← Back to എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] · approved reader discussion

Suku • 22-12-2024 06:31

ഇതിലെ ഫ്രണ്ട് ഇമേജിലെ ആക്ട്രസിൻ്റെ പേര് ആർക്കേലും അറിയോ

Cato • 28-11-2024 11:58

Bro e aduth vellom undavumo

Teller of Tale • 08-11-2024 11:16

Simple and best. നല്ല എഴുത്ത് bro. സിറ്റുവേഷൻ എല്ലാം നന്നായി പൊലിപ്പിച്ചിട്ടുണ്ട്. ഒരു വായനക്കാരനെ കഥയിലൂടെ കാഴ്ചകൾ കാണിക്കുവാനുള്ള കഴിവ് താങ്കൾക്കുണ്ട്.വന്നു, എടുത്തു, കളിച്ചു, പോയി എന്നുള്ള രീതിയിൽ ഉള്ള കഥകളിൽനിന്നും തികച്ചും വത്യസ്തം. Good job, and continue the same style of writing.

Appu • 08-11-2024 01:33

മൂന്നു ദിവസം കൊണ്ട് വായിച്ചു ദേ ഇപ്പൊ കംപ്ലീറ്റ് ആക്കി. ഒരു സീരീസ് കാണുന്ന ഫീൽ ആയിരുന്നു പിന്നെ ഡയലോഗുകളുമെല്ലാം സെക്സിനെക്കാൾ കൂടുതൽ ഇങ്ങനെ കോമെടിയും റൊമാൻസും ഒക്കെ കൂടി അടിപൊളി ❤️

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 05-11-2024 22:54

ആ.. ചങ്ങല കണ്ണിയിലെ ലിപ്സ്റ്റിക്കിന്റെ ചുവന്ന പാട് ഇപ്പോളും ഉണ്ടോ..? 😌

തെറി ഒന്നും വിളിക്കല്ലേ.. ഞാൻ പോയി...🏃🏻

Nami swan • 07-11-2024 00:04

Dei waiting dei next part vidade

Appu • 05-11-2024 22:48

Ippozha vayichu kazhinje adipwoliayitund bro next partin waitingahnu

_ArjunDev • 06-11-2024 07:42

താങ്ക്സ് ബ്രോ.. 👍❤️

Devil With a Heart • 05-11-2024 17:02

ഡെയ് അർജുന സുഖവല്ലേ എന്നാ ഒണ്ട് വിശേഷം... ഞാൻ ഒരു കഥ എഴുതി കംപ്ലീറ്റ് ആക്കി പക്ഷെ അതിനൊരു 2nd പാർട്ട്‌ കൂടെ ഉണ്ടേലെയൊരു പൂർണത ഉണ്ടാവൂ അതുകൊണ്ട് അതോടെ എഴുതാതെ പോസ്റ്റാൻ ഒക്കത്തില്ല... ഒരു പരീക്ഷണമാണ് ഏറ്റാൽ ഏറ്റ്... പിന്നെ പഴേത് ഒരെണ്ണം ഇവിടെ മുഴുവപ്പിക്കാതെ ഇട്ടിട്ടുണ്ട് നിനക്കോർമ്മയുണ്ടോ എന്റെ ആദ്യത്തെ എഴുത്ത് അത് ബാക്കി എഴുതിയാൽ അത് worthy ആയിരിക്കണം എന്നുള്ളത് കൊണ്ട് എഴുതാതെ ഇട്ടിരിക്കാണ്... ഇവിടിത് പറയാനുള്ള കാരണം. ഒന്നും ചോദിക്കരുത് നിന്നോട് പറയണോന്ന് തോന്നി...ബെയ്

_ArjunDev • 05-11-2024 22:36

...മ്മ്മ്.! പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ..?? എന്നാ പൊക്കോ... ബാക്കിയൊക്കെ ഞാനേറ്റു.. 😌

Askar • 05-11-2024 02:25

Aarum Drithi kuuttanda avante time aakumbol eyuthi idum prakopikkunna comment ittaal sankadamaavunna eyuthkaare poleyallattoo ivan adich annaakkil tharum

_ArjunDev • 05-11-2024 22:38

കഥ എഴുതുന്നതുതന്നെ അയ്നാണ്.. 😂

Please Arjun Bro • 05-11-2024 02:14

Arjun Bro....vayyandakki ningal....kadha ningade speedil ezthiyal mathi.....njngal kathirikkum....pakshe ee manass ith ingane chorinj chorinj....parayikkunnu....vegam idamo next part23...thanks man

_ArjunDev • 05-11-2024 22:39

അധികം വൈകില്ല ബ്രോ.. 👍❤️❤️

Shamnaz • 05-11-2024 01:02

Bro endhayi next part wait cheyyan thudangittu kure nal ayii

_ArjunDev • 05-11-2024 22:40

അടുത്താഴ്ച്ചത്തേയ്ക്ക് സെറ്റാക്കാം ബ്രോ.. 👍❤️

കിളി • 04-11-2024 17:04

നമ്മളില്‍ എഴുതാൻ അറിയുന്നവര്‍ എഴുതി തുടങ്ങു... 1,2 മാസം ഗ്യാപ്പ് ഇടുക... നെക്സ്റ്റ് പാര്‍ട്ട് കാണാതെ ആകുമ്പോള്‍ അര്‍ജുന്‍ ബ്രൊ.. കാത്തു കണ്ണ് കിഴക്കുബോൾ എന്നെങ്കിലും മെസേജ് ഇടമല്ലൊ എവിടെ എന്തായി നെക്സ്റ്റ് പാര്‍ട്ട് എവിടെ എന്ന് ചോദിച്ച്... ഒരു സീറ്റ് റിവഞ്ജ്.😜
വെറുതെ നിങ്ങൾ എഴുതൂ സഹോ നുമ്മ വെയിറ്റ് ചെയ്യാം...വേവുവോളം കാക്കാമെങ്കിൽ ആറുവോളവും കാക്കാം. ❤️❤️❤️❤️

_ArjunDev • 04-11-2024 18:46

ഊമ്പി.. 😂

വായിയ്ക്കാനുള്ള മടികാരണം രണ്ടാംക്ലാസ്സുമുതൽ അമ്മയും ചേച്ചിയും മാറീംതിരിഞ്ഞും പാഠപുസ്തകം വായിച്ചുതന്ന് എക്സാമെഴുതിയ്ക്കാൻ വിട്ടോണ്ടിരുന്ന എന്നോടുതന്നെ ഇതുപറയണം... 😂

മറ്റേ കുഞ്ഞുണ്ണി പറയുമ്പോലെ, എനിയ്ക്കെഴുതാനല്ലേ അറിയുള്ളു സാറേ വായിയ്ക്കാനറിയൂലല്ലോ.. 🫣

കിളി • 04-11-2024 23:45

😁😂

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 05-11-2024 22:45

കുഞ്ഞുണ്ണി അല്ല.. കൊച്ചുണ്ണി...
തൊരപ്പൻ കൊച്ചുണ്ണി.. 🙂😌🖐🏻

_ArjunDev • 06-11-2024 07:42

ഒരു കയ്യബദ്ധം.. 😢

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 06-11-2024 14:44

തെറ്റ് ചെയ്യാത്തതായി ആരുണ്ട് ഗോപു.. 😌🙂🖐🏻

ഹർഷൻ • 04-11-2024 09:25

ഹൂയി.. 🖐️ ടാ നിനക്ക്  കോൺഫിഡൻസ് വന്നോ.. 😊 അല്ല നീ എന്നോട് പറഞ്ഞായിരുന്നു ഫുൾ കോൺഫിഡൻസ് വന്നാലേ നുമ്മടെ മീനുനെ സിദ്ദുനോടപ്പം താഴെ ഇറക്കുള്ളുന്ന്... എനിക്ക് ഉറപ്പാ ഡോക്ടരൂട്ടി എപ്പോഴൊക്കെ താമസിച്ചിട്ടുണ്ടോ അതിന്റെ വരവും കിടിലോസ്ക്യ ആയിരിക്കുമെന്ന് 2021 ൽ തൊട്ട് വായിക്കാൻ തുടങ്ങിയത് അല്ലെ അജ്ജു ഞാൻ നിന്റെ ഡോക്ടരൂട്ടി 🥰 എനിക്കു അറിയുലെ.. എന്തായാലും ഒരു ഇരുന്നൂറ് പേജിൽ കുറയാതെ പോസ്റ്റ്‌ ചെയ്താൽ നല്ലത് ആയിരുന്നു 😅

_ArjunDev • 04-11-2024 16:09

ഇരുന്നൂറിൽ കുറയാത്ത പേജിൽ എഴുതാൻ ഞാൻ ഉപന്ന്യാസ മത്സരത്തിന് വന്നിരിയ്ക്കുവാണോ..?? ഉള്ളത് എഴുതിയിടും, നിനക്കു സൗകര്യമുണ്ടേൽ വായിച്ചേച്ചുപോടേയ്ന്ന് എന്നെക്കൊണ്ട് നീ പറയിപ്പിയ്ക്കല്ലേ.. 😂

ഹർഷൻ • 05-11-2024 09:56

ഉള്ളത് നീ എഴുത്തിടു, എനിക് സൗകര്യമുണ്ട് നിന്റെ ഡോക്ടരൂട്ടി വായിക്കാൻ... നിന്നെകൊണ്ട് ഞാൻ പറയിപ്പികും എന്തെ ഇയാൾക്കു വല്ല ചേതവും ഉണ്ടോ..😏

🥱 വെയിറ്റ് ചെയ്യാം എന്റെ മീന്നുന്ന് വേണ്ടി ആയത് കൊണ്ട്.. ☺️

_ArjunDev • 05-11-2024 22:41

🫣🫣🫣

Babu • 03-11-2024 21:53

സഹോ, കഥ അടിപൊളിയാണ്, നിങ്ങളുടെ എഴുത്തും. പക്ഷെ ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് കാത്തിരിക്കാൻ ഇനി എനിക്ക് വയ്യ. നിർത്തുകയാണ് എന്റെ ഡോക്ടരൂട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇത് വന്നോ എന്ന് നോക്കാനായി ഇനി ഇങ്ങോട്ടില്ല. ബ്രോ എത്ര സമയം വേണേലും എടുത്തോളൂ, പക്ഷെ ഒരുദ്ദേശം എത്ര സമയം എടുക്കുമെന്ന് എങ്കിലും പറഞ്ഞിരുന്നേൽ അത്രയെങ്കിലും ആകുമായിരുന്നു. അതിപ്പോ 6 മാസമോ 1 വർഷമോ അങ്ങനെ എത്രയാണേലും. ഇത് ഉടനെ റെഡി ആക്കാം എന്ന് വായനക്കാരെ ആശ്വസിപ്പിക്കാൻ പറയുന്നതായിരിക്കാം എങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ ഒരു തരത്തിൽ കബളിപ്പിക്കുന്നത് പോലെയാണ്. പറ്റുമെങ്കിൽ ഇനി ഇതിന്റെ അടുത്ത പാർട്ടിൽ complete ആക്കുക. അതിനായി ഇനിയും മാസങ്ങളോ വർഷങ്ങളോ എടുത്താലും അത് ഈ ഒറ്റ തവണത്തെ കാത്തിരിപ്പിൽ കഴിയുമല്ലോ. ഉപദേശമായി കാണരുത്, വിമർശനവും അല്ല, നിങ്ങളുടെ എഴുത്തിനെ ഇഷ്ടപെടുന്ന ഒരു വായനക്കാരന്റെ അഭിപ്രായമായി കാണുക. നന്ദി.

_ArjunDev • 04-11-2024 12:44

ആദ്യത്തെ പാരാഗ്രാഫിലെ ആരാധകൻ എന്നുള്ളത് വായനക്കാരനെന്ന് തിരുത്തിവായിയ്ക്കുക... 🫣

_ArjunDev • 04-11-2024 16:05

വായിയ്ക്കുന്നതും വായിയ്ക്കാത്തതുമൊക്കെ നിങ്ങടെയിഷ്ടം... എഴുതുന്നതും എഴുതാത്തതും എന്റെ സൗകര്യം... വേണമെങ്കിൽ വായിയ്ക്കാം, ഇല്ലേൽ ഒഴിവാക്കാം... പിന്നെ ഇപ്പോഴല്ലാതെ താങ്കളെ ഞാനെവിടേം ഇതുവരെ കണ്ടിട്ടില്ല... എന്നിട്ടും ഇതുവരെ എഴുതാമെങ്കിൽ ഇനിയുമെനിയ്ക്ക് സാധിയ്ക്കും.. 💯

ഒരുദിവസം നേരത്തേകൂട്ടിപറഞ്ഞ് എഴുതി പോസ്റ്റ്‌ചെയ്യാനൊന്നും എനിയ്ക്കുപറ്റില്ല... എഴുതുന്നുണ്ടേൽ എഴുതുന്നെന്ന് പറയും... ഇല്ലേൽ ഇല്ലാന്നും... വിശ്വസിയ്ക്കുന്നതും അല്ലാത്തതും നിങ്ങടെയിഷ്ടം... 😌

പിന്നെ, എന്റെ കഥ എങ്ങനെ തീർക്കണമെന്നുള്ള ഉപദേശമോ, അഭിപ്രായമോ തല്ക്കാലം സ്വീകരിയ്ക്കാൻ താല്പര്യമില്ല... ആരുടേം വാക്കുകേട്ടിട്ടല്ല എഴുതിത്തുടങ്ങീത്... അപ്പോൾ അതുപോലെ അവസാനിപ്പിയ്ക്കാനും അറിയാം... 😌

നല്ലവാക്കുകൾക്ക് നന്ദി.. 👍❤️

Tom • 03-11-2024 19:13

Next episode plzzz അർജു

_ArjunDev • 04-11-2024 12:32

വൈകില്ല സഹോ.. 👍❤️

Sooraj • 02-11-2024 23:24

അഭിപ്രായം പറഞ്ഞാൽ അനക്ക് അഹങ്കാരം കൂടിയാലോ എന്ന് വിചാരിച്ച് പറയാണ്ട് നിന്നതാ .പല സ്റ്റോറികളും ഈ സൈയിറ്റിൽ വരുന്നുണ്ടങ്കിലും രണ്ട് എണ്ണത്തിനു വേണ്ടി മാത്രമേ ഞാൻ ഇപ്പോ ഈ സൈയ്റ്റിൽ കേറാറുള്ളു ഒന്ന് അൻ്റെ ഡോക്ട്ടറൂട്ടിയും പിന്നെ ആരതികല്യാണവും

Thunder • 04-11-2024 00:00

ഞാനും ഇപ്പൊ ബാക്കി ഒക്കെ വെറുത്ത്

_ArjunDev • 04-11-2024 12:32

അഹങ്കാരം കുറഞ്ഞിട്ട് നിർത്തിപ്പോണതിലും നല്ലതല്ലേ, കുറച്ച് അഹങ്കാരിയ്ക്കുന്നത്.. 👍❤️

Dane • 02-11-2024 15:32

എന്റെ പൊന്നീടാവേ താൻ ഇത് എവടെയാ... ഒന്ന് പെട്ടന്ന് അടുത്ത പാർട്ട്‌ താടാവേ.... എത്ര ദിവസമായി കാത്തിരിക്കാ തുടങ്ങീട്ട് എന്ന് അറിയാവോ... അടുത്ത പാർട്ട്‌ എന്ന് വരും എന്ന് എങ്കിലും പറയടാവേ....

_ArjunDev • 04-11-2024 12:31

എഴുത്തിലാണ്... അധികംവൈകാതെ പ്രതീക്ഷിയ്ക്കാം ബ്രോ... സ്നേഹം...👍❤️

Sahi • 02-11-2024 04:34

അർജുൻ ബ്രോ മുത്തെ എവിടെ

_ArjunDev • 04-11-2024 12:30

ഇവടെണ്ട്.. 😍

Reddit • 02-11-2024 04:04

Bro an nirthin kettepo valand arun pinne thirich vannepo undaya happiness paranj areekan pattatha arun Ella story's um vayikar ind commet ipol anu idunath
Enthayalum 1 month wait aki inim wait akam bro set akit itta mathi epozhathek pole

_ArjunDev • 04-11-2024 12:30

താങ്ക്സ് ബ്രോ.. 👍❤️❤️

യാമിക • 02-11-2024 04:04

ദേവേട്ടാ... എന്തായി എഴുതി കഴിഞ്ഞോ 😁💃🏻

_ArjunDev • 04-11-2024 12:29

എഴുത്തിലാണ്.. 👍❤️

വൈകർത്തനൻ • 01-11-2024 17:54

എല്ലാരും കൂടെ 5k like ആക്കി kodd പിറ്റേ ദിവസം part വരും 😂😂  എന്ന് പറയാൻ പറഞ്ഞു 😁😁

_ArjunDev • 01-11-2024 21:13

മറന്നിരുന്നതായ്രുന്നു... വെർതേ ഓർമ്മിപ്പിച്ചു... ഇനി 5K ലൈക്കില്ലാതെ ഞാനെങ്ങനാ സബ്മിറ്റ്ചെയ്യുന്നേ.. 😢

വൈകർത്തനൻ • 04-11-2024 11:16

അത്രെ ഉള്ളു ❤️

_ArjunDev • 04-11-2024 18:42

👍❤️

Sooraj • 30-10-2024 23:45

രണ്ടാമത് വന്നിട്ടും ഇഞ്ച് ഞമ്മളെ പറ്റിക്കുവാല്ലേ  ഒരു മാസമായ് അന്നെ കാത്തിരിക്കൂന്നു എന്നുള്ള വിചാരം വേണം സെക്ത്താനെ

_ArjunDev • 01-11-2024 21:04

കഥ ഇട്ടപ്പോൾ നിങ്ങളേം കണ്ടില്ലല്ലോ... ഞാനും നിങ്ങൾടെയൊക്കെ അഭിപ്രായമറിയാനും സപ്പോർട്ടിനായും ഇത്രേന്നാൾ കാത്തിരുന്നില്ലേ..?? അപ്പോൾ നിങ്ങൾക്കും കാത്തിരിയ്ക്കാം.. 😌

റിവഞ്ച് ഡാ.. 😂

Samson • 29-10-2024 19:40

കാത്തിരിപ്പു  കണ്മണി  . വെയിറ്റ് ചെയ്യാം മുത്തേ എത്ര വേണമെങ്കിലും

Tqueelax • 01-11-2024 18:26

Pl73 part vre post cheythitbdun njn ipol pl use akkunilla avide atrem post chethitind

_ArjunDev • 01-11-2024 21:01

ആ 73 ഇവടത്തെ 23 ആണ്.. 😂

_ArjunDev • 01-11-2024 21:00

താങ്ക്സ്ഡാ മുത്തേ.. 😍😍

Kichu • 04-11-2024 12:13

Hi

_ArjunDev • 04-11-2024 18:42

🙏

ഉണ്ണിക്കുട്ടൻ • 29-10-2024 15:16

കൊഴപ്പില്യ എത്ര വേണേലും വൈകിക്കോ. നിർത്തിയിട്ടു പോകരുതേ സഹോ.

_ArjunDev • 01-11-2024 20:59

അധികംവൈകാതെ റെഡിയാക്കാം ബ്രോ.. 👍❤️

Ryomen • 29-10-2024 08:31

Hm…mothathil iniyum vaikum ennu thonunnu.. scene illa
Kshama und 💫
Sayonara 🙌

_ArjunDev • 01-11-2024 20:58

അധികം വൈകില്ല സഹോ... 👍❤️

Babu • 28-10-2024 12:48

അർജുനാ ക്ഷമയുടെ നെല്ലി പലക കണ്ടാലും കുഴപ്പമില്ല മൊത്തം എഴുതിക്കാതെ നിന്നെ വിടുന്ന പ്രശ്നമില്ല

_ArjunDev • 01-11-2024 20:58

ഞാൻ വരുമെന്നേ... നമുക്ക് സെറ്റാക്കാ.. 😍

Kochimachan • 26-10-2024 11:11

Machane evda

_ArjunDev • 27-10-2024 06:53

ഇവടൊണ്ട്.. 👍❤️

Sooraj • 02-11-2024 23:28

എഴുത്തിൻ്റെ ഫീലിങ്ങ് യാ മോനേ ഒന്നും പറയാനില്ല. അതുകൊണ്ടാകിട്ടാണ്ട് വരബോൾ മാത്രം പറയുന്നത്

_ArjunDev • 04-11-2024 12:29

കിട്ടുമ്പോൾ വല്ലതും പറഞ്ഞാലേ കിട്ടാണ്ട് വരണ്ടാവൂ.. 😂

Jack sparrow • 26-10-2024 01:45

Bro evide bakki kathirunnu maduthado kurachu dhivasam munpanu vayichu thudangiyath ippo vallatha oru aakam shayilanu

_ArjunDev • 27-10-2024 06:53

താങ്ക്സ് ബ്രോ.. 👍❤️

Vishnu • 25-10-2024 23:14

Ente calculation Sheri anankl oct 30 n next part verum...

Let's see...😁😁

_ArjunDev • 27-10-2024 06:53

നോക്കാം ബ്രോ.. 👍❤️❤️

ഹർഷൻ • 02-11-2024 08:28

ഹൂയി.. 🖐️ ദീപവലിക് വരുമ്മെന്നു കരുതി... വൈകിയാലും നൂറിൽ കുറയരുത് എന്ന് പറഞ്ഞപ്പോ ഇത്രെയും വൈകുമെന്നു കരുതി ഇല്ല. എന്നാലും സാരമില്ല അജ്ജു.. നീ ഒരു ഇരുന്നൂറിൽ കുറയാതെ ഇട്ടാൽ മതിയെടാ..😅 നുമ്മടെ സിദ്ദുവു ❤മീനുവും രാമക്കൽമേടിൽ സ്റ്റക്ക് ആയി നിന്നുട്ട് ഒരു മാസമായി
ആ നാശൂലങ്ങൾക്ക് എന്തായി ആവോ..🙄😊

_ArjunDev • 04-11-2024 12:27

എന്തേലും കാണിച്ച് പേജ് നിറയ്ക്കുന്നതിലല്ലല്ലോ കാര്യം... ഉള്ളത് വൃത്തിയോടെ ചെയ്യണ്ടേ... ആ തൃപ്തിവരുത്താനാണ് സമയമെടുക്കുന്നത് ബ്രോ.. 👍❤️

നന്ദുസ് • 25-10-2024 11:26

അരെ അർജു ഭായ്.. കഹാഹോ തും
.
അരെ ജെൽദി ആവോന യാർ.. ഇത്‌ന ലേറ്റ് ക്യും കർ രഹേഹോ.. മേ തുമ്ഹാര wait കർ രഹാഹൂൻ. ജൽദി ആവോ.. നഹി തോ ഫിർ തുമ്സേ ബാത് നഹി കറൂങ്ക.. ഹാ ദേക് ലേന.. പക്കാ... 🤭🤭😭😭😭

_ArjunDev • 27-10-2024 06:52

ഇനിയിത് മലയാളത്തിൽക്കൂടി പറ... 😢😢

നന്ദുസ് • 28-10-2024 09:16

ന്റെ പൊന്നേ.. അർജ്ജു.. നി എവിടെയാണ്, ന്താണ് വരാൻ താമസം, നിന്നെ ഞാൻ wait ചെയ്തിരിക്കുവാന്, ഇനിയും താമസിച്ചാൽ നിന്നോട് ഞാൻ മിണ്ടുല്ല. നോക്കിക്കോ... ഇത്രയുമാണ് സംഭവം... 😂😂😂😂മനസിലായ മാനേ.... 😂😂ചുമ്മാ ഒരു time പാസ്സടെ...
പിന്നേ മച്ചു സുഖങ്ങളൊക്കെ തന്നേ.... പതുക്കെ മതി ട്ടോ.. 🙏❤️❤️
ചുമ്മാ ഒരോളം അത്രന്നെ 😂😂😂.. ഒകെടാ ന്നാ... Take care.... ❤️❤️

_ArjunDev • 01-11-2024 20:57

സുഖംതന്നെ നന്ദൂസേ... ഫാമിലിയിൽ ഒരു മരണം... അതാണ്‌ ഇങ്ങോട്ടേയ്ക്കൊന്നും അധികം കാണാഞ്ഞത്... നിനക്കും സുഖമല്ലേ.. 😍

നന്ദുസ് • 03-11-2024 00:34

Oh God... സോറി ടാ മച്ചു... 🙏🙏🙏
കൊഴപ്പമില്ല മച്ചു പതുക്കെ മതി, മനസ് ക്ലിയർ ആയിട്ടു പതുക്കെ മതി ട്ടോ... എടുത്ത് ചാടിയൊന്നും വേണ്ട... ട്ടോ..
കാത്തിരിക്കാൻ മ്മളുണ്ട് മച്ചു... Ok take care 🙏🙏❤️❤️❤️❤️

_ArjunDev • 04-11-2024 12:25

അല്ലപിന്നെ... 😍😍😍

സുഖമല്ലേടാ.. 😍

Fayiz Mohamed • 23-10-2024 01:42

അരേ അർജുൻ ഭായ് ഇനി എത്രനാൾ കാത്തിരിക്കണം 😄

_ArjunDev • 27-10-2024 06:51

എഴുതികഴിയണവരെ കാത്താൽമതി മതി ബ്രോ.. 👍❤️

Dane • 22-10-2024 23:41

Arjun bro ee masam kazhiyunnathine munpe enkilm adutha part varumoo... Plzz inim thamasikkalle...

_ArjunDev • 27-10-2024 06:50

എഴുത്തിലാണ്... അധികം വൈകാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാം ബ്രോ.. 👍❤️❤️

പൊന്നു • 22-10-2024 22:19

Bro... ഒരു ക്ഷമേം ഇല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ.... നിങ്ങളുടെ ഈ story എനിക്കിത്രേം കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടെന്ന് പഠിപ്പിച്ചു.... Thanks brother... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഒരുപാടൊരുപാട് സ്നേഹത്തോടെ പൊന്നു ❤️.

_ArjunDev • 27-10-2024 06:49

ഒത്തിരിസ്നേഹം പൊന്നൂ.. 😍😍

The tiger • 22-10-2024 01:10

ജട്ടിയും വലിച്ചു കേറ്റിയിട്ട് ഒരുത്തി കടുവ കുഞ്ഞിനെ പിടിക്കാൻ കടുവയുടെ കൂട്ടിലോട്ട് പോയിട്ടുണ്ട്. ഒരുപാട് സ്ത്രീകൾ വയറും വീർപ്പിച്ച് ഇതിനെ കാത്തിരിപ്പുണ്ട് ഒരു കേടും കൂടാതെ തിരികെ കിട്ടിയാൽ മതിയായിരുന്നു.... എന്തരായെന്ന് അറിയാൻ വയ്യാതെ ഊണുമില്ല ഉറക്കവും ഇല്ലേ.... അർജു വല്ല പോംവഴിയും ഉണ്ടോ.. നിനക്ക് കുംഭകർണ്ണ ശാപം കിട്ടേണ്ട എങ്കിൽ വേഗം അടുത്ത ഭാഗം ഇട്ടോ അതാ നിനക്ക് നല്ലത് . ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് കരുതി  ആ സൈക്കോ പെണ്ണിനെ ഇങ്ങോട്ടൊന്നും പറഞ്ഞു വിടരുതേേേേ🙏🙏🙏🙏🙏😁

_ArjunDev • 27-10-2024 06:48

ഇതെന്താടാ സംഭവം..?? എനിയ്ക്കങ്ങട് കലങ്ങീല.. 🙄

The tiger • 29-10-2024 17:19

ഡോക്ടർ കുട്ടി കീത്തൂൻ്റെ കുഞ്ഞിനെ എടുക്കാൻ pantie വലിച്ചു കേറ്റിയിട്ട് പോയത് നീ കണ്ടില്ലേ ¿????????

_ArjunDev • 01-11-2024 20:55

ഉള്ളതുപറഞ്ഞാൽ സംഭവം ഞാനങ്ങട് എഴുതിപോകുന്നെന്നല്ലാതെ പിന്നെ എനിയ്ക്കതൊന്നും ഓർമ്മയുണ്ടാവില്ലന്നേ... 😂

The tiger • 02-11-2024 20:22

🤣🤣🤣🤣

_ArjunDev • 04-11-2024 11:39

🫣🫣

Arun Thampi • 20-10-2024 12:21

ഈ കഥ ഈ പാർട്ട് വരെ വായിച്ചു..കമ്പി അവിശത്തിന് മാത്രം..വായിച്ച് ഇരിക്കാൻ നല്ല വൈബ് ആയിരുന്നു ♥️💓🌷🌹

_ArjunDev • 27-10-2024 06:47

താങ്ക്സ് ബ്രോ.. 👍❤️

Han • 19-10-2024 22:14

Kathirikkan thayyarannu bro, bro avashiyathinu time edithu eyhthiyal mathi. Ningalkk oru satisfaction kitunengil mathrame vayanakkarkkum kathayil oru samtrapthi undaku.. Take your time bro,

_ArjunDev • 27-10-2024 06:47

അത്രേയുള്ളൂ... താങ്ക്സ് ബ്രോ.. 👍❤️❤️

Guna • 18-10-2024 23:13

വല്ലാത്ത ഒരു ടെൻഷൻ. ദിവസവും 4 തവണ നോക്കും

_ArjunDev • 27-10-2024 06:47

അപ്പൊ ടെൻഷൻ മാറോ.. 🙄

Sanji • 16-10-2024 21:45

Bro choikunond onnum thonaruth Chandni associates varuvaan valla chance um undoo? Kore kaalamaayi kaathirikkunna Bronte vaayanakkaran aan😁

_ArjunDev • 18-10-2024 08:52

എന്നിട്ടീ വായനക്കാരനെ ഇതിനുമുന്നേ എങ്ങും കണ്ടിട്ടില്ലല്ലോ.. 🙄

Babu • 18-10-2024 14:21

Aju avda onnu vannittu po.koode doctreyum konduva

_ArjunDev • 27-10-2024 06:46

👍❤️❤️

Manu • 18-10-2024 16:23

Chandni Namukk pinne nokam. Ithonn kazhiyatte

_ArjunDev • 27-10-2024 06:46

അത്രേയുള്ളൂ.. 😍😍

N • 19-10-2024 20:35

നീ നിഖില വിമലിനു പഠിക്കുവാണോ?

Oppie • 24-10-2024 21:32

@N 😂😂😂😂

_ArjunDev • 27-10-2024 06:46

അതാരാ.. 🙄

ίյε • 26-10-2024 04:39

മുമ്പും ഇതേ കഥ ഇവിടെ വരെ എഴുതിയിട്ട് പോയ ആളാണ്
പിന്നെ കാണുന്നത് ഇപ്പോഴാണ്

Arjun dev എന്ന പേര് പോലും ഇതിലില്ലായിരുന്നു ഈ കഥയുടെ ബാക്കിയും കണ്ടിട്ടില്ല

_ArjunDev • 27-10-2024 06:45

അതിന് താങ്കളേം ഞാനിപ്പോഴല്ലാതെ ഈ പരിസരത്തെങ്ങും കണ്ടിട്ടില്ലാല്ലോ.. 🙄

Anandhu Mohan • 31-10-2024 13:16

ഇതിന്റെ ഫുൾ കിട്ടുമോ

_ArjunDev • 01-11-2024 20:54

കഥ തീരുമ്പോൾ വരും.. 👍❤️

ഹർഷൻ • 16-10-2024 16:21

ഹൂയി..🖐️  ടൈം എടുത്തു എഴുതിയാൽ മതി പക്ഷേ നൂറിൽ കുറയരുത്  അത്രെയേയുള്ളു.. 😊 എന്തായാലും രാമക്കൽ മേട്ടിൽ നിന്ന് രണ്ടുംകൂടി വഴക്കുമ്പ്പിടിച്ചു 🤬 റൊമാൻസ് ❤ ഒക്കെ അടിച്ചു പതുകെ ഇറങ്ങിയാൽ മതിയെന്നേ... 😅

_ArjunDev • 18-10-2024 08:54

അതൊക്കെ അത്രേയുള്ളൂ... ഫുൾകോൺഫിഡെൻസ് വന്നു കഴിഞ്ഞാൽമാത്രമേ പോസ്റ്റ്‌ചെയ്യൂ... അല്ലാതെ ആരെങ്കിലും പറയുന്നകേട്ട് എന്തേലും കാട്ടിക്കൂട്ടി ഇടാനാണേൽ അർജ്ജുന് പണ്ടേ ആവായ്രുന്നു.. 😂

Fanboy • 18-10-2024 19:38

Broyde flow il itta mathi, bro satisfied aya storyee njngalk maximum reading experience theru, ith complete ayit venom, onnoode onneeen vayikkan thank you for this stroy bro had a great time reading this🔥❤️
Nb:- name save akathond oro vattom oro name akumee ente😅

_ArjunDev • 27-10-2024 06:43

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്... 👍❤️❤️

അർജുൻ ദേശായ് • 15-10-2024 22:19

Veendum ittechu povano 🙁

ഹർഷൻ • 16-10-2024 16:09

എന്തുവാടെ..  അവന് ടൈം കൊടുക്കു.. അവൻറെ  കയ്യിൽ തൃശൂർ പുരത്തിന് പൊട്ടിക്കാൻ മാത്രം സാധനം(ഡോക്ടരൂട്ടി 🥰) ലാപ്ടോപ്ൽ ഉണ്ട്.. അത്‌ ഓരോന്ന്ടുത്തു പൊട്ടിക്കുന്നത് ആണ് പുള്ളിടെ രീതി😅

_ArjunDev • 18-10-2024 08:55

🙄

_ArjunDev • 18-10-2024 08:55

എന്നങ്ങ് കരുതി നീ നിർത്തിപോടേ.. 😂

ഞാൻ • 18-10-2024 10:28

Good reply

_ArjunDev • 27-10-2024 06:42

😌

KICHU • 15-10-2024 11:28

Hiii

_ArjunDev • 18-10-2024 08:56

🖐️

Bobby • 15-10-2024 04:22

ബ്രോ കോവിഡിന്റെ ടൈമിൽ ഡോക്ടറൂട്ടിയുടെ കൂടെ കൂടിയതാണ്. ഇതും ഹർഷന്റെ അപരാചിതാനും ആണ് മെയിൻ ആയി വായിച്ചിരുന്നത്. പിന്നെ രണ്ടു പേരും ഇവിടുന്നു പോയി ഒടുവിൽ തേടി കണ്ടു പിടിച്ചു രണ്ടു പേരെയും പക്ഷെ ഇവിടുത്തെ പോലെ ഫീൽ കിട്ടുന്നില്ല അത് കൊണ്ട് നിർത്തി.ഇടയ്ക്കു ചാന്ദിനി വന്നപ്പോൾ ഇതും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു തെറ്റിയില്ല. ഇപ്പൊ എന്നും അപ്ഡേറ്റ് നോക്കലാണ് പരിപാടി. നിങ്ങൾ പൊളിക്കു ബ്രോ എത്ര നാള് വെയിറ്റ് ചെയ്യാനും കുഴപ്പമില്ല തരുമ്പോ ഇതേ ഫ്ലോയിൽ തരുമെന്നറിയാം അത് മതി. നാല് വർഷം എടുത്തു തെങ്ങിൻ ചുവട്ടിന്നു മല മുകളിൽ എത്തുന്ന വരെ വായിക്കാൻ. പിന്നെയാ ഇനിയും വെയിറ്റ് ചെയ്യാൻ മടി 🫤

_ArjunDev • 18-10-2024 08:58

അതാണ്‌.. അത്രേയുള്ളൂ.. 😍

കുറച്ച് ജീവിതപ്രശ്നങ്ങളിൽ തലയിട്ടടിയ്ക്കുന്ന തിരക്കിലായ്പ്പോയി... അധികംവൈകാതെ ബാക്കി സെറ്റാക്കാന്നേ.. 👍❤️❤️

Han • 19-10-2024 22:10

👍❤️❤️

_ArjunDev • 27-10-2024 06:42

👍❤️

Vishnu • 14-10-2024 16:03

Ente calculation Sheri anankl Nale endaayalam next part verum..

Thettaayal aarum enne cheetha vilikaruth 😑😑

By
Vishnu ❤️

Sudokku • 15-10-2024 22:07

Kothippichallodaa🥹

Vishnu • 16-10-2024 23:06

Bro last parts thamil 15day's ayrnu gap ath vecha njn paranje ene 30 days ayrikm 😑😑😑😑

_ArjunDev • 18-10-2024 08:59

അങ്ങനെ ഡെയ്സ് കണക്കാക്കി കാത്തിരിയ്ക്കണ്ട ബ്രോ... സാനം റെഡിയായാൽ അപ്പോഴേ എത്തിയ്ക്കും.. 👍❤️

_ArjunDev • 18-10-2024 08:58

നിന്റെ കാൽക്കുലേഷൻ തെറ്റി.. 😂

Vishnu • 19-10-2024 10:54

Manapoorvam thettichath alle bro 🤣🤣🤣

_ArjunDev • 27-10-2024 06:53

🫣🫣

യാമിക • 14-10-2024 13:40

ദേവേട്ടാ എന്തായി അടുത്ത പാർട്ട്‌ എഴുതി കഴിയാറായോ മനസ്സിൽ നിന്ന് മായുന്നില്ല ഓടിയിറങ്ങുന്ന രംഗം അത് കൊണ്ട് ചോദിക്കുന്നത് ആണ് 🫴🏻💞💃🏻

_ArjunDev • 18-10-2024 08:59

അധികം വൈകില്ലാന്ന് പ്രതീക്ഷിയ്ക്കാം.. 👍❤️

DARK MILLAR • 14-10-2024 12:13

Bro എന്തായി തിരക്ക് കൂട്ടുന്നില്ല ആദ്യം ജീപ്പ് ഇടിച്ചിടത്ത് നിക്കുവാരുന്നു ഇപ്പൊ പാറപ്പുറത്ത് ഇരിക്കുവാണ് ന്തായാലും നല്ല ഒരു പാർട്ട്‌ പ്രേതീക്ഷിക്കുന്നു ഷിബുദിനം 😌🫂

_ArjunDev • 18-10-2024 09:00

സെറ്റാക്കാന്നേ.. 👍❤️❤️

Kochimachan • 13-10-2024 22:55

Macahne enthayi sadhanam kittuvo

_ArjunDev • 18-10-2024 09:00

ഇല്ലാതെപിന്നെ.. 😢

Shamnaz • 13-10-2024 09:07

Bro thirak annu ariyam endhayi vegam adutha partum ayi vaa

_ArjunDev • 18-10-2024 09:00

വോക്കെ ബ്രോ.. 👍❤️

Sahi • 13-10-2024 03:48

അർജുൻ ബ്രോ ഉടനെ വരില്ലേ

_ArjunDev • 18-10-2024 09:01

ഈ മാസംതന്നെ ഇടാനുള്ള ശ്രെമത്തിലാണ്.. 👍❤️❤️

Sahi • 19-10-2024 05:19

,😍😍😍🥰

_ArjunDev • 27-10-2024 06:54

😍

Raz • 12-10-2024 18:31

കേൾക്കുമ്പോൾ പലർക്കും തോന്നും തള്ളാണെന്നു പക്ഷെ എൻ്റെ അഭിപ്രായമാണ്,സത്യം പറയാം പൊന്നു അർജുനെ,എൻ്റെ ഫേവറിറ്റ് വെബ് സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിൻ്റെ ഓരോ എപ്പിസോഡ്‌സിനും വേണ്ടിയുള്ള കാത്തിരിപ്പുണ്ടല്ലോ,അതേ കാത്തിരിപ്പാണ് നിങ്ങളുടെ ഈ മാസ്റ്റർ പീസിൻ്റെ ഓരോ എപ്പിസോഡീനായുള്ള എൻ്റെ കാത്തിരിപ്പ്,GOT web series കണ്ഡവർകറിയാം അതിൻ്റെ ഓരോ എപ്പിസോഡിനയുള്ള കാത്തിരിപ്പ്...ഓരോ തിങ്കളാഴ്ചയും അത് കണ്ട് തീർക്കാതെ ഒരു മനസമാധാനവും ഉണ്ടാകില്ല, alcoholic nu മദ്യം കിട്ടതകുമ്പോൾ ഉള്ള അവസ്ഥ,ഒരു ദിവസം നിൻ്റെ കഴിവ് ലോകം അംഗീകരിക്കും നിങ്ങൾ നല്ല ഒരു സ്ക്രിപ്റ് റൈറ്റർ ആകും ഉറപ്പ്...ജീവിതത്തിൽ ഒരിക്കലും എവിടെയും കമൻ്റ്സ് ഇടത്ത എന്നെക്കൊണ്ട് നിങ്ങൽ ഞാൻപോലും അറിയാതെ കമൻ്റ് ചെയ്യിപ്പിച്ചില്ലേ,അതു നിങ്ങളുടെ തൂലികയുടെ പവർ ആണ്...നിങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാൻ ഒരു ഹഗ് തന്നേനെ... LOTS OF LOVE DEAR BROTHER...LOTS OF LOVE.....💗

_ArjunDev • 18-10-2024 09:05

Got ഞാനും കാത്തിരുന്ന് കണ്ടിട്ട് തലപ്രാന്തായ സാനമാണ്... അതുകൊണ്ട് തന്നെ ആ എപ്പിക്കിനോട്‌ കൂട്ടിപ്പറയാൻ യോഗ്യതയില്ലേൽ കൂടിയും ബ്രോ ഉദ്ദേശിച്ച ഫീലിംഗ്സ് എനിയ്ക്ക് മനസ്സിലാക്കാൻ കഴിയും... ആസ് എ റൈറ്റർ, അതിൽക്കൂടുതലൊന്നും എനിയ്ക്കും വേണ്ടാന്നേ.. 👍❤️❤️

ഒത്തിരിസ്നേഹം സഹോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്... തുടർന്നും കൂടെവേണം.. 😍😍

Jaison • 12-10-2024 14:16

Ente mone super duper kidu

_ArjunDev • 18-10-2024 09:05

😘😘😘😘

Anand • 12-10-2024 11:37

മച്ചാനെ എപ്പോ വരും അടുത്തത്

_ArjunDev • 18-10-2024 09:06

ഈ മാസംതന്നെ റെഡിയാക്കാന്നെ.. 👍❤️❤️