0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1670

എനിയ്ക്കും വിശ്വാസമായി...

കാരണം ഗിയറെല്ലാമതിലുണ്ടല്ലോ, പിന്നെന്തിനവളെ വിശ്വസിയ്ക്കാതിരിയ്ക്കണം..??!!

""...എന്നാലുമിതെന്തിനാ വേറെരണ്ടെണ്ണം... വലുതീന്നുപൊട്ടിവീണ് മുളച്ചതാവോ..??"""_ എനിയ്ക്കുവീണ്ടും സംശയം...

ഉടനേ,

""...ഒന്നുമണ്ടത്തരം പറയാണ്ടിരിയ്ക്കോ..?? എന്റെ കോൺസെൻട്രേഷൻ പോണു... ഇനിയതിരിയ്ക്കുന്നതു നെനക്കത്രയ്ക്കു ബുദ്ധിമുട്ടാണേൽ അങ്ങോട്ടേയ്ക്കു നോക്കണ്ട... തീർന്നല്ലോ..!!"""_ അതുംപറഞ്ഞെന്നെ നോക്കിയ മീനാക്ഷി;

""...ഞാൻ വണ്ടിയെടുക്കാൻ പോകുവാ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ട് വണ്ടിസ്റ്റാർട്ടാക്കി...

ക്ലച്ച് റിലീസ്ചെയ്ത് ആക്സിലറേറ്ററുകൊടുത്തിട്ടുണ്ടാവും...

പിന്നൊരു നിലവിളീം വേറെന്തൊക്കെയോ കുറേശബ്ദവുംമാത്രമേ എനിയ്ക്കോർമ്മയുള്ളൂ...

വണ്ടിയുടെ ബോണറ്റിലേക്കു രണ്ടുതേങ്ങാ വന്നു വീഴുന്നതുകണ്ടു നോക്കുമ്പോൾ മുറ്റത്തുനിന്ന തെങ്ങിന്റെ നെഞ്ചത്തേയ്ക്ക് കേറ്റിപാർക്കുചെയ്ത നിലയിലായിരുന്നു ജീപ്പ്...

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments