← Back to എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്] · approved reader discussion

Meesha • 09-09-2021 21:40

Thakarthu. E partum super

_ArjunDev • 09-09-2021 21:58

സ്നേഹം ബ്രോ... ???

❤qq • 09-09-2021 21:40

❤super

_ArjunDev • 09-09-2021 21:58

???

അഗ്നിദേവ് • 09-09-2021 21:36

ഡാ കൊപ്പെ നിനക്ക് covid ആയിരുന്നോ എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് കുറവ് ഉണ്ടോ. വേഗം ഓക്കേ ആയി വാ കേട്ടോ. പിന്നെ ഈ പാർട്ട് കൊള്ളാം കേട്ടോ ഇത്തവണ മീനാക്ഷിയും സിദ്ദുവും കട്ടയ്ക് ആയിരുന്നു. പിന്നെ ചെറിയമ്മയെ തല്ലിയത് മോശം ആയിപ്പോയി. ഇനി സിദുവിൻ്റെ അച്ഛന് എന്ത് ആണോ പറയാൻ ഉള്ളത്. അടുത്ത പാർട്ട് വേഗം തരണേ മോനെ....

_ArjunDev • 09-09-2021 21:57

ആം... ചാവേണ്ടതായിരുന്നു... കാലക്കേടിന് ഒന്നുംപറ്റീല... ?

സിദ്ധുവല്ലേ, അപ്പോൾ തല്ലാണ്ടിരിയ്‌ക്കോ..?? ? ഈ ഭാഗവും ഇഷ്ടായതിൽ സന്തോഷം അഗ്നീ... അടുത്തഭാഗം ലേറ്റാകില്ലാട്ടോ... ???

അഗ്നിദേവ് • 09-09-2021 22:39

ചത്തിരുന്നക്കിൽ കൊന്നേനെ പന്നി നിന്നെ ഞാൻ ഈ കഥ മുഴുവൻ കമ്പ്ലീറ്റ് ചെയ്തേ നിന്നെ ചവാൻ സമതിക്കില്ല. ഒരു കഥ തീരുമ്പോൾ അടുത്ത കഥ തന്നൊണ്ണം മര്യാദയ്ക്ക്.??

_ArjunDev • 10-09-2021 07:11

എന്നോടിങ്ങനൊക്കെ പറയാൻ നിനക്കെങ്ങനെ തോന്നുന്നെടാ...?? മനസാക്ഷിയില്ലാത്തവൻ... ?

അഗ്നിദേവ് • 10-09-2021 11:41

അങ്ങനെ നീ രക്ഷപെടാൻ ഞാൻ സമതിക്കില്ലട മോനെ.

_ArjunDev • 10-09-2021 16:16

ദൈവം ചോദിയ്ക്കൂടാ നിന്നോട്... ?

Dead king • 09-09-2021 21:36

നൂറാമത്തെ കമൻറ് എൻറെ വക
വായിച്ചിട്ട് വരാം
???

_ArjunDev • 09-09-2021 21:54

വാ മുത്തേ...???

Ly • 09-09-2021 21:34

സൂപ്പർ ?

ഉള്ളത് പറയണമല്ലോ ഇത് വായിക്കുമ്പോൾ.. എനിക്ക് സങ്കടമാണ് തോന്നാർ..
വായിച്ചു വായിച്ചു.. ഏത്    പാർട്ടിലും   ഇതിന് ഒര് അവസാനം ഉണ്ടല്ലോ എന്നോർത്ത്.....?

നിന്റെ എഴുത്താണ് ഒര് രക്ഷയും ഇല്ലാത്തത്.. നമ്മുടെയൊക്കെ ഇടയിലെ സാധാരണചെറുപ്പക്കാരുടെ ഓരോ രീതിയും എല്ലാം...

അപ്പൊ അടുത്ത് ഭാഗം പെട്ടന്ന് തരണേ ടാ

?

_ArjunDev • 09-09-2021 21:54

എന്ത് മനുഷ്യനാടാ നീ..?? എങ്ങനേലും തമ്മിലടി തീരാണെന്നു പ്രാർത്ഥിയ്ക്കാതെ... ഷായ്... മോഷം... ?

എനിയ്ക്കെന്തോ ഒത്തിരി കണക്ടുചെയ്യാൻ കഴിഞ്ഞ ക്യാരക്ടറാണ് സിദ്ധു... അതുകൊണ്ടാണോന്നറിയില്ല, എഴുതുമ്പോൾ ഒത്തിരി എൻജോയ് ചെയ്യാൻ കഴിയുന്നതും...!

പറഞ്ഞ നല്ലവാക്കുകൾക്കു സ്നേഹം മുത്തേ... അടുത്തഭാഗം പെട്ടെന്നാക്കാട്ടോ.. ???

Tiger • 09-09-2021 21:33

വായിച്ചിട്ട് വരാം ?

_ArjunDev • 09-09-2021 21:49

???

John Snow • 09-09-2021 21:32

അർജുൻ ചേട്ടാ വേണി മിസ്സിനെ മറക്കല്ലേ....

_ArjunDev • 09-09-2021 21:48

മറക്കാനോ... ???

Bldy ഗ്രാമവാസി • 09-09-2021 21:31

ബാക്കി വരാൻ 6 മാസം എടുക്കുമോ ??

_ArjunDev • 09-09-2021 22:26

ആറുമാസമായാലും ഒരുവർഷമായാലും അതു ബ്രോയെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ?

Ash • 09-09-2021 21:16

Adipoli ??

_ArjunDev • 09-09-2021 21:48

???

ചെകുത്താൻ • 09-09-2021 21:14

ആശാനെ........

കഥ എനിക്ക് ഒരു പാട് ഇഷ്ടമായി??......

അടുത്ത part പെട്ടെന്ന് തരുണം plz....

കാരണം ഒന്നും അല്ല      "എനിക്ക് +ve ആയി roomil വെറുതെ ഇരിക്കാണ്, roomil ഇരുന്ന് ബോർ അടിച്ചു."   
    എത്രെയും പെട്ടെന്ന് അടുത്ത part തരണം plzz ചേട്ടാ...

അടുത്ത പാർട്ടിൽ ഇവർ രണ്ടുപേരുടെയും പിണക്കം മാറുമോ...

ഇനി എത്ര part ഉണ്ടാകും......
ഇനി എത്ര part ഉണ്ടാകും......

ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ????

_ArjunDev • 09-09-2021 22:33

അടുത്തപാർട്ടു പെട്ടെന്നാക്കാം ബ്രോ... എന്തായാലും നന്നായി റെസ്റ്റെടുക്ക്... ഇനിയെത്ര പാർട്ടുണ്ടെന്ന് അറിഞ്ഞാലേ അടുത്തഭാഗം വായിയ്ക്കൂന്നു നിർബന്ധമുണ്ടോ..?? ? സ്നേഹത്തോടെ... ???

വേട്ടക്കാരൻ • 09-09-2021 21:00

മച്ചാനെ ഈ പാർട്ടും അടിപൊളി.49 പേജ് കഴിഞ്ഞതറിഞ്ഞേയില്ല സൂപ്പർ.നോക്കിയിരുന്നു മടുത്തായിരുന്നു എന്നാലും ഒരുകിടിലൻ പാർട്ടുമായി വന്നല്ലോ...അപ്പോ അടുത്ത പാർട്ടിൽ കാണാം...

_ArjunDev • 09-09-2021 21:47

അടുത്തപാർട്ട് നമുക്കു പെട്ടെന്നു സെറ്റാക്കാൻ നോക്കാട്ടോ... എന്തായാലുമീ ഭാഗം ഇഷ്ടായല്ലോ, സന്തോഷംട്ടോ... സ്നേഹത്തോടെ.. ???

Dd • 09-09-2021 20:58

എല്ലാ partilum ഒന്നുകില്‍ സിദ്ധു score ചെയ്യും അല്ലെങ്കിൽ മീനാക്ഷി score ചെയ്യും 2 പേരും കട്ടക്ക് നിക്കുന്ന ഈ part സൂപ്പർ

Dd • 09-09-2021 20:59

Covid ഒക്കെ മാറിയോ എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ

_ArjunDev • 09-09-2021 21:45

ചെറിയ അസ്വസ്തകളൊക്കെണ്ട്ട്ടോ, കൂടുതൽനേരം കണ്ണിനു സ്ട്രെയ്ൻ കൊടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്.. ?

_ArjunDev • 09-09-2021 21:45

???

ഒത്തിരിസ്നേഹം ബ്രോ... ???

Praji • 09-09-2021 20:56

???

_ArjunDev • 09-09-2021 21:43

???

MR • 09-09-2021 20:53

മച്ചാനെ അടിപൊളി. ഇനി പുള്ളി എന്തു വെടി പൊട്ടിക്കുമോ ആവോ.എന്തായാലും മഞ്ഞുരുകുന്നേ  പോലെ ഒരു സൂചന. എന്തായാലും ഇപ്രാവശ്യവും enjoy ചെയ്തു. ആരോഗ്യമൊക്കെ ശരിയായി വരുന്നെന്ന് വിശ്വസിക്കുന്നു.

_ArjunDev • 09-09-2021 21:43

ഇപ്പോൾ ഓക്കേയായി വരുന്നു ബ്രോ... ഈ ഭാഗവുമിഷ്ടപ്പെട്ടതിൽ സന്തോഷം... ???

Don • 09-09-2021 20:50

Super ?????????

_ArjunDev • 09-09-2021 21:42

???

Hellz • 09-09-2021 20:49

Veni miss evide bro. thupole oru storyum ithrem feel thannittilla. Plzz athu onnu ezhuthi submit aakumo? Plzz

_ArjunDev • 09-09-2021 21:42

കുറച്ചുവൈകും ബ്രോ... അതെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോൾ... സ്നേഹത്തോടെ... ???

ഗെരാൾട്ട് • 09-09-2021 20:46

എന്തായാലും ഒരു മാസം കാത്തിരുന്നത് വെറുതെ ആയില്ല.
സിദ്ധും മീനും കൂടി ആ പെൺപിള്ളേരെ ഊക്കിയ സീൻ ഒരു രക്ഷേമില്ലാരുന്ന് ?.
എന്തായാലും പതിയെ എല്ലാം സെറ്റ് ആയി വരുന്നുണ്ട്.
ഇനിം ഒരു മാസം ഒന്നും വെയിറ്റ് ചെയ്യിപ്പിക്കല്ലേ മാൻ?. അധികം വൈകിക്കാതെ അടുത്ത പാർട്ടും വരുമെന്ന്  പ്രതീക്ഷിക്കുന്നു.
പിന്നെ അർജുന്റെ ഹെൽത്ത്‌ ഒക്കെ ഓക്കേ അല്ലെ..??✌?
?

_ArjunDev • 09-09-2021 20:57

ഇനിയുള്ള പാർട്ടൊക്കെ ചറപറാ വരും... ഞാനല്ലേ പറേണേ... ? ഈ ഭാഗവുമിഷ്ടമായതിൽ സന്തോഷം...? ഇപ്പോൾ ഓക്കേയായി വരുന്നുണ്ട്... സ്നേഹത്തോടെ... ???

Dd • 09-09-2021 21:01

ചുമ്മാതെ ആണെങ്കിലും കേള്‍ക്കാന്‍ നല്ല സുഖം ഉണ്ട്

_ArjunDev • 09-09-2021 21:40

സത്യംപറഞ്ഞാലും മനസ്സിലാകില്ലെന്നു വെച്ചാൽ... ?

Nolan • 17-09-2021 00:43

Adutha partinu vendi wait cheyth ipo comment vayana annu pannii..... ❣️

Akrooz • 09-09-2021 20:41

കാത്തിരുന്ന ഐറ്റം എത്തി മോനെ????ബായിക്കട്ടെ

_ArjunDev • 09-09-2021 20:54

അക്രൂസേ... നീയെവിടാ..?? ഇപ്പോളെഴുത്തൊന്നും കാണുന്നില്ലല്ലോ... വൈ..??

അബ്ദു • 09-09-2021 20:36

അസുഖമെല്ലാം മാറി എന്ന് കരുതുന്നു
ഈ സൈറ്റിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച തുടർകഥ ഇതാണ് പല നല്ല കഥകളും പകുതിയിൽ വച്ചു നിർത്തി പോയി  താങ്ക്സ് മുത്തേ നല്ലൊരു പാർട്ട് തന്നതിന്നു

DARWIN • 09-09-2021 20:32

not best one of the best രതിശലഭങ്ങൾ always lit

അബ്ദു • 09-09-2021 20:45

DARWIN ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന കഥ കളിൽ എന്നാണ് പറഞ്ഞത്

_ArjunDev • 09-09-2021 20:53

അബ്‌ദൂ, സുഖമായിട്ടുണ്ട്... എങ്കിലും ക്വാറന്റൈൻ കഴിഞ്ഞിട്ടില്ല... ഇപ്പോളിങ്ങനൊരു പാർട്ടിട്ടാലെ എന്റെയുദ്ദേശം നടക്കത്തുള്ളൂ... അതാണ്‌ കാര്യം...!

നല്ല വാക്കുകൾക്കു സ്നേഹം മോനേ... ???

Dd • 09-09-2021 21:00

എന്ത് ഉദ്ദേശം ???

എന്തേലും konasht ആണെങ്കിൽ സൈറ്റ് ഞങ്ങള്‍ kathikkum??

_ArjunDev • 09-09-2021 21:39

???

ആയിക്കോട്ടേ...?

DARWIN • 09-09-2021 20:33

Welcome back viro

_ArjunDev • 09-09-2021 20:50

???

രാഹുൽ • 09-09-2021 20:27

അച്ഛൻ എന്തിനാണാവോ വിളിച്ചത്? നല്ല ഒരു പാർട്ട്‌, കുറച്ചു വലിച്ചു നീട്ടിയോ എന്നൊരു സംശയം. വെയ്റ്റിംഗ് for വേണി മിസ്സ്‌.

_ArjunDev • 09-09-2021 20:48

ഇതിൽക്കൂടുതൽ ക്രോപ്പ്ചെയ്യാൻ സാധിയ്ക്കില്ലായിരുന്നു... അതുകൊണ്ടാണിങ്ങനെ വിട്ടത്... നല്ലവാക്കുകൾക്കു സ്നേഹം രാഹുൽ... ???

കുഞ്ഞുണ്ണി • 09-09-2021 20:19

അതിമനോഹരം....
അർജ്ജു ന്റെ തൂലികയിൽ നിന്നടർന്നു വീണ മറ്റൊരു മുത്തുമണി ആണ് ഈ part.... ?❤
വേറെ ഒന്നും പറയാനില്ല, തന്റെ ഈ കഥയുടെ ബാക്കി വന്നോ വന്നോ എന്ന് അറിയാൻ വേണ്ടി ഈ site ൽ കേറി അവസാനം നിരാശപ്പെട്ടു വേറെ കഥകൾ വായിക്കുന്ന ഒരാൾ, എന്ന നിലക്ക് പറയുവാ........

അടുത്ത part ഇത്രേം laag ആക്കല്ലേ ???

Plss...

അത്രക്ക് ക്രൂരൻ ആകരുത് മാഷേ......

_ArjunDev • 09-09-2021 20:47

കുഞ്ഞുണ്ണീ, സമയം മോശമായിപ്പോയി അല്ലായിരുന്നേൽ കുറച്ചുകൂടി പെട്ടെന്നു തരാമായിരുന്നു... സാരമില്ല, അടുത്തതു പെട്ടെന്നാക്കാം...!

പിന്നെ പറഞ്ഞ നല്ലവാക്കുകൾക്കൊത്തിരി സ്നേഹം ബ്രോ.. ???

കുഞ്ഞുണ്ണി • 09-09-2021 22:23

❤❤❤❤❤❤??????

_ArjunDev • 09-09-2021 22:24

???

Mulla • 09-09-2021 20:18

ഈ Part ഒരു മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ ആണ്‌ വായിച്ചു തീര്‍ത്തത്.

അതിന്റെ ഇടയില്‍ ഒന്ന് ചെക്കന്മാരും ആയിട്ടുള്ള കൊമ്പ്‌ korkallik ഒന്ന് bp കൂടിയെങ്കിലും... പിന്നെയും പഴയ mode ഇല്‍ എത്തി. എന്തായാലും അടിപൊളി.

വീണ മിസ്സ് story publish ചെയ്തപ്പോ താങ്കളോട് ദേഷ്യം തോന്നിയെങ്കിലും. അത് വായിച്ചപ്പോ ദേഷ്യം അലിഞ്ഞ് അലിഞ്ഞ് പോയി....

എന്നാലും എന്റെ ഡോക്ടറൂട്ടി യുടെ തട്ട് താഴുന്നു തന്നെ ആണ്‌....

ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത്  ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ 8

_ArjunDev • 09-09-2021 20:44

ഒരുപക്ഷേ ഇപ്പോളല്ലേൽ പിന്നൊരിയ്ക്കലും വേണി ചെയ്യാൻ കഴിയില്ല എന്നുതോന്നിയതുകൊണ്ടാണ് ഇടയ്ക്കു കയറ്റേണ്ടിവന്നത്... സാധാരണ ഒന്നിനിടയിൽ മറ്റൊന്നുകൂടി ചെയ്ത് രണ്ടുംപൂർത്തിയാക്കാതെ പോകുന്നതിനോടു യോജിപ്പില്ലാത്തതാണ്...!

സത്യത്തിൽ വേണിയൊരു തോന്നലിൻ പുറത്തെഴുതീതാണ്... എന്നാൽ ഡോക്ടറങ്ങനെയല്ല....!

നല്ലവാക്കുകൾക്കു സ്നേഹം മുല്ലപ്പൂവേ...???

JOSEPH • 09-09-2021 20:10

മഞ്ഞുരുകി വരുന്നുണ്ട് സിന്ധുവിനെ മിനാക്ഷിയുടെ ജീവിതത്തിൽ. സിദ്ധുവിന്റെ ഇറച്ചി കറി വെക്കലും മീനാക്ഷിയുടെ പേഴ്സ് മീറ്റിംഗ് ഒക്കെ വളരെ നർമ്മ രീതിയിൽ തന്നെ അവതരിപ്പിച്ചു. സിദ്ധുവിന്റ അച്ഛന്റെ മറുപടിക്കായി കാത്തിരിക്കുന്നു.??

_ArjunDev • 09-09-2021 20:13

എനിയ്ക്കുവയ്യ നിങ്ങക്കു വിവരംവെച്ചോ..?? ഇതെപ്പോ..?? വാക്കല്ലാതെ തലയെവിടേലും തട്ടിയോ..??

നല്ലവാക്കുകൾക്കു സ്നേഹംട്ടോ... ???

Sabu • 09-09-2021 20:05

Thanks ? bro ?
Entertaining level ? % Doctor item ufff
As always eeee partum poli
Eagerly waiting for the next entertainment
Loveum comedyum waiting

_ArjunDev • 09-09-2021 20:15

ചെയ്യുന്നതു സമയംപോക്കിനാവുമ്പോൾ അതുകണക്കാക്കി വേണോലോ ചെയ്യാൻ... അത്രേയുള്ളൂ സാബുച്ചേട്ടാ.. ???

Rajeev • 09-09-2021 19:56

ഡോക്ടറൂട്ടി കമൻ്റ് ബോക്സിൽ എല്ലാവർക്കും വേണി ടീച്ചർ മതി... വേണ്ടി ടീച്ചറിൻ്റെ കമൻറ്ബോക്സിൽ ഡോക്ടറൂട്ടിയും.. രണ്ടു കഥയും ഒരുമിച്ച് പബ്ലിഷ് ചെയ്താൽ ഈ പ്രശ്നം ഉണ്ടാവില്ല????

"അരുതബൂ… അരുത്… വോ മേരാ ദുശ്മൻ ഹെ… അതോണ്ടു വേണ്ടാതെ തലപൊക്കരുത്".. correct.. thalayirikkumbol vaaladenda...

ഈ part um കൊള്ളാം ??

_ArjunDev • 09-09-2021 20:11

അങ്ങനെ തലയിരിയ്ക്കുമ്പോൾ നുമ്മ വാലിട്ടാട്ടോ..??

അവർക്കു വേണ്ടതവരു ചോദിയ്ക്കുന്നു, നമുക്കു തോന്നുന്നതു നമ്മളെഴുതുന്നു... അത്രേയുള്ളൂ...?

നല്ലവനായ ഉണ്ണി • 09-09-2021 19:49

അർജുനെ മുത്തേ കലക്കി ?? മഞ്ഞുരുക്കാൻ തുടങ്ങി എന്നാ തോന്നുന്നേ... അടുത്ത part ഇത്രേം late ആക്കല്ലേ

_ArjunDev • 09-09-2021 20:09

സ്നേഹം ബ്രോ... ???

തൃലോക് • 09-09-2021 19:46

Waiting for veni teacher  ??
വേഗം തരണേ

_ArjunDev • 09-09-2021 20:09

ശ്രെമിയ്ക്കാം ബ്രോ... ???

Clint eastwood • 09-09-2021 19:25

റബ്ബർബാൻഡ് പോലും ഇത്രക്ക് വലിച്ചുനീട്ടാൻ ആകുമോ ആവോ..

_ArjunDev • 09-09-2021 19:35

ഒരിയ്ക്കലുമില്ല... ? അതാണതിന്റെ ഗുട്ടൻസ്... പിന്നൊരുകാര്യം, ഒന്നിനേം അത്രകണ്ട് അണ്ടറെസ്റ്റിമേറ്റ് ചെയ്യാതിരിയ്ക്കുക... ?

Akhori • 09-09-2021 19:16

Please കാല് പിടിക്കാം ബാക്കി ഒന്ന് വേഗം അയക്കുമോ

_ArjunDev • 09-09-2021 19:33

ഓ.. കാലൊന്നും പിടിയ്ക്കണ്ട... നമുക്കു പെട്ടെന്നാക്കാന്ന്... ???

കുട്ടൻ • 09-09-2021 19:09

കാത്തിരുന്നു വരണ്ട ഭൂമിയിൽ മഴ പെയ്തത് പോലെയാണ് ഇപ്പോൾ ❤❤❤❤ super ആയിരുന്നു ???. ഇനി ഇപ്പോൾ അച്ഛൻ എന്തിനാണോ വിളിച്ചത്....

_ArjunDev • 09-09-2021 19:32

ഒത്തിരി സ്നേഹം കുട്ടാ.. ???

Phoenix • 09-09-2021 19:06

???????

_ArjunDev • 09-09-2021 19:32

???

ഹരി ദേവ് • 09-09-2021 19:00

എപ്പോഴത്തെയും പോലെ തന്നെ അതി മനോഹരം ഒരു രക്ഷയും ഇല്ല പിന്നെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് പരിഗണിക്കണം ???

_ArjunDev • 09-09-2021 19:31

പിന്നെന്താ പെട്ടെന്നാക്കാം ബ്രോ... ???

അശ്വത്ഥാമാവ് • 09-09-2021 18:55

"കാത്തിരുന്നു  കാത്തിരുന്നു "
അവസാനം അർജുൻ ദേവ് ഡോക്ടറൂട്ടി പാർട്ട് 19  ഇട്ടു

_ArjunDev • 09-09-2021 19:31

???

മാക്കാച്ചി • 09-09-2021 18:51

ഇല്ല...... ഇത് ഞാൻ വിശ്വസിക്കില്ല.....
എനിക്കറിയാവുന്ന 'arjun ഇങ്ങ്നെയൊന്നുമല്ല ?????

_ArjunDev • 09-09-2021 18:45

എന്തേ.. എനിയ്ക്കെന്തേ കുഴപ്പം..?? ?

മാക്കാച്ചി • 09-09-2021 19:14

ചുമ്മാ ???

_ArjunDev • 09-09-2021 19:31

?

alby • 09-09-2021 18:30

ഇനി ഡോട്ടറൂട്ടി വായിച്ചിട്ടു തന്നെ കാര്യം

Suresh • 09-09-2021 18:41

എന്റാശാനേ വെറുപ്പിക്കൽ വലിച്ചുനീട്ടി വലിച്ചുനീട്ടി ബോറാക്കല്ലേ.വല്ലപ്പോഴുമൊരിത്തിരി കമ്പികൂടിച്ചേർക്കു...

_ArjunDev • 09-09-2021 18:44

സോറി ബ്രോ.. ഈ കഥയിങ്ങനേ പോകൂ... കമ്പിയ്ക്കുവേണ്ടി മാത്രമാണെങ്കിൽ മറ്റുകഥകൾ നോക്കുന്നതാവും മെച്ചം....!

Rm • 09-09-2021 19:09

ഇങ്ങിനെ മതി മച്ചു ഇയാളുടെ മനസ്സിൽ എങ്ങിയാണോ അതുപോലെ അങ്ങ് എഴുതിക്കോ പെട്ടന്ന് തന്നാൽ മതി

_ArjunDev • 09-09-2021 19:30

അതത്രേയുള്ളൂ... ???

Providencer • 09-09-2021 19:17

Njn chirikkana chettante kadha vayiakkkanee.....????

_ArjunDev • 09-09-2021 19:30

???

കുട്ടൻ • 09-09-2021 19:10

Bro ഒരു കാര്യം കൂടി നമ്മുടെ വേണി miss ഇനി എന്നാ വരുന്നത്

_ArjunDev • 09-09-2021 19:30

ഉടനെയുണ്ട് ബ്രോ... ???

അബ്ദു • 09-09-2021 20:41

SureshSureshSeptember 9, 2021 at 6:41 PM
എന്റാശാനേ വെറുപ്പിക്കൽ വലിച്ചുനീട്ടി വലിച്ചുനീട്ടി ബോറാക്കല്ലേ.വല്ലപ്പോഴുമൊരിത്തിരി കമ്പികൂടിച്ചേർക്കു…

കമ്പി വേണെമെങ്കിൽ വേറേ കഥ വായിക്കു തനിക്കു ഈ കഥാ രീതി ബോറാണെങ്കിൽ താൻ വായിക്കണ്ട കഥ ഈ രീതിയിൽ പോകുന്നതാണ് എനിക്കിഷ്ടം

_ArjunDev • 09-09-2021 20:50

നിനക്കതാണിഷ്ടമെങ്കിൽ തീർച്ചയായും അങ്ങനേ പോകൂള്ളബ്ദൂ... ???

Thunder⚡ • 10-09-2021 00:11

?

_ArjunDev • 10-09-2021 09:20

?

_ArjunDev • 09-09-2021 18:44

???

❤️?❤️ ORU_PAVAM_JINN ❤️?❤️ • 09-09-2021 17:52

Adipoliayittundu bro
Adutha part pettennu tharane.
Katta waiting..????

_ArjunDev • 09-09-2021 18:13

ശ്രെമിയ്ക്കാം ബ്രോ... ???

Rm • 09-09-2021 17:47

കണ്ടു ഇനി വായിച്ചു അഭിപ്രായം പറയാം ?

_ArjunDev • 09-09-2021 18:12

???

Player • 09-09-2021 17:38

???????????

_ArjunDev • 09-09-2021 18:12

???

JOSEPH • 09-09-2021 17:36

അണ്ണാച്ചി വായച്ചിട്ടു വരാം.??

_ArjunDev • 09-09-2021 18:11

മതിയെന്ന്... ???

നല്ലവനായ ഉണ്ണി • 09-09-2021 17:29

ബായിച്ചിട്ട് ബേഗം ബരാം...

_ArjunDev • 09-09-2021 17:34

ഉണ്ണീ.. ???

Vishnu Njr • 09-09-2021 17:21

Bro ?????

_ArjunDev • 09-09-2021 17:34

???

aji • 09-09-2021 19:07

Polichu bro

_ArjunDev • 09-09-2021 19:29

???

Sudhi • 09-09-2021 17:19

Thank you bro ?

_ArjunDev • 09-09-2021 18:10

???

raj • 09-09-2021 17:18

page kuranju poyi

_ArjunDev • 09-09-2021 17:33

Okay bei! ?

LOOFI • 09-09-2021 17:13

njan kandath sheriyanonn onn aloch poyi........ vayichitt vara:)

_ArjunDev • 09-09-2021 17:33

ഊക്കിയതാണല്ലേ... ?

LOOFI • 09-09-2021 17:44

VAYIKKAN ONNUM ILLATHAPPO PETTANN KATHIRUNNA SANAM KANAPPO THONEETHA......OOKEETHALLA.

_ArjunDev • 09-09-2021 18:10

ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ... ???

മായാവി • 09-09-2021 17:11

വേണി ടീച്ചർ എന്നു വരും പഹയാ

_ArjunDev • 09-09-2021 17:32

കലണ്ടറിൽ ദിവസങ്ങളിങ്ങനെ നീണ്ടുനിവർന്നു കിടക്കുവല്ലേ മായാവീ... ???

Kevin • 09-09-2021 17:07

Yaa mone.... poli... vayichitt bakki paraya

_ArjunDev • 09-09-2021 17:31

മതീന്ന്... ???

Meesha • 09-09-2021 17:06

Vaayichit varaam muthe

_ArjunDev • 09-09-2021 17:31

???

Thunder⚡ • 09-09-2021 17:06

First like
First comment

ടോണി • 09-09-2021 17:03

First comment ഒക്കെ ഇങ്ങെടുത്തു! ??

_ArjunDev • 09-09-2021 17:30

??

_ArjunDev • 09-09-2021 17:31

സാരല്ല, അടുത്തേപ്പിടിയ്ക്കാം... ???

Thunder⚡ • 10-09-2021 00:11

?

_ArjunDev • 10-09-2021 07:07

?

ടോണി • 09-09-2021 17:02

????????
നുമ്മടെ പയ്യൻ എത്തിയല്ലോ..! വായിച്ചിട്ട് വരാം മ്വുത്തേ ✌️✨️

_ArjunDev • 09-09-2021 17:30

മതീന്ന്... ???