Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
തിരികെപ്പോകാനുള്ള പരിപാടിയാന്നു മനസ്സിലായതും അവളാക്കല്ലിന്റെമേലിരുന്ന് കാലിട്ടടിയ്ക്കാൻ തുടങ്ങി...
""...പേടിയാകുന്നങ്കി അപ്പ്രത്തുചെന്നിട്ട് താഴേയ്ക്കുചാട്... പേടി മാറിക്കോളും..!!"""
""...പോടാ നാറി... എടാ എന്നെയൊന്നു താഴെയിറക്കെടാ..!!"""
""...എന്നെ തെറീംവിളിച്ചിട്ട് നിന്നെ ഞാൻ താഴെയല്ല മേലേയ്ക്കയയ്ക്കാടീ..!!"""_ പറയുന്നതിനൊപ്പം കുനിഞ്ഞൊരു കല്ലെടുത്ത് അവളെയെറിയാനോങ്ങി...
""...സോറി സോറി... ഒരായിരംവട്ടം സോറി... എന്നെയൊന്നിറക്കെടാ..!!"""_ അതോടെ കക്ഷീടെശബ്ദവും ദയനീയമായി...
""...സോറികൊണ്ടൊന്നും ഒരുകാര്യോമില്ല... അപേക്ഷിയ്ക്കേണ്ടിവരും..!!"""_ ഞാൻ കണ്ടീഷൻവെച്ചു...
""...എന്തുവേണേ ചെയ്യാം... എന്നെയൊന്നിറക്ക്..!!"""
""...മ്മ്മ്.! എന്നാ എന്നെയൊന്നിറക്കു സാറേന്ന് പറ..!!"""_ ഞാൻ കുറച്ചു ഗൗരവത്തിൽതന്നെ തിരിഞ്ഞുനിന്നു...
""...സാറേന്നോ..?? നിന്നെയോ..?? അയ്ന് നിയെന്നേതു ക്ലാസ്സിലാ പഠിപ്പിച്ചേ..??"""
""...ഓ.! അപ്പൊ പഠിപ്പിച്ചിട്ടില്ലല്ലോ..?? എന്നാ അവിടിരി..!!"""
""...അയ്യോ.! പറയാം... പറയാം..!!"""_ പോകാൻതുടങ്ങിയ എന്നെ വാക്കുകൾകൊണ്ട് തടഞ്ഞശേഷമവൾ;
""...എന്നെ... എന്നെയൊന്നു താഴെയിറക്കിത്താ സാറേ..!!"""_ ന്ന് കണ്ണുമടച്ചിരുന്നൊറ്റ വിളി...
...സബാഷ്.!
അവിടവിടെ ഉണ്ടായ്ന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കു പതിഞ്ഞതും ഞാനൊന്നിളിച്ചു,
പുണ്ണുകണ്ട പൊട്ടൻപോലും ഇമ്മാതിരി ചിരിച്ചിട്ടുണ്ടാവില്ല...
""...അപേക്ഷിയ്ക്കാൻ പറഞ്ഞപ്പോൾ കല്ലിന്മേൽക്കേറിയിരുന്ന് കളിയാക്കുന്നോടീ..??"""_ ചുറ്റുമോന്നു നോക്കിക്കൊണ്ട് ഞാനമർത്തി ചോദിയ്ക്കുമ്പോഴാണ്, കാണിയ്ക്കുന്ന പ്രഹസനംമുഴുവൻ നാട്ടുകാര് കാണുന്നുണ്ടെന്നബോധ്യം മീനാക്ഷിയ്ക്കും വരുന്നത്...
അതോടെ ഞാനിളിച്ചതിന്റെ ബാക്കി അവളിളിച്ചു...
""...എന്താമോളേ... എന്താ പ്രശ്നം..??"""_ അവൾടെ കസർത്തുകണ്ടിട്ടാവണം കുടുംബത്തോടെ മേലെയ്ക്കുകേറിവന്ന ഒരു ചേട്ടൻചോദിച്ചു...
അതിനവൾ ഒന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചുമ്പോഴും മുഖത്തൊരു ചമ്മലുണ്ടായ്രുന്നു...
""...എന്താടോ..?? എന്തുപറ്റി..??"""_ മീനാക്ഷി മറുപടിപറയാതെവന്നപ്പോൾ പുള്ളിയെന്റെനേരേയായി...
""...ഇറങ്ങിവരുന്നില്ലന്നേ... പിണങ്ങിയിരിയ്ക്കുവാ..!!"""_ ന്നു മറുപടികൊടുത്തശേഷം അവരെ കാണിയ്ക്കാനായി,
""...ഇറങ്ങിവാ... ഞാൻ പിടിച്ചേക്കാം... ബാ..!!"""_ ന്നും പറഞ്ഞ് അവൾടെനേരേ കൈനീട്ടി...
""...ആ കൊച്ചൻ വിളിയ്ക്കുന്ന കണ്ടില്ലേ, മോളിറങ്ങിച്ചെല്ല്..!!"""_ കൂടെയുള്ള ചേച്ചി എന്നെ സപ്പോർട്ട്ചെയ്തു മീനാക്ഷിയോടായി പറഞ്ഞതും അവള്തലകുലുക്കി...
ആ വന്നവര് ഞങ്ങളെത്തന്നെനോക്കി നിൽക്കുന്നതുകൊണ്ട്മാത്രം ഞാനവളെ കല്ലിൽചവിട്ടിയിറങ്ങാനായി പ്രേരിപ്പിച്ചു...
കല്ലിൽ ചവിട്ടിയിറങ്ങാൻ പറഞ്ഞെങ്കിലും അവളെ ഇറക്കുകയെന്നത് അത്ര സുഖമായ്രുന്നില്ല...
പേടിച്ചുകിടുങ്ങി കാറിക്കൂവി ഒരുവിധത്തിൽ ആ കല്ലിൽനിന്നും നൂർന്നുവന്ന് താഴെയിറക്കുവായ്രുന്നു...
ഒരുവിധം കയ്യെത്തിച്ചു ഞാനവളെപ്പിടിച്ചതും, ചക്കവീഴുമ്പോലെ അവളെന്റെ നെഞ്ചത്തേയ്ക്കുവീണു...
പണ്ട് മഴനനയാതിരിയ്ക്കാനായി സ്കൂൾബാഗ് നെഞ്ചിലേയ്ക്കു തിരിച്ചിടുമ്പോലെ കൈരണ്ടും കഴുത്തിലൂടെയും കാലുകൾരണ്ടുമെന്റെ ഇടുപ്പിനുകുറുകേയുമായി ലോക്കിട്ടുകൊണ്ട് അവളെന്റെ തോളിലേയ്ക്കു മുഖംചേർത്തു...
താഴേയ്ക്കുചാടിയ ഷോക്കിലിരുന്നു കിതയ്ക്കുവാണ് പന്നി...
അപ്പോഴത്രയും അവൾടെ തുള്ളിത്തെറിച്ച മുലക്കുലകൾരണ്ടും എന്റെ നെഞ്ചിലേയ്ക്കമർന്നു പിതുങ്ങി...
വെള്ളംനിറച്ച ബലൂൺപോലെ അവറ്റകളെന്റെ നെഞ്ചിൽക്കിടന്ന് ഉരുണ്ടുമറിയുന്നത് ഞാനറിയുന്നുണ്ടായ്രുന്നു,
കൂട്ടത്തിൽ ഇടുപ്പിലമർന്നിരുന്ന വണ്ണിച്ചതുടകൾടെ
💬 Comments
View all comments