← Back to എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്] · approved reader discussion

Pream na • 04-12-2021 15:52

Lots of lub and hugs. Aduthe part eppol varum ennu mathram annu veshashmam

_ArjunDev • 04-12-2021 16:01

താങ്ക്സ് ബ്രോ... ???

Why so serious • 04-12-2021 15:51

Counter അടിക്കൽ ഒരു രക്ഷയുമില്ല???
Ore pwoli❤️❕

_ArjunDev • 04-12-2021 16:01

താങ്ക്സ് ബ്രോ... ???

Uff • 04-12-2021 15:51

Mind blowing ????

_ArjunDev • 04-12-2021 16:00

താങ്ക്സ് ബ്രോ... ???

Holy • 04-12-2021 15:51

♥♥feel sadanam chirichu madathu?

_ArjunDev • 04-12-2021 16:00

താങ്ക്സ് ബ്രോ... ???

Ha • 04-12-2021 15:50

Asssal ayittu undu athra manoharam kidlo kidlan

_ArjunDev • 04-12-2021 16:00

താങ്ക്സ് ബ്രോ... ???

Kabuki • 04-12-2021 15:50

Master level item waiting nxt part

_ArjunDev • 04-12-2021 15:59

താങ്ക്സ് ബ്രോ... ???

Kamikan • 04-12-2021 15:49

Entha parayende monuse ushar ayittu undu e part

_ArjunDev • 04-12-2021 15:59

താങ്ക്സ് ബ്രോ... ???

Doomangoli • 04-12-2021 15:49

❣️???

_ArjunDev • 05-12-2021 06:25

?

Kannan • 04-12-2021 15:08

Angane oduvil ethii llae..
Vaayikkatte?..
❤️

_ArjunDev • 05-12-2021 06:25

തീർച്ചയായും കണ്ണാ...?

?✨N! gTL?vER✨? • 04-12-2021 15:07

?????... ???????
Bro?.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു.. ഡയലോഗ്  ഓക്കേ ഒന്നിനൊന്നു കിടുക്കി... ലാസ്റ്റ് സീൻ. അപ്രതീക്ഷിതമായി?????...പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി ??????

_ArjunDev • 04-12-2021 15:59

ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്... ???

Mulla • 04-12-2021 14:22

നീ ആ ജോ ക്ക് ഒരു 8 ന്റെ പണി ആണ്‌ കൊടുത്തത്...
ഇത്രയും വേണ്ടായിരുന്നു...

???

_ArjunDev • 04-12-2021 14:35

ഇതൊക്കെന്തു പണി... പോകാൻ തുടങ്ങിയവനെ പിടിച്ചുനിർത്തിയതിന് ഇനിയാണവനൊക്കെ അനുഭവിയ്ക്കാൻ പോകുന്നത്... ?

Vysakh • 04-12-2021 14:21

Adipoli ,ethepole veni koode kittiyal .......?

_ArjunDev • 04-12-2021 14:34

നോക്കട്ടേ.. ?

JanGo • 04-12-2021 13:56

ചേട്ടായി..
സുഖല്ലേ...
അടിപൊളി....
Last seenokke ore പൊളി arnnu....

ഇങ്ങനേം അടി indakki നടന്ന ഇവരെങ്ങനെ ഒന്നായി ??

അപ്പൊ കാത്തിരിക്കുന്നു

_ArjunDev • 05-12-2021 06:26

താങ്ക്സ് ബ്രോ... ?

Aaron • 04-12-2021 13:40

ഇഷ്ടായി❤️

_ArjunDev • 04-12-2021 14:34

?

കർണ്ണൻ (സൂര്യപുത്രൻ ) • 04-12-2021 13:39

Poli bro ?

_ArjunDev • 04-12-2021 14:33

?

Providencer • 04-12-2021 13:31

???

_ArjunDev • 04-12-2021 14:33

❤️

Njaan paavam • 04-12-2021 13:31

???

_ArjunDev • 04-12-2021 14:33

❤️

Abi • 04-12-2021 13:21

Heavy man..... oru rekshayumilla climax kalaki

waiting for next part.....

_ArjunDev • 05-12-2021 06:22

താങ്ക്സ് ബ്രോ... ?

Mr. Hide • 04-12-2021 13:18

കഥ വളരെ ആസ്വദിച്ചു... വീണ്ടും കാതിരിപ്പിലേക്ക്...???

_ArjunDev • 04-12-2021 14:32

താങ്ക്സ് ബ്രോ... ?

Nandu • 04-12-2021 13:11

അടിപൊളി ചിരിച്ചു മതിയായി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

_ArjunDev • 04-12-2021 14:32

നന്ദൂ... ???

ശ്രീജു • 04-12-2021 13:09

പൊളിച്ചു.... ചിരിച്ചൊരു വഴിയായി.... അടുത്ത പാർട്ട്‌ പതുക്കെ മതി, അടുത്താഴ്ച മതി ? ദൃതി പിടിക്കേണ്ട... എന്തായാലും പൊളി സാനം.... ❤️‍?❤️??

_ArjunDev • 04-12-2021 14:32

എന്നോടിങ്ങനൊക്കെ പറയാൻ എങ്ങനെ തോന്നീടാ നിനക്ക്... ?

Dilan • 04-12-2021 13:05

???എൻ്റെ പൊന്നു ചങ്ങായി ചിരിച്ച് ചിരിച്ചു വയറു കൊളത്തി പിടിച്ചു മൈ...???
Last scene ore poliiii???

_ArjunDev • 04-12-2021 13:07

താങ്ക്സ് ബ്രോ.. ???

FrustrateD • 04-12-2021 12:54

ഈ ഭാഗവും നന്നായിരുന്നു (എന്ന് തോന്നുന്നു).
ഒരു മൂഡ് ഇല്ലാത്ത സമയത്ത് വായിച്ചത് കൊണ്ട് അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. പിന്നെ വായിച്ചാ മതിയായിരുന്നു ?

എന്തായാലും അടുത്ത ഭാഗം വരുന്നതിന് മുമ്പ് കഥ ആദ്യംമുതലേ ഒന്ന് വായിക്കണം. സമയം ഒത്തിരി കിടക്കുവല്ലേ. വായിച്ചിട്ട് അഭിപ്രായം ഇവിടെ ഇടാം.

നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവും. എന്നാലും അടുത്ത പാർട്ട് ഒത്തിരി വൈകിപ്പിക്കല്ലേ ബ്രോ (പിന്നെ വേണിയും).

_ArjunDev • 04-12-2021 13:06

ബ്രോ, നിങ്ങൾ മൂഡില്ലാത്തസമയത്ത് ജോലിയൊഴിവാക്കാൻ വായിയ്ക്കുമ്പോലെ എന്നെക്കൊണ്ടെഴുതാൻ സാധിയ്ക്കില്ല... എനിയ്ക്കു മൂഡുള്ളപ്പോഴേ സാധിയ്ക്കൂ... ഇനിയെഴുതാനുള്ളമൂഡ് രണ്ടുമാസംകഴിഞ്ഞേ തോന്നുള്ളൂവെങ്കിൽ അപ്പോഴേഎഴുതൂ... കാരണം, ഞാനെഴുതുന്നതാരേയും ബോധിപ്പിയ്ക്കാൻവേണ്ടിയല്ല.....!

ഒത്തിരിസ്നേഹത്തോടെ... ???

നായകൻ ജാക്ക് കുരുവി • 04-12-2021 12:28

Last scn oke chumma chirich pandaradangi... ijjadhi item. Poli bro

_ArjunDev • 04-12-2021 12:47

താങ്ക്സ് ബ്രോ.. ???

Uncle jhon • 04-12-2021 11:51

എവിടെ ആയിരുന്നു മുത്തേ നീ

_ArjunDev • 04-12-2021 12:48

ഇവടൊക്കെണ്ട് മുത്തേ... ?

AKR • 04-12-2021 11:41

Bro വേണിമിസ്സും കൂടെ

_ArjunDev • 04-12-2021 11:47

സെറ്റാക്കാം ബ്രോ...!

MaX • 04-12-2021 11:31

LAst ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാവും പന്നി ????

_ArjunDev • 04-12-2021 11:47

ഒരാൾക്കൊരാപത്തുവരുമ്പോൾ ഇങ്ങനെ ചിരിയ്ക്കുന്നതത്ര നല്ലതല്ല... ?

Antu Paappan • 04-12-2021 11:28

കിടിലൻ എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലേ.ഇങ്ങനെ കാത്തിരിന്നു കിട്ടണതിന് വേറെ ഒരു സുഖാ.

എന്തൊക്കെ പറഞ്ഞാലും സിദ്ധു എപ്പോഴെക്കെയോ മീനാക്ഷിയുടെ സ്നേഹം ആഗ്രഹിക്കുന്നപോലെ.

എന്നാലും ബാക്കി ഗിയർ എന്തിനാണാവോ?.ഇനി ഇപ്പൊ വണ്ടി പണിയണ കാശ് മിനാക്ഷിയുടെ കയ്യിന്ന് ജോ മേടിക്കോ?.

ഒരുമാസത്തെക്ക് ഈ വഴിനോക്കണ്ട എന്നറിയാം എങ്കിലും പറയുവാ അടുത്ത പാർട്ട് ഒരുപാടു താമസിപ്പിക്കല്ലേ.

_ArjunDev • 04-12-2021 11:46

അങ്ങനവൻ ആഗ്രഹിയ്ക്കുന്നതായി തോന്നിയോ..?? ആഹാ... എന്നാ ശെരിയാക്കിത്തരാം... ?

ബാക്കി ഗിയറെന്തിനൊക്കെയാണെന്ന് മീനാക്ഷിയോടു ചോദിച്ചേച്ച് പറഞ്ഞുതരാം... ?

ഒരുമാസത്തിനുള്ളിൽ വരുവാണേൽ എന്റെ ഭാഗ്യം... ഒത്തിരി സ്നേഹത്തോടെ... ???

Mulla • 04-12-2021 11:28

Climax പൊളിച്ചു....??????
ഞാൻ കരുതിയത് അത് road ഇല്‍ വെച്ച് അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നാണ്.
ഇത് ഇപ്പൊ വീട്ടില്‍ വെച്ച് തന്നെ അല്ലെ ഭാഗ്യം....

പിന്നെ ചെറുക്കന്‍ മിക്കവാറും ഇവിടെ നിന്ന് പോകുമ്പോഴേക്കും ചെറുക്കന്റെ മനസ്സും ശരീരവും മീനുവിന് കൊടുക്കും എന്നാ തോന്നുന്നത്...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

_ArjunDev • 04-12-2021 11:43

അത്രയ്ക്കൊക്കെ നടക്കോ..?? നടന്നാൽകൊള്ളാം... ?

എന്തായാലും വീണ്ടുംകണ്ടതിൽ ഒത്തിരിസ്നേഹം മുല്ലപ്പൂവേ... ???

JOSEPH • 04-12-2021 11:18

ആ വന്നു ഡോക്ടർകുട്ടി.പനി വന്നു കിടിപിലാണ്.വായന ഇച്ചിരി വൈകും അർജുനൻ ബ്രോ.

_ArjunDev • 04-12-2021 11:37

കോറോണവല്ലതുമാണോ..?? ? എന്തായാലും റെസ്റ്റെടുക്ക്... വായനയൊക്കെ മെല്ലെമതി... സ്നേഹത്തോടെ.. ???

Amal clt • 04-12-2021 11:15

കൊള്ളാം നന്നായിട്ടുണ്ട് എന്നിരുന്നാലും ഫൈറ്റ് ഉണ്ടേൽ കുറച്ചൂടെ നല്ലത് ആയേനെ എന്ന് തോന്നി
❤️❤️❤️

Next part nu വേണ്ടി കട്ട വെയ്റ്റിംഗ് ??

_ArjunDev • 04-12-2021 11:36

ഫൈറ്റോ..?? ആരുതമ്മില്..?? ഇനി കഥ മാറിപ്പോയോ..?? ?

Ash • 04-12-2021 11:13

??

_ArjunDev • 04-12-2021 11:35

???

ADIL • 04-12-2021 10:49

CLIMAX.....chirich chirich

_ArjunDev • 04-12-2021 10:57

ആദിൽ... ???

Czar • 04-12-2021 10:46

നല്ലോണം ചിരിച്ചു. Adipwoli
❤❤❤❤
അടുത്തത് പെട്ടന്ന് തരണേ
വേണി എപ്പഴാ തരാ?

_ArjunDev • 04-12-2021 10:57

വരും ബ്രോ...!

സ്നേഹം... ???

Varshavalki • 04-12-2021 10:45

Unexpected ആയി ചില ഇഷ്ടപെട്ട കൃതികൾ കണ്മുന്നിൽ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ?

വായിച്ചിട്ട് വരാം ?

_ArjunDev • 04-12-2021 10:57

???

അറക്കളം പീലി • 04-12-2021 10:44

എന്റെ പൊന്നുടാവേ ചിരിച്ച് ഊപ്പാടെളകി. ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ. എന്തായാലും നല്ലൊരു പാർട്ടയിരുന്നു ഇത്. ഇനി അടുത്ത ഭാഗം കിട്ടായി ആളെ കണ്ടുപിടിക്കാർ ഇന്റർപോളിന് കേസ് കൈമാറി അന്വേഷിപ്പിക്കേണ്ടിവരുവോ ?

_ArjunDev • 04-12-2021 10:56

ഇന്റർപോൾ അന്വേഷിച്ചുവരട്ടേ, അപ്പോളാലോചിയ്ക്കാം.. ?

നല്ലവാക്കുകൾക്കൊത്തിരി സ്നേഹം പീലിച്ചായാ... ???

Ahamed • 04-12-2021 10:30

Ente ponnu arjune mwuthe e partum kollam. Paavam meenakshi kurachu othunghi pokunna pole startingil thonniyenkilum veendum pazhaya formil pullikaari veendumethi. Ennalum vayandirikkumbozhum sidhuvinte counter kurachu koodi poya pole thonni paavam meenakshi. Avarude palliyurakkam sceneum kollam. Aa jeep odikkam ennu parayumbozhulla avalude confidence over confidence aayo ennoru doubt. Enthayalum adutha partil thellichariyalo. Iniyum ethra divasam ivaru keeriyum paambum pole pokuvo entho. Pinne as usual ithum nice part aayirunnu. ???

_ArjunDev • 04-12-2021 10:54

അഹമ്മദേ,

വയ്യായ്കയിൽ ചൊറിഞ്ഞില്ലേൽപ്പിന്നെ സിദ്ധുവെങ്ങനെ സിദ്ധുവാകും... പ്രത്യേകിച്ച് മീനാക്ഷിയുടെ... ?

കീരിയും പാമ്പുമായിത്തന്നെ പൊയ്ക്കോട്ടേന്ന്... എനിയ്ക്കെന്തോ രണ്ടിനേയുമൊന്നിപ്പിയ്ക്കാൻ മനസ്സുവരണില്ല... ?

നല്ലവാക്കുകൾക്ക് സ്നേഹത്തോടെ.. ???

Dead king • 04-12-2021 10:28

വന്നൂല്ലേ
വായിച്ചിട്ട് വരാം
??♥️♥️

_ArjunDev • 04-12-2021 10:50

മോനൂസേ... ?

Psyco❤❤❤❤ • 04-12-2021 10:09

Bro e flashback  inni kore part indo bro adhu ariyane avadam thotum vayikana bro

_ArjunDev • 04-12-2021 10:18

ന്യായത്തിനുണ്ട് ബ്രോ...!

Theon • 04-12-2021 09:56

Ente ponnaliya ithanno confidence illanu paranja item. Ente ponne chirich chirich oru vazhi aayi oru rekshem illatha item. Adutha part pettanu therane?

_ArjunDev • 04-12-2021 10:17

ഒത്തിരിസ്നേഹം മുത്തേ, നല്ലവാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നാക്കാൻ നോക്കാട്ടോ... ???

Balan • 04-12-2021 09:41

Enta ponno chirich chirich chaavaryi oru rekshem illa adipoly ❤?

_ArjunDev • 04-12-2021 10:16

???

Tiger • 04-12-2021 09:36

എത്രനാൾ ആയെടെ പോയിട്ട് ???ധാ വരുന്നു വായിച്ചിട്ട് വരാം

_ArjunDev • 04-12-2021 10:16

ഒരു യാത്രയിലായിരുന്നു... ?

Rajureji • 04-12-2021 09:36

Ethra naal aai waiting anenn ariyamo

_ArjunDev • 04-12-2021 10:14

ഇപ്പൊ വന്നൂലോ... ?

Drik • 04-12-2021 09:31

അതേ ഒന്ന് ഇനി ആ വേണി കൂടി ഇടുവൊ ? അതൊന്ന് വായിച്ചിട്ട് മരിക്കണം എന്നുണ്ട് ? പിന്നെ ഡോക്ടറുട്ടീ മോശം ആവില്ല എന്ന് പറയണ്ടാലോ.??

_ArjunDev • 04-12-2021 09:34

ഓൾറെഡി നാല് പാർട്ടില്ലേ, വായിച്ചിട്ട് മരിച്ചോ.. ?

പെട്ടെന്നാക്കാൻ നോക്കാട്ടോ... സ്നേഹത്തോടെ... ???

Jith • 04-12-2021 09:30

ഇങ്ങനെ ഒരു പാർട്ട് ഉണ്ടയിടാണോ പഹയാ ഇങ്ങൾക്ക് confidence ഇല്ലാന്ന് പറഞ്ഞെ

_ArjunDev • 04-12-2021 09:31

പിന്നെയും ഒത്തിരിയെഡിറ്റ്‌ചെയ്തു ബ്രോ... ?

സ്നേഹം.. ???

neitzsche • 04-12-2021 09:18

അടിപൊളി????❤❤❤❤

_ArjunDev • 04-12-2021 09:30

താങ്ക്സ് ബ്രോ... ?

പുലികാട്ടിൽ ചാർളി • 04-12-2021 09:15

_ArjunDev • 04-12-2021 09:30

❤️

Aradhakan • 04-12-2021 09:09

വായിച്ചേച്ചും വരാം

_ArjunDev • 04-12-2021 09:29

???

Ahamed • 04-12-2021 09:03

Vaayichittu varame mwuthe?

_ArjunDev • 04-12-2021 09:04

അഹമ്മദേ... ???

lalu PM • 04-12-2021 08:58

ഞാൻ താങ്കളുടെ എല്ലാ കഥകളും വായിക്കുന്ന ആളാണ്. എന്നാൽ ഇത് ഇനി മുഴുവൻ complete ചെയ്തട്ടെ വായിക്കുളു . Ep 17 മുതൽ വായിച്ചട്ടില്ല . എന്നാലും new ep വരുന്നുണ്ടോന്ന് check ചെയ്യാറുണ്ട് . വെറുതെ complete ആക്കഞ്ഞാ സാധനം ചുമ്മാ വായിച്ച് time കളയണ്ട ആവിശ്യം ഇല്ലല്ലോ. ഇതിപ്പം ഒരണ്ണം വന്നാൽ അടുത്തത് വരുവോന്നു പോലും ഉറപ്പില്ല. Anyway complete ആയ stories എല്ലാം beautiful ? ആയിരുന്നു.

_ArjunDev • 05-12-2021 06:21

താങ്ക്സ് ബ്രോ...!