← Back to എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] · approved reader discussion

Shyju • 10-09-2021 01:32

ഉമ്മ്മ് കൊള്ളാം.... ഉഷാർ ആയിട്ടുണ്ട്

_ArjunDev • 10-09-2021 07:52

താങ്ക്സ് ബ്രോ... ???

Abhi • 10-09-2021 01:28

Arjun brw one of the best parts!??

Corona വന്ന് മാറിയപ്പോൾ കഥ നല്ല ഉഷാറായി വരുന്നുണ്ട് ??

എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു....

Ippo health okke Okey aanennu vishwasikkunnu

As always waiting for next part❤️??

❤️❤️❤️

_ArjunDev • 10-09-2021 07:52

ഇനി കൊറോണവന്നതു നന്നായെന്നു നീ പറയോടാ നാറീ..?? ?

ഇപ്പോൾ ഓക്കേയാണ് അഭീ... അടുത്തപാർട്ട് ഉടനെകാണും... സ്നേഹത്തോടെ.. ???

Abhi • 10-09-2021 16:07

???

_ArjunDev • 10-09-2021 16:20

?

Devil With a Heart • 10-09-2021 01:19

അർജ്ജുന എന്തൊണ്ട് ഇപ്പൊ സുഖമായോ?..എല്ലാം.ഓക്കെ അല്ലെ..?

പിന്നെ സ്ഥിരം പല്ലവി പറഞ്ഞ് മടുപ്പിക്കുന്നില്ല തലയെറഞ്ഞ് കിടന്ന് ചിരിക്കാനൊള്ള വക കിട്ടിയതിൽ സന്തോഷം?..എന്റെ മോനെ ചെറിയമ്മയുള്ള ആ സീൻ..വായുംപൊളിച്ച് ഇരുന്നുപോയി..പിന്നെ ആ ലക്ഷ്മിയെ എയറിൽ കേറ്റിയ സീനോണ്ടല്ലോ..അത് വായിച്ചപ്പോ ഇജ്ജേതോ ഒരു കമന്റിൽ പറഞ്ഞതാ ഓർമവന്നെ...കാര്യം ഇതാര്ന്നു നായകനൊപ്പം നിക്കുന്ന നായിക..രണ്ടും ഒപ്പത്തിനൊപ്പം നിക്കുന്നത് കാണുന്നത് തന്നെ കിടുവാണ്...തന്തപ്പടി ഇനി എന്ത് വെടി പൊട്ടിക്കാൻ പോവാണോ എന്തോ..കാത്തിരിക്കുന്നു മുത്തേ?❤️❤️

ഒരുപാട് സ്നേഹം മാത്രം❤️❤️
-Devil With a Heart

_ArjunDev • 10-09-2021 07:50

നായകനും നായികയും ഒരേ വേവ് ലെങ്‌തായാൽ പൊളിയ്ക്കില്ലേ..?? അത്രയേ ഞാനുമുദ്ദേശിച്ചുള്ളൂ... ?

തന്തപ്പടിയുടെ വെടിയൊച്ച ഉടനേ കേൾക്കുംന്ന്... അതിനായാണ് ഞാനും കാക്കുന്നേ... അതുപോട്ടെ, കഥയെന്തായി..??

സ്നേഹത്തോടെ... ???

Devil With a Heart • 10-09-2021 11:10

ആദ്യ ഭാഗത്തിനെക്കാൾ കുറച്ചു കൂടുതൽ എഴുതിയിട്ടുണ്ട് പക്ഷെ ഇടാനുള്ള കണ്ടെന്റ് ആയിട്ടില്ലെന്ന് തോന്നി...ഞാൻ ഉദ്ദേശിക്കുന്നൊരു പോയിന്റ് വരെ എത്തിച്ചിട്ട് ഇടാമെന്ന് കരുതി..ഇനി അധികം വൈകില്ലെന്നാണ് കരുതുന്നത്... ?

_ArjunDev • 10-09-2021 11:43

സെറ്റാക്ക് മുത്തേ... വെയ്റ്റിങ്ങാണ്... ???

Devil With a Heart • 10-09-2021 19:37

?❤️

_ArjunDev • 11-09-2021 16:45

?

Akshay • 10-09-2021 01:11

അടിപൊളി ബ്രൊ ♥️

_ArjunDev • 10-09-2021 07:46

താങ്ക്സ് അക്ഷയ്... ???

മാരാർ • 10-09-2021 01:10

എന്റെട മോനെ ഒന്നും പറയാനില്ല തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ പൊളി. തുടക്കത്തിൽ തന്നെ ഫുഡ്‌ ഉണ്ടാക്കി കൊടുക്കുമ്പോൾ ഉള്ള ആ ഡയലോഗ്സ് അവളെ പരമാവധി വെറുപ്പിക്കുന്നതും കുത്തി കുത്തി കുത്തി ഉള്ള പറച്ചിലും എല്ലാം പൊളി. അമ്മയുടെയും ചെറിയമ്മയുടെ ചോദ്യം ചെയ്യൽ ദത് ഒരു രക്ഷ ഇല്ലർന്നു. ഞാനും ഒരു നിമിഷം ആലോചിച്ചു അവർ എന്തിനാ ബീഫ് കേട്ടിയെ എന്ന് ചോദിക്കുന്നതെന്ന് ആ ഭാഗങ്ങൾ ഒരു രക്ഷ ഇല്ലായിരുന്നു. പിന്നെ PTA മീറ്റിംഗിന് കൊണ്ടു പോകാൻ വേണ്ടി കാല് വരെ പിടിക്കുന്ന നുമ്മ നായിക പാവം തോന്നിയെങ്കിലും മത്തായിക്ക് വെറും മൈര് എന്നാ സിത്തു ന്റെ ആ സ്റ്റൈൽ അത് പൊളി ?????. പിന്നെ ചെറിയമ്മയുടെ സൈക്കോളജിക്കൽ മൂവ് അത് കിടലൻ ഐറ്റം ആയിരുന്നുട്ടോ... അതിന്റെ നന്ദി സൂചകം ആയിട്ട് അവൾടെ ആ കേറിങ് അത് കൊള്ളാം പിന്നെ സിത്തുന്റെ കോളേജിൽ മെഡിക്കൽ ക്യാമ്പിൽ പോകുന്ന മീനു. അത് നൈസ് . ലക്ഷ്മിനെയും ഫ്രണ്ട്സിനെയും നൈസ് ആയിട്ട് താളിക്കുന്ന ആ സീൻ അതാണ് എനിക്ക് ഇതിൽ അങ്ങ് ഇഷ്ടപ്പെട്ടത് ഇയ്യോ പച്ച മലയത്തിൽ പറഞ്ഞാൽ അടിച്ച് അണ്ണാക്കിൽ കൊടുത്തു അത് തന്നെ. പിന്നെ ശ്രീ ന്റെ ആ വരവ് അത് കൊള്ളാം. കള്ള കിളവൻ എന്തിനോ വിളിച്ചിട്ട് ഉണ്ട് എന്തരോ എന്തോ ??????

ഈ പാർട്ട്‌ പൊളി ആയിരുന്നു മോനെ ഒരു രക്ഷ ഇല്ലാ മാസ്സ് ❤️❤️❤️

മാരാർ ❤️❤️❤️

_ArjunDev • 10-09-2021 07:46

ഇതിനു ഞാനെന്താടാ മറുപടി പറയേണ്ടേ..??  ഓരോ സീനും പറഞ്ഞുപറഞ്ഞു പുകഴ്ത്തുമ്പോൾ മറുപടി പറയാൻ വാക്കുകളില്ല... ഉള്ളത് ഹൃദയംനിറഞ്ഞ സ്നേഹംമാത്രമാണ് മുത്തേ... ഒത്തിരിസ്നേഹത്തോടെ... ???

Cool Vishnu • 10-09-2021 01:08

Super bro...

Katta waiting for next part.

_ArjunDev • 10-09-2021 07:42

സ്നേഹം ബ്രോ... ???

Devin carlos • 10-09-2021 01:05

Again kidukki ponnaliyaaa❤

_ArjunDev • 10-09-2021 07:42

താങ്ക്സ് ബ്രോ... ???

Ktr • 10-09-2021 00:59

Oru ബീഫ് കറിവെച്ചു ഈ പാർട്ടും അങ്ങനെ നീട്ടി

_ArjunDev • 10-09-2021 07:41

ഇനിയടുത്തതിൽ ഡക്ക് റോസ്റ്റാണ്... ?

Hyder Marakkar • 10-09-2021 00:57

പാതിരാത്രി കപ്പേം തേങ്ങാ കൊത്തിട്ട ബീഫും പറഞ്ഞ് മനുഷ്യനെ മൂഡ് ആക്കുന്നോ ബ്ലഡി ഫൂൾ...
പതിവ് പോലെ ആസ്വദിച്ച് വായിച്ച ഒരു ഭാഗം തന്നെയായിരുന്നു ഇതും... ഒരു സ്ലോ പോയിസൺ പോലെ പതിയെ പതിയെ സിത്തുവും മീനാക്ഷിയും അടുത്ത് വരുന്നതിന്റെ തുടക്കം കഴിഞ്ഞ ഭാഗത്തിൽ കണ്ട് തുടങ്ങിയിരുന്നു, ഈ ഭാഗത്തിലും അതെല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്... സിത്തൂന് പിന്നെ പ്രണയം ആദ്യമായി പൊട്ടിമുളക്കേണ്ട കാര്യമില്ല, ചെറുപ്പത്തിൽ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം മറനീക്കി പുറത്ത് വന്നാൽ മതി, മീനാക്ഷിയുടെ മനസ്സ് പൂർണമായും അറിയില്ല...എങ്കിലും അവൾക്കും സിത്തുനോടുള്ള കാഴ്ചപാട് മാറി തുടങ്ങിയല്ലോ...

പിന്നെ അവതരണവും അതിലെ നർമ്മങ്ങളും എല്ലാം പതിവ് പോലെ തന്നെ ഗംഭീരം... അതിൽ നാണോംമാനോം ന്ന് പേപ്പറിൽ എഴുതി തന്നാൽ അതെന്ത് സാധനം എന്ന് ചിന്തിക്കും എന്ന വരി വായിച്ചപ്പോൾ സിത്തു എന്ന കാരക്ട്ടർ എത്രമാത്രം നിന്നിൽ നിന്നും സ്വയം ഇൻസ്പയേർഡ് ആയതാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു...

അപ്പൊ കൂടുതൽ ഒന്നുമില്ല, സംഭവമാന അടുത്ത ഭാഗത്ത്ക്കുള്ള കാത്തിരിപ്പ്?

മാരാർ • 10-09-2021 01:12

അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു ??????

_ArjunDev • 10-09-2021 07:35

പോടാ നാറീ... ?

_ArjunDev • 10-09-2021 07:40

ഞാനപ്പോൾ നാണോം മാനോമില്ലാത്തവനാണെന്നാണോ മൊയ്ലാളി കഷ്ടപ്പെട്ടുദ്ദേശിയ്ക്കുന്നത്... ?

ബീഫെന്റെ ഫേവാണ്... അപ്പോൾപ്പിന്നെ അതുവിട്ടു കളിയ്ക്കുവൊ..??

സിദ്ധുവിന്റെ മനസ്സിലെ പ്രണയത്തെ പൊടിതട്ടിയെടുക്കുന്നതാണോ മീനാക്ഷിയെന്താണെന്ന് വിവരിയ്ക്കുന്നതാണോ എളുപ്പം..?? അതാണിപ്പോഴത്തെ ആശയക്കുഴപ്പം... ?

എന്തായാലുമീ ഭാഗവും നിനക്കിഷ്ടായതിൽ ഒത്തിരി സന്തോഷം മുത്തേ... സ്നേഹത്തോടെ... ???

Drik • 10-09-2021 00:47

ആകെ ലാഗ് ആയപ്പോളെ വിചാരിച്ചു.. എല്ലാരും ഈ കഥ വായിക്കാൻ ഒരേ സമയം തിരക്ക് കൂട്ടുവാരുന്നു എന്ന്.. പറയാൻ എനിക്ക് വാക്കുകൾ ഇല്ല.. അർജുൻ ബ്രോ.. മനോഹരം.. അതിമനോഹരം ?

_ArjunDev • 10-09-2021 07:35

ഒത്തിരി സ്നേഹം മച്ചാനേ... ???

LJ • 10-09-2021 00:41

അന്യായം....???

_ArjunDev • 10-09-2021 07:34

???

TOM • 10-09-2021 00:32

ചേട്ടോ സംഭവം അടിപൊളി ആയിരുന്നു എന്തു പറയാൻ എന്ന് അറിയുന്നില്ല. യന്നിരുന്നാലും അച്ഛൻ എന്തായിരിക്കും പറയുക .? അടുത്ത ഭാഗത്തിൽ അറിയാംലെ അടുത്തത് ഇത് തന്നെ ആകുമോ അതോ ടിച്ചർ ആകുമോ ?????❤

_ArjunDev • 10-09-2021 07:34

അടുത്തതും ഇതുതന്നെയാണ് ടോമേ... അതിലറിയാം എന്താണ് തന്തപ്പടിയുടെ ഉദ്ദേശമെന്ന്... സ്നേഹത്തോടെ... ???

Abhijith • 10-09-2021 00:27

Ipo nalla flow und kadhakku vayikan adipoli feel um kadhayude motham flow kalayathe bakki part pettanu tharan patto enthayalum adutha bagathinayi wait cheyunnu

_ArjunDev • 10-09-2021 07:33

ഒത്തിരിസന്തോഷം അഭിജിത്ത്, നല്ല വാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാട്ടോ... സ്നേഹത്തോടെ... ???

Sarath • 10-09-2021 00:21

ഒന്നും പറയ്യാനില്ല മനോഹരം ❤️❤️.

_ArjunDev • 10-09-2021 07:32

???

ജഗ്ഗു ഭായ് • 10-09-2021 00:19

Machane negative ayennu arinju...
Epol engane ondu.... pinne vayichittillaa.... ennalum munne parayunnu pwoli ayirikum.. pinnee machante stories vannu cmt vayikkan nalla rarama... arjun dev ennu name fb yil serch cheyithu nokki vannu kurach per machan ethannu engane ariyam pattum?????

_ArjunDev • 10-09-2021 07:31

Fb ഇൻസ്റ്റ ഐഡീസൊക്കെ കളഞ്ഞു ജഗ്ഗൂ... മെയ്ന്റൈൻ ചെയ്യാൻ സമയമില്ല...  അതുകൊണ്ട് ആ വന്നകൂട്ടത്തിൽ എന്നെ നോക്കണ്ടാട്ടോ... ?

ഇപ്പോൾ ഓൾറൈറ്റാണ്, എല്ലാം പെട്ടന്നു ശെരിയാകുമെന്നു പ്രതീയ്ക്ഷിക്കുന്നു... സ്നേഹത്തോടെ... ???

Tiger • 09-09-2021 23:59

ആറ്റിങ്ങൽ ജംഗ്ഷൻ ഓ ?അതേത് ജംഗ്ഷൻ

Devil With a Heart • 09-09-2021 23:56

തിരുവനന്തപുരം പോവുന്നവർക്ക് അറിയാം ?

_ArjunDev • 10-09-2021 07:28

ആ നാറി ആറ്റിങ്ങലെവിടെയോ ആണ്... ?

_ArjunDev • 10-09-2021 07:28

ആറ്റിങ്ങൽ ജംഗ്ഷനെന്നുദ്ദേശിച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡാണ് ഹേ... ?

Pappan • 09-09-2021 23:48

അർജുനേ....

എല്ലാം സൂപ്പർ... ഒന്നും പറയാൻ ഇല്ലാടാ...

അടുത്ത ഭാഗം വേഗം കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയേനെ... നിൻ്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞ് മാത്രം മതി...

♥️♥️♥️♥️♥️♥️♥️♥️

_ArjunDev • 10-09-2021 07:26

ഒത്തിരി സ്നേഹം പാപ്പാ, വാക്കുകൾക്ക്... ???

ജിഷ്ണു കെ • 09-09-2021 23:46

എൻ്റെ പോന്നു ബ്രോ ചിരിച്ച് ചിരിച്ച് side ആയി ighana എഴുതാനും ഒരു കഴിവ് വേണം.... ദൈവം തന്ന നിധി ആണ് എഴുത്ത് ഒരിക്കലും നിർത്തരുത് കേട്ടോ
എല്ലാർക്കും ഈ ഒരു കഴിവ് കിട്ടില്ല സമയം പോണത് പോലും അറിയുന്നില്ല അത്രക്കും engageing ആയിരുന്നു
അടുത്ത partinayi വെയ്റ്റിംഗ്

_ArjunDev • 10-09-2021 07:26

കമ്പിക്കഥയെഴുതാനൊക്കെ ദൈവം കഴിവുതരോ..?? ?

പറഞ്ഞ വാക്കുകളൊക്കെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു ജിഷ്ണൂ... ഒത്തിരി സ്നേഹത്തോടെ... ???

ജിഷ്ണു കെ • 11-09-2021 22:32

കമ്പി കഥ ആണെങ്കിൽ എന്താ ബ്രോ അതും എല്ലാർക്കും എഴുതാൻ സാധിക്കില്ല അതിനും ഒരു കഴിവ് വേണം

Akhil • 09-09-2021 23:38

ആഹാ നൈഷ്‌ ?മീനാക്ഷിക്ക് leb ആയോന്ന് എവിടെയൊക്കെ കണ്ടപ്പോ തോന്നി ?ബിത്വ  കോവിഡ് ഒക്കെ മാറി ലെ

_ArjunDev • 10-09-2021 07:23

നെഗറ്റീവായി ഹേ... ചോദിച്ചല്ലോ തിരുപ്പതിയായി... ?

Akhil • 10-09-2021 19:02

??അത് ഫീൽ ആയി... ഇടക്ക് കമന്റ്ലൂടെ അറിയുന്നുണ്ടല്ലോ അതാ വന്ന് ചോദിക്കാത്തെ

_ArjunDev • 11-09-2021 09:50

ഞാൻ ചുമ്മാ പറഞ്ഞതല്ലേഡാ.. ഒന്നൂല്ലേലും നീയെന്നെ അങ്ങനാണോ കണ്ടേക്കുന്നേ..?? സെഡായി.. ?

Manu Jayan • 09-09-2021 23:31

പൊളിയാട്ടോ ബ്രോ.... ?????? ഇത്രേം താമസിക്കണോ അടുത്ത പാർട്ടിന്

_ArjunDev • 10-09-2021 07:22

വേണ്ട ബ്രോ... ഉടനെ തെരാം... ???

Reader • 09-09-2021 23:24

തെറിക്ക് ഇത്രേം സൗന്ദര്യമുണ്ടെന്ന് അറിഞ്ഞില്ല ഉണ്ണീ ??? നമിച്ചു മോനെ ???

_ArjunDev • 10-09-2021 07:22

അതാണ്‌... ?

Why so serious • 09-09-2021 23:20

This part is also interesting❕
Waiting for next part ❤️

_ArjunDev • 10-09-2021 07:22

താങ്ക്സ് ബ്രോ... ???

ജോർജ് • 09-09-2021 23:13

എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ  കമന്റ്‌ ഇടാം.  ബീഫ് കിടുക്കും എന്ന് നീ  പറഞ്ഞപ്പോ  ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ  ഹോ  എന്തൊരു ഉളുപ്പില്ലാത്ത തെറി.   പാവം മീനാക്ഷി. ഈ  തെറി കേട്ട് പാവത്തിന്റെ. Earospodokkosis (ഇതെന്താ ennuഎന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ  കമന്റ്‌ ഇടാം.  ബീഫ് കിടുക്കും എന്ന് നീ  പറഞ്ഞപ്പോ  ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ  ഹോ  എന്തൊരു ഉളുപ്പില്ലാത്ത തെറി.   പാവം മീനാക്ഷി. ഈ  തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു.  മീനാക്ഷി  സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്ന് ഉറപ്പിച്ചു.  മീനാക്ഷി  സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ... കാണാം കാണണം ??

_ArjunDev • 10-09-2021 07:21

എവിടെന്നോ കിട്ടിയ കൗട്ടയുമടിച്ച് തീട്ടമായിട്ടാല്ലോ വരവ്... നാണവൊണ്ടാടാ നാറീ... ?

ജോർജ് • 10-09-2021 07:27

ഇതൊക്കെ എങ്ങനെ മനസിലാക്കുന്നടെ.. ??.

_ArjunDev • 10-09-2021 08:00

കോമൺസെൻസ്.. ?

Rocky • 09-09-2021 23:11

Good part bro I think you are best writter in this site nanay pokkatta ippo okka alla bro pinna Ivar onnikanath frist paranjath kond ennik valliya tension illa but nalla curiosity undd continue bro oru 1 monthil one part akkan pattoooo ( it's my personal request decison is yours )jo and Arjun  both are in my heart last ith story oru PDF akkanam bro please half portion pollum ayyitaa but finish avubol PDF akkanam please appo rest eadukk ellam okk avum appo okkk next part idubol comment ayyy varam bye take care

_ArjunDev • 10-09-2021 07:19

റോക്കി, ഇനിയുള്ള ഭാഗങ്ങൾ ഒത്തിരി ലാഗാക്കില്ല... വളരെ പെട്ടെന്നുതരാൻ തന്നെ ശ്രെമിയ്ക്കും... മാസത്തിൽ രണ്ടെണ്ണമാണ് എന്റെ മനസ്സിൽ... പിന്നെ തിരക്കിനിടയിൽ നടക്കോന്നറിയില്ല... പക്ഷേ, അടുത്തഭാഗം ഉടനേ തരാട്ടോ... സ്നേഹംനിറഞ്ഞവാക്കുകൾക്ക് ഒത്തിരി സന്തോഷം... സ്നേഹത്തോടെ... ???

Rocky • 10-09-2021 11:17

Thanks for your reply

_ArjunDev • 10-09-2021 11:41

???

ജോർജ് • 09-09-2021 23:10

എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ  കമന്റ്‌ ഇടാം.  ബീഫ് കിടുക്കും എന്ന് നീ  പറഞ്ഞപ്പോ  ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ  ഹോ  എന്തൊരു ഉളുപ്പില്ലാത്ത തെറി.   പാവം മീനാക്ഷി. ഈ  തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു.  മീനാക്ഷി  സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ... കാണാം ??

_ArjunDev • 10-09-2021 07:17

?

Appu • 09-09-2021 23:04

Bro..?pwolich
Minnus 100 km oodichit ayite? onam koodan varunnavar ini eppo ethum entho
Enthaylum superb?

_ArjunDev • 10-09-2021 16:17

ഒത്തിരിസ്നേഹം ബ്രോ... ???

Antu Pappan • 09-09-2021 23:03

ഒരു രെക്ഷ ഇല്ല ബ്രോ.. ഒന്നും പറയാനില്ല എന്താ ഫീൽ.., ഇത് ഫുൾ ഒന്നുടെ വായിച്ചാലോ എന്നാ ഇപ്പൊ ❤️❤️.

solaris⚡_Knight? • 09-09-2021 23:01

Go Mann!!

solaris⚡_Knight? • 09-09-2021 23:03

Njan thanne new part varan thamasikkumbol,old part vayichu enjoy cheyyum.Bore aakilla.
Athrakku repeat value Ulla story aanithu.
An Arjun Magic✨✨

Antu Pappan • 10-09-2021 02:55

ഏയ് ഇനി എല്ലാം കംപ്ലീറ്റ് ആയിട്ട് വായിക്കണം. അല്ലേ പിന്നെ എപ്പോഴും വന്നു വാന്നോ വന്നോന്നു തപ്പിക്കൊണ്ട് ഇരിക്കേണ്ടി വരും ??.

_ArjunDev • 10-09-2021 07:16

???

_ArjunDev • 10-09-2021 07:16

ശെരിയ്ക്കും.. ?

_ArjunDev • 10-09-2021 07:16

???

Abin • 09-09-2021 22:55

കൊള്ളാം bro
ഈ ഭാഗവും ഇഷ്ടമായി ❤
Evida bro സ്ഥലം
Hope you are doing well
Take care
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Lots of love ❣️

_ArjunDev • 09-09-2021 23:07

സ്ഥലം വർക്കല... ഇപ്പോൾ ഓക്കേയാണ്...  ഒത്തിരി സ്നേഹം ബ്രോ... നല്ല വാക്കുകൾക്ക്... ???

solaris⚡_Knight? • 09-09-2021 23:05

Varkala aano,Enna pinne thanneyonnu meet cheyyanamallo, Personally contact cheyyan entha oru vazhi bro???

മാരാർ • 10-09-2021 01:13

അയ്ശേരി ???

_ArjunDev • 10-09-2021 07:15

?

_ArjunDev • 10-09-2021 07:15

എന്തുവഴി പറഞ്ഞാലും ഡോക്ടർ പിടിച്ചു ബ്ലോക്കും... ?

Abin • 09-09-2021 23:23

Varkala aano bro...  attingal ninn korach kazhinja bro ente സ്ഥലം
?

_ArjunDev • 10-09-2021 07:14

അടിപൊളി.. ???

Manu • 09-09-2021 22:55

Kollam bro eee part um pwolichu ❤️❤️❤️❤️ivare ee aduthengum orumippikkunna lakshanam kaanunnillallo?

solaris⚡_Knight? • 09-09-2021 22:58

Wait for next part!!
Ee partinte aavasanam athinulla oru saadhyatha kanunnundu.
Ethinu munbu Ulla parts aayittu connect cheythu nokkumbol manasilakkum

_ArjunDev • 10-09-2021 07:14

മാസ്സ് ഡാ.... ???

_ArjunDev • 09-09-2021 23:05

ഇതൊക്കൊരു ഹരല്ലെഡോ... ?

Mridhul • 09-09-2021 22:51

Poli♥️♥️

_ArjunDev • 09-09-2021 23:04

???

Porus (Njan SK) • 09-09-2021 22:50

Chettayiyee.... Adipoli aayittund..adipoli.... Adutha partinu waiting....

_ArjunDev • 09-09-2021 23:03

താങ്ക്സ് മോനേ.. ???

hulk • 09-09-2021 22:50

//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?

hulk • 09-09-2021 22:50

പിന്നെ അർജ്ജുൻ ഭായ് ഒരു ഡൌട്ട് ..
നിങ്ങൾക് ഒക്കെ (login cheyyan pattunnavark) ഇവിടെ സെല്ഫ് പബ്ലിഷ് ചെയ്യാൻ പറ്റുമോ അതായത് kadkhal.com ഒകെ ഉള്ള പോലെ ?

_ArjunDev • 09-09-2021 23:02

ഇവടെ സെൽഫ് പബ്ലിഷിങ്ങൊന്നുവില്ല... സെൽഫ്പബ്ലിഷിങ്ങും, പബ്ലിഷ് ചെയ്തശേഷമുള്ള എഡിറ്റിങ്ങും, കമന്റ്എഡിറ്റിങ്ങും, കമന്റിടുന്നവരുടെ മെയ്ൽഐഡി സീനാക്കുന്നതുമെല്ലാം അവിടെ... ഇവടെയൊന്നുമില്ല...!

hulk • 09-09-2021 23:06

woky?

_ArjunDev • 09-09-2021 23:09

?

_ArjunDev • 09-09-2021 22:59

ഏണി പുള്ളീടെ വീക്ക്നെസ്സാ... അതുവിട്ടൊരു കളി കാണില്ലെന്നു പ്രതീക്ഷിയ്ക്കാം മോനേ... ???

hulk • 09-09-2021 22:49

//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?

_ArjunDev • 10-09-2021 16:18

???

Dasas • 09-09-2021 22:43

❤️❤️❤️

_ArjunDev • 09-09-2021 22:57

???

വിഷ്ണു ♥️♥️♥️ • 09-09-2021 22:42

എന്താ പറയുക ഇന്നത്തെയും പോലെ നന്നായിട്ടുണ്ട്....

പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു.... തോന്നൽ ആവാം...

മീനാക്ഷി ഏതാണ്ട് ഒതുങ്ങിയ മട്ട് ആണ്....

പിന്നെ കോളേജ് സീൻ ഒക്കെ മാസ്സ് ആയി രണ്ടു പേരും സ്കോർ ചെയ്തു...

ശ്രീയും, സിദ്ദുവും വീണ്ടും സെറ്റ് ആയി അല്ലെ.....

പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ..... അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ....

മീനാക്ഷിക്കു ചെക്കൻ പ്രാണൻ ആണ് അത് ഉറപ്പ് ആണ്....

ആ സ്നേഹം പണ്ട് തൊട്ടേ ഉണ്ട് അത് ഉറപ്പ് ആണ്...

ഇനി കാത്തിരിപ്പ് ആണ്.... അടുത്ത പാർട്ടിനു ആയി.....

അർജുൻ ബ്രാ ഒക്കെ അല്ലെ... ♥️♥️♥️

solaris⚡_Knight? • 09-09-2021 22:55

*പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു…. തോന്നൽ ആവാം…*
Eey siddhu over onnum alla, chekkan mass aanu.kurachoode involve aayittu vayikkumbol thonnal marum bro!!!
*പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ*
Avar thammil Valare close aayonda thalliyathu.because siddhuvinu cheriyammaye orupadu ishtamanu,AA timile cheriyammayude suicide attempt athil ninnu sidhu vinu undaya pediyum,dheshyavum,sankkadavum okke kondu thalli poyatha.porathathinu meenakshiyodulla dheshyavum.oru aaveshathil enthenkilum pattumo Enna pedi ullonda siddhu angane react cheythathu!!!

_ArjunDev • 10-09-2021 07:13

മനസ്സിൽ കാണുന്നത് മാനത്തുകാണുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്... ഇപ്പോൾ കണ്ടു... ഞാനെന്തോ ഉദ്ദേശിച്ചത് അതാണിത്... ഒത്തിരി സന്തോഷംതന്നെ ബ്രോ.. ???

_ArjunDev • 09-09-2021 22:56

സിദ്ധു ഇപ്പോഴല്ല പണ്ടേ ഓവറാണ്... അന്നുമുതലേ അങ്ങനൊരു ക്യാരക്ടറൈസേഷനാണ് കൊടുത്തിരുന്നത്... പഴയ പാർട്ടുകൾ നോക്കിയാൽ മനസ്സിലാകും... പിന്നെ മീനാക്ഷിയുടെ ഒതുക്കം, അതു കാര്യംകാണാനുള്ള അടവല്ലെന്ന് ആരു കണ്ടു..?? ?

...//...പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ…//...

ഞങ്ങളൊക്കെ സ്നേഹമുള്ളോരെയാ കൂടുതൽ തെറിവിളിയ്ക്കുകേം തല്ലുകേമൊക്കെ ചെയ്യുന്നത്... ഒരുപരിധിവരെ അതു സ്നേഹക്കൂടുതലാ... അതിനുള്ള സ്വാതന്ത്ര്യമെനിയ്ക്കുണ്ട് എന്ന വിശ്വാസം... അവിടെയാ ക്ലോസെസ്റ്റ് റിലേഷൻഷിപ്പുള്ളതുകൊണ്ടാ ബഹുമാനം കാണിയ്ക്കാതെ പോണത്....!

പിന്നെ മീനാക്ഷി, ഇതുവരെ പിടികിട്ടീട്ടുണ്ടോ അവളെ..?? എനിയ്ക്കു കിട്ടീട്ടില്ല അതുകൊണ്ട് ചോദിച്ചതാ....!

ഇപ്പോൾ ഓക്കേയാണ് വിഷ്ണൂ... സ്നേഹത്തോടെ... ???

Mathews k john • 09-09-2021 22:42

Machane super polichu

_ArjunDev • 09-09-2021 22:48

താങ്ക്സ് ബ്രോ...???

Jon snow • 09-09-2021 22:42

Arjun bro...? adipoliyanutto oru rakshem illa.
Minnus 100 km oodich kayyaraitte?
Superb?

_ArjunDev • 10-09-2021 16:18

താങ്ക്സ് ബ്രോ... ???

ജാനകിയുടെ മാത്രം രാവണൻ • 09-09-2021 22:38

കാത്തിരിപ്പിനൊടുവിൽ എത്തിയല്ലേ ഒരുപാട് സന്തോഷം.. കോവിഡ് നെഗറ്റീവ് ആയി അല്ലേ നല്ലപോലെ റസ്റ്റ് എടുക്കുകാ
             .         ❤❤ സ്നേഹത്തോടെ ❤❤
    ?❤?❤❤❤❤ ജാനകിയുടെ മാത്രം രാവണൻ ❤❤

_ArjunDev • 09-09-2021 22:40

ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്.... ???

Akash • 09-09-2021 22:36

Broo next part onn pettanu akanee bro plzz wait cheyan patajitta

_ArjunDev • 09-09-2021 22:39

ശ്രെമിക്കാം ബ്രോ... ???

VISHNU • 09-09-2021 22:27

ഇന്നല്ലെങ്കിൽ നാളെ വരുമെന്ന് എനിക്ക് തോന്നിയാരുന്നു...

എന്തായാലും എന്നത്തേയും പോലെ വളരെ നന്നായിരുന്നു❤️❤️....
ആദ്യത്തെ പേജ് വായിച്ചുതുടങ്ങി അവസാനത്തെ പേജിൽ എത്തിയത് അറിഞ്ഞില്ല??...

അടുത്ത partൽ ഇവർ വീട്ടിൽ നിന്ന് ഇറങ്ങിപോകാനുള്ള സന്ദർഭമറിയാം എന്ന് കരുതുന്നു...
അടുത്ത partinayi waiting...?

_ArjunDev • 09-09-2021 22:38

സ്നേഹം വിഷ്ണൂ നല്ലവാക്കുകൾക്ക്...

ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം... നടക്കാൻപോണതെന്താന്ന് അടുത്തപാർട്ടിലറിയാലോ... സ്നേഹത്തോടെ... ???

Vysakh • 09-09-2021 22:18

എല്ലാ പ്രാവശ്യത്തെ പോലെ ഇതും സൂപ്പർ ആയിരുന്നു. ഇനി അടുത്ത പാർട്ട്‌ കിട്ടുന്ന വരെ കട്ട വെയ്റ്റിംഗ് അന്ന് സഹിക്യൻ പറ്റാത്തത്.

_ArjunDev • 09-09-2021 22:30

ഒത്തിരി സ്നേഹം... അടുത്തപാർട്ട് പെട്ടെന്നാക്കാം വൈശാഖ്... ???

AJ AJ • 09-09-2021 22:17

അർജുൻ ബ്രോ  ഈ പാർട്ടും പൊളിച്ചു ഈ പ്രാവിശ്യം ചിരിക്കാൻ  കൊറേ  ഉണ്ടായിരുന്നു. കോവിഡ് നെഗറ്റീവ് ആയി അല്ലോലെ. റസ്റ്റ്‌ എടുക്കുക.

_ArjunDev • 09-09-2021 22:28

നെഗറ്റീവായി... പക്ഷേ, ചെറിയകുറച്ചു സീനൊക്കെണ്ട്... റെസ്റ്റിൽ തന്നെയാ... ഈ ഭാഗവുമിഷ്ടമായതിൽ സന്തോഷം മോനേ... ???

solaris⚡_Knight? • 09-09-2021 22:12

I think siddhuvum,meenakshiyum veedu vittu irangan Ulla karanam aduthu partil Ariyam!!
Athinte oru thudakkam aayirikkum siddhuvinte achan ellarodum varan parayunnathu....
Enthayalum aah suspense disclose cheyyananu Arjun enganoru part thannathu ennu thonnunnu!!!
Anyway Nice part Mann!!!
Next part's orupadu lag aakkathe thannekkane bro....

_ArjunDev • 09-09-2021 22:22

നീയാള് ഭയങ്കരനാട്ടോ... പലരും കഥ മനസ്സിലാകാതെ ലാഗെന്നുംപറഞ്ഞു വരുമ്പോൾ അവിടവുമായി കണക്ട് ചെയ്യാനും ഇത്രയും കൃത്യമായി ഫോളോഅപ്പ് ചെയ്യാനും ആളുണ്ടെന്നറിയുമ്പോൾ കിട്ടുന്ന സന്തോഷം ഒത്തിരിവലുതാ...!

സ്നേഹത്തോടെ... ???

solaris⚡_Knight? • 09-09-2021 22:38

Athinte reason um than aanedo!???
Because thante storyum ezhuthunna style um,offcourse thanum manasil Valare deep aayi padhiyunnondanallo enganeyokke connect cheyyan pattunnathu??
Athinokke enganeyadu thannodu thanks parayunnathu!!
Anyway Keep Going Mann....
Never Give up and Never Stop.
Snehathode??

                 SOLARIS?

_ArjunDev • 10-09-2021 07:08

ഇതിനൊക്കെ ഞാനെന്താ പറക..?? ഒത്തിരിസ്നേഹം ബ്രോ.. ???

Arjun • 09-09-2021 22:11

ഇപ്പൊ കംബിസ്‌റ്റോറീസ് കേറുനെ ഡോക്ടരൂട്ടി വന്നുണ്ടോ എന്ന് നോക്കാൻ മാത്രം ആണ്. എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞ അത് ഒരു സംഭവം ആണ് ur എ മാസ്സ് ???? അടുത്ത പാർട്ട്‌ വേഗം തരണേ

_ArjunDev • 09-09-2021 22:18

സ്വന്തം പേരിലുള്ളൊരുത്തന്റെന്നു നല്ലവാക്കു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം... ഒത്തിരി സ്നേഹമുണ്ട്ട്ടോ അർജ്ജുനേ... ???

ഡ്രാക്കുള • 09-09-2021 21:59

പൊളിച്ചു ?

_ArjunDev • 09-09-2021 22:06

താങ്ക്സ് മുത്തേ..???

ധ്രുവിക • 09-09-2021 21:57

Arjun
Happy to see u back?
Just വായിച്ചു തുടങ്ങിട്ടെ ullu
തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
വായിച്ചു കഴ്ഞ്ഞിട് ബാക്കി
              ധ്രുവിക

_ArjunDev • 09-09-2021 22:06

വരുവെന്നുറപ്പില്ലായിരുന്നു... വന്നതിൽ സന്തോഷം... അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നൂട്ടോ... സ്നേഹത്തോടെ... ???

Purushu • 09-09-2021 21:56

Arjun bro asugam okke mari enn kett .appo thanne vijarich ee azhcha mikkavarum varumenn uff ?? ethayalum polich muthe . Ini next month ith pole surprise ayi varm alle ?? waiting for next prt and venimiss ? ?? . Ningal oru sambavam aan kettow ?

_ArjunDev • 09-09-2021 22:01

ഇപ്പോൾ ഓക്കെയാണ്... അപ്പോൾ ഒന്നങ്ങടു സെറ്റാക്കാന്നു കരുതി... ഇനിയെന്തായാലും അടുത്തമാസം വരെപ്പോകില്ല കേട്ടോ... ഉടനെകാണും... സ്നേഹത്തോടെ... ???

Purushu • 10-09-2021 00:31

Ath kettamathi bro? aake ee site kerunne arjun bro nte kadhakk vendiya seriously . Njn allathe keri nokkarilla ? . Last climax ente ponno kidu aarnnu kettow

_ArjunDev • 10-09-2021 07:10

എല്ലാം പുരുഷൂന്റെ അനുഗ്രഹം... ഒത്തിരി സ്നേഹംപുരുഷൂ, ഈ വാക്കുകൾക്ക്... ???

MR. കിംഗ് ലയർ • 09-09-2021 21:48

തമ്പി അളിയോ...,

പതിവ് തെറ്റിയില്ല.. ഗംഭീരം.
അപ്പൊ സോണിയ അടുത്തത് പോന്നോട്ടെ..!

സ്നേഹം മാത്രം ?

സ്നേഹത്തോടെ
കിംഗ് ലയർ

_ArjunDev • 09-09-2021 22:00

തിരിച്ചും സ്നേഹംമാത്രം നുണയാ..???

Mr. X • 09-09-2021 21:47

മുത്തേ പൊളിച്ചു....90 പേജ് ഒന്നും വേണ്ടാ... ഒരു ഒന്നു രണ്ടു ആഴ്ച കൂടുമ്പോ ഇതുപോലെ തന്നാ മതീ.....നമ്മടെ ചെക്കൻ പൊളി.... ❤️❤️❤️

_ArjunDev • 09-09-2021 21:59

ശ്രെമിയ്ക്കാം ബ്രോ... നല്ലവാക്കുകൾക്കു സ്നേഹം... ???

Asharaf • 09-09-2021 21:47

Veni miss evide bro   athupole  feel aaya athikam story onnum njan vayichittilla plz vagam

_ArjunDev • 09-09-2021 21:59

വരും... ???