0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2272

അവളെ സർവ്വേക്കല്ലിന്മേലിരുത്തി കാശുചോദിച്ചതിന് ആദ്യം കുറേനേരം ചിണുങ്ങിയെങ്കിലും പിന്നെ പാന്റ്സിന്റെ പിന്നിലത്തെ പോക്കറ്റിൽ തൊട്ടുകാണിച്ചുതന്നു...

""...എഴുന്നേറ്റുനിന്നേ... എടുക്കട്ടേ..!!"""_ കാശെടുക്കാനായി ഞാനവളെ പിടിച്ചുയർത്തിയെങ്കിലും,

""...ങ്ഹൂം..!!"""_ ന്നുമ്പറഞ്ഞ് പെണ്ണ് പിണങ്ങി ഒറ്റയിരിപ്പിരുന്നു...

ഉടനെ,

""...കളിയ്ക്കാതെ ഇങ്ങോട്ടെഴീയ്ക്കടീ..!!"""_ ന്നും മുരണ്ടുകൊണ്ട് ഞാനവളെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം ബാക്കിലെ പോക്കറ്റിലേയ്ക്കു കയ്യിട്ട് പേഴ്സെടുത്തു...

അപ്പോഴാണ്, ആ ജീൻസിൽ നിറഞ്ഞുനിന്ന കുണ്ടിപ്പന്തിന്റെ കൊഴുപ്പുംതുളുമ്പലും എന്റെ കയ്യറിയുന്നത്...

ഒന്നു പിടിച്ചങ്ങു ഞെരിച്ചാലോന്നുപോലും ഒരുനിമിഷം തോന്നിപ്പോയി...

...വേണ്ട.! റോഡാണ്.!

ഞാൻ മനസ്സിനെ പറഞ്ഞുമനസ്സിലാക്കി ആ പേഴ്സുമെടുത്ത് തിരിയുമ്പോൾ,

""...ന്റെ പേസ്..!!"""_ ന്നുമ്പറഞ്ഞൊരു ചിണുങ്ങല് വീണ്ടും കേട്ടു...

""...മിണ്ടരുത് പന്നീ നീയ്..!!"""_ വീണ്ടുമൊന്നുചീറിയ ഞാൻ അതിൽനിന്നും അഞ്ഞൂറിന്റെ അഞ്ചുനോട്ടുമെടുത്ത് വീണ്ടും ഷാപ്പിലേയ്ക്കുനടന്നു...

അതയാൾടെ കയ്യിൽകൊടുത്ത്, ഇനിമേലാൽ ഇമ്മാതിരിയൂമ്പിയ പരിപാടിയാരോടും കാണിയ്ക്കരുതെന്ന വാണിങ്ങുംകൊടുത്താണ് ഞാൻ തിരിച്ചിറങ്ങീത്...

""...ഇന്നാ നിന്റെപേഴ്‌സ്... കൊണ്ടോയ് തിന്ന്..!!"""_ ചൊരുക്കോടെതന്നെ പേഴ്സവൾക്കുനേരേ നീട്ടീതും,

""...നിയ്ക്കൊന്നുമ്മേണ്ട... എന്റേന്ന് തട്ടിപ്പറിച്ചോണ്ട് പോയതല്ലേ, അപ്പൊ നീതന്നെ തിന്നോണ്ടാമതി..!!""" സർവ്വേക്കല്ലിനുമേൽ തലപൊക്കാൻവയ്യാതെ കുനിഞ്ഞിരുന്നവൾ പുലമ്പി...

...ഈശ്വരാ.! ഇനിയിതിനേങ്കൊണ്ടെങ്ങനാ കുടുംബത്തുചെന്ന് കേറുന്നേ..?? ഒരു വിളക്കുവല്ലതും കിട്ടിയിരുന്നേൽ മുന്നേക്കത്തിച്ചുവെച്ചിട്ട് പോകായ്രുന്നു...

മനസ്സിൽ പിറുപിറുക്കുന്ന സമയത്തുതന്നെ അതിലേയൊരോട്ടോ പാസ്ചെയ്തു...

ഉടനെതന്നെ അതിനെ കൈകാണിച്ചുനിർത്തി, മീനാക്ഷിയേം വലിച്ചതിലേയ്ക്കുകേറ്റി ബുള്ളറ്റിരിയ്ക്കുന്ന ഭാഗത്തിറങ്ങുവായ്രുന്നു...

മീനാക്ഷിയുടെകോലവും എന്റെ ജന്മനായുള്ള കള്ളലക്ഷണവും എല്ലാങ്കൂടിയായപ്പോൾ ഓട്ടോക്കാരനെന്തൊ സംശയമുള്ളതുപോലെ തോന്നിയതുകൊണ്ട് നടന്ന സകലസംഭവങ്ങളും എനിയ്ക്കയാളോട് വിവരിയ്ക്കേണ്ടതായും വന്നു...

വണ്ടിയേൽ കേറാന്നേരം എന്റെ മീനേന്നുമ്പറഞ്ഞ് ഷാപ്പിലേയ്ക്കോടി അവളാ മീങ്കുപ്പിയുമായി വന്നതുകൊണ്ടാവും ഞാൻപറഞ്ഞതു സത്യമാന്നയാൾക്കും തോന്നീത്...

""...എന്നാ ശെരിചേട്ടാ... ഒത്തിരിസന്തോഷം... ദേ ഇതുവെച്ചോ..!!"""_ ബുള്ളറ്റിനടുത്തായി ഇറങ്ങിയഞാൻ അതുംപറഞ്ഞുകൊണ്ട് ഒരമ്പതുരൂപ നീട്ടിയെങ്കിലും പുള്ളിയതു വാങ്ങാൻകൂട്ടാക്കീല...

ഒന്നുനിർബന്ധിച്ചപ്പോഴും പുള്ളി വേണ്ടെന്നുതന്നെ പറഞ്ഞപ്പോൾ ആടിയാടി എല്ലാം സൂക്ഷ്മമായി നോക്കിക്കൊണ്ടുനിന്ന മീനാക്ഷിയുടെ പിടിവിട്ടുപോയി...

""...കാശുവാങ്ങാൻ അവനത്രയ്ക്കു ജാഡയാണേൽ നമ്മളെ നിന്നടത്തു തിരിച്ചോണ്ടാക്കാൻപറേടാ... നമുക്കൊരുത്തന്റേം ഓശാരം വേണ്ട..!!"""_ ഓട്ടോച്ചേട്ടനെ രൂക്ഷമായിനോക്കി മീനാക്ഷിയതുപറഞ്ഞതും പെട്ടെന്ന് പച്ചബൾബുകത്തിയ ഞാൻ, അവളെപ്പിടിച്ചു പിന്നിലേയ്ക്കുവലിച്ചു; കൊണംമാറി കയ്യേലിരിയ്ക്കുന്ന കുപ്പീംവെള്ളോംവെച്ച് തലയാണം തല്ലിപ്പൊട്ടിച്ചാ പിന്നെ അയാളേംകൊണ്ട് ഞാനോടണം...

""...ഞാനാരേലുമൊക്കെ കാലുംകൊതോംപിടിച്ച് വീട്ടിലെത്താന്നോക്കുമ്പൊ ഇമ്മാതിരി കൊണേങ്കൊണ്ടുവന്നാ ചെവിയ്ക്കല്ലടിച്ചുപൊട്ടിയ്ക്കും പറഞ്ഞേക്കാം..!!"""_ ഡ്രൈവർകേൾക്കാതെ അതുമ്പറഞ്ഞ് മീനാക്ഷിയെ തിരിച്ചുനിർത്തി, ഒരുവിധത്തിൽ പുള്ളിയെ പറഞ്ഞുവിടുമ്പോൾ,

""...അവന്റമ്മൂമ്മേടൊരു ഓട്ടോ..!!"""_ ന്നും ചീറിക്കൊണ്ടവൾ കയ്യിലിരുന്ന കുപ്പികൊണ്ട് ഓട്ടോയെ

💬 Comments

View all comments