്കാന്ന്... ?

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 10-09-2021 18:15

athu ketta mathi

_ArjunDev • 11-09-2021 08:19

??

Alwi • 10-09-2021 16:13

ഹൊ..... അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ഡോക്ടറുട്ടി വന്നല്ലോ
ഹാപ്പി ആയി അർജ്ജുൻ ബ്രോ ഹാപ്പി ആയി

ഇനി എത്രയും പെട്ടന്നു ഫ്രീടൈം കണ്ടെത്തി വായിക്കണം
?

_ArjunDev • 10-09-2021 16:50

?

Sreemahi • 10-09-2021 15:49

Waiting for veni miss?

_ArjunDev • 10-09-2021 16:49

വരും...#

Sreemahi • 11-09-2021 12:46

?

_ArjunDev • 11-09-2021 16:46

?

?✨N! gTL?vER✨? • 10-09-2021 15:37

Otta iruppil vayich teerth❤??... Adutha partnu vendi ini kaathirippu othiri snehathode??... Ethrayum. Pettannu adutha part tharane broii?

_ArjunDev • 10-09-2021 16:49

ഒത്തിരിസ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്...???

Sid • 10-09-2021 15:29

മഞ്ഞുരുകും കാലം ?

Sid • 10-09-2021 15:29

മഞ്ഞുരുകും കാലം ?

Sid • 10-09-2021 15:29

മഞ്ഞുരുകും കാലം ?

_ArjunDev • 10-09-2021 16:48

?

wandervasco • 10-09-2021 15:14

പൊളി ബ്രോ ഈ പാർട്ടും സൂപ്പറായിരുന്നു. പിന്നെ ഫസ്റ്റ് ആ ബീഫ് ഉണ്ടാകുന്ന ഭാഗം കുറച്ച് ലേ കായി തോന്നി' പക്ഷേ പിന്ന അങ്ങോട് അടിപൊളിയായിരുന്നു പേജ് കഴിഞ്ഞതറിഞ്ഞില്ല. നിനക്ക് എങ്ങനാടെ ഉവേ അവസാനം ത്രില്ലടിച്ച് വരുമ്പോൾ നിർത്താൻ തോന്നുന്നേ' അപ്പോ നിന്നേ ചവിട്ടി കുട്ടാൻ തോന്നും, നിനകങ്ങനെ സാധി കുന്നു ഇങ്ങനെ എഴുതാൻ സ്നഹം മാത്രം'
പിന്നേ ഇപ്രാവിശ്യം ഒന്ന് മനസിലായി സിധൂ ന് മീനാക്ഷി ഇല്ലാതെ പറ്റുകേയില്ല അവൾക്ക് അവനെ ജീവനാണന്നും ' പിന്നെ നിന്നെ വിശ്വാസിക്കാൻ പറ്റൂല അടുത്ത പാർട്ടിൽ ചെലപ്പേ തലകുത്തനേയാക്കും'
പിന്നെ തീരെ ഇഷ്ട്പെടാത്ത ഒരു കാര്യം ഇത്രലേറ്റാവുന്നതാണ് '
ചെറിയമ്മക്ക് ഒന്ന് കൊടുത്തത് നന്നായി അവനെ കുറെ സോപിട്ട് കാര്യം നടത്തുന്നതല്ലെ അപ്പോ അത് നല്ലതാ.
ഇനി അടുത്ത പാർട്ട് ഉണ്ടന്നെ എന്നങ്കിലും ഉണ്ടാവോ മോനെ ഉണ്ടാവില്ലനറിയാം എന്നാലും ഇത്ര വയ്കി പി കരുത് ഇത് ഗോവിഡ് കാരണമാണന്നറിയാം പറഞ്ഞേനൊള്ളും അത് നീ ചെയ്യില്ലന്നു അറിയാം നീ ഇപ്പോ തെന്നേ എഴുതി തുടങ്ങിക്കോ' അപ്പോ ഇ മാസം പകുതി അപ്പപോത്തിന് അടുത്ത പാർട്ട് ഇടാം ചുമ്മാ പറഞ്ഞാ ഈഎന്തായാലും അതികം ലൈറ്റാകത്തെ ഇട് ,അപ്പോ അൽ പൊളി കട്ട പൊളി,
നീഗോവിഡ് പോസിറ്റീവ് അയിട്ട് പോലും നീ ഇട്ടല്ലോ അപ്പോ നിന്നോട് ഇത്രേകിലും പറയണ്ടേ.
എന്നും സ്നേഹം മാത്രം എല്ലാം ഉഷാറാവട്ടെ എന്ന് ?wandervasco???

_ArjunDev • 10-09-2021 16:48

...ബീഫങ്ങനെ ഒത്തിരിയില്ലായിരുന്നല്ലോ... പരമാവധി പാചകംപോലും എഴുതാതെയാ വിട്ടത് ബ്രോ...?

...ഇതൊക്കെയൊരു തമാശയല്ലെ... എവിടേലും നിർത്തണോലോ... അപ്പോൾ കാണുന്നിടത്തു നിർത്തുന്നു... അത്രേയുള്ളൂ...!

...മീനുവിന്റേം സിദ്ധൂവിന്റേം ബോണ്ടിങ്ങെന്താന്ന് വരുംഭാഗങ്ങളിൽ അറിയാം... പിന്നെ ലേറ്റാക്കുന്നതു മനഃപൂർവമല്ല ബ്രോ... അടുത്തഭാഗം മുതൽ ശ്രെദ്ധിയ്ക്കാം... ഇപ്പോൾ നെഗറ്റീവായിട്ടുണ്ട് ബ്രോ... നല്ലവാക്കുകൾക്കു സ്നേഹത്തോടെ... ???

Varshavalki • 10-09-2021 14:23

അടിപൊളി അർജുൻ bro ♥️
Waiting next part ?

_ArjunDev • 10-09-2021 16:43

താങ്ക്സ് ബ്രോ...???

നിധീഷ് • 10-09-2021 13:55

??????????

_ArjunDev • 10-09-2021 16:43

❤️❤️❤️

ചാക്കോച്ചി • 10-09-2021 13:07

അർജുൻ ബ്രോ...... പൊളിച്ചൂട്ടാ.... പതിവ് പോലെന്നെ ചിരിച്ചു പണ്ടാരടങ്ങിപ്പോയി....എജ്ജാതി സാനാ ഇഷ്ടാ...പെരുത്തിഷ്ടായി.... മഞ്ഞുരുക്കി വരുവാണല്ലോ.... മീനൂട്ടിയും കൊറച്ചൊക്കെ ഒതുങ്ങുവേം ചെയ്തല്ലോ....... എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്......ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ..//‘നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്‌..??//
അല്ലേലും സിത്തൂ പണ്ടേ പൊളിയല്ലേ...(വേറെ ആരും ഇല്ലെങ്കിൽ)...ആ പാവം മീനൂട്ടി ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നോ ആവോ.....പടച്ചോനറിയാം..... എന്താവുമോ എന്തോ..... എന്തൊക്കെയായാലും സംഭവം കളറായിട്ടുണ്ട്..... ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു..... എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ..
നോം ധന്യനായി തിരുമേനി... കൃതാർത്ഥനായി......
അവസാനം ശ്രീ വന്ന് ഇവറ്റോൾടെ മണ്ടേൽ കേറിയത് എന്തിനാണെന്ന് എനിക്ക് മാത്രമാണോ മനസ്സിലാവാത്തത്....... ഒറ്റക്കാവൻ വഴിയില്ല... സിത്തുവൊക്കെ ഉള്ളതല്ലേ......
എന്തായാലും മീനൂട്ടിക്കും സിത്തൂനുമായി കാത്തിരിക്കുന്നു ബ്രോ..... കട്ട വെയ്റ്റിങ്....

_ArjunDev • 10-09-2021 16:43

ചാക്കോച്ചീ,

വീണ്ടുംകണ്ടതിൽ സന്തോഷം... ഈ ഭാഗവുമിഷ്ടായി എന്നറിഞ്ഞതിൽ അതിലും സന്തോഷം...!

...//...എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്……ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ...//...

...സത്യം... ? 916 മാർക്കുള്ള ഐറ്റമാണ് മോനേ... അങ്ങനൊന്നും പോകൂല... ? റെയർ പീസ്... ?

...//...ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു….. എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ...//...

...തമ്മിൽത്തമ്മിൽ ചൊറിയാൻപറ്റീല... അതുകൊണ്ട് വഴിയേപോയവരെ ഊക്കി... എന്തോചെയ്യാൻ അല്ലേലുറക്കം വരത്തില്ലെന്ന്... ?

...ശ്രീ പിണക്കംമാറ്റീതാ... കൂട്ടത്തിൽ അവൾക്കിട്ടൊരു താങ്ങും... ?
ഒത്തിരി സന്തോഷം ചാക്കോച്ചി നല്ലയീ വാക്കുകൾക്ക്... സ്നേഹത്തോടെ... ???

വിഷ്ണു ♥️♥️♥️ • 10-09-2021 13:05

മീനാക്ഷി അവൾ പ്രായത്തിന്റെ പക്വത കാണിക്കുന്നതു ആണ് എത്തിരി ഈഗോയും ഉണ്ട്......

But............

അവള്ക്കു സിദ്ദുനെ പണ്ടേ ഇഷ്ടം ആണ് എന്ന് മനസ് പറയുന്നു.....

അല്ലേ സിദ്ദുവിനെ ഇങ്ങനെ സഹിക്കില്ല...
ചില സ്ഥലങ്ങളിൽ അവളുടെ കണ്ണു നിറയുന്നുണ്ട് സിദ്ദുന്റെ പ്രവർത്തികളിൽ...അവളുടെ കോളേജിൽ ചെല്ലുമ്പോൾ, സിദ്ദു അവളെ വിളിക്കാൻ മറക്കുമ്പോൾ....
പിന്നെ സിദ്ദുന്റെ മനസ്സിൽ 9 പഠിക്കുമ്പോൾ കേറി കൂടിയത് ആല്ലേ അവനു ഒരു സോഫ്റ്റ്‌ കോർണർ ഒക്കെ ഉണ്ടാകും പിന്നെ രണ്ടിനും മുടിഞ്ഞ ഈഗോ....

ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ  തോന്നുന്നു...

ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു....
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ  റിസ്ക് ആകുന്ന പാർട്ട്‌ ആകുമോ.....

പിന്നെ എല്ലാം അർജുനൻ ബ്രോയുടെ ക്രിയെഷൻ ബ്രോയ്ക്കെ ഇതിന്റെ സത്യം അറിയൂ..

_ArjunDev • 10-09-2021 16:34

...ഈഗോയാണല്ലോ സാറേ ഇവരുടെ മെയ്ൻ... അതൊന്നങ്ങോട്ടു മാറിയാൽ പകുതി പ്രശ്നംകഴിയും... ?

...//...ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു…//...

...ഒരു നഗ്നമായ സത്യം... ?

...//...ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു….
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ റിസ്ക് ആകുന്ന പാർട്ട്‌ ആകുമോ...//...

...റിസ്കോ..?? എന്തിന്..?? അതേക്കുറിച്ച് മുൻകൂട്ടി ചിന്തിച്ചാലല്ലേ റിസ്കാണോന്നൊക്കെ അറിയൂ... നുമ്മ ഭാവിയെക്കുറിച്ചു ചിന്തിയ്ക്കാറേയില്ല... ഒൺലി പ്രെസെന്റ്... ?

വിഷ്ണു ♥️♥️♥️ • 10-09-2021 17:38

ഈ നായകനും, നായികയും വഴക്കിട്ടു മടുത്തു ഒന്നിക്കുമ്പോൾ കഥ നിർത്തുന്ന സ്ഥിരം ക്ലിഷെ പരുപാടി ആണ് നീയും തുടരാൻ   ഉദ്ദേശം എങ്കിൽ വായിൽ പന്നി പടക്കം വെച്ച് പൊട്ടിക്കും...

അവരു ഒന്നായി കഴിഞ്ഞു ഇനിയും എഴുതണം കേട്ടോ... ?????

_ArjunDev • 10-09-2021 18:21

ഞാനങ്ങനെ ചെയ്യോ മുത്തേ... ?

Carlo • 10-09-2021 12:41

“”…അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കിയിവടെ വെച്ചായാലെങ്ങനുണ്ടാവും..??”””_ മറ്റൊരുത്തന്റെ ചോദ്യം… അതിന്,

“”…അതു വളരെനന്നായിരിയ്ക്കും… പിന്നൊരുവ്യത്യാസമുള്ളത്, അന്നെന്റെ കൈയിലൊരു കെട്ടുണ്ടായിരുന്നു… ഇന്നതില്ല…!!”””_ അവന്റെ മുഖത്തുനോക്കിയാ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല…..!

Ufff...??
എജ്ജാതി ഡയലോഗ്. രോമങ്ങളോക്കെ അങ്ങ് എണീറ്റ് നിക്കുവാ...

_ArjunDev • 10-09-2021 16:27

താങ്ക്സ് ബ്രോ... സ്നേഹം മാത്രം... ???

ഇരിഞ്ഞാലക്കുടക്കാരൻ • 10-09-2021 12:35

നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്‌..??
?????????????????????????????????????
യാ എന്റെ മോനെ ഈ പാർട്ടിഫുൾ വായിച്ചു ചിരിച്ചു ഊപ്പാട് എളകി... ഇജ്ജാതി പാർട്ട്‌. പൊളി സാനം മൈ###. അപ്പോൾ മല ചെരിഞ്ഞു തൊടങ്ങീലെ. മറ്റേ ഹോക്കി സ്റ്റിക്ക് സ്റ്റോറി ഏതാ? എന്നാലും അവസാനത്തെ സസ്പെൻസ് പോളിയാൻ അടുത്ത പാർട്ട്‌ വരെ കാക്കണ്ടേ?

_ArjunDev • 10-09-2021 16:26

???

എല്ലാം വരുവെന്ന്... നിങ്ങളു പെടയ്ക്കാതെ മനുഷ്യാ... ?

FRENCHIE • 10-09-2021 12:23

SCREEN PRESENCE KA BAAP KEERTHU??

VERUTHE VANNU CHIRIPPICHIT ANGU POVUA??

KAKSHI IPPO FULL TIME AIRIL AANALLO ?

KEERTHU FANS ?

_ArjunDev • 10-09-2021 16:25

???

കീത്തു പാവം... ?

Anjali • 10-09-2021 12:21

നെഗറ്റീവ് ആയന്ന് അറിഞ്ഞൂ......അടുത്ത പാർട്ട് സമാധാനത്തെ എഴ്തതി ഇട്ടാൽ മതി എന്ന് പറയാൻ വേണ്ടി കയറിയത..അപ്പോ ദേ കിടക്കുന്നു ?......ഒന്നും നോക്കിയില്ല അങ്ങ് വായിച്ചു....ഇന്നലെ കിടന്നപ്പോൾ 1 മണി.?

മീനുനോടുള്ള സ്നേഹം ഓരോ ദിവസ്സം കഴിയുമ്പോഴും കൂടി വരുവാണ്...അവള് വളഞ്ഞു തുടങ്ങിയ ലക്ഷണം ഒക്കെ കണ്ട് തുടങ്ങുന്നു..❤️.
19 പാർട്ട് ഉള്ളതിൽ മീനു ചൊറിച്ചിൽ എടുക്കാതെ ഇരുന്ന ഒരു ഭാഗം ഇതാണ് എന്ന് തോനുന്നു.അല്ലേ.....
എന്ത് തെറി ആട അവളെ വിളിക്കുന്നെ.ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത തെറി.ഈ തെറി റിലീസ് ആയതാണോ..??????....എന്തായാലും ചിരിച്ചു മണ്ണ് കപ്പി..

കോളജിൽ വെച്ചുള്ള മാസ് ഡയലോഗ് ഒക്കെ പൊളിച്ചു.// അന്ന് എൻ്റെ കൈയ്യിൽ ഒരു കെട്ട് ഉണ്ടാരുന്നു..ഇന്നതില്ല..// ?തീ..... ഡയലോഗ് സൂക്ഷിച്ച് അടിക്കണം.അവന്മാര് കേറി മേയതെ ഇരുന്നത് നന്നായി..??
ഒരു ഹോക്കി സ്റ്റിക് കഥ ഉണ്ടല്ലോ..അത് എപ്പോ പറയും.

മീനുവും കലക്കി. സിദ്ധുൻ്റെ ex നെ പൊരിച്ചത് അടിപൊളി..പിന്നെ മീനുനെ കൂട്ടാൻ മറന്നു പോകുമ്പോഴുള്ള അവൻ്റെ ഒരു വേവലാതി കാണുമ്പോ ഒരു മണം ഒക്കെ വരുന്നുണ്ട്.മറന്നു പോയി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖവും വാടുന്നത് കണ്ടൂ.❤️❤️
'' വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം കുട്ടി ശങ്കരനെ ഇഷ്ടപ്പെട്ടു തുടങ്ങുവോ ഉടനെ..

പെണ്ണ് ഒന്ന് അടുത്ത് അടുത്ത് വരുമ്പോൾ നീ എന്താടാ അതിനെ തെറി പറഞ്ഞു ഓടിക്കുന്നെ.

ചെറിയമ്മയുടെ റോളും അടിപൊളി.എന്നാലും തല്ലിയത് ശേരിയായില്ല... ചെറിയമ്മയെ ഒക്കെ തല്ലുവോ..എൻ്റെ വീട്ടിൽ ആയിരുന്നു എങ്കിൽ ഇപ്പൊ എൻ്റെ അടിയന്തരം നടന്നേനെ.

പിന്നെ കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞത് പോലെ അവളുടെ കാശ് ഒന്നും തൊലക്കല്ലെ.പാവം അല്ലേ..

ശരിക്കും മീനാക്ഷി ആയിട്ട് നിരഞ്ജനയെ സെലക്ട് ചെയ്തത് നന്നായി...വായിക്കുമ്പോൾ ആ ഒരു ക്യൂട്ട്നസ് മനസ്സിൽ വരുന്നുണ്ട്....'' കുഞ്ഞുള്ളി''?

ശ്രീക്കുട്ടൻ തിരിച്ചു വന്നു അല്ലേ...നന്നായി...

പിന്നെ കീത്തൂ, തേയാനായി ഇങ്ങനൊരു ജന്മം.?

ക്ലൈമാക്സിൽ എന്താ ഒരു പന്തികേട് പോലെ.അച്ഛൻ സീൻ ആക്കുമോ.

അടുത്ത കഥ ഏതാ... വേണിമിസ്സ് ആണോ..

നെക്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കണം എന്ന നിരാശയോടെ..........

❤️❤️❤️

_ArjunDev • 10-09-2021 16:25

പ്രിയ അഞ്‌ജലി,

...വീണ്ടും കണ്ടതിൽ സന്തോഷം... ഒരു മണിവരെയൊക്കെ ഇരുന്നു വായിയ്ക്കാൻ കാണിച്ച മനസ്സിനെങ്ങനെയാ നന്ദി പറയേണ്ടേ...??

...ഇപ്രാവശ്യം അവളെയൊത്തിരി തെറിവിളിച്ചോ..?? മുന്നത്തെവെച്ച് നോക്കുമ്പോൾ കുറവായിരുന്നില്ലേ..?? ?

...അല്ലേലും സിദ്ധു മാസ്സല്ലേ, തല്ലുകിട്ടുന്നതുവരെ... ? പിന്നെ ഹോക്കിസ്റ്റിക്ക് കുറച്ചു സസ്പെൻസിലിരിയ്ക്കട്ടേ... സമയമാകുമ്പോൾ പൊളിയ്ക്കാം... ?

...അടുത്തുവരുമ്പോൾ തെറിപറഞ്ഞില്ലേൽ അവളു കേറി ഒട്ടിയാലോ... ഒന്നൂല്ലേലും ഞാൻ കുറച്ചു കലിപ്പനല്ലേ മുത്തേ... ?

...അവന്റെ ബുദ്ധിവെച്ച് ചെറിയമ്മയെ തട്ടിക്കളയാത്തതു ഭാഗ്യം... ? എന്നുവെച്ച് ഇതുകണ്ടേച്ചു നീ പോയി ചെറിയമ്മയെ തല്ലുവൊന്നും ചെയ്യരുതൂട്ടോ... ?

...നിരഞ്ജനയെ നീയല്ലേ സെലക്ടുചെയ്തത്... ഞാനല്ലല്ലോ... ?

അച്ഛനെന്തു പണിയാണ് വെച്ചിരിയ്ക്കുന്നതെന്ന് അടുത്ത പാർട്ടിലറിയാം... പിന്നടുത്തതും ഡോക്ടറാട്ടോ... സ്നേഹത്തോടെ... ???

❥︎????? ꫝ? ʀ❥︎ • 10-09-2021 11:51

യേട്ടാ......!!

????

_ArjunDev • 10-09-2021 16:24

സുഖാണോഡാ... ???

ÂŃÃÑŤHÜ ÑÄÑĐHÛŹ • 10-09-2021 11:45

❤❤❤???

_ArjunDev • 10-09-2021 16:24

???

Muvattupuzhakkaaran • 10-09-2021 11:22

വഴക്ക് മാറി romance തുടങ്ങുന്നതിന്റെ ലക്ഷണം കാണുന്നുണ്ടല്ലോ. ഏറെ സന്തോഷം ❤️ ഒരുപാട് തെറിയൊന്നും ഇല്ലാത്തത് നന്നായെന്ന് തോന്നി. പിന്നെ വേണി മിസ്സ് അടുത്തങ്ങാനും ഉണ്ടാവുമോ

ജോർജ് • 10-09-2021 13:37

നീ  എന്തുവാ വായിച്ചേ മൂവാറ്റുപുഴെ.  തെറി  ഇല്ലാരുന്നോ... ????❤

_ArjunDev • 10-09-2021 16:23

അതൊന്നും ഒരു തെറിയേ അല്ലെന്ന്... ?

Muvattupuzhakkaaran • 11-09-2021 13:14

കഴിഞ്ഞ parts വച്ച് നോക്കുമ്പോ theri കുറവാണ് എന്ന ഞാൻ ഉദ്ദേശിച്ചത് ?. കഴിഞ്ഞ ഭാഗങ്ങളില്‍ ഞാൻ കൊറേ skip ചെയ്ത വായിച്ചേ ഇത്തവണ അതിന്റെ ആവശ്യം വന്നില്ല ?

_ArjunDev • 11-09-2021 16:47

?

_ArjunDev • 10-09-2021 16:23

വേണിമിസ്സ് അധികം വൈകാതെ വരും ബ്രോ... നല്ലവാക്കുകൾക്കു സ്നേഹം... ???

പടയാളി ? • 10-09-2021 11:17

Waiting for next part❤️???
With Love❤
പടയാളി?

_ArjunDev • 10-09-2021 16:22

താങ്ക്സ് ബ്രോ... ???

Appu • 10-09-2021 11:07

Arjun bro..? adipoli oru rakshem illa
Driver maran ayitte ..100km allm kazhinhu kanum ??
Superb?

_ArjunDev • 10-09-2021 16:22

?

Appu • 10-09-2021 11:00

Arjun bro..? adipoliyanutto oru rakshem illa
Driver maran ayitte..100km allm kazhinhu kanum?
Superb?

_ArjunDev • 10-09-2021 16:22

കഴിയട്ടേന്ന്... അവളും പാവമല്ലേ.. ?

മല്ലു റീഡർ • 10-09-2021 10:56

എല്ലാം കുറഞ്ഞല്ലോ അല്ലെ...

കഥയിൽ പറഞ്ഞത് പോലെ തന്നെ തല്ല് കൂടാൻ ഓൾ ഇല്ലാതെ അയപ്പോ എന്തോ പോലെ തോന്നുന്നു...പാവം കൂടെ കോളേജിൽ ചെല്ലുമോ എന്നൊക്കെ ചോയിച് കെഞ്ചി നിക്കുന്ന സീൻ വായിച്ചപ്പോ ചിരി വന്നു...മീനുവിന് അവനോട് ഒരു ചായ്‌വ് ഉണ്ടെന്ന് നേരത്തെ എന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടാരുന്നു ഇപ്പൊ അതു കുറച്ച കൂടെ ബാലപ്പെട്ടു .ഇനി അത് എന്നു മുതൽ തുടങ്ങി എന്നുള്ളത് അറിഞ്ഞാൽ മതി പണ്ട് മുതലേ ഉണ്ടോ അതോ കല്യാണം കഴിഞ്ഞ് ഉണ്ടായതാണോ എന്നൊക്കെ ഒന്നു വിശദമായി അറിഞ്ഞാൽ മതി അതൊക്കെ വഴിയേ അറിയാൻ പറ്റും എന്ന് അറിയാം എന്നാലും..

അച്ഛൻ വിളിച്ച സ്ഥിതിക് സിധുവിനോട് ഒന്നേ പറയാൻ ഒള്ളു..
"പണി വരുന്നുണ്ട് അവറാചാ"??

_ArjunDev • 10-09-2021 16:21

...ഇപ്പോൾ ഓക്കേയാണ് മല്ലൂ...!

...പിന്നെ ചോദിച്ച സംശയങ്ങൾക്കൊക്കെ തല്ക്കാലം മറുപടിപറയാനില്ല... കഥ കഥയായിത്തന്നെ അറിയുന്നതല്ലേ അതിന്റെ സുഖം... ഒത്തിരി സ്നേഹത്തോടെ... ???

Notorious • 10-09-2021 10:15

എന്നത്തേയും പോലെ വീണ്ടുമൊരു കിടിലന്‍ പാര്‍ട്ട്. മീനാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കൊടുക്കുന്ന കൌണ്ട്റുകള്‍ വായിച്ചു ചിരിച്ച് ഒരു വഴിയായി. പ്രത്യേകിച്ച് ആ 18-ാമത്തെ പേജ്,, ഒരു രക്ഷയുമില്ല...

ഈ ചെറിയമ്മയെ കൊണ്ട്‌ വല്ലാത്ത തൊല്ല ആയല്ലോ.. സാധാരണ കാര്യം കാണാന്‍ അമ്മമാര്‍ ഇറക്കുന്ന കരച്ചില്‍-ആത്മഹത്യ ഭീഷണി നാടകത്തിന് ഇവിടെ അമ്മക്ക് പകരം ചെറിയമ്മ ആണെന്നേ ഒള്ളു..
സിദ്ധു പറഞ്ഞപോലെ.., നമ്മൾ മനസ്സറിഞ്ഞ് സ്നേഹിക്കുന്നവര്‍ ചെറിയ-ചെറിയ കാര്യത്തിന് പോലും നമ്മളെ മാനസികമായി തളര്‍ത്തി കാര്യം നേടും..

നേരത്തെയൊക്കെ സിദ്ധു മീനുവിനിട്ട് പണി കൊടുത്തുകൊണ്ട്‌ ഇരിക്കുന്നത് കാണുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പൊ സത്യം പറഞ്ഞാൽ മീനാക്ഷിയോടുള്ള അവന്റെ പെരുമാറ്റം കാണുമ്പോള്‍ സിദ്ധുവിനെ എന്റെ മുന്നില്‍ കിട്ടിയാൽ ചെപ്പ അടിച്ചു പൊളിക്കാന്‍ തോന്നാറുണ്ട്. സ്വന്തമായി ഒരു ഭാര്യ ഉള്ളതിന്റെ അഹങ്കാരമാണാ മൈരന്.,പറയാൻ പേരിന് ഒരു കാമുകി പോലും ഇല്ലാത്തവന്റെ വിഷമം അവനൊന്നും മനസ്സിലാകില്ല ?.

മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും 'എനിക്ക് പ്രതികാരം ചെയ്യണം' എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട്‌ അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.

കോവിഡ് നെഗറ്റീവ് ആയെന്ന് പറയുന്നത് കേട്ടു. ഹെല്‍ത്തൊക്കെ ഇപ്പൊ ഓക്കേ ആണെന്ന് വിശ്വസിക്കുന്നു..
അടുത്ത പാര്‍ട്ട് ഉടനെ വേണമെന്നൊന്നുമില്ല, പക്ഷെ അധികം വൈകിക്കരുത് എന്നേ ഒള്ളൂ...
പിന്നെ ബാംസുരിയുടെ കാര്യം ജോയോട് കൂടി ആലോചിച്ച് ഒന്ന് പരിഗണിച്ചേക്കണേ...

_ArjunDev • 10-09-2021 16:21

...അമ്മയായാൽ ക്ളീഷേ ആയാലോന്നു കരുതി ചെറിയമ്മയാക്കിയെന്നേയുള്ളൂ... ഒരു രസം... ?

...ഒരുകാമുകി സെറ്റായിക്കഴിഞ്ഞാൽ മാറാവുന്ന പ്രശ്നമേ തല്ക്കാലം നിനക്കുള്ളൂ... മീനാക്ഷിയെപ്പോലൊന്നാണെങ്കിൽ പിന്നെ പറയുവേം വേണ്ട... ആം... ഞാനെന്തായാലും പ്രാർത്ഥിയ്ക്കാം... ?

...//...മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും ‘എനിക്ക് പ്രതികാരം ചെയ്യണം’ എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട്‌ അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല...//...

???

...അങ്ങനൊക്കെയാവോ..?? ചിലപ്പോളങ്ങനേം ആവാം... ?

...ഹെൽത്തൊക്കെ ഓക്കേയായി വരുന്നു മുത്തേ... അടുത്തഭാഗം പെട്ടെന്നാക്കാം... പിന്നെ കൊട്ടാരത്തിനെന്തേലും വഴിയുണ്ടാക്കാൻ പറ്റോന്നു നോക്കട്ടേ... സ്നേഹത്തോടെ... ???

Aradhakan • 10-09-2021 09:43

ബ്രോ ഈ ഭാഗവും മനോഹരമായിരുന്നു.ലവന്റെ ഉള്ളിൽ ഒരു ചാഞ്ചാട്ടം സംഭവിച്ചോ എന്നൊരു doubt. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ആരാധകൻ ❤️

_ArjunDev • 10-09-2021 16:14

ഒത്തിരിസ്നേഹം ബ്രോ... നല്ലവാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നു സെറ്റാക്കാം... ???

Dead king • 10-09-2021 09:41

My dear ബ്രോ

ഇന്ന് ഉറക്കം എഴുന്നേറ്റതും ആദ്യത്തെ ജോലിയായിരുന്നു ഈ കഥ വായിക്കൽ.അങ്ങനെ ഇപ്പൊ വായിച്ചു തീർന്നു.ഇതിന് മുൻപുള്ള പാർട്ടുകളിൽ നിന്നും ഇത് something special ആണെന്ന് തോന്നുന്നു.അത് എനിക്ക് ഈ പാർട്ട് കൂടുതൽ ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം.

  അങ്ങനെ 2 ദിശയിൽ ഓടിക്കൊണ്ടിരുന്ന വർ പയ്യെ പയ്യെ ഒരേ ദിശയിൽ ആയി.കഴിഞ്ഞ പാർട്ടിൽ തന്നെ മീനാക്ഷിക്ക് ചെറിയ മാറ്റം വന്നോ എന്ന് തോന്നിയതാണ്.ഈ പാർട്ട് ആയപ്പോൾ ഉറപ്പായി പെണ്ണിന് മാറ്റം വന്നു.അതുപോലെ നമ്മുടെ പയ്യനും.ചെറിയ ഒരു ആട്ടം ഉണ്ടെങ്കിലും പയ്യൻ പുറത്ത് കാണിക്കുന്നില്ല എന്നേ ഉള്ളൂ.

  നമ്മളെ തേച്ചോട്ടിച്ച പെണ്ണിന് മുൻപിൽ അവളെക്കാൾ ഭംഗിയുള്ള പെണ്ണിനെ കെട്ടിക്കൊണ്ട് പോകുന്നത് വല്ലാത്ത ഒരു ഹരം തന്നെ അല്ലേ.കൂടെ അവൾക്കിട്ട് 2 കൊട്ടും കൂടെ കിട്ടുമ്പോൾ ഉള്ള aa അവസ്ഥ സൂപ്പർ തന്നെ അല്ലേ.ഈ കാരണം കൊണ്ട് ആണോ എന്തോ അതോ aa സീനിൽ 2 പേരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നത് കൊണ്ടോ എന്തോ aa oru സീൻ ഒത്തിരി ഇഷ്ടപ്പെട്ടു.

  പിന്നെ ചെറിയമ്മ ഒരു രക്ഷയും ഇല്ല.എന്നാലും ഇങ്ങനെ തങ്കം പോലെ ഉള്ള cheriyammaye അടിക്കാൻ പാടുണ്ടോ.onnumillelum കുറച്ച് ഗുളിക അല്ലേ കഴിച്ചുള്ളൂ.

  പാവം കീത്തുവിനെ കാണുമ്പോൾ വല്ലാത്ത ഒരു അവസ്ഥ.ആളാവാൻ വേണ്ടി എന്ത് ചെയ്താലും അത് കറങ്ങി തിരിഞ്ഞു അവളുടെ തലയിൽ തന്നെ വരുന്നല്ലോ.പാവം koch.കൊച്ചിന് എയറിൽ തന്നെ വച്ചിരിക്കുന്നത് ആയിരിക്കും നല്ലത്.എന്നാലും 2 പേരും പിണങ്ങി നിൽക്കുന്നത് കാണുമ്പോൾ ഒരുമാതിരി.അവർ പഴയത് പോലെ ഒന്നാകും ആയിരിക്കും അല്ലേ.

പിന്നെ ലാസ്റ്റ് ശ്രീയും സിദ്ദുവും തമ്മിൽ അടി ഉണ്ടാക്കിയത് മറ്റവൾക്ക് പണി കൊടുത്തത് ആണോ.അവള് കിടന്ന് കാറി കൂവിയിട്ടും ഒരു അനക്കവും ഇല്ല കൂടാതെ തിരിച്ചു ഇറങ്ങിയപ്പോൾ ഉള്ള 2 പേരുടെ ചിരിയും.

  അപ്പോ ലാസ്റ്റ് പിതാശ്രീയുടെ ആ ആജ്ഞ എന്തിനാണാവോ എന്തോ.ഇന്നത്തെ ദിവസം 2 പേരുടെയും aa വീട്ടിലെ ലാസ്റ്റ് ദിവസം ആകുമോ എന്തോ.എനിക്ക് അങ്ങനെ തോന്നുന്നു.ഈ മീറ്റിംഗിൽ ആയിരിക്കും മീനാക്ഷി അവനെയും വിളിച്ചു ഇറക്കി കൊണ്ട് പോകുന്നത്.

  അപ്പോ എന്തായാലും ബാക്കി അടുത്ത ഭാഗത്ത് അറിയാമല്ലോ.അതിനിനി എത്ര ദിവസം കാത്തിരിക്കണം എന്നാണ്.എത്ര ആയാലും കാത്തിരിക്കും .പിന്നെ അടുത്ത് ഇതാണോ അതോ നമ്മുടെ മിസ്സ് ആണോ. എതിനായാലും കാത്തിരിക്കുന്നു ബ്രോ.

  പിന്നെ അസുഖങ്ങൾ എല്ലാം കുറഞ്ഞു എന്ന് വിശ്വസിക്കുന്നു.എങ്കിലും take rest.എല്ലാം കുറഞ്ഞതിന് ശേഷം പൂർണമായി എഴുതാൻ കഴിയും എന്ന് ഉറപ്പുള്ളപ്പോൾ എഴുതുക.എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാർ. അപ്പോ ഒത്തിരി സ്നേഹം
♥️♥️♥️

_ArjunDev • 10-09-2021 16:14

...അല്ലേലും ചൊറിയാൻ രണ്ടിനും യാതൊരു മടീമില്ലാത്തതുകൊണ്ട് അതൊരു വിഷയമേ ആകില്ലല്ലോ... തമ്മിൽ ചൊറിയാൻ പറ്റീലേൽ അടുത്തുള്ളതിനെ... അതാണ്‌ സ്വഭാവം... ?

... ആ ഗുളിക കഴിച്ചതിനാണ് തല്ലിയത്... വിഴുങ്ങിയിരുന്നേൽ തള്ളയെ കൊന്നേനെ... അത്രയ്ക്കു വിവരമുള്ള ടീമാണേ.. ?

... കീത്തുവെന്താണെന്ന് കാണാനിരിയ്ക്കുന്നതേയുള്ളൂ... ഇതൊക്കെ വെറും ട്രെയ്ലർ... ഒന്നങ്ങട് ഓണായിക്കോട്ടേ, പിന്നെ കീത്തു ഭരിയ്ക്കും... ?

...ശ്രീയുടേം സിദ്ധുവിന്റേം ബോണ്ടിങ്ങങ്ങനെയാണ് എന്നു കാണിച്ചതാ... ?

... അച്ഛന്റെ മീറ്റിംഗ്... അതെന്തിനാണെന്ന് കണ്ടുമാത്രം അറിയാം... അതായിരിയ്ക്കും നല്ലത്... ?

...അടുത്തതും ഡോക്ടർ തന്നെയാണ്... അതും ഉടനെതന്നെ കാണുംട്ടോ... ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല... പിന്നെ ഇപ്പോൾ വല്യ സീനൊന്നുവില്ല... എല്ലാം ഓക്കേയായി വരുന്നുണ്ട്... ബട്ട് റെസ്റ്റിൽ തന്നെയാട്ടോ... സ്നേഹത്തോടെ... ???

Akshay • 10-09-2021 09:27

❤️❤️❤️❤️❤️

_ArjunDev • 10-09-2021 16:13

??

Sanju • 10-09-2021 09:24

കൊള്ളാം ഒരുപാട് ഇഷിട്ടമായി ??

_ArjunDev • 10-09-2021 16:13

സ്നേഹം ബ്രോ... ???

Django • 10-09-2021 09:12

Attingal aano veedu

_ArjunDev • 10-09-2021 16:13

അല്ല ബ്രോ... ??

Django • 10-09-2021 16:33

Njn attingalkkaran anu
Broyude kadhakalil Ellam attingal kilimanoor okke varunn. Ivde aduthevdeyo ullathanenn manassilayi?

_ArjunDev • 10-09-2021 16:57

വർക്കല.. ?

Django • 14-09-2021 17:17

Aysheri
Sidhunte college ethaa
AJ aano
Matteth gokulam anenn thonnunn

അറക്കളം പീലി • 10-09-2021 09:11

മോനേ ദേവാ..... ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ലാട്ടോ. എല്ലാ ഭാഗങ്ങളും പോലെ ഇതും പൊളിച്ചു. സൈറ്റിൽ ഈ ഭാഗം കണ്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ടല്ലൊ ഹോ.. അധികം വൈകാതെ അടുത്ത ഭാഗം തന്നേക്കണേ ദേവാ....
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️

_ArjunDev • 10-09-2021 16:12

പീലിച്ചായാ... ഒത്തിരിസ്നേഹം കേട്ടോ... ???

Sidh • 10-09-2021 09:01

ഈ ഭാഗം കിടലം ആയിരുന്നു..... മീനു ആകെ എന്തോ മാറിയത് പോലെ... അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല......     അവൾക്ക് ഇനി അവനോട്‌ ശെരിക്കും എന്തെങ്കിലും ഇഷ്ട്ടം തോന്നിക്കാണുമോ....

മീറ്റിംഗിന് അവൾക്ക് വേണ്ടിയല്ല വന്നത് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതും തുടച്ചതു കണ്ട് ഒരു സംശയം....

രണ്ട് പേരും അധികവും അടി ഒന്നുമില്ല.....  ഈ ഭാഗം എന്തോ ഒരു ഇഷ്ട്ടം കൂടുതൽ തോന്നുന്നു....

മീനു ശെരിക്കും ഉള്ള സ്വഭാവം ആണോ ഇത്...  ബീഫ് വെള്ളത്തിട്ടാ സീൻ ഒക്കെ.... ? ഇങ്ങനെ ഒരു പൊട്ടത്തി.... അവള് അഭിനയിക്കാനോ അതോ ശെരിക്കും അങ്ങനെ ആണോ എന്തോ....

ലക്ഷ്മിക്ക് കൊടുത്ത പണി എനിക്ക് ഇഷ്ട്ടപെട്ടു..... ?നാറി പോയില്ലേ.....

രണ്ടാളും ഒരുമിച്ചു നിന്നല്ലോ അപ്പോഴേലും......

ഇനി അച്ഛന് എന്താണാവോ പറയാൻ ഉള്ളെ.....  എന്തേലും പണിയാകാൻ ചാൻസ് ഉണ്ട്..... അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു...... ❤❤❤

സ്നേഹത്തോടെ സിദ്ധു ❤

_ArjunDev • 10-09-2021 16:12

...//...മീനു ആകെ എന്തോ മാറിയത് പോലെ… അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല...//...

... ഇപ്പോളതാണോ നിനക്കു വിഷമം... ഞാനൊരു മയത്തിലൊക്കെ കൊണ്ടോവാ....!

...എന്തായാലും നിനക്കീ ഭാഗവുംഇഷ്ടായതിൽ ഒത്തിരി സന്തോഷം സിദ്ധൂ... അച്ഛൻ കൊടുക്കുന്ന പണിയെന്തായാലും അടുത്തപാർട്ടിലറിയാട്ടോ... സ്നേഹത്തോടെ... ???

ആര്യൻ • 10-09-2021 08:41

പൊളി.. ?

.. ?

_ArjunDev • 10-09-2021 16:11

ആര്യൻ.. ???

ജോർജ് • 10-09-2021 08:24

കൂട്ടുകാരാ
ന്റെ സിത്തുനെ  മീനാക്ഷി കുറെ ഊഞ്ഞാലാട്ടിയപ്പോ അവളെ  കാലേ വാരി നിലത്തടിച്ചു പടമാക്കി  ഭിത്തിയിൽ ഒട്ടിക്കാനുള്ള ദേഷ്യം പണ്ടുണ്ടായിരുന്നു.  ഈ  ഭാഗം  വായിച്ചപ്പോൾ. അങ്ങനെ ചിന്തിച്ചത് പോലും തെറ്റായി പോയി എന്ന് മനസിലാക്കുന്നു.
എന്നാ തെറി ആടാ  നീ  സിത്തു നെ കൊണ്ട് അവളെ വിളിപ്പിച്ചേ. നാണോം മാനോം  ഇല്ലാ എന്നറിയാം എന്നാലും.
തെറിയിൽ  നിനക്കൊരു ഓസ്കാർ ❤❤❤❤.
ഹോ പാവം മിന്നൂസ്.. ? ഞാനുമൊരു  തല്ലിപ്പൊളി ആയിരുന്നത്കൊണ്ടാണോ സിത്തു നെ ഇഷ്ടമായെന്നറിയില്ല  പക്ഷെ തുടക്കം മുതൽ സിത്തു നോടായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പൊ മിന്നൂസ് നോടാണോ ന്നു ഒരു സംശയം ?.
എന്നാ ബീഫ് കറി  ആരുന്നടെ. തേങ്ങാ കൊത്തൊക്കെ ഇട്ടു.. ഹോ ഭീകരം.  മീനാക്ഷി  വീണുപോയത്  അവിടെ ആണെന്നാ  തോന്നുന്നേ. പേരെന്റ്സ് മീറ്റിങ്ങിനു പോകാഞ്ഞപ്പോ സിത്തു നോട് അല്പം ദേഷ്യം ഒക്കെ വന്നു. പിന്നെ നന്മുടെ സ്റ്റാർ ചെറിയമ്മ  ഇടപെടും  എന്നറിയാരുന്നു. എന്നാലും ആ  ഉറക്കഗുളിക... അങ്ങനെ സിത്തു നെ പൂട്ടുമെന്ന് കരുതിയില്ല.  അവർക്കിട്ടു അടിച്ചപ്പോ സങ്കടം  ആയി. പിന്നെ ഇടയ്ക്കു അവർക്ക് ഇത്‌ സിത്തു ന്റെ കൈയിൽ നിന്നും കിട്ടുന്നതാണ് എന്ന് പറഞ്ഞപ്പോ  ആണ്  അവർ  തമ്മിലുള്ള ബോണ്ടിങ് മനസിലായെ ???.
കോളേജ് സീൻ. ഒരു രക്ഷയുമില്ലാരുന്നു.  വായിൽ നല്ല നാക്കും കുറച്ചു തന്റെടവും  ഉണ്ടേൽ  ഏതു കോളേജിൽ  പോയും ഷോ കാണിക്കാമെന്നു സിത്തു തെളിയിച്ചു ഹോ... തൂറി  മെഴുക്കും എന്നുണ്ടേലും ഡയോലോഗ് നു ഒരു കുറവും ഇല്ലേ... ????.
മീനാക്ഷിയോട്  ഇഷ്ടം  കൂടിയത്  അപ്പോളാ. പടക്കം എന്ന് പിള്ളേർ വിളിച്ചപ്പോ.  പാവം ദിവസവും  ഇത്  കെട്ടല്ലെ അവൾ  കോളേജിൽ  പോയിരുന്നേ... സിത്തു അതൊന്നും മനസിലാക്കിയിരുന്നില്ലല്ലോ...
മീറ്റിംഗ് ഹാളിലെ  സിത്തു ഒന്നൊന്നര മുതൽ  ആണ് ഒരു നാണവും  മാനവും  ഇല്ലാത്തൊരു പഹയൻ ????.
ആ  ആറ്റിങ്ങൽ ജംഗ്ഷൻ.. സൂപ്പർ... ???.
സിത്തു ന്റെ കോളേജ് സീൻ അടിപൊളി.  മീനാക്ഷി ഇങ്ങനെ സിത്തു ന്റെ കട്ടക്ക്. കൂടെ നിക്കുമെന്ന് കരുതിയില്ല.  എന്നാലും അവൻ അവളെ അവിടെ മറന്നു വെച്ചല്ലോ. ഞാൻ പാവം. അല്ലെ തന്നെ പേടിച്ചു തൂറി ആ  വലിയ  വീരവാദം  മാത്രെ മിന്നൂസ്സിനൊള്ളു.  ഹ്മ്മ്. പിറ്റേ ദിവസം  കാത്തു നിന്നല്ലോ.
അല്ല എനിക്ക് മനസിലാകാഞ്ഞ  കാര്യം. ശ്രീ  എന്താ പെട്ടന്ന് റൂമിൽ കേറി വന്നേ പിണക്കം അല്ലാരുന്നോ. ഓഹ് അവർക്ക് ഒത്തിരി നാൾ  പിണങ്ങി ഇരിക്കാൻ പറ്റൂല്ലല്ലോ ???.
അല്ലെ ശ്രീ എന്തിനാ സിത്തു നെ മീനാക്ഷിയുടെ  തുടയിൽ  കിടത്തി ഉരച്ചത്.. ???. പാവം കൊച്ചിന്റെ നല്ല ജീവൻ  പോയി..
ഇനി ആ  തന്ത പടി  എന്താണാവോ എഴുന്നുള്ളിക്കാൻ പോണേ.  ???. ഉറപ്പ് സിത്തു നൊള്ള പാരയ.. ??.
വിട്ടു പോയ  ഒന്ന് രണ്ടു കാര്യം.  കീത്തു ???... അല്ലെ മീനാക്ഷിയെ  തോല്പിക്കാൻ ആയിട്ടില്ല മോളെ.  ?. പിന്നെ. അമ്മ മിണ്ടി തുടങ്ങിയല്ലോ..
മോനെ. മീനാക്ഷിയുടെ  അത്രേം വരില്ല എങ്കിലും അതുപോലെ ഒരു മുതൽ  വീട്ടിലുണ്ട് ???.
ഈ  സൈറ്റ് ഞാൻ കാണിച്ചു കൊടുത്തിട്ടില്ല. Pdf വരുമ്പോ ലാപ്ടോപ് ഇൽ ഡൌൺലോഡ് ചെയ്തു  വായിക്കാൻ കൊടുക്കും. കഥകൾ. കോം അവളെ കാണിച്ചു കൊടുത്തിട്ടുണ്ട് ഇനി എന്നാണോ പൂതന  ഈ  സൈറ്റ് കണ്ടു പിടിക്കുന്നെ.. ??. അന്ന് തന്നെ എന്റെ പുലകുളി  അടിയന്തരം  ഉണ്ടാവും.. ????.ഇടയ്ക്കു ചോദിക്കും എവിടെ നിന്നാ ഈ  കഥകൾ ഡൌൺലോഡ് ചെയ്യുന്നേ എന്ന്. ഞാൻ ഉഡായിപ്പെന്തെങ്കിലും പറഞ്ഞു റൂട്ട്  മാറ്റും.
ഇന്നലെ അവൾക്  നൈറ്റ്‌ ആയിരുന്നു.. അതാ  4 എണ്ണം അടിച്ചേ..  അത്  നീ  കൃത്യമായി കണ്ടു പിടിച്ചു.  ഊള ??.
ഈ  എപ്പിസോഡിനും 100/100. ?????❤❤❤ സമയം കിട്ടുമ്പോ അടുത്ത പാർട്ട്‌ താ..നീ  ഒരു ഗബ്രിയേൽ മാർക്യുസ് ആടാ ????.
സ്നേഹം മാത്രം.
സ്നേഹം മുത്തേ.

_ArjunDev • 10-09-2021 16:11

...ഇതൊക്കെത്തെറിയാണോ..?? ഓസ്കാറൊക്കെ കിട്ടോന്നറിഞ്ഞാൽ ഞാൻ കുറച്ചുകൂടി ആത്മാർത്ഥ കാണിച്ചേനെ... ?

...പാചകമെഴുതാതെ ഞാൻ സ്കിപ്പാക്കീതാ എന്നിട്ടുമീ പാർട്ടുമുഴുവൻ ബീഫ്കറി വെച്ചുതീർത്തെന്നു നിരൂപിച്ച ടീംസുണ്ട്... അവരൊക്കെ ആദ്യത്തെ പത്തുപേജെ കണ്ടിട്ടുള്ളോ ആവോ..?? അതൊക്കെ കാണുമ്പോഴാണ് എനിയ്ക്കു ചിരിവരുന്നത്... ?

...പേരെന്റ്സ് തല്ലുന്നതും വഴക്കുപറയുന്നതുമൊക്കെ കുട്ടികൾ നന്നാവാനല്ലേ... അപ്പോൾ പേരെന്റ്സ് തെറ്റുകാണിച്ചാൽ കുട്ടികൾ തല്ലിക്കൂട എന്നുപറയുന്നതിലെ ഔചിത്യമെനിയ്ക്കു മനസ്സിലാകുന്നില്ല...  തെറ്റാരുകാണിച്ചാലും സിദ്ധുവിനു മുഖപക്ഷമില്ലെന്നു മനസ്സിലായില്ലേ... ?

...ആമ്പിളേളർക്കു പിണക്കംതീർക്കാൻ സോറി പറയേണ്ട ആവശ്യമുണ്ടോ..?? എനിയ്ക്കിതേവരെ അങ്ങനൊരവസ്ഥ വന്നിട്ടില്ലാത്തതുകൊണ്ട് അതേപ്പറ്റിയറിയില്ല... ഞങ്ങളൊക്കെ ഒരുത്തൻ പിണങ്ങിനടന്നാൽ, എന്താടാ പൂറീമ്മോനേ മിണ്ടാതെപോണത്..?? എന്നേ ചോദിച്ചു ശീലിച്ചിട്ടുള്ളൂ... അതാണങ്ങനെ വന്നതും....!

...തന്തപ്പടിയെന്തേലും ഉടായിപ്പുമായിട്ടാവും വരുന്നത്... അതിനു കാത്തിരിയ്ക്കാം... ഒത്തിരിലേറ്റാകില്ലെന്നു കരുതുന്നു... നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ.... ???

ജോർജ് • 10-09-2021 16:40

അടുത്തതും ഡോക്ടർ ആണോടാ..

_ArjunDev • 10-09-2021 16:58

അതേലോ... ഒരെണ്ണംകൂടി ഡോക്ടർവരും... ?

Adharsh • 10-09-2021 07:28

Please post next part soon, I’m a big fan of this story

_ArjunDev • 10-09-2021 07:56

ഒത്തിരി സ്നേഹം ആദർശ്.. ???

Robin Roy • 10-09-2021 10:08

Bro next partinu vendi katta waiting

_ArjunDev • 10-09-2021 16:10

???

Praveen Alex p m • 10-09-2021 07:24

Valare nannayitund bro. super.health ok anennu viswasikkunnu.ellam nallathinavatte lifel. ellam nallathavatte

_ArjunDev • 10-09-2021 16:10

താങ്ക്സ് ബ്രോ... നല്ല വാക്കുകൾക്ക്... ???

HERCULES • 10-09-2021 03:53

എന്റെ പൊന്നർജൂ...

എന്താ ഇപ്പൊ പറയണ്ടേ...
ഇഷ്ടായീട ഒരുപാട്.
നിന്റെയീ ശൈലി എനിക്കൊരുപാട് ഇഷ്ടാണ്.

ഇടക്ക് ഓരോ സീൻ വരുമ്പോ ചിരിയൊക്കെ വരണുണ്ടായിരുന്നു.
പിന്നെ മീനാക്ഷിയുടെ മനസ് മാറിതുടങ്ങിയോന്നൊരു സംശയമില്ലാതില്ല.

മീറ്റിംഗിന് അവൻ വന്നിട്ട് ചെറിയമ്മ നിർബന്ധിച്ചിട്ട വന്നതെന്ന് പറഞ്ഞപ്പോ അവളുടെ കണ്ണ് നിറഞ്ഞത് അതിന്റെ തെളിവായിരുന്നോ.

കണ്ണിന് സ്‌ട്രെയിൻ എടുക്കാൻ വയ്യ എന്ന്
  പറഞ്ഞപ്പോൾ റെസ്റ്റെടുക്കാൻ പറഞ്ഞ എന്നോട് "കഥയോട് കമ്മിറ്റ്‌മെന്റ് ഇല്ലെടാ" എന്ന് ചോദിച്ച നിന്നോട് ഇനിയെന്ത് പറയാനാ.
നീയീകാണിക്കുന്ന കമ്മിറ്റ്മെന്റ് തന്നെയാണ് കഥയുടെ വിജയത്തിന് മാറ്റുകൂട്ടുന്നത്

All the best and waiting ❤

_ArjunDev • 10-09-2021 16:10

കുട്ടപ്പാ,

...ചെയ്യുന്നകാര്യത്തിൽ അതിനിയെന്ത് തന്തയില്ലായ്കയാണെങ്കിലും കമിറ്റ്മെന്റ് കാണിയ്ക്കണം... അല്ലാത്തപക്ഷം, ആ പരിപാടിയ്ക്കു പോകരുത്... അതാണെന്റെ പോളിസി...!

...ഈ ഭാഗവുമിഷ്ടായതിൽ ഒത്തിരി സന്തോഷം... സംശയങ്ങളെല്ലാം വരുംഭാഗങ്ങളിൽ സെറ്റാകുമെന്നു പ്രതീക്ഷിയ്ക്കാം... ഒത്തിരി സ്നേഹത്തോടെ... ???

രുദ്ര ശിവ • 10-09-2021 03:38

അടിപൊളി മച്ചാനെ

_ArjunDev • 10-09-2021 07:56

താങ്ക്സ് ബ്രോ... ???

അജയ് • 10-09-2021 02:50

അർജുൻ ബ്രോ ❤

ഇപ്പോഴാണ് വായിച്ചു തീർന്നത്
ഈ ഭാഗവും നന്നായിട്ടുണ്ട്
പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി ❤
വെച്ചോണ്ടാക്കുന്ന സീൻ ഒക്കെ കൊള്ളാം ???അങ്ങനെയും ചില പേമ്പിള്ളേർ ഉണ്ട് ഒരു വസ്തു അറിയാത്ത ടീം
ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു ??ഇജ്ജാതി അവസ്ഥ

എന്നാലും അവള് അത്രയും കെഞ്ചി കരഞ്ഞു kaal പിടിക്കും പറഞ്ഞിട്ടും അവൻ സമ്മതിക്കാത്ത അവസ്ഥ കണ്ടപ്പോൾ ദേഷ്യം വന്നു ?(എന്ത്‌ ചെയ്യാം ശത്രുവിനോടും അലിവ് തോന്നുന്ന പാവം ഞാൻ ?)
ശരിയാണ് അവന്റെ ഭാഗത്തും ന്യായം ഉണ്ട് അത്രയും ഉപകാരം ചെയ്തിട്ട് പിന്നീട് ജാഡ ഇട്ടാലോ അതും ഒരേ വീട്ടിൽ ഒരേ മുറിയിൽ ഉള്ള ആളു മുഖത്തുപോലും നോക്കാതെ പോവുന്ന അവസ്ഥ ?ഞാൻ ആണേലും അങ്ങനെ പറഞ്ഞു പോവും
എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ
പാവം രണ്ടിനെയും ഒന്നിപ്പിക്കാൻ ചത്തു കിടന്നു ശ്രെമിക്കുന്നുണ്ട് ❤
എന്നാലും അവൾ എന്തിനാ കണ്ണ് തുടച്ചേ? സ്നേവൊ ?അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ്‌ പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ ?
ഇനി ചിലപ്പോൾ സന്തോഷ കണ്ണീർ ആവും കാലമാടൻ വന്നല്ലോ എന്ന് ??
കോളേജ് പിള്ളേർ കൊള്ളാം ?നല്ല അസ്സൽ ചോറിയന്മാർ (""എടാ സുധിയെ ""ആ പുള്ളിയെ ഓർത്തു പോയി ?,)
എന്നാലും അവൻ അല്ലെ ആ പടക്കം എന്നുള്ള വിളിക്ക് കാരണം എന്നിട്ടവൻ അങ്ങനെ പറയാവോ ?പാവം
അവന്മാരുടെ വീണ്ടും ഉള്ള ഡയലോഗിന് അവന്റെ റിപ്ലൈ ???""അന്ന് എന്റെ കയ്യിലൊരു കെട്ട് ഉണ്ടായിരുന്നു ഇന്നില്ല "",,,""രണ്ടു കാലിൽ വീട്ടിൽ പോയ കുടുംബത്തിൽ കേറി ഞാൻ ആ കാല് കൊത്തിപറിച്ചു എടുക്കും ""???മാസ്സ് ?
റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും

എന്നാലും അവളുമാര്ക് ഇത്രയും സ്നേഹം ?"മഴ കാരണം കളി നിർത്തി എന്ന് പറയുന്നപോലെ സിദ്ധു കാരണം പരിപാടി നിർത്തി ""???
ചോക്ലേറ്റ് സിനിമയിൽ സലിംകുമാർ പറയുന്നപോലെ അണ്ഡവാ ഇതൊക്കെ ആണ് യോഗം
കല്യാണം കഴിയും മുൻപേ പരിചയപ്പെടേണ്ടിയിരുന്നു അവരെ ?

മീനാക്ഷി ??മാസ് കാണിച്ചു
എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല
അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,, മമ്മൂട്ടി പറഞ്ഞപോലെ ""എന്റെ അനിയനെ ഞാൻ തല്ലും വേറൊരുത്തൻ തല്ലുന്നത് നോക്കി നിക്കില്ല "" അതാണ് ആറ്റിട്യൂട്
നമ്മുടെ മുന്നിൽ വച്ചു നമ്മൾക്കു വേണ്ടപ്പെട്ടവരെ തൊടുന്നത് അവർക്ക് നമ്മോളോട് പട്ടിവില എന്നാവും
അവൾ തീറ്റിക്കാനും കുടിപ്പിക്കാനും ഒക്കെ തുടങ്ങിയല്ലോ  സജി ചോദിക്കുന്നപോലെ ""എന്താണ് കിഡ്നി വല്ലോം വേണോ ""

ആ ex തേച്ചോട്ടിച്ചത് കൊള്ളാം ??അത് ഒരു വൈബ് ആണ് നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന്‌ പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത് ????????
അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ ?

കുറച്ചു സങ്കടം ആയിപോയി ഓർക്കാതെ പോയില്ലേ,, ആർക്കായാലും വിഷമം ആവും
കാരണം ഒരുത്തിയെ ആക്കാനും സപ്പോർട്ട് ചെയ്തു പോരാഞ്ഞിട്ട് കുറച്ചു ദിവസം ആയിട്ട് പ്രേത്യകം ശ്രെദ്ധിക്കുന്നു എന്നിട്ടും അവൻ മറന്നെന്നു പറയുമ്പോൾ അത്രയേ നമ്മൾക്കു അവരുടെ മനസ്സിൽ ഇമ്പോര്ടന്റ്റ്‌സ് ഉള്ളു എന്നറിയുമ്പോൾ ഉള്ള അവസ്ഥ ?
അവന്റെ വിഷമം കൊള്ളാം ❤അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും
ഒന്നങ്ങട് പറഞ്ഞു ഇങ്ങട് കിട്ടുമ്പോൾ സന്തോഷം തോന്നും ??
എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ?

അച്ഛൻ പുതിയ എന്ത്‌ ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?

ഇവർക്കു പരസ്പരം സ്നേഹം തോന്നി തുടങ്ങി എന്നൊന്നും ഞാൻ വിശ്വസിക്കില്ല ?മീനാക്ഷിക്കും സ്നേഹം ഒന്നും ആയിരിക്കില്ല ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വാങ്ങാൻ ആവും സ്നേഹം ?

എന്തായാലും ഈ ഭാഗവും കൊള്ളാം ❤❤

അടുത്ത ഭാഗം ഇനിയിപ്പോ 2 months ആവുവോ ?

ഈ ഭാഗം കൊള്ളാം ❤❤ഫീൽ ഗുഡ് ആയിരുന്നു ടെൻഷൻ ഇല്ല സങ്കടം ഇല്ല ദേഷ്യം ഇല്ല ?ഇത് ആദ്യ ഭാഗം ആവും ഇങ്ങനെ
കഥ പറഞ്ഞു തുടങ്ങിയെൽ പിന്നെ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤❤

By
  അജയ്

_ArjunDev • 10-09-2021 07:56

രണ്ടാമത്തെ പ്രാവശ്യവും ഞാൻ തോറ്റുമടങ്ങുന്നു... റിപ്ലൈയ്ക്കു കുറച്ചു സാവകാശം വേണം.. ?

അജയ് • 10-09-2021 11:34

??ഇത് ചെറുത് അല്ലെ

_ArjunDev • 10-09-2021 11:49

?

അജയ് • 10-09-2021 11:54

?????

_ArjunDev • 10-09-2021 12:43

??

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 10-09-2021 07:59

അജയ് മച്ചാനേ
നീ ഇനി എല്ലാ കഥക്കും ഇതുപോലെ അഭിപ്രായം പറയണേ . അതാവുമ്പോ കഥ വായിക്കാതെ പ്ലോട്ട് മനസ്സിൽ ആവും .

_ArjunDev • 10-09-2021 08:01

???

അജയ് • 10-09-2021 11:34

???ശ്രെദ്ധയിയിൽ പെട്ടിട്ടുണ്ട് പരിഗണിക്കാം ?

_ArjunDev • 10-09-2021 11:49

???

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 11-09-2021 08:32

santhosham

_ArjunDev • 11-09-2021 17:33

?

മാരാർ • 10-09-2021 08:35

നിനക്ക് പ്രാന്താടാ പന്നി ???? ഞാൻ ഒരു കമന്റ്‌ മുക്കി വെരകിയാണ് ഇട്ടത് നീ ഇത് ഇപ്പം എവിടുന്ന് പൊന്തി ???

_ArjunDev • 10-09-2021 08:47

കഴിഞ്ഞതിനു മുന്നത്തെ അവന്റൊരു കമന്റ് എന്റെ റിലേ തെറ്റിച്ചതാ... ?

അജയ് • 10-09-2021 11:36

???ഇജ്ജാതി അതുപോലെ ഒന്നും പിന്നെ പറ്റിയില്ല ഇതിപ്പോ കുറച്ചു ചുരുക്കി എളുപ്പം ആക്കി തന്നില്ലേ ഞാൻ ??

_ArjunDev • 10-09-2021 11:49

വല്യകാര്യായിപ്പോയി... ?

അജയ് • 10-09-2021 11:54

?ഞാൻ കില്ലാടി തന്നെ ?

_ArjunDev • 10-09-2021 12:44

സഹിക്കാൻ പറ്റോ... ?

അജയ് • 12-09-2021 21:56

?????

അജയ് • 10-09-2021 11:35

???അത് പിന്നെ പറഞ്ഞു വരുമ്പോൾ കുറച്ചു കൂടിപ്പോവുന്നു ?

_ArjunDev • 10-09-2021 11:57

അതാണെന്റെയും പ്രശ്നം, പറഞ്ഞാൽ കൂടിപ്പോകും.. ?

അജയ് • 10-09-2021 11:53

???ഇജ്ജാതി

_ArjunDev • 10-09-2021 12:44

?

_ArjunDev • 10-09-2021 08:47

...//...പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി...//...

...പാവം, അത്രയേയുള്ളു സിദ്ധു... എന്നിട്ടാണ് നീയൊക്കെയവനെ വല്യേതോ ഭീകരനാക്കീത്... കഷ്ടം...!

...//...ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു. ഇജ്ജാതി അവസ്ഥ..//...

പണ്ട് ബോക്സിങ്‌ ചാമ്പ്യനായിരുന്നു... ഇപ്പോൾ അവളിട്ടു ചാമ്പുന്നു... അത്രേയുള്ളൂ... ?

...//...എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ...//...

...അപ്പോൾ മോന്റെ മുന്നില് വാശിതീർക്കാൻ അങ്ങനെചെയ്യുന്നതു ശെരിയാണോ..?? ഇനിയുമവന് മുഖപക്ഷമില്ലെന്ന് പറയേണ്ടതില്ലല്ലോ... ?

...//...അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ്‌ പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ...//...

...കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലെന്നാണ് പ്രമാണം... പിന്നെ അത്രപെട്ടെന്നൊന്നുവല്ലല്ലോ... ?

...//...റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും...//...

...അപ്പോൾ അഹങ്കാരത്തിന്റെ നിറകുടമായ സിദ്ധു അങ്ങനെ പറഞ്ഞില്ലേലേ അത്ഭുതമുള്ളൂ എന്നാണോ നീയുദ്ദേശിച്ചേ... ?

...//...എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല...//...

...മുൻപ് പറഞ്ഞിട്ടില്ല... അവനുപിന്നതു ചോദിയ്ക്കാനല്ലേ നേരം... ചോദിയ്ക്കുന്ന സമയം വരട്ടേ... ?

...//...അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,,...//...

...അതു നിന്റെ കാഴ്ചപ്പാട്... സിദ്ധു വേറെ ലെവല്... ഇമ്മാതിരി ഊളത്തരങ്ങളിലൊന്നും ചെക്കനു വിശ്വാസമില്ല... ?

...//...അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ...//...

...ചൊറിയെവിടുണ്ടോ അവിടെ മീനാക്ഷി കാണും... ?

...//...നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന്‌ പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത്...//...

... സംഗതി മാസൊക്കെയാണേലും ഇവിടെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതല്ലേ... ?

...//...അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും..//...

...ട്രെയ്ന്റെ ശബ്ദംപോലെ ല്ലേ..?? ?

...//...എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ??... //...

...ഇതൊക്കെ മറുപടിയില്ലാത്ത ചോദ്യങ്ങൾ.... ഇതിനുള്ള ഉത്തരങ്ങൾ കഥയിലൂടെ കാണാം....!

...//...അച്ഛൻ പുതിയ എന്ത്‌ ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?..//...

...അങ്ങനൊക്കെ ചെയ്യോ...?? അവനും പാവമല്ലേ..??

അജയ്,

ഈ അഭിപ്രായത്തിനൊക്കെ ഞാനെങ്ങനെയാടാ നന്ദി പറക..?? അത്രയ്ക്കുണ്ട് മനസ്സിൽ സന്തോഷം... ഒരു കുഞ്ഞിക്കഥയെ ഇത്രയും മനസ്സിരുത്തി വായിച്ച് ഇങ്ങനെ ഡീറ്റൈലായി അപഗ്രഥിയ്ക്കാനുള്ള സമയം മെനക്കെടുത്തിയല്ലോ... ഒരുപാട്... ഒരുപാട് സ്നേഹംമുത്തേ... അടുത്തഭാഗമെന്തായാലും പെട്ടെന്നുണ്ടാവും... ഒത്തിരി സ്നേഹത്തോടെ... ???

അജയ് • 10-09-2021 11:53

?ഐഎം ദി സോറി ?
പക്ഷെ പൂർവാധികം ശക്തിയോടെ അവൻ വീണ്ടും കയ്യിട്ട് വരാൻ ശ്രെമിക്കില്ലെന്ന് ഉറപ്പില്ല ?

???ഇജ്ജാതി,, നല്ല അവസ്ഥയാണ് അത്

അവരുടെ കഷ്ടപ്പാട് കാണാതെ പോകരുത് ?‍♂️""ഒരു രോഗിയെ മരുന്ന് കഴിപ്പിക്കാൻ എന്തൊക്കെ ചെയ്യണം കർത്താവെ ""(തിളക്കം ജഗതി )ഈ അവസ്ഥ ആണ് അവർക്ക് ??
അതും ശരിയാ ഒരു നോട്ടവും ഇല്ലാത്ത സ്വഭാവം അല്ലെങ്കിൽ അമ്മയോട് ഒക്കെ ദേഷ്യപ്പെട്ടില്ലേ (അതിൽ ന്യായം ഉണ്ടായിരുന്നു )

അപ്പൊ സ്നേഹം ആയോ ?
ഇല്ല ഞാൻ വിശ്വസിക്കില്ല?

ഏറെക്കുറെ കൂടെ ശത്രു ആയാലും ഒരു പെണ്ണല്ലേ നിക്കുന്നെ ?അവൻ അടങ്ങിയാലും അവന്റെ നാവ് അടങ്ങി നിക്കില്ലല്ലോ ?

എന്നാലും വിറപ്പിച്ച നിർത്തിയ കഥ കെട്ടിരുന്നേൽ 2 കൺട്രിസ് ദിലീപ് പറയും പോലെ ""ഇനി ഞാൻ ശ്രെദ്ധിക്കാം ""?

അതും ശരിയാ ?ഒരു വല്ലാത്ത മനുഷ്യൻ

???കൂട്ടത്തിൽ ഇവനെ സപ്പോർട്ട് ചെയ്തത് ആണ് അത്ഭുതം

അണ്ഡവ അതൊക്കെ ആണ് യോഗം,, നമുക്കും കിട്ടും ?‍♂️

സത്യം ???കേട്ട് കേട്ട് അവസാനം അതിന്റെ ശബ്ദം ഇല്ലാതെ പറ്റില്ല

തീർച്ചയായും കണ്ടറിയാം ❤❤❤

അവൻ ഇങ്ങനെ ആവുമ്പോൾ അച്ഛനും അതുപോലെ ആവില്ലേ മുഖം നോക്കാതെ ആക്ഷൻ ?

❤❤❤നല്ല കഥ അല്ലെ
സിദ്ധു ❤മീനു ?രണ്ടും കൊള്ളാം ഇപ്പോൾ അവർ ഒരുപാട് പക്വത വന്നപോലെ പ്രേസേന്റ്
അടുത്ത ഭാഗം വെയ്റ്റിംഗ് ❤???

ആൽവേസ് സ്നേഹം ❤❤❤?

മാരാർ • 10-09-2021 13:18

കിട്ടിയോ ഇല്ലാ.... ചോയ്ച്ചു മേടിച്ചു ????????

_ArjunDev • 10-09-2021 16:04

?

അജയ് • 12-09-2021 21:59

????

_ArjunDev • 10-09-2021 15:55

സ്വഭാവമങ്ങനെയൊക്കെ ആയിപ്പോയാൽ ഞാനെന്താ ചെയ്ക... അതുകൂടി നീ പറ.. ?

അജയ് • 12-09-2021 21:58

അനുഭവിക്കുവാ തന്നെ ??

Inked 97 ? • 10-09-2021 02:44

വരാൻ ഇച്ചിരി വൈകിയാൽ എന്താ വരുമ്പ ഇമ്മാതിരി ഇടിവെട്ട് ഐറ്റം ആയിട്ടല്ലെ വരുന്നേ..!superb bruh..??

_ArjunDev • 10-09-2021 16:19

സ്നേഹം ബ്രോ... ???

Niyas • 10-09-2021 02:39

പൊളി. മച്ചാനെ ഒരു രക്ഷേമില്ല?. Next part പെട്ടന്നാക്കാൻ പെറ്റോ ?

_ArjunDev • 10-09-2021 07:54

പിന്നെന്താ.. ഉടനേ കാണും... ???

Waaff........ • 10-09-2021 02:38

അടിപൊളി ബ്രോ.. ഒന്നും പറയാനില്ല. ആദ്യമായിട്ടാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്. എന്ന അതിന് ഫലം ഉണ്ടായി ??.
ഉടനെ തന്നെ അടുത്ത part ലഭിക്കും എന്ന് പ്രധീക്ഷിക്കുന്നു.

?ഈ കഥ വായിച്ചിട്ട് ഇത് വരെ നീരസപ്പെടുത്തിയിട്ടില്ല.?

അപ്പൊ അടുത്ത part ന് വേണ്ടി കട്ട waiting ആണ്.... ?

✏️✏️✏️✏️✏️✏️✏️✏️✏️✏️

_ArjunDev • 10-09-2021 16:19

നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷംബ്രോ... ???

akshay._.ak • 10-09-2021 01:47

Pwoli pwoliyee❤❤❤

_ArjunDev • 10-09-2021 07:54

???

Shikkari Shambhu • 10-09-2021 01:41

Arjun bro super
കഥ വളരെയധികം ഇഷ്ടപ്പെട്ടു
മീനാക്ഷി സിദ്ധു ഒക്കെ പൊളിച്ചു
വളരെ നല്ല ഒരു ഭാഗം ആയിരുന്നു
അടുത്ത ഭാഗം ഇനി രണ്ടു മാസത്തിനുള്ളിൽ കാണുമായിരിക്കും
With love
Shikkari Shambhu
❤️❤️❤️❤️❤️❤️❤️❤️

_ArjunDev • 10-09-2021 07:53

അടുത്തപാർട്ട്‌ ഉടനേ കാണും ശംഭുഅണ്ണാ... നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം... ???

Aksar • 10-09-2021 01:37

ഇന്ന് നേരത്തെ കിടക്കണം രാവിലെ അമ്പലത്തിൽ പോവാനുള്ളതാണ് അതുകൊണ്ട്   ചുമ്മാ എത്ര പേജ് ഉണ്ടെന്ന് നോക്കിയിട്ട് കിടക്കാ എന്നിട്ട് നാളെ വായിക്കാം എന്ന് കരുതിയതാ എവടെ.... വായിച്ച് തീർന്നപ്പോ ആണ് ഒരു സമാധാനം ആയത്

_ArjunDev • 10-09-2021 07:53

നന്നായി... അൽപ്പം ഉത്തരവാദിത്വമൊക്കെ വേണം ഹേ... ?