0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2281

എന്റെ ഡോക്ടറൂട്ടി 21 Ente Docterootty Part 21 | Author : Arjun Dev | Previous Parts


❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ...❤️

അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല...

ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്... എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..??

അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..??

കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല...

പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്...

...വരുന്നുണ്ട് നാശം.!

മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്...

എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി...

""...എന്റെ പൊന്നുപൂറീമ്മോളേ... അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ... ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??"""

""...അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന്നേന്നുമല്ലല്ലോ... അവരെന്നെ പിടിച്ചുവലിച്ചോണ്ടു പോയതല്ലേ..??"""_ അവളുംവിട്ടില്ല...

""...അവരുപറഞ്ഞെന്നും പറഞ്ഞിങ്ങനെ തിന്നണോ..?? ഇനിയവരു തീട്ടംകോരിക്കൊണ്ടുവെച്ചിട്ടു വിളിച്ചാലും നീപോയിരുന്നു തിന്നോ..??"""_ ഞാൻകുറച്ചു തറയാവാൻതന്നെ തീരുമാനിച്ചു...

ഉടനെ,

""...ഈഹ്.! വൃത്തികെട്ടവൻ... ഈ വായുംവെച്ചല്ലേടാ നീ ഫുഡ്കഴിയ്ക്കുന്നേ..?? നാറി..!!"""

""...വായും കൊണ്ടല്ലടീ കൂ..."""_ പറഞ്ഞുതുടങ്ങീതും മീനാക്ഷി കയ്യുയർത്തിയെന്നെ തടഞ്ഞു...

എന്നിട്ട്,

""...കണ്ടവീട്ടിക്കേറി ഫുഡ്കഴിച്ചാൽ നെനക്കൊരിയ്ക്കലുമില്ലാത്ത മര്യാദ... എന്നാലിമ്മാതിരി തെറിപറയുമ്പോൾ ഗാന്ധിജിയുടെ മാന്യതയെവിടെപ്പോയി..??"""_ ഇങ്ങനൊരു ചോദ്യവും...

അതിനവളെയൊന്നു മിഴിച്ചുനോക്കുമ്പോൾ,

""...അതേ... എനിയ്ക്കുനിന്നോടു തല്ലുകൂടാൻ താല്പര്യോല്ല... അതോണ്ടെന്നെ

വിട്ടേക്ക്... പിന്നെ തല്ലുകൂടിയേതീരൂന്നു നിർബന്ധമാണേൽ താഴത്തേയ്ക്കുചെല്ല്... അവടെ തൊട്ടിലിലൊരു കുഞ്ഞുണ്ട്... അതിനോടുപോയി ആയിയ്ക്കോ... അതാവുമ്പോൾ നെനക്കുപറ്റിയ എതിരാളീമാവും, മെച്ച്യൂരിറ്റീടെ കാര്യത്തിൽ..!!"""

""...ഊമ്പി.! ആ കുഞ്ഞിനുമേടിച്ചുവെച്ച കടപ്പലഹാരംമൊത്തം ഒറ്റയിരുപ്പിനുതട്ടിയ നീയിതുപറേണം... ഞാനൊന്നു താഴത്തേയ്ക്കുചെല്ലട്ടേ... ആ ചേച്ചിയെക്കാണുവാണേൽ പറേണം,

💬 Comments

View all comments