Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
കൈയ്യീക്കിട്ടീട്ടു തൊട്ടിട്ടില്ല... അപ്പോഴാണീ പട്ടിനക്കീത്..!!"""
""...ഉവ്വ.! ഇതൊക്കപ്പോഴും കണ്ടാമതി..!!"""_ അവനാക്കിക്കൊണ്ടതു പറയുമ്പോൾ ബാത്ത്റൂമിന്റെ ഡോറുതുറന്നു മീനാക്ഷി പുറത്തേയ്ക്കുവന്നു...
സ്ലിറ്റ്ലെസ്സായുള്ള ഇളംമഞ്ഞ കുർത്തിയും വെള്ളലെഗ്ഗിൻസുമായിരുന്നു കക്ഷീടെവേഷം...
ബോഡിഫിറ്റായികിടന്ന കുർത്തിയിൽ അവളുടെ മുലകൾ തെറിച്ചൂന്തി നിൽപ്പുണ്ടായിരുന്നു...
""...എന്നാ നീയും പെട്ടെന്നു ഫ്രഷായിറങ്ങ്..!!"""_ എന്നുപറഞ്ഞ് ശ്രീ പുറത്തേയ്ക്കിറങ്ങീതും കണ്ണാടിയ്ക്കുമുന്നിൽനിന്നും ഒരുങ്ങാനായിത്തുടങ്ങിയ മീനാക്ഷിയേയും ചെറഞ്ഞുനോക്കി
ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി...
അതിനിടയിലും കൈയുയർത്തി മുടികെട്ടാൻ തുടങ്ങിയപ്പോൾ അനാവൃതമായ അവളുടെ നെയ്യലുവപോലുള്ള കക്ഷങ്ങളും പോരിനു മുറവിളികൂട്ടിനിൽക്കുന്ന മുലമുഴുപ്പുകളും നോക്കാതിരിയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല എന്നുപറയുന്നതാവും സത്യം...
കുളികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ മീനാക്ഷിയേയോ അവൾടെ ബാഗുകളെയോ റൂമിൽക്കണ്ടില്ല...
അത്രേംവല്യ ട്രോളിബാഗൊക്കെ ഇവളൊറ്റയ്ക്കു ചുമന്നോണ്ടുപോയോ..??
ടയറുള്ളോണ്ട് മേലെനിന്നുരുട്ടി താഴേയ്ക്കു വിട്ടുകാണും... ആഹ്.! എന്തേലുമൊക്കെ ചെയ്യട്ടേ.!
മനസ്സിൽപ്പറഞ്ഞുകൊണ്ട് ഞാനൊരു നേവിബ്ലൂഷർട്ടും ഇളംനീലയിൽ വെള്ളഷേയ്ഡ്സോടുകൂടിയ ബലൂൺഫിറ്റുമെടുത്തു കയറ്റി, വെള്ളഷൂസ്സുംധരിച്ച് ബെഡ്ഡിൽവെച്ചിരുന്ന ബാഗുമെടുത്തു പുറത്തേയ്ക്കുവന്നു...
അപ്പോഴേയ്ക്കും ഞങ്ങളെ യാത്രയാക്കാൻ ഹോളിലെല്ലാവരും സജ്ജരായിരുന്നു...
സോഫയുടെ നടുക്കായി മീനാക്ഷിയെയിരുത്തി അപ്പുറവുമിപ്പുറവുമിരുന്ന് അമ്മയും ചെറിയമ്മയും അവളോടെന്തൊക്കെയോ കാര്യമായിത്തന്നെ സംസാരിയ്ക്കുന്നുണ്ടായിരുന്നു...
അവളതിനെല്ലാം തകൃതിയായി തലകുലുക്കുന്നുമുണ്ട്, പുണ്ടച്ചി.!
""...എന്നാലിറങ്ങിയാലോ..??"""_ എന്നെക്കണ്ടതും ശ്രീ ചോദിച്ചു...
""...മ്മ്മ്.! ഇനിവൈകണ്ട... ഇറങ്ങാന്നോക്ക്..!!"""_ അച്ഛനും യെസ്സുമൂളിയപ്പോൾ ബാഗുമെടുത്തു ഷോൾഡറിലേയ്ക്കു വലിച്ചുകയറ്റി ഇടതുകയ്യിൽ ട്രോളിബാഗും പിടിച്ച് മീനാക്ഷിയുമെഴുന്നേറ്റു... കൂടെ തള്ളമാരും...
""...ഡാ... ഇതു കയ്യിലിരിയ്ക്കട്ടേ... വഴിച്ചെലവിനിരിയ്ക്കട്ടേ..!!"""_ ഒരു മൂവായിരം രൂപയെടുത്തു കൈയിൽത്തന്നിട്ട് അമ്മതുടർന്നു;
""...പിന്നവൾക്കു ബസ്സേലൊന്നുംകേറി വല്യശീലമില്ലാത്തതാ... നോക്കിക്കോൾണേ...!!"""_
പുള്ളിക്കാരി ആവശ്യപ്പെട്ടപ്പോൾ തന്നകാശിന്റെ നന്ദികൊണ്ടെന്നപോലെ അതിനു ഞാൻ തലകുലുക്കി...
എന്നിട്ട് എല്ലാർക്കുമൊപ്പം പുറത്തേയ്ക്കു നടക്കാനായി തുടങ്ങുമ്പോൾ ഞാന്നുകിടന്ന ബാഗിന്റെ വള്ളീൽപ്പിടിച്ചാരോ പിന്നിലേയ്ക്കുവലിച്ചു...
നോക്കുമ്പോൾ ചെറിയമ്മയാണ്...
ചെയ്ത സഹായത്തിനൊക്കെ പെരുത്ത് നന്ദിയുണ്ട് പന്നീന്നമട്ടിൽ കണ്ണുതുറിപ്പിച്ചതും,
""...ദേ... ഒരുകാര്യഞ്ഞാൻ പറഞ്ഞേക്കാം... പോണതൊരന്യവീട്ടിലാണ്... അവടെക്കിടന്നു നീയൊക്കെ നിന്റെ തോന്നിവാസംകാട്ടിയാൽ നാണക്കേടീ കുടുംബത്തിനാ..!!"""_ ഒന്നുനിർത്തിയ ശേഷം ചെറിയമ്മവീണ്ടും തുടർന്നു;
""...പിന്നറിയാലോ... നിന്റച്ഛന്റെ ഏറ്റോമടുത്ത ചങ്ങാതിയാത്... അതോണ്ടവിടെക്കിടന്നെന്തേലും വേലത്തരംകാണിച്ചാൽ ഉടനേ അച്ഛനറിയും... പിന്നെന്തൊക്കെയാ സംഭവിയ്ക്കുകേന്നു ഞാമ്പറേണ്ടല്ലോ..?? അതോണ്ടു നല്ല കുട്ടിയായി നിൽക്കണംട്ടോ..!!"""_ തള്ളയെന്നെ വീണ്ടും പേടിപ്പിച്ചു...
കാര്യമേറെക്കുറേ വ്യക്തമായതോടെ ഞാൻ തലയുംകുലുക്കി പുറത്തേയ്ക്കിറങ്ങി...
എല്ലാരോടും യാത്രപറഞ്ഞു വണ്ടിയിലേയ്ക്കു കേറുമ്പോൾ ഇന്നോവയുടെ പിൻസീറ്റിൽ മീനാക്ഷി സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു...
ഞാനുംകൂടി വണ്ടിയിലേയ്ക്കു കയറീതും ശ്രീ വണ്ടിയെടുത്തു...
ഉടനെ മീനാക്ഷി കൈപുറത്തേയ്ക്കിട്ട് അവർക്കൊക്കെ റ്റാറ്റ കാണിയ്ക്കാനും തുടങ്ങി...
""...കയ്യെടുത്തകത്തിടാൻ പറേടാ... അല്ലേ വല്ലവണ്ടീം കൊണ്ടുപോവും... പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!"""_ അവൾടെ കൂത്തുകണ്ടു ഞാൻ ശ്രീയോടുപറഞ്ഞു...
അതുകേട്ടിട്ടാവണം കക്ഷി കയ്യകത്തേയ്ക്കിട്ടു...
പിന്നെ കെഎസ്സ്ആർടിസി ബസ്സ്സ്റ്റാൻഡിലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും ശ്രീയും വായൊഴിയാതെ വർത്താനം പറഞ്ഞുകൊണ്ടേയിരുന്നു...
കുറച്ചുനാളുകൾക്കു ശേഷമല്ലേ മിണ്ടുന്നത്...
💬 Comments
View all comments